ANTARCTICA #12🇦🇶ഇവിടെ ആളുകൾ ഉറങ്ങാറില്ല 🌓സൂര്യൻ അസ്തമിക്കാത്ത നാട് 🌏 ANTARCTICA BY TRAVELSITA

Sdílet
Vložit
  • čas přidán 12. 03. 2023
  • ANTARCTICA #12🇦🇶ഇവിടെ ആളുകൾ ഉറങ്ങാറില്ല 🌓സൂര്യൻ അസ്തമിക്കാത്ത നാട് 🌏 ANTARCTICA BY TRAVELSITA
    #travel #antartica #travelistabysantos
    mail id- santhomask@gmail.com
    Best deals for Cruise
    For all Cruise bookings
    Last-minute deals
    Cruise Specialist
    Padipurakkal Travels
    Planners by pg
    +919847333397
    Whatsapp number : +919744177663
    എന്റെ instagram id :
    travelista_...
    mail id- santhomask@gmail.com
    Advertise in this channel :+91 9744177663(whatsapp only)
    Whatsapp number : +919744177663
    antarctica cruise ship, antarctica cruise vlog, antarctica cruise tour, antarctica, antarctica cruise drake passage, antarctica cruise video, antarctica cruise rough seas, antarctica travel vlog, antarctic cruise, drake passage, antarctica cruises, antarctica trip, antarctica travel, antarctica vlog, cruise ship, antarctica cruise ship tour, antarctica cruises 2021, best antarctica cruise, travel vlog, travel to antarctica, antarctica travel guide, luxury cruise, silversea antarctica cruises, antarctica cruise full ship tour, luxury antarctica cruise, antarctica tour, antarctica travel video, antarctica expedition cruise, silversea antarctica, travel, cruise vlog, expedition cruise, cruising, ushuaia, cruises, ponant, adventures by disney, antarctica expedition, cruise, south pole, luxury cruise ship vlog, luxury cruise vlog, kara and nate cruise, antarctic cruise vlog, kara and nate, drake passage antarctica, atlas ocean voyages, antarctica parka jacket, adventures by disney antarctica, travel to antarctica vlog, best of antarctica, antarctica drake passage, ponant le boreal cruise, antarctica and patagonia, end of the world, boarding a cruise ship, luxurious cruise line, antarctica travel documentary, south georgia cruise, antarctica tourism, antarctica vlogs, ponant antarctica, antarctica vacation, silversea, antarctica life, polar cruise, antarctica wildlife, le boreal, sydney nicole, silversea cruises, quark expeditions, cruise to antarctica, tierra del fuego, patagonia, silverseas, hurtigruten antarctica, antarctic peninsula cruise, trip to antarctica, how to plan antarctica, abercrombie & kent. ponant le Ivrial. South Georgia the south sandwich islands, polar plunge, antarctic tourism, antarctic expedition, antarctica holidays, antarctica tours, expedition, silversea expeditions, expedition cruising, luxury cruise ship tour, luxury cruise ship cabins, luxury cruise ship, luxury cruises 2020, antarctic expedition ship, kara and nate vlog, polar plunge antarctica, antarctica trip cost, antarctica trip video, drake passage cruise, drake passage sea sickness, antarctica drake passage video, drake passage rough seas, drake passage akademik ioffe, pasaje de drake, drake passage crossing, drake passage vlog, drake passage waves, crossing drake passage, crossing the drake passage video, cruise to antarctica rough seas, atlas ocean voyages cruise ship, atlas cruises antarctica, atlas cruise ship, world navigator cruise ship, full time travel, kara and nate antarctica, how to plan antarctica travel, full cruise ship tour, antarctica trip planning and tips, ultra luxury cruise, 5 star cruises, five star cruise, silversea cruise antarctica, antarctica south georgia and the falkland islands, how to see penguins, all inclusive cruise, atlas ocean voyages antarctica reviews, atlas ocean voyages antarctica, antarctica travel tips, porthole cruise and travel, expedition to antarctica, stanley falkland islands, cruise, south america cruise to antarctica, travel addicts life, south america cruise, rick and andrea, canadians living in italy, cruise ship cape horn, one ocean expeditions antarctica, akademik ioffe bridge, akademik offe tour, antarctica ship expedition, arctic expedition ship, antarctica ship journey, research vessel tour, akademik ioffe ship, one ocean expeditions akademik ioffe, akademik ioffe antarctica, polar latitudes, seabourn antarctica, quark antarctica, expedition travel, polar cruising, adventure travel, atlas cruises, airport lounge, airplane vlog, corona virus, ponant cruise, travel antarctica, silverseas cruise, ultra-luxury cruises, silverseas antarctica, silversea antartica, silversea cruise, deluxe cruises, family cruise, family vacation, climate change, photography cruise, classic antarctica, photographic safari, silver sea, luxury expedition, luxury adventure, adventure cruise, bill panoff, cruise control, poseidon expeditions, antarctica peninsula, princess cruises, antarctic peninsula, coral princess, cruise bloggers, antarctica ship, akademik ioffe, le ponant, travel blog, le lyrial, Antarctica cruise ushuaia, beagle channel, tierra del fuego, argentina, cruise, patagonia, south america, penguins, martillo island, antarctica, isla de los lobos, sea lion island, end of the world, light house, sea lion, buenos aires, log cabin, Beagle channel cruise drake passage, antarctica, antarctica cruise,

Komentáře • 651

  • @antoakkara7649
    @antoakkara7649 Před rokem +17

    ഈ ഭൂമിയിൽ നമ്മെ അതിശയിപ്പിക്കുന്ന ഒത്തിരി ദൃസ്യവിസ്മയങ്ങൾ ഒരുക്കി വച്ചിരിക്കുന്നു, അതെല്ലാം കണ്ടെത്തി നമുക്ക് പകർന്നുതരാൻ പടച്ചോൻ ഒരാളെ സൃഷ്ടിച്ചിരിക്കുന്നു......... അവന്റെ പേരാണ്........ സാന്റപ്പൻ...🎉❤❤👍🙏

  • @thomasmathew3451
    @thomasmathew3451 Před rokem +8

    ഈ ഭൂമിയെ ദൈവം എത്ര ഭംഗിയായ് ആണ് സൃഷ്ടിച്ചിരിക്കുന്നത് നാം ഇനിയും കാണാത്ത എത്രയോ കാഴ്ചകൾ ഇനിയുമുണ്ട് ഈ ഭൂമിയിൽ സാന്റെപ്പാ കാത്തിരിക്കുന്നു പുതിയ വീഡിയോ

  • @giriprasaddiaries4489
    @giriprasaddiaries4489 Před rokem +32

    എല്ലാ ദിവസവും വീഡിയോ ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്ന ദൃശ്യങ്ങൾ 👌

  • @rajeshaymanam6706
    @rajeshaymanam6706 Před rokem +22

    ആൻറ്റാർടിക്ക എന്ന ലോകം ഒരു അത്ഭുതം തന്നെ.......അത് ട്രാവലിസ്റ്റയിലൂടെ കാണുമ്പോൾ ഒരുപാട് സന്തോഷം......❤️❤️❤️

  • @shajikoottanad1690
    @shajikoottanad1690 Před rokem +5

    സാന്റപ്പാ സമ്മതിച്ചിരിക്കുന്നു നീ ഒരു അപൂർവ്വ ജന്മം തന്നെ 👍🌹

  • @leelamaniprabha9091
    @leelamaniprabha9091 Před rokem +26

    World ന്റെ ഒരു end ൽ പുതിയ കാഴ്ചകളും അറിവുകളുമായി Santo യോടൊപ്പമുള്ള യാത്ര ഒരു പ്രത്യേക feel തന്നെയാണ്.
    Antarctica expedition. Power

  • @tomperumpally6750
    @tomperumpally6750 Před rokem +14

    ട്രാവലിസ്റ്റ കണ്ട് കണ്ട്, കോഴിക്കോട് കാരനായ ഞാൻ ഇപ്പോൾ തൃശ്ശൂർ കാരനായ പോലെ..
    എന്നാലും കുഴപ്പമില്ല,മലയാളീസ് ഡാ..
    അന്റാർട്ടിക്ക പൊളിച്ച് 👍❤️💕👍

    • @rafeekqatar8361
      @rafeekqatar8361 Před rokem +1

      വെൽക്കം ടു തൃശ്ശൂർ 👍🙏🥰

    • @tomperumpally6750
      @tomperumpally6750 Před rokem +1

      @@rafeekqatar8361 നൈസ് ടു മീറ്റ് യു..😂😂

  • @sajilsaiju-xz6mg
    @sajilsaiju-xz6mg Před rokem +12

    ചിന്തിക്കാൻ പറ്റോ സാന്റപ്പാ എവിടാ നിക്കണേയെന്നു... അഭിമാനം മലയാളിക്ക് അല്ല ഒരു ഇന്ത്യൻ എന്നത് കൊണ്ട് പൊളിക്ക് ബ്രോ 😍😍😍

  • @shoukathali2553
    @shoukathali2553 Před rokem +10

    സന്തോഷ്‌ sir and സന്റപ്പൻ മലയാളികളുടെ അഭിമാനം 💪💪💪

  • @rajeshrajeshp993
    @rajeshrajeshp993 Před rokem +5

    First 4 minut അയ്യോ എന്റെ മോനെ രോമാഞ്ചം 🥰🥰🥰

  • @thankachant8399
    @thankachant8399 Před rokem +1

    വിസ്മയ ലോകം. കാഴ്ചകൾ ഗംഭീരം Dear Pullazhi Santo mon!!

  • @kayamkulamkochunni5228
    @kayamkulamkochunni5228 Před rokem +1

    ബ്രൊ സമ്മതിച്ചു, എല്ലാം അടിപൊളി, എഡിറ്റിങ് വെറും പുലിയല്ല, പുപ്പുലി 👍🎬🎥📽️🌎💪🏻

  • @shajidaniel1896
    @shajidaniel1896 Před rokem +2

    സാന്റപ്പാ നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു നീ പുലി ആണെടോ 🥰🥰🌹🌹🌹

  • @ammuz5090
    @ammuz5090 Před rokem +2

    Santachachan will never disappoinment us ❤❤much more love chachaa

  • @abhilashos1588
    @abhilashos1588 Před rokem +13

    സാന്തപ്പോ എല്ലാ bucket ലിസ്റ്റ് ഇടങ്ങളും നമ്മൾ അടിക്കും, അന്റാർട്ടിക്ക അടിച്ചില്ലേ, ഉറപ്പായിട്ടും നമ്മൾ ആർട്ടിക് അടിക്കും 💪💪💪❤❤

  • @rithus_world
    @rithus_world Před rokem +5

    Santappaaa.......
    Proud moment
    ✨️TRAVELISTA ✨️❤️

  • @najeebnajeeb2705
    @najeebnajeeb2705 Před rokem +3

    ഈ വീഡിയോയുടെ തുടക്കത്തിൽ ബ്രിഡ്ജിൽ നിന്നുള്ള കാഴ്ചകളും അനുയോജ്യമായ background music ക്കും വളരെ നന്നായിരിക്കുന്നു. പിന്നെ ആൻഡാർട്ടിക്കയുടെ മനോഹരിതയും ഭീകരതയും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. God bless you all

  • @madhusudhananpaloth6177
    @madhusudhananpaloth6177 Před rokem +1

    സാന്റപ്പോ ഒരു രക്ഷേം ല്യാ അതി മനോഹരം

  • @ihsanmadambath1217
    @ihsanmadambath1217 Před rokem +1

    മാസ്മരികം👍👍👍, പറയാൻ വാക്കുകളില്ല. Full hd video with super music ❤️❤️

  • @Bodymaniax148
    @Bodymaniax148 Před rokem +2

    Ithokeyaanu vlogers... Enthaa avatharanam... Njagale antarticayil ethicha antappanu big thanks...

  • @rajeevharidas-rk3sy
    @rajeevharidas-rk3sy Před rokem +2

    പെൻകിൻ ഒരു കുഞ്ഞു ജനിച്ചു കഴിഞാൽ നടക്കുന്ന പോലെ ആണ്. ഗുഡ് ട്രാക്കിങ് സാന്റു ചേട്ടാ. പവർ വരട്ടെ. ട്രാവലീസ്റ്റ

  • @jilcyeldhose8538
    @jilcyeldhose8538 Před rokem +4

    നോട്ടിഫിക്കേഷൻ വന്നപ്പോൾ വീഡിയോ കാണാൻ പറ്റിയില്ല.. ഇപ്പൊ ഉറക്കമിളച്ചു അന്റാർട്ടിക്ക സാ ന്റാപ്പനോടൊപ്പം കാണുന്നു.... അഭിമാന നിമിഷം ഇന്ത്യൻ ഫ്ലാഗ് അന്റാർട്ടിക്ക യിൽ കണ്ടപ്പോൾ ❤🥰

  • @jayankg313
    @jayankg313 Před rokem +2

    ആദ്യ 4.30 മിനിറ്റ് എന്താ ഒരു power....all the best santappa..

  • @abhilashthrissur5053
    @abhilashthrissur5053 Před rokem +15

    Episode നോക്കിയിരിക്കുകയായിരുന്നു 😍😍

  • @purple070
    @purple070 Před rokem +5

    Music + visuals = Amazingly great 👌👌👌👌👌
    💙 from 🇳🇿

  • @0faizi
    @0faizi Před rokem +1

    ജീവിതത്തിൽ ഇങ്ങനെ ഒരു അവസരം കിട്ടുക അതൊരു ഭാഗ്യമാണ്🎈❣️❣️❣️👍 എന്തായാലും അവിടുത്തെ കാഴ്ചകൾ കാണാൻ സാധിച്ചു ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ😍😍🎁😍🎈🎈😍🎈😍🎈😍🎈😍🎈😍🎈😍🎈😍🎈😍🎈😍🎈🎈😍

  • @aanoop.c.kanoop.c.k6838
    @aanoop.c.kanoop.c.k6838 Před rokem +1

    Santappa നിങ്ങൾ വേറെ ലെവൽ ആണ് ഒത്തിരി സന്തോഷം 😄😄😄

  • @vinunatraj2886
    @vinunatraj2886 Před rokem +7

    വിസ്മയകാഴ്ചകളുടെ പറുദീസ ഒരുക്കിയ സാന്റപ്പന് എല്ലാവിധ ആശംസകളും ♥️🎉😎♥️😎ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 👍🏼♥️🎉🎉🎉

  • @manojbalan8621
    @manojbalan8621 Před rokem +5

    Waiting ayirunnu ....😍🔥🔥🔥 super 💞

  • @thesnihafilth7835
    @thesnihafilth7835 Před rokem +1

    Santo chettante videoku vendi waiting ayirnnu.....sooo amaizing....antarctica..❤

  • @shibuthomas6852
    @shibuthomas6852 Před rokem +2

    ആ ക്യാപ്റ്റന് ഒന്ന് ഈ എപ്പിസോഡ് കണ്ടിരുന്നേൽ പൊളി അതാണ് 👍

  • @rizwanps6878
    @rizwanps6878 Před rokem

    Wow kidu video.. ❤️❤️

  • @sirajmytheen2791
    @sirajmytheen2791 Před rokem +11

    8:16 moment off the day 😍😍

  • @aashaaasha9009
    @aashaaasha9009 Před rokem

    thank you so much ഇനിയും പുതിയ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു .god bless you 😍❤

  • @shibilishibi2865
    @shibilishibi2865 Před rokem

    W8ng next episode നന്നായി enjoy ചെയ്തു bro 👊🤝🤝🤝❤

  • @teamoriel
    @teamoriel Před rokem +5

    ഓരോ iceberg ഒഴുകി പോകുമ്പോഴും മനസ്സിൽ ഒരു നൊമ്പരം. ഞാൻ ഉൾപ്പെടെ അതിനു കാരണക്കാരൻ ആണല്ലോ എന്ന് ഓർക്കുമ്പോൾ🙁

  • @simbu1592
    @simbu1592 Před rokem +1

    Fantastic!!!!!…..beautiful videography and editing 👌👌sound ,music…..Kalakki 💥

  • @chrisschumacher856
    @chrisschumacher856 Před rokem +1

    Another great video Santos! Keep on travelling my friend! Glad I could cameo in the video.

  • @shamajed
    @shamajed Před rokem +1

    Waiting aayirunnu.Episode kandapol samaadaanum aayi, adipoli aayitundu ellam kondum super 💖

  • @betsysaji2327
    @betsysaji2327 Před rokem +5

    അന്റാർട്ടിക്ക എന്ന മഞ്ഞുമലയിൽ ഇറങ്ങി കുറച്ച് നേരം കറങ്ങി പിന്നെ കപ്പൽ കയറി തിരികെ പോരും എന്നാണ് ഞാൻ കരുതിയത് പക്ഷെ കാഴ്ചകൾ തീരുന്നല്ലല്ലോ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @goat-us8jg
    @goat-us8jg Před rokem +2

    Travelista Ullappoll Enthum Chindikkam Luv You Santappaaaa😍😍😍❤‍🔥

  • @lakshmi_vineet
    @lakshmi_vineet Před rokem

    Superb Santo
    Amazing visuals

  • @bijidevanand6717
    @bijidevanand6717 Před rokem

    Antarcticayile athimanohara kazhchakal kanan avasaramorukiya travelistakk bi thanks💖💖👍🏼

  • @ajaykumar-kc7ev
    @ajaykumar-kc7ev Před rokem +2

    So, beautiful view from the top 😍
    Great going 👍

  • @shamnafasil4855
    @shamnafasil4855 Před rokem +3

    Katta waiting 😍😍👍👍👍

  • @junaidtechekm388
    @junaidtechekm388 Před rokem

    Pinnaum pollichu Aliya

  • @franciskt4171
    @franciskt4171 Před rokem +5

    The visuals are stunning, and Antartica mind blowing. May I confer upon you the status of a SUPER VLOGGER... ❤️

  • @sasnehamsaju
    @sasnehamsaju Před rokem

    Stunning ❤pics Santappa..keep exploring..we are with you 🍾😍

  • @ebrahimliveimage5170
    @ebrahimliveimage5170 Před rokem +2

    അന്റാർട്ടിക്ക വളരെ മനോഹരം 🥰
    🙏🏻🌷🥰

  • @muhammadbasheer4083
    @muhammadbasheer4083 Před rokem

    കൂടുതൽ നല്ല കാഴ്ചകൾക്കായി കാത്തിരിക്കുന്നു.

  • @asniyamufeed
    @asniyamufeed Před rokem

    Ammmama poli aanallo 😀😀❤️❤️

  • @jaynair2942
    @jaynair2942 Před rokem +8

    Wow! So many penguins all around.!! Yes..one has to visit this place at least once in this lifetime.! And your ship is so beautiful and with all facilities.! Enjoy bro. All the best.👍

  • @hafeezpm6775
    @hafeezpm6775 Před rokem +1

    Beautiful view, 😍TRAVELISTA,😍😍💕

  • @shanezhara4418
    @shanezhara4418 Před rokem +1

    വിസ്മയങ്ങളുടെ പറുദീസയായ അന്റാർട്ടിക്കൻ കാഴ്ച്ചകൾ ഗംഭീരം. Santo 🔥🔥🔥🔥🔥🔥travelista 🔥🔥🔥🔥🔥🔥🔥🔥

  • @footballvision839
    @footballvision839 Před rokem +2

    First view + like
    Katta waiting aayirunnu ❤❤❤❤❤❤❤❤❤❤
    Poli bro 😊🎉🎉🎉

  • @kamalkumarv
    @kamalkumarv Před rokem

    Superb bro.. Ellam munnil kandathupole

  • @jyothishgopi1083
    @jyothishgopi1083 Před rokem

    Nice visuals, informative 💯 Travelista..

  • @dilipkumar1973
    @dilipkumar1973 Před rokem +1

    Great. Santo is a man of indomitable spirit.

  • @bijuks_vlogs
    @bijuks_vlogs Před rokem +1

    Great video and spending scenes sandappan. keep going.

  • @ambilibabu.karulai536
    @ambilibabu.karulai536 Před rokem +1

    പെട്ടെന്ന് പെട്ടെന്ന് വരട്ടെ കാണാൻ കാത്തിരിക്കാണ് 🥰🥰🥰

  • @kumarsugu1852
    @kumarsugu1852 Před rokem

    Hi brother vlog super God bless you happy journey 🙏🙏🙏👌 wow super grayerful brother great

  • @sadhakkathullapk58
    @sadhakkathullapk58 Před rokem

    പവർ ട്ടാ 🔥🔥

  • @ramachandrant2275
    @ramachandrant2275 Před rokem

    Very nice bro.....👍🙋👌♥️

  • @methoshthomas-il8fn
    @methoshthomas-il8fn Před rokem

    Presentation adipowli anu Santo...❤.Comedy ellam nallonam enjoy cheyunundu...

  • @i_am_a_voyager
    @i_am_a_voyager Před rokem

    Bro nigale Vera level annuu man......katta support

  • @sarathsasi9679
    @sarathsasi9679 Před rokem

    Superb...... നല്ല വെളുത്ത എപ്പിസോഡ് 👌👌👌👌👌

  • @vijiv4275
    @vijiv4275 Před rokem +1

    Wow beautiful 🥰❤️ എത്ര ഭംഗിയായിAntartica.cover ചെയത് വരുന്നു ur way of talking also greate All our prayers for ur journey and awaiting for the next episode

  • @sujikumar792
    @sujikumar792 Před rokem +1

    Antartica oru rakshayum illa...full powe...waiting for next...power vedio..

  • @omanagopalan9804
    @omanagopalan9804 Před rokem

    Full suport tta.

  • @sujithmathew3688
    @sujithmathew3688 Před rokem

    അടിപൊളി, 👏🏼👏🏼👏🏼👏🏼👏🏼👍👍

  • @shellypotty8669
    @shellypotty8669 Před rokem +2

    ചിന്തിക്കാൻ പറ്റണില്ല.ഓരോ കാഴ്ചകളും അതിമനോഹരം

  • @bhagihari9264
    @bhagihari9264 Před 9 měsíci

    Kidu👌🏻👌🏻👌🏻👌🏻

  • @anupamabinu8810
    @anupamabinu8810 Před rokem

    Superrrr...

  • @anoopnair7129
    @anoopnair7129 Před rokem

    Dear Santhappa .wish you best of luck.you are great.

  • @jyothishmathew6542
    @jyothishmathew6542 Před rokem

    Adipoli santappaaa 👍👍👍👍

  • @ratheeshmr9670
    @ratheeshmr9670 Před rokem +1

    ഈ അത്ഭുത ഭൂഖണ്ഡത്തെക്കുറിച്ചു ഒരുപാട് അറിവുകൾ തന്നതിന് അഭിനന്ദനങ്ങൾ ആ ഭൂഖണ്ഡത്തിന്റെ രഹസ്യം ഇനിയും അറിയുവാൻ വീണ്ടും കാത്തിരിക്കുന്നു

  • @rajasekharanpb2217
    @rajasekharanpb2217 Před rokem

    HAI 🙏❤️🌹🙏👍Thanks for beautiful video 🙏🙏🙏

  • @chithraharikumar
    @chithraharikumar Před rokem +1

    Awesome video brother 🥰thanks for this visual treat

  • @rafeekqatar8361
    @rafeekqatar8361 Před rokem +1

    ❤️🌹👍👍🙏🥰ഒരു പാട് അഭിനന്ദനങ്ങൾ സാന്റോ കുട്ടാ 👌

  • @mohammed-sp9ey
    @mohammed-sp9ey Před rokem +4

    Cool hearted and generous. May Allah give you guidance.

  • @seekeroftruth3150
    @seekeroftruth3150 Před rokem

    ഹായ് കാണാൻ എന്തു രസം....👍

  • @abhilashthrissur5053
    @abhilashthrissur5053 Před rokem

    Ennu adichu mone.. Onamathe like 🥰🥰

  • @manjua1891
    @manjua1891 Před rokem +2

    Antarctican peninsula . Super episode

  • @niyadelhan4967
    @niyadelhan4967 Před rokem

    Oru rakshayum illa super

  • @jojomantony1612
    @jojomantony1612 Před rokem

    ❣️👍🏻👍🏻travelistaa.....

  • @iqbalmzh7387
    @iqbalmzh7387 Před rokem +1

    -14 digree thanuppil... Irunnu vedio cheyyunna saantappane +40 digree choodil kanunna nammal.....full support from kannur.

  • @Sugheshlal
    @Sugheshlal Před rokem

    പൊളി പൊളി bro 👌👌👍👍🎈🎈🎈🥰

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak Před rokem +4

    ട്രാവലിസ്റ്റ... ബൈ സാന്റോസ്... ❤️❤️❤️❤️ ചിന്തിക്കാൻ പറ്റോ...

  • @bindhukumar4259
    @bindhukumar4259 Před rokem

    പൊളിച്ചു സന്റോ പൊളിച്ചു

  • @arunkrishna9120
    @arunkrishna9120 Před rokem

    Superbbb🤘🏻❤️🥶

  • @sabucheriyil1
    @sabucheriyil1 Před rokem

    Heavy Heavy...പൊളിച്ചു 👍👍

  • @muhammedfaizeeve4441
    @muhammedfaizeeve4441 Před rokem +2

    Best shots , perfect editing and superb BGM altogether a must watch vlogs .santappan power

  • @allurejeesh
    @allurejeesh Před rokem

    . full power bro 👌👌👍👍🙏🌹🌹🌹🥰

  • @aneesambalavan9373
    @aneesambalavan9373 Před rokem

    വ്യൂ ഒരു രാക്ഷയുല്ല സാന്റപ്പാ, പൊളി

  • @sintosebastian9553
    @sintosebastian9553 Před rokem +4

    എന്തുട്ടാ കാഴ്ചകൾ👌👍... പിടിക്കാൻ പറ്റോ... ട്രാവലിസ്റ്റ ട്ടാ 🤝💪😍... സിന്റപ്പൻ ദുബായ്

  • @Riyas1829
    @Riyas1829 Před rokem

    Adipoli👍👍

  • @santhoshneeliyara7981
    @santhoshneeliyara7981 Před rokem +1

    Santappa....super videography💖💖💖💖💖💖💖💖 super editing💖💖💖💖💖💖 super viishuels 💖💖💖💖💖💖💖💖Congratulations Dear 😍😍😍😍😍😍😍

  • @ebrahimliveimage5170
    @ebrahimliveimage5170 Před rokem +1

    അമ്മാമ്മ പൊളി 👍🏻👍🏻🥰
    ഇനി മ്മ്‌ടെ തൃശൂർക്ക്‌ വരാൻപറ, തൃശൂർ പൂരം കാണാൻ 😄

  • @sherinks6900
    @sherinks6900 Před rokem

    Pavamm santappan, videos powlii, so much hard working for your videos

  • @davidjoseph1608
    @davidjoseph1608 Před rokem +1

    ഒന്നും പറയാനില്ല സൂപ്പർ