EP #32 മരതകങ്ങൾ വാരി കൂട്ടി | ✅️ 1000 കോടിയുടെ മരതകം | KAGEM EMARALD MINE | ZAMBIA | AFRICA |

Sdílet
Vložit
  • čas přidán 17. 04. 2021
  • മരതകങ്ങൾ വാരി കൂട്ടി | ✅️ 1000 കോടിയുടെ മരതകം | KAGEM EMARALD MINE | ZAMBIA | AFRICA
    #emarald #africa #travelista
    instagram -
    travelista_...
    follow me on Facebook
    / travelista1990
    mail id-
    santhomask@gmail.com
    adress-
    SANTO K T
    KANJIRATHINGAL HOUSE
    P O PULLAZHI - THRISSUR-680012
    Business enquiry : 8589090908(whatsapp only)
    Whatsapp number +91 85906 35496
    Binoy Thomas
    South indian bank
    Olarikkara branch
    Account number:- 0649053000000975
    IFSC: SIBL0000649
    I'm Santos, and this is my channel - Travelista. As the name suggests A travelista is like a fashionista -but for travel. The fashionista is always up on the latest fashion trends and always looks top-notch. The travelista is always traveling to some new and exotic locale and is not dissuaded by any world turmoil or even wars. for example, the travelista will go to an exotic resort nestled in the border between Pakistan and Afghanistan. Arab spring? according to the travelista, this is the best time to travel to northern Africa. it is more exciting that way! traditional European cities are old hat to the travelista.
    And About me, im a passionate traveler from Kerala (Gods own country) in India. I am a day dreamer and has built an inevitable desire to travel the world. I have visited more than 24 countries during my life when i was at merchant navy. I have offboarded the vessel with a great desire to travel. As a CZcams vlogger, i started the carrier with a bicycle and roamed in and around Thrissur (native place) with my Gopro camera and shot the places which made me viral. The channel grew very fast earning subscribers, making me to think of an all India Travel. I started a vanlife, which was similar to European or western van life culture and finished an All India trip with my two friends, Binoy and Lisshoy. We altered a Force Tempo traveler into a traveling home and named him Kapitan -" the ship captain" . We have covered almost most of the places in India main land with our beloved Kapitan, had done video's about India's villages, peoples, landscapes, rivers and so on. We were also permitted by the Ministry of Defense of India to shoot several episodes with Indian Army (Border Security Force) and have touched LOC (Line of Control) at Pakistan, which was a great honor for us, and made Travelista apart from other travel vloggers in India.
    in this new season, i have started a solo trip to Africa via Dubai, covered certain places in Arab. My travel has reached African continent from Asia and next few days i ll be covering African countries such as Zimbabwe, Kenya, etc.; One of my bucket list item is the great migration of Masai Mara.....Yes, please wait for the video's.
    Lov,
    Santos
    #TravelistaBySantos
    #AfricanTravelVideos
    #BestOfAfrica

Komentáře • 1,4K

  • @ksa7010
    @ksa7010 Před 3 lety +667

    ഇതുവരെ ഒരു youtuber പോലും കാണിക്കാത്ത മേഖലയിലൂടെ തന്നെയാണ് നമ്മുടെ മച്ചാൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്,,👍❤️

  • @KafeKapsicum
    @KafeKapsicum Před 3 lety +191

    42 മിനിറ്റ് വീഡിയോ പക്ഷേ ഈ വീഡിയോക്ക് പിന്നിൽ എത്ര ദിവസത്തെ പ്രയത്നം ഉണ്ട് എന്ന് അറിയാം സാൻറപ്പ.ജീവിതത്തിൽ ഒരു ചാനലിലും കാണാത്ത കാഴ്ചകൾ. ബിഗ് സല്യൂട്ട്

  • @karrakkacompanybyjinto570
    @karrakkacompanybyjinto570 Před 3 lety +310

    സൻറപ്പൻ്റെ views കാണുമ്പോ സങ്കടം വരുന്നു... അർഹിക്കുന്ന അംഗീകാരം കിട്ടുന്നില്ല എന്ന് തോന്നുന്നവർ arokkeaya... ഈ have to support him... Share to maximum bros...👍👍👍

    • @Travelistabysantos
      @Travelistabysantos  Před 3 lety +14

      😍

    • @mumbaiwomensdrivingschoold3410
      @mumbaiwomensdrivingschoold3410 Před 3 lety +4

      Don't worry he is just new in you tube...he has good future

    • @praveenpm4109
      @praveenpm4109 Před 3 lety +8

      ചിന്തിക്കാൻ പറ്റില്ല ട്ടാ... അത് ഒഴിവാക്കിയാൽ തന്നെ ഇരട്ടി വ്യൂസ് കേറും...

    • @shafeekhayder8797
      @shafeekhayder8797 Před 3 lety +2

      @@praveenpm4109 yes👍

    • @user-kx5ck5im6k
      @user-kx5ck5im6k Před 3 lety +6

      വുസ് നോക്കണ്ട കുറച്ചു പൈസ കുറയും ബട്ട്‌ കാല കാലങ്ങൾ കഴിയുമ്പോൾ ആളുകൾ നോക്കി വരും ഇതൊക്കെ

  • @AFWORLD
    @AFWORLD Před 3 lety +233

    Uff..Appo ingane okke analle ith edukkunne 😍🔥
    Nice vlog bro 🖤

  • @Axh-yo4cu
    @Axh-yo4cu Před 3 lety +336

    ഇത്രയേറെ കഷ്ടപ്പെട്ടിട്ടും സാന്റപ്പന്റെ വീഡിയോസിന് views കിട്ടുന്നില്ല... അപ്പൊ കഴിയുന്ന അത്രയും ആളുകൾ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്ത് കൊടുക്കുക...❤TRAVELISTA❤

  • @akcta2045
    @akcta2045 Před 3 lety +110

    ഈ 42മിനിറ്റിൽ ഉള്ള ഓരോ കാഴ്ചകളും നമ്മൾക് അറിയാത്ത പല കാര്യങ്ങളും ഒപ്പി എടുത്തു കൊണ്ട് വരുന്ന സാന്റോ ബ്രോയ്ക്💥

  • @bijoymridhu6424
    @bijoymridhu6424 Před 3 lety +106

    സാൻറപ്പാ... നിങ്ങൾ ഒരു സത്യസന്തനായ CZcamsr ആണ് .. നിങ്ങളുടെ വിജയം കാലം തെളിയിക്കും .... Traveli Sta No.1

  • @muhammednafih8468
    @muhammednafih8468 Před 3 lety +10

    താങ്കൾക്ക് ബിഗ് സല്യൂട്ട് ഇത്രയും റിസ്കുള്ള ഒരു സ്ഥലത്ത് എത്തി ഇത്രയും സെക്യൂരിറ്റി ഉള്ള വിലപിടിപ്പുള്ള സാധനങ്ങൾ പ്രേക്ഷകരെ കാണിക്കാൻ കഴിഞ്ഞതിൽ താങ്കളെ ഞാൻ അഭിനന്ദിക്കുന്നു ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട്

  • @stylestravelisam1243
    @stylestravelisam1243 Před 3 lety +42

    ലോകത്തിലെ ഇത്രയും അത്ഭുതം മായ സ്ഥലം കാണിക്കൽ മലയാളം channel ലിൽ ആദ്യമാണ് 👍😍😍😍 very interesting video ❤️❤️❤️❤️

  • @Happylifevlogbyashraf
    @Happylifevlogbyashraf Před 3 lety +232

    'പത്തുകോടിയുടെ മരത്തകക്കല്ല്‌ ഞാൻ അടിച്ചുമാറ്റി , എന്ന് ക്യാപ്ഷൻ ഇട്ടാൽ വ്യൂ കൂടും ...ഉളുപ്പ് ഉള്ളവർക്ക് പറ്റില്ലല്ലോ ...സാരല്യ വ്യൂസ് വന്നോളും 👍👍👍

    • @kunchump4933
      @kunchump4933 Před 3 lety

      😁

    • @ajithkumarthottupurath8077
      @ajithkumarthottupurath8077 Před 3 lety +2

      സത്യം

    • @kiran8720
      @kiran8720 Před 3 lety +3

      Correct 💯

    • @santhoshkurup4253
      @santhoshkurup4253 Před 3 lety +26

      ഒരു സ്റ്റാൻഡേർഡ് ഇല്ലാതെ അങ്ങനെ ഇടുന്നതു..ജെറ്റ് ആണ്..
      Travelista മരതകം പോലെ പത്തരമാറ്റു ആണ്..

    • @renjithr7350
      @renjithr7350 Před 3 lety

      😆😆😆

  • @noushadvahab3592
    @noushadvahab3592 Před 3 lety +42

    സാന്റപ്പാ ആദ്യമായിട്ടാ നിന്റെ വീഡിയോസ് കണ്ടത്.
    നിനക്കിരിക്കട്ടെ ഒരു കുതിരപ്പവന്‍ സാന്റപ്പാാാാ

    • @MPointMedia
      @MPointMedia Před 3 lety

      ന് ക്കും കുറച്ച് കുധിരപ്പവൻ തരോ....❤️❤️👍🏻

  • @anoops7781
    @anoops7781 Před 3 lety +11

    ഇതൊക്കെ കാണുമ്പോൾ ആ ചില ഭക്തന്മാരെയൊക്കെ എടുത്ത് വല്ല ഓടയിലും ഇടാൻ തോന്നുന്നത്.. നിങ്ങള് പൊളിയ്ക്ക് ബ്രോ.. പവർ വരും ❤️❤️💪💪💪

  • @akshay4947
    @akshay4947 Před 3 lety +46

    Malappuram fans und santappa

  • @user-mr3jl5ev7f
    @user-mr3jl5ev7f Před 3 lety +157

    **ആദ്യം കുറച്ച് ഓലപ്പടക്കം ഇടും പിന്നാണ് തൃശ്ശൂർ പൂരം തുടങ്ങുന്നത്🔥😍**

    • @manukumbanad1208
      @manukumbanad1208 Před 3 lety +1

      Seriya eni thrissur pooram onnu kanan pokanam engane anno eni

    • @tintubahrain
      @tintubahrain Před 3 lety

      Wait wait chaydhe nikkarnnu adhane santappan namuke idhupollathe variety kittananl kurache otta paddakam venda

  • @ARNMedia-in
    @ARNMedia-in Před 3 lety +145

    ആദ്യം മുതലേ എല്ലാ വിഡീയോകളും കാണാറുണ്ട് സാൻ്റപ്പാ.... നന്നായിരിക്കുന്നു. എഡിറ്റിംങ് ....... മ്മ്ടെ പാട്ട് മിസ്സ് ചെയ്യുന്നു.

  • @magicmirror4649
    @magicmirror4649 Před 3 lety +1

    സൂപ്പർ ആയിരിക്കുന്നു എല്ലാ വീഡിയോകളും ഹെവി ഇനിയും പുതുമയുള്ള കാഴ്ചകൾക്കായി കാത്തിരിക്കുന്നു പവർ വരട്ടെ

  • @eatncruise
    @eatncruise Před 3 lety +255

    കഞ്ചാവിന്റെ അപ്പൻ, സ്വർണഘനി ഇപ്പോളിതാ മരതകഘനിയുo ആയി നമ്മുടെ സ്വന്തം വെറൈറ്റിയുടെ ആശാൻ Santappan 💗👌😜✌️ഇതെല്ലാം കണ്ടു തകർത്തവർ ഇവിടില്ലേ ഒരു ലൈക്‌ അടിക്കാൻ

  • @vinunatraj2886
    @vinunatraj2886 Před 3 lety +8

    അമ്പമ്പോ!!!!! പവറിന്റെ അപ്പൻ എപ്പിസോഡ്
    ഒരു യൗറ്റുബെറും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുന്നവൻ --സാന്റപ്പൻ !!!
    സാന്റപ്പൻ , പൊന്നപ്പൻ , മരത്തകപ്പൻ , അങ്ങനെ പേരുകൾ ഒരുപാടുള്ള തൃശ്ശൂരിന്റെ സ്വന്തം സാന്റപ്പൻ
    ഒരുപാട് വ്യത്യസ്തങ്ങൾ ആയ വീഡിയോസ് ഇനിയും പോരട്ടെ ...... വെറൈറ്റി ടെ അപ്പൻ അടിക്ക് സാന്റപ്പാ ....
    ഓൾ ദി ബെസ്ററ് ട്ടാ ....

  • @ummerkhan786
    @ummerkhan786 Před 3 lety +6

    കാഴ്ചക്കാർക്ക് കണ്ണപ്പിച്ചും കാഴ്ചകൾ തെന്നെയാണ് നമ്മുടെ മുത്ത് കാണിക്കുന്നത് ഇനിയും പവർ വരട്ടെ 😊😊👍🏻

  • @mohammedshad502
    @mohammedshad502 Před 3 lety +10

    ഈ videos ഒക്കെ പിന്നോട്ട് വന്നു കാണുന്ന കാലം വിദൂരമല്ല....... santappa.
    Travelista ഇഷ്ടം ✨️💞💞

  • @Aswanth_kv
    @Aswanth_kv Před 3 lety +45

    ഇതുവരെ മലയാളത്തിൽ കാണാത്ത വിഡിയോകൾ ഇതിനെ ഒക്കെ സപ്പോർട്ട് ചെയ്തില്ലെങ്കിൽ പിന്നെ എന്താണ് അല്ലെ സറ്റപ്പൻ ബ്രോ... ഇത്രയും effort എടുക്കുന്നതിൽ ഒരു big salute❤️😻

  • @user-fh6mz1nn8w
    @user-fh6mz1nn8w Před 3 lety +65

    കഴിഞ്ഞ വർഷം സൈക്കിൾ ചവിട്ടി നടന്ന ചെക്കൻ ആയിരുന്നു....
    ഇപ്പോ...?❤️🎉

  • @vapushoukath625
    @vapushoukath625 Před 3 lety +6

    സൂപ്പർ ജീവിതത്തിൽ ഒരിക്കലും കാണാൻ കഴിയാത്ത താണ് നികൾ കാണിച്ചു തന്നത് വളരെ നന്ദി

  • @jithinjithu1028
    @jithinjithu1028 Před 3 lety +8

    സഫാരി ചാനലിൽ കൂടി കാണിക്കാത്ത Type items കാണിക്കുന്ന സാൻ്റ പ്പൻ പൊളിയാണ്

  • @mathewkvaidian2357
    @mathewkvaidian2357 Před 3 lety +18

    ഇനി ആരോക്കെ വന്നാലും content കാര്യത്തിൽ ട്രാവലിസ്റ്റയുടെ തട്ട് താഴ്ന്നു തന്നെ ഇരിക്കും ✨️✨️✨️✨️😍

  • @jayjoseph8727
    @jayjoseph8727 Před 3 lety +7

    തൃശൂർ സാന്റപ്പൻ, സിമ്പാവെയിൽ പൊന്നപ്പൻ, സാമ്പിയ മരതക രത്നപ്പൻ.. നാളത്തെ യൂ ട്യൂബ് വോൾഗേഴ്സിന് തല തൊട്ടപ്പൻ ആകട്ടെ. അങ്ങട് പെടക്ക് ക്ടാവേ..

  • @MightyGaming07
    @MightyGaming07 Před 3 lety +29

    പവർ ൻ്റെ അപ്പൻ അടിച്ച് നിൽക്കുന്ന സൻ്റൊക്ക് ഒരു മരതക പവൻ ❤️❤️❤️
    ബ്രോ വീഡിയോക്ക് english subtitles സെറ്റ് ആകാൻ നോക്ക് ട്ടാ .. ഇത് ലോക്കൽ channel അല്ല international ആണ് ❤️🔥

    • @Travelistabysantos
      @Travelistabysantos  Před 3 lety +4

      Power

    • @64x73
      @64x73 Před 2 lety

      exactly, Santhosh George Kulangara orikkal paranjirunnu. Ashaan ippo ulla reethiyil alla videos eduthirunnath, athil orikkalum ashaaney kaanaan pattilla, kaaranam pinney eppol venamenkilum ethu language vechum voice over cheyth kooduthal aalukalilekk ethikkalooo ennaanu adheham paranjath

  • @hari19881013
    @hari19881013 Před 3 lety +2

    കിടുവാടോ തങ്ങളുടെ ചാനൽ ഞാൻ ഇന്നാണ് ആദ്യമായി കാണുന്നത്...... 👍👍👍👍❤️

  • @karrakkacompanybyjinto570
    @karrakkacompanybyjinto570 Před 3 lety +149

    ഏൻ്റെ മോനേ ഈ വിഡിയോ ക്ക് വേണ്ടി കട്ട വെയ്റ്റിംഗ് അർന്നവർ ആരൊക്കെ ❤️

  • @bijidevanand6717
    @bijidevanand6717 Před 3 lety +15

    Kerala CZcams charithrathil emerald mine episode first upload cheytha travelista channel athinodoppam thanne santappante ethinte pinnilulla effort nu big thanks💞💞

  • @shareefm453
    @shareefm453 Před 3 lety +2

    സ്ഥിരമായ വ്യൂവേഴ്സ് എപ്പോഴും ഉണ്ടാകും സാന്റപ്പന്

  • @user-hx3mq8dr4k
    @user-hx3mq8dr4k Před 3 lety +8

    ഇതു ട്രാവലിസ്റ്റയുടെ മരതക ലീപികളിൽ എഴുതിയ എപ്പിസോഡ്😍😍😍

  • @KADUKUMANIONE
    @KADUKUMANIONE Před 3 lety +13

    മരതകം വിളയുന്ന നാട്ടിൽ.... കിടു വീഡിയോ ❤❤🤝🤝😍😍😍😍😍

  • @comeseego4084
    @comeseego4084 Před 3 lety +57

    കാണുന്നവർ എല്ലാരും ഒന്ന് ഷെയർ ചെയ്യണം, ഒരുപാടു കഷ്ടപ്പാട് ഉണ്ട് ഇങ്ങനെ വീഡിയോ ഇടാൻ, അതു അറിയാവുന്നവർക്കു അറിയാം.മല്ലു traveller ഇഷ്യൂ വന്നപ്പോളാ santappan views full പോയെ... എല്ലാരും ഒന്ന് ആഞ്ഞു ശ്രെമിക്കണം ഡെയിലി ഒരു 1 lakh views കിട്ടാവുന്ന rangeil...

  • @anandakuttan9870
    @anandakuttan9870 Před 3 lety +6

    ഓരോ episodilum പുതിയ പുതിയ അറിവുകൾ പകർന്നു തരുന്ന ട്രാവലിസ്റ്റ santappanu ഒരായിരം നന്ദി 🌹🙏👌👍

  • @vasanthakumarpalakkal8203
    @vasanthakumarpalakkal8203 Před 3 lety +11

    ഡിസ്‌കവറി ചാനൽ കാണുന്ന പോലെ കണ്ടു.സാധിക്കുമെങ്കിൽ ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ ഇടുക.നമ്മുടെ ഇന്ത്യയിലെ എല്ലാവർക്കും വേണ്ടി ഈ അറിവിന്റെ വാതായനങ്ങൾ തുറന്നിടുക.എല്ലാ സോഷ്യൽ മീഡിയകളിലും updates കൊടുക്കുക.മറ്റു വ്ലോഗേഴ്സിനും travelista സാന്റപ്പനെ കുറച്ചു മടിച്ചിരുന്നാലും അഭിനന്ദിക്കേണ്ടി വരും👍🌹

  • @kvshobins9820
    @kvshobins9820 Před 3 lety +10

    പുറത്തോട്ടു ഇറങ്ങാൻ തുടങ്ങുവായിരുന്നു ഇനി ഇപ്പൊ ഇത് കണ്ടിട്ട് ആവാം 😍😍😍

  • @sukanyarishi
    @sukanyarishi Před 3 lety +19

    ട്രയ്ലർ കണ്ടപ്പോൾ തൊട്ട് waiting
    ആയിരുന്നു.. സന്റപ്പൻ ബ്രോ പൊളി💥💥

  • @noufal37
    @noufal37 Před 3 lety +7

    ❤️❤️❤️
    ഒന്നും പറയാൻ വാക്കുകൾ ഇല്ലാ...
    സബ്സ്ക്രൈബേർസിന്റെ ജെം ആണ്‌ സാന്റപ്പൻ ❤️❤️❤️

  • @Achuvishnu007
    @Achuvishnu007 Před 3 lety +1

    Eth thurakkatha Vaathilum thurakkum 🚪🗝athan travelista ❤️✌️😍

  • @WanderingKeralite
    @WanderingKeralite Před 3 lety +36

    എന്റെ മോനെ അടിപൊളി... ന്റെ ചാനൽ ൽ കമ്മ്യൂണിറ്റി പോസ്റ്റ്‌ ൽ ഷെയർ ചെയ്തു... നമ്മളെ കൊണ്ട് പറ്റുന്ന പോലെ സപ്പോർട്ട് ഇണ്ടാകും മച്ചാനെ... ♥നിങ്ങടെ content 👌👌👌 dedication ♥✨️

  • @shabeebkt6961
    @shabeebkt6961 Před 3 lety +3

    ഇത്രയും ലെങ്ത്തിൽ ഇത്രയും മനോഹരമായി വളരെ പ്രയാസപ്പെട്ട് മരതക കനിയേ ഞങൾ മലയാളികൾക്ക് പരിചയപെടുത്തിയ സാന്റപ്പന് ഒരായിരം 😍😍❤️❤️

  • @melvinshaju2091
    @melvinshaju2091 Před 3 lety +2

    Ente ponnu ijathi video
    CZcamsil cheyatha contents
    Travelista ishtam
    Power varate taa ❤️💋💯

  • @shameermaideen4472
    @shameermaideen4472 Před 11 dny +1

    ബ്രോ താങ്കൾ സാൻറ്റപ്പൻ അല്ല സാന്റക്ലോസ് ആണ് ഓരോ എപ്പിസോടും കിടിലൻ സമ്മാനം ആണ് 👍👍👍👍👍

  • @adonemusic1
    @adonemusic1 Před 3 lety +17

    മല്ലു ട്രാവലുകാരനോ ഭക്തനോ ഒന്നും ഒന്നുമല്ല എന്ന് താങ്കൾ കാണിച്ചു തന്നു. കേരളത്തിൽ കുറെ ഊള വ്ലോഗർ നടത്തുന്ന cheap എപ്പിസോഡ് അല്ല താങ്കൾ ചെയ്യുന്നത്. വേറെ ലെവൽ.. Salute you

  • @rashidmoidu1316
    @rashidmoidu1316 Před 3 lety +5

    ഒരു നാൾ വരും. അന്ന് നിന്റെ പേരായിരിക്കും അറിയപ്പെടുന്നത് travalista സാന്റപ്പാൻ 🌹🇱🇧

  • @AnvarAbdulkhadarPV
    @AnvarAbdulkhadarPV Před 3 lety +1

    നിലമ്പൂർ എം എൽ എ ഈ സാധ്യതകളെക്കുറിച്ച്‌ വിവരിച്ചപ്പോൾ നമ്മുടെ നാട്ടിലെ മാധ്യമങ്ങളും മറ്റും അദ്ദേഹത്തെ കളിയാക്കുന്ന വിധത്തിലാണ്‌ പെരുമാറിയത്‌. ഈ വീഡിയോയിൽ തന്നെ ഭൂരിഭാഗം സാങ്കേതിക വിദഗ്ദരു ഇന്ത്യാക്കാരാണ്‌. കാഴ്ചകൾ എത്തിച്ച താങ്കൾക്ക്‌ നന്ദി.

  • @leolouisv
    @leolouisv Před 3 lety +25

    സ്വർണത്തിൻ്റെ വിലയേക്കാളും കൂടുതൽ വിലയുള്ള മരതകകല്ല് 😍🤠😳😳. ഇതുപോലെ പുതുമയുള്ള കാഴ്ചകൾ travelistayil മാത്രം. Waiting for another punch episode.♥️

  • @pradeepsubramanian6643
    @pradeepsubramanian6643 Před 3 lety +27

    ❤️❤️സാന്റപ്പാ നിന്റെയീ കഠിനാധ്വാനവും കഷ്ടപ്പാടും കണ്ടില്ലെന്ന് നടിക്കാൻ അധികകാലമൊന്നും മലയാളികൾക്കാവില്ല🙈🙉 നമുക്കൊന്നും സ്വപ്നം കാണാൻ പോലും കഴിയാത്ത കാഴ്ച്ചകളല്ലെ 🙏🙏👏👏 Informative , adventerous & entertaining episode 💥💥... ഒരു കാര്യം മനസ്സിലായി സാന്റപ്പന് ഇങ്ങ് കേരളത്തിൽ മാത്രമല്ല അങ്ങ് ആഫ്രിക്കയിലും വലിയ പിടി പാടാണെന്ന്🇮🇳😜🤪 .... You are back on track..... Keep going... Keep Rocking... Travelista .... പവറ് വരട്ടെട്ടാ 💪💪💪💪❤️

  • @Mrad46
    @Mrad46 Před 3 lety +4

    ഇങ്ങനെ ഉള്ള episode ഇനിയും പ്രേതിക്ഷിക്കുന്നു
    ഇത്രയും risk എടുത്ത് ചെയ്യുന്നതിന് nigale സമ്മതിച്ചിരിക്കുന്നു 😍

  • @mummysvillagefoodntravel3732

    ജീവിതത്തിൽ പോലും പ്രതിക്ഷിച്ചില്ല ഇതുപോലെ യുള്ള വീഡിയോ കാണാൻ പറ്റുമെന്നു സന്റപ്പന് ബിഗ് സല്യൂട്ട് 🤝🇮🇳

  • @rajufrancis4101
    @rajufrancis4101 Před 3 lety +3

    ആരും കാണിക്കാത്ത വീഡിയോ സാൻ്റപ്പൻ്റച്ചാനലിൽ
    ഞാങ്ങൾക്ക് കാണിച്ചു തന്നതിന്ന്
    ഒരു പാട് നന്ദി

  • @vijeshap6991
    @vijeshap6991 Před 3 lety +8

    Hi all namuku elavarum broyude reach onnu kootanam ❤️❤️❤️

  • @aswin2494
    @aswin2494 Před 3 lety +5

    Ya mone kurachu day waitinginu shesham vannuu😍😍.power

  • @Mjk-ep5gp
    @Mjk-ep5gp Před 3 lety +4

    ♥️🤝♥️
    വേറെ ലവൽ ഐറ്റം ....KGF ഒന്നും അതിന്റെ ലൊക്കേഷനും കണ്ട ത്രിൽ....ഹെവി ഐറ്റം.....thanks bro and all the best ♥️🤝♥️

  • @noushadvettukad6932
    @noushadvettukad6932 Před 3 lety +8

    ഇങ്ങിനെ ഒക്കെ കാണിക്കുമ്പോൾ കുറച്ചു അഹങ്കാരം നല്ലതാണു. കാരണം സാൻറപ്പണ് അഹങ്കാരം കൂടിയാൽ ഏതു വരെ പോകുമെന്ന് ഞങ്ങൾക്കറിയാം. നീ പൊളിക്ക് സാൻ്റപ്പ. പവർ വരട്ടെ. 🌹

  • @DarkBoyGaming
    @DarkBoyGaming Před 3 lety +45

    തുടക്കത്തിലെ ഇൻട്രോ ഒര് കമ്പനി
    പരസ്യമായി പ്രഖ്യാപിക്കാം..!!😁
    ഇജ്ജാതി ക്യാമറ വർക്ക്‌ 👍

    • @mrristatus3550
      @mrristatus3550 Před 3 lety +1

      Bro jinn veledhum aanno anikk onum vishwasikkan kazhiyannilaaa bro alaaa mukilum moolayilum indalo

  • @nichuameer2387
    @nichuameer2387 Před 3 lety +8

    Katta waiting aayirunnu ...⚘⚘⚘⚘

  • @sreejithsivadasan3819
    @sreejithsivadasan3819 Před 3 lety +1

    Machane videosinte first or last nammude swantham song kude add cheyu...

  • @justinpaul6270
    @justinpaul6270 Před 3 lety +4

    സന്റപ്പോ പൊളിച്ചു മുത്തേ എന്റെ മോന് ബ്രോയെ ഒത്തിരി ഇഷ്ടമാ.. ഒരു ഹായ് പറയാമോ..?

  • @merlynveera
    @merlynveera Před 3 lety +8

    last year cycle. this year airline . Next year may be space walk. Keep going santos

  • @iyaz_661
    @iyaz_661 Před 3 lety +3

    കേരളത്തിലെ പരസ്പരം തല്ലുകൂടുന്ന പ്രമുഖന്മാരൊക്കെ കണ്ടുപഠിക്കണം ഈ മച്ചാനെ...
    വീണ്ടും ഇതുപോലുള്ള അടിപൊളി വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ... Lots of love🥀

  • @firostk9215
    @firostk9215 Před 3 lety +1

    സാന്റപ്പാ സംഭവം അടിപൊളിയാണ് ജെംസ്റ്റോൺ എടുക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് അടിപൊളി. റിസ്ക്യി വീഡിയോ. കണ്ണൂകാരൻ

  • @AnithVlogs
    @AnithVlogs Před 3 lety +1

    അടിപൊളി വ്യത്യസ്തമായ കാഴ്ച്ചകൾ

  • @arundas7725
    @arundas7725 Před 3 lety +13

    45 minute video skip ചെയ്യാതെ ഇരുന്ന് കാണണേൽ അത് ഇട്ടത് സാന്റപ്പൻ ആരിക്കണം... Great effort bro😍👍

  • @life.ebysony1119
    @life.ebysony1119 Před 3 lety +5

    സാന്റപ്പാ ഇതൊക്കെ പുതിയ കാഴ്ചകളാ.. ഇതിനു പിന്നിൽ നീ എടുത്ത കഷ്ടപ്പാടിന് എത്ര നന്ദി പറഞ്ഞാലും കാര്യമില്ല.. Good Job bro

  • @jojesin110
    @jojesin110 Před 3 lety

    Travelista ത്രിശൂർ കാരൻ 😎. full power full on

  • @Aaliyavyshakh
    @Aaliyavyshakh Před 3 lety +4

    ട്രാവലിസ്റ്റ ചാനലിലൂടെ ഇതൊക്കെ കാണാൻ പറ്റി 👍👍👍

  • @dumbledoresarmy6692
    @dumbledoresarmy6692 Před 3 lety +6

    Varahangalolam choodu kadannitanu oru kalkari kashanam diamond ayi marunnadu😅 (udhesichadu diamond necklace movie trailer)
    Santo and your travelista is also like that.. too much testing going on but you will emerge
    Like an emerald diamond..
    Super epsidoe 💪🦾💪

  • @kerala56
    @kerala56 Před 3 lety +5

    സാന്റപ്പാ അവിടെ തന്നെ നിന്നോ ഇവിടെ കൊറൊണാ കട്ടകലിപ്പിലാണ് ,എന്തായലും വീഡിയോസ് എല്ലാം അടിപൊളിയാണ്.

  • @noufalibrahim4268
    @noufalibrahim4268 Před 3 lety +3

    മുത്തേ എങ്ങനെ വീഡിയോ ചെയ്യുന്നു ഒരു യു ട്യൂബർ ഇപ്പോൾ മലയാളത്തിൽ ഇല്ല bro ഫുൾ പാവരിൽ അങ്ങനെ പോകട്ടെ all the best😍😍😍😍🌹🌹

  • @bijumc1234
    @bijumc1234 Před 3 lety +1

    ചിന്തിക്കാനുണ്ട് ട്ടോ 🥰🥰🥰🥰🥰👍👌

  • @leelamaniprabha9091
    @leelamaniprabha9091 Před 3 lety +4

    Santappan, ശരിക്കും അഭിമാനിക്കാം. ആരും കാണിച്ചിട്ടില്ലാത്ത കാഴ്ചകൾ സ്വർണ്ണം , emerald തുടങ്ങിയവയുടെ mines and production process. ഒരു documentry കാണുന്നതു പോലെ, enjoy ചെയ്തു കണ്ടു.
    COVID 2nd version ൽ tensed ആയി ഇരിക്കുന്ന സമയത്ത് ഈ episodes വളരെ ആശ്വാസമാണ്. Episode നായി waiting ൽ ആണ്. വളരെ ആകാംക്ഷയോടെയാണ് ഓരോ episodes ഉം കാണുന്നത്.
    Different content. അതിലുപരി informative, thrilling and adventurous. Good attempt. Go ahead. Full Support with full power. അല്ലാ!!!!❤️

  • @cherishjames3278
    @cherishjames3278 Před 3 lety +5

    Hats off Travelista, keep up your good work.all the best from my heart

  • @rkb1310
    @rkb1310 Před 3 lety +3

    Full support for showing the process with clarity. Never even thought of emerald & it’s processing lucky to see. VV glad Tons of thanks to the miners.

  • @sreejiths377
    @sreejiths377 Před 3 lety +8

    എണ്ണം പറഞ്ഞ എപ്പിസോഡുകൾ ♥️♥️ 🔥🔥 ട്രാവലിസ്റ്റ ✨️✨️✨️💥💥💥

  • @jobin704
    @jobin704 Před 3 lety +5

    First comment. I was waiting for your video

  • @faizal_fzu19
    @faizal_fzu19 Před 3 lety +10

    1 year മുന്നേ ഗജം ഗനി കണ്ടു ഒരു സായിപ്പിന്റെ വീഡിയോ ഫേസ്ബുക്കിൽനിന്നാണ് കണ്ടത് അന്ന് ഒന്നും തോന്നിയില്ല മ്മടെ സാന്റപ്പൻ ഗഡീ ആണ് എന്താന്ന് ഗജം ഗനി എന്ന് കാണിച്ചത് അതിനാണ് എന്റെ സ്നേഹം മുഴുവൻ
    ❤️ ❤️ ❤️ from trissure chavakkad 💕

  • @junuwithmari916
    @junuwithmari916 Před 3 lety +2

    ബ്രോ അറിയാതെ തന്നെ ഒരു അതോലോകം ആയി മാറി ഇരിക്കുന്നു കട്ട സപ്പോർട്ട് 👍👍👍👍👍👍👍💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎

  • @manojv.s.1403
    @manojv.s.1403 Před 3 lety

    കാണാക്കാഴ്ചകളും പുതിയ അറിവുകളുമായി ഇനിയും വരിക.... എല്ലാ ആശംസകളും ...👍

  • @freeGfx
    @freeGfx Před 3 lety +7

    the effort you put behind the videos are great
    editing graphics music total heavy packaging good luck

  • @chithrageetham6833
    @chithrageetham6833 Před 3 lety +21

    *സാന്റോ പൊളി എപ്പിസോഡ് തൃശൂരിന്റെ അഭിമാനം*

  • @sharunraj6442
    @sharunraj6442 Před 3 lety +1

    This channel should get 1M subscribers soon. Ithrem kidilan videos edukkaan saantappane kazhinje ullooo aarum

  • @kezworld6672
    @kezworld6672 Před 3 lety +1

    Very informative 🥰Tk u so much

  • @ebyjohn473
    @ebyjohn473 Před 3 lety +3

    Really appreciate your hard work. Keep going. One of the best video ever watched .

  • @srinilsreedhar9797
    @srinilsreedhar9797 Před 3 lety +9

    കുറച്ചു അഹങ്കാരം ഉണ്ടായാലും ഒരു കുഴപ്പവും ഇല്ല്യ... ഇത്രയും റിസ്ക് എടുത്തു മനോഹര epsode തരുന്ന സാന്റോ bro ക്ക് ഒരു ബിഗ് സല്യൂട്ട്... ❤️❤️❤️💪💪💪Power വരട്ടെ ട്ടാ....

  • @unni7083
    @unni7083 Před 3 lety

    മച്ചാനെ 💖💖💖 😍😍😍 അടിപൊളി... മരതക കല്ല് 💖💖💖💖💖... കുറച്ചു നാട്ടിൽ കൊണ്ട് വരണം mm😍😍😍😍

  • @abdusamadppputhuparamba8134

    ആരും ഇത് വരെക്കാണിക്കാത്ത വെറൈറ്റി വിഡിയോ മച്ചാൻ വേറെലെവലാണ് ഇത്കണ്ടപ്പോൾ വളരെയധികം സത്നോഷമായി ✋👍👌

  • @aswin2494
    @aswin2494 Před 3 lety +4

    Power varatte tttaaaaa .Travelista

  • @siva7580
    @siva7580 Před 3 lety +3

    ചിലവാകുന്ന സമയത്തിനു ഏറ്റവും അധികം പ്രതിഫലം, സംതൃപ്തി എന്നിവ ലഭിക്കുന്ന അപൂർവം മലയാളം യൂട്യൂബ് ചാനലുകളിൽ ഒന്ന് നമ്മുടെ ട്രവേലിസ്റ്റാ തന്നെ...

  • @dinilraj6231
    @dinilraj6231 Před 3 lety

    അവസാനിക്കാത്ത കാഴ്ചകളും ആയി ട്രാവലിസ്റ്റയുടെ ജൈത്രയാത്ര ആഫ്രിക്കയുടെ അപ്പനടിച്ചു കൊണ്ടിരിക്കുന്നു. ഇനിയും ഒരു പാട് മായാ കാഴ്ചകൾ കാണാൻ എന്നും കൂടെ ഉണ്ടാകൂട്ടാ ...

    • @Travelistabysantos
      @Travelistabysantos  Před 3 lety

      Thanks ta

    • @Travelistabysantos
      @Travelistabysantos  Před 3 lety

      Thanks ta

    • @dinilraj6231
      @dinilraj6231 Před 3 lety

      ഹാരിസ്സ് ഇക്കയുടെ വീട്ടിലേക്ക് സൈക്കിൾ ചവിട്ടി പോയപ്പോൾ കൂടെ കൂടിയതാ...ഇനി അങ്ങോട്ടുള്ള എല്ലാ യാത്രയിലും കൂടെ ഉണ്ട് ഇഷ്ട്ട.....

  • @subashkailash2373
    @subashkailash2373 Před 3 lety +1

    Powliiiii bro...Full support

  • @__1.2.1.4
    @__1.2.1.4 Před 3 lety +3

    ഒരു സങ്കടം മാത്രമേ ഉള്ളൂ ഇത്രയും നല്ല വിശ്യൽസ് ഞങളിലെകെത്തിചിറ്റും അർഹിക്കുന്ന അംഗീകാരം കിട്ടുന്നില്ല എന്നതോർക്കുംബോൾ സങ്കടം ആകുന്നു 😢😍💕

  • @subashviji7141
    @subashviji7141 Před 3 lety +5

    ചിന്തിക്കാൻ പറ്റില്ല്യട്ടാ ❤❤
    👌👌👌👌👌👌👌👌👌👌

  • @sobhanamohandas4093
    @sobhanamohandas4093 Před 3 lety +1

    Awesome cooperation n explanation from the Gemmologist. Thank you Santappa showing your extreme level vedio. Thanks to your Tamil bro.

  • @JayaramJR-iu8kd
    @JayaramJR-iu8kd Před 3 lety +1

    Keep Going santapaaaa.....✌️
    Always support 4 U.......🤝
    Arum cheyyatha contents annu pedakkane .... power 💥💥💥💥💥💖💖💟💟

  • @sadiq509
    @sadiq509 Před 3 lety +19

    ഫുൾ പവർ ആയിട്ട് സാന്റപ്പൻ എത്തിയിട്ടുണ്ട്

  • @pesgamer4813
    @pesgamer4813 Před 3 lety +4

    ❤ from geology students.. Great visual treat

  • @rejiragi3528
    @rejiragi3528 Před 3 lety

    Thnnx bro..orupadu risk eduthu njagale ithellaam kaanikunathinu big thnx ...

  • @santhoshkumar-gk1kp
    @santhoshkumar-gk1kp Před 3 lety

    കാത്തിരുന്നു ആകാംഷയോടെ കണ്ട വീഡിയോ. സംഭവം കലക്കി 👍👍👍👍♥️♥️ Travelista♥️♥️♥️