i2i ചാള സുനിലിനു കിളി പോയ മറുപടി | അനീഷ് കാവാലം |

Sdílet
Vložit
  • čas přidán 29. 10. 2022

Komentáře • 204

  • @hunderoo336
    @hunderoo336 Před rokem +27

    അരി എത്ര ? പയർ അഞ്ഞാഴി . കൊള്ളാം നല്ല മറുപടി .

  • @renjithlaldivakaran8367
    @renjithlaldivakaran8367 Před rokem +4

    കൈസർക്ക്‌ കരം കൊടുക്കുന്ന ത് വിഹിതമോ കർത്താവ് പറഞ്ഞു എന്നെ ഒരു വെള്ളി നാണയം കാണിപ്പിൻ അതിന്റെ മേലെടുത്തും സ്വരൂപം ആരുടേത് 👌👌👌 ഇതുപോലുള്ള മറുപടി കൊടുത്തു 👍👍🙏🙏🙏

  • @wilsonthumbunkal1731
    @wilsonthumbunkal1731 Před rokem +20

    സുനിൽ അദ്ദേഹം ഓരോ സമയത്ത് ഓരോ സഭയെ ഉന്നം വയ്ക്കും അടുത്ത കക്ഷികൾ കിട്ടുന്നതു വരെ ഇത് തുടരും

  • @keeasow8176
    @keeasow8176 Před rokem +21

    എടൊ, പാച്ചറെ കേരളത്തിലെ ജനങ്ങൾ നെല്ലും പതിരും തിരിച്ചറിയാൻ കഴിവ് ഉള്ളവരാണ്.

    • @abrahamkoshy1598
      @abrahamkoshy1598 Před rokem +1

      👍👍👍

    • @rejeeshsanthosh2239
      @rejeeshsanthosh2239 Před rokem

      Sathayam

    • @dasp.k720
      @dasp.k720 Před rokem

      കേരളത്തിലെ ജനങ്ങൾ നിന്നെപ്പോലെ വല്ലവരുടെയും സ്വകാര്യതയിൽ ഇടപെടുക അല്ല

  • @vinodnp4605
    @vinodnp4605 Před rokem +15

    സുനിൽ പശുവിനെ പറ്റി പറയുവാൻ അനീഷ് പാസ്റ്ററെ വിളിച്ചപ്പോൾ അനീഷ് പാസ്റ്റർ പശുവിനെ പിടിച്ച് തെങ്ങിൽ കെട്ടിയിട്ട് തെങ്ങിനെ കുറിച്ച് പറയുന്നു

  • @sibivechikunnel3529
    @sibivechikunnel3529 Před rokem +2

    പാസ്റ്റർ ഈ കാര്യം.സമഹത്തിനോട്.പറഞ്ഞതിൽ അഭിനന്ദനങ്ങൾ.. നീതിയുടെ മാർഗ്ഗത്തിൽ.ജീവനുണ്ട് അതിൻെറപാതയിൽ മരണമില്ല (വീ.ബൈബിൾ)ധൈര്യമായി മുട്ടോട്ടുപോകുക

  • @amuthasingaran2979
    @amuthasingaran2979 Před rokem +10

    ദൈവം വിളിച്ച മക്കൾക്കു പ്രശ്നം, പ്രതികൂലം, കഷ്ടം എന്തും വരും കുടുമ്പത്തിൽ നിന്നും വരാം നമ്മൾ മിണ്ടാതിരുന്നാൽ നമക്ക് വേണ്ടി ദൈവം സംസാരിക്കും ദൈവത്തോട് നിലവിളിക്കാനല്ലാതെ വേറെ ഒന്നും ചെയ്യാനില്ല

  • @sajukaleb2039
    @sajukaleb2039 Před rokem +18

    പാസ്റ്ററുടെ മറുപടി കേട്ടപ്പോൾ ഒന്നു മനസിലായി...... i2i യിലെ അനിൽ ആണ് ശരി 😊😊😊

    • @roymathew7057
      @roymathew7057 Před 7 měsíci

      എടാ പൊട്ട അനിൽ അല്ല..സുനിൽ ആണ്

  • @symonlouis4360
    @symonlouis4360 Před rokem +5

    പൂച്ച കണ്ണടച്ച് പാല് കുടിയ്ക്കും അതു കരുതുന്നത് ഞാൻ ചെയ്യുന്നത് ആരും കാണുന്നില്ല അല്ലെങ്കിൽ കണ്ടിട്ടില്ല എന്നാണ്.. എന്നാൽ ലോകം മാറിപ്പോയി ഇന്ന് എവിടെയും cctv ഉണ്ട് എന്ത് ഉടായിപ്പു കാണിച്ചാലും ക്യാമെറയിൽ ആകും...
    ഉപ്പു തിന്നുന്നവൻ വെള്ളം കുടിക്കുക തന്നെ ചെയ്യും...

  • @rajeevpj3572
    @rajeevpj3572 Před rokem +31

    പാപം ദൈവത്തോട് പറഞ്ഞാൽപോരെ..... 👍..... മതി ഇത്രയുംമതി..... സോദോമ്യപാപം ചെയ്തെന്ന് ഉറപ്പായി.... പോട്ടെ.. കൂടുതൽ ഉരുണ്ട് ശരീരംമുഴുവൻ ചെളിയാക്കാതെ പാപം ദൈവത്തോട് ഏറ്റുപറഞ് ഉപേക്ഷിച്ച് ..... പാപത്തിലിരുന്നുകൊണ്ട് ഞങ്ങളെ വഞ്ചിച്ചതിന് ക്ഷമാപണം നടത്തിവന്നാൽ ഞങ്ങൾ വീണ്ടും താങ്കളെ സ്വീകരിക്കും യേശു താങ്കളെ ഇനിയും സ്നേഹിക്കും... കാരണം നീതിമാൻ ആരുമില്ലല്ലോ ... എന്ന് ബൈബിൾ പറയുന്നു..... അതുകൊണ്ട് ഉരുളാതെ യേശുവിന്റെ പാതങ്ങളിൽ താണുവന്നാൽ നമുക്കൊരുമിച്ചു ക്രിസ്തുവിൽ സന്തോഷിക്കാം.....

    • @religiouscommunalism261
      @religiouscommunalism261  Před rokem

      czcams.com/video/lnWxtQiZp8Y/video.html

    • @rahulpulimoottil8928
      @rahulpulimoottil8928 Před rokem

      ഈ മനുഷ്യൻ തെറ്റ് ചെയ്തിട്ടില്ലങ്കിൽ നിങ്ങൾ ഒക്കെ പറഞ്ഞത്?

    • @jeenazavier3336
      @jeenazavier3336 Před rokem +1

      👌

    • @samjose222
      @samjose222 Před rokem

      നിങ്ങൾ പാപം ഒന്നും ചെയ്തിട്ടില്ലേ 5mr rajive

    • @jacobthomas3180
      @jacobthomas3180 Před rokem

      Rajeev.your Comment Mahaa Mosham Aayi poyi.

  • @TheHeyree
    @TheHeyree Před rokem +8

    പുലി പോലേ ഉയർന്നു വന്നു,ഇപ്പോൾ എലി പോലേ ആയി, മറഞിരിക്കാൻ ശ്രമം

  • @cyriacpeter4354
    @cyriacpeter4354 Před rokem +14

    പരിശുദ്ധ ദൈവത്തെക്കാളും ഉന്നതൻ 🙏......... ഒരു ശ്രമം.

  • @royphilip3226
    @royphilip3226 Před rokem +8

    മാനഹാനിയാണങ്കിൽ കേസുകൊടുത്തുകുടയോ, എന്തിന് ഭയക്കണം

  • @binupaul1696
    @binupaul1696 Před rokem +17

    ഒരു കാര്യം മനസിലാക്കാം ഇയാളുടെ കൂടെ ഉള്ളവർ എല്ലാവരും സോദോമ്യ കൂട്ടായ്മ ഇഷ്ടപ്പെടുന്നവർ അകാൻ സാധ്യത ഉണ്ട്

  • @josethomas3492
    @josethomas3492 Před rokem +6

    അതിഭയങ്കര ശുശ്രൂഷ ആണേ... അനീഷിന്റെ.. അവനവൻ ചെയ്യുന്നത് തന്നേ അനുഭവിക്കും.. ചില വർഷങ്ങൾക്കു മുൻപ് ഈ അനീഷ് കാവാലനു൦ തനിക്കു വളരെ നന്നായി അറിയാവുന്ന ഒരു ആളെ കുറിച്ച് ആവശ്യമില്ലാത്തതും, താൻ കാണാത്തതുമായതു൦. പറഞ്ഞു പരത്തി. അതിനുള്ള അടിയാ അനീഷ് മോനേ ഇത്..

  • @thomsonmannil6937
    @thomsonmannil6937 Před rokem +15

    ചെളി പുരണ്ടിട്ടുണ്ടോ ഇല്ലിയോ എന്ന് പറയുക സുനിൽ പോകട്ടെ

    • @mathewjohn1666
      @mathewjohn1666 Před rokem

      Cheli puralathe arekilum undo sodara?? Elarum balaheenar....tettupattathavar undo?

    • @JohnsonKJJohn
      @JohnsonKJJohn Před rokem

      @@mathewjohn1666 If one cannot be a role model one should not come forward to preach gospel.Such person can be a laity but not the pastor

  • @bijoychiramel927
    @bijoychiramel927 Před rokem +7

    തന്റേടം ഉണ്ടെങ്കിൽ സുനിൽ ഈ വസ്തുവിന്റെ വിവരം പുറത്തു വിടുക

    • @samuelkottavathukkal
      @samuelkottavathukkal Před rokem +2

      ദൈവത്തോട് പാപം ഏറ്റുപറയും എന്ന് പറയുമ്പോൾ (വിവാദമായ) പാപം ചെയ്തു എന്നല്ലേ മനസ്സിലാക്കേണ്ടത്. ക്ലിപ് വെളിയിൽവിടാൻ കാവാലം വെല്ലുവിളിക്കുമോ?

    • @georgeabraham9211
      @georgeabraham9211 Před rokem

      T S Balan told me years back that 95% of Pentho Plastors are Adultorers. Specially black and white, anti gold holy pastors.

  • @thomaskuttyp.t2857
    @thomaskuttyp.t2857 Před rokem +9

    ഈ സംസാരത്തിൽ തന്നെ ഒരു കള്ളത്തരം ഉണ്ടല്ലോ

  • @kumarivijayam1961
    @kumarivijayam1961 Před rokem +17

    നടന്നതു നടന്നു. അതിനി ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കാം.

  • @sajukaleb2039
    @sajukaleb2039 Před rokem +6

    ഭീകര ആരോപണതിന് മറുപടി ഒറ്റവാക്കിൽ പറയാൻ എന്താ പറ്റാത്തത്...? CC tv യെ പേടിയുണ്ട് ല്ലേ..... 🤣🤣🤣🤣🤣🤣🤣

  • @vineethkv1174
    @vineethkv1174 Před rokem

    അദ്ദേഹത്തിൽ നിന്നും നല്ലത് പെറുകി എടുക്കുക🙏
    പാപം ചെയ്തിട്ടുണ്ടെങ്കിൽ ദൈവം നോക്കിക്കോളും

  • @MyRinto
    @MyRinto Před rokem +5

    I am a catholic,and I always like this pastor. He always talk word of god,there is another pastor ,he thinks he is a scholar ,he opens his mouth only to criticze catholic Church and Mary mother.

  • @varghesegeorge870
    @varghesegeorge870 Před rokem +4

    ആരോപണത്തിന് ഉത്തരം പറയുക.

    • @religiouscommunalism261
      @religiouscommunalism261  Před rokem

      czcams.com/video/lnWxtQiZp8Y/video.html

    • @aniyamma0252
      @aniyamma0252 Před rokem

      സങ്കീർത്തനങ്ങൾ
      50:16 എന്നാൽ ദുഷ്ടനോടു ദൈവം അരുളിച്ചെയ്യുന്നു: നീ എന്റെ ചട്ടങ്ങളെ അറിയിപ്പാനും എന്റെ നിയമത്തെ നിന്റെ വായിൽ എടുപ്പാനും നിനക്കെന്തു കാര്യം?
      50:17 നീ ശാസനയെ വെറുത്തു എന്റെ വചനങ്ങളെ നിന്റെ പുറകിൽ എറിഞ്ഞുകളയുന്നുവല്ലോ.
      50:18 കള്ളനെ കണ്ടാൽ നീ അവന്നു അനുകൂലപ്പെടുന്നു; വ്യഭിചാരികളോടു നീ പങ്കു കൂടുന്നു.
      50:19 നിന്റെ വായ് നീ ദോഷത്തിന്നു വിട്ടുകൊടുക്കുന്നു; നിന്റെ നാവു വഞ്ചന പിണെക്കുന്നു.
      50:20 നീ ഇരുന്നു നിന്റെ സഹോദരന്നു വിരോധമായി സംസാരിക്കുന്നു; നിന്റെ അമ്മയുടെ മകനെക്കുറിച്ചു അപവാദം പറയുന്നു.
      50:21 ഇവ നീ ചെയ്തു ഞാൻ മിണ്ടാതിരിക്കയാൽ ഞാൻ നിന്നെപ്പോലെയുള്ളവനെന്നു നീ നിരൂപിച്ചു; എന്നാൽ ഞാൻ നിന്നെ ശാസിച്ചു നിന്റെ കണ്ണിൻ മുമ്പിൽ അവയെ നിരത്തിവയ്ക്കും.
      50:22 ദൈവത്തെ മറക്കുന്നവരേ, ഇതു ഓർത്തുകൊൾവിൻ; അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; വിടുവിപ്പാൻ ആരുമുണ്ടാകയുമില്ല.

  • @johnjohn4336
    @johnjohn4336 Před rokem +6

    Note pastor did not deny the big allegation He says he will repent The house issue is only technical

  • @cecilcorreya5303
    @cecilcorreya5303 Před rokem +2

    👍👏👌🙏

  • @bijuthomas8330
    @bijuthomas8330 Před rokem +31

    കണ്ണടക്കാം പ്രാർത്ഥിക്കാം. അരിയെത്ര പയറഞ്ഞാഴി.😂😀

    • @vmjohn2684
      @vmjohn2684 Před rokem

      Paavangale ithrayum naal kannadapichu prardhipichu,nishabdamakki, kaalam maari,ini nadapilla- Answer paranje pattoo.Eezhavan label public aayi prasangichachu thanne mathi viswasyathakku.

  • @bijuthomas651
    @bijuthomas651 Před rokem +2

    കിളി പോയിഎന്ന് പറഞ്ഞാൽമതി

  • @gracychacko5050
    @gracychacko5050 Před rokem +26

    ഭീകരമായത് ഇപ്പോൾ പറ. ഭീകരമല്ലാത്തത് പിന്നെ പറഞ്ഞാൽ മതി. ഭീകരമായതിനു മറുപടി ഇല്ലായിരിക്കും.

  • @rtvc61
    @rtvc61 Před rokem +8

    സുനിൽ വിളിക്കുമ്പോൾ നിങൾ എന്താണ് സംസാരിക്കാൻ തയ്യാർ ആകാത്തത്

  • @jeswinsamjacob1039
    @jeswinsamjacob1039 Před rokem +8

    തെറ്റ് ചെയ്തിട്ടില്ലങ്കിൽ, സുനിലിന്റെ പക്കലുള്ള വീഡിയോ പുറത്തു വിടാൻ പറയുക. അതോടെ കഴിഞ്ഞില്ലേ ആരോപണം.. പിന്നെ ഉപവാസത്തിൻ്റയും മറ്റ് കസർത്തുകളുടയും ആവശ്യം ഇല്ലല്ലോ? വെറുതെ വെളുപ്പിക്കാൻ നടക്കുന്നവരോട് വെറും പുച്ഛം മാത്രം..

    • @PsLawrenceRevivalMove
      @PsLawrenceRevivalMove Před rokem

      you are not judge sir.

    • @jeswinsamjacob1039
      @jeswinsamjacob1039 Před rokem

      @@PsLawrenceRevivalMove ഈ മുകളിൽ പറഞ്ഞതിൽ ഒരു വാക്ക് ആരെങ്കിലും വിധിച്ചതായിട്ട് താങ്കൾക്ക് കാട്ടാമോ? ഈ മുകളിൽ പറഞ്ഞ കാര്യങ്ങൾ അങ്ങനെ സംഭവിച്ചില്ല/ സംഭവിച്ചു എന്ന് താങ്കൾക്ക് എങ്ങനെ അറിയാം?

    • @sosammadaniel8548
      @sosammadaniel8548 Před rokem

      Noway where is your male 🐏🐏🐏 husband tellll to them u have a no Sheme pacherrrr

    • @jeswinsamjacob1039
      @jeswinsamjacob1039 Před rokem

      @@sosammadaniel8548 Tell your Gay pastor to come out and tell the truth. we have solid evidence but cannot expose it until he Denise. We are called to follow Jesus not a priest or preacher!! Shame on you

  • @varshagrover2698
    @varshagrover2698 Před rokem +2

    Valare. Cheenja. Vartha annallo

  • @bevatsunil4883
    @bevatsunil4883 Před rokem +12

    തെറ്റ് ചെയ്യാത്തവർ ആരുമില്ല ഏന്നാൽ പോതൂ ശുശ്രൂഷയിൽ നിന്നു കൊണ്ട് എല്ലാവരേയും വിമർശിക്കുന്ന അനീഷ് കാവാലവും തെറ്റു ചെയ്തു എന്നാണ് മനസിലാകുന്നത്. തെറ്റ് പറ്റിയിൽ അത് ഏറ്റു പറയുക.

  • @vineeshkv3210
    @vineeshkv3210 Před rokem

    Amen

  • @abdulasharkm
    @abdulasharkm Před rokem

    പൊളിഞ്ചു...........

  • @newlightpaintingsanitary2637

    Sunil 🌷🌺🌹

  • @jojo58713
    @jojo58713 Před rokem +4

    കാവളാം പച്ചർ

  • @holymoly5645
    @holymoly5645 Před rokem +2

    Where is ur answer?

  • @shibicd9656
    @shibicd9656 Před rokem

    മാനസാന്തപെടുന്നതിനു മുമ്പും, ശേഷയും പാപാ മ് ശംദേഹ രൂപത്തിൽ ഇരുന്ന് ആത്മാരോടു പോരാടും അതുകൊണ്ട് ജഡത്തെ ആത്മാവിൽ എപ്പോളും ജയിക്കണം!
    ജഡരക്തങ്ങളോട് നമുക്ക് പോരാട്ടമില്ല കോട്ടകളെ ഇടിക്കാനുള്ള ആത്മശക്തി മതി എന്ന് വെച്ച് ഭക്തിപ്രകടനങ്ങളിൽ മാത്രം ശക്തി കാണിച്ചാൽ കാണുന്നവർക്ക് പുറമെ ഒരു തികഞ്ഞ ഭക്തനായ് തോന്നുമെങ്കിലും പല വെക്തികളിലും ജഡ സോഭാവം ജയമെടുക്കും: അതുകൊണ്ടാണ് കർത്താവ് പറഞ്ഞത് വൃക്ഷത്തെ ഫലം കൊണ്ടാണ് തിരിച്ചറിയേണ്ടത് എന്ന്.

  • @linogeorge5393
    @linogeorge5393 Před rokem +7

    ഇതൊന്നും ക്ലിയർ ചെയാൻ നിൽക്കാതിരിക്കുക...പൊതു മേഖലയിൽ പ്രവർത്തനം ചെയുമ്പോൾ ഇങ്ങനെയുള്ള ആരോപണം ഒക്കെ ഉണ്ടാകും..... അവർ അവരുടെ പ്രവർത്തനം തുടരട്ടെ താങ്കൾ തങ്ങളുടെ പ്രവർത്തനം തുടരുക

    • @sibips6525
      @sibips6525 Před rokem

      ellaatthathu parayumpol athinethire prathikarikkika..

    • @linogeorge5393
      @linogeorge5393 Před rokem

      @@sibips6525 അത് ക്രിസ്തു മാർഗം ആണോ...😔

    • @rajeevpj3572
      @rajeevpj3572 Před rokem +1

      ഇത് രാഷ്ട്രീയപ്രേവർത്തനമല്ല കുഞ്ഞപ്പാ..

  • @brilitsajan5590
    @brilitsajan5590 Před rokem

    ഗുരുതരാരോപണത്തിനെതിരെ ഇതുവരെ പ്രതികരിക്കാൻ തയ്യാറായില്ല എന്നുള്ളത് ശ്രദ്ധേയം

  • @ssenterprises3535
    @ssenterprises3535 Před rokem +20

    തന്റെ വീഡിയോ കണ്ടപ്പോൾ ചിരി ആണ് വരുന്നത് 🤣🤣 നിന്റ ഇട്ട വീഡിയോ അനീഷ്‌ കാവാലം മറുപടി കൊടുക്കുന്നത്, എന്താണ് സുനിൽ കവലത്തിന് എതിരെ ആരോപിച്ച കുറ്റം 🙄 അതിനു ഉള്ള മറുപടി ആണോ കാവാലം കൊടുത്തത് 🤔 അല്ല.. നമ്മൾ ഓക്കേ മനുഷർ ആണ് തെറ്റ് കുറ്റങ്ങൾ കാണും, നമ്മൾ ആരും വിശുദ്ധർ ആല്ല, ഒരു ആരോപണം വളച്ചു ഓടിച്ചു മറ്റുപ്പോൾ തന്നെ മനസ്സിൽ ആകും അതിൽ ഉള്ള സത്യാവസ്ഥ.. കാവാലം അങ്ങനെ ഒരു ആരോപണം ചെയ്തിട്ട് ഇല്ല എക്കിൽ അയാൾക്ക് പുതുസമൂഹത്തിന്റ മുന്നിൽ സുനിൽ വെല്ലുവിളിക്കാം, അനീഷ്‌ അത് ചെയ്തില്ല എന്ന് മാത്രം അല്ല ആ കാര്യം നിസ്സാരവത്കരിച്ചു, യഥാർത്ഥ കുറ്റം മറച്ചു പിടിച്ചു വീട് കാര്യം സംസാരിച്ചു, ഒരുത്തൻ ഒരാളെ പറ്റി മോശമായി സോഷ്യൽ മിഡിയിൽ സംസാരികുപ്പോൾ അവനു എതിരെ കേസ് കൊടുക്കാം എന്ത് കൊണ്ട് അനീഷ്‌ കാവാലം അത് ചെയ്യുന്നില്ല, അതാണ് എനിക്ക് ഇപ്പോളും സംശയം..

    • @bijizachariah7677
      @bijizachariah7677 Před rokem

      Yes exactly 💯

    • @ThambiDCH
      @ThambiDCH Před rokem

      ഏഴ് എഴുപത് വട്ടം ക്ഷമിക്കണം, എന്നാണല്ലോ പ്രമാണം.

    • @MyRinto
      @MyRinto Před rokem

      He forgives him, and he knows that ,god will challenge him god will fight for him .if he gives complaint to the police ,what's the difference between him and us .he preach word of god.

    • @vineeshepa894
      @vineeshepa894 Před rokem

      വളരേ ശരിയാണ്

  • @gracevlogs6858
    @gracevlogs6858 Před rokem +2

    കുറച്ചു കാലത്തേക്ക് പ്രസംഗം നിർത്തു bro

  • @vmjohn2684
    @vmjohn2684 Před rokem +1

    Bheekaramayathu onnundu Alle? Sammathichu?

  • @shibinsonshibu3825
    @shibinsonshibu3825 Před rokem +2

    സുനിലാണ് പാസ്റ്ററെ രജിസ്റ്റർ വ്യക്തമായിട്ട് പറഞ്ഞത് അതുകൊണ്ടല്ലേ പേപ്പർ ഒന്നും ഇതുവരെ കണ്ടുപിടി ചു കാണില്ല അതായിരിക്കും ചുനില് മാളത്തിൽ നിന്ന് പുറത്തിറങ്ങാത്തത്

  • @sheelagoodsong4735
    @sheelagoodsong4735 Před rokem +2

    ആരും ഇരയെ വെളുപ്പാടുത്തുന്നില്ലല്ലോ.... ആ 9 എവിടെയാണോ..... 😄😄😄😄😄

  • @rajimathews8999
    @rajimathews8999 Před rokem

    Public want to whether he committed homosexual sin as Sunil claim to have evidence.Or challenge Sunil to release it or file demation case and prove your innocense to your church first

  • @jkivlogs8359
    @jkivlogs8359 Před rokem +1

    ഇവിടെ ആരോപണത്തിനു യാതൊരു മറുപടിയും അനീഷ്‌ പാസ്റ്റർ പറഞ്ഞിട്ടില്ല എന്നതാണ് സത്യം അതെ പോലെ പാസ്റ്റർ ഒരു കാര്യം കൂടി പറഞ്ഞു അഥവാ പാപം ചെയ്തിട്ട് ഉണ്ടെങ്കിൽ അത് ദൈവത്തോട് പറഞ്ഞാൽ മതി എന്ന്.... എന്തെ ഈ വിഷയത്തിൽ പ്രെസ്സ് മീറ്റ് വിളിച്ചിട്ട് അത് മാറ്റിവെച്ചത്..... ഇതാണോ ഒരു മറുപടി

    • @religiouscommunalism261
      @religiouscommunalism261  Před rokem

      അയ്യാളെ കണ്ട് കഴിഞ്ഞാൽ ഈ പണിക്ക് ആരു പോകും എന്നാണ് ഞാൻ ചിന്തിക്കുന്നത്

    • @jkivlogs8359
      @jkivlogs8359 Před rokem

      @@religiouscommunalism261 ആര് പോകും എന്നതിന്റെ തെളിവ് CCTV ഫൂട്ടെജ്. പറയും എന്നാണ് സുനിൽ പറഞ്ഞത് കാഹളം പത്രത്തിനു വേണ്ടി ഈ വിഷയത്തിൽ ഞാൻ ചിലരെ കോൺടാക്ട് ചെയ്തിരുന്നു അവരിൽ നിന്നുള്ള മറുപടി കേട്ട് ഞാൻ ഞെട്ടി പോയി..... ഇതാണല്ലോ വിശുദ്ധിയും വേർപാടും

    • @brusleeindia7746
      @brusleeindia7746 Před rokem

      Brother,
      അനീഷ്‌ pastor തെറ്റ് ചെയ്തിട്ടുണ്ടോ....?
      പറയാമോ...?
      കാഹളം പത്രത്തിന് വേണ്ടി വിളിച്ചപ്പോൾ,
      എന്ത് മറുപടി ആണ് പറഞ്ഞത്?

  • @mathewjohn1666
    @mathewjohn1666 Před rokem

    Daivathinariyam satyam

  • @holymoly5645
    @holymoly5645 Před rokem +1

    Sunil very straight forward

  • @rubynb280
    @rubynb280 Před rokem

    Thadikandal ariyan upavasamayirunnu.pavam

  • @TheHeyree
    @TheHeyree Před rokem +6

    ഒഴികി പോയ വെള്ളത്തിൽ ഇനിയും കൈ കഴുകാൻ ഒക്കുമോ ദൈവ ദാസാ?

  • @mathewsgeorge5650
    @mathewsgeorge5650 Před rokem +1

    KUNDAN KAVALAM.....We want to know ckear answer......YES OR NO....challenge...sunil about Viedio??

  • @cecilcorreya5303
    @cecilcorreya5303 Před rokem +2

    എനിക്കു വേണ്ടി പ്രാർത്ഥിക്കുക.

  • @sobymathew9478
    @sobymathew9478 Před rokem

    ആൻഡി

  • @Abc-qk1xt
    @Abc-qk1xt Před rokem +12

    ഉരുണ്ടു കളിക്കാതെ "ഭീകരമായ ആരോപണം" ശരിയാണോ അല്ലയോ എന്നു പറയെടോ. താൻ വാർത്താ സമ്മേളനം വിളിക്കും എന്നല്ലേ പറഞ്ഞത്. വീടിന്റെ കാര്യമൊക്കെ പിന്നെയാണ് വരുന്നത്. സ്തോത്രം..

    • @PsLawrenceRevivalMove
      @PsLawrenceRevivalMove Před rokem

      sir Sunil is not high court judge.

    • @Abc-qk1xt
      @Abc-qk1xt Před rokem

      @@PsLawrenceRevivalMove ജഡ്ജി ആകാൻ അയാൾ ആരോപണം ഉന്നയിച്ചല്ലേ ഉള്ളു ശിക്ഷ വിധിച്ചില്ലല്ലോ. അപ്പോൾ ആരോപണത്തിനു മറുപടി പറയുകയാണ് ആദ്യം ചെയ്യേണ്ടത്. അല്ലാതെ ആരു പറഞ്ഞു, എവിടന്നു കിട്ടി എന്നൊക്കെ ചോദിച്ചിട്ട് എന്തു കാര്യം..

  • @thomaskuttyps4978
    @thomaskuttyps4978 Před rokem +5

    ഉരുണ്ടു കളിക്കാതെ പാസ്റ്ററെ . തെറ്റുപറ്റി പോയെന്നു പറഞ്ഞാൽ പോരെ കൂടുതൽ നാറാതെ.

  • @anugrahatheeram6859
    @anugrahatheeram6859 Před rokem

    വെച്ച് koduthenkil കൊടുത്തു അതിന് എന്തുവേണം tax തരണോ?

  • @thomasjohn8243
    @thomasjohn8243 Před rokem

    Hormon variation undenkil pinne aru pidichaalum nilkkaan aavilla .anayalum pennayalum .ennu oru parachil undu

  • @jineeshskaria5126
    @jineeshskaria5126 Před rokem +1

    Matte karyam pinne

  • @karunakaransadasivan5445

    Mr Sunil, why falsification against Pastor's and believers and etc some problem arise his life. See Bible ref Rev 22:11&12 and if not change his life see Bible ref Psalm 50:22 in the name of Supreme power of Jesus Christ amen 🙏

  • @samuelrajan4399
    @samuelrajan4399 Před rokem +1

    I strongly believe that this fellow trying to divert the attention of believers to something else.
    Many people talked about his character. I don’t think he is a Saint. I heard his own wife went to IPS office in Kumbanad and complained about his behavior

  • @elizabethmanoj9042
    @elizabethmanoj9042 Před rokem +1

    If you want to learn Bible properly, listen Nadeesh cherian you tube channel.

    • @wilsonmathew3292
      @wilsonmathew3292 Před rokem

      നദീഷ് ചെറിയാൻ... കൊള്ളാം തിമിരം ബാധിച്ചോ ? എങ്ങനെയാണ് താങ്കൾ വിലയിരുത്തുന്നത് ? ബൈബിൾ ശെരിക്കും അറിയാത്ത നദീഷിന് , ശെരിയായരീതിയിൽ അറിയാമെന്ന് എങ്ങനെ വിലയിരുത്തന്നു ?

    • @alexgtm1
      @alexgtm1 Před rokem

      വളരെ നല്ല ക്ലാസ്സ്‌ ആണ് ബ്രദർ നദീഷി ന്റെ

  • @vmjohn2684
    @vmjohn2684 Před rokem

    Iyal enthu thengaya parayunnathu?

  • @roymathew7057
    @roymathew7057 Před 7 měsíci

    ചന്ദ്രനിൽ ആയിരിക്കും

  • @bkv6773
    @bkv6773 Před rokem +5

    ഇപ്പോ 45 ലഷതിന്റെ അല്ല പ്രശ്‌നം, ഇത് ആവശ്യം ഇല്ലാത്ത മറുപടി ആണ് മറ്റേ ആരോപണത്തിന്റെ മറുപടി YES or No എന്ന് പറഞ്ഞാ മതി പാസ്റ്റർ പറയുന്നത് ഞങ്ങക്ക് വിശ്വാസമാ, അല്ലാതെ കാട് കേറി അതല്ല ഇത് ഇതല്ല അത് എന്ന് പറയണ്ട

  • @shinevlogs88
    @shinevlogs88 Před rokem +1

    Itha ano marupadi

  • @1791ist
    @1791ist Před rokem

    കഷ്ടം ! കഷ്ടം ! കഷ്ടം ! kalikaalam !

  • @alexanderkgeorge1665
    @alexanderkgeorge1665 Před rokem

    Ellam thurannu para ???

  • @joshnajoyal9469
    @joshnajoyal9469 Před rokem +2

    Ningalekurich ella thinmayum kalvayparayumpol santhoshippin

  • @SunShine-wu1eo
    @SunShine-wu1eo Před rokem

    I never heard you talk about wife and son .no picture .

  • @georgeoommen5418
    @georgeoommen5418 Před rokem +1

    Bahukeman

  • @rajugeevarghese4215
    @rajugeevarghese4215 Před rokem

    Satya daivatee aradikuwa

  • @thomasnt142
    @thomasnt142 Před rokem +5

    ഞഞ്ഞ പിഞ്ഞ . ന്നാ താൻ കേസ്സുകൊടുക്കാത്തതെന്താ?

  • @thomasgeorge4422
    @thomasgeorge4422 Před rokem

    Sunil is a No One MAD Man also Laurance.

  • @alexchacko6068
    @alexchacko6068 Před rokem +7

    പാസ്റ്റർ നിങ്ങളുടെ പ്രെസ്സഗം പോലെ അല്ല നിങ്ങൾ പ്രേവർത്തിക്കുന്നത് നിങ്ങൾ മുലം വളരെ ബുദ്ധി മുട്ട് ഞങ്ങൾക്ക് അതായതു ഗാന ശുറൂഷ ചെയ്യുന്നവർ അനിഭവിച്ചിട്ടുണ്ട് ഞങ്ങൾ പടികൊണ്ടിരിക്കുമ്പോൾ നിങ്ങള്ക്ക് സമയം വേണം എന്ന് പറഞ്ഞു പലയിടങ്ങളിലും pattu ഇടക്ക് വെച്ച് നിർത്തേണ്ടി വന്നിട്ടുണ്ട് അത് നിങ്ങള്ക്ക് അറിയില്ലെങ്കിൽ എവിടെ വെച്ച് ആണ് എന്ന് ഒന്ന് ഓർത്തു എടുത്താൽ നന്നായിരുന്നു

  • @johnsonvadakkekkara4956

    Psc class

  • @marythomas45690
    @marythomas45690 Před rokem +1

    ഈ നാല്പത് ലക്ഷത്തിന്റെവിട് സുനിലിന് കൊടുക്കാൻ മേലായിരുന്നോ

  • @shijithkumarp7837
    @shijithkumarp7837 Před 8 měsíci

    മൂലമറ്റം ശരിയാണോ ?

  • @sampaul8034
    @sampaul8034 Před rokem

    പാസ്റ്റർ വലിയ പാപം ചെയ്തത് നിഷേധിക്കുന്നുവോ?? അത് പറാ... ബാക്കി ഒക്കെ ഞങ്ങള് ക്ഷമിച്ചു

  • @roymonphilipthungupala2138

    പായിപ്പാട് വെള്ളാപ്പള്ളി ഇൽ താമസിക്കുന്നത്. അത് കിട്ടിയത് നല്ല കാര്യം. നിങ്ങള ആരും കുറ്റം പറയുന്ന ഇല്ല. നിങ്ങൾ മറ്റു ഉള്ള സഭയ കുറ്റം പറയണ്ട കാര്യം ഇല്ല. നിങ്ങള മറ്റു ഉള്ള സഭ കാർ കുറ്റം പറയുന്നുണ്ടോ

  • @rubynb280
    @rubynb280 Před rokem

    Ippozhano bodham vannathu.udayippe

  • @sibyct626
    @sibyct626 Před rokem +1

    നിങ്ങൾക് വീട് ഇല്ലാഞ്ഞിട്ടും വേറെ ഒരാൾക്കു വെച്ച് കൊടുത്ത് എങ്കിൽ നല്ലത് അല്ലെ.

  • @apostles4072
    @apostles4072 Před rokem +1

    ക്രിസ്ത്യൻ പെന്തകോസ്ത് ഗോളo ദുഷിച്ചു

  • @santhoshsupersabin9828
    @santhoshsupersabin9828 Před rokem +1

    ഇയാൾ എന്തുവാടെ ഭീകരമായ ഭീകരമല്ലാത്തത് എന്ന് പറഞ്ഞു പറഞ്ഞു പറഞ്ഞിരിക്കുന്നത് വേറെ പണിയൊന്നുമില്ലേ

  • @palackaljacob718
    @palackaljacob718 Před rokem +2

    Why pastor is explaining unimportant matters. If the main complaint is fake it is so simple to ask for clear proof. If he cannot produce proper evidence it's clear that it's fake. Why can't he do that. This is doubtful.

  • @anilkumarkumar113
    @anilkumarkumar113 Před rokem

    It hall a.chodichadth.kundanpaniyanu.chothichadu.

  • @Refuge...010
    @Refuge...010 Před rokem

    അതെന്തിനാ വീട്ടിൽ വഴക്ക്
    വചനം പറയുന്നത് pr. കൊടുക്കാൻ പ്രാപ്തി ഉള്ളപ്പോൾ കൊടുക്കുക, 🤔🤔

  • @mathet8816
    @mathet8816 Před rokem +1

    Shameer and kavalam what you thinking about pentacost. You people insulting and blaming pentacost. Amoung the society

  • @jinuphilipt.p1504
    @jinuphilipt.p1504 Před rokem +4

    അനീഷ് അണ്ണാച്ചി 45ലക്ഷം അവിടനിൽക്കട്ട് കുണ്ടപ്പണി പ്രശ്നം ആദ്യം പരിഹരിക്കാം

  • @abdulrahiman2339
    @abdulrahiman2339 Před rokem +18

    i 2 i ചാനലിലൂടെ സുനിൽ പറഞ്ഞ കാര്യങ്ങൾ ലോകമെമ്പാടുമുള്ള ജനങ്ങൾ കണ്ടതാണ്! മനസ്സിലാക്കിയതാണ് !ഇനി പാച്ചറെ, കൂടുതൽ ഡക്കറേഷനൊന്നും വേണ്ട! ജനമധ്യത്തിൽ വീണ്ടും നാറാൻ നിൽക്കേണ്ട! നാറ്റ കേസാ! കാവാലത്തിൻ്റെ വിശതീകരണം ഏശുന്നില്ല!വ്യക്തതയില്ല! i 2 i ചാനലിനുള്ള കൃത്യമായ മറുപടി ആയില്ല എന്ന് കാവാലത്തിൻ്റെ മോങ്ങ അനുചരന്മാരൊഴികെയുള്ള ജനലക്ഷങ്ങൾ വിശ്വസിക്കുന്നു! ഓർക്കുക, കർത്താവായ യേശു എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നു! സത്യം വിളിച്ചു പറയുന്ന i 2 iചാനലിന് ഒപ്പമാണ് യേശു! ഹലേലുയ, സ്തോത്രം!

    • @religiouscommunalism261
      @religiouscommunalism261  Před rokem

      നീ i2i ചാനലിന്റെ മൂടുത്താങ്ങി ആണോ? മൊണ്ണ സുനിൽ എത്ര രൂപ തന്നു?

    • @sun-ek5hr
      @sun-ek5hr Před rokem +1

      അനീഷ് പാസ്റ്റർ പറഞ്ഞ കാര്യം നിനക്ക് മനസിലായില്ല അല്ലെ? 😄😄സുനിൽ പറഞ്ഞത് അനീഷ് പാസ്റ്റർ ന്റെ പുരുഷ ഭാര്യക്ക് 45 ലക്ഷത്തിന്റെ വീട് വച്ചു കൊടുത്തു എന്നും, അദ്ദേഹത്തെ ഗൾഫിൽ കൊണ്ട് പോയി എന്നും, അവിടെ ഫോട്ടോ എടുക്കുമ്പോൾ ഇദ്ദേഹത്തെ ഫോട്ടോ എടുക്കാൻ കൂടെ നിർത്താതെ മാറ്റി നിർത്തും എന്നൊക്കെ ആണ് 😆😆😆. ആദ്യം 45 ലക്ഷം ആർക്കു വേണ്ടി ചിലവാക്കി, അഡ്രസ്, സ്ഥലം വെളിപ്പെടുത്താൻ ആണ് അനീഷ് പാസ്റ്റർ പറഞ്ഞത്. അതിനു തെളിവില്ലെങ്കിൽ പിന്നെ e2e (ear to ear) സുനിൽ മഹാ കള്ളൻ അല്ലെ സുഹൃത്തേ? 😄😄😄

    • @binduvalsalan9344
      @binduvalsalan9344 Před rokem

      It is not a clear talk.yes.or no?

    • @abdulrahiman2339
      @abdulrahiman2339 Před rokem

      സത്യം വിളിച്ച് പറയുമ്പോൾ "ചിലർക്ക് "അരോചകമായി തോനും! സ്വാഭാവികം! ഇക്കാലത്ത് ബന്ധക്കാർ, സ്വന്തക്കാർ, കൂട്ടുകാർ തുടങ്ങിയവരുടെ എതിർപ്പും, വിദ്വേഷവും ഏറ്റുവാങ്ങണമോ, എങ്കിൽ സത്യം വിളിച്ച് പറഞ്ഞാൽ മതി! i2i ചാനൽ മേഥാവി സുനിൽ ചെയ്യുന്നതും മറ്റൊന്നല്ല ! അതിനാൽ എതിരാളികൾ ഉണ്ടാവുന്നതും, ചാനലിനെ തകർക്കാൻ ശ്രമിക്കുന്നതു, വകവരുത്താൻ ലക്ഷ്യം വെക്കുന്നതും വിവേകശാലികൾക്ക്, സത്യവിശ്വാസികൾക്ക് മനസ്സിലാവും!പക്ഷെ കർത്താവായ യേശു, സത്യത്തിനൊപ്പമാ! i2i ചാനലിനും, സുനിലിന്നും ഒപ്പവും! ഹലേ ലുയ, സ്തോത്രം!

  • @princeputhoor9401
    @princeputhoor9401 Před rokem

    Pha umba

  • @coinoniya5416
    @coinoniya5416 Před rokem

    ഇയാൾ എന്താ പറയുന്നത്

  • @lekhaj6426
    @lekhaj6426 Před rokem

    Comedy style prasangam nallathalla .biblile christu oridathum comedy paranju chirippichathayi kanunnilla.christu margam serious aanu.daivam bhayappeduvan yogyan.svantham vishayathil comedy illa .appol serious akan ariyam.ningalude ullile daivam comali.melil daiva vishayam eduthu ammanamadaruthu.puthiya niyamam onnu irunnu vayikkoo.athu vayikkumbol thanne chirippichu kollunnundo ennu parisodhiku.illayenkil chennaykalude munbil chennupedum.christu jeevan anu, jeevante uravidamanu .thamasayay kanaruthu .chirikkan ellarkum ishtamanu athu daiva namam vechakaruthu.

  • @godwinc5856
    @godwinc5856 Před rokem +6

    ഭാര്യ രേണു IPC യിൽ കൊടുത്ത ഭീകരമായ ആരോപണം കൊടുത്തത പിൻവലിച്ചോ?
    ഭീകരമായ ആരോപണം ആദ്യം ഉന്നയിച്ചതാര്?
    T S ബാലലോ - സ്വന്ത ഭാര്യയോ ?

  • @rajanlukose7344
    @rajanlukose7344 Před rokem

    Anish kavalam kili poi

  • @thomaskuttyp.t2857
    @thomaskuttyp.t2857 Před rokem +3

    ഇയാളെ എന്തോ ഈ പറയുന്നത് മാന്യമായിട്ട് മറുപടിയൊന്നും പറയാൻ പഠിക്കുക

  • @rajimathews8999
    @rajimathews8999 Před rokem +1

    How ridiculous reply..Pastor failed to explain or admit the sin he allegedly committed.

  • @antonygince6071
    @antonygince6071 Před rokem

    Are you a guy ?? nothing wrong with that

  • @SunShine-wu1eo
    @SunShine-wu1eo Před rokem

    You did dirty .you are now twest your words

  • @aiswariyastudiohead3381
    @aiswariyastudiohead3381 Před rokem +4

    മനുഷ്യനെ പറ്റിക്കാതെ കാര്യം പറ