ബഷീർ ബഷി 2 ഭാര്യമാരെ എങ്ങനെ മാനേജ് ചെയ്യുന്നു എന്ന് കണ്ടോ | Filmibeat Malayalam

Sdílet
Vložit
  • čas přidán 18. 11. 2019
  • സോഷ്യല്‍ മീഡിയയിലെ സ്റ്റാറാണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാരുമൊത്ത് സമാധാനത്തോടെ ജീവിക്കുന്ന അദ്ദേഹത്തിന്റെ ജീവിത ശൈലി പലപ്പോഴും ചര്‍ച്ചാ വിഷയമാകാറുണ്ട്.
    Subscribe to FilmiBeat Channel for latest updates on movies and related videos.
    You Tube: goo.gl/vrTBTF
    Follow us on Twitter
    / filmibeatma
    Like us on Facebook
    / filmibeatmalayalam
    Join our circle in Google Plus
    plus.google.com/1115243329445...
    Visit us: malayalam.filmibeat.com/
    Download app: play.google.com/store/apps/de...
  • Zábava

Komentáře • 797

  • @dilisjo4038
    @dilisjo4038 Před 3 lety +1132

    ആദ്യത്തെ ഭാര്യയ്ക്ക് പോകാൻ വേറെ ഇടമില്ലാത്തോണ്ട് ഇവനൊക്കെ പറയുന്ന കേട്ട് ജീവിക്കുന്നു. സ്വന്തം ഭർത്താവ് മറ്റൊരു സ്ത്രീയോടൊപ്പം കിടക്ക പങ്കിടുന്നത്തിന് സാക്ഷിയാകേണ്ടുന്നത് എന്ത് കഷ്ടമാണ് . അവരുടെ ഗതികേടാണ്. അല്ലാതെ അവന്റെ കഴിവല്ല.

  • @jifimonushahidajafer2645
    @jifimonushahidajafer2645 Před 3 lety +521

    പാവാ സുഹാന.. ഒരു ദേഷ്യം പോലും ഇല്ല. എല്ലാം സഹിക്കാൻ വിത്തിക്കപ്പെട്ടവൾ.. ആരും ഇഷ്ടപെടാത്ത ഒരു കാര്യല്ലേ തന്റെ ഇക്ക വേറെ ഒരു പെണ്ണിനെ ഇഷ്ടപ്പെടുന്നത്. എന്നിട്ടും മശൂറായെ ബഷി വിവാഹം ചെയ്യാൻ സുഹാന സമ്മതിച്ചു. എല്ലാം ഇക്കാടെ ഇഷ്ടം... സുഹനക്ക് നല്ലത് മാത്രം വരട്ടെ... ആമീൻ

    • @salishabi2541
      @salishabi2541 Před 3 lety +70

      Adhyam vendath self respect aanu ath avalk illa suhana strong ayi ninnal avan kettillayirunu
      Suhanakku panam mathi
      Athre ullu

    • @18itsme
      @18itsme Před 3 lety +49

      Avalkk food& dress mathi..... nanam illathaval🤮

    • @nidhiammunidhiammu9219
      @nidhiammunidhiammu9219 Před 3 lety +11

      @@salishabi2541 nthuvaadee... Onnum ariyathe thonunnath parayaruth. It's her unconditional love.. ath manasilakanulla maturity thanikk illa

    • @rasheedrash2839
      @rasheedrash2839 Před 3 lety

      Aameen

    • @dilisjo4038
      @dilisjo4038 Před 3 lety +47

      @@nidhiammunidhiammu9219 unconditional love ooo.. Ithoo... Ithavalde kazhivukede... Ithiriyelum self respect undel aval athum kande oru vettil thamasikkumoo...avalde gathikedine avan muthalakkii.... Avan entho oscar kittiye polaa ivide palardem samsaram... Evide nokkiyalum avane jai vili... Nammude ummayo vappayo ithupole cheythal nammale sahikkumo. Avalde kanmunnil alle avalum avanum ore bedroom il kerippokunne...Enthe gathikedane

  • @shafeeqrahmanmoolath3285
    @shafeeqrahmanmoolath3285 Před 2 lety +61

    വീഡിയോന്റെ മുന്നിൽ കാണുന്ന ജീവിതം അല്ല പലരുടെയും ജീവിതം എന്ന് എനിക്ക് ഉറപ്പാണ് കാരണം റിഫയുടെ ജീവിതം ഒന്ന് എടുത്തു നോക്ക് എല്ലാം മനസ്സിൽ ആവും

    • @geena1910
      @geena1910 Před rokem +1

      ആ കുട്ടി എന്ത് ചെയ്യും.ലൗ ജിഹാദ് പെട്ട് ഇവനെ കെട്ടിയത്.എറണാകുളത്ത് സാധാരണ കത്തോലിക്ക കുടുംബത്തിലെ കൊച്ചാണ്.
      തിരിച്ചു കുട്ടികളുമായി ചെന്നാൽ വീട്ടുകാർ സ്വീകരിക്കില്ല.
      എൻറെ അറിവിൽ 2-3 പെൺകുട്ടി കൾ ഇതേ അനുഭവം ആണ്.
      സ്നേഹിച്ചു കല്യാണം കഴിക്കുന്നത് തെറ്റല്ല.ജീവിതഖാലം മുഴുവൻ ഒരുമിച്ച് ജീവിക്കാൻ ജാതിയും മതവും ഒന്നും അല്ല പക്ഷേ സ്നേഹം വിശ്വാസം കരുതൽ വേണം

  • @rishfanatk4392
    @rishfanatk4392 Před 3 lety +370

    2021 നിൽ കാണുന്നവർ ഉണ്ടോ . സുഹാനത്താത്ത വെരി വെരി ബ്യൂട്ടിഫുൾ. മശൂര എന്താ പന്ധം കണ്ട പേരിചാഴിയെ പോലെ നില്കുന്നു 😄😄😄

    • @hifanee6592
      @hifanee6592 Před 2 lety +9

      Sonu ബുദ്ധിമതിയായ പെണ്ണ്‌ ആണ് കാരണം തന്റേ ഭർത്താവിന് mattoru penninodu ബന്തം ഉണ്ടെന്ന് അറിഞ്ഞാൽ അവൾ അയാളേ ഉപേക്ഷിച്ച് പോകും എന്നാൽ buddimadiyaya sonu basheeye vittilla randamathe കല്യാണത്തിന് സമ്മതിച്ചു karanam endayalum bashee mashoone kettum sonu പോയാൽ അവർക് സമാദാനത്തോടേ ജീവിക്കും എന്നാൽ ഇപ്പോൾ sonuvum kuttikalum ulladu kondu basheeye ottakku kittunnundavilla sonu vijarikkunnundavum ente jeevithathinte സമാദാനം mashooo nashtappedutheee angane ente jeevitham illathakiyavar സ്വസ്ഥമായീ jeevikkenda ennu sonu karuthiyittundavum ithi ippol bhrhavineyum kitty kuttikalude chelavum nadanni എല്ലാ ഇടത്തും ഈവരോടപ്പം പോവാം ഇഷ്‌ടം ഉള്ളത് കഴിക്കാം ഇഷ്‌ടം പോലേ dress and ac bedroom ഇനി സോനു basheeye vittu poyirunnengil aval kashtapprdrndi varateennu kuttikalude chelavum avalude chelavum bharthavillatha sthreekalude avastha മുതലെടുക്കാന്‍ പലരും വരും എല്ലാം ആലോചിക്കുംബോൾ basheeyodoppamulla life aanu nallath rnnu manasilakiyittundavum

    • @jasijas5385
      @jasijas5385 Před 2 lety +25

      ബഷീർ മറ്റുള്ള സ്ത്രീകളോടപ്പം ഇടപഴകുന്നത് മഷൂറക്ക് സഹിക്കാൻ പറ്റുന്നില്ല. അതാണ് അവളുടെ മുഖം കടന്നൽ കുത്തിയ പോലെ 😂😂😂😂😂

    • @fathimathajfana3144
      @fathimathajfana3144 Před 2 lety

      @@hifanee6592 👍👍👍👍👍

    • @marhabavp9042
      @marhabavp9042 Před 2 lety +2

      @@jasijas5385 ഇതാണ് സത്യം മഷൂറക്ക് പിടിച്ചില്ല ഇടപഴകൾ

    • @libragirl5533
      @libragirl5533 Před rokem +1

      @@marhabavp9042 Avallonn anubavikkatte 🤣🤣🤣

  • @mubeeshan2656
    @mubeeshan2656 Před 4 lety +1962

    ശ്വേതക്ക് കുറച്ചു കെട്ടിപ്പിടിത്തം കൂടുതലാണ്.. ഓൾ ന്താ സായിപ്പിന് ഉണ്ടായതോ

  • @aishafathzz6899
    @aishafathzz6899 Před 2 lety +95

    പുറമെ കാണുന്നത് പോലെയല്ല പലരുടെയും ജീവിതം ഇപ്പോൾ എന്നെയോ നിങ്ങളെയോ ഈ ലോകത്തുള്ള ആരെ എടുത്താലും പുറമെ അവർ ബന്ധങ്ങളുടെ മോടി കൂട്ടിയെ കാണിക്കു.. ഒരു നേരത്തെ അന്നത്തിനു വകയില്ലെങ്കിൽ പോലും, രാത്രി വന്നു സ്വന്തം ഭർത്താവ് കള്ളും കുടിച് അടിച്ചിട്ടാൽ പോലും ഇത് പുറമെ ആരുമറിയാതിരിക്കാൻ സ്നേഹത്തോടെ ആളുകളുടെ മുന്നിൽ സന്തോഷം അഭിനയിക്കുന്ന മനുഷ്യരുണ്ട്. ഇത് സാധാരണക്കാരുടെ ജീവിതം അപ്പൊ പിന്നെ സെലെബ്രറ്റിസ് എന്ന് പറയുന്നവരുടെ കാര്യം പറയാനുണ്ടോ???? അകത്ത് എന്ത് നടന്നാലും ഒന്നും പുറത്ത് വരാതിരിക്കാൻ അവർ ശ്രമിക്കും.. അങ്ങനെയാണ് എല്ലാരും ജീവിക്കുന്നത്.. പലരുടെയും ജീവിതം ഒരു അഡ്ജസ്റ്റ്മെന്റാണ്.. ഒരു വിവാഹം കഴിച് ഭാര്യ ഗർഭിണി ആയ സമയത്ത് അതും ഫേസ്ബുക്കിൽ ചാറ്റും കാളും ചെയ്ത് കൊഞ്ചി കുഴഞ്ഞു നടന്നിട്ട് സ്നേഹത്തിന്റെ വില പറയാൻ ബഷീറിനെ പോലൊരാൾക് ഒരു യോഗ്യതയുമില്ല.. ഇസ്ലാമിൽ പുരുഷന്മാർക് 3 കല്യാണം കഴിക്കാം..പക്ഷേ പ്രേമം അത് ഇസ്ലാമിൽ ഹറാമാണ്. ഇനി അത് ആര് പ്രേമിച്ചാലും. ആ ബന്ധം അല്ലാഹുവിന്റെ മുന്നിൽ ഒരു വിലയും ഇല്ലാത്തതാണ്.അന്യ സ്ത്രീയുമായി സ്വന്തം ഭാര്യ ജീവിച്ചിരിക്കുമ്പോൾ കൊഞ്ചുന്ന ആണുങ്ങളെ vere പേരിലാണ് നമ്മുടെ നാട്ടിലൊക്കെ പറയൽ😏😏😏😏..പിന്നെ ഇതവരുടെ ജീവിതമാണ് വ്യക്തിപരമായി എനിക്ക് അറിയില്ല അവരെ എങ്കിൽ പോലും പറയുകയാ താങ്കൾ ചെയ്തത് ചെറ്റത്തരം തന്നെയാണ്.. 😏

  • @shintomathew2878
    @shintomathew2878 Před 3 lety +581

    ബഷിർ 2 ഭാര്യമാരെ എങ്ങനെ മാനേജ് ചെയ്യുന്നു എന്നല്ല വേണ്ടത്. 2 ഭാര്യമാർ ബഷിറിനെ എങ്ങനെ മാനേജ് ചെയ്യുന്നു എന്നല്ലേ പറയണ്ടേ.

    • @kasinath9036
      @kasinath9036 Před 3 lety +3

      ???🙄🙄

    • @butterfly-br4ip
      @butterfly-br4ip Před 2 lety +4

      😂

    • @nafafathimanafa2722
      @nafafathimanafa2722 Před 2 lety

      😂😂

    • @fathimarafiya3885
      @fathimarafiya3885 Před 2 lety

      Inhene ethiyal alle nammal ath kandu nokkullu🤣🤣

    • @hifanee6592
      @hifanee6592 Před 2 lety +13

      Sonu ബുദ്ധിമതിയായ പെണ്ണ്‌ ആണ് കാരണം തന്റേ ഭർത്താവിന് mattoru penninodu ബന്തം ഉണ്ടെന്ന് അറിഞ്ഞാൽ അവൾ അയാളേ ഉപേക്ഷിച്ച് പോകും എന്നാൽ buddimadiyaya sonu basheeye vittilla randamathe കല്യാണത്തിന് സമ്മതിച്ചു karanam endayalum bashee mashoone kettum sonu പോയാൽ അവർക് സമാദാനത്തോടേ ജീവിക്കും എന്നാൽ ഇപ്പോൾ sonuvum kuttikalum ulladu kondu basheeye ottakku kittunnundavilla sonu vijarikkunnundavum ente jeevithathinte സമാദാനം mashooo nashtappedutheee angane ente jeevitham illathakiyavar സ്വസ്ഥമായീ jeevikkenda ennu sonu karuthiyittundavum ithi ippol bhrhavineyum kitty kuttikalude chelavum nadanni എല്ലാ ഇടത്തും ഈവരോടപ്പം പോവാം ഇഷ്‌ടം ഉള്ളത് കഴിക്കാം ഇഷ്‌ടം പോലേ dress and ac bedroom ഇനി സോനു basheeye vittu poyirunnengil aval kashtapprdrndi varateennu kuttikalude chelavum avalude chelavum bharthavillatha sthreekalude avastha മുതലെടുക്കാന്‍ പലരും വരും എല്ലാം ആലോചിക്കുംബോൾ basheeyodoppamulla life aanu nallath rnnu manasilakiyittundavum

  • @minnusonu9108
    @minnusonu9108 Před 4 lety +1144

    Vidio kand comments vayikkunnavar adi like👇👇👇👇

  • @YesitsBDN
    @YesitsBDN Před 4 lety +742

    എവിടെ എങ്ങിനെ ഹാൻഡിൽ ചെയുന്നു ന്ന്.
    ഞാൻ കണ്ടില്ല ലോ.

    • @shafeeqcelyr5607
      @shafeeqcelyr5607 Před 3 lety +52

      ഞാനും കണ്ടില്ല കമെന്റ് നോകീട്ടു വല്ലതും കിട്ടുമോ എന്നറിയാൻ വന്നതാ 🤣🤣

    • @anhafathima7411
      @anhafathima7411 Před 3 lety +4

      Nanum

    • @anshisworld6383
      @anshisworld6383 Před 3 lety

      Crct😂

    • @mansoormansoor636
      @mansoormansoor636 Před 3 lety

      😁😁

    • @durga6030
      @durga6030 Před 3 lety +1

      Njanm kandilla 😁😁

  • @thehuman4698
    @thehuman4698 Před 3 lety +204

    Suhana so beautiful in this costume

  • @ashrafck1177
    @ashrafck1177 Před 3 lety +109

    Suhana fans like adi

  • @niyashahidha5538
    @niyashahidha5538 Před 4 lety +611

    Suhana itha ishttam😍😍😘😘

  • @shabnar9962
    @shabnar9962 Před 4 lety +776

    ബഷീർ ഇനി ഒന്ന് കൂടി കെട്ടണം...all the best

    • @suryassymphony300
      @suryassymphony300 Před 4 lety +101

      Athe.. suhanatha face cheyyunna situation mashura ariyanam.

    • @arshanaa8063
      @arshanaa8063 Před 4 lety +29

      Ath polikkum 🤣🤣🤣🤣🤣

    • @adipolipkd4308
      @adipolipkd4308 Před 4 lety +22

      Nthina vertheyy avarkku oru kuzhapolla ellam kondum santhoshayit jeeviknd piney nthiaa verthey matullorayit verthey veruppikunnathu suhanak oru prshnolla pinnethina avashyallatha coment

    • @muhammedafsalafsal7993
      @muhammedafsalafsal7993 Před 4 lety +3

      😀😀😀

    • @YesitsBDN
      @YesitsBDN Před 4 lety +4

      ആയിനുള്ള ഒരു സംഭവം പുള്ളിക്ക് ഉണ്ട്

  • @merinabraham6517
    @merinabraham6517 Před 3 lety +271

    With or with out make up sushana is more beauty,natural beauty

  • @_Football_world_99
    @_Football_world_99 Před 3 lety +22

    രാത്രിയിൽ എങ്ങനെ ആണ് എന്ന് കൂടി ഒന്ന് പറയാമോ

  • @BrightRoutes
    @BrightRoutes Před 4 lety +532

    ബഷീർ ഒന്നുടെ കല്യാണം കഴിക്കണം എന്നാഗ്രഹമുള്ളവർ
    ഒന്ന് like അടിക്കാമോ
    ചുമ്മാ ഒന്നറിയാനാ

  • @pathusmuthus1152
    @pathusmuthus1152 Před 3 lety +14

    Basheer നല്ല മാന്യത യോടെ ആണ് മറ്റുള്ള സ്ത്രീ കളോട് ഉള്ള നിൽപ്പ്

  • @shibilick8232
    @shibilick8232 Před 4 lety +72

    Suhana ishtam....❤️😘

  • @afiyalulu6942
    @afiyalulu6942 Před 3 lety +759

    Sabu chettan valland muthalakkunnundallo😄

  • @inayainaya6567
    @inayainaya6567 Před 4 lety +1199

    എന്ത് പറ്റി മഷൂറ.... കെട്ടിപിടി കണ്ട് കിളി പോയി ഇരിക്കുവാണൊ😂

    • @shadiyamaksu7465
      @shadiyamaksu7465 Před 4 lety +108

      Enikum thonni
      Anganenkilum aval suhanante vishamam ariyate

    • @khayalmariya6684
      @khayalmariya6684 Před 4 lety +69

      ഇനിം കെട്ടിയാലൊന്ന് ഒത്തു പേടിച്ച് ഇരിക്കുവായിരിക്കും

    • @queenofaking9824
      @queenofaking9824 Před 4 lety +53

      Suhaana mashooraye kurich enthoo parayinnundd.. Bashiyod😃mashoon nalla tnsn undd... Bt... Suhaana ithoke enth.. Ethra kanddatha ennulla kolathilulla irippa😂

    • @salmanulfariz6bsairabanu3a89
      @salmanulfariz6bsairabanu3a89 Před 4 lety +9

      khayal mariya ini ketoola karanam ini nana kedalle bt arum ariyathe ini oronninem vayit nokiyum premichum nadakum kando

    • @kahalidqpost4100
      @kahalidqpost4100 Před 4 lety +25

      Evarude channelil kanumbo veyagara happy mashu....nammude munnil abinaikuka ane....e video ariyade aro edt

  • @zion7185
    @zion7185 Před 3 lety +759

    ഇതൊന്നും ആരും അനുകരിക്കല്ലേ.. 🙏

  • @faseelanezeer7121
    @faseelanezeer7121 Před 3 lety +216

    Mashuraante face shraddichavar undooo🤪🤪Aaal katta kalippilaan 😖😖

  • @amirayan8789
    @amirayan8789 Před 3 lety +32

    Caption mattanam," Bharyamare eruthi Basheer bashee mattulla sthreekale engane manage cheyyunnu"enn kaanam

  • @hishuvolg9575
    @hishuvolg9575 Před 4 lety +152

    ബഷീറിന് ഇനിയും രണ്ടും കൂടി ഉണ്ടാവാൻ സാധ്യത കാന്നുന്നു

  • @kuttikurumbikal
    @kuttikurumbikal Před 4 lety +726

    മഷ്‌റയുടെ മുഖത്‌ ഒരു ചിരിപോലും മില്ലലോ എപ്പോഴു ചിരിച്ചു നിൽകുന്ന മുഷ്റക്ക് തീരെ പിടിച്ചില്ലന്ന് തോന്നുന്നു

  • @khairunnisak822
    @khairunnisak822 Před 3 lety +216

    രഞ്ജിനി ഹരിദാസ് ചേച്ചിക്ക് കണ്ണ് കാണുന്നുണ്ടോ ആവോ 😂😂🤣🤣

  • @fathimarasheedfathima2903
    @fathimarasheedfathima2903 Před 3 lety +80

    മാഷുറ എന്തിനാണ് നിങ്ങൾ ദേഷ്യം പിടിച്ചു ഇരിക്കുന്നത് നിങ്ങളുടെ ഭർത്താവ് മറ്റുള്ളവരോട് ഇടപഴകുന്നത് കണ്ടിട്ടാണോ ഇങ്ങനെ സുഹാന ഇരുന്നെങ്കിൽ അവരുടെ ജീവിതത്തിൽ നിങ്ങൾ ഉണ്ടാവുമായിരുന്നോ നിങ്ങൾക്ക് സ്വാർത്ഥത കാണിക്കാൻ അവകാശമില്ല
    സുഹാനയ്ക്ക് റബ്ബ് മരണം വരെ സന്തോഷം നൽകട്ടെ

    • @hifanee6592
      @hifanee6592 Před 2 lety +9

      Sonu ബുദ്ധിമതിയായ പെണ്ണ്‌ ആണ് കാരണം തന്റേ ഭർത്താവിന് mattoru penninodu ബന്തം ഉണ്ടെന്ന് അറിഞ്ഞാൽ അവൾ അയാളേ ഉപേക്ഷിച്ച് പോകും എന്നാൽ buddimadiyaya sonu basheeye vittilla randamathe കല്യാണത്തിന് സമ്മതിച്ചു karanam endayalum bashee mashoone kettum sonu പോയാൽ അവർക് സമാദാനത്തോടേ ജീവിക്കും എന്നാൽ ഇപ്പോൾ sonuvum kuttikalum ulladu kondu basheeye ottakku kittunnundavilla sonu vijarikkunnundavum ente jeevithathinte സമാദാനം mashooo nashtappedutheee angane ente jeevitham illathakiyavar സ്വസ്ഥമായീ jeevikkenda ennu sonu karuthiyittundavum ithi ippol bhrhavineyum kitty kuttikalude chelavum nadanni എല്ലാ ഇടത്തും ഈവരോടപ്പം പോവാം ഇഷ്‌ടം ഉള്ളത് കഴിക്കാം ഇഷ്‌ടം പോലേ dress and ac bedroom ഇനി സോനു basheeye vittu poyirunnengil aval kashtapprdrndi varateennu kuttikalude chelavum avalude chelavum bharthavillatha sthreekalude avastha മുതലെടുക്കാന്‍ പലരും വരും എല്ലാം ആലോചിക്കുംബോൾ basheeyodoppamulla life aanu nallath rnnu manasilakiyittundavum

    • @fm_jr7798
      @fm_jr7798 Před 2 lety

      Aameen

  • @nixonv6016
    @nixonv6016 Před 3 lety +483

    സുഹാനത്താക്ക് എല്ലാം ഹാൻഡിൽ ചെയ്യാൻ കഴിയും എന്ന് ഓരോ പ്രാവശ്യവും അവർ തെളിയിച്ചു

    • @rajularajula6914
      @rajularajula6914 Před 3 lety

      Ys

    • @hifanee6592
      @hifanee6592 Před 2 lety +7

      Sonu ബുദ്ധിമതിയായ പെണ്ണ്‌ ആണ് കാരണം തന്റേ ഭർത്താവിന് mattoru penninodu ബന്തം ഉണ്ടെന്ന് അറിഞ്ഞാൽ അവൾ അയാളേ ഉപേക്ഷിച്ച് പോകും എന്നാൽ buddimadiyaya sonu basheeye vittilla randamathe കല്യാണത്തിന് സമ്മതിച്ചു karanam endayalum bashee mashoone kettum sonu പോയാൽ അവർക് സമാദാനത്തോടേ ജീവിക്കും എന്നാൽ ഇപ്പോൾ sonuvum kuttikalum ulladu kondu basheeye ottakku kittunnundavilla sonu vijarikkunnundavum ente jeevithathinte സമാദാനം mashooo nashtappedutheee angane ente jeevitham illathakiyavar സ്വസ്ഥമായീ jeevikkenda ennu sonu karuthiyittundavum ithi ippol bhrhavineyum kitty kuttikalude chelavum nadanni എല്ലാ ഇടത്തും ഈവരോടപ്പം പോവാം ഇഷ്‌ടം ഉള്ളത് കഴിക്കാം ഇഷ്‌ടം പോലേ dress and ac bedroom ഇനി സോനു basheeye vittu poyirunnengil aval kashtapprdrndi varateennu kuttikalude chelavum avalude chelavum bharthavillatha sthreekalude avastha മുതലെടുക്കാന്‍ പലരും വരും എല്ലാം ആലോചിക്കുംബോൾ basheeyodoppamulla life aanu nallath rnnu manasilakiyittundavum

    • @meenas2531
      @meenas2531 Před 2 lety +2

      സുഹാന ഇത്ത പൊളി ആണ്

    • @__Babitha__
      @__Babitha__ Před 2 lety +8

      athe self-respect theere illatha penn🥴

  • @vaishakh6247
    @vaishakh6247 Před 2 lety +45

    Sabu അണ്ണാ വീട്ടിൽ പോകുമ്പോൾ ആ mukath ഉള്ള ലിപ് stick ന്റെ പാട് ഒന്ന് മായിച്ചു kalajeek🤣

  • @sanasajinummiiees638
    @sanasajinummiiees638 Před 3 lety +21

    Suhana ithaya orupad ishtamanu, athupolatha aa karuthulla manas aarkum undavilla,

  • @shanaslam4948
    @shanaslam4948 Před 4 lety +178

    SUHANA ITHAAAAAA😍😍😍😍

  • @najeemanaj8725
    @najeemanaj8725 Před 3 lety +51

    ബിഗ് ബോസിലെ ബന്ധമാകും സ്വേത യെയും സാബുവിനെയും ഇത്രയും കെട്ടിപ്പിടിക്കാൻ പ്രേരിപ്പിച്ചത്

  • @uppachiqueen1337
    @uppachiqueen1337 Před 4 lety +171

    Mashura ithiri dheshyathil anello

  • @teenz1491
    @teenz1491 Před 3 lety +49

    Suhana enthoru bhangi cute aayitund ee vedioyil 😍

    • @hifanee6592
      @hifanee6592 Před 2 lety

      Sonu ബുദ്ധിമതിയായ പെണ്ണ്‌ ആണ് കാരണം തന്റേ ഭർത്താവിന് mattoru penninodu ബന്തം ഉണ്ടെന്ന് അറിഞ്ഞാൽ അവൾ അയാളേ ഉപേക്ഷിച്ച് പോകും എന്നാൽ buddimadiyaya sonu basheeye vittilla randamathe കല്യാണത്തിന് സമ്മതിച്ചു karanam endayalum bashee mashoone kettum sonu പോയാൽ അവർക് സമാദാനത്തോടേ ജീവിക്കും എന്നാൽ ഇപ്പോൾ sonuvum kuttikalum ulladu kondu basheeye ottakku kittunnundavilla sonu vijarikkunnundavum ente jeevithathinte സമാദാനം mashooo nashtappedutheee angane ente jeevitham illathakiyavar സ്വസ്ഥമായീ jeevikkenda ennu sonu karuthiyittundavum ithi ippol bhrhavineyum kitty kuttikalude chelavum nadanni എല്ലാ ഇടത്തും ഈവരോടപ്പം പോവാം ഇഷ്‌ടം ഉള്ളത് കഴിക്കാം ഇഷ്‌ടം പോലേ dress and ac bedroom ഇനി സോനു basheeye vittu poyirunnengil aval kashtapprdrndi varateennu kuttikalude chelavum avalude chelavum bharthavillatha sthreekalude avastha മുതലെടുക്കാന്‍ പലരും വരും എല്ലാം ആലോചിക്കുംബോൾ basheeyodoppamulla life aanu nallath rnnu manasilakiyittundavum

  • @sruthivasudevan5942
    @sruthivasudevan5942 Před 4 lety +80

    Swethakku Kettippidutham Kurach Over aanu.....

  • @muhsinkv4058
    @muhsinkv4058 Před 4 lety +56

    Suhanatha eppoyum sweet an

  • @mundakutti
    @mundakutti Před 4 lety +479

    Suhana ithakk ithonnum oru vishayavum illa ithilum valuth anubavichathalle

    • @appuskv2251
      @appuskv2251 Před 4 lety +4

      Crct ..bro

    • @ponnusdhiya5373
      @ponnusdhiya5373 Před 4 lety +4

      @@appuskv2251 avar എന്ത് അനുഭവിച്ചു, എനിക്ക് കാര്യം അറിയില്ല പറഞ്ഞു തരോ

    • @yamuna1042
      @yamuna1042 Před 3 lety +1

      @@ponnusdhiya5373 enikum

    • @AnaswaraS02
      @AnaswaraS02 Před 3 lety +4

      @Aisha reem 786 aaanoo....endhina matham mariyath...?

    • @AnaswaraS02
      @AnaswaraS02 Před 3 lety

      @dream games by aysha ooooh

  • @happydayday7496
    @happydayday7496 Před 3 lety +48

    അലവലാതി സുഗിക്കുവാ ❤❤❤

  • @khadeejahmissriya9484
    @khadeejahmissriya9484 Před 3 lety +13

    Suhana ittha pwoli 😎✌️

  • @niyasr1440
    @niyasr1440 Před 4 lety +169

    Mashurane arum mind cheyyathathinte problem ani

  • @hithap9003
    @hithap9003 Před 3 lety +95

    എന്റെ ഷിയാസ് ഇക്ക എവിടെ. കട്ട ഇക്കാ ഫാൻ

  • @richuzworld8894
    @richuzworld8894 Před 3 lety +15

    Mashura entha suhanoyod basher samsarikkumbol Jada itt irikkunne

  • @ksa7010
    @ksa7010 Před 4 lety +36

    0:49 സാബുമോൻ ഒരു ഉമ്മ

  • @nehazenvlog2986
    @nehazenvlog2986 Před 3 lety +25

    ശ്വേതയ്ക്ക് കെട്ടിപിടിച്ചു മതിയായില്ല എന്ന് തോനുന്നു

  • @amitharanjith1731
    @amitharanjith1731 Před 3 lety +36

    ബഷീറിന്റെ നടത്തു കണ്ടാൽ തോന്നുത് നിലവത്ത് കോഴി നടക്കുന്നുതു പോലെ അവർക്കിടയിൽ വലിഞ്ഞ കയറി വന്നതാന്നേ തോന്നൂ

  • @shareeathchannel5349
    @shareeathchannel5349 Před 3 lety +240

    Oru penninde santhosha jeevitham thatti parich ne ethra kalam happy ayirikkum ( mashoora)

  • @Jomon48
    @Jomon48 Před 3 lety +12

    Diya sana shwethaye kettipidikkaan pala sremam nadathi,,, enkilum shwetha diyaye nalla reethiyil avoid cheythathaayi thonni...sheriyalle friends?

  • @meenas2531
    @meenas2531 Před 2 lety +13

    കുഞ്ഞുങ്ങൾ പാവം മാഷു സെൽഫിഷ് ആണ്. കല്യാണം കഴിഞ്ഞത് ആണെന്ന് അറിഞ്ഞിട്ട് ബഷീറിന് കഴിച്ചു.

  • @parvathisudheesh9827
    @parvathisudheesh9827 Před 4 lety +11

    Ithupolullare support cheyyan kure ennam und

  • @fathimanidhay8947
    @fathimanidhay8947 Před 4 lety +30

    Mashura കുറച്ചു sad an🤔🤔

  • @shinubashishinu4945
    @shinubashishinu4945 Před 4 lety +407

    mashura bayagara deshyathilaanallo erikunnadu vdos kannubol bayagara olipikalum

  • @amrutha.pkumaramrutha7650
    @amrutha.pkumaramrutha7650 Před 4 lety +29

    Appol channel il allenkil ithaanu avastha enthoru jeevitham.

  • @vimianeesh1090
    @vimianeesh1090 Před 4 lety

    Whose wedding is this ?

  • @athulvs2139
    @athulvs2139 Před 3 lety +15

    പ്രഫുത്ത കേരളം മാതൃകയാക്കേണ്ട മാനേജ്മെന്റ്.

  • @joshikaaarav2217
    @joshikaaarav2217 Před 4 lety +34

    ബാക്കി യുള്ളവർക്ക് ഒന്നിനെ ഒപ്പിക്കാൻ പറ്റുന്നില്ല. ഭാഗ്യവാൻ തന്നെ

  • @cutiepie-ie6zf
    @cutiepie-ie6zf Před 3 lety +7

    Mashu own vlogsil nd ithil oka attitude completely like a stranger

  • @blacklisted7280
    @blacklisted7280 Před 3 lety +38

    🤣🤣 സുഹാനത്താത്ത ഇനി മൂന്നാമത്തേത് ഉടനെ ഉണ്ടാവോ എന്ന് ചിന്തിച്ചിരിക്കാന് മഷൂറ സുഹാനത്താത്താന്റെഖേത്തികേട് എനിക്കും വരോ എന്നും ചിന്തിച്ചിരിക്കാന് 😄

    • @hifanee6592
      @hifanee6592 Před 2 lety +1

      Sonu ബുദ്ധിമതിയായ പെണ്ണ്‌ ആണ് കാരണം തന്റേ ഭർത്താവിന് mattoru penninodu ബന്തം ഉണ്ടെന്ന് അറിഞ്ഞാൽ അവൾ അയാളേ ഉപേക്ഷിച്ച് പോകും എന്നാൽ buddimadiyaya sonu basheeye vittilla randamathe കല്യാണത്തിന് സമ്മതിച്ചു karanam endayalum bashee mashoone kettum sonu പോയാൽ അവർക് സമാദാനത്തോടേ ജീവിക്കും എന്നാൽ ഇപ്പോൾ sonuvum kuttikalum ulladu kondu basheeye ottakku kittunnundavilla sonu vijarikkunnundavum ente jeevithathinte സമാദാനം mashooo nashtappedutheee angane ente jeevitham illathakiyavar സ്വസ്ഥമായീ jeevikkenda ennu sonu karuthiyittundavum ithi ippol bhrhavineyum kitty kuttikalude chelavum nadanni എല്ലാ ഇടത്തും ഈവരോടപ്പം പോവാം ഇഷ്‌ടം ഉള്ളത് കഴിക്കാം ഇഷ്‌ടം പോലേ dress and ac bedroom ഇനി സോനു basheeye vittu poyirunnengil aval kashtapprdrndi varateennu kuttikalude chelavum avalude chelavum bharthavillatha sthreekalude avastha മുതലെടുക്കാന്‍ പലരും വരും എല്ലാം ആലോചിക്കുംബോൾ basheeyodoppamulla life aanu nallath rnnu manasilakiyittundavum

    • @Armygurl192
      @Armygurl192 Před 2 lety +2

      അതെയതെ 🤣

    • @shibilmon7086
      @shibilmon7086 Před rokem +2

      Carect

  • @fathimabilal580
    @fathimabilal580 Před 3 lety

    Super episode

  • @abdulmannanmuhammad326
    @abdulmannanmuhammad326 Před 3 lety +20

    Mashura karayunnundo
    Entho sad pole
    Enik mathram aano thonniye

  • @mubashirajasmine3355
    @mubashirajasmine3355 Před 3 lety +8

    Suhanatha sundari aayikkunu

  • @petshome7688
    @petshome7688 Před 2 lety +4

    Suhana super💕

  • @aaiyshasithika759
    @aaiyshasithika759 Před 4 lety +1

    Kavalathin utcha kattam Idlm oru polappaaa chaieee

  • @nishana1195
    @nishana1195 Před 3 lety +6

    SPS Missing ❣️

  • @saeedhaanees2120
    @saeedhaanees2120 Před 3 lety +27

    Suhanatha pwolli Anu👍👍

    • @hifanee6592
      @hifanee6592 Před 2 lety

      Sonu ബുദ്ധിമതിയായ പെണ്ണ്‌ ആണ് കാരണം തന്റേ ഭർത്താവിന് mattoru penninodu ബന്തം ഉണ്ടെന്ന് അറിഞ്ഞാൽ അവൾ അയാളേ ഉപേക്ഷിച്ച് പോകും എന്നാൽ buddimadiyaya sonu basheeye vittilla randamathe കല്യാണത്തിന് സമ്മതിച്ചു karanam endayalum bashee mashoone kettum sonu പോയാൽ അവർക് സമാദാനത്തോടേ ജീവിക്കും എന്നാൽ ഇപ്പോൾ sonuvum kuttikalum ulladu kondu basheeye ottakku kittunnundavilla sonu vijarikkunnundavum ente jeevithathinte സമാദാനം mashooo nashtappedutheee angane ente jeevitham illathakiyavar സ്വസ്ഥമായീ jeevikkenda ennu sonu karuthiyittundavum ithi ippol bhrhavineyum kitty kuttikalude chelavum nadanni എല്ലാ ഇടത്തും ഈവരോടപ്പം പോവാം ഇഷ്‌ടം ഉള്ളത് കഴിക്കാം ഇഷ്‌ടം പോലേ dress and ac bedroom ഇനി സോനു basheeye vittu poyirunnengil aval kashtapprdrndi varateennu kuttikalude chelavum avalude chelavum bharthavillatha sthreekalude avastha മുതലെടുക്കാന്‍ പലരും വരും എല്ലാം ആലോചിക്കുംബോൾ basheeyodoppamulla life aanu nallath rnnu manasilakiyittundavum

  • @suhuzzrizz3242
    @suhuzzrizz3242 Před 3 lety +3

    Ithill arr arre handil cheyunna kariyam ann ulkath

  • @guruusthadguruusthad3943
    @guruusthadguruusthad3943 Před 3 lety +10

    Mashuraye kanumbol deshiyam varunnu

  • @zayant7559
    @zayant7559 Před 3 lety +24

    Saabuvin swathaye vidan thonnunnillalllooo😁

  • @drshreyarahul8438
    @drshreyarahul8438 Před 4 lety +58

    Bashi sonu made for each other

  • @Its_meeee732
    @Its_meeee732 Před 3 lety +6

    Basheer bashi adhinu aareyum kettipidich olipichittillaa..adhigavum kettipidikunnadh ranjiniyum swethayum aanu...2 logs durandhagal

  • @rrvlog2367
    @rrvlog2367 Před 4 lety +53

    Anth paatty mashooo bashinod udakiyo

  • @ajuaju4065
    @ajuaju4065 Před 4 lety +8

    Suhanatha 😘😘

  • @abdulhakeemhakeem4680
    @abdulhakeemhakeem4680 Před 3 lety +3

    ini aduthatha nokiyalonnulla pedi undavoole

  • @febinajafar1609
    @febinajafar1609 Před 4 lety +18

    Mashu kilipoyapolundalloooo

  • @cheppurashi7401
    @cheppurashi7401 Před 3 lety +18

    Mashoorayude mukham kandal ariyam avalk ithonnum pidikkunnilla enn, basheerinte last wife mashuuu tanne 😆😆😆😆avan eniyoru mangalyam indakoola😆

  • @jafarkanjamaludeen6287
    @jafarkanjamaludeen6287 Před 3 lety +26

    Chuvappu. Ittirikkunnavalkku. Enthoo preshanam. Undannu thonnunnu🤣🤣

  • @febinajafar1609
    @febinajafar1609 Před 4 lety +15

    Saabune ummavekkan kothich nadanna aa penkochum koode venarnu 🤗🤗🤗

  • @shabnajamsheedshebu2558
    @shabnajamsheedshebu2558 Před 4 lety +92

    Bashi vere pennungalod samsaarikkunnath aa mashoorakk pidichille??
    Enthaa mughathoru mlaaaaaaanatha.... Suhana anubhavichath neeyum anubhavikkum...

  • @hasikp5703
    @hasikp5703 Před 3 lety +19

    Mashurak fnctionil തിളങ്ങാൻ പറ്റിയില്ല..

  • @Venzohere
    @Venzohere Před 2 lety +2

    2022 kanuna njn vere arelum😌✨️

  • @anishaa524
    @anishaa524 Před 4 lety

    Super

  • @roulathhakh5478
    @roulathhakh5478 Před 4 lety +1

    പൊളിച്ചു

  • @meenas2531
    @meenas2531 Před 2 lety +6

    ലാസ്റ്റ് ബഷീറിന് സോനു ചേച്ചിയെ ഇണ്ടാകു

  • @thasleemaakram9057
    @thasleemaakram9057 Před 4 lety +87

    Mashur kk onnum ishtaavunnillenn thonnunu 🤨🤪🤪suhanathaane kandu padikk mole

  • @shifuchakkiparamban7499
    @shifuchakkiparamban7499 Před 2 lety +2

    Shwedha entha ayale kettippidich umma kodukkunnath

  • @fathifathi2966
    @fathifathi2966 Před 4 lety +29

    Mashurak theera podichillaa . Paavam sonun sahichalle pattu enn karuthi neengunu

  • @mohanthomas7470
    @mohanthomas7470 Před 2 lety +11

    ഇത്‌ കേരളത്തിൽ തന്നെ ആണൊ,ഇപ്പോൾ ഇതൊക്കെ ilegal അല്ലെ.നിയമപരമായി ഒരു വിവാഹം അല്ല നിലനിൽക്കു

  • @samishami9979
    @samishami9979 Před 3 lety +2

    ഇതിപ്പോ എല്ലാവരും കൂടി ഇവനെ ഹാൻഡിൽ ചെയ്യുന്നതാണ് കാണുന്നത് 🧐

  • @abinaz2508
    @abinaz2508 Před 3 lety +12

    Eniku ishtalla. Mashooraye

  • @anshadkbasheer1728
    @anshadkbasheer1728 Před 4 lety +8

    shwetha men mathrame kiss kodukkathullunnu thonnan bakki ulla actressinju hugh kodukkunnatha kandath

  • @kaashikarthik5850
    @kaashikarthik5850 Před 4 lety +3

    diya suna endhina ithintidayk kidane veravunad🤔🤔🤔

  • @jisrecipes6957
    @jisrecipes6957 Před 4 lety +50

    Mashura kk bayankara kalipp. Suhana kk pinne aare kettippidichalum enth chythaalym onnum illa. Avalkk nalla dress food tour madhi

    • @shahanahasil143
      @shahanahasil143 Před 4 lety +10

      jis recipes അങ്ങനെ അല്ല സുഹനാ ഇത്തയുടെ മനസ്സ് ചത്തു mashu വന്നപ്പോ adha അങ്ങനേ ഇനി എന്തായാലും എന്താണ് എന്നൊരു തോന്നൽ ........പാവം ഇത്ത

    • @shanisafy8484
      @shanisafy8484 Před 3 lety

      @@shahanahasil143 pavam suhana

  • @jeonshijan2645
    @jeonshijan2645 Před 4 lety +6

    Samathikanam

  • @noushadvalappilnoushad4699

    Sonun ഈ ടൈപ് dress നല്ല matcha

  • @shareeathchannel5349
    @shareeathchannel5349 Před 3 lety +2

    Shu എനിക്ക് വയ്യ 🙈shvetha nd sabu

  • @easypeasyarunivlogs
    @easypeasyarunivlogs Před 4 lety +19

    Mashunte jeevitham ingane anu arum ninne accept cheyila always Suhana itha Anu Bashiku swantham..Suhana itha edutha theerumanam ipol anu uchitham ayath aval anubhavikanam

  • @shareeathchannel5349
    @shareeathchannel5349 Před 3 lety +4

    Suhana i love you

  • @minnal8842
    @minnal8842 Před 3 lety +25

    Bashi onnu koodi kettanam.
    ...adha ente oru edhu...❤️❤️❤️👍

    • @ummukulsuok2387
      @ummukulsuok2387 Před 2 lety +1

      അ സു യ പെ ട്ടി ട്ട് കാര്യ മില്ല 😂😂😂😂

    • @minnal8842
      @minnal8842 Před 2 lety

      @@ummukulsuok2387 സത്യം.. എനിക്ക് അസൂയ തോന്നാണ് അവനോട്...

  • @mubarakpdr9035
    @mubarakpdr9035 Před 4 lety +1

    Ethereyo pere manage cheyyunnu vere alle

  • @rinjupulikkal4942
    @rinjupulikkal4942 Před 4 lety +5

    shwetha azhinjadunnathonnum aarum parinllalloo

  • @Neha-ng8jv
    @Neha-ng8jv Před 4 lety +18

    Suhana itha poliyaaan😙