നടനുമപ്പുറം... മുരളിയുടെ ഓര്‍മ്മകള്‍ക്ക് പത്താണ്ട് | Chat with Actor Murali Family

Sdílet
Vložit
  • čas přidán 5. 08. 2019
  • Murali, Family remember legendary malayalam actor Murali on 10th death anniversary
    ---------------------------------------------------------------------------------------------------
    MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.
    Prime shows from the channel include Special Edition, News Theatre, Zero Hour, View Point, Kerala Summit, Beyond the Headlines and many more.
    more news: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Follow us on Social Media
    Facebook ► / mediaonetv
    Twitter ► / mediaonetvlive

Komentáře • 331

  • @kamarudheen.payyannurpayya1448

    അഹങ്കാരമൊ ജാടയൊ ഇല്ലാത്ത കുടുബം 👍👍👍👍

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 Před 4 lety +336

    മലയാളത്തിന്റ്റെ മഹാനടന് പ്രണാമം.....ഇന്നും എന്നും മലയാളികളുടെ ഓർമ്മയിൽ തെളിഞ്ഞു നിൽക്കും....

  • @shajeerhameed5058
    @shajeerhameed5058 Před 4 lety +194

    മുരളിച്ചേട്ടന്റെ 'കടുത്ത ആരാധകനായ' ഞാൻ അതോർത്ത് വളരെയേറെ അഹങ്കരിക്കുന്നുണ്ട് . എന്നിട്ടും അദ്ദേഹത്തിന്റെ ഭാര്യക്കും മകൾക്കും ഉള്ള വിനയവും, ലാളിത്യവും കണ്ടോ? എത്ര സിംപിൾ ഫാമിലിയാണ് . മുരളിച്ചേട്ടനോടുള്ള ഇഷ്ടം അത്ര തന്നെ ഇവരോടും തോന്നുന്നു. മുരളിച്ചേട്ടനും, കുടുംബത്തിനും , വേണ്ടി പടച്ചവനോട് പ്രാർത്ഥിക്കുന്നു.......

  • @mahoormashoor1573
    @mahoormashoor1573 Před 3 lety +54

    അമരത്തിൽ അഭിനയിച്ചതല്ല ജീവിച്ചതാണ്,,,,മുരളിയേട്ടനെ ഓർക്കു ബോൾ മനസിൽ ചെറിയ നൊമ്പരം

  • @appuambady8688
    @appuambady8688 Před rokem +15

    എനി ക്ക് ഏറ്റവും ഇഷ്ട്ടപെട്ട നടൻ ശ്രീ മുരളി 🙏🙏😭😭😭

  • @sharuncshaji6967
    @sharuncshaji6967 Před 4 lety +225

    ഇത്രേം സിമ്പിൾ ആയിട്ടുള്ള മകളും, ഭാര്യ, ഒരു നടൻ ഉം ഇല്ല..... നനായിട് വരട്ടെ

  • @tejasvirahul239
    @tejasvirahul239 Před 3 lety +80

    നല്ല ഇന്റർവ്യു ' പക്വമാർന്ന അവതരണം. മഹാനായ നടന്റെ മഹത്വം ഉൾക്കൊള്ളുന്ന കുടുംബം. പുതിയ ലോകത്തെ പെൺകുട്ടികൾ ഈ മകളെ "മാതൃകയാക്കണം''

  • @VIBINVINAYAK
    @VIBINVINAYAK Před 4 lety +465

    *എത്ര വിനയത്തോടെയാണ് ആ മകളുടെ പെരുമാറ്റം*

  • @unnikraju2156
    @unnikraju2156 Před 3 lety +66

    ഒരിക്കലും മുരളി ചേട്ടൻ അഭിനയിക്കുന്നതായി തോന്നിട്ടില്ല ഏതു വേഷം ആ കൈയിൽ ഭദ്രമായിരുന്നു brilliant actor✌✌✌✌

  • @andrewfrancis2847
    @andrewfrancis2847 Před 3 lety +42

    മുരളി ചേട്ടന്റെ acting and sound എനിക്ക് വളരെ ഇഷ്ട്ടമായിരുന്നു... 😔😔😔

  • @nisharvk2149
    @nisharvk2149 Před 4 lety +74

    എനിക്ക് വളരെ മഹുമാനമായിരുന്നു മുരളി സാറിനെ ....So good actor ..👍

  • @athi2149
    @athi2149 Před 2 lety +5

    Ente 9 th ile training teacher aayirunnu Karthika teacher. Pokunna last day aan njangl murali sirnte makal aanenn ariyunnath. Athrayere privacy ishtapedunna vyakthi aan teacher ❤

  • @whitewash398
    @whitewash398 Před 4 lety +66

    അഭ്രപാളിയിലെ അലങ്കാരങ്ങളില്ലാത്ത കലാകാരൻ The real hero

  • @prasanthpurushothaman9401
    @prasanthpurushothaman9401 Před 3 lety +23

    എല്ലാവർക്കും എന്തു പക്വത.... നല്ല കുടുംബം... അതിൽ അദ്ദേഹം ഭാഗ്യവാൻ തന്നെയാണ്... നല്ലൊരു നടൻ ഒരുപാട് കഴിവുകൾ ബാക്കിവെച്ച് മിന്നി മറഞ്ഞു പോയി

  • @abdunisar8162
    @abdunisar8162 Před 3 lety +40

    മുരളി നടനും മറ്റുള്ളവരെല്ലാം താരങ്ങളും ആയിരുന്നു

  • @JAFARPERUVALLUR132
    @JAFARPERUVALLUR132 Před 4 lety +149

    മുരളി സോമൻ രാജൻ പി ദേവ്.. നരേന്ദ്ര പ്രസാദ് NF വർഗീസ് കൊച്ചിൻ ഹനീഫ... അങ്ങനെ പലരും വിട്ടു പോയി 😥😥😥😥😥😥😥

  • @renjith8458
    @renjith8458 Před 4 lety +34

    പകരം വക്കാൻ ഇല്ലാത്ത നടൻ.... 😍

  • @anilkumarneelatt4588
    @anilkumarneelatt4588 Před 3 lety +11

    ആധാരം എന്ന ഒറ്റ സിനിമ മതി നടന്റെ കരുത്ത് അറിയാൻ❤️

  • @praveenkn7902
    @praveenkn7902 Před 3 lety +11

    ഞാൻ ദിവസവും ഈ മഹാ nadanay ചിന്തിക്കും ഓർക്കും ഇപ്പോഴും എനിക്ക് മരണം ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല. Great actor

  • @sudhaashokan5705
    @sudhaashokan5705 Před 3 lety +17

    മുരളി സർ അങ്ങയെ നമിക്കുന്നു. മലയാളികൾ മറക്കില്ല 🙏🙏🙏🙏🙏🌹🌹🌹🌹

  • @bijirpillai1229
    @bijirpillai1229 Před 4 lety +82

    കൊട്ടാരക്കര കുടവട്ടൂർ എന്ന ഗ്രാമത്തിന്റെ അഹങ്കാരം. മഹാനടൻ ശ്രീ മുരളി ചേട്ടനു പ്രണാമം🙏🙏🙏

    • @sabeerkhan721
      @sabeerkhan721 Před 4 lety

      അരുവിക്കരയിലല്ലേ

    • @bijirpillai1229
      @bijirpillai1229 Před 4 lety +5

      അവിടെ അവർ പോയിതാമസിച്ചതാണ്. സ്വന്തം നാട് കുടവട്ടൂർ

    • @sabeerkhan721
      @sabeerkhan721 Před 4 lety

      ഇവരുടെ വീട് ഒരു ഇടറോട്ടിലാണ് നല്ല ഭംഗിയുള്ള സ്ഥലമാണ് പല വണ്ടികളും മെയിൻ റോഡ് പോകാതെ ഇത് വഴിയാണ് പോകുന്നത് ഡാമിന്റെ സൈഡിലാണ്

    • @bijirpillai1229
      @bijirpillai1229 Před 4 lety +3

      @@sabeerkhan721 അവിടെ പോയി വാങ്ങിയതാണ്. എന്റെ ഗ്രാമം എന്നൊരു വിഡിയോ ഉണ്ട് അതിൽ കാണിക്കുന്നുണ്ട് കുടവട്ടൂർ

    • @user-bz5gq2ej7e
      @user-bz5gq2ej7e Před 3 lety

      @@bijirpillai1229 link please

  • @bijugopinathan4957
    @bijugopinathan4957 Před 3 lety +17

    മുരളി സർ ഒരു മഹാനടൻ ഒരിക്കലും മറക്കാൻ ക്കഴിയില്ല

  • @sachincalicut6527
    @sachincalicut6527 Před 4 lety +37

    മുരളി ചേട്ടൻ മലയാള സിനിമയിലെ അഭിനയ കുലപതി

  • @ambika.s6446
    @ambika.s6446 Před 4 lety +22

    പച്ചയായ മനുഷ്യൻ ഞാൻ മുരളി ചേട്ടന്റെ വീട്ടിൽ പോയിട്ടുണ്ട് നല്ല പെരുമാറ്റം ആണ് നല്ല മനസിന് ഉടമ മുരളി ചേട്ടന് പ്രണാമം

  • @surekhasageesh
    @surekhasageesh Před 4 lety +20

    Gifted actor he was..എന്തൊരു actor ആയിരുന്നു.brilliant ♥

  • @sidhikkuabubakker8140
    @sidhikkuabubakker8140 Před 3 lety +10

    എന്റെജേക്ഷ്ട്ടൻ.......പച്ചയായമനുഷൃൻ.കലാപ്രതിഫ.നടനകുലപതി.പകരംവെക്കാനില്ലാതത.അതുല്യനടൻ,,🙏🙏🙏🙏🙏

  • @sinichandrabose1020
    @sinichandrabose1020 Před 3 lety +22

    അഭിനയത്തിൽ എല്ലാ മികവും തെളിയിച്ച മഹാ നടന് പ്രണാമം 🙏🙏🙏🙏🙏🌹

  • @rakeshchandrakkottil4056
    @rakeshchandrakkottil4056 Před 4 lety +6

    എന്തോ... പഴയ സിനിമകൾ യൂട്യൂബിൽ കാണുമ്പോൾ ഞാൻ മുരളിയുടെ ആണ് കൂടുതലും കാണാറുള്ളത്... അദ്ദേഹത്തിന്റെ അഭിനയം അത്രക്കും ഇഷ്ടമാണ്..... പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭയായിരുന്നു.........

  • @beshyvg8636
    @beshyvg8636 Před 3 lety +5

    മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേതാവിൽ ഒരാൾ 🙏

  • @anukumar449
    @anukumar449 Před 4 lety +7

    ഗുഡ് ഫാമിലി,വളരെ സിമ്പിൾ ആയി അവരുടെ മനോഭാവം ഇങ്ങിനെ ആണ് പേരുമരേണ്ടത്

  • @smithakrishnan1882
    @smithakrishnan1882 Před 4 lety +23

    ഒരു മഹാനടന്റെ ഓർമ്മയ്ക്ക് മുന്നിൽ പ്രണാമം 🙏🙏🙏🙏🙏

  • @rajalekshmigopan1607
    @rajalekshmigopan1607 Před 3 lety +10

    മഹാ നടനായിരുന്നു. നടന വിസ്മയമായിരുന്നു ശ്രീ മുരളി . അദ്ദേഹത്തിന് കോടി പ്രണാമം.

  • @ANILKumar-kv5qs
    @ANILKumar-kv5qs Před 3 lety +7

    മുരളി ചേട്ടന് സ്നേഹാദരങ്ങളോടെ ആദരാഞ്ജലികൾ

  • @santhoshnarayanan2861
    @santhoshnarayanan2861 Před 4 lety +30

    കൊട്ടാരക്കര കുടവട്ടൂരിന്റെ സ്വന്തം മുരളിയേട്ടൻ ♥️♥️

  • @prajinavipin2696
    @prajinavipin2696 Před 3 lety +3

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടൻ 🙏🏿🙏🏿🙏🏿

  • @lishilck4625
    @lishilck4625 Před 4 lety +4

    മലയാള സിനിമയിലെ നികത്താനാവാത്ത നഷ്ടം. ഒരുപാടു ഇഷ്ടായിരുന്നു ഇദ്ദേഹത്തിന്റെ സിനിമകൾ......

  • @anukumar449
    @anukumar449 Před 4 lety +129

    Anchor നേ കുറ്റം പറയണ്ട,മുരളിയുടെ ഫാമിലി യുടെ വളരെ സിംപിൾ ആയ പെരുമാറ്റം അറിഞ്ഞു വളരെ ശാന്തമായി പെരുമാറുന്ന ഇവരെ ഇത് പോലെ മാത്രമേ ഇന്റർവ്യൂ ചെയ്യാൻ പറ്റൂ,ഒരു കുഴപ്പവും ഇല്ല ഇത് റിയാലിറ്റി ഷോ അല്ല

  • @akhilsudhinam
    @akhilsudhinam Před 4 lety +26

    വളരെ നല്ല കുടുംബം

  • @ar.anandsomarajanjayashree3749

    I don't have words to express my love for the great Murali. He was a maestro of natural acting. So happy to know his family. Hats off to your team🙏

  • @pmnarayan3829
    @pmnarayan3829 Před 4 lety +7

    മുരളിയെപ്പോലെതന്നെ ജാഡകളില്ലാതെ സാധാരക്കാരെപ്പോലെ പെരുമാറുന്ന നല്ല കുടുംബം.

  • @skmediavisuals
    @skmediavisuals Před 3 lety +8

    മലയാളത്തിന്റെ അഹങ്കാരം മുരളി ചേട്ടൻ

  • @saleelpshamila
    @saleelpshamila Před 3 lety +6

    മദ്യം ജീവനെടുത്ത മഹാനായ നടൻ.

  • @anukumar449
    @anukumar449 Před 4 lety +9

    ഈശ്വരൻ എല്ലാ അനുഗ്രഹവും നൽകട്ടെ

  • @midhunvct
    @midhunvct Před 4 lety +15

    Murali sir....my evergreen superstar...pranaamam

  • @rajeshmn8379
    @rajeshmn8379 Před 3 lety +33

    മുരളി എന്ന കലാകാരൻ പൗര ഷ ത്വത്തിന്റെ പര്യായം

  • @mohammedshafeeqm751
    @mohammedshafeeqm751 Před 4 lety +13

    My best malayalam actor ever 🙏🌸🌺
    Mark’s

  • @lizypaul7423
    @lizypaul7423 Před 3 lety +7

    മലയാളത്തിന്റെ മഹാനായ നടൻ പ്രണാമം

  • @rahulsurya8238
    @rahulsurya8238 Před 4 lety +6

    Murali chettante ormakalku maranamilla😘😘😘😘😘Badly miss him🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍

  • @sreedevika-vm4dm
    @sreedevika-vm4dm Před 2 lety +5

    കാലം ആ കുടുംബത്തിന്റെ ദുഃഖം കുറച്ചിട്ടില്ല എന്ന് തോന്നുന്നു. വിനയാന്വിതരായ കുടുംബാംഗങ്ങൾ

  • @sreenathv.s9060
    @sreenathv.s9060 Před 4 lety +20

    Grate Actor in Malayalam filim industry....

  • @shareefcp1165
    @shareefcp1165 Před 4 lety +8

    എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള നടൻ എല്ലാ മൂവിയും കണ്ടിട്ടുണ്ട്

    • @NEHRUVIAN_14
      @NEHRUVIAN_14 Před 3 lety

      എന്റെ ചെറുപ്പത്തിൽ അദ്ദേഹം പോലീസുകാരനായി അഭിനയിച്ച ഒരു മൂവി കണ്ടിരുന്നു. മൂവിയുടെ പേര് ഓർമയില്ല.
      എങ്കിലും കുറച്ച് സീനുകൾ മനസ്സിലുണ്ട്.
      ക്ലൈമാക്സിൽ അദ്ദേഹം ആരെയോ ലാത്തി കൊണ്ട് എറിയുന്നു, തീ കത്തുന്നു അങ്ങനെ കുറച്ച് visuals മനസ്സിൽ മിന്നി മറയുന്നുണ്ട്.
      ആ മൂവിയുടെ പേര് പറയുമോ പ്ലീസ് ..
      ആ മൂവി കാണണമെന്നുണ്ട്.

  • @rajah1367
    @rajah1367 Před 4 lety +28

    One of the great actor in the world..

  • @anuanutj4491
    @anuanutj4491 Před 4 lety +11

    My favourite Actor miss you muralichatta God bless family

  • @roopeshrajendran
    @roopeshrajendran Před 3 lety +4

    ഒടുവിൽ പോലെ മലയാളത്തിന്റെ മഹാ നഷ്ടം...

  • @jthn2897
    @jthn2897 Před 3 lety +21

    കാരിരുമ്പിന്റെ കരുത്തുള്ള നടൻ....

  • @venugopal3181
    @venugopal3181 Před 4 lety +56

    അമർത്തിൽ എടാ അച്ചുവെ.എന്നുള്ള നീട്ടിയുള്ള വിളി പോരെ മുരളി എന്ന നടനെ എന്നും ഓർക്കാൻ

  • @mrudukumarp5643
    @mrudukumarp5643 Před 4 lety +12

    Murali. The king .🌹🌹🌼🌼

  • @devavlogs5485
    @devavlogs5485 Před 4 lety +10

    one and only great actor....BARATH MURALI SIR

  • @selfieboy9634
    @selfieboy9634 Před 3 lety +2

    Oru mahanadante..makal..ethra vinayam..😱😱santhamaya..marupadikal...Oru valiya..paadamanu..ee interview..😊😊🙏🙏🙏

  • @zayadsidu1642
    @zayadsidu1642 Před 4 lety +8

    മുരളി തിലകൻ രാജൻപിദേവ് nf വർഗീസ് നരേന്ദ്ര പ്രസാദ് കലാഭവൻ മണി കൊച്ചിൻഹനീഫ ജഗതി കൽപന സുകുമാരി ഫിലോമിന സൈനുദ്ദീൻ ഇവർക്ക്ഒന്നും ഇപ്പോഴും പകരകാരെ കണ്ടെത്താൻ മലയാള സിനിമമേഘലക്ക് ആയിട്ടില്ല

  • @gobalakrishnan.n6029
    @gobalakrishnan.n6029 Před 3 lety +8

    An Interview Mammooka told about Murali ettan as follows 'In my life time, I don't paid bill for liquor to anyone except Murali'
    It means how much he was a Great Person.
    That interview taken by Director Renjith ettan..

  • @bibinmohan3582
    @bibinmohan3582 Před 4 lety +5

    Muralide nammal thammil oru interview 😍

  • @murshidulhaqueullus2021
    @murshidulhaqueullus2021 Před 4 lety +5

    A great magician who shows magic in acting;

  • @ArunArun-ik9fm
    @ArunArun-ik9fm Před 4 lety +7

    Anathwam ulla nadan.... Murali sr 💯💕

  • @minnu_z
    @minnu_z Před 4 lety +6

    Great actor 😚😙

  • @ginubannerji1131
    @ginubannerji1131 Před 4 lety +5

    Orupad orupad eshtamulla mahanadan Malayala cenemauda abhimanam

  • @praveenkn7902
    @praveenkn7902 Před 4 lety +2

    സൂപ്പർ സൂപ്പർ ആൻഡ് excellent actor

  • @leshmivivek8461
    @leshmivivek8461 Před 4 lety +5

    A great man real actor

  • @pratheeshlp6185
    @pratheeshlp6185 Před 3 lety +1

    Bharath Murali .....💞💞💕💕💕 Whaaaaaaat a MAN ....legend ...immortal actor

  • @icpfbilaspur3768
    @icpfbilaspur3768 Před 3 lety

    She is good with very politeness and humbleness...god bless all

  • @padmababu790
    @padmababu790 Před 4 lety +6

    Marakkan pattata prathibha😗😘😘😘

  • @sajadmohammed1762
    @sajadmohammed1762 Před 4 lety +13

    One and only legendary actor...we will miss you sir

  • @krishnanandu8063
    @krishnanandu8063 Před 2 lety

    Heartly remembering the on of the legend actor in Indian cinema 😍😍😍

  • @unnivaradan7032
    @unnivaradan7032 Před 4 lety +2

    Brilliant actor great man

  • @rehanaJ
    @rehanaJ Před 3 lety +6

    Very humble family.. Is that older person Murali's mom? Happy to see all

  • @punarjani4474
    @punarjani4474 Před 3 lety +1

    great personlty...my fvrt actor😍

  • @SD-tc8zy
    @SD-tc8zy Před 3 lety

    One of the natural actors in indian industry... Villian role in The King is memorable...

  • @muhammadk4962
    @muhammadk4962 Před 4 lety +8

    Love only

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 Před 3 lety +1

    Murali, the Pearl of Malayalam film

  • @sijomi2
    @sijomi2 Před 3 lety +3

    Nalla Andhaass ull Kudumbaam..❤️😍🙏🏽.

  • @dudegaming4972
    @dudegaming4972 Před 3 lety

    മുരളി സർ.....മലയാളസിനിമയുടെതീരാനഷ്ടം..മനസ്സിൽതങിനിൽക്കുന്നഒരുപാട്നല്ലകഥാപാത്റങൾ..

  • @stephents234
    @stephents234 Před 3 lety +3

    😢നല്ല നടൻ ❤️നല്ല കുടുംബം

  • @cookie956o
    @cookie956o Před 3 lety +3

    എല്ലാ കഥാപാത്രത്തിനും തറേതായ ശൈലി ഉള്ള നടനായിരുന്നു രക്ത സാക്ഷികൾ സിന്ദാബാദ് അമരം: എന്നും ഓർക്കുന്ന നല്ല നടൻ എല്ലാ നല്ല നട്മാരും അര് ങ്ങ് ഒഴിയുകയാണ്

  • @gracevarghese7717
    @gracevarghese7717 Před 3 lety +1

    My favorite actor Murali.

  • @firozppm8750
    @firozppm8750 Před 4 lety +23

    നടന വിസ്മയം

  • @anurajanu4604
    @anurajanu4604 Před 4 lety +2

    great actor

  • @poulosepappu5746
    @poulosepappu5746 Před 3 lety +1

    Moluday elima vinayam Very great human kanunnavarku oru makalayi thanne thonnum

  • @guptannair2036
    @guptannair2036 Před 3 lety +1

    A very simple and humble family
    The whole family members are traditionally orthodox and very decent behavior!
    This must be the attitude !

  • @pappansachinist6382
    @pappansachinist6382 Před 4 lety +1

    Murali chettan the legend

  • @chandrasekharb9157
    @chandrasekharb9157 Před rokem +1

    Versatile actor Murali Chettan Pranamam

  • @Manu-ki1vr
    @Manu-ki1vr Před 4 lety +7

    Legends are never die......

  • @minnu_z
    @minnu_z Před 4 lety

    Murali sir 😍😘😚😙😙

  • @sreedevivsreedevivsreedevi928

    പകരം വയക്കാനില്ലാത്ത കലാകാരൻ

  • @jo-dk1gu
    @jo-dk1gu Před 4 lety +2

    വിജയിച്ച ഒട്ടു മുക്കാലും നടന്മാരും അവരുടെ സ്വകാര്യ ജീവിതം അഭിനയത്തിന് വേണ്ടി ബലി കഴിച്ചിട്ടുണ്ട്..മുരളി ചേട്ടനും അങ്ങനെ തന്നെ എന്ന് തോന്നുന്നു... ഒരിടത്ത് നേടുമ്പോൾ പല നഷ്ടങ്ങളും വരുന്നുണ്ട് .

  • @rakeshthuluchery9237
    @rakeshthuluchery9237 Před 4 lety +5

    malayala cinemayile s.uperstar aayrnnu sri bharat murali.mohanlalinteyum mammootiyudeyum muraliyudeyum aayrnnu 90 kalile ella filmsum.superstarinte makalanu enthu nalla character aanu.oru jadayum onnum ilaatha kudumbam.god bless uuu mole.

  • @joem375
    @joem375 Před 3 lety

    ഒരുപാട് ഇഷ്ടമുള്ള നടൻ...

  • @dia6976
    @dia6976 Před 4 lety +2

    So nice

  • @tnarayanannair9522
    @tnarayanannair9522 Před 3 lety

    Big salute murali sir, family also negative roll like, that means good understanding family 🙏🙏🙏🌷🌷🌷

  • @shajahanchittoor9959
    @shajahanchittoor9959 Před 3 lety +1

    മുരളിയേട്ടൻ 😥🙏🙏🙏

  • @jayarajs4418
    @jayarajs4418 Před 3 lety +4

    പ്രണാമം 🌹🌹🌹