പത പോലെ പൊങ്ങിയ മാവ് |Soft Idli | GOURI'S HOME

Sdílet
Vložit
  • čas přidán 8. 04. 2024
  • പത പോലെ പൊങ്ങിയ മാവ് |Soft Idli | GOURI'S HOME #softidlibatter #softidli #softidlirecipe #softidly

Komentáře • 11

  • @kailasnath748
    @kailasnath748 Před měsícem

    👍🏻👍🏻👍🏻

  • @apashomediaries
    @apashomediaries Před měsícem

    Thank u so much for these tips of making soft idly🙏🏻

  • @girijashaji4237
    @girijashaji4237 Před měsícem

    try ചെയ്തിട്ട് പറയാം

  • @Sreeharshi
    @Sreeharshi Před měsícem

    First time ആണ് ഇങ്ങനെ ഒരു tip അറിയുന്നത്. തീർച്ചയായും അടുത്ത പ്രാവശ്യം ഇത് പോലെ ചെയ്തു നോക്കും. 🥰
    ഇനിയും ഇത് പോലെയുള്ള ടിപ്സുമായിട്ട് വരണേ😊

  • @manjulanishanth1462
    @manjulanishanth1462 Před měsícem

    Uppu cherth arakunnad kond idilyk pulip undavo

    • @gourishome
      @gourishome  Před měsícem

      ഞാനിങ്ങനെയാണ് ചെയ്യാറുള്ളത്. നിങ്ങൾ പിന്നീടാണ് ഉപ്പ് ചേർക്കുന്നതെങ്കിൽ അതിൽ മാറ്റം വരുത്തേണ്ട 🙏🏻

  • @sudhagnair3824
    @sudhagnair3824 Před měsícem

    ഉണ്ടാകട്ടെ ta. എന്നിട്ടു പറയാം.

  • @geethacg2262
    @geethacg2262 Před měsícem +1

    സോഫ്റ്റ്‌ ഇഡ്ഡലി കിട്ടാൻ ഇതിന്റെ ഒന്നും ആവശ്യം ഇല്ല.. മുക്കാൽ കപ് ഉഴുന്നിനു മുന്ന് കപ്പ് പച്ചരി യും മുക്കാൽ കപ്പ് ചോറും ചേർത്തരച്ച് കൈ കൊണ്ട് കലക്കി വെച്ചാൽ മതി വെള്ളം ചൂടാക്കലോ ന്നും വേണ്ടാ..അരിയും ഉഴുന്നും ഉലുവയും ഒന്നിച്ചിട്ട് തന്നെ അരക്കാം

    • @shalisaju2980
      @shalisaju2980 Před měsícem

      Correct.

    • @jayaashokan
      @jayaashokan Před měsícem

      നല്ല തണുപ്പുള്ള സ്ഥലങ്ങളിൽ ആണെങ്കിൽ ഇതുപോലെ ചെയ്യാം.