പൈനാപ്പിൾ വൈൻ ||POWERESH⚡ pineapple wine malayalam recipe || KICHUS KITCHEN

Sdílet
Vložit
  • čas přidán 8. 06. 2021
  • #pineapplewine
    #KICHUSKITCHEN

Komentáře • 296

  • @YASVLOGS_
    @YASVLOGS_ Před 3 lety +8

    Njann adhyam vannu ❤️

  • @sivaprasad5264
    @sivaprasad5264 Před 3 lety +3

    Chechi good saumyamaya avatharanam wish you all the best

  • @Kcm45
    @Kcm45 Před měsícem

    Making
    1kg പഞ്ചാര
    ഒരു 15-35grm yeast(കൂടുതൽ ഇട്ടാൽ പെട്ടന്ന് വാറ്റേണ്ടി വരും
    ഒരു 1kg ക്ക് 3.5 ലിറ്റർ വെള്ളം (ക്ലോറിൻ വാട്ടർ വേണ്ട ).
    ഒന്നരലിറ്റർ വെള്ളം ചൂടാക്കി പഞ്ചാരയോ ശർക്കരയോലയിപ്പിക്കുക
    ചൂട് കുറയാൻ ചെയ്റ്റ് ചെയ്യണം. ഇളം ചൂടുവെള്ളത്തിൽ(40c-50c ചൂട്)
    യീസ്റ് കലക്കണം.
    പിന്നെ ബാക്കി വെള്ളമോ ജ്യൂസോ ഒക്കെ ചേർത്ത്. ഒരു5 to7 ദിവസം .നല്ല വൃത്തിയുള്ള മിനറൽ വാട്ടറിൻ്റെ 5 L bottle അടച്ചു വയ്ക്കുക. അടപ്പിന് ചെറിയ ഒരു ഓട്ട ഇടണം വേണമെങ്കിൽ ഒരു ബലൂൺ ചെറിയ കിഴുത്ത യിട്ടതുകൊണ്ട് വായ് വട്ടം കെട്ടായാലും മതി.
    എഴാം ദിവസം വാറ്റിയിരിക്കണം അല്ലെങ്കിൽ
    നല്ല പോലെ ഇളക്കി
    ഗ്യാസ് കളഞ്ഞ് തെളിയാൻ വയ്ക്കുക .
    തെളിഞ്ഞ ശേഷം എകദേശം ഒരു ഇഞ്ച് മട്ട് ട്ടിന് മുകളിൽ ഉള്ള തെളി യൂറ്റി എടുക്കുക.
    ഒന്നോ രണ്ടോ പ്രാവശം ഇങ്ങനെ ചെയ്ത ശേഷം അരിച്ചെടുത്ത് സാധനം പിന്നെ എപ്പഴെങ്കിലും സമയം ഉള്ളപ്പം കാച്ചിയാമതി.
    എഴാ ദിവസം തന്നെ ചത്തു പുഴത്ത യിസ്റ്റ് മാറ്റാൻ ശ്രദ്ധിക്കണം അമ്പാനെ. അല്ലേ ഇത് അടിച്ചാ നാറും.

  • @ramachandrans1836
    @ramachandrans1836 Před 3 lety +3

    Super

  • @krishnachandrantg6753
    @krishnachandrantg6753 Před 3 lety +1

    Super aanato...

  • @ksujeeshjayayaramankuzhikk4291

    Good nice 👍

  • @kalyanik6080
    @kalyanik6080 Před 2 lety +5

    👍👍👍.. നല്ല മനസിന്റെ ഉടമയാണ്....

  • @satheeshkumarpssatheeshkum9560

    👍👍👍

  • @user-ic6gy6rl5m
    @user-ic6gy6rl5m Před 2 lety +1

    👌👍 കൊതിയൂറുന്ന

  • @parappuparambil
    @parappuparambil Před rokem

    i like the way you include your dear and near. Best wishes

  • @justaguythings...7004
    @justaguythings...7004 Před 3 lety +2

    Poli poli✨✨

  • @sruthimolsuresh959
    @sruthimolsuresh959 Před 3 lety +3

    😋😋😋😋😋😋😋😋😋

  • @thomasmathew2614
    @thomasmathew2614 Před 3 lety +2

    Super super 💃👌💃👌💃

  • @bijuk283
    @bijuk283 Před 3 lety +2

    Super 👍👍👍👍❤️

  • @maneeshaprajeesh6915
    @maneeshaprajeesh6915 Před 3 lety +2

    Super 👍❤️

  • @josecyriac6533
    @josecyriac6533 Před 2 lety +3

    hi Chechi can you please tell me what quantity of the ingredients you have used to make the wine... because it was not clear to me the quantity of sugar and the amount of pineapples you have used and water too. thank you...

  • @rahulramtr2389
    @rahulramtr2389 Před rokem

    ഒറ്റ ഇരിപ്പിനു ഇത് മൂന്നാമത്തെ വൈൻ വീഡിയോ ആണ് കാണുന്നേ 👍🏻🔥😋

  • @pradeepanpriya1216
    @pradeepanpriya1216 Před rokem +2

    Supper 🥰🥰

  • @day2day848
    @day2day848 Před 3 lety +2

    Super chechi

  • @prushothamag493
    @prushothamag493 Před 3 lety +2

    Good 👌👌👌👌👌

  • @praveenspraveenshiva3207
    @praveenspraveenshiva3207 Před 3 lety +2

    അടി പെളി sis

  • @renjuvr3855
    @renjuvr3855 Před rokem

    Pineapple wine onnu taste cheyyanam kettoo supeerrrr ❤️❤️❤️

  • @bennyjohn6884
    @bennyjohn6884 Před 5 měsíci

    ചേച്ചിയുടെ അവതരണം അടിപൊളി.

  • @kkitchen4583
    @kkitchen4583 Před 2 lety

    Supper aayittundu veraity aanallo Molea daivam eniyum orupadu Anugrahikkattey Molea 👍🏻👍🏻❤🙏Support cheythittundu Enikku oru cooking channel undu onnu vannu kanane

  • @subhashramkrishnan1548
    @subhashramkrishnan1548 Před 3 lety +3

    👍👍

  • @maheshpcmahee5678
    @maheshpcmahee5678 Před rokem +5

    പൈനാപ്പിളും ചേച്ചിയുടെ ചുരിദാറും നല്ല മാച്ചിംഗ് 😄

    • @kichuskitchen5012
      @kichuskitchen5012  Před rokem +1

      😌😃🥰

    • @latheeflathi9796
      @latheeflathi9796 Před rokem +1

      ചേച്ചിയും നല്ല ശാലീന സുന്ദരി തന്നെ !😃😄

  • @motionmagicfilms944
    @motionmagicfilms944 Před 3 lety +3

    Pwoli😍😍

  • @santhyantony1611
    @santhyantony1611 Před 3 lety +3

    Pinnapple te colour dress code 👍👍❤️❤️

    • @kichuskitchen5012
      @kichuskitchen5012  Před 3 lety

      😁🥰

    • @josemenachery8172
      @josemenachery8172 Před rokem

      അലകുംതൊങലുമില്ലാത്തീഅവതരണംകൊള്ളാം ബോറടിയില്ല

  • @vinurajraj9863
    @vinurajraj9863 Před 3 lety +2

    അടിപൊളി...

  • @glasstankmagic8126
    @glasstankmagic8126 Před 3 lety +1

    Adipoli

  • @sreejithkshaji4233
    @sreejithkshaji4233 Před 3 lety +2

    ❤️

  • @harikrishnank.b6213
    @harikrishnank.b6213 Před 2 lety +1

    Kollam wine😇😇😇

  • @shajimonsebastian
    @shajimonsebastian Před 8 měsíci

    Super aayittundu chechi...nalla avatharanam❤im from pala.

  • @vakathanammachanspecial9830

    👍👍👍👍

  • @sathyanesankr4962
    @sathyanesankr4962 Před rokem

    Super 👌👌👌

  • @jobycapitalchoorapuzhayil1678

    എനിക്ക് ഇഷ്‌ടപ്പെട്ടു

  • @santhosh.86
    @santhosh.86 Před 2 lety

    Chechiyude channel adipoliyanu

  • @preethaharilal174
    @preethaharilal174 Před 2 lety +1

    👏👏👏

  • @akhilesh2563
    @akhilesh2563 Před 3 lety +1

    സൂപ്പർ ചേച്ചി

  • @happybilltradingmalayalam7860

    😊😊😊

  • @sojankochan1049
    @sojankochan1049 Před 3 lety +1

    👍

  • @sugandharajannairprameswar1533

    Super Video

  • @bibinasharaf3026
    @bibinasharaf3026 Před 3 lety +1

    👌👌👌👌👌👍👍👍

  • @LightDreams1991
    @LightDreams1991 Před rokem

    Supr anallooo

  • @sajick7996
    @sajick7996 Před 2 lety +3

    കൊള്ളാം നല്ല അവതരണം 🙏🙏🙏

  • @anilkumarani9499
    @anilkumarani9499 Před 3 lety +2

    Super wine Chechi. Pinne churidarum pineapple poleyundallo

  • @anilkumarv6577
    @anilkumarv6577 Před 2 lety +1

    സൂപ്പർ

  • @harikrishnank.b6213
    @harikrishnank.b6213 Před 2 lety +3

    💞💞💞💞

  • @JoyJoy-rt7nv
    @JoyJoy-rt7nv Před 11 měsíci

    എന്റെ കുഞ്ഞേ ഒന്നും പറയാൻ ഇല്ല പറ്റുന്നില്ല വായിൽ ഉമിനീർ വന്നു 👍👍👍❤️❤️❤️👌👌👌

  • @noushadnilambur2508
    @noushadnilambur2508 Před 2 lety +1

    💯💪

  • @anjumanoharan4170
    @anjumanoharan4170 Před 3 lety +1

    🍍🍍

  • @aseem..
    @aseem.. Před 3 lety +1

    Poli churidar

  • @a.b.s528
    @a.b.s528 Před 2 lety +1

    New subscriber🙏

  • @mahadevanmg9089
    @mahadevanmg9089 Před 3 lety +1

    👌

  • @veejayautoinfos8929
    @veejayautoinfos8929 Před rokem

    Happy..

  • @vasudevancg1411
    @vasudevancg1411 Před 2 lety

    Hiiì.super

  • @ganganambiyar4159
    @ganganambiyar4159 Před 2 lety +5

    സൂപ്പർ അടിപൊളി 👌👌

  • @ajeeshca556
    @ajeeshca556 Před 9 měsíci

    👌👌👌👌

  • @saratha2759
    @saratha2759 Před rokem

    നല്ല അവതരണം

  • @gireeshayanikkat5377
    @gireeshayanikkat5377 Před 2 lety +2

    Super 👌🏻👌🏻👌🏻👌🏻.... Courier ayachu tharumo.. (Trivandrum ). Watching all your videos. Really Awesome ... All the very best chechy 🥰🥰🥰🥰💞💞

    • @kichuskitchen5012
      @kichuskitchen5012  Před 2 lety

      😳🙏😀police pidikkum mashe😀😀🥰🥰

    • @gireeshayanikkat5377
      @gireeshayanikkat5377 Před 2 lety

      😛😛😛Then whr & how do we get this wine?...wish to have this, plz suggest me an option to get your grapes wine chechy 🥰🥰.

    • @brigadiergiridharbaruwa885
      @brigadiergiridharbaruwa885 Před rokem

      @@gireeshayanikkat5377 pandu oru load Pineapple wine undakki ennu veruthe fb yil post itta oru pavappettavane excise pokkiyarunnu.. they will take your ladu and make wine.. 😋

    • @abduljaleelkarnikaram7931
      @abduljaleelkarnikaram7931 Před 6 měsíci

      😂​@@kichuskitchen5012

  • @winterfitness3595
    @winterfitness3595 Před 2 lety +2

    I love Kichu who assist Mummy.

  • @thomasnv9104
    @thomasnv9104 Před rokem +1

    Pl. inform ratio of items.

  • @kalyanik6080
    @kalyanik6080 Před 2 lety

    ഹായ്‌.. നല്ല മ nanm

  • @adhwaidsunil8124
    @adhwaidsunil8124 Před rokem +1

    നല്ല അവതരണം 👌👍

  • @user-hn7du6jm9i
    @user-hn7du6jm9i Před 3 lety +1

    Super 😋😋

  • @shanshahin828
    @shanshahin828 Před 2 lety

    Menses correct alla. Pcod problemഉണ്ട് pcodqഉള്ളവർക്ക് യൂസ് ചെയ്യാമോ ചേച്ചി. വൈൻ എത്ര ഡേയ്‌സ് കൂടുമ്പോൾ ആ കഴിക്കേണ്ടത്???

    • @SanthoshS-wt6dg
      @SanthoshS-wt6dg Před rokem

      വൈനും PCODയുമായിഎന്തുബന്ധമാണ് Gynaecologist നെconsult ചെയ്യൂ

  • @rathishrrathish6054
    @rathishrrathish6054 Před 3 lety +2

    😋

  • @balachandranpulikkuzhy9513

    ഓൺലൈനായി അയച്ചു കൊടുക്കുന്ന ബിസിനസ് തുടങ്ങാമെങ്കിൽ വിജയിക്കും...

  • @rosedenny7640
    @rosedenny7640 Před rokem

    Ingredients details please

  • @vishnusabu2912
    @vishnusabu2912 Před rokem

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @princev4597
    @princev4597 Před rokem

    Thankyou

  • @archhana_
    @archhana_ Před 3 lety

    Can I use plastic jar instead of ceramic jar? Please reply!!😑

  • @finansvlog2722
    @finansvlog2722 Před 2 lety

    ഞാൻ പിണങ്ങും ഇനി തിന്നരുത് 😘

  • @ravikolappuram2883
    @ravikolappuram2883 Před 3 lety +1

    അമ്മയും മോനും പൈനാപ്പിളും ഒക്കെ മഞ്ഞയാണല്ലോ നടക്കട്ടെ

  • @Anilkumar-lx4pr
    @Anilkumar-lx4pr Před rokem +1

    നന്നായിരിക്കുന്നു,അളവുകൾ പറഞ്ഞില്ലല്ലോ

  • @globegms6024
    @globegms6024 Před 3 lety +1

    അരിച്ചെടുത്തതിനുശേഷം നമ്മൾ അതേ ഭരണിയിലോട്ട് ഒഴിക്കുന്നതിനു മുമ്പ് ആഭരണി ചൂടുവെള്ളത്തിൽ കഴുകിയാൽ മതിയോ അതോ ചൂടുവെള്ളം ആറിയതിനു ശേഷം കഴുകി ഉണക്കണമോ?

    • @kichuskitchen5012
      @kichuskitchen5012  Před 3 lety +1

      എന്തായാലും കുഴപ്പമില്ല .😍

    • @globegms6024
      @globegms6024 Před 3 lety

      @@kichuskitchen5012 ok thanks

  • @nicestatus1266
    @nicestatus1266 Před rokem

    21ദിവസം എന്നത്കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് അതിന് മുൻപ് ഉപയോഗിക്കാമോ? അൽപ്പം കയ്പ്പ് ഉള്ളത് എന്തുകൊണ്ടാണ്? വല്ല കുഴപ്പം ഉണ്ടാകുമോ?

    • @kichuskitchen5012
      @kichuskitchen5012  Před rokem

      21 ദിവസം കൊണ്ട് fermentation ശരിയായി നടക്കും ! കയ്പ് വരേണ്ട കാരൃമില്ലല്ലോ. ചിലപ്പോൾ പഞ്ചസാര കുറഞ്ഞിട്ടാവും😌

  • @ullasangamoozhy5542
    @ullasangamoozhy5542 Před 3 lety +2

    Chechi wine undakumbol undakunna kaippu,pulipu eagane mattam

    • @kichuskitchen5012
      @kichuskitchen5012  Před 3 lety

      മധുരം കുറഞ്ഞു പോയിട്ടാണ് . അല്പം കൂടി പഞ്ചസാര ചേർത്തു നോക്കൂ

  • @manushyan3844
    @manushyan3844 Před rokem

    Gothambu podi use cheyamo

  • @airgun3627
    @airgun3627 Před 2 lety

    Eanik grape vainum pineapple vainum vennam unddaakitherumoooo ,,, eathra cash aaavum

  • @sherin6324
    @sherin6324 Před 3 lety +1

    ഇഷ്ടം പോലെ പൈനാപ്പിൾ ഉണ്ടായിരുന്നു. അന്നേരം ഈ ഐഡിയ തോന്നിയില്ല 😪

  • @ronymathewrony3707
    @ronymathewrony3707 Před rokem

    ചേച്ചി ഒരു വലിയ തുണിയെടുത്ത് നാലു മടക്കി അതിൽ പിഴിഞ്ഞെടുക്കുക പച്ചവെള്ളം പോലെ ഇരിക്കും അടിപൊളി ഒന്നു പ്രയോഗിച്ചു നോക്ക്

  • @anniesjose5071
    @anniesjose5071 Před 5 měsíci

    എത്ര കിലോ ആണ് പൈൻ ആപ്പിൾ..?

  • @anusunil2448
    @anusunil2448 Před rokem

    ചേച്ചി എത്ര പൈനാപ്പിൾ എത്ര പഞ്ചസാര എന്നൊക്കെ പറയാമോ

    • @kichuskitchen5012
      @kichuskitchen5012  Před rokem

      പൈനാപ്പിൾ ചെത്തിയെടുത്തപ്പോൾ കുറേ കേടുവന്ന ഭാഗം ചെത്തിക്കളഞ്ഞു. അപ്പോൾ കൃതൃമായ തൂക്കം അറിഞ്ഞുകൂടാ, അതുകൊണ്ടാണ് അളവു പറയാത്തത്😍സോറി🙏

  • @antolukose8899
    @antolukose8899 Před 2 lety +1

    10 കിലോ പൈനാപ്പിൾ വൈൻ ഉണ്ടാകുമ്പോൾ ഈസ്റ്റ് എത്ര വേണം

  • @vasandhi439
    @vasandhi439 Před rokem

    മൺ കുട ത്തിൽ..വയിൻ..ഉണ്ടാ ക്കാമോ..പറയാം മോ

  • @wayofkoche
    @wayofkoche Před rokem

    Chettai otta valiyude alanallo😂

  • @rajeshkanna9202
    @rajeshkanna9202 Před 2 lety

    Use betonite clay

  • @SanthoshS-wt6dg
    @SanthoshS-wt6dg Před rokem

    ഉറുമ്പുകൾ ഇപ്പോ swimming Train ചെയ്യുകയാണ് എങ്ങനെങ്കിലും ആഭരണിയിൽകയറി പറ്റി ഇത്തിരി വൈൻ അടിക്കണം😀😀😀

  • @thomaskutty391
    @thomaskutty391 Před 3 lety

    Ingredients nte formula paranoia?

    • @SabuXL
      @SabuXL Před 3 lety

      എന്താ ഉദ്ദേശിക്കുന്നത് ചങ്ങാതീ. റേഷ്യോ ആണോ?

  • @retheeshsasidharan4867

    ചേച്ചി, ഞാൻ 3 കിലോ പൈനാപ്പിളിന്, 1.5 ലിറ്റർ വെള്ളം മാത്രമേ ചേർത്തുള്ളു. ഒരു ദിവസം കഴിഞ്ഞു, ഇനി വെള്ളം ചേർക്കാൻ സാധിക്കുമോ?

    • @kichuskitchen5012
      @kichuskitchen5012  Před rokem

      തിളപ്പിച്ച് ആറിയതിനു ശേഷം ചേർത്താൽ മതി😌💕

    • @retheeshsasidharan4867
      @retheeshsasidharan4867 Před rokem

      @@kichuskitchen5012 ഇനി എത്ര ലിറ്റർ കൂടി ചേർക്കേണ്ടി വരും

  • @shinilsreenivas
    @shinilsreenivas Před 2 lety

    chechi madhuram kuranjal endh cheyyanam

  • @sherin7677
    @sherin7677 Před 7 měsíci

    Njan 24 days vechitt oru wine ittu. Payankara kaipp😢 ntha ethra kaipenn areela. Nthenkilum remedy ndo?

    • @kichuskitchen5012
      @kichuskitchen5012  Před 7 měsíci

      entho kuzhappam pattiyallo ?kaipuvarunnathu pooppal aayippoyo😢

    • @sherin7677
      @sherin7677 Před 7 měsíci

      @@kichuskitchen5012 poopal onnum vanilla. Wine ittu 10 days ayappezhekum kaipp aayi

  • @jobyp.t2900
    @jobyp.t2900 Před 7 měsíci

    Ella divasavum illakanoo🤔

  • @kaileshkumar9556
    @kaileshkumar9556 Před 2 lety +1

    ഉണ്ടാക്കി നോക്കണം എന്ന് ആഗ്രഹം ഉണ്ട് പക്ഷേ ഭരണി ഇല്ല
    ഇത് വാങ്ങാൻ എവിടെ കിട്ടും.. അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ..

    • @kichuskitchen5012
      @kichuskitchen5012  Před 2 lety +1

      മാർക്കെറ്റിൽ കിട്ടുമല്ലോ . കുപ്പി ഭരണി വാങ്ങി അതിൽ ഇട്ടാലും മതി . 🥰

    • @Man_46
      @Man_46 Před 2 lety +1

      Barani onnum venda.. Athinte pakuthi paisakk meen valarthunna bowl kittum.. Athum 10 litre okke valuppam ullath

  • @mvsudhanmv
    @mvsudhanmv Před 3 lety +2

    ഇതൊന്ന് തിളപ്പിച്ച്‌ ആവിയെടുത്താൽ പൊളി സാധനംകിട്ടും.... 👍👍

    • @kichuskitchen5012
      @kichuskitchen5012  Před 3 lety +1

      🤔🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

    • @aasabu1314
      @aasabu1314 Před 2 lety

      ജീവിക്കാൻ സമ്മതിക്കരുത്.

  • @kalyanik6080
    @kalyanik6080 Před 2 lety

    ഇത് ചു ടാക്കണമോ

    • @kichuskitchen5012
      @kichuskitchen5012  Před 2 lety

      🤔തിളപ്പിച്ചാറിയ വെള്ളം ചേർത്താൽ മതി

  • @rintumartin9638
    @rintumartin9638 Před rokem

    Pineapple, Sugar Quantity ethrayanu

    • @kichuskitchen5012
      @kichuskitchen5012  Před rokem

      Athenthanenno pineapple chethiyeduthappol keduvannathokke chethimatti athu kondu correct bharam ariyan kazhinjilla athanu parayathirunnathu sorry 🙏

  • @albichan8740
    @albichan8740 Před 2 lety

    ഉണ്ടാക്കിയപ്പോൾ പുളി കൂടിപ്പോയി ഇനി ഇപ്പോ എന്താ ചെയ്യുക.... നല്ല പുളിയാ ഇപ്പോൾ....

    • @kichuskitchen5012
      @kichuskitchen5012  Před 2 lety

      പഞ്ചസാര കുറച്ചു വെള്ളത്തിൽ തിളപ്പിച്ച് നന്നായി അറിയതിനു ശേഷം ചേർക്കുക

  • @YoosefYoosef-ee6jl
    @YoosefYoosef-ee6jl Před 2 lety +2

    👍👍👍🥰🥰🥰😍😍😍🌹🌹🌹❤❤❤🤩🤩🤩