ഭാവി വരന് വേണ്ട യോഗ്യതകൾ വെളിപ്പെടുത്തി അനുമോൾ... | myG Flowers Orukodi |Ep# 416

Sdílet
Vložit
  • čas přidán 18. 12. 2022
  • #FlowersOrukodi #Anumol
    Kenme online English.. വീട്ടിൽ ഇരുന്ന് കൊണ്ട് WhatsApp വഴി English പഠിക്കാം.. description ലെ ലിങ്കിൽ ക്ലിക്ക് ചെയ്യൂ
    wa.me/918137888123
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 590

  • @hdhdhhjrjrjr5479
    @hdhdhhjrjrjr5479 Před rokem +187

    , അനുവിന്റെ ഒരു കോടി കൂടെ കണ്ടപ്പോൾ മനസ്സിലെ നന്മയും വീട്ടുകാരോടുള്ള സ്നേഹവും അതിലുപരി എളിമത്തവും നല്ലൊരു പച്ചയായ പെൺകുട്ടി. വിജയിച്ചു കയറട്ടെ..... 🌹🌹

  • @noufalm902
    @noufalm902 Před rokem +231

    ശെരിക്കും അനുവിന്റെ എപ്പിസോഡ് ആസ്വദിച്ചാണ് കണ്ടത് 👍👍👍

  • @moiduperla7729
    @moiduperla7729 Před rokem +101

    അഹങ്കാരം എന്തെന്ന് അറിയാത്ത ഒരു ആർട്ടിസ്റ്റ്... എന്നും ഇങ്ങനേ തന്നെ ഉണ്ടാവട്ടെ...

    • @nurjhannurjhan7012
      @nurjhannurjhan7012 Před rokem +6

      നല്ല മോൾ ആണ് അനു മോൾഒരു അഹങ്കാരവും

    • @anniegeorge5853
      @anniegeorge5853 Před rokem

      Anuuu U are Suupeer

    • @ushasuresh4284
      @ushasuresh4284 Před rokem +1

      @@anniegeorge5853 atheeee

    • @venugopalk4891
      @venugopalk4891 Před rokem

      "lk*kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk9

    • @samrudhiprasidhi2515
      @samrudhiprasidhi2515 Před 5 měsíci

      😊😊😊😊.

  • @vidyashibu3139
    @vidyashibu3139 Před rokem +152

    ഈ നിഷ്കളങ്കത ആണ് മോളെ നിന്റെ വിജയം 🥰♥️

  • @preethisree1973
    @preethisree1973 Před rokem +159

    എന്നും ഉറങ്ങാൻ കിടക്കുമ്പോൾ susu കണ്ടിട്ടാണ് ഞാൻ ഉറങ്ങുന്നത്. അനുകുട്ടി rocking

  • @sonofnanu.6244
    @sonofnanu.6244 Před rokem +43

    ഗോസ്സിപ്പുകൾക്ക് ചെവികൊടുക്കാതെ , സധൈര്യം മുന്നോട്ട് പോവുക.
    അഭിനന്ദനങ്ങൾ.

  • @shibuplamchiraragavan3290

    അനുകുട്ടിക്ക് ഇത്രേം ബുദ്ധിയുണ്ടോ...? 🥰🥰🥰

  • @shajijacob5974
    @shajijacob5974 Před rokem +71

    കേവിൻ്റെ neenu വിനെ ഒരു അവസരം കൊടുക്ക് sir.

  • @sudheerbappumoyikkal3844
    @sudheerbappumoyikkal3844 Před rokem +36

    എനിക്ക് ഈ എപ്പിസോഡ് വളരെയധികം ഇഷ്ടപ്പെട്ടു നമ്മുടെ അനുമോൾ അനുകുട്ടീമായുള്ള മൽസരം മോളുടെ സംസാരം കേൾക്കാൻ നല്ല രസം മാണ് തെറ്റ് ഉത്തരം പറയാതെ ഒരു ലക്ഷം രൂപ ലിഫ്റ്റു ചെയ്തു കിട്ടിയില്ലെ സസന്തോഷം മായി അനുമോളെ വയങ്കര മായി ഇഷ്ടമാണ് ഞാൻ എല്ലാം സ്റ്റാർ മേജിക്കും എപ്പിസോഡുകളും കാണൂന്ന ആളാണ് സൂസൂ സീരിയൽ ഇടക്ക് ഇടക്ക് കാണാറുണ്ട് 💞💃💕💖💔👌🤟👍

  • @preethisree1973
    @preethisree1973 Před rokem +153

    അനുവിന്റെ genuine acting വളരെ ഇഷ്ടമാണ്. സ്വഭാവത്തിലെ എളിമയും.

  • @user-mt7fk1ui6r
    @user-mt7fk1ui6r Před rokem +35

    ഈ പെണ്ണ് പൊളിയാണ് അവളുടെ സംസാരം നിഷ്കങ്കത 👌🏻👍🏻

  • @nichusmunnas2535
    @nichusmunnas2535 Před rokem +255

    നിന്നെ എല്ലാർക്കും ഇഷ്ട്ടാടാ അനുട്ടാ ❤😘god bless

  • @sreelekshmis3068
    @sreelekshmis3068 Před rokem +108

    അനുനെ.. അറിയാൻ തുടങ്ങിയത്... സുസുവിലൂടെ.. അല്ല.. സ്റ്റർമാജിക്.. ലൂടെ... ആണ്...

  • @aslamrabeeh3250
    @aslamrabeeh3250 Před rokem +217

    അനുനെ എല്ലാർക്കും ഭയങ്കര ഇഷ്ട്ടമാണ് ഡാ 😊😍😍

  • @sameer_cr
    @sameer_cr Před rokem +84

    *ഉള്ളത് ഉള്ളത് പോലെ പറയും അതാണ് അനുവിന്റെ വിജയവും👏*
    *ALL THE BEST ANU👍*
    *KEEP GOING👍*

  • @mriyascp
    @mriyascp Před rokem +29

    അനു ഞാനും അങ്ങനെയാണ് സ്റ്റിച്ചിങ് പഠിച്ചത്. എനിക്കും മക്കൾക്കും ഉള്ളത് സ്റ്റിച്ച് ചെയ്യും

  • @im_a_traveler_85
    @im_a_traveler_85 Před rokem +69

    ആരാണാവോ അനുവിനോട് ഇത്രയും കടന്നകൈ ചെയ്തത് 45,000 രൂപയുടെ ഫുഡ് കഴിച്ചത്...അനുവിന് ഏറ്റവും മാച്ച് ആയ ഡ്രസ്സ് ഇതുപോലുള്ളതാണ്.. മാത്രവുമല്ല നല്ല ഹൈറ്റും കാണിക്കുന്നുണ്ട്...

  • @ampilyprem8835
    @ampilyprem8835 Před rokem +196

    കുശുമ്പ് ഉള്ളവർ ആണ് അനു വിന് അഹങ്കാരം ഉണ്ടെന്ന് പറയുന്നത് എനിക്ക് ഇതുവരെ തോന്നിട്ടില്ല 🥰❤

    • @Smilevloger455
      @Smilevloger455 Před rokem +5

      എനിക്കും തോന്നിയിട്ടില്ല, അനു സൂപ്പർ 😍

    • @Hiux4bcs
      @Hiux4bcs Před rokem +3

      അഹൻകാരം ഉണ്ടാവാൻ എന്താ ഉള്ളത് ?

    • @jaya8052
      @jaya8052 Před rokem

      Anu ¹

    • @beenank909
      @beenank909 Před rokem

      @@Hiux4bcs k

    • @beenank909
      @beenank909 Před rokem

      @@Hiux4bcskribasanam

  • @harishankar7197
    @harishankar7197 Před rokem +237

    സ്റ്റാർ മാജിക് & സുരഭിയും സുഹാസിനിയും അനുമോൾ ഫാൻസ് come

  • @ratheeshkallingal3678
    @ratheeshkallingal3678 Před rokem +153

    അയ്യോ നമ്മുടെ അനുമോൾ flowers ORU കോടി വന്നത് ഒരുപാട് സന്തോഷം 😀🤣💓💓

  • @rafiyathrasheed250
    @rafiyathrasheed250 Před rokem +14

    അനുവിനെ ഒത്തിരി ഇഷ്ടപ്പെട്ടവർ😍😍😍😍

  • @mujeebkpkp9508
    @mujeebkpkp9508 Před rokem +31

    ചിരിച്ച് കൊണ്ടാണ് അനു വിൻ്റെ പരിപാടി കണ്ടത്

  • @ridhuscreation6949
    @ridhuscreation6949 Před rokem +123

    സുരഭി സൂപ്പർ ആണ്. ❤❤❤.. അനുകുട്ടി ഇഷ്ടം ❤❤❤

    • @devik9999
      @devik9999 Před rokem +1

      Oru kotiyil rimi tomiye vilikamo?

  • @nasinass7288
    @nasinass7288 Před rokem +43

    അനു നിഷ്കളങ്ക യും ഹാർഡ് വർക്ക്‌ ചെയുന്ന ഒരു കുട്ടിയും ആണ് അതാണ് അനുവിന്റെ വിജയവും

  • @faisalkts3717
    @faisalkts3717 Před rokem +22

    ഭിന്ന ശേഷി കാരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുകയും കായ്ച്ച ഇല്ലാത്ത പെൺകുട്ടിയെ ഭാര്യ യായി സ്വീകരിക്കുകയും ചെയിത വ്ലോഗർ HAmzaMinnu (നരിക്കുനി, കാലിക്കറ്റ്‌ )ഒരു കോടിയിൽ കൊണ്ട് വരുമോ SKN

  • @saleenacksaleenack9115
    @saleenacksaleenack9115 Před rokem +429

    അനുകുട്ടിയെ ഇവിടെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 😍

    • @minhasherinuk123
      @minhasherinuk123 Před rokem +4

      anikum

    • @geethaps7821
      @geethaps7821 Před rokem

      @@minhasherinuk123 zzzzzzazzzzzzzzzazzzzzzzzzzzzzzzzzzzzzzzzzzzzzzzzzszzzzzzzzzázzzzzzzzzzzzzzszzzzzzzzzzzzzzzzzzzzzzzzszzzzszzzzzzzzzazzazazzazzzzzzszzzzzzzzzzzaszzzzzzzzzzzzzzzzzzszzzzzazszaszszzzzzzzazzzzzzzzzzzzzzzsßzzzszzzzzzzszazzzzzzzazzzzzzzzzzzzszazzzzzazzzzzzzzzzzzzzzazzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzazzzzzzszzzzzzzzsszzzzzzzzzzzazzzzzzzzzzzzzazzzzzazzzzzzzzzzzzzzszzzzzzszzzzzszszzzzszzzzzzzzazzzszzzzzzzazazzzzzzszzzzzzzzzzzzazzzzzzzzzzzzzzzzzzzszzzzzzzzzzzzzzzzazzzzzzzzzzzzzzzszzzaszzzzzzzzzzzszzszzzzzzzzzzszzzzzzzzzzzzzazzzzzzzszzzzzzzzzzzzßzzzzzzzsszzzzzzzzzzszzzzzzzzzzzzzzzzszzzaazzzzazzzzzzszzzzzzzzzzzzzzzzzzzzzzzzzszazzzzzzzzszzzzzzzzszszszzazzzzzzzzzzszzzzzzazzzzzzzzazzzazzzzszzzzzazzzszzzzzazzzzzzzzzasazzzzzzzzzzzzazzzzzzszzzszaszzzzzzzzzzzzzaszzzzzazzzzzaaazzzzzzzzszzzzzzzzzzzzzszzazzzzzzzzzzzzzzzzzzszszzzzazzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzszzsszzzzzzzzzzzzzzzazazazzzzzzzzzszzzszzzzzzzzzszzzzzzzzzzszzzzszzzszzßszzzszzzzzzzzszzzzzzzzzzzzzazzzzzzzzzzzzzzzszzzzzzzzszszszzzzazszzzzzzzzzzzszsazzzzzzzzzzzzzzazzazzzsszzzzzzszzzzzzzzszzzzzzzzzzzzzzzzzzzzszzzzzzzzzzszzzzzzsszzzszzzzzzzzzzzzzzzzzzzzzzazzzzzzzzzszszszzzszzzzzzszzzzzzzazaszazzzzzzszzzzzzszzzzzzazzzzzzzzzzzzzzzzzzzszzszzzzszszzzzzzzszzzzazzzzzszzzsszzzzzzzzzzzzzzzzzzzazzszzszzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzazzzzzszzzzzzzzzzzszzzazzzzzzzzßzszzzazazszzzzazzzzzzzzzzzzzzzazzzzzzzszzzzzzzzzzzzazzzzzzzzazzszzzzzzzazzzzzzzzzzazzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzszzzzzzzzzzzzzsßzßaszzzzzzzzzzzzzzzzzzazzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzszzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzszzzzazzzzzzzzzzzzzzzzzzzzzzzzzzzzzzzzzzszzzzzzzzzzzzzzzzzzzzzzazzzzzzzzzzzzzzzzzzzzzazzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzszzzzzzzzzzzzzzzzzzzzzzzzzzzzzzzzßszzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzazzzzzzazzzzzzzszzzzzzzzzzzzzzzzzzzzazzzzzzzzazzzzzzzzzaazzzzzzzzzzzzazzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzszzzzzzzzzzzzzzzzaszzzzzzzzzszzszzzzzzzzzzzzzzzzzzzszzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzazzzzzzzzzzzzzzzzzzzzzzzzzzzzszzzaazßszzzszzzzzzzzzzzzzzzzzzzzzzzzzzzzzszzzzzzzzszzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzszzzzzzzzzzzzzzzzzzzzzzazzzzzzszzzzzzzzzzzzszzszzzzzzzszzzszzzzzzzzzzzzzzzszsszszzzzzzzzszzzzzzzzzzzzzzzzzszzzzzzzzzzzzzzzzzzzzzszzzzazzzzzzzzzzzzzzzzzzzzzzzzzzzzazzzzzzzzzzzzzzsszzzzzzzzzzzzzzzzzzzzszzzzszzzzzzzzzzzzzzzzsssszzzzazzzzzszzzzzszzzszzzzzzazszzzzazzszzzzzzzzzzzzzzzzzazzzzzzzzzzzzzzzzzzzzzzzzzszzzzszzszzzzzzzszszzzzzzszazzzszzzzsszzzzzzszzzzszzzzzzzzzzzzzzzzzzzsssszzzzszszzzzzzzzzzzzzzzzzzzzzzzzzzzzzzszzzzzzzzzzsszzzzzzazzzzazzzszzszzzzzzzzzzzzszzzzszzzzzzzzzzzzzzzzzzzzzzzzzzzszzszazssazzszzzzzzzzzzzzzzzzzzzazzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzßazzzzzzzzzzzszzazzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzszszzzzzzzzsazzzzzzzzsszzzzzzzazzzzxdß

    • @MathaiKunj-yx1zt
      @MathaiKunj-yx1zt Před 10 měsíci

      . ,

    • @sarasuvalakkada4315
      @sarasuvalakkada4315 Před 9 měsíci

      Anumolkke agrahichathokke sadhikkatte 🎉🎉🎉😊

  • @user-ob4io6bk8v
    @user-ob4io6bk8v Před rokem +62

    അനു സന്തോഷമായി, ഇപ്പോൾ ജീവിക്കുന്നത് കണ്ടിട്ട് പലർക്കും കുശുമ്പ് ആണ്,, അതിനാൽ ആണ് കല്യാണത്തിന് എല്ലാരും നിർബന്ധം പിടിക്കുന്നത്,,, കല്യാണം കഴിയുമ്പോൾ ഈ ചിരിയും സന്തോഷം ഒക്കെ പമ്പ കടക്കും

    • @vishnupriyag6093
      @vishnupriyag6093 Před rokem

      Ssd

    • @jasinjaleel6306
      @jasinjaleel6306 Před rokem +4

      Aaru parajhu ellavarum aghanallada njan manassu thuran onn chirichafh ente mrg kazijhappqza😊

    • @Hiux4bcs
      @Hiux4bcs Před rokem +3

      കലൃണം കഴിക്കാതേയും ചതികുഴിയിൽ വീഴാതേയും ഇരിക്കണം

    • @user-ob4io6bk8v
      @user-ob4io6bk8v Před rokem

      @@jasinjaleel6306 you must be sitting at home , looking after your family, with family chores

    • @ayishameharintp287
      @ayishameharintp287 Před 9 měsíci

      ❤❤

  • @raninr5546
    @raninr5546 Před rokem +123

    അനുകുട്ടി♥️♥️♥️ ചിരി നല്ല രസമുണ്ട് 🥰🥰

  • @suresh342sr
    @suresh342sr Před rokem +75

    കരിപ്പട്ടി സതീശൻ ഫേമസ് ആയി 🥰🥰🥰🥰

  • @vaishnavpv5638
    @vaishnavpv5638 Před rokem +8

    ഒരു ദിവസം പോലും അനു വിന കാണാതെ ഉറങ്ങാറില്ല. നല്ല കുട്ടി

  • @jayasreekr6607
    @jayasreekr6607 Před rokem +48

    തട്ടീം മുട്ടീം സീരിയൽ എനിക്ക് ഇഷ്ടം അതിലും ഉണ്ടായിരുന്നു എല്ലാം ഇഷ്ടം 💖🥰

  • @bejoyvarghese3729
    @bejoyvarghese3729 Před rokem +35

    അനു ഒരു സിനിമ നായിക ആകട്ടെ

    • @jollysports5654
      @jollysports5654 Před rokem +3

      സിനിമാ നായിക ആകാനുള്ള ലുക്കും അഭിനയവും ഒന്നുമില്ല അനുവിന്

    • @devusworld1998
      @devusworld1998 Před rokem +8

      @@jollysports5654 ഇല്ലാണ്ടാണോ ഇവിടെ വരെ എത്തിയത്

    • @jollysports5654
      @jollysports5654 Před rokem +3

      @@devusworld1998 സീരിയലിന് ഉള്ള ലുക്ക് ഉണ്ട് അല്ലെങ്കിൽ വേറെ എന്തെങ്കിലും പ്രോഗ്രാമിന് പറ്റും, നായി ആവാനുള്ള ടാലൻഡും ഒക്കെ വേറെ

    • @jollysports5654
      @jollysports5654 Před rokem +3

      @@devusworld1998 നായിക ആവാനുള്ള ലുക്കും ടാലൻഡും ഉണ്ടായിരുന്നെങ്കിൽ പണ്ടേ ഡയറക്ടേഴ്സ് വിളിച്ചേനെ

  • @ajitha3931
    @ajitha3931 Před rokem +5

    അനു നല്ല പോലെ അഭിനയിക്കുന്നുണ്ട് സുരഭിയും സുഹാസിനിയും എനിക്ക് ആ സീരിയൽ നല്ല ഇഷ്ടമുണ്ട് പ്രെത്യകിച്ചും അനു ഉള്ളത് കൊണ്ട്

  • @rafeekrafeek5910
    @rafeekrafeek5910 Před rokem +23

    കൊല്ലം ഷാഫിയെ കൊണ്ട് വരൂ sk plz

  • @sujamundaplackal5170
    @sujamundaplackal5170 Před rokem +18

    കിടിലൻ പെർഫോമെൻസ് അനുട്ടിയും ശ്രീ സാറും 🥰👍🥰

  • @farsanaan6390
    @farsanaan6390 Před rokem +29

    Anu chechiye kanduvannavar undo

  • @shukoorparandode4673
    @shukoorparandode4673 Před rokem +56

    എന്റെ നാട്ടുകാരി
    കൂട്ടുകാരൻ സതീശന്റെ മകൾ അനുമോൾ .

  • @raziyariyu
    @raziyariyu Před rokem +31

    Lakshmi nakshthraye kondu varumo... Plzzzz

  • @paulveliyathil1487
    @paulveliyathil1487 Před rokem +66

    Anumol comes across as genuine and real. Her innocence is the key to her success. In Susu she is acting as wife of Pratheesh, younger son of Suhasini. I like to see her in a movie as Prithraj's leading lady, younger son of Mallka Sukumaran. That would be a clear case of art imitating life.

  • @mujeebkpkp9508
    @mujeebkpkp9508 Před rokem +42

    അനുവിനെ പോലെ ഞാനും പെട്ടെന്ന് കരയും

  • @rajusuresh4490
    @rajusuresh4490 Před rokem +66

    Anukutty is a born actress. She is very spontaneous. Action-reaction. She should work with good directors who can exploit her natural talent really well. Do well Anukutty👍🏻

  • @doctordaughter4327
    @doctordaughter4327 Před rokem +27

    അനു വിന്റെ കണ്ണ് ഇഷ്ടം

  • @shehinas5077
    @shehinas5077 Před rokem +37

    Ithrayum maturity ulla aalano anukutti

  • @shamnadkanoor9572
    @shamnadkanoor9572 Před rokem +76

    അനുക്കുട്ടി ❤❤❤❤ചക്കരെ ❤❤❤❤👍👍👍👍

  • @anikuttanRajeev
    @anikuttanRajeev Před rokem +7

    കാത്തു💞
    സു❤️സു
    ഞങ്ങൾ എന്നും കണ്ണും💕
    😍 🥰
    കാത്തുസ് 💞
    കരയുന്നെ കാണുപ്പോൾ
    നല്ല സങ്കടം വരും അതാണ് കാണാൻ താമസിച്ചത്
    എന്നാലും കാണും
    😍
    എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ പ്രാത്ഥനയോടെ ❤️

  • @kripamol7674
    @kripamol7674 Před rokem +47

    Othiri ishtam anu chechine❤️🥰

  • @babutk7607
    @babutk7607 Před rokem +3

    അനുമോൾ ഞങ്ങളുടെ പ്രിയ നടി. കുടുബസമേ ധം കാണാൻ സമയം കണ്ടാത്തുന്നു 👍🏻

  • @jalajas1376
    @jalajas1376 Před rokem +20

    അനുകുട്ടി....സുരഭി.... ലൗ you ♥️♥️😍😍💞💞

  • @sreehari4533
    @sreehari4533 Před rokem +92

    എന്തോ ഒരുപാട് ഇഷ്ടമാണ് അനുകുട്ടിയെ🥰🥰❤️❤️😍🤩

  • @chinnubalaramapuram2051
    @chinnubalaramapuram2051 Před rokem +43

    Nammude anu alle ennale full kanditta urangiyath❤❤❤❤Anu ❤❤❤❤

  • @mujeebkpkp9508
    @mujeebkpkp9508 Před rokem +1026

    അനുവിന് ക്കണ്ട് വന്നവരുണ്ടോ

  • @Sign_Of_Letters
    @Sign_Of_Letters Před rokem +83

    SKN ഉം അനുകുട്ടിയും സംസാരത്തിന്റെ കാര്യത്തിൽ രണ്ടു പേരും ഇഞ്ചോടിഞ്ച് പോരാട്ടമാണ്....😂

  • @vidhyadileep6620
    @vidhyadileep6620 Před rokem +26

    Enta anukutty ee dress beautiful ayittundu...love u

  • @RajanRajan-ce6ng
    @RajanRajan-ce6ng Před rokem +43

    അനുകുട്ടി 😍

  • @celinejosefph8428
    @celinejosefph8428 Před rokem +29

    Anumole anukutty u are very simple and sincere.My daughter is also Anumol.

  • @sunimolshiji2838
    @sunimolshiji2838 Před rokem +25

    പാവം അനു . 45000 രൂപ. കഷ്ടം ആയി പോയി. കേട്ടിട്ട് തന്നെ വിഷമം ആയി . അപ്പോ അനുവിന്റെ സങ്കടം എന്തായിരിക്കണം

  • @seira_and_me8417
    @seira_and_me8417 Před rokem +49

    she is very sincere . God bless u . Hard working aya penkutty

  • @padayoottam..2121
    @padayoottam..2121 Před rokem +32

    അനുമൊൾ ക്ക് ഇതുവരെ ചെർക്കൻ മാരാആരും വന്നില്ലേ ...സ്റ്റാർ മാജിക്കിലെ കുഞ്ഞു ചുന്ദരിയാണ്..😊☺️👌👌👌

    • @thulaseedharanb4275
      @thulaseedharanb4275 Před rokem +1

      അനുവിനു തങ്കച്ചനെ ഇഷ്ടമാണോ⁉️

    • @krsherli1186
      @krsherli1186 Před rokem +4

      @@thulaseedharanb4275 athoke thamasakku parayunnathanu

    • @anniegeorge5853
      @anniegeorge5853 Před rokem +5

      Anu wait..to get. A good partner. Pl don't be hurry Kuzhil chadaruthe dear

  • @aswinisivani6111
    @aswinisivani6111 Před rokem +27

    Anu kutty വളരെ ഇ ഷ്ട മാണ് 💕💕💕💕💕💕💕💕❤️❤️❤️

  • @Paapus3916
    @Paapus3916 Před rokem +26

    Aaha Anu what a surprise.inn njan chirich marikum

  • @salimnalappad
    @salimnalappad Před rokem +3

    തുടക്കത്തിലേ നല്ല കട്ടിയുള്ള ചോദ്യങ്ങൾ... കൂളായി ഉത്തരം പറഞ്ഞു 🌹

  • @sajeevkumars9820
    @sajeevkumars9820 Před rokem +10

    മോളെ അനു ജാട ഒന്നും ഇല്ല പാവം കൊച്ചല്ലേ ♥️👍👌

  • @justinjohn4580
    @justinjohn4580 Před rokem +53

    അനു അടിപൊളി സൂപ്പർ ❤❤ ബ്ലെഡ് അനു സ്റ്റാർ മാജിക് പറഞ്ഞു😆

  • @sulikasulu5303
    @sulikasulu5303 Před rokem +102

    അനുവിനെ കണ്ടപ്പോ ഓടിവന്നവർ ആരൊക്കെ 😘

  • @aniejoseph8168
    @aniejoseph8168 Před rokem +22

    👍🏻❤️❤️❤️ ഞങ്ങളുടെ അനുക്കുട്ടി ❤️

  • @jomonthomas2759
    @jomonthomas2759 Před rokem +34

    അനുകുട്ടി ❤️❤️❤️❤️🥰🥰

  • @priyarajeev811
    @priyarajeev811 Před rokem +27

    അനു ചേച്ചി പവർ💪🔥❤️🥰🥰

  • @shaharbanvlogs
    @shaharbanvlogs Před rokem +35

    Anu kutty 😘😘😘😘😘😘😘😘😘😘
    ഒരുപാടൊരുപാട് ഇഷ്ടവാ 😘
    സുരഭി പൊളിയാട്ടോ 😘😘
    Susu ❤️❤️❤️❤️

  • @sudhabai.c.bcharuvilabhava4284

    Happy Xmas and New year to our dearly beloved and respected Shree sir...

  • @sudhabai.c.bcharuvilabhava4284

    Congratulations to our dearly beloved Anumol ...

  • @Ceazarantofernadez
    @Ceazarantofernadez Před rokem +2

    നല്ല മനസ്സുള്ളവർക്ക് പെട്ടെന്ന് സങ്കടം വരും അനുമോൾ നല്ല കുട്ടിയാണ് അനുമോൾക്ക് എല്ലാ ഉയർച്ചയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

  • @sudhabai.c.bcharuvilabhava4284

    All the best Anumol.... Happy Xmas and a prosperous New year to all of you....

  • @jamelamohammad9766
    @jamelamohammad9766 Před rokem +15

    അനുമോൾ ഇഷ്ടം

  • @lekshmifanpage1479
    @lekshmifanpage1479 Před rokem +45

    Anukutty❤️❤️😍😍

  • @shibuchacko7361
    @shibuchacko7361 Před rokem +21

    അനുമോൾ അടിപൊളി

  • @muhammedirfad3498
    @muhammedirfad3498 Před rokem +8

    അനുവിന് ഇത്രയൊക്കെ അറിയോ അനു 👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻

  • @gopalankp5461
    @gopalankp5461 Před rokem +4

    Good and exciting explanation regarding Mis Anusree. We all have seen this actress in flowers cha nnel. We welcome her and namaste to her. Her voice is supper along with her act. She is an excellent place in our minds we pray for her victory.

  • @sindhuangel942
    @sindhuangel942 Před rokem +18

    സുരഭി കുട്ടിയേ ഒരുപാട് ഇഷ്ടമാണ്

  • @prajeeshpraju4390
    @prajeeshpraju4390 Před rokem +58

    Anu mol Love & Happiness 😘👍

  • @sasikalasujith502
    @sasikalasujith502 Před rokem +41

    സുരഭി നന്നായിട്ട് അഭിനയിക്കുന്നുണ്ട്

  • @ishanrockss7198
    @ishanrockss7198 Před rokem +22

    Anu ne kanan vendy mathram vannu

  • @mariyac6598
    @mariyac6598 Před rokem +7

    അനു 👍, ഞാൻ സുസു കാണാൻ കാരണം അനുവിനെ കണ്ടത് കൊണ്ടാണ്

  • @joshmoltomy480
    @joshmoltomy480 Před rokem +25

    Nammude muthumani🥰🥰🔥🔥❤anukutty🔥🔥😘

  • @manju2769
    @manju2769 Před rokem +22

    അനുക്കുട്ടി

  • @asnuvavachi8340
    @asnuvavachi8340 Před rokem +32

    Anu ❣️❣️❣️കുട്ടി ❣️❣️❣️

  • @sissyvlogs5550
    @sissyvlogs5550 Před rokem +41

    Anukutty....❤❤❤❣️❣️❣️❣️❣️😘😘😘😘😘😘😘😘😘😘😘

  • @ambilir3037
    @ambilir3037 Před rokem +97

    Anukuttyyy love you so much ❤️💕💕👍🏻

  • @evanvilla2953
    @evanvilla2953 Před rokem +55

    നമ്മുടെ സുരഭി👌👌👌😍😍😍😍👍👍👍

  • @sharafunasharafu3129
    @sharafunasharafu3129 Před rokem +35

    Anu 👍👍👍

  • @mariyamsyru9857
    @mariyamsyru9857 Před rokem +25

    Anukutty

  • @radhalakshmi3121
    @radhalakshmi3121 Před rokem +26

    SKN Sir very good anchoring. Keep it up. God Bless You 🙌

  • @cindrellacindrella5780
    @cindrellacindrella5780 Před rokem +37

    Anumole evide kaanaan othiri agrahichirunnu 😘😘

  • @anatteblessy7262
    @anatteblessy7262 Před rokem +48

    മുത്താണ് അനുകുട്ടി 😍😘

  • @jaseel9066
    @jaseel9066 Před rokem +4

    Valare hard work cheythittaan evdem vereyum ethiyath enn aa edarunna vakukalil ninn manasilaayi 💯❤️❤️❤️
    Anu fans ❤️❤️❤️

  • @omanathomas3030
    @omanathomas3030 Před rokem +11

    Surabhi, suhasini, kocchammini ❤️

  • @shamnapk8292
    @shamnapk8292 Před rokem +9

    Anu you are like me.
    Pettennu imotions oke varum

  • @jafarjafu7929
    @jafarjafu7929 Před rokem +43

    Anumol🥰🥰🥰

  • @shilajaprasad7297
    @shilajaprasad7297 Před rokem +14

    Anukutti supper molu

  • @shaharbanbanu5376
    @shaharbanbanu5376 Před rokem +25

    Anu👍👍

  • @muhammedaflalappu
    @muhammedaflalappu Před rokem +16

    Good episode 🤞🏻🤌🏻🥀