കുരുമുളക് ഞങ്ങൾ നട്ട രീതി | Black Pepper Planting Method | kurumulaku krishi | Malayalam |

Sdílet
Vložit
  • čas přidán 20. 10. 2019
  • This video demonstrates the proper way to plant black pepper plant.
    #Blackpepper #Bushpepper #pepper

Komentáře • 208

  • @shajikurian7336
    @shajikurian7336 Před 4 lety +21

    കുമ്മായവും ചാണകപ്പൊടിയും കൂടി ഒന്നിച്ചിടാറുണ്ടോ

  • @sajiisac4534
    @sajiisac4534 Před 4 lety +16

    ഇങ്ങനെയല്ല സ്നേഹിതാ ഒരു കാരണവശാലും വളത്തിൽ കുമ്മായം ചേർക്കരുത്. കുമ്മായം മണ്ണിൽ ചേർത്തതിനു ശേഷം 15-18 ദിവസത്തിനു ശേഷം മാത്രമേ കുരുമുളക് വള്ളിനടുവാൻ പാടുള്ളൂ.

  • @Yogamaaya
    @Yogamaaya Před 3 lety +8

    കുമ്മായം ചേർത്തത് തെറ്റാണെങ്കിൽ തിരുത്തി പറയേണ്ടായിരുന്നോ !

  • @kumarana5840
    @kumarana5840 Před 4 lety +8

    ചേട്ടൻ്റെ വീടിയോ സൂപ്പർ പക്ഷെ ഞാലി നട്ടിട്ട് എത്ര വർഷം പരിചരിക്കണം, ?ഏറ് കണ്ണിയാണ് നടേണ്ടത്. ശരിക്ക് പഠിച്ചിട്ട് വിവരങ്ങൾ പറയുക

  • @josealex2115

    Palarum ithu kandu cheyum ,so do you research before you put a video. Oru request annu

  • @abdulmuthaliv7330
    @abdulmuthaliv7330 Před 3 lety +1

    ഒരേക്കറയിൽ എത്ര കാലുകൾ വെച്ച് പിടിപ്പിക്കാം

  • @joashsmithajacob2606
    @joashsmithajacob2606 Před rokem

    Kumayum mannilu ollaa chethalu pookaanu sahayikumoo???... athungondu chedikalkku naashum varilalooo???

  • @multitechartelectronicsand5450

    Panniyooru 1 kaayikkaan ethra varsham venam

  • @munnarvibes7135
    @munnarvibes7135 Před 4 lety

    Chetta thanuppula (munnaril) entha kurumulakku pidikathae

  • @myhomeadventure7708
    @myhomeadventure7708 Před 3 lety

    Kurumulacha Kurumulak chedi krishik pattumo

  • @tdtd7967
    @tdtd7967 Před 3 lety

    Kurumulaku kodi yethra vattam kaikkum oru varsham

  • @kunhimohammed2359
    @kunhimohammed2359 Před 3 lety +4

    ഈ വിലപ്പെട്ടവിവരം നൽകിയതിൻ വളരെ നന്ദി

  • @sreekrishnamds4637
    @sreekrishnamds4637 Před 4 lety +2

    നല്ല രീതിയിൽ പറഞ്ഞു തന്നു നന്ദി

  • @diyasuresh6630

    ഇത്ര യും വിവരം പറഞ്ഞു തന്നതിന് താങ്ക്‌സ് ചേട്ടാ

  • @mksainulabdeen6920
    @mksainulabdeen6920 Před 4 lety +4

    Where from you got that tool? It looks very handy. why didn't you remove the waste roots?

  • @shymakalpothshymakalpoth8885

    നടുന്ന രീതി പഠിക്കാൻ പറ്റി. Thank you

  • @sadiq7697
    @sadiq7697 Před 3 lety

    നല്ല വിവരണം

  • @shefeekth8391
    @shefeekth8391 Před 4 lety +2

    Thank you . Good infarmashtan

  • @Yogamaaya
    @Yogamaaya Před 3 lety +2

    Thank you dear

  • @akhilkrishnan2227
    @akhilkrishnan2227 Před 4 lety +3

    Informative...can show the result of the plant that was planted both ways