'എന്തിനാണ് നുണ പറയുന്നത്? വോട്ടിങ് യന്ത്രം ഉപേക്ഷിക്കണമെന്ന് പറഞ്ഞ അദ്വാനി അങ്ങയുടെ നേതാവല്ലേ?'

Sdílet
Vložit
  • čas přidán 15. 06. 2024
  • എന്തിനാണ് ഇങ്ങനെ നുണ പറയുന്നത്? വോട്ടിങ് യന്ത്രം ഉപേക്ഷിക്കണമെന്ന് പറഞ്ഞ എൽ.കെ.അദ്വാനി അങ്ങയുടെ നേതാവല്ലേ?- രാജു.പി.നായർ
    #EVM #VotingMachine #ElonMusk #SuperPrimeTime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 48

  • @elsasebastian4857
    @elsasebastian4857 Před 9 dny +18

    EVM തിരിമറി ഉള്ളതുകൊണ്ടാണ് ബിജെപി ഇത്രയും ഒപ്പിച്ചത്

  • @anasmanayath5828
    @anasmanayath5828 Před 9 dny +18

    എന്തു കൊണ്ടാണ് പല മണ്ഡലങ്ങളിലും പോൾ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മിൽ വിത്യാസം വന്നത്.

    • @physcho....c
      @physcho....c Před 7 dny

      ഏതു മണ്ഡലം. ചുമ്മാ പറഞ്ഞാൽ പോരാ....... Fact എഴുതൂ. കാണിക്കൂ

  • @muhammedmusthafa9022
    @muhammedmusthafa9022 Před 8 dny +6

    കോൺഗ്രസിന് വോട്ട് ചെയ്താൽ ബിജെപിക്ക് എത്തുന്നത് എന്തുകൊണ്ടാണ് അത് മിഷന്റെ പ്രശ്നമാണോ എന്തുകൊണ്ടാണ് വേറെ പാർട്ടിക്ക് വരാത്തത് ബിജെപിക്ക് തന്നെ പോകുന്നത് എന്തുകൊണ്ടാണ്

  • @muhammedmusthafa9022
    @muhammedmusthafa9022 Před 8 dny +5

    വോട്ടിംഗ് സ്ലിപ്പ് 100% എണ്ണാത്തത് എന്തുകൊണ്ടാണ്

  • @prasadyohannan243
    @prasadyohannan243 Před 9 dny +8

    EVMS must be removed. Let paper ballet appear.

  • @sangeethkuruvila9966
    @sangeethkuruvila9966 Před 9 dny +3

    Raju❤

  • @user-ny6vb3sl5r
    @user-ny6vb3sl5r Před 9 dny +6

    ശ്രീ രാജു പി നായർ❤

  • @vasanthcheriyachanassery5621

    17 സ്ഥാനാർഥികൾ ഉണ്ട് എങ്കിൽ evm ഉണ്ടാകില്ല. ബാലറ്റ് പേപ്പർ ആണ് ഉണ്ടാകുക.

  • @khanmajeed1
    @khanmajeed1 Před 9 dny +3

    ഈ ഒരു കാരണം കൊണ്ടാണ് ഞാൻ വോട്ട് ചെയ്യാതിരുന്നത് കാരണം നമ്മൾ ഇഷ്ട്ടപെടുന്ന പാർട്ടിക്കു വോട്ട് ചെയ്താലും പോകുന്നത് വേറെ സ്ഥാനാർഥിക്കു പിന്നെ എന്തിനാണ് ഈ വൈലും കൊണ്ട് വരിയിൽ നിന്ന് വോട്ട് ചെയുന്നത്

  • @user-fb7lw7kk3e
    @user-fb7lw7kk3e Před 7 dny +1

    Raju sir♥️👍👍🌷

  • @samklazar8995
    @samklazar8995 Před 7 dny

    രാജു 👍🏻well said the actual fact

  • @salamkinara8841
    @salamkinara8841 Před 9 dny +1

    മാതു ❤️❤️❤️

  • @rajeeshpalery
    @rajeeshpalery Před 9 dny +2

    2009 evm അല്ലേ ഉപയോഗിച്ചത്

  • @shahadmon2967
    @shahadmon2967 Před 9 dny +1

    Valat paper super

  • @shinbet6385
    @shinbet6385 Před 8 dny

    നാളെ ജയിക്കാം എന്ന് ഉറപ്പാക്കുകയാണ്‌ ഇപ്പോഴത്തെ വോട്ട് കൂടലിന്റെ ഉദ്ദേശം..

  • @MazinKalathingal-oe3rn

    ഇപ്രാവശ്യം പഴയ പോലെ എല്ലായിടത്തും തട്ടിപ്പ് നടത്താൻ പറ്റിയില്ല. എന്നിട്ടും പലയിടത്തും ചെയ്തു.. ചില തിരിമറികൾ ശ്രദ്ധയിൽ പെട്ടു..പിടിക്കപ്പെട്ടു. EVM ഉള്ളിടത്തോളം കാലം ഈ തട്ടിപ്പ് തുടർന്ന് പോകും.. ഇത് നിർമ്മിച്ച അപൂർവ്വം ചില വ്യക്തികൾക്കല്ലാതെ ഇതിൻ്റെ സോഫ്ട്‌വെയർ നെ കുറിച്ചോ അതിലുപയോഗിച്ച ഹാർഡുവെയർകളെ കുറിച്ചോ ഒരു ചുക്കും അറിയില്ല.. അതെന്നും ഉണ്ടാക്കിയവന് അവൻ്റെ ആവശ്യാനുസരണം എങ്ങനെ വേണമെങ്കിലും നിയന്ത്രിക്കാൻ സാധിക്കും 100% ഉറപ്പാണ്.. അതിലൊരു സംശയവും വേണ്ട...
    Elon musk മാത്രമല്ല അദ്ദേഹത്തിൻ്റെ കീഴിൽ അദ്ദേഹത്തേക്കളേറെ അറിവുള്ള ധാരാളം IT വിദഗ്ധരും വർക്ക് ചെയ്യുന്നുണ്ട്... ഒരു നല്ല സോഫ്ട്‌വെയർ അറിയുന്ന ആരോട് ചോദിച്ചാലും നിസ്സംശയം പറയും എത് ഇലക്രോണിക് ഉപകരണങ്ങളും ഹാക്ക് ചെയ്യാൻ സാധിക്കും.. അതിനു ധരാളം മാർഗ്ഗങ്ങൾ ഉണ്ട്..

  • @user-ny6vb3sl5r
    @user-ny6vb3sl5r Před 9 dny +4

    ആ യന്ത്രം അതൊരു കുതന്ത്രം

  • @sajimathew2772
    @sajimathew2772 Před 8 dny

    കേരളത്തിലെ 15 സീറ്റിൽ വോട്ട് ചെയ്തതിനേക്കാൾ ആയിരകണക്കിന് വോട്ട് കൂടുതൽ കാണുന്നു എങ്ങനെ av.... cha മെഷീനെ.

  • @kprajendran-oz9bc
    @kprajendran-oz9bc Před 8 dny

    EC യുടെ challenge ആരും സ്വീകരിക്കാത്തത് എന്തുകൊണ്ട് !

  • @panfi9166
    @panfi9166 Před 9 dny +1

    ഓരോരുത്തർക്കും പോൾ ചെയ്ത വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയാനാവും.. അതാണ് കമ്മീഷണർ ഫലം വരും മുമ്പേ പറഞ്ഞത് പ്രതിപക്ഷത്തിന് ടെൻഷൻ ആവശ്യമില്ല എന്ന്

  • @jimmyjoy1766
    @jimmyjoy1766 Před 8 dny +1

    VVPAT സ്ലിപ് എണ്ണത്തത് തന്നെ തട്ടിപ്പ് തന്നെ.

  • @MrKuriaph
    @MrKuriaph Před 9 dny

    Maathu technological know-how illenkil Mandan chodhyam chodhikkathe mindathirikku

  • @HumanBeing-lc9fv
    @HumanBeing-lc9fv Před 8 dny +2

    രാജുപി നായർ മുത്താണ്

  • @fasaludeenoasis5494
    @fasaludeenoasis5494 Před 2 dny

    ഈ ഹരിദാസിനു എന്ത് വിശ്വസിയത ഇലക്ഷൻ സമയത്ത് കോൺഗ്രസിന് 40സീറ്റ് മാത്രം കിട്ടും എന്ന് പറഞ്ഞ സംഗിയാണ്

  • @shn438
    @shn438 Před 9 dny +3

    ബിജെപി എന്തിനാ എതിർക്കുന്നത്

    • @T11-qz7nf
      @T11-qz7nf Před 9 dny

      അദ്വാനി പറഞ്ഞപ്പോ കോൺഗ്രസ്സ് എന്തിനാണ് എതിർത്തത് ?

  • @Abdulsathar-qd6sb
    @Abdulsathar-qd6sb Před 8 dny

    UP yíl SP yude pravarthagar jagradakanichad kondañ UP yil seetkítíyad , ade jagrada matulla statel kañichirunnengil INDIA muññani 350 seetíl kodudal vijayikumairunnu,

  • @a.r.rajeevramakrishnan8197

    Why this modi government avoid supreme Court Judge in the election Commission panel?

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 Před 9 dny +1

    ബിജെപി വക്താവിനോട് ഒരു കാര്യം പറയുക 95% ജന സമ്മിതിയുള്ള ഇന്ത്യ മുന്നണിക്ക് 220 സീറ്റുകൾ 5% ജന സംമിടിയുള്ള മോദി ബിജെപി ക്കു 320 സീറ്റ് അത് എങ്ങിനെ സംഭവിക്കും ????

    • @Nnss-yb6vb
      @Nnss-yb6vb Před 9 dny

      Modik nalla jana samithi und
      Rahulinu 95% illa thanghal athu kanakkanu parayunath

    • @T11-qz7nf
      @T11-qz7nf Před 9 dny +1

      ജനസമ്മതി താൻ ഒറ്റക്ക് തീരുമാനിച്ചാൽ മതിയോ

    • @Amal-os6tt
      @Amal-os6tt Před 9 dny

      😂😂😂😂😂

    • @Amal-os6tt
      @Amal-os6tt Před 9 dny

      😂😂😂😂😂

    • @renjithbrahmananandan5682
      @renjithbrahmananandan5682 Před 9 dny

      2014 കോൺഗ്രസ് ഭരണ സമയത്ത് നടന്ന ഇലക്ഷനിൽ ആണ് ബിജെപി 282 സീറ്റ് നേടി അധികാരത്തിൽ വന്നത്..
      അതു അപ്പൊൾ കോൺഗ്രസ് കഴിവില്ലായ്മ ആണോ?
      ഓരോ പാർട്ടിക്കും കിട്ടിയ വോട്ട് share ഇലക്ഷൻ കമ്മീഷൻ പുറത്തുവിട്ടിട്ടുണ്ട് ..
      ജനങ്ങൾ തന്നെ പോലെ മണ്ടന്മാർ അല്ല😂

  • @sunilmk999
    @sunilmk999 Před 8 dny

    Etha ee pottan. Internet connect cheyyan pattathe engineyanu hack cheyyunnathu. VVPAT oru printing device maathram.

  • @HussainHussain-gp3ye
    @HussainHussain-gp3ye Před 7 dny

    ഇവിയമിൽ കിർത്രിമം ചെയ്യാൻ ബംഗാൾ ഉൾപെടുത്താൻ കഴിഞ്ഞില്ലേ

  • @abdulrazack9498
    @abdulrazack9498 Před 8 dny

    Sangi fixed fake EVM😢😢

  • @user-ny6vb3sl5r
    @user-ny6vb3sl5r Před 9 dny +2

    ബിജെപി മാത്രം എതിർക്കുന്നത് എന്തിന്?

  • @MKkb-os4jp
    @MKkb-os4jp Před 8 dny

    E v m modl magic 🐂🐂🐂🐂

  • @ipviner8077
    @ipviner8077 Před 9 dny

    അങ്ങനെ എങ്കിൽ 231 കള്ളം ആണെന്ന് രാജു നക്കി സമ്മതിക്കുമോ