ക്ലച്ച് ചവിട്ടി സ്റ്റാർട്ട് ചെയ്താൽ കുഴപ്പമുണ്ടോ | How to start the engine | Neutral/Applying clutch

Sdílet
Vložit
  • čas přidán 13. 09. 2024
  • Do we need to start an engine by transferring the gear to neutral, ok starting the engine with clutch applied which is the correct pattern lets check this out
    #rageshmg #rageshmg #mgatexplore #comment #engine #gear #clutch
    before starting the engine
    Join this channel to get access to perks:
    / @mgatexplore

Komentáře • 74

  • @jg7110
    @jg7110 Před 7 měsíci +5

    നല്ല അറിവു നൽകുന്ന വീഡിയോ. ഏറ്റവും ചുരുങ്ങിയ സമയത്തിൽ പറഞ്ഞു എന്നുള്ളതാണ് എടുത്തു പറയേണ്ടത്.

  • @ajayvijayan7451
    @ajayvijayan7451 Před 7 měsíci +5

    ഞാൻ ക്ലച്ച് ചവിട്ടിയാണ് വണ്ടി സ്റ്റാർട്ട് ചെയ്യുന്നത് ചേട്ടന്റെ ഒരു വീഡിയോയിൽ ചേട്ടൻ അങ്ങനെ ചെയ്യുന്നത് എന്നാണ് പറഞ്ഞിട്ടുള്ളത് 😂😂😂

  • @paulm.k.8740
    @paulm.k.8740 Před 7 měsíci +1

    Nalla clear aayi explain cheythittundu. Thank you.

  • @nuduU
    @nuduU Před 7 měsíci +2

    Baleno delta yil working rear ac install cheyyan possible anno? Rear theere cool aavunilla any solution?

    • @MGATEXPLORE
      @MGATEXPLORE  Před 7 měsíci

      Watch this
      czcams.com/video/pRgLTMLD6fI/video.html

  • @abdurahmanmachingalmanu3153
    @abdurahmanmachingalmanu3153 Před 7 měsíci +1

    Thank you.god bless you.❤

  • @rahulrajur5305
    @rahulrajur5305 Před 7 měsíci +1

    Thank you❤️MG👏👏👍👍

  • @mohammednazeer9551
    @mohammednazeer9551 Před 7 měsíci

    Hi rakeshji...pls put a video on AC maintenance...my car blows out initial air with smell of rain

  • @sreejithsree4398
    @sreejithsree4398 Před 7 měsíci

    Chetta, third party inshurans matram kittunna oru pazhaya car. Athil mattoru vahanam kondu undaya kedupadukalkku enshurance engane labhikum. Pazhaya carinte kedupadu onar thanne teerkanamo. Atho vannidicha carinte onar shariyakkitharano.

  • @saj224
    @saj224 Před 7 měsíci

    Bro traficil clutch nalla pole use cheyendi varum , AMT anenkil clutch use illa but vandiyude life ethanu koodutal AMT or manual in traffic

  • @prasanths2386
    @prasanths2386 Před 7 měsíci +2

    ❤സംശയം മാറി

  • @rafik9183
    @rafik9183 Před 7 měsíci +1

    Parking mode ഉള്ള വാഹനം സ്റ്റാർട്ട്‌ ചെയ്യുമ്പോ P mode ൽ ഇട്ടശേഷം ബ്രേക്ക്‌ ചവിട്ടി സ്റ്റാർട്ട്‌ ആക്കണം എന്ന് നിർബന്ധം ഉണ്ടോ , അല്ലാതെയും സ്റ്റാർട്ട്‌ ആകുന്നുന്നുണ്ട്.

  • @DineshVn
    @DineshVn Před 7 měsíci

    ബ്രോ താങ്കൾ ഒരു വിഡിയോയിൽ പറഞ്ഞു എത് ഗിയറിൽ ആണോ വാഹനം കിടക്കുന്നത്. ആ ഗിയറിൽ തന്നെ വാഹനം എടുക്കണമെന്ന് നിർത്തിയ വാഹനം ഫസ്റ്റ് ഗിയറിൽ അല്ലെ എടുക്കേണ്ടത്. Bro

  • @amstrongsamuel3201
    @amstrongsamuel3201 Před 7 měsíci

    automatic vehicle can be started in 'p' position only

  • @MohammedNiyazK.M.niyazz_nichuz
    @MohammedNiyazK.M.niyazz_nichuz Před 6 měsíci +1

    💯 tru fact

  • @saj224
    @saj224 Před 7 měsíci +3

    New swift, neutral anenkilum clutch chavitiyale start aku

    • @BROLYGamingop
      @BROLYGamingop Před 7 měsíci +2

      Yes, wife start akkan nokiyitt avl pedichu car start avunilla paranju joli stalathek vilichu😂

    • @saj224
      @saj224 Před 7 měsíci +2

      @@BROLYGamingop 😁😁😁

    • @varunk738
      @varunk738 Před 7 měsíci

      Swift mathram alla ipol irangunna ellam clutch chavittiyale start akoo😊

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE Před 7 měsíci +2

    🏆

  • @GeekyMsN
    @GeekyMsN Před 7 měsíci +2

    Gud info 👍🏻👍🏻👍🏻

  • @abdulsamad-mq1rh
    @abdulsamad-mq1rh Před 7 měsíci +1

    Thank you mg

  • @thaskin_ks
    @thaskin_ks Před 7 měsíci

    Bro...Diesel vandi odandu kidannal enthelam problems aanu main aayittu vara

  • @Blesson-Vayalumkarottu
    @Blesson-Vayalumkarottu Před 7 měsíci

    കയറ്റത്തിലും ഇറക്കത്തിലും ഗിയറിൽ ഇട്ടാണോ വണ്ടി ഓഫ്‌ ആക്കേണ്ടത്???

  • @RAJ909
    @RAJ909 Před 7 měsíci +2

    👍👍👍

  • @rojypala9986
    @rojypala9986 Před 7 měsíci

    ക്ലച്ച് ഇല്ലാതെ സ്റ്റാർട്ട് ചെയ്യാൻ പറ്റാത്ത വാഹനങ്ങൾ ഉണ്ട്.

  • @madhusoodanan8166
    @madhusoodanan8166 Před 7 měsíci +1

    Good bro

  • @bobbyvarghese7492
    @bobbyvarghese7492 Před 7 měsíci +2

    👏👏

  • @Nisam.8039
    @Nisam.8039 Před 7 měsíci

    പഴയ മോഡൽ വാഹനം, jeep, ambassador, ഇതിനൊന്നും ക്ലച്ച് ചവിട്ടാൻ പാടില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, ശെരി ആണോ

  • @rohanpaul5760
    @rohanpaul5760 Před 7 měsíci +1

    Sir is BH Registration available in Kerala

  • @sajidkolakkadan6020
    @sajidkolakkadan6020 Před 7 měsíci +1

    Thanks

  • @sanandsachidanandan.
    @sanandsachidanandan. Před 7 měsíci

    Good information

  • @sin945
    @sin945 Před 7 měsíci

    please explain the automatic car also..Normally i am putting Nutral and Handbrake in signal ..is it ok.

    • @tonycyriac370
      @tonycyriac370 Před 7 měsíci

      That's good, leaving your car in Drive mod will slightly burn the clutch.

  • @muneermeppadi4810
    @muneermeppadi4810 Před 7 měsíci +1

    ❤❤❤😊

  • @916malayalam8
    @916malayalam8 Před 7 měsíci

    ക്ലച്ച് ചവിട്ടി വാഹനം സ്റ്റാർട്ട് ചെയ്താൽ ഓയിൽ സർക്കുലേഷൻശരിയായി നടക്കുമോ...!

    • @rojypala9986
      @rojypala9986 Před 7 měsíci

      ക്ലച്ച് ഇല്ലാതെ സ്റ്റാർട്ട് ചെയ്യാൻ പറ്റാത്ത വാഹനങ്ങൾ ഉണ്ട്.

  • @jibinjames4474
    @jibinjames4474 Před 7 měsíci +1

    ❤️🥰🥰👍🏻

  • @GirishKottuppallil_81
    @GirishKottuppallil_81 Před 7 měsíci +1

    👍👍❤

    • @MGATEXPLORE
      @MGATEXPLORE  Před 4 dny +1

      🥰🥰🥰🥰

    • @GirishKottuppallil_81
      @GirishKottuppallil_81 Před 4 dny

      @@MGATEXPLORE 🤗flash doubt : Carinte Ac full cold modil ittu akathu 2 vent off cheyth long drivil vannal any problem.. ice cube oke thazhe veezhune kandu (adyam orthathu ntho parts podinju veezhuna pole 😁) pine pipe full water'um.. athum alla nirthi ittappo ac water pokune soundum kelkam.. angane oro thulli evido boardil veezhuna sound kelkumo ? (Ithuvare angane kettitilla angane) pine right side axle'nte avidem water.. ithu normal aano.. sherikum ee water pokan pipe undo..

  • @chariothumphery6833
    @chariothumphery6833 Před 5 měsíci +1

    🎉 Promo sm

  • @sharonkfrancis5528
    @sharonkfrancis5528 Před 7 měsíci

    Giyeril ette chlechu apply chethe start aakiyal kuyappam undoo

  • @vishnunilamel
    @vishnunilamel Před 6 měsíci

    ബ്രോ ഒരു തെറ്റുണ്ട്

    • @vishnunilamel
      @vishnunilamel Před 6 měsíci

      ക്ലച്ച് ചവിട്ടുമ്പോൾ എന്ജിന് ലോഡ് കൂടുതൽ അന്

    • @vishnunilamel
      @vishnunilamel Před 6 měsíci

      അത് അറിയാൻ ബാറ്ററി ഡൗൺ ആയി ഇരിക്കുമ്പോൾ ക്ലച്ച് ചവിട്ടിയും അല്ലാതെയും സ്റ്റാർട്ട് ചെയ്തു നോക്കണം

    • @vishnunilamel
      @vishnunilamel Před 6 měsíci

      പിന്നെ ക്ലച്ച് ചവിട്ടി സ്റ്റാർട്ട് ചെയ്യുന്നതാണ് നല്ലത്.

    • @vishnunilamel
      @vishnunilamel Před 6 měsíci

      നുട്രേൽ ആയിരിക്കുമ്പോൾ ഗേർ വെൽ എല്ലാം ഫ്രീ ആയിട്ട് കറങ്ങുന്നെ

    • @vishnunilamel
      @vishnunilamel Před 6 měsíci

      പഴയ അംബാസിഡർ കാറിൽ സ്ലോ സ്പീഡ് മാക്‌സിമം കുറച്ചു വച്ചിട്ട് ക്ലച്ച് ചവിട്ടുമ്പോൾ അത് ഓഫ് ആകാറുണ്ട്

  • @rohanpaul5760
    @rohanpaul5760 Před 7 měsíci

    Sir is BH Registration available in Kerala

  • @satheeshsatheesh3363
    @satheeshsatheesh3363 Před 7 měsíci +1

    👍👍👍