രാഹുലിന്‍റെ അമ്മ പറയുന്നത് വസ്തുതാവിരുദ്ധം; വെളിപ്പെടുത്തി യുവതിയുടെ കുടുംബം| Kozhikkode

Sdílet
Vložit
  • čas přidán 13. 05. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 74

  • @user-qy2in3ve3p
    @user-qy2in3ve3p Před 26 dny +36

    കേരള പോലീസ് പൊളി. അവൻ എത്തേണ്ടിടത്ത് എത്തി എന്ന് ഉറപ്പ് വന്ന ശേഷം ലുക്ക് ഔട്ട് നോട്ടീസ്. 😂

  • @sudhakumar1642
    @sudhakumar1642 Před 26 dny +45

    അമ്മയെ അറസ്റ്റ് ചെയ്താൽ മകൻ ഉടനെ എത്തും........👍

    • @myworldmylifeINDHUNEERAJ
      @myworldmylifeINDHUNEERAJ Před 26 dny +3

      Correct

    • @omanarithu1687
      @omanarithu1687 Před 26 dny +2

      Correct

    • @geethasajan8729
      @geethasajan8729 Před 26 dny

      ആ ബുദ്ധി പോലീസ് നൂ മാത്രം വരില്ല. കാരണം.പണം pattiyittundallo. വേറെ ആർക്കെങ്കിലും ആയിരുന്നെങ്കിൽ ഈ ബുദ്ധി വന്നേനെ.

  • @aravindraj5114
    @aravindraj5114 Před 26 dny +39

    എന്തിന്. അവൻ മുങ്ങി. മുങ്ങുന്ന വരെ അവന് ഒത്താശ ചെയ്ത് കൊടുത്തു. ഇനി നാടകം മാത്രം

  • @devaksoorya9707
    @devaksoorya9707 Před 26 dny +16

    അമ്മയും മകനും കൂടി സ്നേഹത്തോടെ തലോടിയപ്പോൾ ഉള്ള പാട് ആണ് മർദ്ദിച്ചതല്ല എന്നും പറഞ്ഞെന്ന് വരും

  • @psctricks7117
    @psctricks7117 Před 26 dny +17

    എല്ലാത്തിനും വഴിക്രുക്കി കൊടുത്തിട്ട് ഇപ്പോൾ ലുക്ക് ഔട്ട് നോട്ടിസ് ചിരിക്കാൻ അല്ലാതെ എന്തു പറയാൻ അവൻ്റെ അമ്മക്കിട്ട് കൊടുക്കണം അവൾ പറയുന്നത് നുണയാണ് അമ്മയാണു പോലും അമ്മ

  • @Royal_arms
    @Royal_arms Před 26 dny +13

    ലെ കോടതി മാമൻ: കൊലയാളികൾക്ക് ഞാൻ ജാമ്യം കൊടുക്കുന്നു എന്നിട്ടാപ്പോ നിനക്ക് 😂😂

  • @justs560
    @justs560 Před 26 dny +17

    പോലീസിൻറെ അമ്മ ആണെന്നാണ് വിചാരം , വിവാഹ തട്ടിപ്പ് വീരൻ നാടുവിട്ടാലൂം ഗമക്ക് ഒട്ടും കുറവില്ല.

  • @jeenababu8718
    @jeenababu8718 Před 26 dny +8

    അവൻ സിംഗപ്പൂർ എത്തിയെന്ന് മൂന്നു മണിക്കൂർ മുന്നേയുള്ള 24 ന്യൂസിൽ പറഞ്ഞു 🤔🤔

  • @shibiludheenb7450
    @shibiludheenb7450 Před 26 dny +30

    കൊല്ലാൻ വേണ്ടിയല്ല. കേബിൾ വയർ എടുത്ത് മുറുക്കിയെന്ന് മാത്രം. തലയിൽ നിരന്തരം കൈമുട്ടുകൊണ്ട് ഇടിക്കുകയേ ചെയ്തുള്ളൂ. അത് തല പൊട്ടാൻ വേണ്ടിയല്ല. മുതുകത്ത് ഇടിച്ചതും ചവിട്ടിയതുമേ ഉള്ളൂ. രാഹുലെന്ന ക്രിമിനൽ നെ ന്യായീകരിക്കുന്ന അമ്മക്കും പെങ്ങൾക്കുമെതിരെ കേസെടുക്കണം. അവിടെ കിടന്ന് ആ കുട്ടി മരിച്ചിരുന്നെങ്കിലോ. യഥാർത്ഥത്തിൽ ADGP നേരിട്ട് വന്ന് പെൺകുട്ടിയെയും അവരുടെ കുടുംബത്തെയും കാണണം. എന്നിട്ട്😮 പോലീസിൻ്റെ വീഴ്ച അന്വേഷിക്കണം. നടപടി എടുക്കണം

    • @SS-wu2ej
      @SS-wu2ej Před 26 dny +2

      Oru 2 divasam koodi aval avide thaamasichirunnu engil theerchayaayum aa molu kollappettene! Eashwara,enthellam aanu sakshara Keralathil nadakkunnathu.

    • @shafeeqshafeeq8727
      @shafeeqshafeeq8727 Před 26 dny +1

      Yassssssss

    • @udhayakumarkb1919
      @udhayakumarkb1919 Před 26 dny

      💯💯💯

  • @rasheedarahim2909
    @rasheedarahim2909 Před 26 dny +21

    Dowry ippozhum und. ഞങ്ങളത് അനുഭവിക്കുന്നുണ്ട്.molk ഓരോ ആലോചന വരുമ്പോഴും മെയിൻ dowry ആണ്. എൻ്റെ മോളും എഞ്ചിനീയറാണ്.bt ഞങ്ങൾ സാമ്പത്തികം കുറഞ്ഞവരാണ്.dowry ചോദിക്കുന്നവർക്ക് പെണ്ൺ pennu കൊടുക്കില്ല.

    • @AmmuAmmafoodparadise
      @AmmuAmmafoodparadise Před 26 dny +7

      ഈ dowry ചോദിക്കുന്നവർ കള്ളന്മാരാണ് . ഇത്തിരി കാത്തിരുന്നാലും മാന്യമായ ആലോചന വരും ❤️

    • @sid6446
      @sid6446 Před 26 dny +1

      Record the conversation and file police complaints

  • @rajagopalsukumarannair4206

    രാഹുൽ ന്റെ അമ്മയെ ഉടനെ അറസ്റ്റ് ചെയ്യുക.... അവൻ തനെ വന്നു കിഴടങ്ങും..... പോലീസ് എത്ര വാങ്ങി എന്ന് കൂടി അന്നെഷിക്കണം.....

  • @ssnanj8014
    @ssnanj8014 Před 26 dny +7

    ജർമ്മനി, കാനഡ, uk, ഇവിടെ ഒക്കെ ആണെന്ന് കേൾക്കുമ്പോൾ പെൺകുട്ടിയുടെ മാതാപിതാക്കൾ എടുത്ത് ചാടുന്നു. വിദേശത്തു അവനു എന്ത് പണി ആണെന്നോ,, അതോ തട്ടിപ്പാണോ എന്ന് അനേഷിക്കാൻ മാർഗം എല്ലാതത്തു കൊണ്ട് ഇത് തുടർന്ന് പോകുന്നു

  • @seluvm9160
    @seluvm9160 Před 26 dny +12

    അവൻ മുങ്ങി പൊങ്ങേണ്ട ഇടത് പൊങ്ങി,,, ഇപ്പഴാ ലൂക്കോച്ഛന്റെ നോട്ടീസ് 🤔

  • @notout7913
    @notout7913 Před 26 dny +7

    സീംഗപ്പൂർ വഴി മുങ്ങി😂😂ഏമാൻമാർ സകല ഒത്താശയും ചെയ്ത് കൊടുത്തു😂😂😂😂

  • @kristhom1662
    @kristhom1662 Před 26 dny +1

    Cheruthayalum valuthayalum.. Mardhanam mardhanam thanne. Abroad evide aarnu. Europe ano! Where he works?

  • @Ueudd_730
    @Ueudd_730 Před 26 dny +7

    മർദിച്ചത് കൊല്ലാൻ വേണ്ടി ആയ്യിരുന്നില്ല. മറിച്ചു മരിക്കാൻ വേണ്ടി ആയിരുന്നു. രാഹുൽ പാവം പയ്യൻ ആയിരുന്നു

  • @Ganpill1
    @Ganpill1 Před 26 dny +4

    Welcome to Gods own country where gold rules along with alcohol and drugs

  • @AjithKumar-jm8mm
    @AjithKumar-jm8mm Před 26 dny +12

    പോലീസ് സപ്പോർട്ട് അവൻ മുങ്ങി

  • @anilmathew2453
    @anilmathew2453 Před 26 dny +3

    Life konjattaa very good

  • @MUSTHAHEENATHRAFEEQ-lh2wx

    Visa വേണ്ടാത്ത സ്ഥലം ആയ സിങ്കപ്പൂർ ലേക്ക് പോയി എന്ന് കേട്ടു

  • @RaviVarma-so2cf
    @RaviVarma-so2cf Před 26 dny

    Forgery?

  • @shailajanp8062
    @shailajanp8062 Před 20 dny

    പോലീസ് നെ പുറത്താക്കുക 😊

  • @advpsnair
    @advpsnair Před 26 dny

    ഇത്രയും അധപ്പതിച്ച പോലീസ് ഈ സംസ്ഥാനത്ത് ഉള്ളത് പോലെ വേറെ ഒരു സംസ്ഥാനത്തും ഇല്ല.സർവ്വ കേസുകളിലും ഇവർ പ്രതികൾക്ക് അനുകൂലമാണ് എന്ന് സമീപകാലത്ത് ഉണ്ടായ മിക്ക വിവാദങ്ങളും ഉറപ്പിക്കു ന്നു..വളരെ അപലപനീയം തന്നെ.

  • @Knotfox221
    @Knotfox221 Před 26 dny +3

    ആരെയും സപ്പോർട്ട് ചെയ്യണ്ട, സത്യമെന്തെന്ത് ആ രണ്ടു വീട്ടുകാർക്കു മാത്രമേ അറിയൂ. ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്.

    • @udhayakumarkb1919
      @udhayakumarkb1919 Před 26 dny

      Athum point aanu but aa kutty neritta mardhanaglu nthu karanm aayalum aareyum upadravikyan paadilallo bro

    • @Knotfox221
      @Knotfox221 Před 26 dny

      @@udhayakumarkb1919 അതൊക്കെ ശെരിയാണ് bro, but അയാൾ പറയുന്നതാണ് ശെരിയെങ്കിൽ ആശിച്ചു മോഹിച്ചു കല്യാണം കഴിച്ചു ഒരാഴ്ചക്കുള്ളിൽ വേറൊരുത്തനോട് സൊള്ളി കൊണ്ടിരിക്കുന്നത് കണ്ടാൽ ആർക്കായാലും സ്വബോധം നഷ്ടമാവും. രണ്ടു വീട്ടുകാരും പറയുന്നത് വിശ്വസിക്കാൻ പറ്റുന്നില്ല. പെണ്ണിന്റെ അമ്മ പറയുവാ അവളെ നിർബന്ധിച്ചു മദ്യം നൽകി സിഗ് വലിപ്പിച്ചു എന്നൊക്കെ, പിന്നെ ഈ ചാറ്റിന്റെ കാര്യത്തെ കുറിച് അവർ ഒന്നും പറയുന്നുമില്ല. രണ്ടു വീട്ടുകാരും എന്തൊക്കെയോ മറയ്ക്കുന്നുണ്ട്. മൊത്തം സ്പെല്ലിങ് മിസ്റ്റേക്ക് ആണ് ഓരോ ന്യൂസ്‌ bites കണ്ടാൽ മനസിലാവും . പോലീസ് അന്വേഷിക്കട്ടെ കുറ്റക്കാരെ ശിഷിക്കട്ടെ. നമ്മൾ ആരെയും സപ്പോർട്ട് ചെയ്യണ്ട.

  • @similarkumar9882
    @similarkumar9882 Před 26 dny

    Keralathila vanitha commission anthu cheyunu a

  • @similarkumar9882
    @similarkumar9882 Před 26 dny

    Allathinum evida governor eda petala case aduku anna pola ayi anthinanivida engana oru baranam

  • @indiradeva8651
    @indiradeva8651 Před 26 dny

    മറ്റൊരു വിസ്മയ ആക്കരുതേ അവനെ വെറുതേ വിടരുത് അമ്മ കള്ളി ആണ്.

  • @yusafyusaf2258
    @yusafyusaf2258 Před 26 dny

    എത്ര അനുഭവം ഉണ്ടായാലും മലയാളികൾ പഠിക്കില്ല.

  • @sukumarikrishnakripa5210

    പന്തീരാങ്കാവ് പോലീസും മേയരുടെ കേസിലെ പോലീസും ഇരട്ട പെറ്റ തന്നെന്നു തോന്നുന്നു. അന്യയായതിന്റെ ഭാഗത്തു നിന്ന് പെരുമാറുന്നു കാണുമ്പോൾ ജനങ്ങളുടെ സംശയം. എന്നെ ഇങ്ങനെ കാണിച്ചു എന്ന് മേയർ പറഞ്ഞപ്പോൾ കേസ് എടുത്ത പോലീസും (തെളിവില്ലാതെ )മുഖം വികൃതായി തെളിവ് കണ്ടിട്ടും കേസ് എടുക്കാത്ത പോലീസും ജനങ്ങൾക്കു എന്ത് സംരക്ഷണ സന്ദേശമാണ് നൽകുന്നത്

  • @Syamala_Nair
    @Syamala_Nair Před 26 dny

    പഞ്ചായത്ത് എങ്ങനെ certificate കൊടുക്കും .അവർക്കെതിരെ നടപടിയില്ലേമകൻറെ
    Roomൽ കയറാൻഅനുവാദമില്ല എന്നാണ് അമ്മ പറഞ്ഞത്
    അപ്പോൾ തന്നെ അറിയാം
    അവൻറെ ഭരണമാണ്
    അവിടെ നടക്കുന്നത് എന്ന്
    പെൺകുട്ടി യെ കണ്ടു പോയിട്ട് ആറു മാസമായി
    ഒന്നും അറിയിച്ചതുമില്ല
    15ദിവസംമുമ്പ് ആലോചനയുമായി വന്നു
    എന്നാണ് പെൺകുട്ടി
    ഒരു ചാനലിൽ പറഞ്ഞത്.
    അപ്പോൾ അവർ ശ്രദ്ധിക്കേണ്ട തല്ലേ അവൻ Aeronautical Engineer തന്നെ ആണോ ഇവരെ കബളിപ്പിച്ചതാണോ എന്ന്
    ബലമായ സംശയം തോന്നന്നുജോലി യുണ്ട്
    എന്നു കേട്ടപ്പോഴേ പെൺവീട്ടുകാർ ബംബർ അടിച്ച അവസ്ഥയിലായി
    പ്പോയിരിക്കും.അന്വേഷിക്കണ്ടേ.തനി തറകളായ ആൾക്കാർ ആയിരിക്കും
    വിവാഹം കഴിഞ്ഞല്ല ഫോട്ടോ
    Paperൽകൊടുക്കേണ്ടത്
    നിശ്ചയം കഴിയുമ്പോഴെങ്കിലും Full adress വച്ച് പരസ്യം കൊടുത്താൽ തട്ടിപ്പ് കുറേയൊക്കെ തടയാം.
    അതിനുളള മനസ്സും കൂടി വേണം ആ കുട്ടി രക്ഷപെട്ടു 🎉

  • @shinevalladansebastian7847

    പോലീസിന് ഒരു big salute 😂😂😂😂

  • @VasuDevan-jx9wd
    @VasuDevan-jx9wd Před 26 dny +8

    അവൻറെ അമ്മയെ കസ്റ്റഡിയിൽ എടുത്തു രണ്ട് പൊട്ടിച്ചാൽ അവൻ ഹാജരാകും അതിന് പോലീസുകാരെ കാണേണ്ടത് പോലെ കാണണം പാവങ്ങൾ കയ്യിൽ കാശില്ല

  • @thomasmathew6942
    @thomasmathew6942 Před 26 dny +1

    Nallamon😂😂

  • @niyaskk2710
    @niyaskk2710 Před 26 dny

    Avanpooye...manorama
    ...ningal..avane..support..chayooo

  • @SanthoshVP-jx8cw
    @SanthoshVP-jx8cw Před 26 dny +1

    Avan vidheshathekku kadannille. Ini kittumo avane😮

  • @meghasyam7165
    @meghasyam7165 Před 24 dny

    ഈ cct യുടെ മെമ്മറിയും നഷ്ട പ്പെടുമോ, ആവോ!

  • @okgopi
    @okgopi Před 26 dny

    Why is it soo difficult for anyone to complain to police in Kerala!!!! For everything police need political approval. What a shame. India is supposed to be the biggest democracy in the world, but I see the revrese. Thanks to CPM who created this culture 😞

  • @Abdulgafoor-xx8fj
    @Abdulgafoor-xx8fj Před 26 dny

    പെൺകുട്ടികൾക്ക് ഗ്ലാമറും പണവും ഉള്ള ആണിനെ യാണല്ലോ ആവശ്യം സ്നേഹംവേണം എന്ന് അതികം പെൺകുട്ടികളും പറയറേ ഇല്ല

    • @goldie7689
      @goldie7689 Před 23 dny

      Paisa illatha theere kaanan kollatha oruthane kettiyal sneham orappe aano?

  • @naseercc1698
    @naseercc1698 Před 26 dny

    Police vila kalayunnu cbi varatte

  • @purushothamanjayaprakash22

    Rahul eniyum vivahum cheyum ,Athinu nigalkku ?

  • @KarunanKarunan-vz1jx
    @KarunanKarunan-vz1jx Před 26 dny

    Europe, America ennu kelkkuumbol thanne cherukkantteyum penninteyum character nokkilla avideyanu prasanam, first priority is life after mony

  • @jessybenny730
    @jessybenny730 Před 26 dny

    അവൻ നാട് വിട്ടു

  • @ammuappu3319
    @ammuappu3319 Před 26 dny

    10 roopa kuduthal koduthal ettrikunna uniform polum azhichu kodukkunnavar anne eppol ulla policinum vakkeel jundjy... l

  • @ManojKumar-nd9pm
    @ManojKumar-nd9pm Před 26 dny +1

    Ninakonnum vere vartta onnum illeta😊😊😏

  • @yeswetalk1993
    @yeswetalk1993 Před 26 dny

    2 Day munbu Singapore poya Rahul 😂

  • @farshadfarshad9740
    @farshadfarshad9740 Před 26 dny

    Police maaman othu kalichu.malar

  • @deepakgeorge5871
    @deepakgeorge5871 Před 26 dny

    Diplomatic passport kitti kaanum.. 🍌Republic of Bharat.. enganathe janthukalku maathram ullathaanello Diplomatic passport..

  • @AjithKumar-jm8mm
    @AjithKumar-jm8mm Před 26 dny +4

    അവൻ മുങ്ങി അറിഞ്ഞില്ലേ

  • @shailajanp8062
    @shailajanp8062 Před 20 dny

    ചെക്കൻ psycho 😮