വെറും 35 രൂപക്ക് പാലക്കാട്‌ പോകാൻ ഒരു അടിപൊളി മെമു ട്രെയിൻ

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 16

  • @MalayaliTrainVlogger333
    @MalayaliTrainVlogger333  Před 3 měsíci +4

    2:45pm Ernakulam Jn - 2:53pm Ernakulam Town - 3:04pm Idappally - 3:13pm Kalamasery - 3:23pm Aluva - 3:28pm Chovvara - 3:36pm Angamaly for kaladi - 3:41pm Karukkutty- 3:45pm Koratti Angadi - 3:49pm Divine Nagar - 3:54pm Chalakkudy - 4:03 Irinjalakkuda - 4:12pm Nellayi - 4:17pm Pudukkad - 4:29pm Ollur - 4:39pm Thrissur - 4:44pm Thrissur Punkunnam - 4:51pm Mulangunnathukavu - 4:59pm Wadakancheri - 5:08pm -Mullurkara - 5:19pm Vallathol Nagar - 5:31pm Mannanur - 5:39pm Ottapalam - 5:43pm Palappuram - 5:49pm Lakkiti - 5:54pm Mankara - 6:02pm Parli - 6:35pm Palakkad Jn

    • @vishnumukundan1995
      @vishnumukundan1995 Před 2 měsíci

      Total 3 hour 55 minutes running time ??
      I think it's not fair.... It's my openion...
      Double line ..
      Fully electrified.
      Comparatively short distance 140 km only
      Pushpa pull train with lhb coach and disc cum regenerative braking system..... Time table parishkarichal.. 2.30.to 3.15 .hours ullil destination etham

  • @muhammedajmal991
    @muhammedajmal991 Před 2 měsíci +1

    ഞാൻ യാത്ര ചെയ്തിട്ടുണ്ട്.
    ഏന്നാൽ നല്ല തിരക്കാണ്.
    എറണാകുളത്തുനിന്നും പുറപ്പെടുമ്പോൾ ഏകദേശം ആലുവ സ്വീറ്റ് ഫുൾ ആകും.
    അതുപോലെ രാവിലെയും

  • @user-tu7ry9by6u
    @user-tu7ry9by6u Před 3 měsíci +10

    Train ഇഷ്ടമുള്ളവർ ഇവിടെ like അടിക്കു

  • @achumalu9469
    @achumalu9469 Před 3 měsíci +7

    ഡെയിലി ഞാൻ യാത്ര ചെയുന്നു ഉണ്ട് ഒറ്റപ്പാലം to തൃശൂർ

  • @trailwayt9H337
    @trailwayt9H337 Před 3 měsíci

    ഞാൻ കോട്ടയത്ത് നിന്ന് എറണാകുളം ജംഗ്ഷൻ എത്താൻ തിരഞ്ഞെടുക്കാറുള്ളത്.. കൊല്ലം എറണാകുളം മെമ്മുവിൽ ആണ്. കോട്ടയം എറണാകുളം 35 രൂപയാണ് ചാർജ് ❤️ Good 👍

  • @appu45editz92
    @appu45editz92 Před 3 měsíci +1

    Nalla thirakanu e train

  • @sophiasunny7549
    @sophiasunny7549 Před 2 měsíci

    MEMU colour change cheytho?

  • @appu45editz92
    @appu45editz92 Před 3 měsíci

    🔥🔥🔥

  • @SubeeraAmeer
    @SubeeraAmeer Před 3 měsíci +3

    Rs only. 35

  • @user-ge7wk8wo5o
    @user-ge7wk8wo5o Před 2 měsíci

    എത്ര യൊ വർഷം ആയി ഓടിയിരുന്ന പാസ്സഞ്ചർ ട്രെയിൻഎല്ലാം മോഡി സ്പെഷ്യൽ ആക്കി സന്തോഷം പാവം ജനങ്ങളെ വഞ്ചിക്കുന്നു ലേശം ഉളുപ് ബിജെപി ഗവണ്മെന്റ് റെയിൽവേ ക്കും സ്പെഷ്യൽ സ്പെഷ്യൽ

  • @user-tu7ry9by6u
    @user-tu7ry9by6u Před 3 měsíci

    Train ഇഷ്ടമില്ലാത്തവർ ഇവിടെ like അടി