For healthy lungs | ശ്വാസകോശം എങ്ങനെ ആരോഗ്യമുള്ളതായി കാത്തുസൂക്ഷിക്കാം | Dr Jaquline Mathews BAMS

Sdílet
Vložit
  • čas přidán 6. 09. 2024
  • ഈ കാലഘട്ടത്തിൽ ശ്വാസകോശ ആരോഗ്യത്തിന് വളരെ പ്രാധാന്യംകൊടുക്കുന്നവരാണ് നമ്മൾ. ഈ വീഡിയോയിലൂടെ എങ്ങനെ ശ്വാസകോശത്തിന്റെ ആരോഗ്യം ശരിയായി കാത്തുസൂക്ഷിക്കാം / വീണ്ടെടുക്കാം എന്ന് വിശദീകരിക്കുന്നു.
    #respiratory #respiratoryproblems
    #homeremedies #ayurvedam
    #drjaquline
    #healthaddsbeauty

Komentáře • 265

  • @shahulhameed4031
    @shahulhameed4031 Před 2 lety +3

    നല്ല അവതരണം. കേട്ട് ഇരുന്നു പോകും. വളരെ ഇഷ്ട്ടപ്പെട്ടു.

  • @kuttyvk4082
    @kuttyvk4082 Před rokem

    വളരെ വളരെ ഉപയോഗപ്രദമായ വിവരങ്ങൾ തന്നതിന് നന്ദി ഡോക്ടർ🙏🙏🙏🌹🌹🌹

  • @suresh.tsuresh2714
    @suresh.tsuresh2714 Před 2 lety +1

    ഇഷ്ടം വെളുത്തുള്ളി - കാരറ്റ് പച്ചയ്ക്ക് ദിവസവും കഴിയ്ക്കാം👍 മത്തൻ കറി സൂപ്പർ-താങ്ക്സ് ഡോക്ടർ🙏

  • @JophyVagamon
    @JophyVagamon Před 2 lety +3

    കഫംക്കെട്ട് കാരണം രാത്രി ഉറങ്ങി ഇല്ല പെട്ടന്നാണ് മാമിനെയോർത്തതു ഇവിടെ എല്ലാത്തിനും പരിഹാരം ഉണ്ടല്ലോ ഇഞ്ചിയും തേനും മഞ്ഞൾ പൊടിയും കഴിച്ചു ഇപ്പോൾ ആശ്വാസം ഉണ്ട് താങ്ക്യൂ മാം ഒരുപാടു സ്നേഹം 🙏🙏🙏🙏❤️❤️❤️❤️

  • @jeffyfrancis1878
    @jeffyfrancis1878 Před 2 lety +3

    Thank you very much Dr. Very much valuable information. 👍❤

  • @aboobackersidheeq5974
    @aboobackersidheeq5974 Před 2 lety

    അറിഞ്ഞിരിക്കേണ്ട നല്ലൊരു അറിവ് dr. പറഞ്ഞു

  • @mruthiunjayanramachandran8908

    Very useful, very practical. Thank you Doctor

  • @rappifam6918
    @rappifam6918 Před 2 lety

    Oru doctor polum itre vishadeegharichu tharella....thankeeuuu so much

  • @safiyakm3381
    @safiyakm3381 Před 2 lety +2

    Thank you
    വളരെ ഉപകാര പ്രദമായ മെസ്സേജ്💖

  • @jayakrishnanb6131
    @jayakrishnanb6131 Před 2 lety

    ഹായ് ഡോക്ടറെ വളരെയധികം പ്രയോജനപ്പെടും എല്ലാവിധ ആശംസകളും നേരുന്നു വളരെയധികം സന്തോഷം♥️♥️♥️♥️♥️💞

  • @alen285
    @alen285 Před 2 lety +1

    Thank you so much, Doctor 🙏🌹
    A very important information for me..
    May God bless you, Doctor 🙏🌹

  • @manikkuttanms1206
    @manikkuttanms1206 Před rokem

    Thank you for being a wonderful doctor.

  • @josegeorge6158
    @josegeorge6158 Před 8 měsíci

    Dr.Thank you so much.God bless you

  • @HealthtalkswithDrElizabeth

    മാഡം പറഞ്ഞത് വളരെ ശരിയാണ്.ആഹാരം ആണ് ഏറ്റവും വലിയ ഔഷധം എന്ന് പലപ്പോഴും നമ്മൾ മറന്നു പോകുന്നു.ഔഷധം പോലെ തന്നെ ആഹാരത്തിന് പ്രാധാന്യം കൊടുക്കുന്ന ശാസ്ത്രം ആണ് ആയുർവേദം.എന്നാൽ മരുന്നുകൾക്ക് ഒപ്പം പത്ഥ്യാഹാരം പറഞ്ഞ് കൊടുക്കുമ്പോൾ ചിലരെങ്കിലും അതിൻ്റെ ആവശ്യകതയെ കുറിച്ച് സംശയിക്കാറുണ്ട്. ആ തെറ്റിദ്ധാരണകൾക്ക് ഒരു ഉത്തരം കൂടി ആണ് ഈ വീഡിയോ.എല്ലാവർക്കും ഇത് ഉപകാരപ്രദം ആവട്ടെ😊👍🏻

  • @prakashphilip7531
    @prakashphilip7531 Před 2 lety

    Happy Ayurvedic Day Doctor.

  • @serinfredy6444
    @serinfredy6444 Před 2 lety

    നല്ല ഒരു വീഡിയോ തന്ന ഡോക്ടർ നു വളരെ നന്ദി

  • @Lotoooo9
    @Lotoooo9 Před 2 lety

    This information was helpful thank you doctor.

  • @bijithrajantb116
    @bijithrajantb116 Před 2 lety

    good information, hand Trimer നെ കുറിച്ചുള്ള video പ്രതീക്ഷിക്കുന്നു.

  • @itsme-tf6rc
    @itsme-tf6rc Před 7 měsíci +1

    Super ❤️
    Thank you ❤❤❤

  • @akbara5657
    @akbara5657 Před 2 lety +1

    Video valare nannayirunnu sis jaqy doctore❤❤😍❤❤ 👌🌹👍

  • @viswanathannair.5379
    @viswanathannair.5379 Před 3 dny

    SupperArive👌👌

  • @neethusinto2748
    @neethusinto2748 Před 2 lety +1

    Dr, പെൺകുട്ടികൾ പ്രായമാകുപോൾ 12, 13 വയസുള്ള കുട്ടികളുടെ കാര്യമാ ഞാൻ ഉദ്ദേശിച്ചത്... അവർക്ക് കൊടുക്കുന്ന food, മരുന്നുകൾ എന്നിവയെ കുറിച്ച് ഒരു വീഡിയോ പെട്ടെന്ന് ചെയ്യാമോ Dr. Pls..

  • @llakshmitv976
    @llakshmitv976 Před 2 lety +1

    Beautifully rendered 🥰🥰🥰🥰

  • @rajendranparakkal7335
    @rajendranparakkal7335 Před 2 lety

    സൂപ്പർ നന്ദി മേഡം

  • @kgwilson4102
    @kgwilson4102 Před rokem

    Dr.thanks for the reply

  • @Babu.955
    @Babu.955 Před 2 měsíci +1

    Madam നല്ല ഉഷ്ണസമയത്തും നല്ല തണുപ്പ് സമയത്തും ശ്വാസംമുട്ടൽ പോലെ വരുന്നത് എന്ത് കൊണ്ടാണ്

  • @saleemalmas4684
    @saleemalmas4684 Před 2 lety

    ഡോക്ടർ, തങ്കൾ പറഞ്ഞ ചില ഫലങ്ങളുടെയും പച്ചക്കറികളുടെയും ഗുണമെന്മ അറിയാമെങ്കിലും അത് ഉപയോഗിക്കുന്നതിലൂടെ ശ്വാസകോശം സംബന്ധമായ അസുഖങ്ങൾക്ക് ഏതെല്ലാം ഉപകാരപ്പെടുമെന്ന് അറിയില്ലായിരുന്നു. വളരെനല്ല ഇൻഫർമേഷൻസ്. Keep it up. അതുപോലെതന്നെ തൈര് ശ്വാസകോശം related രോഗികൾക്ക് കഴിക്കുന്നതുകൊണ്ട് വേരോധമുണ്ടോ.

    • @healthaddsbeauty
      @healthaddsbeauty  Před 2 lety

      Edakku okk kazhikkam
      Daily paadilla
      Night ill orikkalum paadilla

  • @PSSShah
    @PSSShah Před 2 lety

    നല്ല അവതരണം 👍

    • @healthaddsbeauty
      @healthaddsbeauty  Před 2 lety

      Dr jaquline ന്റെ പുതിയ youtube channel ആണ് Dr Mother
      czcams.com/channels/t097ds7X7OKjiYaJJuOrjA.html
      ഇതിൽ കുട്ടികളുടേയും, ഗർഭിണികളുടേയും, അമ്മമാരുടേയും , കൗമാരക്കാരുടേയും പ്രശ്നങ്ങൾ, ആരോഗ്യ സംരഷണം : പ്രസവാനന്തര സുശ്രൂഷ എന്നിങ്ങനെ ഉള്ള വിഷയങ്ങൾ അവതരിപ്പിക്കുന്നു
      നിങ്ങളുടെ നിർദ്ദേശങ്ങൾ comment ചെയ്യുക
      czcams.com/channels/t097ds7X7OKjiYaJJuOrjA.html
      Plz Subscribe and Share

  • @muhammedaneesh4568
    @muhammedaneesh4568 Před 2 lety

    ബ്രീത്തിങ് കപ്പാസിറ്റി കുറയുന്നതിനും ഈ വീഡിയോ പറയുന്നത് ചെയ്താൽ മതിയോ dr? Contact number തരുകയാണെങ്കിൽ നന്നായിരുന്നു.കോവിഡ് വന്നവർക്കു വളരെ ഉപകാരപ്രതമായ വീഡിയോ ആണ്. Thanks dr

  • @nazlinrafeeq3211
    @nazlinrafeeq3211 Před 2 lety

    Very thankful doctor 😍

  • @amarjithns9588
    @amarjithns9588 Před měsícem

    Watermelon 🍉 and orange 🍊 kazhikkamo doctor asthma patientinu

  • @omamoman9046
    @omamoman9046 Před 2 lety

    Thax Dr good message

  • @daminkumar5171
    @daminkumar5171 Před 2 lety

    Congratulations Dr

  • @lalydevi475
    @lalydevi475 Před 2 lety

    God bless you dr 👍👍👍❣️❣️❣️❣️❣️

  • @SunilSunil-yf1qf
    @SunilSunil-yf1qf Před 2 lety

    Thank you doctor 👍

  • @muhamedalitt4860
    @muhamedalitt4860 Před 2 lety

    Thanks dear doctor 🥰🥰🥰

  • @sureshsuresht9257
    @sureshsuresht9257 Před rokem

    താങ്ക്സ് ഡോക്ടർ 👍🖐️

  • @jishawadakkepat5216
    @jishawadakkepat5216 Před 2 lety +1

    Thanks mam 🙏👌❤

  • @rinidavid6270
    @rinidavid6270 Před 2 lety

    Thank you Dr

  • @prasadpk7490
    @prasadpk7490 Před 2 měsíci

    👍👍👍

  • @krishnagopakumar1335
    @krishnagopakumar1335 Před 2 lety +2

    ഡോക്ടർ ഷുഗർ കുറയാൻ എന്താ ചെയ്യേണ്ടത് ഇപ്പോൾ 125 ആയി

  • @babujohn7666
    @babujohn7666 Před 3 měsíci

    7:02 7:02

  • @tom-gn3fr
    @tom-gn3fr Před 2 lety

    Dr looks happyy

  • @pmmohanan9864
    @pmmohanan9864 Před rokem

    Excellent

  • @asmababu.s7784
    @asmababu.s7784 Před rokem

    Thank you🙏

  • @sreenivasanrajan-xn4ee

    👍🙏

  • @arunkv3776
    @arunkv3776 Před 2 lety

    All the best madam

  • @Rafeeqponnani
    @Rafeeqponnani Před 2 lety

    Thanks... 👍👍👍👍

  • @rashmirachu2336
    @rashmirachu2336 Před 2 měsíci

    Hlo mam ente kunjinu 3yr anu avnu epoxhum jaladoshvm und pediatric drne kanichapl swasakosham churungi irikuvannu paranju eth egne mati edukum

  • @sunnyod
    @sunnyod Před 2 lety

    Thanks

  • @balant4715
    @balant4715 Před 2 lety

    താങ്ക്സ്

  • @pushpasaha3548
    @pushpasaha3548 Před 2 lety

    Thank you😘😘

  • @simlasam4932
    @simlasam4932 Před rokem

    ഡോക്ടർ നമസ്ക്കാരം ശാസകേ ശത്തിൽ കഫം ഉണ്ടാകുന്നത് എങ്ങനെയാണ് ....? കഫം ഉണ്ടാകാതിരിക്കാൻ അയി എന്ത് എല്ലാം മുൻ കരുതൽ എടുക്കാം . ഇതിൽ അടിഞ്ഞ് കൂടിയ കഫം എങ്ങനെ നീക്കം ചെയ്യാം ....? ശാസകേശ സംബദ്ധമായി എത് ഡോക്ടറെ അണ് കാണണ്ടത് .....?

  • @josephdevasiah9062
    @josephdevasiah9062 Před 2 lety

    Good, useful

  • @rookev1788
    @rookev1788 Před 2 lety +1

    heel Racing videos ഒന്ന് ചെയ്യാമോ

    • @healthaddsbeauty
      @healthaddsbeauty  Před 2 lety

      Ok

    • @rookev1788
      @rookev1788 Před 2 lety

      @@healthaddsbeauty vieos ചെയ്യൂ അല്ലെങ്കിൽ വെറുതെ പറയുകയാണ്

  • @sijinsijin6163
    @sijinsijin6163 Před 4 měsíci

    Athyavishya karyam chothichu ariyniyurunnu

  • @hamsadmm1196
    @hamsadmm1196 Před 2 lety +1

    Hi dr jacqueline sisters 👌🙏💪🙏🏽👌🏽👌🏾👌🏻🥀🌹💚 good information 💚🥀🌹🥀 💚dr എവിടെ യാണ് കൺസെൾറ്റിങ്ങ്ഒന്ന്പറയാമേ🙏

    • @healthaddsbeauty
      @healthaddsbeauty  Před 2 lety

      Avp ayurveda pharmacy Opposite Christian church Kottiyoor road Peravoor Kannur dt

    • @hamsadmm1196
      @hamsadmm1196 Před 2 lety

      @@healthaddsbeauty thank you sis🙏🌹🥀

  • @chackochikc7951
    @chackochikc7951 Před 2 lety +3

    നീല ഉമ്മം - ത്തിന്റെ പൂവ് ഉണക്കിപ്പൊടിച്ച് ഉണക്ക വാഴ ഇലയിൽ പൊതിഞ്ഞ് സിഗരറ്റ് പോലെ ആക്കി കത്തിച്ച് സിഗരറ്റ് വലിക്കുന്നതു പോലെ വലിച്ചാൽ ആസ്മ ക്കു പരിഹാരമാകും. ഇതിന്റെ കാര്യം പറയാമോ? Dr. Jaqu

    • @healthaddsbeauty
      @healthaddsbeauty  Před 2 lety

      Yes ethu cheyythirunnu

    • @sureshsuresht9257
      @sureshsuresht9257 Před rokem

      ​@@healthaddsbeautyini സിഗരറ്റ് ഒഴിവാക്കി ഇതക്കാം 🙏

  • @absalammktirur9869
    @absalammktirur9869 Před 2 lety

    💞സ്നേഹം മാത്രം 💞

  • @usharaja3478
    @usharaja3478 Před 2 lety

    ജടാമയാദി ച്ചു ർ ണ്ണം എന്തിനുള്ളതാണ് ഒന്ന് പറഞ്ഞു തരാമോ

  • @jishnuchikku118
    @jishnuchikku118 Před 2 lety

    Dr . Breathing exercise orru video cheyyavo plz

  • @rukminigopal7540
    @rukminigopal7540 Před 2 lety

    These days carrots, grapes, apples etc are coming with poisonous chemical manures. What to do?

  • @jeffyfrancis1878
    @jeffyfrancis1878 Před 2 lety +1

    Swasakosham sponge Pole aanu.

  • @josypj5993
    @josypj5993 Před 2 lety

    Good exl

  • @aripoovlog
    @aripoovlog Před 2 lety

    Thanks dr enikku fruits kazhikkan pattunnilla Asma alergi und fruit kapham koodunnu

    • @healthaddsbeauty
      @healthaddsbeauty  Před 2 lety

      Kurachu divasam kazhikkanam
      Adhyam koodiyathu pole thonnum
      Pinne kuraum

  • @shineysunil537
    @shineysunil537 Před 2 lety

    DOCTOR VEGETABLES AND FRUITS breath ne good etokkeyane please reply

  • @30.sandra46
    @30.sandra46 Před 2 lety

    good

  • @sanu.7744
    @sanu.7744 Před 24 dny

    Hello mam,
    Enik oru medical test il lungs nn akath chila markings ind parenjh unfit cheythu. Ith maaran aayi endha cheyandee ?

  • @sunilkumar-ws7ld
    @sunilkumar-ws7ld Před 2 lety

    Are you working in ayurveda pharmacy coimbatore you promised one episode on eye care in this way

  • @rajuyohannan8213
    @rajuyohannan8213 Před 7 měsíci

    👌👌👌🙏❤

  • @pratheeshvt4378
    @pratheeshvt4378 Před 2 lety

    Good video mam

  • @sarathkumar7689
    @sarathkumar7689 Před 2 lety +1

    കോവിഡ് വന്നതിനു ശേഷം ഉറക്കമില്ലായ്‌മ വരുന്നതിന്റെ കാരണമെന്താണ് mam

  • @sureshsuresht9257
    @sureshsuresht9257 Před rokem

    Sp. Msg👍🌹

  • @balachandrannairs7964

    super, a very good advice

  • @kgwilson4102
    @kgwilson4102 Před rokem

    Dr please ente right nose to ear nerve l pressure variation undu ennu test report. All out side noise and my talk also have muzhakkam in my right ear. Any home remedies

  • @malumalus6851
    @malumalus6851 Před 2 lety

    Madam ,plsss eniku reply tharanee🙏🙏,karinjeerakam ittu double boiling cheyth edutha enna psoriasis patient nte dhehath purattiyaa aa asugham kondu undakunna rashes maruvo?

  • @jaseerajasee3799
    @jaseerajasee3799 Před 2 lety

    Dr beetroot lipbam housel ninnum aakiyath nighte use cheythu kidannal valla preshnavum indo dr.

  • @rajeshsoman5952
    @rajeshsoman5952 Před 2 lety

    👍

  • @unnimenon8852
    @unnimenon8852 Před 2 lety +2

    കേരള പ്പിറവി ആശംസകൾ.. 🙏🙏

  • @nirmalashenoy5932
    @nirmalashenoy5932 Před 2 lety

    Dr for mensus pain what to have doctor?

    • @healthaddsbeauty
      @healthaddsbeauty  Před 2 lety

      Already video ittittundu
      Plz search dr jaquline mensus pain

  • @SureshSureshT-kd7gs
    @SureshSureshT-kd7gs Před 2 měsíci

    Pnnty gn🎉🎉🎉🎉🎉

  • @noushadmk7567
    @noushadmk7567 Před 2 lety

    Prasvakarkulla food paraju tharumo

  • @deepusathya7722
    @deepusathya7722 Před 2 lety

    Dr push ups excerice lungs ഹെൽത്ത്‌ തിന്ന് നല്ലതാണോ

  • @rajeevpandalam4131
    @rajeevpandalam4131 Před 2 lety

    👍🏼👍🏼

  • @Farhad_manjeri
    @Farhad_manjeri Před rokem

    👍👍👍👍👍

  • @suresh.tsuresh2714
    @suresh.tsuresh2714 Před 2 lety +1

    സത്യത്തിൽ ഇതെല്ലാം ബുക്സാക്കി കൂടെ👍🙏

  • @lakshminarayanan8524
    @lakshminarayanan8524 Před 2 lety

    👍👌🙏

  • @sajithashenoy4494
    @sajithashenoy4494 Před 2 lety

    ഡോക്ടർ എനിക്കൊരു കാര്യം ചോദിക്കാൻ ആയിരുന്നു എന്റെ പേര് കിടാവിനെ മുടി രണ്ടുമൂന്നു മുടി നരച്ചു അവൾക്ക് ഇപ്പോൾ മൂന്നു വയസ്സ് ആയുള്ളൂ അതെന്താണ് ഡോക്ടർ എന്തുചെയ്യണം റിപ്ലൈ തരുവോ 🙏🌹🙏🌹🙏🌹

    • @healthaddsbeauty
      @healthaddsbeauty  Před 2 lety

      Pittam kooduthal aanu

    • @sajithashenoy4494
      @sajithashenoy4494 Před 2 lety

      @@healthaddsbeauty thanks Dr reply തന്നതിന് 🙏🌹🙏🌹🙏എന്തു ആഹാരം ആണു ഉഴിവാക്കേണ്ടത് Dr

  • @suresh.tsuresh2714
    @suresh.tsuresh2714 Před 2 lety +1

    വാൾ നട്ട് - ?

  • @SS-pz1jf
    @SS-pz1jf Před rokem

    🙏🙏🙏🙏🙏🙏🙏

  • @kavyamohan3072
    @kavyamohan3072 Před 2 lety

    Dr dry eyes maran enth cheyyanm

  • @minijoshymb4213
    @minijoshymb4213 Před rokem

    ഡോക്ടർ മുരിങ്ങയില മിക്സിയിൽ അടിച്ചു അരിച്ചു കുടിക്കുന്നത് നല്ലതാണോ അതോ തോരൻ ആണോ നല്ലത് 🙏

  • @Vikraman-xl9sk
    @Vikraman-xl9sk Před 2 lety

    Hallo how are you

  • @kanakaprabhaharidas8330
    @kanakaprabhaharidas8330 Před 10 měsíci

    ശ്വാസകോശത്തിലെ നീർക്കെട്ട് എങ്ങനെ മാറ്റാം

  • @chatrapathi8627
    @chatrapathi8627 Před 2 lety

    🙏🙏🙏👍👍👍

  • @bushramk211
    @bushramk211 Před 2 lety

    Supperŕrrrr

  • @razeenarachu8177
    @razeenarachu8177 Před 2 lety

    Dr, ente cesarean kayin oru 5 months kayinapol thott stomach heartbeat pole Beats cheyunnu.ippol 6 month ingane .any problem?

    • @healthaddsbeauty
      @healthaddsbeauty  Před 2 lety

      Athu kuzhappam ella
      8 months kazhinjum angane undengil cs cheyytha doctor re kanikkanam

  • @rinidavid6270
    @rinidavid6270 Před 2 lety

    Dr
    Getting Wheezing at night time ...i will not get wheezing every time but if I get wheezing, then continously every night ,I get and I do nebulization.
    Can you please tell me the home remedies.

  • @mashktm
    @mashktm Před 2 lety

    ഡയബേറ്റിക് patiants എങ്ങിനെ തേൻ ചേർത്ത് കഴിക്കും,.

  • @sarikkummuthalaly4459
    @sarikkummuthalaly4459 Před 2 lety

    മാഡം എനിക്ക് കൂടുതൽ പൊടി ശ്വസിക്കേണ്ടിവന്നാൽ മൈഗ്രെൻ ഉണ്ടാവുന്നു ഇതിനു എന്തു ചെയ്യും ഞാൻ ഒരു electrition ആണ് എത്ര ശ്രദ്ധിച്ചാലും കൊറേ പൊടി ഉള്ളിലെത്തുന്നുണ്ട്