Cruze ഇഷ്ടപ്പെടുന്നവർക്കായി

Sdílet
Vložit
  • čas přidán 27. 08. 2024
  • ഈ ഒരു വാഹനം പ്രത്യേകിച്ച് കംപ്ലൈൻറ് ഒന്നും ഇടയ്ക്കിടയ്ക്ക് വരാറില്ല അതുകൊണ്ടുതന്നെ അധികം പോരാ കുറവുകൾ ഒന്നും എനിക്ക് എടുത്തു പറയേണ്ട ആവശ്യം വന്നിട്ടില്ല. ഓട്ടോമാറ്റിക് ഗീർ ഉള്ള വാഹനം വാങ്ങുകയാണെങ്കിൽ ക്ലച്ച് പ്രോബ്ലം ഒഴിവാക്കാം. എന്നാൽ അല്പം പോലും മൈലേജ് ലഭിക്കാൻ സാധ്യതയില്ല

Komentáře • 590

  • @KERALAMECHANIC
    @KERALAMECHANIC  Před 4 lety +105

    Automatic എടുക്കുകയാണെങ്കിൽ ക്ലച്ച് പ്രശ്നം ഒഴിവാക്കാം

    • @firozkhan7702
      @firozkhan7702 Před 4 lety +8

      Honda civic video idao

    • @safinoachira9652
      @safinoachira9652 Před 4 lety +6

      Appo enthkondum better automatic ale ah paranje 48000rs labhikaaloo..
      Automatic vandikk verre enthelum problems ondo????

    • @navasnebu1978
      @navasnebu1978 Před 4 lety +1

      Ithntte parts available anno

    • @muneerpp8386
      @muneerpp8386 Před 4 lety +2

      @@navasnebu1978 parts available aaaaan

    • @muneerpp8386
      @muneerpp8386 Před 4 lety +1

      @@firozkhan7702 njanum wait aaaan Civic n venddi yannitt venam civic vaggaan

  • @FAZILMEDIA
    @FAZILMEDIA Před 4 lety +97

    പോരായ്മകളേ ഒന്നും വിടാതെ പറയുന്നത് ശരിക്കും ഉപകാരമാണ് സബിന്‍, അഭിനന്ദനങ്ങള്‍

    • @aneesss3062
      @aneesss3062 Před 4 lety +3

      No... പോരക്കുറവ്....

  • @thelittlethings2
    @thelittlethings2 Před 4 lety +3

    KERALA CRUZE OWNERS WHTSAPP GROUP< chat.whatsapp.com/DRNmmiDYZi41Jz20GUA8Vc

  • @safamarvan5454
    @safamarvan5454 Před 4 lety +78

    എന്റെ ഇഷ്ട്ടപെട്ട വാഹനം. ഞാൻ ഇടക് olx തപ്പുന്ന വണ്ടി

  • @rinishhassan425
    @rinishhassan425 Před 4 lety +7

    Cruze എന്റെ വലിയ ഒരു ആഗ്രഹം തന്നേയ് ആയിരിന്നു , പലരുടെയും അഭിപ്രയം തേടിയെങ്കിലും ആരിൽ നിന്നും നല്ല അഭിപ്രായം ആയിരുന്നില്ല കിട്ടിയത് , olx ഒരുപാട് നോക്കിയിട്ട് അവസാനം ആരുടേയും അഭിപ്രായം നോക്കാതെ അവനെ സ്വന്തമാക്കി , 3 വർഷമായി ഇപ്പോഴും നന്നായി ഓടുന്നുണ്ട് ബാറ്ററി ഒന്ന് മാറേണ്ടി വന്നു , പിന്നെ ഡീസൽ preasure pumb പറയുന്ന പോലെ പാർട്സ് ഒക്കെ വിലയേറിയതാണെങ്കിലും നമ്മൾ ആഗ്രഹിച്ച വാഹനം oഓടിക്കുന്ന ഒരു ഫീൽ അത് വേറെയൊരു ലെവൽ തന്നേയ് ആയ്‌രികൊള്ളു...

    • @ameermadayi4679
      @ameermadayi4679 Před 4 lety +5

      Cruze... diesel rocket. ഞാൻ 2012 ല്‌ ജർമൻ motors കണ്ണൂരിൽ നിന്നും പുതിയ വണ്ടി വാങ്ങിച്ചു. 8 വർഷമായി ഇപ്പോഴും ഞാൻ വളരെ അധികം എൻജോയ് ചെയ്ത് ഉപയോഗിക്കുന്നു. No matter at all..very comfortable car. Still I didn't face any problems for spare parts availability... Chevrolet Cruze, suitable for long drive. UAE നിരത്തുകളിൽ എവിടെയും കാണുന്ന superb American car.

    • @vipinc5952
      @vipinc5952 Před 4 lety +1

      @@ameermadayi4679 number theruo

    • @truetalkz8497
      @truetalkz8497 Před 4 lety +2

      Bro..ഞാനും കുറെ നാളായി cruze നെഞ്ചിലേറ്റി നടക്കാൻ തുടങ്ങിയിട്ട്....
      കൂടുതൽ പേരും maintanance പ്രോബ്ലം ആണ് പറയുന്നത് ...
      അതൊന്നും കാര്യ മാക്കിയില്ല 2011 black cruze ഒന്ന് ready ആയിട്ടുണ്ട് ...
      ജൂലൈ ലാസ്‌റ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ..

    • @truetalkz8497
      @truetalkz8497 Před 4 lety +1

      ameer madayi spare evidunna bro vaangikkal?

    • @ronald-qg2iw
      @ronald-qg2iw Před 10 měsíci

      Get me ur number

  • @ashiqueh4042
    @ashiqueh4042 Před 4 lety +22

    Cruz എടുക്കാൻ നടന്ന് ritz എടുത്തു...ഈ വീഡിയോ കാണുന്നതിന് മുൻപ് വരെ ritz കൊടുത്ത് cruz എടുക്കാൻ plan ഉണ്ടായിരുന്നു ritz ന്റെ battery മാറാൻ cash ഇല്ല cruz എടുത്തിരുന്നെങ്കിൽ..പണി കിട്ടിയേനെ...Thank you...for information...💓💓💓💯💯💯

  • @Ans4kcuts
    @Ans4kcuts Před 3 lety +14

    ചെറുപ്പം തൊട്ടുള്ള ആഗ്രഹമാണ് 😍 ഈ മൊതല് 💪... എടുക്കും... ഒരു കുഞ്ഞിനെ നോക്കുന്ന പോലെ നോക്കും 😍

    • @Zayan_ff_team_hsf
      @Zayan_ff_team_hsf Před 3 lety +7

      Kunju valuthayal panik vidam... ethu namuk pani tharum...

    • @Wworlduseronboard
      @Wworlduseronboard Před rokem

      Vandi patten Pani tharilla bro....pakshe ithenglm Pani vannaal.. ee Paranjape pole parts rate expensive an

  • @traveltech242
    @traveltech242 Před 4 lety +54

    ശെടാ ഇതിപ്പോ
    വന്ന് വന്ന് ഒരു വണ്ടിയും
    എടുക്കാൻ പറ്റാത്ത അവസ്ഥ ആയി

    • @KERALAMECHANIC
      @KERALAMECHANIC  Před 4 lety +10

      Aliyaa samayam kittumpo worck Shopilekkonnu vaaaa

    • @traveltech242
      @traveltech242 Před 4 lety +7

      ആദ്യം ഞാൻ ഇന്ത്യയില്‍ എങ്ങനെ വരും എന്ന് നോക്കട്ടെ. ഒന്നുകില്‍ ഞാൻ ഇല്ലെങ്കില്‍ അവന്‍ corona

    • @alfakk3578
      @alfakk3578 Před 4 lety +2

      @@KERALAMECHANIC ഒരിക്കൽ ഞാൻ വരും. إنشاءالله

  • @robinkraj1120
    @robinkraj1120 Před 4 lety +27

    ഈ പോരാക്കുറവ് ഒരു പോരാക്കുറവ് തന്നെയാണ്.😁🙌👌

  • @baijuedapparambath9420
    @baijuedapparambath9420 Před 4 lety +9

    Your observations about cruze is correct... I used my cruze about 165000 kms
    Changed clutch two times during this period along with flywheel......

    • @muneerpp8386
      @muneerpp8386 Před 4 lety +1

      Clutch full set maran ytra amount ai

    • @Wworlduseronboard
      @Wworlduseronboard Před rokem

      ​@@muneerpp8386clutch set (release bearing, clutch plate, pressure plate ) =30,000 and flywheel = average rate 49,500

    • @Wworlduseronboard
      @Wworlduseronboard Před rokem

      For genuine part and it's only available through authorized service centre

  • @user-pr4gg4my4j
    @user-pr4gg4my4j Před 4 lety +8

    ഇഷ്ടപ്പെട്ട വാഹനം ..നല്ല അവതരണം കൊള്ളാം 🔥🔥🔥

  • @rahidpm2128
    @rahidpm2128 Před 4 lety +15

    Skoda Octavia old model review cheyyavo

  • @samadparedath598
    @samadparedath598 Před 4 lety +19

    Service ന് നല്ല ചില വ് ആയത് കൊണ്ട് സാധാരണക്കാർക്ക് താങ്ങാൻ പറ്റില്ല ,അതാണ് പ്രശ്നം

    • @abhisheksr6373
      @abhisheksr6373 Před 3 lety +7

      It's class comes just beneath BMW 3series, Audi A3 etc. So Cruze is not made for സാധാരണക്കാർ.

    • @sidharthan1784
      @sidharthan1784 Před 2 lety +1

      @@abhisheksr6373 സാധാരണ കാർ ☺

    • @selviselvi9004
      @selviselvi9004 Před 2 lety +1

      @@sidharthan1784 wa

  • @renniz46
    @renniz46 Před 4 lety +12

    Cruze is a feel.cant compare it is really a diesel rocket

  • @Manu-cw3hv
    @Manu-cw3hv Před 4 lety +8

    ഇദ്ദേഹം പറഞ്ഞ എല്ലാ പ്രശ്നങ്ങളും എന്റെ സുഹൃത്തിന്റെ Cruze il ഉണ്ടായിരുന്നു. എന്നിരുന്നാലും വണ്ടിടെ പവർ ഒരു രക്ഷയും ഉണ്ടായിരുന്നില്ല.

  • @FAZILMEDIA
    @FAZILMEDIA Před 4 lety +25

    ഡിസല്‍ റോക്കറ്റ് ക്രൂസ് ഇഷ്ടം

  • @refimohamed9139
    @refimohamed9139 Před 4 lety +11

    അവതരണം നന്നാവുന്നുണ്ട് . ഓരോ എപ്പിസോഡിനും ഓരോ പുതിയ ലൊക്കേഷൻ കൊണ്ടുവന്നാൽ നന്നായിരുന്നു

  • @xlb1n.
    @xlb1n. Před rokem +3

    എൻ്റെ ഡ്രീം കാർ🔥
    പക്ഷേ maintenance ഒക്കെ കേട്ടിട്ട് എടുക്കാൻ പറ്റുമോ എന്ന് അറിയില്ല....🥲

  • @jaleelpang9574
    @jaleelpang9574 Před 4 lety +7

    നിങ്ങൾ വീഡിയോ ചെയ്യാൻ തുടങ്ങിയത് മുതൽ ആളുകളെ പറ്റിക്കൽ കുറഞ്ഞിട്ടുണ്ട്, കാരണം സാധാരണക്കാരന് ഇപ്പോൾ എതു വണ്ടി എടുക്കണം എതു വണ്ടി എടുക്കരുത് എന്നൊക മനസിലായി തുടങ്ങി. ആദ്യമൊക്ക ഓരോ വണ്ടിയും ബ്രോക്കർ പറയുന്നത് കേട്ട് ഓരോരുത്തരും പോയി എടുക്കും പിന്നെയാണ് സർവിസ് ചെലവൊക്കെ അറിയുന്നത്. ഇപ്പോൾ അങ്ങിനെയല്ല, സാധാരണക്കാരനും അറിയും എതു എടുക്കാം എതു യടുക്കണ്ടാ എന്നു.
    Thanku

  • @jafarkhans
    @jafarkhans Před 4 lety +10

    Cruze vere level performance vandi

  • @amalraj8299
    @amalraj8299 Před 4 lety +3

    Chetta honda civic used vandi edkkunnene patti koode oru video iduo

  • @DreamCapturing
    @DreamCapturing Před 4 lety +6

    Ikka fiat linea emotion chiyamo
    Benz 200 kompressor ummm

  • @manojkumar-ll7nl
    @manojkumar-ll7nl Před 4 lety +16

    TATA Aria, Safari Safari Strome ഒന്ന് റിവ്യൂ പറയണേ..

  • @shroffofficial9916
    @shroffofficial9916 Před 4 lety +19

    Diesel Rocket🔥🔥🔥

  • @whitetigerx3379
    @whitetigerx3379 Před 4 lety +5

    Ford endeavour old model complaints kurich oru video idavo bro

  • @abhilashk5690
    @abhilashk5690 Před 4 lety +12

    Fiat Punto review cheyyamo

  • @majidhussain877
    @majidhussain877 Před 4 lety +3

    correct aanu...27000km aayapol clutch plate change cheyyendi vannitund

  • @robibabu4319
    @robibabu4319 Před 4 lety +9

    Old endeavor video plz...

  • @gokul-wh8sj
    @gokul-wh8sj Před 4 lety +1

    Valare mikacha vedio aanu... Sadharanakark oru vandi review il ariyan aaagraham ula karayangal aanu focus cheyth parayunath... Vandik sadharana varuna panikalum athinte chilavukalum parayuna reviews valare kurav aanu.. aa nilayil thakalude vedios mikachu nilkunu... Kooduthal pratheekshikunu.. all the best

  • @BABU-mg2fh
    @BABU-mg2fh Před měsícem +2

    bro skoda ithu pole maintaines cost varo around /20000 varo?

  • @jerinabraham7006
    @jerinabraham7006 Před 4 lety +1

    HONDA CIVIC IVTEC 2006 - 2013 Review Cheyyammo

  • @thyagarajthangu
    @thyagarajthangu Před 4 lety +4

    Cruze വണ്ടിയൊക്കെ നല്ലതു തന്നെ. പക്ഷേ ഇതേ segment-il കുറച്ചു കാശു കൂടെ മുടക്കിയാൽ, Hyundai Elantra കിട്ടും. Service cost കുറവാണെന്നു മാത്രമല്ല, quality - യും better ആണ്, ഭാവിയിൽ spare parts കിട്ടാനും അത്ര പാടുണ്ടാവില്ല. 2 വണ്ടിയും use ചെയ്ത അനുഭവത്തിൽ പറയുന്നു. Elantra ആണ് better choice, better ride quality, better mileage and better service. Comfort മാത്രം Cruze better ആണെന്നു തോന്നുന്നു, പക്ഷേ American വണ്ടികളിൽ comfort ആണല്ലോ പ്രധാനമായും ഉള്ളത്. ബാക്കി ഒക്കെ മറ്റു വണ്ടികൾ ആണു better.

  • @amaltnair865
    @amaltnair865 Před 4 lety +14

    Cruze😍

  • @Basilbmw2901
    @Basilbmw2901 Před 4 lety +2

    High pressure pump complete varunudu nalla pole .... pine clutch um varunudu clutch maarubo fly wheel correct check cheyyithilakil.. puthiya maatiya clutch veedum pani varum .... pine brake front rotarinu temperature kooduthal anu athu kondu anu brake pad pettanu theerunathu ..... brake pad maarubo front rotor check cheyyanm nalla pole ( thickness )..... backy onnum valiya pblm ella vandi heavy acceleration anu stability and comfort kidu

    • @KERALAMECHANIC
      @KERALAMECHANIC  Před 4 lety +1

      Bro pump rear aaye complaint vararullu.

    • @Basilbmw2901
      @Basilbmw2901 Před 4 lety +3

      Alla bro GM bulletin ullathu ayyirunu (engine not start ) ethinte high pressure maaranam enkkil kurachu chadagu anu ... timing edukanam intake azhikanm cam um crank um lock cheyyanm .... ethra vekthamayi parayaan njaan eklm geeyemil 2011 undayirunu ... njaan thanne oru 30 vandiku mukalil pump maarittu unde

  • @SauravMohanV
    @SauravMohanV Před 4 lety +4

    Ford ikon 2009 petrol review cheyuvo... Ikon model innu mothathil front suspension issue indo... Ende vandik entho preshnam ind... Suspensions top mount vandiyil ninum mari ichiri pongi Ann nikunath

  • @jiltomathew6589
    @jiltomathew6589 Před 4 lety +6

    Zen diesel edukkan pattiya vandi ano engine compliant undo vandikke

  • @midhunpr9559
    @midhunpr9559 Před 4 lety +2

    Super video , boring illa ,simple ayi karyagal pettanu thanne parayunun 👍👍👍👍

  • @alanthomas7704
    @alanthomas7704 Před 4 lety +21

    Ford fiesta diesel review please..

  • @sabinkb1512
    @sabinkb1512 Před 4 lety +6

    Nissan micra
    Grand i10
    ഇത് 2 ഉ ഒന്ന് ചെയ്യാമോ??

  • @motorworld3920
    @motorworld3920 Před 4 lety +2

    Thks ikka .....nte aavashyam nadathithannathinu .....ikka ninga muthaanu ...kollath varumbo kanam ..

  • @rijorejikurian
    @rijorejikurian Před 3 lety +1

    ചേട്ടാ മൈലേജ് 10 കുറയുന്നില്ലെന്ന് കമ്പനി പറഞ്ഞിട്ടുള്ള.എങ്ങനെ ഓടിച്ചാലും 10 കുറേ ഇല്ല എന്ന കമ്പനി പ്രോമിസ് തന്നിട്ടുള്ള.nice video bro

  • @tensonabraham5317
    @tensonabraham5317 Před 4 lety +2

    Jetta video chyamo

  • @sajadkkv
    @sajadkkv Před 4 lety +7

    Bro wagon R Review cheyyamoo? Pls

  • @fahadmuhammad1258
    @fahadmuhammad1258 Před 4 lety +3

    Civic 2007 മോഡൽ നേ കുറിച്ച് എന്താണു് അഭിപ്രായം...
    (ഒരു സാധാരണക്കാരൻ ആണ്)

  • @shameervattara8500
    @shameervattara8500 Před 4 lety +2

    Honda Accord enganund ?

  • @siddisalmas
    @siddisalmas Před 4 lety +2

    Lancer, skoda, fordikon, hondacity ഈ വണ്ടികളെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ 🥰🥰🥰😍😍😍

  • @krishnaprasadtm7070
    @krishnaprasadtm7070 Před 4 lety +4

    Beat petrol review udan pratheekshilkunnu

  • @vyshakvijayan867
    @vyshakvijayan867 Před 4 lety +1

    Adipwolliii..... Onnum parayanillaa pakka perfect..... Pajero onnu review cheyyan pattumoo

  • @muneermuhammed150
    @muneermuhammed150 Před 4 lety +15

    ഇക്ക ടാറ്റാ സഫാരി ഒരു വീഡിയോ ചെയ്യുമോ

  • @joelantony4858
    @joelantony4858 Před 4 lety +4

    Second hand benz vangunavrk cruze oru nalla option aano??

  • @ckcks5778
    @ckcks5778 Před 4 lety +1

    ഞാൻ സബിനോട് ചോദിച്ചു അറിയാൻ ഇരുന്ന വണ്ടി താങ്ക്സ് sabin

  • @rajeshathira239
    @rajeshathira239 Před 4 lety +11

    Honda accord rewie ചെയ്യാമോ

    • @mrnobodyincinema
      @mrnobodyincinema Před 4 lety +2

      Accord okke enthu cheyyana pwoli sadanama honda alle oru panim kanan chance illa

    • @KERALAMECHANIC
      @KERALAMECHANIC  Před 4 lety +4

      Cheyyaam bro

    • @MuhammedKLM
      @MuhammedKLM Před 4 lety +2

      ഞാനും കാത്തിരിക്കുകയാണ്. അത്കേട്ടിട്ട് വേണം ഒന്നെടുക്കാൻ

  • @adhilshamnad213
    @adhilshamnad213 Před 3 lety +2

    Sabin ikka Volkswagen vento yae kaalum maintenance aavuvoo cruze

  • @ordinaryfoodntraveltech7124

    Bhai skoda laura de oru rewiew idamo

  • @lp6015
    @lp6015 Před 11 měsíci +4

    Ee cruze design 100% adipoli, e design Toyota diesel engine vannirunel adipoli😅 corola altis polum enthrayum look illla

  • @tigindcruz969
    @tigindcruz969 Před 4 lety +4

    Expecting, a used car buying tips video......

  • @shaneershani6653
    @shaneershani6653 Před 4 lety +4

    Powly bro use full video bro

  • @ameenlaj483
    @ameenlaj483 Před 4 lety +1

    @KERALA MECHANIC Ikka...ee vandyil..black smoke problem egna solve cheyum?

  • @achuneno6784
    @achuneno6784 Před 4 lety +9

    Vava suresh sound 🥰🥰🥰🥰🥰🤗

  • @TheRally00
    @TheRally00 Před 4 lety +4

    Skoda Laura old model review cheyyamo ?

  • @sandeepvc8082
    @sandeepvc8082 Před 4 lety +5

    Punto റിവ്യൂ ചെയ്യാമോ

  • @raheespr3417
    @raheespr3417 Před 4 lety +3

    Bro ee vandi edukkan aanu thalparyam.safty ellam ok aano. Petrol aano diesel aano nallath.complaint eath engin aanu .plz replay

    • @adishm.j7081
      @adishm.j7081 Před 4 lety +1

      cruze il petrol available alla. bt expensive really.. enik cruze ltz und. exp anenkilum i love to drive it. ithvare major complaints onnum vannittilla

    • @raheespr3417
      @raheespr3417 Před 4 lety +1

      Tnx bro

    • @Jagansan
      @Jagansan Před 3 lety

      Bro pls give me your contact

    • @Jagansan
      @Jagansan Před 3 lety

      Contact pls

  • @hector1094
    @hector1094 Před 4 lety +1

    Mitsubishi Lancer video chyane

  • @fayas6365
    @fayas6365 Před 4 lety +6

    Curze Rocket 👌👌❤️

  • @arunaravindhan6435
    @arunaravindhan6435 Před 4 lety +2

    ഈ സെയിം വണ്ടി ഞാൻ യൂസ് ചെയ്തിട്ടുണ്ട് ബട്ട്‌ chevrole brandil അല്ല opel insignia ഡീസൽ റോക്കറ്റ് ആണ്

  • @vishnukv7851
    @vishnukv7851 Před 4 lety +1

    Kidilam review ikka ...ella videos um polae ithum super aayitund

  • @anandanand203
    @anandanand203 Před 4 lety +6

    Fiat linea video plz

  • @Akshay-dq5qm
    @Akshay-dq5qm Před 4 lety +2

    Chetta, Honda civic review chyamo..

  • @DRJHAMI
    @DRJHAMI Před 8 měsíci +1

    Skoda superb 2009 - 2012 modal review vennam :)

  • @supersens5047
    @supersens5047 Před 4 lety +1

    Vava Suresh ine Poole thanne Avatharanam😍

  • @subinabdul7091
    @subinabdul7091 Před 4 lety +3

    2009 മേഡൽ താഴെയുള്ള used വണ്ടി എടുക്കുമ്പോൾ Petrol engine സെലക്ട് ചെയ്യണോ Diesel engine സെലക്ട് ചെയ്യണോ...

    • @sreejithtechfoodtravel1146
      @sreejithtechfoodtravel1146 Před 4 lety +1

      Quadrajet vista Swift vdi undenkil diesel allenkil petrol

    • @albesterkf5233
      @albesterkf5233 Před 4 lety

      ഇൻഡിക്ക ഡീസൽ എടുത്തോ 👌👌

    • @albesterkf5233
      @albesterkf5233 Před 4 lety

      ഇൻഡിക്ക ഡീസൽ എടുത്തോ 👌👌

  • @muhammedhashir2105
    @muhammedhashir2105 Před 4 lety +4

    Ambasedor ne patty oru vidio cheyyuoo...

    • @KERALAMECHANIC
      @KERALAMECHANIC  Před 4 lety +1

      👍👍👍

    • @Kannurchunk1313
      @Kannurchunk1313 Před 4 lety +2

      Must aayittum chey bro.... engine pani verumo..milage... pinna ellam nokkeet para😘

  • @aburayyanvadakkan5418
    @aburayyanvadakkan5418 Před 4 lety +2

    honda crv ചെയ്യുമോ

  • @mrnobodyincinema
    @mrnobodyincinema Před 4 lety +3

    Bro fiet Punto Linea oru vedio cheyyane

  • @mithinchacko6408
    @mithinchacko6408 Před 4 lety +2

    Ford fiesta onnu review ചെയ്യാമോ വാങ്ങാൻ ആഗ്രഹം ഉണ്ട്

  • @ajmalnopzz6258
    @ajmalnopzz6258 Před 3 lety +2

    Edukanam enn undaaarunn ningal paranj pedipichallo my dream aan 😭

  • @tachukara
    @tachukara Před 4 lety +1

    Enikku vandiyilla drivingum ariyilla ennalum sabinte video ishtama

  • @thanseerks9717
    @thanseerks9717 Před 11 měsíci +1

    Brake pad okke 2k ollu brother shock okke rate kuravanu 6 year use cheythanu nammal ee car pedikanda service cost onum varillaaaa normal service 12k varu clutch mathram 30k varum allathe maintenance onum angane varillaaaaa. Ee car power ath paranj ariyikan patilla ath odich manasilakanm oru pravishyam odichal pinne avan ath thanne use aku

    • @KERALAMECHANIC
      @KERALAMECHANIC  Před 11 měsíci +1

      Number annu tharumo oru vandikku clutch maraan und.njaan chodichappo spear maatram 48k aanu paranjad.clutch,relees bearing,flywheel

  • @jithinv8759
    @jithinv8759 Před 4 lety +1

    Ford figo 2010 model power stearing rack and pinion cylinder leak ഉണ്ട് അത് full മാറ്റണം എന്നാണ് showroom nnu പറഞ്ഞത്. Oil seal മാത്രം മാറാൻ പറ്റുമോ?

  • @raheesvp3322
    @raheesvp3322 Před 4 lety +7

    എന്റെ ഇഷ്ട വാഹനം kruzzzzz ♥️

  • @wanderer3504
    @wanderer3504 Před rokem +1

    മുത്തേ നീ പൊളി ആണ്.... പക്കാ

  • @shihabputhumana3613
    @shihabputhumana3613 Před 4 lety +2

    ബ്രോ ഞാൻ നിങ്ങളുടെ ഒരു സബ്സ്ക്രൈബർ ആണ് hudai verna diesel 2012 to 2015 ഉള്ളിലുള്ള model revew ചെയ്യാമോ

  • @PK_PILLAI
    @PK_PILLAI Před rokem +2

    ലൊക്കേഷൻ :- 5:34 കൊല്ലം ഉമയനല്ലൂർ വയൽ
    8:15 ഉമയനല്ലൂർ JUNCTION .

  • @user-tl5rn1mi8c
    @user-tl5rn1mi8c Před 4 měsíci +1

    Datsun go 2014 model review cheyyamo..redigo allatto

  • @Skbbbbbbbb
    @Skbbbbbbbb Před 8 měsíci +3

    2024 lil kanunnavar undoh?

  • @santhoshpjohn
    @santhoshpjohn Před 4 lety +1

    Clutch flywheel.. 80k kilometer kazhiyumbole pump problem kanditund

  • @bijumonmon7383
    @bijumonmon7383 Před 4 lety +3

    Kia seltos htx diesel manual വീഡിയോ ഇടാമോ

  • @wildchildjaz
    @wildchildjaz Před 4 lety +1

    Oru flood cruze und..mechanical side ellam ready aki..electricall kit complete maranam...kittan valla vazhi undo? Pls reply

  • @malluvibes1740
    @malluvibes1740 Před 4 lety +2

    Maruti zen ന്റെ used റിവ്യു വിടുമോ ഇക്കാ

  • @hafizzzbabu1159
    @hafizzzbabu1159 Před 4 lety +4

    Honda civic old model

  • @albesterkf5233
    @albesterkf5233 Před 4 lety +1

    ചേട്ടൻ എല്ലാ വണ്ടികളും അടിപൊളി എന്നാണല്ലോ പറയുന്നത്, അപ്പോൾ ഏതാണ് മോശം വണ്ടി

  • @rajivyamama
    @rajivyamama Před 4 lety +3

    ടാറ്റാ tigor ഒരു വീഡിയോ ചെയ്യാമോ

  • @fuel3870
    @fuel3870 Před 4 lety +1

    Maruti Suzuki Ritz Diesel long term ownership review cheyavo?

  • @shafeekwynd9225
    @shafeekwynd9225 Před 4 lety +2

    Tata aria ye kurich oru video chayyumo

  • @jerinabraham7006
    @jerinabraham7006 Před 4 lety +1

    SKODA VW groupil
    Adukkanpattiyaa nalla sedan cars with model year .Maintaince cost .....

  • @5096rahul
    @5096rahul Před 4 lety

    Chetta Fiat Multijet Diesel engine pattie oru detailed video post cheyyenem. Orupad vandikalil use cheytha engine aayeth kond orupad alkarkk ariyan aagraham undavum ✌🏽✌🏽✌🏽

  • @hypocritegangs8215
    @hypocritegangs8215 Před 4 lety +5

    Chettai lancer diesel review cheyyuo

    • @jayeshkrishnan5303
      @jayeshkrishnan5303 Před 4 lety +2

      Lancer vere level vandiyanu.. 200k km oodiya vandi njan oottichittundu.. Still perfect.. Strong and powerful

  • @rajamk7779
    @rajamk7779 Před 3 měsíci +1

    Engine oil ethra litre annu correct level ?

  • @Pmkvalakkai
    @Pmkvalakkai Před 4 lety +2

    സബിൻ ചേട്ടാ മഹിന്ദ്ര invader ന്റെ ഒരു വീഡിയോ ചെയ്യാമോ? 2lakh നു ഇപ്പോൾ ഇത് കിട്ടാനുണ്ടല്ലോ അതാ

  • @shivoham2255
    @shivoham2255 Před 4 lety +1

    Ikka, toyota corolla altis 2008 petrol model review cheyyamo ???