കുറഞ്ഞ മുതൽ മുടക്കിൽ നാട്ടിലൊരു ബിസിനസ് തുടങ്ങാം|Low investment & high profit business|new focus tv

Sdílet
Vložit
  • čas přidán 26. 08. 2024

Komentáře • 162

  • @Jaleelpathoor
    @Jaleelpathoor Před 7 měsíci +4

    170 രൂപ വിലയുള്ള ഒരു കിലോ എള്ളു കിലോക് 20രൂപ വെച്ച് ആ ട്ടിയെടുതാൽ 400ml എണ്ണ കിട്ടും 120 രൂപക് കിട്ടുന്ന എള്ള് ൽ കറുത്ത മണൽ തരി ചെർ തിരിക്കും 300രൂപക്ക് മാർക്കറ്റിൽ കിട്ടുന്നത് ഒർജിനൽ എണ്ണ അല്ല

  • @mujoomchannel4376
    @mujoomchannel4376 Před rokem +94

    ഓടിച്ചെല്ല് മുദ്ര ലോൺ അവിടെ എടുത്ത് വെച്ചിട്ടുണ്ട് എടുത്ത് കൊണ്ട് വരികയേ വേണ്ടൂ

    • @m.gm.g5929
      @m.gm.g5929 Před rokem +8

      കറക്റ്റ്...

    • @pickaxepro
      @pickaxepro Před rokem +4

      അത് യാഥാർഥ്യം

    • @NEWFOCUSTV
      @NEWFOCUSTV  Před rokem +1

      😊

    • @ahammadshafi4198
      @ahammadshafi4198 Před rokem +1

      ivarudeoke business idea kand undayrunna joli kalanju Saudi yil ninnu vandi kayari moonjiya njan.

    • @jayarajankuruvath
      @jayarajankuruvath Před rokem +3

      അത് കലക്കി.. 😄😄

  • @reejavidyasagar3832
    @reejavidyasagar3832 Před rokem +6

    എന്നാലും പിണ്ണാക്ക് വിറ്റും 300 രൂപ ഉണ്ടാക്കുന്ന വളരെ സത്യസന്ധനായ ഒരാൾ 😃😃👌 വീട്ടിൽ തേങ്ങാപാൽ എടുത്ത ചണ്ടി ദൂരെ കളയുന്ന ഞാൻ 🤔🤔

  • @Aneefptvlog
    @Aneefptvlog Před rokem +6

    വീഡിയോ കണ്ട് നല്ല ആശയം എന്ന് കരുതുമ്പോൾ,, കമന്റ്‌ ഫുൾ നെഗറ്റീവ്സ് 🤣🤣🤣🙏🏼🙏🏼എന്തൊരു ലോകം 🤝

    • @NEWFOCUSTV
      @NEWFOCUSTV  Před rokem

      Yes😊😍

    • @rafequetbava
      @rafequetbava Před rokem +1

      Not that the comments are bad. But my experience with these people are really bad. Altogether fraud.

    • @ruchimanthra4604
      @ruchimanthra4604 Před 8 měsíci

      ഇത് മെഷീൽ വ്ൽക്കാൻ വേണ്ടി ഉള്ള തട്ടിപ്പാണ്

  • @asharafmankadavath3234
    @asharafmankadavath3234 Před rokem +9

    ജബ്ബാർക്ക പൊളിച്ചു ❤

  • @rosevally5468
    @rosevally5468 Před rokem +5

    നല്ല എണ്ണ കിട്ടണമെങ്കിൽ നല്ല വില കൊടുക്കേണ്ടി വരും,
    അല്ലാത്തത് മിക്സ്‌ ഉണ്ടാവും..

  • @SAKHEER84
    @SAKHEER84 Před rokem +11

    300രൂപയുടെ എണ്ണക്ക് 700രൂപ best ഇത് എന്തായാലും വിജയിക്കും 😄😄

    • @hamzaa9866
      @hamzaa9866 Před rokem +5

      Nallad mayam cherkkathe kittanamengil vilayagum

    • @NEWFOCUSTV
      @NEWFOCUSTV  Před rokem

      Ohh

    • @Indian-gk8bn
      @Indian-gk8bn Před rokem

      700 N EDUTHIT REPACKING CHIYTHAL NANNAIRIKUM

    • @reejavidyasagar3832
      @reejavidyasagar3832 Před rokem

      700 രൂപക്ക് വാങ്ങി ചെറിയ packet കളിലാക്കി resell ചെയ്താൽ അതിലും കൂടുതൽ വിജയിക്കും 😃😃

  • @janakiramdamodar
    @janakiramdamodar Před rokem +4

    മുദ്ര ലോൺ കിട്ടും കൂടുതൽ കിട്ടണമെങ്കിൽ സ്വത്ത് ജാമ്യം വേണം. വെറുതെ ആരും ലോൺ തരില്ല. ഒരുപാട് ആൾകാർ അടക്കാതെ നിൽക്കുന്നു.

  • @k.varghese6197
    @k.varghese6197 Před rokem

    Today publics are interested cooled oil manufactured by cooling technology.

  • @irfanking387
    @irfanking387 Před rokem +1

    Ullath thurannu paranju athanu vendath ❤❤❤

  • @cmattakoya9484
    @cmattakoya9484 Před rokem +2

    Very informativ. Thank u.

  • @madhusoodhanans6021
    @madhusoodhanans6021 Před rokem +1

    കേൾക്കാൻ നല്ല സുഖം തുടങ്ങിയ പലരും ആടി കൊണ്ടിരിക്കയാണ്

  • @shajimonkk5667
    @shajimonkk5667 Před rokem +3

    നല്ല ഐഡിയ ♥️♥️

  • @shihab5975
    @shihab5975 Před rokem +2

    Coir finbe making industry A to Z
    ഒരു video ചെയ്യാമോ

  • @kumaristanly540
    @kumaristanly540 Před rokem +1

    7,8, സ്ഥലത്ത് കയറിയിറങ്ങി ,, മുദ്ര loan പെട്ടെന്ന് എടുത്തിട്ട് വരാം . സാമ്പത്തിക സ്ഥിതി ഉള്ളവർക്കും രാഷ്ട്രീയപാർട്ടികർകും കിട്ടും

  • @jalajasricette7845
    @jalajasricette7845 Před rokem +2

    Super Bisnuss thanks ☺️

  • @madhusudanansrambikkal6190

    Sir 700 Rupees very less people will buy, cannot do repacking businesses

  • @smithasmitha7000
    @smithasmitha7000 Před 2 měsíci

    yes

  • @prasadcg
    @prasadcg Před 4 měsíci

    കട്ട് ചെയ്യാതെ ഉണക്കി കൊപ്ര ആട്ടുന്ന സമയത്ത് കട്ട് ചെയ്യുന്നതാണ് നല്ലത്, മുറിക്കുമ്പോൾ ഉള്ള എണ്ണ നഷ്ട്ടം ഉണ്ടാകില്ല,അഴുക്ക് പുരളില്ല നല്ല രീതി ഇതാണ്.

  • @nidhinmathew7827
    @nidhinmathew7827 Před rokem

    Kopra evidunna edukunne... Evide kittum

  • @sulaimansulu778
    @sulaimansulu778 Před rokem +2

    മുദ്രലോണിന് പ്പോയാൽ സങ്കരാടി കാണിച്ച കൈമുദ്ര കാണിക്കും 😂

  • @jayakumarkr2625
    @jayakumarkr2625 Před rokem +3

    300 ഡിഗ്രി ഹീറ്റ് ആയ എണ്ണക്ക് പിന്നെ എന്താ ഗുണം

    • @NEWFOCUSTV
      @NEWFOCUSTV  Před rokem

      😊

    • @josephgeorge2085
      @josephgeorge2085 Před rokem

      കരി ഓയിൽ

    • @shijuvarghese5295
      @shijuvarghese5295 Před 11 měsíci

      എണ്ണയെടുക്കാൻ വേണ്ടി 300 ഡിഗ്രി ചൂടാക്കിയാൽ ഒരിക്കലും എണ്ണയ്ക്ക് 300 ഡിഗ്രി ചൂട് ഉണ്ടാകില്ല നമുക്ക് കൈകൊണ്ടു തൊടാവുന്ന ചൂടു മാത്രമേ ഉണ്ടാകൂ

  • @arifrah9757
    @arifrah9757 Před rokem +1

    25%- 35% വരെ സബ്‌സിഡി ലഭിക്കുന്ന ഗവണ്മെന്റ് സ്കീം ന്ന് പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ തയ്യാറാക്കുന്നതിന് ബന്ധപ്പെടുക.

    • @NEWFOCUSTV
      @NEWFOCUSTV  Před rokem

      Contact no:കൊടുക്കു ബ്രോ

  • @moideenpm9643
    @moideenpm9643 Před rokem +3

    ഈ കട evideyanu

  • @jameelaak5696
    @jameelaak5696 Před rokem +2

    രസം പൗഡർ സാമ്പാർ പൗഡർ മീറ്റ് മസാല മീൻ മസാല ഗരം മസാല എന്നിവ വീട്ടിൽ ഇരുന്നു പൊടിച്ച് കൊടുക്കാൻ തുടങ്ങുകയാണ് ഇപ്പൊൾ എൻ്റെ കൈവശം ഫാസ്സയി ലൈസൻസ് ഉണ്ട് രണ്ടു വർഷം 200 രൂപയാണ് ഇനി എന്താണു ചെയ്യേണ്ടത്

    • @NEWFOCUSTV
      @NEWFOCUSTV  Před rokem

      Contact

    • @shihabziya3894
      @shihabziya3894 Před rokem

      ഫാസ്സയി..alla .Fssai ini vendath packer licence
      Akshaya yil ninnedukkam . athinu product Label otticha photo yum venam.
      akshaya yil anveshikku...swanthamaayi phone ilum cheyyam.

    • @jameelaak5696
      @jameelaak5696 Před rokem +1

      @@shihabziya3894 thank you

    • @JannusBooksZ
      @JannusBooksZ Před rokem

      ​@@jameelaak5696 evideya സ്ഥലം

    • @StanlyTo
      @StanlyTo Před 7 měsíci

      ഈ മിഷൻ കേരളത്തിൽ ഉപയോഗിച്ചാൽ കറണ്ട് കാശ് വലിയതോതിൽ വേണം തമിഴ്നാട്ടിൽ നടക്കും👍 ഇക്ക പറയുന്ന വില തന്നെ കേരളത്തിൽ ഉണ്ടാക്കിയാൽ വരും അതിനാൽ ആരും ചാടാതിരിക്കുക 🙏 കടുക് വിളയുന്നോടത്ത് നിസ്സാര വിലയ്ക്ക് കടുക് മേടിക്കാൻ കിട്ടും അവിടെ കടുകെണ്ണ വിലക്കുറവും ആയിരിക്കും നമ്മളിവിടെ കൊണ്ടുവന്ന ഉണ്ടാക്കിയാൽ വലിയ വില വേണം കച്ചവടവും ഇല്ല ?
      നമ്മുടെ ഇവിടുത്തെ തേങ്ങയാണ് ഫുൾ ബിസിനസ് വെളിച്ചെണ്ണ നിസ്സാര വിലയ്ക്ക് മേടിക്കാൻ കിട്ടും ഇതുണ്ടാക്കാൻ കറണ്ട് കാശ് കൂലി കാശ് തേങ്ങയുടെ വില കേരളത്തിൽ കൂടുതലാണ് തേങ്ങ തമിഴ്നാട്ടിൽ വിലക്കുറവും അവിടെ ഉണ്ടാക്കിയെടുക്കലാണ് ലാഭവും കേരളത്തിൽ ഒരു ബിസിനസും രക്ഷപ്പെടുത്തുന്ന രീതി കേരള ഗവൺമെന്റ് ഇല്ല തമിഴ്നാട്ടിൽ നിന്നും കമ്മീഷൻ മേടിക്കുന്ന പരിപാടി മാത്രമേ നമ്മുടെ ഇവിടെ ഉള്ളൂ

  • @kalpatarucoconut
    @kalpatarucoconut Před 2 měsíci

    jabbar ka MLM setupil kudungi .... This machine is a waste ,,,, once purchased he too then tries to sell the machine to fool others to recover his investment.

  • @shihabkt2729
    @shihabkt2729 Před rokem +5

    230000വളരെ 😂ചെറിയ ഒരു എമൗണ്ട് 😂😂അറിയാത്തവർക് എന്തായാലും അറിയും 😜

    • @NEWFOCUSTV
      @NEWFOCUSTV  Před rokem

      Ok

    • @divakarannairmn5080
      @divakarannairmn5080 Před rokem

      KeralathilValarayVilakuruvilOilsKittum
      tamilNattilNinnuvarunnaMayamUllaYennallkal.howpilIndustryFlurishInKerala.pleaseDoAVedeyoAboutOilIndustryInKerala

  • @AbdulLatheef-zi9ps
    @AbdulLatheef-zi9ps Před rokem

    Jabbar ek ka must nice price vijayikkum

  • @mayinkuttykunhippa2048
    @mayinkuttykunhippa2048 Před rokem +2

    തേങ്ങയിൽ കോള. ട്രൾ ഇല്ല സസ്യ എണ്ണയിൽ കൊളസ്ടൾ ഇല്ല

  • @paule.l5878
    @paule.l5878 Před rokem +2

    പ്രോഡക്റ്റ് ചെയ്യാനല്ലല്ലോ ബുദ്ധിമുട്ട് . പ്രോഡക്റ്റ് സെയിൽ ചെയ്യാനല്ലേ .

  • @avl4416
    @avl4416 Před rokem

    ചമ്മന്ദി പൊടി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ chance ഉണ്ട് . തരി തരി തരി ആണോ ??😀

  • @woodsseries8072
    @woodsseries8072 Před rokem +1

    Seri settai all the best😂😂

  • @rajanav2718
    @rajanav2718 Před rokem +5

    അപ്പോൾ വെളിച്ചെണ്ണ വില എത്രയാണ്, ഇനിയിപ്പോ അമൃത് ഉണ്ട് ഈ എള്ളണ്ണയിൽ ഉണ്ടെന്ന് പറഞ്ഞാലും വാങ്ങാൻ ആൾക്കാർ കുറവല്ലേ നമ്മുടെ നാട്ടിൽ

  • @abdulkhader7797
    @abdulkhader7797 Před rokem +1

    Machine maintains nu ആൾ വരുമോ

  • @zubairveliankodevk8295
    @zubairveliankodevk8295 Před rokem +1

    1 മണിക്കൂർ കൊണ്ട് 5 kg ആട്ടാം

  • @josethomas8667
    @josethomas8667 Před rokem +1

    Mudra loan aaru tharum?

  • @johnksa3725
    @johnksa3725 Před rokem +3

    👍👍👍👍🌹🌹

  • @mayinkuttykunhippa2048
    @mayinkuttykunhippa2048 Před rokem +2

    1000 രൂപ ആക്കാമായിരുന്നു

  • @samadmalot9004
    @samadmalot9004 Před rokem +1

    ജബ്ബാർ കയുടെ ചമ്മന്തിപൊടി കണ്ടുപിടിക്കാൻ ലാബ് നെട്ടോട്ടമോടുന്നു ശാസ്ത്രം തോറ്റു ജബ്ബാർ ക്ക ജയിച്ചു

  • @voiceofrazakvahabithudimut7238

    👍

  • @ABDULLAVP-js2gy
    @ABDULLAVP-js2gy Před rokem +1

    മുദ്ര ലോൺ
    കിട്ടില്ല

  • @anilvellanadu9499
    @anilvellanadu9499 Před rokem +1

    👏🏻👏🏻👏🏻👏🏻🙏🏻

  • @sarundas3051
    @sarundas3051 Před rokem

    എണ്ണ വാങ്ങാനുള്ള നമ്പർ തരുമോ

  • @shihabkt2729
    @shihabkt2729 Před rokem +2

    അപ്പോൾ ഒരു 800രൂപ എങ്കിലും വാങ്ങാമായിരുന്നു ഇതെന്തായാലും ഒക്കില്ല 😂😂

  • @zubairveliankodevk8295

    എല്ലാം വരുത്തിട്ട്‌ തന്നെയാ എണ്ണ വരുന്നത്

  • @arun5352
    @arun5352 Před rokem +1

    Chattande followers full oru പ്രത്യേക വിരോധം mudra loan haters ആണല്ലോ 😂comments

  • @amrithapublicschool5605

    Jebbar chettante ph no tharumo

  • @faris8bfahad5a54
    @faris8bfahad5a54 Před rokem +2

    😝😝😁

  • @lathiflathif8881
    @lathiflathif8881 Před rokem +2

    ഉടായിപ്

  • @justt_sreehhh
    @justt_sreehhh Před rokem +1

    dettol kuranja chilavil thudangam details ee web sitil kitttum"jottscrol" ivide kittum.machine onnum venda

  • @zubairveliankodevk8295
    @zubairveliankodevk8295 Před rokem +2

    വെറുതെ തള്ളാൻ നിക്കല്ലെ

  • @darsanaratheesh8049
    @darsanaratheesh8049 Před rokem +2

    Njagal oru masala unit thudangan vendi machine vangi...but aa swapnam poor thirakkanu patella... machine use cheythittilla arkengilum venamengil contact me

  • @viswanathanpp5909
    @viswanathanpp5909 Před rokem

    contact no

  • @rajeenarajeenaanvar3028
    @rajeenarajeenaanvar3028 Před rokem +1

    👍