'നിങ്ങൾ നടിയായിരിക്കാം, പക്ഷേ മര്യാദ പാലിക്കണം': ജയാ ബച്ചനെതിരെ ധന്‍കര്‍ | Jaya Bachchan

Sdílet
Vložit
  • čas přidán 9. 09. 2024
  • 'നിങ്ങൾ നടിയായിരിക്കാം, പക്ഷേ മര്യാദ പാലിക്കണം': ജയാ ബച്ചനെതിരെ ധന്‍കര്‍ | Jaya Bachchan | VP Jagdeep Dhankhar
    VP Jagdeep Dhankhar, Jaya Bachchan engage in heated exchange

Komentáře • 542

  • @Chrisj883
    @Chrisj883 Před měsícem +1484

    ഈ സ്ത്രീയെ സഹിക്കുന്ന അമിതാഭ് ബച്ചന് സമാധാനത്തിനുള്ള നോബൽ സമ്മാനം കൊടുക്കണം... 🤪🤪🤪🤪

  • @davidraj832
    @davidraj832 Před měsícem +750

    സ്പീക്കർ പറഞ്ഞതാണ് ശരി. അദ്ദേഹം അവരുടെ പേരാണ് വിളിച്ചത്.

    • @ramakrishnantk7658
      @ramakrishnantk7658 Před 26 dny +10

      സ്പീക്കർ അല്ല - ഉപരാഷ്ട്രപതിയാണ്.

  • @manoharakurup7834
    @manoharakurup7834 Před 26 dny +158

    ഈ സ്ത്രീ ഭയങ്കര അഹങ്കാരിയാണ്

  • @renjuv2746
    @renjuv2746 Před 27 dny +444

    2 മക്കളെയും ബന്ധം പിരിച്ച് വീട്ടില്‍ നിര്‍ത്തിയ സ്ത്രീയാണ്. സഭയിലും എല്ലാരേയും ഭരിക്കാന്‍ വന്നതാ

    • @globalentertainerms4694
      @globalentertainerms4694 Před 24 dny +3

      ഐശ്വര്യ റായി യും അഭിഷേക് ബാച്ഛനും ബന്ധം മാറിയോ? ഇല്ലലോ 🤔

  • @Kbkoshy
    @Kbkoshy Před 28 dny +274

    ഇതുപോലെയുള്ള സാധനങ്ങൾ രാജ്യത്തിനു ചേർന്നതല്ല.

  • @kvunni3219
    @kvunni3219 Před měsícem +542

    അല്ലെങ്കിലും jayaabachanu രണ്ടു കൊമ്പ് കൂടുതലാണ് പെരുമാറ്റത്തിൽ

  • @lalmohancr1590
    @lalmohancr1590 Před měsícem +711

    ഭർത്താവിനെ പേടിപ്പിക്കുന്നത് പോലെ ആണെന്ന് വിചാരിച്ചു

  • @deeepak307
    @deeepak307 Před 28 dny +352

    മാധ്യമ പ്രവർത്തകരോട്, ആരാധകരോട് ഒക്കെ ഇത്രയും മോശമായി പെരുമാറുന്ന ഒരു നടി ഇല്ല. Mr ബച്ചൻ എങ്ങനെ സഹിക്കുന്നു?

  • @60783205
    @60783205 Před měsícem +793

    ഐശ്വര്യ ഓടി രക്ഷപ്പെട്ടത് വെറുതെയല്ല.

    • @umajnair1128
      @umajnair1128 Před měsícem +10

      Correct

    • @saniazeez195
      @saniazeez195 Před měsícem +9

      Avar nalla stree aan
      Bjp kaark avare ishtamalla

    • @Thesaint666L
      @Thesaint666L Před 28 dny +11

      ​@@saniazeez195😂😂😂

    • @ammu78216
      @ammu78216 Před 28 dny +12

      Exactly 💯.nathoon athilere koodiya inam aanu.aishwarya pavam odi rakshapettu

    • @saniazeez195
      @saniazeez195 Před 28 dny

      @@ammu78216 kashtam 🤔

  • @amrithaammu9611
    @amrithaammu9611 Před měsícem +422

    ഇവർക്ക് അഹങ്കാരം ആണ്. അർഹതയില്ലാത്ത സ്ഥാനത്ത് ഒക്കെ പിടിച്ചിരുത്തിയാൽ ഇങ്ങനെ ഇരിക്കും

    • @KochumaryUroothe
      @KochumaryUroothe Před 29 dny +2

      💯💯💯

    • @GouthamkrishnaJ
      @GouthamkrishnaJ Před 26 dny +5

      Athupole oruthi ann hema Malini oru reality show yil oru penkuttiye apamanichath ennum arum maranitilla 2009 iil

    • @sameeran-pb2cm
      @sameeran-pb2cm Před 25 dny

      എന്തായാലും
      കനകോണ
      ഈ കൽ
      കൊള്ള അം

    • @utharath9498
      @utharath9498 Před 22 dny

      ​@@GouthamkrishnaJeth showyil

    • @GouthamkrishnaJ
      @GouthamkrishnaJ Před 22 dny

      @@utharath9498 oru reality show ann star singer pole

  • @cppradish8742
    @cppradish8742 Před měsícem +270

    നടി ആണ് ,അതു കൊണ്ട്‌ താങ്കളുടെ അഭിനയം എനിക്ക് എളുപ്പം മനസ്സിലാക്കുന്നു എന്നു പറഞ്ഞു ഇയാൾ അഭിനയിക്കുക ആണ് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ വെറുതെ വിടുമോ മൂപ്പര് ,കിട്ടി നല്ലവണ്ണം ,അല്ല ചോദിച്ചു വാങ്ങി😅😅😅😅

  • @adv.antonysebastian123
    @adv.antonysebastian123 Před měsícem +419

    നന്നായി, അഹങ്കാരം, ചെയർനെ ബഹുമാനിക്കാൻ പഠിക്കണം

    • @saniazeez195
      @saniazeez195 Před měsícem +2

      Dhankarinaan Ahankaaram

    • @varghesemk2999
      @varghesemk2999 Před 29 dny +7

      രാജ്യസഭാ അദ്ധ്യക്ഷനാണ് ധൻകർ. അല്ലാതെ ബിജെപി വക്താവല്ല. അയാൾ ആദ്യം ബിജെപിയുടെ കുപ്പായതിൽനിന്ന് പുറത്തുവന്നിട്ട് തന്റെ പദവിയുടെയും താനിരിക്കുന്ന കസേരയുടെയും മഹത്വം മനസ്സിലാക്കി പ്രവർത്തിക്കട്ടെ. വെറുതെയല്ല ബംഗാളിൽനിന്നും പറപ്പിച്ചത്.

    • @GNIK-ug3kw
      @GNIK-ug3kw Před 28 dny +3

      ​@@varghesemk2999 Ennu ninkku thonniyo mootha kammi,kongi,sudu namadhari...mariyadha palikkanam evide anankilum..

    • @ambilipriyaraj2479
      @ambilipriyaraj2479 Před 28 dny

      Just observe how respectfully he deals with left mps from Kerala...pls see the comment of John britaas on vice president​@@varghesemk2999

    • @vijayakrishnan3511
      @vijayakrishnan3511 Před 27 dny +1

      ​@@saniazeez195ആണോ കുഞ്ഞേ ( ണ്ണേ )? എന്ത് കൊണ്ടിത് നേരെത്തെ പറഞ്ഞില്ല?

  • @abdulbasithmohiyaddeen
    @abdulbasithmohiyaddeen Před měsícem +169

    Well said speaker 🎉

  • @user-my4cy1bg6n
    @user-my4cy1bg6n Před měsícem +261

    She is very arrogant

  • @crmadhucrmadhu6675
    @crmadhucrmadhu6675 Před měsícem +154

    We need a strong India..we don't need actors or actresses .

    • @unknowndestiny5198
      @unknowndestiny5198 Před 28 dny +1

      Ettvm Kooduthal actors and actresses Ulladh bjp lu aanu

    • @VEnOm-3210
      @VEnOm-3210 Před 27 dny +4

      @@unknowndestiny5198Anit avr chumma erikuvle

  • @dibs4781
    @dibs4781 Před 26 dny +54

    വെറുതെ അല്ല ബച്ചൻ ഈ വയസിലും അഭിനയം എന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഓടുന്നത്😂

  • @madhavant9516
    @madhavant9516 Před měsícem +98

    Actress has to obey director. Great response by our VP / Chairman of RS. 👍

  • @Aabcupdates
    @Aabcupdates Před 28 dny +102

    സ്പീക്കർ ആള് പുലി തന്നെ 🔥

  • @aruns-xn9tf
    @aruns-xn9tf Před 29 dny +266

    അമിതഭ്ബച്ഛൻ ഇത്രക്ക് അൻപാർലമെന്ററി വാക്ക് ആണോ 🤔

  • @bhargaviamma7273
    @bhargaviamma7273 Před 27 dny +176

    രാക്ഷസിയുടെ അടുക്കൽ നിന്നും ഐശ്വര്യ രക്ഷപെട്ടല്ലോ!😅

    • @kingsreeraj
      @kingsreeraj Před 25 dny +6

      അയിന് ഐശ്വര്യ എപ്പോഴാണ് ഡിവോഴ്സ് ആയെ?

    • @anandhudersan9008
      @anandhudersan9008 Před 24 dny

      Aishwarya evide poi?

    • @briyonbipin8946
      @briyonbipin8946 Před 19 dny

      ഇപ്പോൾ എന്റെ കൂടെ ആണ് താമസം. 🥰​@@anandhudersan9008

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 Před měsícem +170

    He is not a co worker...!!!He is the Parliament and vice president!!!now the character assassination!!!shame mrs. Bachan!!!

    • @PKSDev
      @PKSDev Před 28 dny +5

      She thinks VP is one among the colleagues 😮

    • @jeffqazxsw
      @jeffqazxsw Před 26 dny +2

      Correct said

    • @hitachi9778
      @hitachi9778 Před 25 dny

      @@PKSDev Why should we consider the vice president or president above us. The fundamental principle of democracy is that all are equal. Superiority and inferiority are features of monarachy, feudal, authoritarian and other anti--democratic systems of governance.

    • @PKSDev
      @PKSDev Před 25 dny +2

      @@hitachi9778 knowingly or unknowingly, hierarchy is built into the structure of civilization from time immemorial right up from home, to the society, to the civilization, to it's governance (of various forms including monarchy)
      No?

    • @hitachi9778
      @hitachi9778 Před 25 dny +1

      @@PKSDev Yes, true, but this hierarchy is the root of all bullying, oppression, inequality and evil and sorrow of humanity

  • @prasannakumar2081
    @prasannakumar2081 Před 28 dny +173

    രാജ്യത്തിൻ്റെ വിലപ്പെട്ട സമയം കളയുന്ന മരവാഴകൾ

    • @user-tj4cu8od2s
      @user-tj4cu8od2s Před 27 dny +4

      വേറൊന്നുകൂടി ഉണ്ട്. മഹുവാ മൊയത്ര.

  • @shahanajneverends
    @shahanajneverends Před 28 dny +54

    She is enjoying privilages at free of cost..!

  • @amil2164
    @amil2164 Před 28 dny +66

    Full support speaker 🔥🔥🔥🔥🔥👏👏👏

  • @sajithharidas7920
    @sajithharidas7920 Před 27 dny +25

    Dhankar ji great reply 👏👏👏👏👏

  • @geethasuresh1284
    @geethasuresh1284 Před 29 dny +74

    She was shown her place .👌👌 well done Dhankar

  • @jayaramck2471
    @jayaramck2471 Před 29 dny +128

    അഹംകാരം സ്റ്റുഡിയോ ഫ്ലോറിൽ ആണ് വേണ്ടത് അല്ലാതെ ലോക് സഭയിൽ അല്ല! സ്പീക്കരുടെ അടുത്താണ് ന്യായം എന്ന് ഇത് കണ്ടപ്പോൾ തോന്നി!എത്ര വലിയ സെലിബ്രിട്ടി ആയാലും അഹംകാരം ഒരു അലങ്കാരം അല്ല ജയ ബച്ചൻ!!

  • @amruthar9815
    @amruthar9815 Před 25 dny +51

    ഇവരെ പോലെ അഹങ്കാരം പിടിച്ച മാന്യതയില്ലാതെ പെരുമാറുന്ന ഒരു സെലിബ്രിറ്റി ഇന്ത്യയിൽ തന്നെ വേറെ ഉണ്ടാവില്ല. ഇവർക്ക് മറുപടി കൊടുത്ത സർ ന് അഭിനന്ദനങ്ങൾ. ഇവരെ മാധ്യമങ്ങൾ ബഹിഷ്കരിക്കാൻ തയാറാകണം

  • @atf56
    @atf56 Před 27 dny +64

    വെറുതെ അല്ല അഭിഷേക് ഇങ്ങനെ അയിപ്പോയത്😢

    • @ajithnellimoottil3676
      @ajithnellimoottil3676 Před 26 dny +3

      Abhishek oru monnayanu😂

    • @althafalthaf4046
      @althafalthaf4046 Před 25 dny

      😂😂😂

    • @Fghnhgggfran-ud4mn
      @Fghnhgggfran-ud4mn Před 23 dny +1

      ​@@ajithnellimoottil3676mattullavare kaliyakkan nalla midukkanalle😂😂 avan filmum cheythu budinessum cheythu sportdil teamum irakki kodikal vsngikkunnu avan monnayanennu polum appo thano😂😂

  • @lalitharajan2386
    @lalitharajan2386 Před 27 dny +19

    What an excellent reply. Proper and apt.

  • @geetapillai1819
    @geetapillai1819 Před 28 dny +113

    ഇത്രയും അഹങ്കാരിയായ ഒരു സ്ത്രീ ബോളിവുഡിൽ വേറെ കാണില്ല, എന്റെ അമ്മോ ഇതിനെ സഹിക്കുന്ന ആ ലമ്പുവിനെ സമ്മതിക്കണും. ചുളുവിന്‌ രാജ്യ സഭാ അങ്ങും ആയ ഒരു സാധനം. ഇവരെക്കൊണ്ട് ആർക്ക് എന്ത് ഉപകാരം.

  • @mathewkj1379
    @mathewkj1379 Před 28 dny +50

    ഈ സ്ത്രീ പാവം അമിതബച്ചനെ
    എങ്ങനെ ആയിരിക്കും ഭരിക്കുന്ന.

  • @MUHAMMED-w6o
    @MUHAMMED-w6o Před 28 dny +109

    വെറുതെയല്ല ബച്ചൻതടി നന്നാവാത്തത് -ബല്ലാത്ത സാധനം😂😂😂😂

  • @harisankart7970
    @harisankart7970 Před měsícem +77

    Well done chairman

  • @Abhijith1
    @Abhijith1 Před měsícem +200

    നിന്നെ മഹാറാണി എന്ന് വിളിക്കാം...... ഇവരുടെ കൂടെ ബച്ചൻ സർ ജീവിതത്തിനു ഒരു അവാർഡ് കൊടുക്കണം 👌🏻👌🏻👌🏻

  • @manojkrishnan5840
    @manojkrishnan5840 Před 27 dny +28

    ബച്ചനെ സമ്മതിക്കണം......

  • @Kizkoz1989.
    @Kizkoz1989. Před 27 dny +19

    Appreciate the speaker

  • @athirapsy
    @athirapsy Před měsícem +117

    ഈ തള്ളക് പണ്ടേ പ്രാന്താണ് ബച്ചൻ പണ്ടേ ഇഷ്ടപെട്ട ആളെ കെട്ടിയാൽ മതിയാരുന്നു

    • @Divya-fs5ep
      @Divya-fs5ep Před 28 dny +12

      Athe agerku pattiya abatham 🤦‍♀️

    • @Kdramaeditz01
      @Kdramaeditz01 Před 28 dny +9

      Pulide thalayil ayipoyatha.Angane oru story vayichirunu pand.

    • @shajikumar-wu5lw
      @shajikumar-wu5lw Před 27 dny +19

      ബച്ചൻ ആ പാവം രേഖ യെ കെട്ടിയാൽ മതിയായിരുന്നു അവർ ഇപ്പോൾ കൂടി ബച്ഛനെ മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു പാവം സ്ത്രീ ആണ്.

    • @abudhabicars3279
      @abudhabicars3279 Před 26 dny

      Nuzhannu kayariyathanivar

    • @user-xm8xo1mg8b
      @user-xm8xo1mg8b Před 25 dny

      Yess...😂

  • @binupgopi5596
    @binupgopi5596 Před měsícem +68

    Well said speeker

  • @unnikannan5439
    @unnikannan5439 Před 29 dny +36

    She is absolutely wrong

  • @IBNair9
    @IBNair9 Před 29 dny +216

    ഇവര് സിനിമാ നടിയല്ല നാടക നടിയാണ്. എന്തൊരു വിവരക്കേട് ആണ്. സഭയുടെ വിലപ്പെട്ട സമയം കളയും ഇതു പോലത്തെ അടുക്കളയിലിരുന്നു പരദൂഷണം പറയാ൯ മാത്റം അറിയാവുന്ന പെണ്ണുംപിള്ളമാരെ കൊണ്ട്. പാവം ഐശ്വര്യ

  • @KesiyaSebastian-es3ye
    @KesiyaSebastian-es3ye Před měsícem +165

    എന്തൊരു സ്ത്രീയാണിത്,,,,,Aishwariya Mam എങ്ങനെ ഇ തള്ളയുടെ കൂടെ കഴിഞ്ഞു.

    • @pathfinder289
      @pathfinder289 Před 29 dny +17

      ഐശ്വര്യ റായ് ഒക്കെ എപ്പോഴേ വീട് മാറി 😂

    • @exceptionl185
      @exceptionl185 Před 29 dny +11

      ​@@shabnamohamedjaya bachan tadakaye venda parichayam illalle

    • @devidas671
      @devidas671 Před 25 dny

      ഐശ്വര്യ മെമോ 🙄

  • @MLakshmi-u1n
    @MLakshmi-u1n Před měsícem +69

    What's her contribution for Bharath ???

    • @timetothink8939
      @timetothink8939 Před měsícem +3

      30 year in Rajya Sabha

    • @REBELSTAR73679
      @REBELSTAR73679 Před měsícem +7

      Wife of Great Big B
      😂😂😂😂😂😂

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz Před 29 dny +6

      @@timetothink8939 Is it a big contribution???? Why she is not contested any general public elections?

  • @bhargaviamma7273
    @bhargaviamma7273 Před 27 dny +34

    മര്യാദയില്ലാത്തവളുടെ ശരീര ഭാഷ ജയായിൽ😮😮😮

  • @sivadasanmp4785
    @sivadasanmp4785 Před 28 dny +25

    ജയ ബച്ചന് പണത്തിൻ്റെ അഹങ്കാരം നെഗളിപ്പ് ആദ്യം സ്വയം നന്നാകണം. എന്നിട്ട് ഉപരാഷ്ട്രപതിയെ പറയണം.

  • @vishnuraj9465
    @vishnuraj9465 Před 27 dny +19

    അല്ലേലും സൂക്കേട് കുറച്ചു കൂടുതലാണ് ആവശ്യമാണ്

  • @radhakrishna-mg9kl
    @radhakrishna-mg9kl Před měsícem +39

    Good Disishan for Spekr 👍👍

  • @asokank5117
    @asokank5117 Před 27 dny +55

    നിസ്സാരമായ കാര്യങ്ങളിൽ ബഹളം വെക്കുക, സഭയിൽ നിന്നിറങ്ങിപ്പോകുക, കൂക്കിവിളിക്കുക എന്നിട്ട് വിലപ്പെട്ട സമയം വേസ്റ്റാക്കുക. ഇതാണ് ഇണ്ടിയുടെ പരിപാടി. എന്നിട്ടോ നാഴികയ്ക്ക് നാല്പത് വട്ടം ജനാധിപത്യം പറയും ,. ഭരണഘടന പോക്കറ്റിലിട്ടു നടക്കും. കൈയിലിരുപ്പ് വിപരീതവും. കഷ്ടം .

  • @ahoysamson4785
    @ahoysamson4785 Před 28 dny +15

    Well done Vice president.she should be dealt worse than this.

  • @jeevanraksha-fl9jt
    @jeevanraksha-fl9jt Před 27 dny +18

    ഇറ്റലി അമ്മച്ചി പിറകിൽ തലയാട്ടുന്നു

  • @sreejithkc1552
    @sreejithkc1552 Před 29 dny +30

    Dear Dhankaji what a fantastic dialogue

  • @starbucksadmin7265
    @starbucksadmin7265 Před měsícem +213

    തള്ള cuteness ഇറക്കിയതാണ്

  • @ppss4916
    @ppss4916 Před 29 dny +9

    Well said speaker....,.

  • @kuriankk1666
    @kuriankk1666 Před měsícem +25

    He is more educated than you jayabachan..these are not unparliamentary..you are done mistake

    • @kuriankk1666
      @kuriankk1666 Před 29 dny +1

      Then her party people how many times use the same words and way of talk why suddenly she got annoyed this time ...she have agendas and strategy she is best cadet in her age from Calcutta..do you think she was innocent and got opposed

  • @manojpillai19781
    @manojpillai19781 Před měsícem +213

    ജയ അമിത ബച്ചൻ അല്ലതെ പിന്നെ ജയ ഗാന്ധി ബച്ചൻ ആണൊ 🤔

    • @seemakannankara8897
      @seemakannankara8897 Před měsícem +11

      ജയ നെഹ്‌റു ബച്ചൻ എന്നതാ കറക്റ്റ് എന്നൊരു റൂമർ ഉണ്ട് 😂

    • @timetothink8939
      @timetothink8939 Před měsícem +3

      Avarude peru jaya baduri bachan ennanu

    • @saniazeez195
      @saniazeez195 Před měsícem +11

      Jaya Bachan athaan name. Avark ishtamillatha per enthina vilikunne

    • @REBELSTAR73679
      @REBELSTAR73679 Před měsícem +10

      ​​@@saniazeez195athentha avarkk avarude husbandinte Peru ishtamillathathi
      Amithabh Bachan Indiayile ettavum valiya celebrity aanu
      True living legend
      The first global superstar of Indian cinema
      Greatest star of Millennium enna padavi ulla abhinayachakravarthi
      Feminichi molkk amithabh bachante fame venam pakshe Pulliyude perinoppam pullikariye adress cheyyan padilla

    • @untamedVagabond
      @untamedVagabond Před měsícem +9

      @@saniazeez195husbandൻറെ surname ishtamallenkil പേര് മാറ്റാത്തതെന്ത്..

  • @rahuln9172
    @rahuln9172 Před měsícem +175

    ഇറ്റലിക്കാരി കൂടെ ഉണ്ടല്ലോ..അഹങ്കാരിയായ സിനിമാനടി എംപി

    • @JainGeorge-zr4mv
      @JainGeorge-zr4mv Před 26 dny

      Onnu poday

    • @rahuln9172
      @rahuln9172 Před 26 dny +2

      @@JainGeorge-zr4mv നിനക്ക് കൊണ്ടു ല്ലേ...

    • @donboss8119
      @donboss8119 Před 26 dny +1

      ​@@JainGeorge-zr4mvkunu vavak nontho?

    • @user-kp9rq8xu7k
      @user-kp9rq8xu7k Před 25 dny

      മാതമയെ നിപേടിച്ചാൽ മതി പാൽപ്പൊടി 😂​@@JainGeorge-zr4mv

    • @indrajithpallavi5293
      @indrajithpallavi5293 Před 25 dny

      Itali ninnu olichhodi kalyaanam kazhichhappol ee thallaa harshavardhan bachaanta veetilaanu aaditam kazhinhuukuudiyatu

  • @apnajamesbond
    @apnajamesbond Před měsícem +40

    She started the speech with I, Jaya Amitabh Bhachan... But she has a problem with speaker addressing it....
    She is just wasting everybody's time...

  • @user-pd6qm8jx1b
    @user-pd6qm8jx1b Před 27 dny +7

    This woman need a counselling..

  • @ahmedzeeshan3727
    @ahmedzeeshan3727 Před měsícem +53

    ആരാണ് body language ണെ കുറിച് പറയുന്നത് എന്ന് നോക്ക് 😂😂😂😂

  • @ahmedzeeshan3727
    @ahmedzeeshan3727 Před měsícem +94

    ഐശ്വര്യ റായ് ഇന്നു party നടത്തും

  • @rajeev2156
    @rajeev2156 Před 27 dny +10

    ഞാൻ എല്ലാത്തിനും മുകളിൽ എന്നാണ് ഈ സ്ത്രീയുടെ ഭാവം

  • @jhonjoseph7664
    @jhonjoseph7664 Před 29 dny +26

    ഈ പെണ്ണുമ്പിള്ളനെ ഒക്കെ സഹിക്കുന്ന amitabh bachchan സമ്മതിക്കണം.

  • @krislee7791
    @krislee7791 Před měsícem +95

    ഇവർ ഒരു hypocrite ആണ്. അവർ പറയുന്നു എല്ലാരും MP ആണ് എന്ന്. പക്ഷെ ഇവർ ഒരു സെലിബ്രിറ്റി ആണെന്നും. അവർക്ക് decorum എന്താണെന്ന് പോലും അറിയില്ലേ. വിവരദോഷി

  • @anishunnikrishnan9735
    @anishunnikrishnan9735 Před 25 dny +2

    The speaker didn’t even utter a word in the beginning.. he was very respectful.. Atleast respect the chair first..

  • @aravindpullelil3631
    @aravindpullelil3631 Před 28 dny +16

    What the Chair Said is absolutely Correct...

  • @512appu
    @512appu Před 26 dny +14

    എനിക്കൊന്നും മനസ്സിലായില്ല ജയ ബച്ചൻ ജയ അമിതാ ബച്ചൻ രണ്ട് പറഞ്ഞാലും ഒന്നല്ലേ ഒന്ന് ഷോർട്ടാക്കി വിളിക്കുന്നു ഒന്ന് മുഴുവൻ പേരും

  • @nothing-lf3vl
    @nothing-lf3vl Před 29 dny +10

    After all he is correct

  • @Jet--Bazooka
    @Jet--Bazooka Před 27 dny +5

    Lot of respect to Amitabh and Abhishek for not dumbing her .
    She should be preserved at all cost.

  • @user-tc7je9ys3b
    @user-tc7je9ys3b Před měsícem +19

    Super reply 😂😂😂

  • @ManuPalassey
    @ManuPalassey Před 26 dny +6

    ജയ ബച്ചൻ പറഞ്ഞത് തികഞ്ഞ വിവരക്കേടും മര്യാദ കേടുമാണ്

  • @geethavijayan1719
    @geethavijayan1719 Před 28 dny +9

    Is she doing anything for the people at all? The wrong person was chosen in the parliament.

  • @lishnapriya9957
    @lishnapriya9957 Před 29 dny +48

    പൊതു ഇടങ്ങളിൽ മര്യാദയില്ലാതെ പെരുമാറുന്നത് പല വീഡിയോസിലും കണ്ടിട്ടുണ്ട് ലാസ്റ്റ് അംബാനി കല്യാണത്തിന് മോശം ബിഹേവിയർ കണ്ടു പത്രക്കാരോട് എത്ര ഡീസൻ്റ് ആയി സംസാരിക്കുന്നു അപ്പോൾ അവർക്ക് മര്യാദക്ക് നിൽക്കാൻ അറിയാഞ്ഞിട്ടല്ല

    • @saisankaran6952
      @saisankaran6952 Před 25 dny

      @@lishnapriya9957 pathrakkarodum moshamayi perumararundu... Ashwaryaye Ash ennu vilicha or mediakarane veruthe cheethaparanjitund kurachu naal munp.

    • @saisankaran6952
      @saisankaran6952 Před 25 dny

      ഐശ്വര്യ റായിയെ ash എന്നു വിളിച്ച ഒരു മാധ്യമപ്രവർത്തകനോട് വെറുതെ വഴക്ക് വെച്ചിട്ടുണ്ട് ഈ പുള്ളിക്കാരി

    • @utharath9498
      @utharath9498 Před 22 dny

      ​@@saisankaran6952aiswaryakk preshnamilla pinne ee sthreek entha kuzhappam

  • @rubysadanam3725
    @rubysadanam3725 Před 26 dny +7

    Jaya Bachan ,you may be an actress but you must learn how to respect the chair.

  • @anithanair6627
    @anithanair6627 Před 29 dny +7

    Good reply sir🙏🙏

  • @satori397
    @satori397 Před 28 dny +16

    ഈ സ്ത്രീ ആരാണ്?. ഇവർക്കെതിരെ എന്ത് അൺ പാർളിമെൻ്ററി വേർഡ് ആണ് സ്പീക്കർ ഉപയോഗിച്ചത്?. എന്തിനാണ് സ്പീക്കർ അപ്പോളജൈസ് ചെയ്യണമെന്ന് ഈ സ്ത്രീ പറയുന്നത്?. ബച്ചൻ്റെ ഭാര്യയായത് കൊണ്ടോ?.

  • @ddbro2255
    @ddbro2255 Před 28 dny +6

    If he is out of the "chair", he is not just MP, he is the Vice President of India

  • @deepakbalu7491
    @deepakbalu7491 Před měsícem +24

    She thinks that she is P.M

  • @justs560
    @justs560 Před 28 dny +11

    രേഖ അമിതാബ് ബെസ്റ് ഗുഡ് , ഇവരെ കൊണ്ട് ഇതൊന്നും കേൾക്കേണ്ടി വരില്ലായിരുന്നു

  • @danesh7460
    @danesh7460 Před 25 dny +7

    Indi മുന്നണി കൊണ്ട് നടക്കുന്നത് ഇത് പോലെ ഉള്ള മര വാഴ നേതാക്കന്മാരെ ആണ്...ഇവന്മാര് ഒരിക്കലും നന്നാവില്ല

  • @sankrishmemories9153
    @sankrishmemories9153 Před 28 dny +10

    Wow...Panna greedy lady got....😂😂😂😂😂 Well done Vice president

  • @manuk6095
    @manuk6095 Před 27 dny +5

    Well done chair

  • @yethuremesh3678
    @yethuremesh3678 Před měsícem +12

    Ahankaari..

  • @shoneykk3632
    @shoneykk3632 Před 27 dny +5

    Aiswarya Rai left her home because of her tone

  • @raviravindran3905
    @raviravindran3905 Před měsícem +37

    She is a regular trouble maker. She is sitting among foxes, most of the people there only shout and disorderly people.

  • @deepakdelights7357
    @deepakdelights7357 Před 28 dny +15

    അമിതാഭ് ബച്ചൻ എന്നത് നിങ്ങടെ ഭർത്താവല്ലേ...
    കഷ്ടം തന്നെ!

  • @UnniKrishnan-wv6hz
    @UnniKrishnan-wv6hz Před 29 dny +12

    Because of her arrogant behavior, BIG B tried to run away from her and settle the life with Rekha...

  • @mycrazyworld7884
    @mycrazyworld7884 Před 26 dny +4

    Can't she be thrown out from Parliament without pension for unnecessary wasting time of Parliament?

  • @soumyashine3390
    @soumyashine3390 Před 27 dny +4

    Hatsofff ഉപരാഷ്ട്രപതി

  • @SS24480
    @SS24480 Před 28 dny +10

    This lady is brutal to everyone and she expects respects and apology from others..look at her third rate attitude...arrogant.....first u earn respect lady and then you complain

  • @8Ranjitha
    @8Ranjitha Před 27 dny +5

    She is lying,she called her Jaya Amitab Bachanan and when she told disrespecting and all he told even though you are actress you have to follow directors..

  • @radhakrishnanca902
    @radhakrishnanca902 Před 26 dny +5

    ഫുൾസപ്പോർട്ട്..ഉപരാഷ്ട്രപതി 👍♥️🙏

  • @j4jijo
    @j4jijo Před 28 dny +4

    Kalakki....😂eee kilav 0:45 ikku idhu vendathaayirunnu

  • @RAHULUNNIKRISHNAN_
    @RAHULUNNIKRISHNAN_ Před 26 dny +4

    If arrogance has a face

  • @BadushaKb
    @BadushaKb Před 26 dny +3

    Speeeeeeekar😂😂❤❤❤❤❤❤💯💯💯💯

  • @bhaskarcv4911
    @bhaskarcv4911 Před 27 dny +7

    Amitha ബച്ചൻ bharatharagna അർഹിക്കുന്നു.

  • @riyamenon8719
    @riyamenon8719 Před 29 dny +7

    Unnecessary seeking attention for a silly matter and wasting everybody's time.

  • @Cabtrer4963
    @Cabtrer4963 Před 27 dny +3

    Actresses. Please acting movie

  • @geethu..8018
    @geethu..8018 Před 28 dny +4

    Jaya Amitabh Bachchan or Jaya Bachchan athil enthaanu vyathyasam??

  • @lijoanamala
    @lijoanamala Před 25 dny +1

    Great dhankar 👍🏻👍🏻👍🏻you are the hero

  • @RameshKumar-rk9bt
    @RameshKumar-rk9bt Před 27 dny +7

    സിനിമയിൽ ആടി തിമിർത്ത ഇതിനെ എന്തു ഭേഹുമാനിക്കാൻ