Kalki 2898 AD Movie Review | കൽക്കി ഇന്ത്യയിൽ പിറന്ന ലോക സിനിമ | Prabhas | Deepika Padukone

Sdílet
Vložit
  • čas přidán 26. 06. 2024
  • Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    Whatsapp:
    whatsapp.com/channel/0029VafC...
    #kalki2898ad #prabhas #amitabhbachchan
  • Zábava

Komentáře • 39

  • @anandpraveen5672
    @anandpraveen5672 Před 5 dny +19

    ഒന്നും പറയാനില്ല അത്ഭുത്തോടെ ആണ് കണ്ടു തീർത്തത്

  • @anandpraveen5672
    @anandpraveen5672 Před 5 dny +15

    രാജമൗലിക്കൊരു എതിരാളി

  • @moneykuten
    @moneykuten Před 4 dny +5

    ഇന്നുവരെ വാക്കുകൾ കിട്ടാതെ വിഷമിക്കുന്ന ഒരു അവതരണം കൽക്കി കണ്ടു അവതരിപ്പിക്കാൻ വന്ന എല്ലാവർക്കും വാക്കുകൾ അന്യമായിപോകുന്നു. എന്താ കഥ..

  • @Ambience756
    @Ambience756 Před 4 dny +5

    കിടിലൻ പടം...must watch theater

  • @BijuMH.
    @BijuMH. Před 4 dny +4

    അമിതാഭ് ബച്ചൻ്റേയും അന്നാബെന്നിൻ്റേയും സീനുങ്ങൾ അൽഭുതപ്പെട്ടുപോയി🔥😍💯

  • @Ambience756
    @Ambience756 Před 4 dny +4

    Amazing movie Hollywood level 👌♥️♥️♥️♥️♥️♥️♥️

  • @batheeshcm5225
    @batheeshcm5225 Před 4 dny

    A groundbreaking film that redefines Indian cinema.
    Majestic in scale, stunning VFX and an epic blend of sci-fi & mythology at an eye-popping level.
    A proud moment for Indian cinema 🔥

  • @tyagarajakinkara
    @tyagarajakinkara Před 4 dny +1

    Telugu cinema going one after another blockbuster for Indian cinema, after the legendary Rajamouli, now nag ashwin will bring Oscar for Telugu cinema.

  • @FXTRADERREN
    @FXTRADERREN Před 3 dny

    Vere level movie 🔥🔥🔥🔥
    Equally or morethan Hollywood level ❤️

  • @devadasanthirummalppad9428

    3d streaming കേരളത്തിൽ ഉണ്ടോ ❓

  • @prashanthkotekkani717

    🙏🙏🙏👍👍👍❤️❤️❤️

  • @15.emanuelshaju24
    @15.emanuelshaju24 Před 5 dny +1

    Bro shinima alla cinemaaa❤

  • @user-ul3so5xe4y
    @user-ul3so5xe4y Před 4 dny

    Now 3rd tym..

  • @sreekumarmkmmmmzkp8364

    തല്ലിപ്പൊളി പടം time &money വേസ്റ്റ്

  • @kumaraswamy5265
    @kumaraswamy5265 Před 4 dny

    എന്തൊരു തള്ളാ തള്ളുന്ന. കാശ് മേടിച്ചോണ്ട് ഒള്ള തള്ളാ. ശുദ്ധ പൊളി പടം.

    • @johnhonai6902
      @johnhonai6902 Před 4 dny +3

      Aano daa

    • @Ambience756
      @Ambience756 Před 4 dny +5

      തനിക്ക് വല്ല സിനിമ ബോധവും ഉണ്ടൊ

    • @Ambience756
      @Ambience756 Před 4 dny +4

      സുടാപ്പി spoted

    • @vipin8225
      @vipin8225 Před 4 dny +5

      ആദ്യം കുറച്ചൊക്കെ പുരാണ കഥ അറിയണം എന്നിട്ട് ഈ പടം കാണാൻ ഇരിക്കുമ്പോൾ 2024 ഒരു ചിന്താ ആയിട്ട് ഇരിക്കാതെ 2898 വർഷം എന്താ നടന്നു കൊണ്ടു ഇരിക്കുന്നത് എന്ന് ഉള്ള concept കാണാൻ ഇരിക്കണം അതായതു ഒരു 800 വർഷത്തിന് ശേഷം മനുഷ്യർ എങ്ങനെ എന്ന് ഉള്ള ഒരു concept ഇരിക്കണം

    • @JoyBoy__.
      @JoyBoy__. Před 4 dny

      ​@@vipin8225yep Mahabharat vaayichu fan aayavaru lucky aanu avarkku kittunna impact vere level aayirikkum 🔥

  • @sudheerviswambharan6661

    വെറുതെ തള്ളരുത് CG animation ആവറേജ് പിന്നെ ബ്രഹ്മാസ്ത്ര എന്ന സിനിമയിലെ എഫ് എക്സ് രംഗങ്ങൾ കുറെ റിയൂസ് ചെയ്തിട്ടുണ്ട് , ,നെഗറ്ററ്റിവ് പറയാതെ സത്യം പറയാം???? ആർക്കു ഒന്നും മനസിലായില്ല എന്നതാണ് സത്യം അതു പറഞ്ഞാൽ ഒരുപക്ഷെ ??

    • @user-wi5vm7us3s
      @user-wi5vm7us3s Před 4 dny +11

      ആർക്കും മനസ്സിലായില്ല...എന്ന് പറയാൻ എല്ലാവരും തൻ്റെ പോക്കറ്റിൽ ആണോ...podo... Enik work ആയി പടം...❤

    • @sudheerviswambharan6661
      @sudheerviswambharan6661 Před 4 dny

      @@user-wi5vm7us3s സി ജി ഐ ലേ ഔട്ടിലും അനിമേഷനിലും ഒന്നിരുന്നു നോക്കുക!? പിന്നെ, ഒരിക്കലും തള്ളാൻ തോന്നില്ല, നിങ്ങളെക്കാൾ ഒരല്പം ബുദ്ധി കുറയും അതുകൊണ്ടുതന്നെ ത്രീഡിയിൽ കണ്ടവർ പറയും , ഓവർ ഹൈപ്പ് കൊടുത്താൽ ദോഷമായി വരും സൂക്ഷിക്കുക?!

    • @harikrishnacr816
      @harikrishnacr816 Před 4 dny +7

      Dai poyi mythology arinjittu Movie kaanan ponam allengil onnum pidikittilla

    • @sudheerviswambharan6661
      @sudheerviswambharan6661 Před 4 dny

      @@harikrishnacr816 മെത്തോളജി അറിഞ്ഞിട്ട് സിനിമ കണ്ട ചേട്ടാ കർണ്ണന്റെ കയ്യിൽ ഇരിക്കുന്നകർണ്ണന്റെ കയ്യിലിരിക്കുന്ന വിജയദനസ്സിന് മറ്റൊരു പേര് കൂടിയുണ്ട് പിന്നെ ഈ ആയുധം ആർക്കൊക്കെ ഉപയോഗിക്കാൻ കഴിയും എന്നും മഹാഭാരതത്തിൽ പറയുന്നുണ്ട് എന്നാണ് തോന്നുന്നത് അതുകൊണ്ട് ദയവായി അതൊന്നു പറഞ്ഞുതരിക അല്ല ബച്ചൻ ഒരു ചുള്ളിക്കമ്പ് കൊണ്ട് നടക്കുന്നതുപോലെ നടക്കുന്നു അതുകൊണ്ട് ചോദിച്ചു പോയതാണേ തെറ്റാണെങ്കിൽ ക്ഷമിക്കുക I don't know the method you that's why I am asking please concert Racer request ?വിജയ ധനസ് എവിടുന്ന് കർണ്ണന്റെ കയ്യിൽ വന്നു?

    • @johnhonai6902
      @johnhonai6902 Před 4 dny +8

      Ninak manassilaylla enn vech ellarum angane ano😂😂😂