Intraday Trading പഠിച്ചു തുടങ്ങാം 📈 Intraday Trading Strategy

Sdílet
Vložit
  • čas přidán 26. 08. 2024

Komentáře • 646

  • @Fintalksbysilby
    @Fintalksbysilby  Před měsícem +1

    For More Details contact +919072722294

  • @dr.pradeepkumar1730
    @dr.pradeepkumar1730 Před 2 měsíci +15

    ഒരു ആരംഭകാരൻ ആണ് ഞാൻ വളരെ നല്ലപോലെ മനസ്സിൽ ആകുന്നുണ്ട്

  • @vphameed77
    @vphameed77 Před 5 měsíci +22

    ലളിതമായ രീതിയിൽ വലിയ കാര്യങ്ങൾ മനസ്സിലാക്കിത്തരുന്നു. നന്ദി - നമസ്കാരം

  • @danieljames2010
    @danieljames2010 Před 7 měsíci +11

    intraday ട്രേഡിങിനെ കുറിച്ചുള്ള ഇന്നത്തെ വിവരണം നന്നായിരിക്കുന്നു, എന്തായാലും ഇന്നത്തെ വീഡിയോ രണ്ടുമൂന്ന് ആവർത്തി കണ്ട് വിശദമായി മനസ്സിലാക്കിയതിനു ശേഷം, ഒന്ന് ശ്രമിച്ചു നോക്കാം 😊

  • @JackSparrow-mf4cq
    @JackSparrow-mf4cq Před 3 měsíci +11

    500 രൂപയോ 5 കോടിയോ ആയിക്കോട്ടെ..ക്യാപിറ്റൽ ഫണ്ട് എത്ര എന്ന്നതിൽ കാര്യമില്ല..നിങ്ങൽ പഠിക്കുന്ന ടെക്നിക്കൽ അനാലിസിസ് ഒരു പരിധി വരെ വർക് ആകും,ശെരിയാണ്...പക്ഷേ നിങ്ങളുടെ ട്രേഡിംഗ് ഇമോഷൻസ് ആണ് നിങ്ങൾക്ക് പ്രോഫിറ്റ് തരണമോ എന്ന് തീരുമാനിക്കുന്നത്..ആയതിനാൽ മാർക്കറ്റ് ഓപ്പൺ ആകുന്നത് മുതൽ ക്ലോസിങ് വരെ മാർക്കറ്റ് വാച്ച് ചെയ്യുക..ദിവസങ്ങളോ മാസങ്ങളോ ആകട്ടെ..ഇത് തുടരുക..നിങ്ങൽ ഒരു പ്രോ ആയി മാറും..തീർച്ച

  • @shabinshabin183
    @shabinshabin183 Před 6 měsíci +13

    അടുത്ത വീഡിയോ waiting. സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് കൂടുതൽ വീഡിയോ ചെയ്യണേ. നന്നായി മനസിലാകുന്ന തരത്തിൽ ആണ് ഓരോ വിഡിയോസും. 🙏🙏🙏

  • @realtron8866
    @realtron8866 Před 6 měsíci +23

    Maybe it would be better if you create a playlist only for intraday videos. btw thanks for the video

  • @sreenivasanvv8514
    @sreenivasanvv8514 Před 7 měsíci +22

    വളരെ ലളിതമായ രീതിയിൽ വലിയ കാര്യങ്ങൾ മനസ്സിലാക്കിത്തരുന്നു. നന്ദി - നമസ്കാരം💐💐💐

    • @jenkinsrejie
      @jenkinsrejie Před 7 měsíci +1

      Intraday ഈ വീഡിയോ കണ്ട് ആണ് മനസ്സിലായത് എങ്കിൽ ദയവു ചെയ്തു intraday ചെയ്യരുത്. പണി കിട്ടും. ചെയ്തോളൂ. ഒരു വർഷം എങ്കിലും cash market il trade ചെയ്തു പഠിച്ചിട്ട് intraday യെ പറ്റി ചിന്തിക്കൂ..

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 5 měsíci

      ​@@jenkinsrejieok....😢

  • @NH-de3jp
    @NH-de3jp Před 7 měsíci +26

    നല്ല ക്ലാസ് 👍🏻, ചെറിയ tips പോലും നന്നായി വിശദീകരിച്ചു തന്നു .. നന്ദി

    • @Fintalksbysilby
      @Fintalksbysilby  Před 7 měsíci +1

      Thanks

    • @Fintalksbysilby
      @Fintalksbysilby  Před 7 měsíci +1

      thanks

    • @nimarijo1
      @nimarijo1 Před 6 měsíci

      Nice

    • @xavihernandes8262
      @xavihernandes8262 Před 3 měsíci

      Bro endhenkilum undakiyo?

    • @LUCIFER-dr7zc
      @LUCIFER-dr7zc Před 7 dny

      95% ആളുകളും ഷെയർ മാർക്കറ്റ് ൽ ലോസ്സ് ആ ഡെലിവറി എടുത്തു ഇട്ടാൽ കൊള്ളാം intraday ൽ പോയി തല ഇടല്ലേ

  • @lotta571
    @lotta571 Před 3 měsíci +3

    Around 1% - 20% of traders earn a profitable margin at the end of the day. The low success rate often discourages the newbies who learn new ways from an online course or television. Studies have shown that around 97% of day traders have lost their money in two years.

  • @Honeyisms
    @Honeyisms Před 6 měsíci +2

    ഇവരുടെ കസ്റ്റമർ കെയർ വളരെ വളരെ വളരെ ശോകമാണ് കാരണം വിളിക്കുമ്പോൾ വളരെ വളരെ മൊട പിടിച്ചു രീതിയിലാണ് സംസാരം..., Madam നല്ല രീതിയിൽ അവതരിപ്പിക്കുന്നു.... അതുകൂടെ ഇല്ലാതാക്കാനാണ് customer Care executive ശ്രമിക്കുന്നത്...., ആയാളെ മാറ്റുക

  • @gmithun57
    @gmithun57 Před měsícem +3

    Genuine 👍,normally others traders big amountill trade cheyan parayaru.

  • @mufii2544
    @mufii2544 Před 7 měsíci +295

    ഇത് കണ്ടിട്ട് INTRADAY എടുക്കാൻ പോകണ്ട.. ഈ STRATEGY ഒക്കെ പണ്ട് മുതലേ USE ചെയ്ത് 3G ആയവരാണ് കൂടുതലും.. INTRADAY AND FNO ചെയ്യാതെ EQUITY ൽ TRADE ചെയ്യൂ. അല്ലെങ്കിൽ നിങ്ങൾ STOCK മാർക്കറ്റിനെ നാളെ കുറ്റം പറയും.. SURE

    • @user-rx8ri7np6n
      @user-rx8ri7np6n Před 7 měsíci +12

      താങ്കൾ ഉദ്ദേശിക്കുന്നത് "Delivery" യാണോ...? Delivery യിലും നഷ്ട്ടം സംഭവിക്കാം. നാം എടുത്ത സ്റ്റോക്ക് ലാഭത്തിൽ മുന്നോട്ട് പോകുന്നതിനിടക്ക് നിഫ്റ്റി ഇടഞ്ഞ് നഷ്ടത്തിലേക്ക് കൂപ്പ് കുത്താറുണ്ട്. GTT സംവിധാനം വന്നതോടുകൂടി ഇതിൽ നിന്ന് ഒരു പരിധി വരെ രക്ഷനേടാം.

    • @Fintalksbysilby
      @Fintalksbysilby  Před 7 měsíci +49

      Start with 500rs
      Ee strategy valiya sabavam ayittu anu it’s just beginning strategy. 500 re upayogichu oru strategy stick on chayithal nammaku discipline Varun enit nammaku improve chayam

    • @abhizexperiment533
      @abhizexperiment533 Před 7 měsíci

      @@user-rx8ri7np6n nammal yadutha stock labathil pokumbo nifty nashtathil ayal yatha prshnam ...seatta

    • @abhizexperiment533
      @abhizexperiment533 Před 7 měsíci

      @@user-rx8ri7np6n gtt delivery yil work akilla seatto...

    • @ebinkuriakose12
      @ebinkuriakose12 Před 7 měsíci

      ​@@user-rx8ri7np6n സ്റ്റോക്ക് ഇടിയുമ്പോൾ ബൈ ചെയ്ത് സ്റ്റോക്കിനെ ആവേറേജിങ് പ്രൈസിങ്ങിലേക്ക് എത്തിക്കണം എന്ന കോമൺസെൻസില്ലാതെ സ്റ്റോക്ക് മാർക്കറ്റിനെ കുറ്റം പറഞ്ഞിരുന്നിട്ട് കാര്യമില്ല.

  • @pbt1728
    @pbt1728 Před 7 měsíci +9

    ഇത് break out സ്ട്രാറ്റജി ആദ്യ കാലങ്ങളിൽ ഇത് വർക്ക് ചെയ്തു. ഇപ്പോൾ ഇത് വർക്ക് ചെയുന്നില്ല , ധാരാളം false break out തരുന്നുണ്ട്. പിന്നെ intraday ൽ 1000 profit കാണിക്കുമ്പോൾ ചാർജസ് കഴിഞ്ഞ് 500 ഓ 600 കിട്ടിയാൽ ആയി . പക്ഷെ 1000 ലോസ് ആണെങ്കിൽ ചാർജസ് കൂട്ടി 1700 ന് മുകളിൽ പോവും. ഒരു മാസം കൊണ്ട് cpital ൻ്റെ നല്ലൊരു ഭാഗം പോയിരിക്കും.

  • @NeenaKurian-bb8oz
    @NeenaKurian-bb8oz Před 6 měsíci +3

    4 varsham munne eth pole oro videos kand market il erangi Kai poliya aalanu njn. Last eth moolam indaya financial crises il ninn survive cheyan kurach eduthu. Annu aa Paisa equity il long term il iduvayirunnel double aayane. Better invest in mutual funds, do sip stay away from derivatives. Be wise don't lose ur money.

  • @anusunilkumar2389
    @anusunilkumar2389 Před 7 měsíci +1

    ഞാൻ account eduthu. Monday start cheyyanam എന്ന് വിചാരിക്കുന്നു. നല്ല ടെൻഷൻ ഉണ്ട്. ഈ video കണ്ടപ്പോൾ കുറച്ചു കോൺഫിഡൻസ് തോന്നുന്നുണ്ട്. Thanks

    • @Fintalksbysilby
      @Fintalksbysilby  Před 7 měsíci +2

      u can do it 👍

    • @anusunilkumar2389
      @anusunilkumar2389 Před 7 měsíci

      @@Fintalksbysilby thank u

    • @sree3068
      @sree3068 Před 3 měsíci

      എക്സ്പീരിയൻസ് ഇല്ലെങ്കിൽ intraday ചെയ്യരുത് please.

    • @althafff1926
      @althafff1926 Před 2 měsíci

      ​@@sree3068Ath enthaan bro..?

  • @JahPhy001
    @JahPhy001 Před 7 měsíci +4

    daily video agrahikunnu. nalla avatharanam.. tradingine pattionnum ariyillaarunnu.. ningalude video kandappol trading nammalekondum pattum ennoru thonnal 💪.. good video

  • @IRFAN-zd7ju
    @IRFAN-zd7ju Před 6 měsíci +1

    As a intraday trader: makkale its so heavy task you taking without a proper knowledge about it . Better ithine kurich nelle knowledge untakeet veru enit 500 oo 1000 o namak idam risk koooduthal an athan ithrem paranajth.
    One more thing ; intradays vantath not a fundamental knowledge its pekka stock proper ayit analysing cheyan pattanam

  • @sttreetboy
    @sttreetboy Před 7 měsíci +4

    Never take margin. Buy intraday stocks using your own money so that you can carry over the stocks to next day on delivery basis. That way you don't have to sell at loss the same day

    • @Fintalksbysilby
      @Fintalksbysilby  Před 7 měsíci

      👍

    • @priyap3732
      @priyap3732 Před 2 měsíci

      Egane ennu parayamo? Intraday eganeya delivery option switch cheyunathennu parayamo?

    • @fifimusic1601
      @fifimusic1601 Před 6 dny

      മനസ്സിലായോ
      ഇനി പറയണോ

  • @LUCIFER-dr7zc
    @LUCIFER-dr7zc Před 7 dny +1

    500 കുണുവാ കൊണ്ട് അങ്ങോട്ട് ചെന്ന മതി 1 ലാക്‌സ് കൊണ്ട് കേറുന്നോൻ 1 ദിവസം 1000 രൂപ ഉണ്ടാക്കിയാൽ വലിയ കാര്യം 500 രൂപക്ക് ബ്രോക്കറേജ് കൊടുക്കാനെ കാണു

  • @haripurushothaman1310
    @haripurushothaman1310 Před 7 měsíci +6

    ചേച്ചി... വളരെ നന്നായിട്ടുണ്ട്... thank you for the video....

  • @rami3535
    @rami3535 Před 7 měsíci +4

    அருமையான பதிவு மேடம் 👍 SUPPOSE SIDEWAYS இருந்தால் இந்த INTRADAY சாத்தியமா?

  • @shareefkgr
    @shareefkgr Před 3 měsíci +1

    വീഡിയോ കണ്ടു ഒരാഴ്ച ഈ മെത്തേഡ് നോക്കി മനസ്സിലാക്കി ഇനി തിങ്കൾ അങ്കത്തിന് ഇറങ്ങാൻ പോകുവാ 😁നോക്കട്ടെ ഒരാഴ്ച കയിഞ്ഞു വരാം 🥰🥰

    • @Fintalksbysilby
      @Fintalksbysilby  Před 3 měsíci +1

      virtual cheyyanam

    • @mashoodch313
      @mashoodch313 Před 2 měsíci

      Enthayi

    • @remyajohn5531
      @remyajohn5531 Před 2 měsíci

      ​@@mashoodch313 തല പോയെന്ന് thonnunnu😜

    • @adwaith8638
      @adwaith8638 Před 2 měsíci

      Enthayi

    • @shareefkgr
      @shareefkgr Před 2 měsíci

      @@adwaith8638 തരക്കേടില്ല ഞാൻ 1000 stop los 1500 target അങ്ങനെ ആണ് വെക്കാർ. 10 ട്രെഡിൽ ഒന്നോ രണ്ടോ trad മാത്രം stop los അടിച്ചിട്ടൊള്ളു ബാക്കി ഒക്കെ targett ആണ്. ഞാൻ വേറെ ഒരു ഇൻഡിക്കേറ്റർ കൂടെ ഉയോഗിക്കിന്നുണ്ട് രണ്ടും അനുകൂലമാകണം അപ്പൊ ആണ് trad എടുക്കുന്നത്

  • @nishqln
    @nishqln Před 2 měsíci +2

    1:2 risk reward il swing trade cheytholu.. 50:50 winnning anenkilum nammal net profitil ayirikkum. Njan nalla labham undakkan thudangiyth Sidharth bhanushali yude 44 moving average strategy video kanditt ath cheyth thudangiya shesham anu.
    Pakshe pulli stock screen cheyyan oru software parayunnu. Nammal aa fiter chatink il create cheyth edukkendi varum software illathe cheyyan.

    • @therapyphobia
      @therapyphobia Před 20 dny

      bro aa software engeneya edka payment illathe. Njn ippo 12 Days trial edthu. pls reply and share the information

  • @RappisMagic
    @RappisMagic Před 6 dny

    ആധാർ കാർഡ് പാൻ കാർഡുമായി ലിങ്ക് ഇല്ലെങ്കിൽ ഡിമാറ്റ് അക്കൗണ്ട് create ചെയ്യാൻ പറ്റില്ലേ

  • @idasocialmediapramoters8529
    @idasocialmediapramoters8529 Před 2 měsíci

    ഇത്ര നല്ല ക്ലാസ്സ് ഞാന്‍ വേറെ കണ്ടിട്ടില്ല. ഇതിലും സിംപിളായി ഇനി പഠിപ്പിക്കാനാവില്ല.

  • @Appooppanthadi2023
    @Appooppanthadi2023 Před 3 měsíci +1

    Good class.... As a beginner its very easy to understand..expecting more videos.. 👍🏻👍🏻

  • @rishadsaleem139
    @rishadsaleem139 Před 6 měsíci +2

    Ithu kettu paiza varan itradayil poy paiza kalayalle take care

  • @sundarraju910
    @sundarraju910 Před 26 dny

    I TESTED AND IT WORKS.

  • @jeevanviswam7813
    @jeevanviswam7813 Před 5 měsíci

    നല്ല ഭംഗിയായി പഠിപ്പിക്കുന്നതിൽ 🙏🏻

  • @sijomd5618
    @sijomd5618 Před 6 měsíci +3

    എന്തുകൊണ്ടാണ് INTRADAY TRADING ലേക്ക് എല്ലാവരും ആകർഷിക്കപ്പെടുന്നത്........ അതിന് കാരണം എത്രയും പെട്ടന്ന് ലക്ഷപ്രഭു ആകാം എന്നുള്ളത് തന്നെ ആണ്...... പക്ഷെ ആൾ കോടീശ്വരൻ ആയിരിക്കണം എന്ന് മാത്രം....... ദാരിദ്രൻ ആകാൻ പറ്റിയ അവസരം ആണ്.... മിസ്സ്‌ ചെയ്യരുത്....

  • @anosvoldigoad6090
    @anosvoldigoad6090 Před měsícem

    Intraday ചെയ്യാൻ പറ്റിയ best platform ഏതാ
    Upstox and zerodha enn മാത്രം പറയരുത്
    എഗത്തേശം forex okke pole വരുന്ന platform പറഞ്ഞാൽ മതി

  • @tahan2385
    @tahan2385 Před 7 měsíci +1

    Ask her to show P&L, don't ever trade in Indian market bcz it's been operated by telegram group, wtsp group and institutional big players, I have been 5 yrs in the market had done couple of course and find my own strategy but couldn't make even 1% profit, now started trading in forex and it's good

  • @walkwithlenin3798
    @walkwithlenin3798 Před 6 měsíci +5

    ഞാൻ തൃശ്ശൂർ നിന്നും ആണ്.
    ഞാൻ beginner ആണ്.
    Trading ചെയ്യുന്ന സോഫ്റ്റ്‌വെയർ nte page ഇട്ടത് നന്നായി.
    ഞാൻ അത് നോക്കി irikkayirunnu.
    ചാനൽ subscribe ചെയ്തിട്ടുണ്ട് ❤

    • @binuvarughese5696
      @binuvarughese5696 Před 6 měsíci +1

      നോക്കി യിരുന്നോ ഇപ്പോൾ കിട്ടും

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 5 měsíci

      ​@@binuvarughese5696😂

  • @vishnulopez5034
    @vishnulopez5034 Před měsícem +1

    Nice class i really understand.thanks for your great contriubtion

  • @sageerkk5917
    @sageerkk5917 Před 7 měsíci +1

    വളരെ നല്ല ക്ലാസ്സ് ആയിരുന്നു. പിന്നെ NSE India Page ൽ Nifty 50 ൽ പോയി Stock Select ചെയ്തു എന്നാൽ Trade View select ചെയ്യുക എങ്ങിനെ യാന്ന് എന്നൊന്ന് പറഞ്ഞാൽ ഉപകാരമായി .

    • @Fintalksbysilby
      @Fintalksbysilby  Před 7 měsíci

      Trading view video already undu old video just watch chayu

  • @jabirmullungal1254
    @jabirmullungal1254 Před 2 měsíci +1

    ചേച്ചിയുടെ അവതാരം കിടിലം 🔥🔥

  • @abdulrasheed-ou2mx
    @abdulrasheed-ou2mx Před 22 dny

    9.10 അല്ല 9.07 ആണ് market update ആവുന്ന സമയം

  • @user-ij9jy4lo9v
    @user-ij9jy4lo9v Před měsícem

    from next video പ്ലീസ് ടാർജറ്റ് എല്ലാ ടാർഗെറ്റ് ആണ് ഒന്നു പരിശോധിക്കുക

  • @Soulmate-u4k
    @Soulmate-u4k Před 6 měsíci

    Please cross check , in this video at first, you explained .... If its a gap up then we should sell ( short ), but in video 8:35 mins you explained with an example of buying ICICI with a gap opening.... Please clarify.

  • @chandranpp1663
    @chandranpp1663 Před 7 měsíci +7

    Good Teacher. Well presented

  • @SafiyaKunnummal
    @SafiyaKunnummal Před měsícem

    Intraday options risk aan. 3 varshathe experience enkilum venam . Psychology aan main .
    Ivale kond onnum athinu patunnilla enna thonunne. . athukondaayirikkum course eduth income undakunne😂

  • @jeejubalakrishnan901
    @jeejubalakrishnan901 Před 2 měsíci

    Super class.njan oru thudakkakaran avan pokunneyulloo.

  • @SR-zy2by
    @SR-zy2by Před 6 měsíci +32

    ദയവ് ചെയ്തു beginers intraday ചെയ്യല്ലേ...

    • @fishingcaps456
      @fishingcaps456 Před 5 měsíci +1

      Y bro

    • @ckmedia4199
      @ckmedia4199 Před 2 měsíci +4

      Cheyydh padikkaadhe pinne engane padikkaanaa😂 cheyyalle cheyyalle prnjitt

    • @ckmedia4199
      @ckmedia4199 Před 2 měsíci +3

      Eadh oraallum beginner level kayinj poyitt alle expert level aavunne😊

    • @hivi2876
      @hivi2876 Před 2 měsíci +2

      Take risks

    • @SR-zy2by
      @SR-zy2by Před 2 měsíci +2

      Exactly... Risk എടുക്കാതെ ഒന്നും നേടാൻ ആവില്ല. സത്യം തന്നെ.. But മാർക്കറ്റിൽ ആദ്യം തന്നെ intraday and f&o ഒക്കെ ചെയ്യാൻ പോയാൽ കൈ പൊള്ളും.. Damn sure... ആദ്യം swing ചെയ്തു market ne പഠിച്ചിട്ട് ഇതിലേക്ക് ഇറങ്ങുന്നതാണ് നല്ലത്. Its my opinion...

  • @bijuraveendran1350
    @bijuraveendran1350 Před 7 měsíci +1

    Paper trading is simulated trading that allows investors to practice buying and selling securities.

  • @sultan444bgmi
    @sultan444bgmi Před 3 měsíci

    Ok
    Nifty opening
    Gap up opening
    So selling option Top 4
    Shriram finance
    Hindalco
    HDFC
    These three companies are still on positive side

    • @Fintalksbysilby
      @Fintalksbysilby  Před 3 měsíci

      See u r right but ella dayum Ith work avanamen illa bro … today nifty sideways anu and overall market is bullish today.. so athoke analysis cheyyanam ith oru method mathranu

  • @rohithrajeev23
    @rohithrajeev23 Před 7 měsíci +5

    chechi spr adipoli explaination

  • @fathimashuhaib6698
    @fathimashuhaib6698 Před 7 měsíci +3

    Nalla class ayirunnu maam..❤️

  • @supremeleader2296
    @supremeleader2296 Před 4 měsíci

    ഇത് കണ്ടു ഇറങ്ങേണ്ട... Always take delivery trades

  • @newidea8267
    @newidea8267 Před 7 měsíci +10

    Mam, mutual fund ne patti pariyo.., egane oru mutual fund select akka...
    Penny stocks engane nokka..

    • @antonyvarghese7842
      @antonyvarghese7842 Před dnem

      Ethelum oru trading platform download chaiyuka... Grow or zerodha etc.. athil mutual fund aayalum stocks aayalum nammukk watchlist il idan pattum... 1 month or 3 months ithine monitor chaiyuka.. eth fund aanu better return tharunnath nokki athil invest chaiyuka.. Trading padippikkunnathinu korach limitations ond.. Chaith thanne padikkanam... 100 rupees itt thodangiyal mathi... Ningalkk chaiyan confidence indel chaiyuka... Trade chaiyunna ellavarkkum lose indavum... But aarum athine patty parayilla... Nammukk cycle balance kittunna poleyanu trading skill... Orupaad thavana cycle il ninn veen alle cycle balance kittunne... Athe pole trade chaiyumbol orupaad lose adikkanum chance ind... So decision edukkendathum ningal aanu... Allathe oralkkum ningale trading padippikkan pattilla...

  • @Arjunasho007Arjun
    @Arjunasho007Arjun Před 3 měsíci +1

    Thakalude tradeing lll kittuna oru varshthe lappam onne kannikkamo 😊

  • @Reena-bg3qd
    @Reena-bg3qd Před 2 měsíci +2

    Eth app ahn best for intraday trading ?

  • @jtips
    @jtips Před 6 měsíci +11

    perfect and crystal clear ..thanks dear

  • @mpbabu1000
    @mpbabu1000 Před měsícem

    Dear silby
    Could you please show me one successful equity intraday trader
    In kerala

  • @sreejacharakkara8186
    @sreejacharakkara8186 Před 7 dny

    Crud oil ചെയ്‌തു... 100% പോയി 🙏🙏🙏🙏🙏

  • @sudeeshsasidharan2803
    @sudeeshsasidharan2803 Před 6 měsíci +1

    Gap up opening ആണ്ണെങ്ങിൽ Top 5 stocks sell ചെയാൻ മാത്രേ പാടുള്ളു ? അന്നത്തെ ദിവസം Bottom stocks ഇൽ ഒരു trade ഉം എടുക്കാൻ പാടില്ലേ ?

    • @Fintalksbysilby
      @Fintalksbysilby  Před 6 měsíci

      system follow cheyyu enit padikku then confirmations undenkil u can

  • @vinodkbal7442
    @vinodkbal7442 Před 7 měsíci +1

    you supposed to show practically what is gap up and gap down

  • @josephjohny9067
    @josephjohny9067 Před 3 měsíci

    Chechyee...polichu....kurch kazhinjj njn....eth cheyum...enitt rply paryatooo...❤️❤️nice clss..❤❤

  • @dinilkumarkarthikeyan3075
    @dinilkumarkarthikeyan3075 Před 3 měsíci

    Sis..എൻ്റെ 3 കമ്പനികളുടെ ഷെയർ IEPF ലേക്ക് പോയി. എങ്ങനെ തിരിച്ചെടുക്കാൻ പറ്റും..

  • @sinu1070
    @sinu1070 Před 5 měsíci

    Nannayi mansillakki thannadhin very very thank you ❤ god bless you 🤲❤️‍🔥

  • @bindusabu6744
    @bindusabu6744 Před 4 měsíci

    ഇന്ന് വാങ്ങിയിട്ട് നാളെ വിൽക്കാലോ. റിസ്ക് ഇല്ല. Qty കൂടുതൽ വാങ്ങണം.

  • @nishan.133
    @nishan.133 Před 6 měsíci +3

    Wonderful class and iam waiting for upcoming videos😂

  • @mohananv5988
    @mohananv5988 Před 6 měsíci +4

    Very good class 👍👍

  • @AkbarShamna-yg2sb
    @AkbarShamna-yg2sb Před měsícem

    Xauusd onnu paranjutharo

  • @balu6416
    @balu6416 Před 7 měsíci +1

    നന്നായി പറഞ്ഞു തന്നു tks

  • @mallubinarytrader
    @mallubinarytrader Před 6 měsíci

    500 nu ചെയ്യാം but nalloru capital ഇല്ലാതെ ഇറങ്ങിയാൽ washout ആയിട്ട് വരാനും patum

  • @AbaanMusthafa
    @AbaanMusthafa Před 7 měsíci

    Very very nice teaching.... Thanks alot.
    ഒരു സംശയം .. ടോപ് സ്റ്റോക്‌സ് എന്നു പറഞ്ഞാൽ ഇന്ന് മുകളിലോട്ടു പോവാൻ സാധ്യത ഉള്ള സ്റ്റോക്‌സ് അല്ലെ .. അപ്പൊ അതിൽ ബയ്‌ ഓർഡർ അല്ലെ ചെയ്യേണ്ടത് ?? അതെ പോലെ ബോട്ടം സ്റ്റോക്‌സിൽ സെൽ ഓർഡറും ???

    • @Fintalksbysilby
      @Fintalksbysilby  Před 7 měsíci

      top stock already topil alle ollath so halo filling chance is high

    • @AbaanMusthafa
      @AbaanMusthafa Před 7 měsíci

      Mmm.... Okk, Will try and update feedbac

  • @ashwinjoseph
    @ashwinjoseph Před 3 měsíci +1

    Target aka TAKE PROFIT

  • @aRjun-uv4ln
    @aRjun-uv4ln Před 5 měsíci

    ithil parayunna second strategy etha onnu parayamo ?

  • @captain3572
    @captain3572 Před 6 měsíci

    success rate less than 30%. njan cheythittundu

  • @rajeshrajan3727
    @rajeshrajan3727 Před 2 měsíci

    കിസാൻ വികാസ് പത്രം & സുകന്യ സമൃദ്ധി യോജന ലാഭം ഏതാണ്

  • @deepu9412
    @deepu9412 Před 7 měsíci

    Ennum videos iduu btw idunnundo enn ariyilla ippzhan kand thudangeeth but do daily its very helpful ❤

    • @Fintalksbysilby
      @Fintalksbysilby  Před 7 měsíci

      Trade chayande so eganna enum video edukka

    • @deepu9412
      @deepu9412 Před 7 měsíci

      @@Fintalksbysilby yaa pattunna pole playlists aakyal mathii weekends aayalum mathii pne tele group ippzhan kandath athum nalla oru community aakam ♥️

  • @user-cv1nj2we9s
    @user-cv1nj2we9s Před 4 měsíci

    തിരഞ്ഞ് നടന്ന ഒരു വീഡിയോ 🎉🎉🎉🎉❤❤❤❤❤❤❤ വളരെ വ്യക്തമായി...മനസ്സിലായി

  • @minikuttedeadukkala2508
    @minikuttedeadukkala2508 Před měsícem

    Wonderful explanation
    And good class

  • @sunilmathews1074
    @sunilmathews1074 Před 6 měsíci +3

    Hi Silby, First of all good initiative with the video and the other one too... however my query is on the following part in your video @ 12:20 where you say to put Rs 500 and start off ; good advise but how many stock on the Nifty 50 can you purchase for Rs 500 (assuming leverage available also during Intraday trades). Rarely the top 4 / bottom 4 will give you the chance to even purchase 1qty.. what do you do in that case? Just a thought as your strategy is based on Nifty 50 and on the top/bottom stocks...

    • @Fintalksbysilby
      @Fintalksbysilby  Před 6 měsíci +1

      yes 500 rs 1 qty vach chyth padikan anu.. confidence ayit qty and capital kotiyal mathi

  • @sabari5579
    @sabari5579 Před 4 měsíci +1

    ആർകെങ്കിലും ഇതു കൊണ്ട് ഒരു സാലറി കിട്ടുന്നുണ്ടോ??

  • @jabirrrr1902
    @jabirrrr1902 Před 2 měsíci

    todays intraday stock?

  • @jayprakash-rz5ub
    @jayprakash-rz5ub Před 3 měsíci

    thank you madam... it was very informative!!

  • @lekshmisreekantannair5759
    @lekshmisreekantannair5759 Před 3 měsíci

    How much is the charges.not explain

  • @remaster686
    @remaster686 Před 6 měsíci

    ഇതൊക്കെ കണ്ടു intra day ചെയ്യാൻ ഇറങ്ങല്ലേ മക്കളേ.... നിങ്ങൾ സ്വയം സ്ട്രേറ്റർജി ക്രീയേറ്റ് ചെയ്യ്തു പഠിക്കുക

  • @renocarsons9449
    @renocarsons9449 Před 6 měsíci

    I am impressed , one more subscriber for you.

  • @arjunrnair2570
    @arjunrnair2570 Před 2 měsíci

    നല്ല അവതരണം
    ...

  • @atravelersdairy42
    @atravelersdairy42 Před 7 měsíci +2

    Kstappedan vayya Ellarkkum pettennu panakkaran akanam

  • @alimanikfan
    @alimanikfan Před 19 dny

    very informatitive video well explained

  • @6splanet637
    @6splanet637 Před 6 měsíci

    Ithonnu cheythukanichuthannal korekoodi വ്യക്തമായേനെ ✅

  • @krishnakn4
    @krishnakn4 Před 3 měsíci

    how to make stop lock

  • @sonysamuel1340
    @sonysamuel1340 Před 6 měsíci +3

    Very well understanding video thank you 🥰🙏

  • @BlightyDays
    @BlightyDays Před 6 měsíci

    നിങ്ങൾക്ക് ആവശ്യമില്ലാത്ത അധിക സമ്പാദ്യം ഉണ്ടെങ്കിൽ മാത്രം intraday trading ചെയ്യുക. വളരെ കുറച്ചുപേർ സ്ഥിരമായി ലാഭമുണ്ടാക്കുമ്പോൾ ഭൂരിഭാഗം പേരെയും പാപ്പരാക്കുന്ന പരിപാടിയാണ് ..😎

    • @Fintalksbysilby
      @Fintalksbysilby  Před 6 měsíci

      🙌😊

    • @SR-zy2by
      @SR-zy2by Před 6 měsíci

      Exactly.. Swing ചെയ്തു success ആയിട്ട് intraday chey

  • @attakoyathangal8034
    @attakoyathangal8034 Před 6 měsíci

    How much % money required in trading account to buy stocks in Intratrading

  • @nishadpp2054
    @nishadpp2054 Před 7 měsíci +3

    Please Make video gold trading in forex

  • @nashmohammed25
    @nashmohammed25 Před 7 měsíci +1

    ഞാൻ പഠിച്ചിട്ടൊന്നുമില്ല എന്നാലും intraday ചെയ്യുന്നു കുഴപ്പമില്ല but very riskey എനിക്ക് ഒരു സ്റ്റാറ്റജി ഉണ്ട് 90%accurecy കിട്ടും msg for detail

  • @RahulRaj-ck1yk
    @RahulRaj-ck1yk Před 2 měsíci

    i find better channel for me❤

  • @mininr639
    @mininr639 Před měsícem

    ഇത് ആദ്യമായി ചെയ്യാൻ എന്ത് ചെയ്യണം എന്ന് ആരും പറയുന്നില്ല

  • @sreelalmj3290
    @sreelalmj3290 Před 2 měsíci

    Yeth appa ithil use akiyekunne

  • @ArmourDog
    @ArmourDog Před 2 měsíci

    Which app is used to trade

  • @shajivs1214
    @shajivs1214 Před 6 měsíci +1

    Excellent class 🎉

  • @kiranpgeorge7755
    @kiranpgeorge7755 Před 5 měsíci

    Hlo tht means. After 6 min order cheyynm ennano

  • @VijayanNair-cb1vi
    @VijayanNair-cb1vi Před 3 měsíci

    Valare vyaktha mayi paranjadinu nanni mole

  • @santhoshpadmanabhan8941
    @santhoshpadmanabhan8941 Před měsícem

    Simply explained

  • @aameenc296
    @aameenc296 Před 7 měsíci

    Intraday winning percentage only 5......