ഈ പെൺമക്കൾ സ്വന്തം അമ്മയോട് ചെയ്തത് കണ്ടോ,ഈ അവസ്ഥ ചിലപ്പോൾ നാളെ നമുക്കും വന്നെന്നു വരാം 😭😭

Sdílet
Vložit
  • čas přidán 3. 09. 2023
  • ഈ പെൺമക്കൾ സ്വന്തം അമ്മയോട് ചെയ്തത് കണ്ടോ,ഈ അവസ്ഥ ചിലപ്പോൾ നാളെ നമുക്കും വന്നെന്നു വരാം 😭😭
    family skit
    malayalam skit
    malayalam short film
    short film
    #viral #trending #kerala #shortfilm #skit #family #familyskit #shortfilm #malayalamshortfilms #nigina #nigi #enteammasupera #enteammasuperanigina
  • Zábava

Komentáře • 97

  • @niralanair2023
    @niralanair2023 Před 9 měsíci +63

    ഇങ്ങനെ ഉള്ള പെണ്മക്കളെക്കാൾ എത്രയോ ഭേദമാണ് മരുമക്കൾ! ഇത് എല്ലാ അമ്മായി അമ്മമാരും ഓർത്താൽ കൊള്ളാം

  • @seenam7564
    @seenam7564 Před 7 měsíci +7

    ഇത് കണ്ടു കണ്ണ് നിറഞ്ഞു poyi

  • @anugrahdhyana1285
    @anugrahdhyana1285 Před 9 měsíci +26

    എന്നെ വ ല്ലാതെ സങ്കടപെടുത്തിയല്ലോ നിങ്ങൾ. അമ്മ നഷ്ട്ടപെട്ട എനിക്ക് ഇത് കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു...സഹിക്കാൻ കഴിയുന്നില്ല. അമ്മ നഷ്ട്ടപെടുമ്പോഴേ അതിന്റെ വേദന അറിയൂ...

  • @vineethak3298
    @vineethak3298 Před 9 měsíci +13

    എല്ലാവരും നല്ല അഭിനയം 👍👏👏👏👏🥰🥰🥰

  • @rsnairkuniyil1836
    @rsnairkuniyil1836 Před 9 měsíci +18

    😭😭അയ്യോ ഓർക്കാൻ പോലും സാധിക്കുന്നില്ല😭😭

  • @rijinaprabheessh1484
    @rijinaprabheessh1484 Před 2 měsíci +1

    Kandapoll orupadu sagadam ayi karanju poyi 😢😢 supar❤❤❤❤❤

  • @pmadhu4770
    @pmadhu4770 Před 6 měsíci +3

    അമ്മ super 🙏🙏❤️

  • @akshayaaaradhya4087
    @akshayaaaradhya4087 Před 7 měsíci +6

    നമ്മുക്ക് ഓരോ തർക്കും ഉള്ളത് ഒരു അമ്മ മാത്രമാണ് ❤ ആ അമ്മയെ തള്ളിപ്പറഞ്ഞാൽ അമ്മയുടെ ശാപം എന്നും നമുക്ക് കാണും 😥 എന്നാൽ അമ്മയെ ഒരിക്കലും തള്ളി പറയാൻ പാടില്ല 😥❤ അമ്മമാരെ തള്ളി പറയുമ്പോൾ നാം ഒരു വാക്ക് എങ്കിലും ചിന്തിക്കണം ❤ അല്ലെങ്കിൽ നാം ഒരു വാക്ക് പിറകോട്ട് ചിന്തിക്കണം🥰 നമുക്ക് ജന്മം നൽകിയത് തെറ്റാണോ നിങ്ങൾക്ക് തോന്നുന്നുണ്ടോ 🥰 എന്നാൽ അത് ഒന്നും ഒരു തെറ്റല്ല 😥 നാളെ നമുക്കും വരാൻ പോകുന്ന അവസ്ഥയാണ് ഇത് 😥 ഇത് ഓരോരുത്തരുടെയും അനുഭവമായിരിക്കും😥 ഓരോ വീഡിയോയിലും ഓരോ വാക്കിലും ഒരു ഗുണപാഠമുണ്ട് നാം ഒരിക്കലും ഒരാളെ തള്ളിപ്പറയാൻ പാടില്ലഎന്നതാണ് ഈ വീഡിയോ യുടെ ഗുണപാഠം ❤❤❤

  • @harithasarath5339
    @harithasarath5339 Před 9 měsíci +20

    നിങ്ങൾ എല്ലാവരെയും കലാകാരമാർ ആക്കിയല്ലോ ❤️ അഭിനയിക്കാൻ പറഞ്ഞപ്പോൾ വല്യമ്മ ഒക്കെ ജീവിക്കുക ആണല്ലോ

  • @sreejasunil46
    @sreejasunil46 Před 9 měsíci +15

    100 % നാട്ടിൽ നടക്കുന്ന കാര്യം😢😢

  • @NAHATIPS
    @NAHATIPS Před 4 měsíci +1

    ഇതു കണ്ട് ഞാൻ ശെരിക്കും കരഞ്ഞു പാവം അമ്മ 😭ഈ അമ്മയെ കണ്ടപ്പോൾ എന്റെ അമ്മയെ കാണാൻ തോന്നി പക്ഷെ എന്റെ അമ്മ മരിച്ചു പോയി 😔😔😔

  • @PrabhaChullikara-cy9ty
    @PrabhaChullikara-cy9ty Před 8 měsíci +5

    Pavam Amma ❤❤ Nigi 😢

  • @rajammacleetus4465
    @rajammacleetus4465 Před 9 měsíci +3

    Very touching.All acted very wel.

  • @SandhyaSandhya-vt1tl
    @SandhyaSandhya-vt1tl Před 8 měsíci +2

    Sagadam vannu orupafu per anubavikunnatha ethu
    Natural abinayam ❤

  • @evanelainevlogs750
    @evanelainevlogs750 Před 8 měsíci +3

    Ente ammama marichu poyi 😂😂😂😂😂😂

  • @barshadasan7970
    @barshadasan7970 Před 9 měsíci +10

    കണ്ടപ്പോൾ സങ്കടം തോന്നി❤

  • @hamnastastykitchen3759
    @hamnastastykitchen3759 Před 9 měsíci +3

    വിനിതേച്ചി 😢😢👍

  • @akhilaraju9317
    @akhilaraju9317 Před 9 měsíci +12

    അമ്മ യുള്ളപ്പോൾ അമ്മയുടെ വില അറിയില്ല അമ്മ നഷ്ടപ്പെടുമ്പോൾ ആവില എന്തെന്നറിയാൻ പറ്റത്തുളളു

  • @prasethakappadan4041
    @prasethakappadan4041 Před 9 měsíci +11

    പാവം amma😢😢

  • @rishamathew7978
    @rishamathew7978 Před 9 měsíci +5

    Ayioo pavam Amma😢😢

  • @user-vr6qd2qs2v
    @user-vr6qd2qs2v Před 7 měsíci +8

    അമ്മയെ കണ്ടപ്പോൾ എനിക്കെന്റെ അമ്മയാണ് ഓർമ്മ വന്നത്😢😢 പക്ഷേഅമ്മ എന്റെ കൂടെ ഇല്ല 😢😢😢

    • @Subaida-ds6ol
      @Subaida-ds6ol Před 5 měsíci +1

      🥰#🥰aa#22#🥰🥰🥰#🥰🥰🥰🥰🥰🥰🥰🥰🥰🥰🥰:
      🥰🥰A

  • @sarojininanau6896
    @sarojininanau6896 Před 9 měsíci +7

    Amma😚😊😂

  • @susanpeniyathu7232
    @susanpeniyathu7232 Před 9 měsíci +9

    മക്കൾ ആയാലും മരുമക്കൾ ആയാലും അവർ എ ന്ത് പറഞാലും നമ്മൾ അവരെ ശുശ്രുഷിക്കണം. അത് നമ്മുടെ കണ്ടു വളരുന്നു. നാം മക്കളെ വളർത്തുന്നത് പോലെ അവരും നമ്മെ വളർത്തിയതല്ലേ

  • @JomonJomonjoy-iu2lj
    @JomonJomonjoy-iu2lj Před měsícem +1

    😭😭😭eth കണ്ട് ഞാൻ കരഞ്ഞു poyi

  • @RehiRaihanath-pm4hu
    @RehiRaihanath-pm4hu Před 9 měsíci +1

    Super story

  • @manikuttymanikutty4553
    @manikuttymanikutty4553 Před 9 měsíci +6

    പാവം അമ്മ

  • @ShijinaKrish-ob9jx
    @ShijinaKrish-ob9jx Před 7 měsíci +1

    Ayyo ayyo ayyo sahikkan vayye,Ethu poloru ammaye enikku kittiyirunnengil

  • @savithrichembulli4871
    @savithrichembulli4871 Před 5 měsíci +1

    Inganathe video onnum idalle makkale veruthu povum 😢😢😢😢😢😢😢😢😢

  • @shidhavishnu
    @shidhavishnu Před 9 měsíci +3

    Amma🥰🥰🥰❤️😍😍😘

  • @seenajaleel4107
    @seenajaleel4107 Před 9 měsíci +1

    Swandham ayano allankil hus nteyo amma supper abhinayam

  • @geethum4669
    @geethum4669 Před 9 měsíci +14

    ഇത് നിഗി ചേച്ചിയുടെ സ്വന്തം AmmA ആണോ നന്നായ് നിഗി ചേച്ചിയും ചേച്ചിയുടെ ചേച്ചിയും അമ്മയും നല്ലേ അഭിനയം😢😢😢😢

    • @aadithyan726
      @aadithyan726 Před 9 měsíci +5

      നമ്മുടെ സ്വന്തം അമ്മയാ നികിചേച്ചിയും ചേച്ചിയും ഒരിക്കലും അങ്ങനെ ആകില്ല കേട്ടോ 😔😔😔🤗🤗 അമ്മ❤❤❤😍😍🤗🤗🤗

    • @vlog4u1987
      @vlog4u1987  Před 9 měsíci

      🥰

  • @ramlathp1025
    @ramlathp1025 Před 9 měsíci +1

    Kashttam😢

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Před 9 měsíci +1

    😭👌👌

  • @sunitharajeev9982
    @sunitharajeev9982 Před měsícem +1

    Pavam Amma🥺🥺🥺

  • @Ranish-vi1uo
    @Ranish-vi1uo Před 8 měsíci +2

    2nd part venam ennn akramullavarundooo

  • @user-mn4ex2uz6q
    @user-mn4ex2uz6q Před 9 měsíci +4

    Chechi ammayod sory parayanne videok pollum inngane cheyan padilla enik sangadam ayi ammayod sory parayannam❤❤❤

  • @SS-jj5lt
    @SS-jj5lt Před 9 měsíci +2

    🙏😂😂😂

  • @ranibinu2977
    @ranibinu2977 Před 9 měsíci +4

    Aa kunjugalum ammammayum sahikkan pattunnilla😢😢😢

  • @aleyammarenjiv7978
    @aleyammarenjiv7978 Před 7 měsíci +4

    Olden times guests come with out invitations. They stay on. Many times we have give our bedroom. But as children we never felt it was burden. They may relative or known people or a abused family. We always received with open hand s. That were the days of love

  • @anjuraju6391
    @anjuraju6391 Před 9 měsíci +6

    കണ്ണു നനഞ്ഞു ... നിഗി

  • @jayajose7323
    @jayajose7323 Před 9 měsíci +3

    Oru second part idane

  • @minnalagru
    @minnalagru Před 9 měsíci +1

    😥

  • @sreejaranjith2966
    @sreejaranjith2966 Před 9 měsíci +1

    😢😢

  • @bindhushibukumar4567
    @bindhushibukumar4567 Před 9 měsíci +1

    😢😢😢

  • @jayajose7323
    @jayajose7323 Před 9 měsíci +1

    😢

  • @nithasini2521
    @nithasini2521 Před 9 měsíci +2

    Ayyo karayippichu kalanju engane orikkalum aarkkum varathirikkatte

  • @girijaakshara5938
    @girijaakshara5938 Před 9 měsíci

    😭😭😭❤️❤️❤️

  • @nisaavani3941
    @nisaavani3941 Před 9 měsíci +1

    😭

  • @user-us2ul8gq2k
    @user-us2ul8gq2k Před 7 měsíci

    Hllo, Nigeeeee kannurevideyanu

  • @rasiyaph1741
    @rasiyaph1741 Před 9 měsíci +5

    Amma pavam😢😢

  • @pesg185
    @pesg185 Před 3 měsíci +2

    😞😞😢

  • @ramzifaisy254
    @ramzifaisy254 Před 8 měsíci +2

    ഇങ്ങനെ ഉള്ള പെണ്മക്കൾ ഉണ്ടോ 😭😭😭😭😭

  • @user-ev8wi8xt7c
    @user-ev8wi8xt7c Před 29 dny

    😂😂😂😂😂😂😂😂😂😂😂😂

  • @evanelainevlogs750
    @evanelainevlogs750 Před 8 měsíci

    I love my grandmother. But she is no more

  • @sajinip5452
    @sajinip5452 Před 8 měsíci

    😭😭😭

  • @leenaskariya128
    @leenaskariya128 Před 9 měsíci +5

    അമ്മ ❤️❤️❤️❤️❤️

  • @sabithasuneesh8858
    @sabithasuneesh8858 Před 8 měsíci

    So sad

  • @elsammaantonyvarghese7552
    @elsammaantonyvarghese7552 Před 9 měsíci

    Enganeyum penmakkal undo

  • @rosammasam4457
    @rosammasam4457 Před měsícem +1

    Tannikku shame ille than oru mol anno

  • @shahid6731
    @shahid6731 Před 8 měsíci

    😢😢😢😢😭😭😭😭

  • @user-py9vo3nw8f
    @user-py9vo3nw8f Před 9 měsíci

    Ed kadapol sagadayi

  • @user-qh7bb2dm6r
    @user-qh7bb2dm6r Před měsícem

    😢😢😢😢

  • @user-hg4wb4br1w
    @user-hg4wb4br1w Před 5 měsíci

    😭😭😭😭😢😢😢😢😢

  • @SulekhaMuneer
    @SulekhaMuneer Před 9 měsíci +2

    പെൺമക്കൾ ഒന്നു പറയാൻ ഒട്ടും കൊള്ളത്തില്ല വളരെ ദുഷ്ടത്തിലാ

  • @shylavm3646
    @shylavm3646 Před 9 měsíci +1

    Aa makkalodu muttayi vaagi eriju kalaje ottum sariyayilla paavam Amma kannirode iragi poyi

  • @rajinachandren1374
    @rajinachandren1374 Před 7 měsíci

    Ivarude swabhavam ingananooo

  • @bushrasalim4733
    @bushrasalim4733 Před 9 měsíci

    ഉറപ്പായും

  • @5miraclegirls27
    @5miraclegirls27 Před 9 měsíci +1

    6:58 6:58 6:58 6:58 6:58

  • @fariehabanu4805
    @fariehabanu4805 Před 8 měsíci

    ആ രണ്ടെണ്ണത്തിനെ മുഖം കണ്ടാൽ തന്നെ അറിയാം 💯💯 ശൂരതയുള്ള മുഖമാണ്

  • @Ramya-fk4em
    @Ramya-fk4em Před měsícem

    No😊

  • @rajinandakumar7282
    @rajinandakumar7282 Před 8 měsíci

    Mole ninakum e stage varum,appol ninde makkal ethe pole cheyum,appol ammayude mahima areyum

  • @dhanyasreejith6641
    @dhanyasreejith6641 Před 2 měsíci

    Bad

  • @Ridalpvlogss
    @Ridalpvlogss Před měsícem

    ണൈബതൈഒ✋ഒഈഒഒ👍ഏഐഉ🤲🤲🤲ങിഓഓ

  • @Jaseelakomath-xd3nq
    @Jaseelakomath-xd3nq Před 7 měsíci

    Njan subcheythu thirichum venam

  • @jimneshanusha2876
    @jimneshanusha2876 Před 9 měsíci +1

    😢😢

  • @fousiyamk6396
    @fousiyamk6396 Před 9 měsíci +1

    😭😭

  • @user-ru7qh7wh9m
    @user-ru7qh7wh9m Před 8 měsíci

    😢😢😢

  • @prasethakappadan4041
    @prasethakappadan4041 Před 9 měsíci +1

    😭😭

  • @shijinavinu7920
    @shijinavinu7920 Před 8 měsíci

    😢😢

  • @renukagopakumar9493
    @renukagopakumar9493 Před 9 měsíci

    😢

  • @AshaS-lr3bj
    @AshaS-lr3bj Před 9 měsíci +1

    😢