വിപണിയിലെ റിസ്ക് ഇതാണ് | Best Stocks | Investment Strategy | Dr.V.K Vijayakumar | Geojit

Sdílet
Vložit
  • čas přidán 5. 09. 2024
  • വിപണിയിലെ നിലവിലെ നിക്ഷേപ സാഹചര്യവും വെല്ലുവിളികളും വിലയിരുത്തുന്നു ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് സ്ട്രാറ്റജിസ്റ്റ് ഡോ.വി.കെ വിജയകുമാര്‍
    #coalitiongovernment
    #marketvolatility
    #stockmarket
    To trade online - selfie.geojit....
    To know more on Smartfolios - smartfolios.ge...
    To know more on Partner Program - partner.geojit...
    To know more about Global Investments - www.geojit.com...
    To invest in Mutual Funds - fundsgenie.in/...
    To read our Insightful Articles - blog.geojit.com/
    Disclaimer: Investment in securities market are subject to market risks, read all the related documents carefully before investing. Past performance does not guarantee future returns. We do not offer any product which gives guaranteed returns. The information is only for consumption by the client and such material should not be redistributed.

Komentáře • 56

  • @muhamedsalman305
    @muhamedsalman305 Před 2 měsíci

    1.25 x

  • @sajeesh_mali
    @sajeesh_mali Před 2 měsíci +4

    2023 ജനുവരിയിൽ തന്നെ ഞാൻ Wipro യും Infy എന്നിവ വാങ്ങി. Esaf Bank ഉം - ESAF പകുതി വിലയിലും എത്തി. ബാക്കി ഒന്നും ഒന്നര വർഷമായിട്ടും ഒരു മാറ്റവുമില്ലാതെ തുടരുന്നു.

    • @Spigen2
      @Spigen2 Před 2 měsíci

      Wipro dead

    • @shibysyriac4168
      @shibysyriac4168 Před 2 měsíci

      Njan 3 years aayi vangiyittu, 25℅ down aanu

    • @shyjukayamkulam5769
      @shyjukayamkulam5769 Před 2 měsíci

      ​@@shibysyriac4168ഇത്രയും വർഷം ഇങ്ങനെ നഷ്ടത്തിൽ hold ചെയ്യുന്നത് കൊണ്ട് എന്താണ് പ്രയോജനം? 6 മാസം കഴിഞ്ഞും പ്രോഫിറ്റില്ലെങ്കിൽ നഷ്ടത്തിൽ തന്നെ വിറ്റ് പ്രോഫിറ്റബിൾ ആയിട്ടുള്ള സ്റ്റോക്കുകളിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ആ നഷ്ടം നികത്താൻ ഇപ്പോൾ കഴിഞ്ഞേനേ.

    • @godofsmallthings4289
      @godofsmallthings4289 Před 2 měsíci

      Consider cochin spiyard ,premier explosives

    • @georgekurian1890
      @georgekurian1890 Před 2 měsíci +3

      എവിടെയും തൊടാതെ , ഒരു സ്പെസിഫിക് ഇൻഫർമേഷനും ഇല്ലാതെ. ഈ പറച്ചിൽ എന്തിനാണ്.. പതിവിന് വിപരീതമായീ 2 സ്റ്റോക്കിൻറെ പേര് പറഞ്ഞു...

  • @philipthadiyilsamuel6363
    @philipthadiyilsamuel6363 Před 2 měsíci +1

    Thank you Kumar sir

  • @sajujoseph5651
    @sajujoseph5651 Před 2 měsíci

    Thanks..
    വീഡിയോ വളരെ ചെറുതായി പോകുന്നുണ്ട്.
    Fii s ന്റെ നിലപാട് എന്താണ്?
    അവർ തിരിച്ചു വന്നോ? ഇലക്ഷൻ റിസൾട്ട്‌ ന് ശേഷം അവരുടെ നെറ്റ് buying or selling എത്ര ആണ്

  • @sajithmohan4648
    @sajithmohan4648 Před 2 měsíci

    Many thanks 🙏🏻

  • @suhaspalliyil3934
    @suhaspalliyil3934 Před 2 měsíci

    Thank you sir....👍

  • @Pravi8246
    @Pravi8246 Před 2 měsíci +3

    1.5x

  • @ramchandran7539
    @ramchandran7539 Před 2 měsíci +1

    Thankyousir 🙏🙏🙏

    • @GeojitSpotlight
      @GeojitSpotlight  Před 2 měsíci

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @user-og2nr6gs4p
    @user-og2nr6gs4p Před 2 měsíci +2

    1.5 speed ൽ കേൾക്കുക 😂

  • @paulvarghese4118
    @paulvarghese4118 Před 2 měsíci

    Nice to see you back after a while, myself being a regular observer of your views. Hope you’ll be more careful & desist from predicting political outcomes in future. What would help retail investors are forecasts without any political bias, since election results can’t be predicted correctly even by the experienced psephologists. Many retail investors would have burned their fingers when market behaved differently than forecast, which could have been avoided.

    • @vargheseantony9136
      @vargheseantony9136 Před 2 měsíci

      all these people views can be just for ref only. we need to do lot of home work ourselves and take calculated risks according to one's capacity. certain people especially business community predicated and stood by exit poll. it should be banned

    • @vargheseantony9136
      @vargheseantony9136 Před 2 měsíci

      observe hdfc amc, ace construction, cochin shipyard, elecon, trend, supreme, tata powder, varun intergloble, nmdc etc

  • @hashermohammed
    @hashermohammed Před 2 měsíci

    There are many undervalued good stocks. Here and there. But search n finding is hard

    • @vargheseantony9136
      @vargheseantony9136 Před 2 měsíci +1

      observe hdfc amc, ace construction, cochin shipyard, elecon, trend, supreme, tata powder, varun intergloble, nmdc etc

    • @hashermohammed
      @hashermohammed Před 2 měsíci

      @@vargheseantony9136 ICICI Bank and Axis Bank is undervalued now

    • @1georgeabraham
      @1georgeabraham Před 2 měsíci +1

      Manappuram
      DCB Bank
      City union Bank
      Hcl technologies
      HDFC bank
      Ujjivan small finance Bank

    • @hashermohammed
      @hashermohammed Před 2 měsíci

      @@1georgeabraham ICICI bank. Axis Bank, just dial,

  • @bobythomas9645
    @bobythomas9645 Před 2 měsíci +12

    ഈയാൾ കടുത്ത BJP അനുഭാവി യായി തോന്നിയിട്ടുണ്ട്.UPA കാലാത്ത് സർക്കാരിനെ നിരന്തരം വിമർശിച്ചിരുന്നത് കണ്ടിട്ടുണ്ട്. Demonition ഇയാൾ അനുകൂലിച്ചിരുന്നു. Alex sir ൻ്റെ കൂടെ ചേർന്ന് എഴുതിയ പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്. ഇദ്ദേഹം മാർക്കറ്റിൽ ഒരു Risk ക്കും എടുക്കുന്നത്ക ണ്ടിട്ടില്ല. ഇയാൾ കുടുത്ത പക്ഷം ചേരൽ കാരനായി എനിക്കു തോന്നിയിട്ടുണ്ട്. Exit Pole വന്നപ്പോൾ BJP വൻപൂരി പക്ഷത്തിൽ വരുമെന്ന് ഇദ്ദേഹത്തിൻ്റെ തായ View ൽ പറഞ്ഞിരു ന്നു stock വിറ്റ് നിന്ന ഞാൻ exit Pole വന്നതിനേഷം തിരികെ വങ്ങി . Vote എണ്ണിയപ്പോൾ നേരേ മറിച്ച് ഉള്ള അവസ്ഥയും

    • @sirajudheench2445
      @sirajudheench2445 Před 2 měsíci

      Don't believe anyone...he said based on Fake exit polls. 😂

    • @jayaprakashthampuran6521
      @jayaprakashthampuran6521 Před 2 měsíci

      Hold chaithirunnel nastam ellalo.Kuthira kachavadakar adhikaryathil kayarumo Anna bhayam adyam undayi.Athukondani foreign institutions panic selling nadathiyath.NDA varum ennurapayapol avar veendum vannu.BJP yo Congresso niyamtrikunna ministry arkum viswasam ella.INDi munnaniyil congress ottapedum annu urappanu.Oru Nathan ella kalari avum

    • @vargheseantony9136
      @vargheseantony9136 Před 2 měsíci

      observe and may buy on dip hdfc amc, ace construction, cochin shipyard, dixon, elecon, trend, supreme, tata powder, jwl, varun intergloble, nmdc

    • @jprakashus
      @jprakashus Před 2 měsíci

      He supported BJP govt in the Asianet discussion too . He was heglighting only about the notional loss and real loss in that discussion and cleverly hided the Buy calls given by ministers which were not only unehical but also an unlawful act. He thinks that the loss incured only for speculators and that is not an issue because interest of long term investers only to be considered.

    • @aaha355
      @aaha355 Před 2 měsíci +5

      Share Market ആർക്കും മുൻവിധി പറയാൻ പറ്റില്ല. നിങ്ങൾ BJPയെ അന്തമായി വെറുക്കുന്നു അതാണ് നിങ്ങളുടെ പ്രശ്നം

  • @TranquiX89
    @TranquiX89 Před 2 měsíci

    no.of shareholders drop avumbo -ve alle? 🤔

  • @rijukvasu7848
    @rijukvasu7848 Před 2 měsíci

    1.30
    COVID ok, 2008 crisis o

  • @Ziyad._
    @Ziyad._ Před 2 měsíci +3

    സാറിന്റെ പാർട്ടി മൃഗീയ ഭൂരിപക്ഷം കിട്ടി ഭരണം തുടരും എന്നെല്ലേ last വീഡിയോയിൽ പറഞ്ഞത്‌, ഇപ്പോ എന്തായി സാറെ ? 😂😂😂

    • @aryamohan5471
      @aryamohan5471 Před 2 měsíci +1

      Ayyo,ippozhum BJP anu bharikunnath arinjillayirunno?

    • @Ziyad._
      @Ziyad._ Před 2 měsíci

      @@aryamohan5471 ഇപ്പോ NDA സഖ്യമാണ്, ഈ സാർ പറഞ്ഞത്‌ BJP ഒറ്റയ്ക്ക് ഭരിക്കുമെന്നാണ്.

    • @UNNIKRISHNAN-gp8ti
      @UNNIKRISHNAN-gp8ti Před 2 měsíci

      ninte sudappi party ano ennit rule cheyyume😅 pappu ano pm?

    • @zhedge5791
      @zhedge5791 Před 2 měsíci

      Everyone has a view, so some will always be wrong. Who is your favourite analyst?? Sunnykkutty abraham??? Or vinu v john?? Or shani??? All of them were badly wrong. Worse than vijayakumar, not just now...whenever bjp is in election. 😂😂😂

  • @balasubramaniankoduvayurse5701

    Useless communication. Always repetitive and of general nature.

  • @anmohanan
    @anmohanan Před 2 měsíci

    Thank you sir.