അഭിമുഖം # ശ്രീ . മത്തായി മുതിരേന്തി # Mariya Vision

Sdílet
Vložit
  • čas přidán 6. 07. 2024
  • എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന വിഷയത്തെപ്പറ്റി ശ്രീ . മത്തായി മുതിരേന്തി സംസാരിക്കുന്നു . എല്ലാവരും ഈ ചാനൽ കാണുക .സബ്സ്ക്രൈബ് ചെയ്യുക .ലൈക്ക് & ഷെയർ ചെയ്‌ത്‌ ഞങ്ങളെ സപ്പോർട്ട് ചെയ്യുക .

Komentáře • 16

  • @k.ojoseph2053
    @k.ojoseph2053 Před 20 dny

    Congratulations Adv. Muthiachinthi. You have explained things well.

  • @jomonjohn975
    @jomonjohn975 Před 24 dny +2

    അഭിനന്ദനങ്ങൾ.

  • @mathewalex7558
    @mathewalex7558 Před 25 dny +2

    റൂമിൽ പ്രകാശം നിയന്ത്രണം അത്യാവശ്യം '❤

  • @Joy-J
    @Joy-J Před 24 dny

    Make the video short if you want viewers.

  • @tessyvarghese1797
    @tessyvarghese1797 Před 24 dny

    ഈ ആൾ ആരാ

  • @nithinjosephthenan2972
    @nithinjosephthenan2972 Před 24 dny +1

    Comedy 😂😂

  • @seekeroftruth3150
    @seekeroftruth3150 Před 24 dny +1

    വിമതർക്കു ആത്മരക്ഷയല്ല പ്രധാനം അവർക്കു കുർബാനയിൽവരുന്ന വിശ്വാസികളിൽ ഒരു വിഭാഗത്തിന്റെ മുഖവും ശരീരദർശനവും ആസ്വദിക്കണം അതുകൊണ്ടാണു ഇവൻമാർ ഒരുതരത്തിലും രമ്യതയിൽപോകാൻ തയ്യാറാകാതെ നിൽക്കുന്നത്.ഇനിയുള്ളകാലം മുഴുവൻ അൾത്താരഭിമുഖകുർബാനമതി എന്ന തീരുമാനം എടുത്തില്ലെങ്കിൽ ഇതെല്ലാം പ്രഹസനമാകുകയും വൈദികർ വഷളൻമാരായി മാറുകയുംചെയ്യും.തലയിൽ ഡൈയുംതേച്ചു ആരെ വഴിതെറ്റിക്കാനാണു ചമഞ്ഞൊരുങ്ങി നടക്കുന്നത്. എറണാകുളം രൂപതയിലാണു ഇത്തരം അച്ചൻമാരെ കാണുന്നുള്ളു.

    • @bennyjohn7275
      @bennyjohn7275 Před 20 dny

      മെത്രന്മാർ പോലും വഷളന്മാർ.. പിന്നെയല്ലേ വൈദികർ.. എറണാകുളത്തിന്റെ ഭൂമി വിറ്റു തുലച്ച അലഞ്ചേരിയാണോ നല്ലവൻ. പെണ്ണുകെസിൽ കുടുങ്ങി ജയിലിൽ കിടന്ന ഫ്രാങ്കോയോ.. ഞങ്ങളുടെ മെത്രാനു ഒരു മുസ്ലിം സ്ത്രീയിൽ ഒരു കുട്ടിയുമുണ്ട്.. ഇതിൽ ആരെയാണ് മാതൃക ആക്കേണ്ടത്

  • @mathewmpaul3181
    @mathewmpaul3181 Před 21 dnem +2

    ഇദ്ദേഹം മുഴുവൻ മണ്ടത്തരങ്ങൾ ആണു പറയുന്നത്

  • @jacobcc9514
    @jacobcc9514 Před 20 dny

    കർത്താവ് എല്ലാ ദിവസവും രാവിലെ 'എല്ലാ പള്ളികളുടെയും വാതിൽക്കൽ കാത്തു നിൽക്കണം. മെത്രാൻ കുർബ്ബാനയാണെങ്കിൽ, കർത്താവ് അൾത്താരയിൽ സക്രാരിക്കുള്ളിൽ കയറിയിരിക്കണം . 50- 50 ആകുമ്പോൾ (ജനാഭിമുഖം) ജനമദ്ധ്യത്തിൽ ഇറങ്ങിയിരിക്കണം !! പൂർണ്ണ ജനാഭിമുഖമാണെങ്കിൽ ജനമദ്ധ്യത്തിൽ തന്നെയിരിക്കാം. കാൽവരിയിൽ ബലിയായിത്തീർന്നതുകൊണ്ടുള്ള കർത്താവിൻ്റെ ഓരോരോ കഷ്ടപ്പാടുകളേ...!!

  • @antonymcera6233
    @antonymcera6233 Před 24 dny +2

    ഇയാൾക്ക് ഒരു ഇൻ്റർവ്യൂ കൊടുക്കാനുള്ള വകുപ്പുണ്ടോ? കാക്കനാട് തോമക്കുന്നിൽ നിന്നും ഇപ്പോൾ ഇവർക്ക് വരുമാനം നിലയ്ക്കുന്നു. അപ്പോൾ വേറെ റീച്ച് വേണം. അതിന് വേണ്ടി ഒരു ഉടായിപ് ആയി ഈ ഇൻ്റർവ്യൂ.

  • @martinpaduva4175
    @martinpaduva4175 Před 21 dnem +1

    Mr advocate don't say foolishness

  • @CvKishor
    @CvKishor Před 24 dny +4

    ഹോ ഇതാണോ മോട്ടായി മുന്തിരി

  • @antonymcera6233
    @antonymcera6233 Před 24 dny +1

    നുണയൻ വക്കീലിന് ചോദ്യങ്ങൾക്ക് മുന്നിൽ വഴിമുട്ടുന്നു. ഉരുളുന്നു. കൃത്യമായ മറുപടി ഒന്നിനുമില്ല. നിയമം പഠിച്ച സ്ഥാപനങ്ങളെ വെറുതെ അപമാനിക്കരുത്. താങ്കൾ അവിടെ പഠിച്ചു എന്ന് പറയല്ലേ.

  • @cissyantony5088
    @cissyantony5088 Před 9 dny

    എടോ വക്കീലേ ക്രിസ്തുവാണ് സഭയുടെ മൂലക്കല്ല്. അതുപോലെ സീറോ മലബാർ സഭയുടെ മൂലക്കല്ലാണ് എറണാകുളം അങ്കമാലി അതിരൂപത . ഞങ്ങളെ ഉപദ്രവിക്കുന്നവരെ. ദൈവം ചിതറിച്ച് അളയും. ഇത്രയും നാളായിട്ട് വക്കിലദ്ദേഹത്തിന് മനസ്സിലയില്ലേ.