OORA KUDUKKU | Episode 1 | Webseries | Adalodakam

Sdílet
Vložit
  • čas přidán 27. 10. 2022
  • Production
    Adalodakam in Association with Highlight Cinemas Pvt Ltd.
    Direction
    Subin S B
    Abhijith M Nair
    Story, Screenplay and Dialogues
    Akhil Sreekanth and Aadalodakam Team
    DOP
    Sajin Sree
    Music and Background Score
    U S Deeksh
    Editing
    Sanu Siddique
    Associate Directors
    Akhil H R
    U S Deeksh
    Associate DOP
    Aswin
    Akhil Raj
    Art Directors
    Vaishnav S
    Ashik Ashok A S
    Lyrics
    Rajesh Neendakara
    Production Controller & Finance
    Ramabhadran
    Make Up
    Chaithanya Rajendran
    Assistant Director
    Nakul V R
    Assistant DOP
    Stenies Benny
    Afsal
    Sound Design
    Jinu
    Final Mix
    Alphy jose
    Costume
    Aadalodakam team
    VFX
    Aravind joe (First look)
    Poster Design
    Jinu
    #Adalodakam #Malayalam #webseries #comedy
    || ANTI-PIRACY WARNING ||
    This content is Copyrighted to
    ADALODAKAM
    Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Komentáře • 304

  • @deepaksebastian1997
    @deepaksebastian1997 Před rokem +129

    കഞ്ചാവ് ഷോർട്ട്സ് കണ്ടിട്ട് വന്നവർ ഉണ്ടോ

  • @starryeyes7577
    @starryeyes7577 Před rokem +134

    വളരെ നാളുകൾക്ക് ശേഷം ഒരു kidilam വീഡിയോയുമായി അവർ തിരിച്ചെത്തി . അവർ കൂടുതൽ subscribes views അർഹിക്കുന്നു 🔥

  • @akhilvjyt
    @akhilvjyt Před rokem +91

    ഹായ് നമ്മടെ അമ്മാമ്മാ.. ഇവർക്ക് ഇത്രേം അഭിനയിക്കാൻ അറിയാരിന്നാ 😂😂🤣

  • @Manmademachinez
    @Manmademachinez Před rokem +211

    സുബിൻ അണ്ണൻ - സ്റ്റോറി ഏതാണേലും character ഇവടെ സേഫ് ആണ് ❤ അണ്ണാ ❤❤

  • @sudheeshvs3044
    @sudheeshvs3044 Před rokem +85

    ആദ്യത്തെ 14 ദിവസം കടുപ്പം കാണും പിന്നെ ശീലമാവും🤣🤣🤣🤣

  • @kishoresajeevkumar9857
    @kishoresajeevkumar9857 Před rokem +28

    ആദ്യത്തെ 14 ദിവസം സ്വല്പം കടുപ്പം കാണും... 🤣🤣🤣🤣എന്റെ പൊന്ന് ടാർസാ..ഇജ്ജാതി 🤣🤣🤣

  • @shabeer4774
    @shabeer4774 Před rokem +5

    തുടക്കം കണ്ടപ്പോ സ്ഥിരം ക്‌ളീഷേ ആണെന്ന് കരുതി... പക്ഷേ, ✨️

  • @jinnlover8375
    @jinnlover8375 Před rokem +5

    insta reel kand vannath njn matharamanno ????

  • @sudhiarackal
    @sudhiarackal Před rokem +12

    അന്നത്തെ ആ ജലസിംഹന്മാർ പിരിഞ്ഞതാണ് പ്രശ്നമായത്. എല്ലാവരും ഒന്നിച്ച് നിന്നാൽ പൊളിച്ചേനെ 🌹🌹🌹

  • @aliyen6786
    @aliyen6786 Před rokem +8

    Pazhaya style mari oru cinematic output kondu vanitundu and Bgm nanayitundu. Cinematography nanayitundu visuals ellam oru cinematic feel kondu varan sadichitindu. Editing also good nalla oru story telling kanichitundu. Pinea thoniya oru kariyam Anavidham ayitula AD storyea badikunundu ath kurachudea sreadichal nanayirikum. As a viewer Ath oru boring ayittu thoni overall nanayitundu waiting for next episode

  • @allinonerhythm5068
    @allinonerhythm5068 Před rokem +252

    ഏത് റോളും അടിപൊളി ആക്കുന്ന subin

  • @DAVID_the_LAST
    @DAVID_the_LAST Před rokem +40

    🤣🤣🤣🤣🤣അമ്മുമ്മയുടെ എല തേയില്ല 😂😂😂😂😂 mass scene 😂😂

  • @Lensographer
    @Lensographer Před rokem +54

    Shorts വീഡിയോകൾക്ക് ശേഷം വീണ്ടും ഒരു Series 🤩❣️

  • @AswathyAchu7
    @AswathyAchu7 Před rokem +87

    ഏതൊരു റോളും അതി ഗംഭീര

  • @rahul.nadham580
    @rahul.nadham580 Před rokem +21

    70 രൂപ ഉണ്ടാടാ 100 ആയിട്ട് വലിക്കാൻ 🤣🤣

  • @amaldevm4659
    @amaldevm4659 Před rokem +7

    ആദ്യത്തെ 14 ദിവസം ഇത്തിരി കടുപ്പം കാണും mass ഡയലോഗ്

  • @aravindkumarh5332
    @aravindkumarh5332 Před rokem +15

    എത്ര നാളായി ഇങ്ങടെ ഒരു ഫുൾ ലെങ്ത് വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ്.... ❤️❤️luv u bross ❤️❤️💥💥

  • @bhavikam2795
    @bhavikam2795 Před rokem +9

    Enk ee teamine orepad ishttaanu.... videos ellam thanne poliii aanee...orerekshemillaa...👍

  • @reshmareshu5320
    @reshmareshu5320 Před rokem +22

    Nxt episode katta waiting❤️‍🔥🔥

  • @aneesrahmanpk6421
    @aneesrahmanpk6421 Před rokem +17

    കലാഭവൻ മണി ചേട്ടൻ... വിജയ് ❤️❤️