ആയെ ഇത്രയധികം പഴക്കം ചെന്ന സാധനങ്ങൾ എന്റെ ഫ്രിഡ്ജിൽ ഉണ്ടായിരുന്നോ 🥶

Sdílet
Vložit
  • čas přidán 5. 09. 2024
  • for enquiries
    sreekuttyveda@gmail.com
    #sreekutty#serial#actress#malyalam#fridge#tour
    പുതിയ fridge unbox ചെയ്തപ്പോൾ കിട്ടിയ ചെറിയ പണി 🙄###sreekutty###malayalam serial###actress
    • പുതിയ fridge unbox ചെയ...

Komentáře • 103

  • @sunuthankachan4037
    @sunuthankachan4037 Před 7 měsíci +27

    Chachi you are genuine person l like your character 😊

  • @Rajasree198
    @Rajasree198 Před 7 měsíci +70

    Fridge il enthengilum vechal adachu vekkanam

  • @pushpank3670
    @pushpank3670 Před 6 měsíci +7

    ആദ്യമായിട്ടാ ഇങ്ങനെ ഒരു ഫ്രിഡ്ജ് ടൂർ😂😂😂 ചിരിച്ച് ചാരിച്ച് ഒരു വഴിയായി പലചരക്ക് കടപോലെ

  • @user-nj8hd5xc8l
    @user-nj8hd5xc8l Před 7 měsíci +20

    Sreekutti ullathu ullathu pole kanichu good character 👌❤️

  • @user-ug9tb1qm5x
    @user-ug9tb1qm5x Před 6 měsíci +8

    👍ചിക്കനും പാലും അടച്ചു വക്കണം ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ 🥰

  • @ambilymanuprasad26
    @ambilymanuprasad26 Před 6 měsíci +2

    ഒളിവും മറവും ഇല്ലാതെ എല്ലാം തുറന്നു പറയുന്നു. എന്ത് കൊതി food ആണെങ്കിലും അത് വീഡിയോ യിൽ പറയും. നല്ല കുട്ടി

  • @user-gi4od3gt3z
    @user-gi4od3gt3z Před 6 měsíci +2

    ഞാനും ഫ്രിജ് ഒക്കെ വൃത്തി ആക്കി ഒതുക്കി ഒക്കെ വെച്ചിട്ട് വന്നു ഫോൺ എടുത്തപ്പോൾ ദേ ശ്രീയുടെ ഫ്രിജ് ടൂർ 👍 കൊള്ളാം എനിക്ക് ഇഷ്ടം ആയി സൂപ്പർ വീഡിയോ തന്നെ ആയിരുന്നു 👌👌ഫ്രിജ് അടിപൊളി 👍👌

  • @aswathya7269
    @aswathya7269 Před 7 měsíci +4

    Da.. Than enthoru genuine persona..... Fridge tour aanu shoot cheyununu arinjitum onum prepare cheythilaa.. Fridge engananoo angane thanee kanikunuu♥️♥️♥️♥️ithaa sree volg njan kanune... Vedhakuttiye kandilaaa

  • @simirajiv4084
    @simirajiv4084 Před 7 měsíci +7

    Yay fridge tour!! Urangan povanande munbe entertainment aayi.. ❤❤

  • @varnipower
    @varnipower Před 6 měsíci +8

    kochulli ammayi fridge clean cheyy rogam undakum

  • @soumyasanthosh5285
    @soumyasanthosh5285 Před 6 měsíci +5

    Sreeekitty fridge tour kollm, but fridgil ullil food items adachuu vaikknum kttoooo😊

  • @anjalinair8490
    @anjalinair8490 Před 6 měsíci +5

    എന്റെ hus te അമ്മയും sree യെ പോലെ thanne എല്ലാം ഫ്രിഡ്ജിൽ വെക്കും ഉലുവ chicken മസാല എല്ലാം പിന്നെ എനിക്ക് മനസിലായി അത് കേടു വരില്ലെന്ന്

  • @NeethuChandran.S
    @NeethuChandran.S Před 7 měsíci +7

    Enum urangunnenumunne sreeyude video kanum❤

  • @simirajiv4084
    @simirajiv4084 Před 7 měsíci +5

    Sree aa puttu kuti idea super aayirunnu tto!! Inni adhanne njanum cheyyum😂😂

  • @jasminejasu2841
    @jasminejasu2841 Před 6 měsíci +1

    ചേച്ചി ഒരു തവണ പറയുന്നത് കേട്ടു മീൻ കറി വെച്ചാൽ ഒട്ടും കൊഴുപ്പ് ഉണ്ടാകില്ല എന്ന്. 1 tbsn വെളിച്ചെണ്ണയിൽ ഒരു നുള്ള് ഉലുവ ഇട്ട് ചൂടാകുമ്പോൾ ഒരു സവാള ഒരു തക്കാളി ഒരു കഷണം ഇഞ്ചി 5..6വെളുത്തുള്ളി എല്ലാം ചേർത്ത് നന്നായി വഴറ്റി കളർ നന്നായി മാറി വഴന്നു വരുമ്പോൾ 1 tbsn മല്ലിപൊടി 1/4tsn മഞ്ഞൾ പിന്നെ നോർമൽ നമ്മടെ എരിവിനു ആവശ്യം ഉള്ള മുളക് പൊടി ചേർത്ത് നന്നായി പച്ചമണം മാറും വരെ വഴറ്റി അൽപ്പം വെള്ളവും ഒഴിച്ച് ചൂടാക്കി ഇറക്കണം എന്നിട്ട് തണുത്ത ശേഷം ആവശ്യം ഉള്ള വെള്ളം ചേർത്ത് അരച്ച് ഉപ്പും പുളിയും ചേർത്ത് പാകത്തിന് വെള്ളവും ചേർത്ത് തിളപ്പിക്കണം ശേഷം മീനും ചേർത്ത് നന്നായി കുറുകി വരുമ്പോൾ ഉപ്പും പുളിയും നോക്കി ഇറക്കാം എന്നിട്ടു വേണമെങ്കിൽ താളിച്ചു ഒഴിക്കാം

  • @sowmyachittursowmyachittur7015
    @sowmyachittursowmyachittur7015 Před 6 měsíci +1

    Ur open charecter 👌🏻. food item close cheyoo.pulses ,rice, dried red chillies frindgil keep cheyendathila.purath vechal Ium orupadnal irikkum .

  • @rajisharajishasp3109
    @rajisharajishasp3109 Před 6 měsíci +2

    Good character sreekutty

  • @kavyakvsajeesh9591
    @kavyakvsajeesh9591 Před 6 měsíci +2

    Chechi video inale late ayth kond.njn ina kanunth.wait cheyth athile urangipoyi❤❤❤❤

  • @jasminijad9946
    @jasminijad9946 Před 6 měsíci +2

    Pine fridgil enthenkilum vechal ath adachu veykanm allathe ath use cheyyaruth

  • @nomorelisa2091
    @nomorelisa2091 Před 6 měsíci +3

    chechi i watch ur videos regularly. iam ur big fan

  • @akhilass8293
    @akhilass8293 Před 7 měsíci +8

    Ithile highlight puttukutty😂😂

  • @renumariyil6355
    @renumariyil6355 Před 7 měsíci +4

    ഇനി ഏതെങ്കിലും video yil aa കയ്യിലെ tatoo detail aayi kanikamo ❤❤

  • @ayonavlog123
    @ayonavlog123 Před 6 měsíci +1

    Oru cream cake undakki kanikuuu

  • @dinnerstar2496
    @dinnerstar2496 Před 7 měsíci +3

    Njan sreekuttyude oru
    "day IN my life" kaanan kannil enna ozhichu kaathirikkan thudangiyitt
    Innekk one month aayi
    Eniyum ethra divasam venamengilum kaathirikkam........

  • @manjushabiju4630
    @manjushabiju4630 Před 7 měsíci +7

    Aru paraju chayan contantinu vatti allatha aru paraju

  • @neethushynus
    @neethushynus Před 6 měsíci +1

    Sree oru makeup video idamo oro product nte name parayanm plsssss

  • @sudheenariyas9550
    @sudheenariyas9550 Před 7 měsíci +4

    Waitting ayirunnu ❤❤❤❤

  • @vismayanp7251
    @vismayanp7251 Před 7 měsíci +3

    Nice video chechi....waiting for more intesting videos

  • @malavikamohan53
    @malavikamohan53 Před 6 měsíci +1

    Oru nishkalankayaya penkutty anne chechi❤

  • @modelbabyaaron5026
    @modelbabyaaron5026 Před 6 měsíci +4

    fridge onnu clean akku adyam vallo rogavum undakum

  • @user-qx2hc3gr2r
    @user-qx2hc3gr2r Před 2 měsíci

    Fridgeil vakunna sadahanagal adachu vakkanam

  • @ReenaJohn-vl5xp
    @ReenaJohn-vl5xp Před 7 měsíci +2

    Hai sree waitting ayirunnu❤️❤️❤️

  • @arunk7474
    @arunk7474 Před 7 měsíci +6

    Good charecter ullathe ulla pole parayukayum kanikkukayum cheyyunnu❤️ innathe vedio nalla entertainment aayirunnu 😊

  • @shilpapillai9976
    @shilpapillai9976 Před 6 měsíci +2

    chechi plz do share your hair care products and routine

  • @ShamnaShafi-io3ui
    @ShamnaShafi-io3ui Před 6 měsíci +1

    ഫ്രിഡ്ജിൽ വക്കേണ്ട സാധനങ്ങൾ മാത്രം വയ്ക്കു sree

  • @SubramanyaShet-bo2yf
    @SubramanyaShet-bo2yf Před 7 měsíci +3

    Superb fridge vlog.nice.best wishes to you and your family.❤❤❤

  • @aswathyajay1994
    @aswathyajay1994 Před 6 měsíci +1

    Cake undakkunna video cheyyavo

  • @theethavinod
    @theethavinod Před 6 měsíci +1

    Chechi crab curry and crab fry....gobi manjuri reciepe share chyumo

  • @kavitha2270
    @kavitha2270 Před 7 měsíci +3

    ഇത്രയൊക്കെ വയ്ക്കാം ആയിരുന്നു അല്ലെ 🤭🤭.. 👍🏻👍🏻😊

  • @123userwq
    @123userwq Před 6 měsíci +1

    Fridge offakumbol alle kooduthal current akunathu

  • @Jaisonpeetor-po7yv
    @Jaisonpeetor-po7yv Před 7 měsíci +4

    Super❤

  • @remyanisanth9906
    @remyanisanth9906 Před 6 měsíci +1

    Cake undakkunna video idu

  • @YuvaKrisna
    @YuvaKrisna Před 6 měsíci +1

    👌🏻🥰🥰 adipoli video

  • @sreelekshmiarun1337
    @sreelekshmiarun1337 Před 6 měsíci +1

    Kuttam parayan vendi mathram kureyennam.istamallenkil enthina kanunne??thalparyam ullavar kandolum.

  • @athirasreejithadith9794
    @athirasreejithadith9794 Před 6 měsíci +1

    ഒരുദിവസം cake ഉണ്ടാകുന്ന വീഡിയോ ഇടണം കേട്ടോ

  • @RehnaNandan-xg7sd
    @RehnaNandan-xg7sd Před 6 měsíci +2

    ആഹാരം കിട്ടാതെ എത്രയോ പേർ നടക്കുന്നു ഇവിടെ എല്ലാം പാഴാക്കുന്നു 😡

  • @aryaas2442
    @aryaas2442 Před 7 měsíci +17

    കരിക്ക് ഒന്നും ചെയ്തില്ലേ നല്ലോണം പുപ്പൽ വന്നിട്ടുണ്ട് ചേച്ചി അതിൽ ശ്രെദ്ധിച്ചില്ലേ

  • @adhidevbiju4263
    @adhidevbiju4263 Před 7 měsíci +2

    Hai chechi super 👌👌❤🥰🥰

  • @sijimolrajeshsijimolrajesh4018
    @sijimolrajeshsijimolrajesh4018 Před 6 měsíci +3

    👍

  • @user-bj6pz7fp5q
    @user-bj6pz7fp5q Před 7 měsíci +2

    Hi sree 👍👍

  • @sandhyasaji2053
    @sandhyasaji2053 Před 7 měsíci +2

    Hiiiii chechy you are so 😍 cute

  • @asheedasafeer2398
    @asheedasafeer2398 Před 7 měsíci +2

    Njangadem ee fridge aanu

  • @stephydalet7272
    @stephydalet7272 Před 6 měsíci +1

    Cheachy mathrame genuine aay fridge kanikukayollu. Vearea aalkal aaneal nalea fridge tour nadathanameangil ennu fridge ilea ealla sadanagalum Matti puthiya sadanagal meadichu veachu kanicheanea. But cheachy super.i like cheachy your character

  • @anjalims8506
    @anjalims8506 Před 6 měsíci +3

    ❤❤

  • @kannanathira2272
    @kannanathira2272 Před 6 měsíci +1

    Super

  • @Arya-dw9ms
    @Arya-dw9ms Před 7 měsíci +2

    Haiii sreee

  • @user-pw9di9bv6j
    @user-pw9di9bv6j Před 7 měsíci +2

    Hii chechii ❤❤❤

  • @alfinasvlog3906
    @alfinasvlog3906 Před 6 měsíci +1

    Fb യിലാണ് ഇതുവരെ വീഡിയോസ് കണ്ടത് ഇപ്പൊ സീരിയൽ അഭിനയിക്കുന്നില്ലേ

  • @stylishworldwithsruthila6735

    Chehida videos full eppo kanarund❤❤

  • @Zarah3300
    @Zarah3300 Před 6 měsíci +1

    Ee vedhede ammamma ennu parayunnath thante amma alle. Enthanu ente amma ennu parayathath.

  • @sreerekha7109
    @sreerekha7109 Před 6 měsíci +1

    ചേച്ചി ഈ ഫ്രിഡ്ജ് daily തുറക്കാറില്ലേ 🤔പലതും പുതുതായി കാണും പോലെ..പൊതുവെ പറയും ഫ്രിഡ്ജിൽ വെച്ച് ചൂടാക്കി കഴിക്കരുത് ന്ന്.. ചേച്ചി ആണേൽ പാലും ചിക്കനും ഒക്കെ തുറന്ന് വെച്ചേക്ക്ന്ന്

  • @joma9564
    @joma9564 Před 7 měsíci +3

    👌❤

  • @sandytose
    @sandytose Před 7 měsíci +2

    Fridge rs parayo

  • @modelbabyaaron5026
    @modelbabyaaron5026 Před 6 měsíci +2

    kochulli tholikkunnq vedio idane

  • @SubramanyaShet-bo2yf
    @SubramanyaShet-bo2yf Před 7 měsíci +3

    👌🏻👌🏻👌🏻

  • @rajisharajishasp3109
    @rajisharajishasp3109 Před 6 měsíci

    Oru song paadaamo

  • @varnipower
    @varnipower Před 6 měsíci +4

    kada kozhi mutta kattu kozhi mutta aaana mutta onnu podiiiii

  • @user-mg4wk1mf4k
    @user-mg4wk1mf4k Před 6 měsíci +1

    ❤❤ui

  • @LinjuAnna1992
    @LinjuAnna1992 Před 7 měsíci +2

    Kappa puttinde recepie share cheyyuvo sree

  • @jasjo_world
    @jasjo_world Před 7 měsíci +2

    ❤❤😍😍

  • @user-oe3fs5vj1p
    @user-oe3fs5vj1p Před 7 měsíci +2

    Hllo😍😍😍

  • @Gopikajijeesh
    @Gopikajijeesh Před 7 měsíci +2

    Inn video late aayallo..😢

  • @malavikamohan53
    @malavikamohan53 Před 6 měsíci +1

    Varkkala nettayam ano veedu

  • @kavitha2270
    @kavitha2270 Před 7 měsíci +2

    ❤❤❤❤❤❤❤hai

  • @remadevitr1367
    @remadevitr1367 Před 6 měsíci

    Etusadanam adachu vekkanam

  • @shabanashajahan1396
    @shabanashajahan1396 Před 7 měsíci +2

    Hai

  • @user-dd4pr3ye2g
    @user-dd4pr3ye2g Před 7 měsíci +10

    ഇവൾക്ക് എന്തോ prblm ഉണ്ടെന്ന് തോനുന്നു . എന്റെ കൊച്ചെ .., fridge ൽ സൂക്ഷിച്ചാൽ മാത്രേ എല്ലാം ദീർഘകാലം ഇരിക്കൂ എന്നില്ല . ഓരോന്നിനും അതിന്റേതായ shelf life ഉണ്ട് അതിനു നീ അരീം മണ്ണെണ്ണെം പയറും ഒന്നും fridge ൽ വെക്കണം എന്നില്ല.
    അതെങന ഉലുവേം ഹലുവേം തിരിച്ചറിയാത്ത പ്രായത്തിൽ തുടങ്ങിയതല്ലേ .. പിന്നെ എങ്ങനെ അറിയാനാ 😅😅😄

  • @user-xg6vb6nm8s
    @user-xg6vb6nm8s Před 6 měsíci +1

    Vechathokke kanathirikkan fridge vrithi aakkarilla alle😂😂😂

  • @varnipower
    @varnipower Před 6 měsíci +10

    njan veruthe irikumpol ivalude vedioyude coment vayilkum chirich chakum .entho anenna bhavam theettam

    • @user-kf8sx3jd1m
      @user-kf8sx3jd1m Před 6 měsíci +2

      Enthayalum iyalkku asuya illa theere 😄 athu iyalde msg vaayikkbho ariya

  • @suruminishad5488
    @suruminishad5488 Před 6 měsíci +1

    ആ കാറി അടച്ച് വെക്ക്

  • @suruminishad5488
    @suruminishad5488 Před 6 měsíci +1

    ദോശ ഉണ്ടകമല്ല

  • @ayshaminha5622
    @ayshaminha5622 Před 7 měsíci +2

    👌 super

  • @shameemshajahan2495
    @shameemshajahan2495 Před 7 měsíci +2

    Super 🥰🥰❤

  • @neethunoble1214
    @neethunoble1214 Před 6 měsíci +2

  • @RehnaNandan-xg7sd
    @RehnaNandan-xg7sd Před 6 měsíci +1

    ആഹാരം കിട്ടാതെ എത്രയോ പേർ നടക്കുന്നു ഇവിടെ എല്ലാം പാഴാക്കുന്നു 😡

  • @RajiLalji-xu2qc
    @RajiLalji-xu2qc Před 6 měsíci

    Super

  • @anugrahvv8927
    @anugrahvv8927 Před 6 měsíci +1

    😊

  • @SuryaSuresh-ds6eo
    @SuryaSuresh-ds6eo Před 7 měsíci +2

    Super❤

  • @Onampallil
    @Onampallil Před 7 měsíci +2

    Super❤️

  • @bijinadibeesh1803
    @bijinadibeesh1803 Před 6 měsíci +2

  • @saleena1987
    @saleena1987 Před 6 měsíci +1

    ❤❤

  • @akhina3530
    @akhina3530 Před 7 měsíci +2

    ❤❤❤

  • @soumyas9227
    @soumyas9227 Před 6 měsíci +1

    ❤❤

  • @k.ramesh.
    @k.ramesh. Před 7 měsíci +2

    ❤❤

  • @sreelakshmi6499
    @sreelakshmi6499 Před 7 měsíci +1

  • @nimyavk835
    @nimyavk835 Před 7 měsíci +1

    👍

  • @sreeresmi608
    @sreeresmi608 Před 7 měsíci +1

    ❤❤❤

  • @ashworld7306
    @ashworld7306 Před 7 měsíci +1

  • @MalayaliMomLifestyle
    @MalayaliMomLifestyle Před 7 měsíci +1

    ❤❤❤