'രാജീവ് ചന്ദ്രശേഖറും സുരേഷ് ഗോപിയുമെല്ലാം ജയിക്കും, മോദിക്ക് ആരാ എതിരാളിയുള്ളത് ?' G Suresh Kumar

Sdílet
Vložit
  • čas přidán 24. 04. 2024
  • 'രാജീവ് ചന്ദ്രശേഖറും സുരേഷ് ഗോപിയുമെല്ലാം ജയിക്കും, മോദിക്ക് ആരാ എതിരാളിയുള്ളത് ?' G Suresh Kumar | Lok Sabha Election 2024
    #rajeevchandrashekhar #sureshgopi #gsureshkumar #generalelection2024 #LoksabhaElection2024 #LoksabhaElectionUpdates #ElectionWithReporter
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Komentáře • 1,5K

  • @RiyaRiya-yc5ol
    @RiyaRiya-yc5ol Před měsícem +212

    മകൾക്കു അവാർഡ് സ്വപ്നം കാണുന്ന രക്ഷിതാക്കൾ.
    സാധാരണകാരുടെ ബുദ്ധി മുട്ട് അറിയാത്ത ഫാമിലികൾ..

    • @Machu778
      @Machu778 Před měsícem

      🤔🤔🤔

    • @beautiful4851
      @beautiful4851 Před měsícem +5

      അതയോ കൊണാപ്പാ!

    • @DrMarinPrince
      @DrMarinPrince Před měsícem +1

      Absolutely 💯

    • @vij505
      @vij505 Před měsícem +2

      Sdaranakkarude bhudhimutt manasilakkunna arum CPM nu vote cheyyilla..

  • @shebinlal007
    @shebinlal007 Před měsícem +82

    ഇവർക്കൊക്കെ Petrol, Diesel, Gas വില കൂട്ടിയാൽ എന്താ ഇല്ലെങ്കിൽ എന്താ... പാവപെട്ടവർക് അല്ലെ അതിന്റെ ബുദ്ധിമുട്ട് അറിയൂ.... 😢

  • @dilegallery
    @dilegallery Před měsícem +46

    അഭിനയിക്കാൻ അറിയില്ലെങ്കിലും, അടുത്ത നാഷണൽ അവാർഡ് മോൾക്ക്, അതിൽ സംശയം ഒന്നും ഇല്ലാ...ലൊ. ആർക്കും.😂😂

  • @user-io2ju8tb6d
    @user-io2ju8tb6d Před měsícem +66

    ശശി തരൂർ മൂന്നുപ്രാവശ്യം ജയിച്ചിട്ടുണ്ടെങ്കിൽ നാലാമത് പ്രാവശ്യവും ജയിക്കും 👍🏿👍🏿👍🏿👍🏿👍🏿👍🏿

    • @anjaha3660
      @anjaha3660 Před měsícem +4

      എസ് കറക്റ്റ് 👌

    • @Thillai37
      @Thillai37 Před měsícem

      🤪

    • @analyste_11
      @analyste_11 Před měsícem

      അതെ അതോടുകൂടി 20 വർഷം വെറുതെ വന്ന് ഇരുന്നിട്ട് പോയവൻ എന്ന ചീത്തപ്പേര് കിട്ടും

  • @sreejithambat4990
    @sreejithambat4990 Před měsícem +517

    അധികാരം മാറുന്നതിനനുസരിച്ചു, നിറമാറുന്നവർ.

    • @abhilash4915
      @abhilash4915 Před měsícem +22

      അടിമകൾ മാറില്ല

    • @athulnamath8925
      @athulnamath8925 Před měsícem +13

      ​@@abhilash4915അതിന് ചാണകം വിഴുങ്ങേണ്ട കാര്യമില്ലല്ലോ ..😂😂

    • @sreejithambat4990
      @sreejithambat4990 Před měsícem +2

      @@abhilash4915 അതെ, മാറില്ല

    • @user-zh1sz4pb5e
      @user-zh1sz4pb5e Před měsícem +1

      7

    • @pky802
      @pky802 Před měsícem +9

      ഇവർ പണ്ടേ rss ആണ്

  • @zachariahasikkgroup
    @zachariahasikkgroup Před měsícem +254

    ദയവായി ഫലം വരുമ്പോൾ ഇവരെ ഒന്ന് കണ്ട് അഭിപ്രായം തിരക്കാണെ

    • @42870
      @42870 Před měsícem +12

      Neeyum ivideyokke undavanam

    • @jayakumark2042
      @jayakumark2042 Před měsícem +7

      ഇവിടെ കാണണെ

    • @Usman-fl1gm
      @Usman-fl1gm Před měsícem +4

      നീ വരണേ😂

    • @ashwinc3394
      @ashwinc3394 Před měsícem +1

      Ivarr munghum 😂😂😂

    • @anwar1331
      @anwar1331 Před 19 dny

      👍🤙🤣🤣🤣🤣

  • @binucherian502
    @binucherian502 Před měsícem +217

    ഡൽഹിയിൽ ചേഞ്ച്‌ വേണ്ട, ഇവിടെ വേണം, നല്ല ചിന്താഗതി 🤣

    • @josephtheruvapuzha
      @josephtheruvapuzha Před měsícem

      Natiya kammi congikdlanr marendathe. Delhiyil udaneyonnum mattam prathikshikkenda.

    • @amindhidharanipathy3640
      @amindhidharanipathy3640 Před měsícem +14

      Modi is one of very talented person in India.Nobody match him in this nation 😊❤

    • @user-fl6mj5br9z
      @user-fl6mj5br9z Před měsícem +15

      ​@@amindhidharanipathy3640comedy of the century

    • @pranithapranitha8851
      @pranithapranitha8851 Před měsícem +2

      ​@@amindhidharanipathy3640you said well he is one of the best leaders India ever seen,other useless people will always say bad things abt him because of jealously

    • @Pvtil1
      @Pvtil1 Před měsícem +1

      @@amindhidharanipathy3640 WHAT IS THAT TALENT ?
      🤣🤣🤣🤣

  • @estatebungalowcookingchann538
    @estatebungalowcookingchann538 Před měsícem +45

    അത് ശരിയാണ് മകൾ അഭിനയിച്ച സിനിമ പൊട്ടും നിങ്ങൾ പറഞ്ഞവരും പൊട്ടും അത്രയും ഭാഗ്യം ഉള്ള ആൾക്കാരാണ് നിങ്ങൾ സന്തോഷമുണ്ട് ചേച്ചി😂

  • @wildlifeSanctuarykabani
    @wildlifeSanctuarykabani Před měsícem +469

    സിനിമ കണ്ടു പണം ഉണ്ടാക്കി കൊടുക്കുന്ന നാട്ടുകാരെ സമ്മതിക്കണം

  • @siddiquekollam329
    @siddiquekollam329 Před měsícem +23

    പൂജ്യത്തിൽ നിന്നും പൂജ്യത്തിലേക്കുള്ള മാറ്റം.

  • @user-tq1qv7wc9l
    @user-tq1qv7wc9l Před měsícem +147

    രാഷ്ട്രീയ ബോധം ഇല്ല.. സാധാരക്കാരുടെ ജീവിതം അറിയില്ല..

  • @sevenstars8196
    @sevenstars8196 Před měsícem +298

    Yes നിങ്ങൾ പറഞ്ഞതാണ് ശരി... ഒരു മാറ്റം ആവശ്യമാണ്. കേന്ദ്രം INDIA മുന്നണി ഭരിക്കണം...

    • @satheeshnavaneetham4163
      @satheeshnavaneetham4163 Před měsícem +7

      എന്നതിന്...ആർട്ടിക്കിൾ 370 തിരികെ കൊണ്ട് വരാനോ..? അത് പെട്രോൾ 50.രൂപക്ക് തരനോ? ഗ്യാസ് 400 ആക്കി തരുമോ...?എന്നതിന inidi യെ കൊണ്ടുവരുന്നത്...??? ഇതൊന്നും പറയുന്നില്ലല്ലോ..??? ബിജെ പിയെ കുറ്റം പറയാതെ നിങ്ങള് ഇത് ചെയ്യും ഇന്ന് പറഞ്ഞു വോട്ട് ചോദിക്ക്...

    • @manojks1627
      @manojks1627 Před měsícem +2

      @@satheeshnavaneetham4163 ENGERKKU PRANTHA UDF VANNNAL HINDHUKKAL EVIDEPOKUM

    • @arunr5489
      @arunr5489 Před měsícem +1

      Ithrayum kollam UPA parichapol hindukal ivida ondayirrunalo ​@@manojks1627

    • @ranjithchandran4958
      @ranjithchandran4958 Před měsícem +2

      Helicopter scam, coal scam, 2g scam, raja, kanimozhi... etc etc.. don't forget

    • @sarathkptkr5694
      @sarathkptkr5694 Před měsícem

      എന്നിട്ട് തിങ്കൾ മുതൽ ഞായർ വരെ 7 പ്രധാനമന്ത്രിമാർ മാറി മാറി ഭരിക്കട്ടെ അല്ലെ

  • @user-fg5lm6lz5u
    @user-fg5lm6lz5u Před měsícem +115

    ഇവൻ ആരെ ഒന്ന് പോടെ

  • @mayancp8800
    @mayancp8800 Před měsícem +368

    1150രൂപക്ക് ഗ്യാസ് കുറ്റി വാങ്ങാൻ ബിജെപി ഭരണം വന്നോണ്ട് കഴിഞ്ഞു 410ന് വാങ്ങിയതായിരുന്നു

    • @gauthamkumar2341
      @gauthamkumar2341 Před měsícem +41

      Apo ninnk kooli ethrya ayyada umbaaaaa

    • @SandhyaKuttappan
      @SandhyaKuttappan Před měsícem +50

      കേരളത്തിൽ 25 രൂപക്ക് വാങ്ങിയ അരിക്ക് ഇപ്പോൾ 70 രൂപ, അതിൽ ഒരു വിഷമം ഇല്ലേ അണ്ണാ

    • @gauthamkumar2341
      @gauthamkumar2341 Před měsícem +5

      @@SandhyaKuttappan bro kooli yum koodi set up ayyi ennittt ivida mayirukalk oru kariyam yum ilallo eth chyyi yha ivida oru mattam verannam🔥👍🏻

    • @user-th8sj1ob9g
      @user-th8sj1ob9g Před měsícem +27

      410രൂപക്ക് വാങ്ങിയപ്പോൾ നിങ്ങളുടെ ശബ്‍ളം എത്ര ഇപ്പോൾ എത്ര.

    • @Sameermk1356
      @Sameermk1356 Před měsícem +20

      410 രൂപക്ക് ഗ്യാസ് കിട്ടിയ സമയത്ത് കൂലിപ്പണിക്കാരുടെ കൂലി എത്ര ആയിരുന്നു ഇപ്പോൾ എത്ര? govt.Staff ൻ്റെ കൂലി അന്ന് എത്ര ഇപ്പോൾ എത്ര? ഇതിൽ ആനുപാതിക വർദ്ധന ഉണ്ടാകാത്ത വിഭാഗം govt.Staff ആണ്. വർദ്ധ ഉണ്ടായിട്ടില്ല എന്നല്ല. മറ്റു മേഖലകളിൽ ഉള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ദയനീയം.

  • @shihabsyedpolice1171
    @shihabsyedpolice1171 Před měsícem +24

    അമ്മച്ചിയും അപ്പൂപ്പനും പറയുന്നത് വളരെ ശരിയാട്ടോ എല്ലാരും ജയിക്കും 😂😂😂 മകൾക്ക് ലോകപരിചയം ഉണ്ട്

  • @delphygeorge7319
    @delphygeorge7319 Před měsícem +114

    ഇനിയൊരിക്കലും ഇവരുടെ മക്ക മക്കളുടെയും സിനിമകൾ കാണാതിരിക്കുക ഇവരൊക്കെ നമ്മൾ കൊടുത്ത പണം എന്ന് വലിയ വലിയ പണക്കാർആയി ഒരു പതിനായിര० ഗ്യാസ് വാങ്ങാനു०,ആയിര० വാഹനങ്ങ ൾ വാങ്ങി ഡീസൽ പെട്രോൾ വാങ്ങി നിറയ്ക്കാനും കഴിവായി ആരും സിനിമയിൽ കാണാതാകുമ്പോൾ വരുമാനം കുറഞ്ഞു കൊള്ളും അപ്പോൾ വിലക്കയറ്റത്തെ ഭയക്കും അതുവരെ ഇവരൊന്നും ഒന്നും പഠിക്കില്ല

    • @jayakumark2042
      @jayakumark2042 Před měsícem +2

      അതെന്താ. ആരുടെ side പിടിച്ചാൽ പടം കാണും

    • @samjose222
      @samjose222 Před měsícem +2

      ഈ കിളവിയുടെ പടം ഇപ്പോൾ ഇല്ലല്ലോ

    • @sudhamanoharan8371
      @sudhamanoharan8371 Před měsícem

      കഷ്ട്ടം 😂, താൻ ഏതു ലോകത്താണ് 😅

    • @MohammedAli-wu1ss
      @MohammedAli-wu1ss Před měsícem

      ❤️👍🏼👍🏼👍🏼ശെരി ആണ്

  • @bindubindu8539
    @bindubindu8539 Před měsícem +289

    എതിരാളി അല്ലാത്തത് കൊണ്ടാവും രാഹുലിനെ ജയിലിൽ ഇട്ടത്..😂😂

    • @a2acouplevlogs
      @a2acouplevlogs Před měsícem +18

      Thett cheythavar aarayalum jailil kidakkum

    • @rajeendranmampatta2415
      @rajeendranmampatta2415 Před měsícem

      Atu kayyiliripu kondanu... Avan purathundavendadu BJPde avashyamanu.... Gargge vannadode kurachu scene anu

    • @musicnmahesh
      @musicnmahesh Před měsícem +4

      Ningalkonnum iduvare neram veluthillallo..Ide tanne paranjukonde iriku!

    • @jdmautomotive
      @jdmautomotive Před měsícem +10

      ​@@musicnmaheshമലം കഴിക്കുന്ന സങ്കിക്കാണോ പിന്നെ ബുദ്ദി

    • @akg2724
      @akg2724 Před měsícem

      Enntt Brijbhushan sharan Singh ne jail il itto???​@@a2acouplevlogs

  • @muhammedjunaid5233
    @muhammedjunaid5233 Před měsícem +298

    ശെരി എല്ലാരും ജയിക്കും അണ്ണാ.. വേറെ വിശേഷം ഒന്നുമില്ലല്ലോ 😁😁

    • @AjayanKeshavankochukuttan
      @AjayanKeshavankochukuttan Před měsícem +17

      BJP 400 kadakkum,

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 Před měsícem +15

      ശൈസവ വിവാഹം നിർത്തിയത് നന്നായി ഇല്ലങ്കിൽ. നബിയുടെ പേരും പറഞ്ഞു അംഗൻവാടി യിൽ നിന്ന് കല്യാണം കഴിച്ചേനെ

    • @juvinjuvin70
      @juvinjuvin70 Před měsícem +24

      ​@@seansanwhybaptisingmakesch1930ഏറ്റവും കൂടുതൽ ശൈശവ വിവാഹം നടക്കുന്നത് hindu community യിൽ ആണ് പൊട്ടാ...... എല്ലാത്തിനും muslims നെ പറയുമ്പോൾ ചരിത്രം കൂടി ഒന്നു പഠിക്കണം

    • @TRUEEYESEENEWS
      @TRUEEYESEENEWS Před měsícem

      ​@@seansanwhybaptisingmakesch1930മഹത്വമാഗാന്ധി വിവാഹം കഴിക്കുമ്പോൾ വധുവിനു പ്രായം 13 ആണ്

    • @analyste_11
      @analyste_11 Před měsícem +7

      ​@@juvinjuvin70ഈ informationte source ഒന്ന് കാണിക്കാമോ?
      Any authentic link ?

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 Před měsícem +48

    ഇയാൾക്കു എന്ത് privilaj ആണ് ഉള്ളത് കേരളത്തിന്‌ വേണ്ടി എന്താണ് ഇയാൾ ചെയ്തത് ഒരു സാധാരണക്കാരനോട് ചോദിക്ക്

  • @HazaHaza-ry5tx
    @HazaHaza-ry5tx Před měsícem +184

    അത് തന്നെയാണ് ജനങ്ങൾ പറയുന്നത്, കേന്ദ്രത്തിൽ മാറ്റം വേണം.

    • @user-io2ju8tb6d
      @user-io2ju8tb6d Před měsícem +7

      10 വർഷം കൊണ്ട് ജനങ്ങൾ മടുത്തു ഇനി കേന്ദ്രത്തിൽ ആളുകൾ മാറുക തന്നെ വേണം ജനഹിതം അതാണ് സീറ്റുകളും ഉണ്ടാവൂല ഒരൊറ്റ സീറ്റ് പോലും

    • @vpshashindran5437
      @vpshashindran5437 Před měsícem

      നിങ്ങൾക്ക് വീണ്ടും ഗാന്ധി കുടുംബ ഭരണം വേണോ? അവർ ഇന്ത്യയെ നശിപ്പിച്ചു, അവർ ഇന്ത്യയെ വിഭജിച്ചു.

    • @user-jp6in1jn1e
      @user-jp6in1jn1e Před měsícem +6

      ​@@user-io2ju8tb6dമോദി മാറിയാൽ യോഗി വരും

    • @abhilash4915
      @abhilash4915 Před měsícem +2

      എന്നിട്ട് കേരളത്തിന്റെ എംപിയെ കേരളത്തിൽ മുഖ്യമന്ത്രി ആക്കണം 😃😃
      ആ രാഹുലിനെ

  • @ashwinsa10a80
    @ashwinsa10a80 Před měsícem +347

    ചേഞ്ച്‌ വേണം ബിജെപി മാറി കോൺഗ്രസ്‌ വരണം

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 Před měsícem +20

      Vannathu thanne ! Mandan pappu the PM of India ???😅

    • @darpannam5481
      @darpannam5481 Před měsícem +4

      Bondji venda Entharthathilannu pappu ennu villikkunnath Channakam parishidamayi kaannunna ningalkkakathum channakamanno???💪👍👃☑️✔️✅😄😆😀😃🤣🤣🇮🇳🇮🇳🇮🇳

    • @JSVKK
      @JSVKK Před měsícem

      🎈

    • @manojks1627
      @manojks1627 Před měsícem +1

      @@madhusoodananunniyattil9421 PAPPU MON VANNAL BARATHAM CHINAYUM PAKISTHANUM KONDUPOKUM. 😀😀😀😀😀😀😀😀😀😀😀😀😀😀

    • @sanjeevannair9446
      @sanjeevannair9446 Před měsícem

      Oh athu seri ippa seri akki thara

  • @StanleyWilson4477
    @StanleyWilson4477 Před měsícem +184

    നല്ല വെള്ളത്തിൽ താമര വിരിയാറില്ല

    • @JJ_Sparks
      @JJ_Sparks Před měsícem +1

      Appo keralathil viriyum..15 varshangalaayi kalakkavellam aan keralam.. keralites are in state of leaving kerala. Nalla Maattam venam for people living in kerala

    • @Suresh-cx3qm
      @Suresh-cx3qm Před měsícem +2

      പിണറായി ചെളി ആക്കി അതാണ് താമര വിരിഞ്ഞത്.

  • @lekhaps489
    @lekhaps489 Před měsícem +15

    സമാധാനമായി കേന്ദ്രത്തിലും ഒരു മാറ്റം ഉണ്ടാവുമല്ലോ?

  • @Vikraman.dVikraman.d
    @Vikraman.dVikraman.d Před měsícem +26

    സുരേഷെ അത് നിന്റെ വെറും മോഹം മാത്രം😂😂😂😂😂

  • @Arshad-bz5yu
    @Arshad-bz5yu Před měsícem +144

    തീർച്ചയായും ചേഞ്ച്‌ വേണം.. ബിജെപി യെ മാറ്റി കോൺഗ്രസ്‌ വരും 💪

    • @Techkuttitech
      @Techkuttitech Před měsícem +2

      Varumm kettoo...😅

    • @jayakumark2042
      @jayakumark2042 Před měsícem +3

      കാത്തിരുന്നോ. വരും

    • @Arshad-bz5yu
      @Arshad-bz5yu Před měsícem +3

      @@jayakumark2042 കാത്തിരിക്കും ജൂൺ 4വരെ. അതിന് ശേഷം കോൺഗ്രസ്‌ അധികാരത്തിൽ 💪💪

    • @alexdevasia3601
      @alexdevasia3601 Před měsícem

      Egane varum north il motham kaivisham koduth vechekkuva bjp avark enth kitteettaa pinneyum jayipich vidunne enne ariyilla

    • @RahulSurendran-gi8zt
      @RahulSurendran-gi8zt Před měsícem

      Varum varum 😂

  • @satharkeloth5174
    @satharkeloth5174 Před měsícem +79

    തീർച്ചയായും മാറ്റം വേണം കേന്ദ്രത്തിൽ മാറണം എന്ന് മേനക സുരേഷ് 😊

  • @gopakumarg6229
    @gopakumarg6229 Před měsícem +33

    തിരുവനന്തപുരത്ത് മാറ്റം.ഉണ്ടാവും,വെയിൽ.പോയി മഴ വരും

  • @Hshjjdk
    @Hshjjdk Před měsícem +60

    വർഗീയ ഇല്ലാത്ത പാർട്ടി വരട്ടെ..

    • @manojks1627
      @manojks1627 Před měsícem +2

      ETHA AAPARTI UDF LDF POYAL BARATHAM NANNAVUM NAMMUDE MAKKALUM

    • @user-rx3dw8jl8n
      @user-rx3dw8jl8n Před měsícem

      Atheth party? Muslim league vannal mathyo?

  • @afsalv8416
    @afsalv8416 Před měsícem +117

    ED. പേടി പേടി.😅😅

  • @azeezakool2627
    @azeezakool2627 Před měsícem +15

    BJP കാരോട് പോയി
    രാജ്യത്തിൻ്റെ വികസനം ചോദിച്ച് എന്ത് കാര്യം
    പൂൽ നൂൽഇടണം എന്ന് പറയുകയും 'ഇന്ത്യയിലെ താഴ്ത്തപെട്ടവരും മുസ്ലിങ്ങളെയും കൊന്ന് കുഴിച്ച് മൂടണം എന്ന്
    പറയുന്ന 'സവർണ
    BJP ക്കാർ ' അതി പെട്ട സുരേഷും ഫാമിലിയും
    എന്ത് പറയാൻ 'അയാളും മോളും കണ്ട സ്വപ്നവും പറഞ്ഞ കാര്യങ്ങളും ഭാരതത്തിൽ ഇനി നടക്കില്ല😂

  • @user-vt3dj7cr2l
    @user-vt3dj7cr2l Před měsícem +13

    ചേട്ടൻ ആ കണ്ണട മാറ്റേണ്ട സമയം കഴിഞ്ഞു...പിന്നെ ജനം TV മാത്രം കണ്ടിരുന്നാൽ ഇങ്ങനെ ഇരിക്കും..

  • @rajeshthomas3965
    @rajeshthomas3965 Před měsícem +110

    സുരേഷിനോടും മേനകയോടും എനിക്ക് യോജിപ്പാ കാരണം10 വർഷം മോദി ഭരിച്ചു ഒരു മാറ്റം ആവിശ്യമാണ്

    • @abduljaleel9906
      @abduljaleel9906 Před měsícem +1

      😂

    • @shinyshetty8735
      @shinyshetty8735 Před měsícem +3

      You have to wait for another 25 years until Pappu decide to leave politics.

    • @trueindian3573
      @trueindian3573 Před měsícem +2

      നിനക്ക് നല്ലത് നികൃഷ്ട ജീവി പിണഞ്ഞായി

    • @vpshashindran5437
      @vpshashindran5437 Před měsícem

      നിങ്ങൾ എന്തിനാണ് അസംബന്ധം പറയുന്നത്? നിങ്ങൾക്ക് വീണ്ടും ഗാന്ധി കുടുംബ ഭരണം വേണോ? അവർ ഇന്ത്യയെ നശിപ്പിച്ചു, അവർ ഇന്ത്യയെ വിഭജിച്ചു.

  • @chateaufabrications5772
    @chateaufabrications5772 Před měsícem +191

    മകൾക്കു അപ്പനെക്കാൾ വകതിരിവ് ഉണ്ടല്ലോ 😁

    • @gopakumarm8240
      @gopakumarm8240 Před měsícem +6

      Makal alla bharyayanu

    • @smkrishna2781
      @smkrishna2781 Před měsícem +6

      സുരേഷ്കുമാർ ആൻഡ് മേനക ആണ് 😂😂😂😂😂
      കണ്ണ് കാണുന്നില്ലേ ??!!!

    • @jinnyhandy5462
      @jinnyhandy5462 Před měsícem

      @@smkrishna2781 വീഡിയോ മൊത്തം കാണ് .last സംസാരിച്ചത് സുരേഷിൻ്റെയും മേനകയുടെയും മൂത്ത മകൾ ആണ്

    • @jamnujamvlog7216
      @jamnujamvlog7216 Před měsícem

      മകൾക്ക് ബിജെപി വലിയ താല്പര്യം ഇല്ല്ലാ തോനുന്നു..

    • @user-sz2us4ys2u
      @user-sz2us4ys2u Před měsícem +4

      മൂത്ത മകളും കൂടെയുണ്ട് കാറിലിരുന്ന് സംസാരിച്ചത്

  • @alwaysjunu
    @alwaysjunu Před měsícem +6

    അതെ അതെ ഗംഭീര സ്ഥാനാർത്ഥികൾ ആണ് .. എല്ലാ വട്ടവും സംപൂജ്യരാവുന്ന ഗംഭീര സ്ഥാനാർത്ഥികൾ

  • @BasheerC-ny5wy
    @BasheerC-ny5wy Před měsícem +21

    മേനക പറഞ്ഞത് പോലെ ഒരു മാറ്റം വേണം. കേന്ദ്രത്തിൽ ഒരു മാറ്റം വേണമെന്ന് ഞങ്ങളും ആഗ്രഹിക്കുന്നു.

  • @suseelanmsuseelanm7833
    @suseelanmsuseelanm7833 Před měsícem +13

    നുണ വിതച്ചു വിളവെടുക്കുന്നവർക്ക് ഒപ്പം നിൽക്കാനാണ് സുരേഷിനും മേനകക്കും ഇഷ്ടം.

  • @VijayaKumar-pd9xn
    @VijayaKumar-pd9xn Před měsícem +63

    ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ❤🔥SHASHI THAROOR 🔥🔥❤

  • @sakeerhussain4422
    @sakeerhussain4422 Před měsícem +14

    അതെ കേന്ദ്രത്തിൽ ഒരു മാറ്റം ഉണ്ടാകട്ടെ

  • @shihabnediyedath2979
    @shihabnediyedath2979 Před měsícem +57

    അതെ, ബിജെപി ഭരണത്തിൽ നിന്നും ഒരു change ഉണ്ടായില്ലെങ്കിൽ ജനാധിപത്യ മതേതര രാജ്യം തന്നെ ഉണ്ടാവില്ല.

    • @user-vb8cg7ny5d
      @user-vb8cg7ny5d Před měsícem +1

      ഇപ്പോൾ ഒന്നും നടക്കുന്നില്ല അതാണ് കാരണം

  • @saji6841
    @saji6841 Před měsícem +58

    നല്ല ഭയം ഉണ്ട് change നിനക്ക് മതി ബാക്കിയുള്ളവരുടെ കാര്യം അവർ നോക്കിക്കോളും പേടി ഉണ്ടെങ്കിൽ അത് പറയുക

    • @maneeshmanu5704
      @maneeshmanu5704 Před měsícem +13

      അതുപോലെ തന്നെ നീയും നിന്റെ കാര്യം നോക്കിയാൽ മതി ബാക്കി ഉള്ളവരുടെ കാര്യം അവരെ നോക്കിക്കോളും 😏

  • @sjn499
    @sjn499 Před měsícem +9

    ഇവനോട് അക്കെ ചോദിക്കുന്നവനെ വേണം പറയണം

  • @jacksonkurian8060
    @jacksonkurian8060 Před měsícem +130

    ചേഞ്ച്‌ വേണം.. മോഡി മാറണം

    • @vpshashindran5437
      @vpshashindran5437 Před měsícem +10

      India nashikkunnathu kaanaanaano?

    • @jdmautomotive
      @jdmautomotive Před měsícem

      ​@@vpshashindran5437അധെ ഇപ്പോൾ ഇന്ത്യ നശിച്ചു കൊണ്ടിരിക്കുകയാണല്ലോ മലം കഴിക്കുന്ന മന്ദബുദ്ധികളെ കൊണ്ട് ഇനി ബുദ്ദി ഉള്ള മനുഷ്യർ ജയിക്കട്ടെ

    • @RinshaRidhi
      @RinshaRidhi Před měsícem

      Ninakonum ivide nilka pattunillengil nadu videda ivide modhiji thne bharikkum

    • @faisalmullankandy2859
      @faisalmullankandy2859 Před měsícem

      10​@@vpshashindran543710കൊല്ലം കൊണ്ട് നശിച്ചു ഇനി എന്ത് നശിക്കാൻ 😂

    • @ajithlalls
      @ajithlalls Před měsícem +2

      ​@@vpshashindran5437ഇപ്പോൾ നശിക്കുന്നത് നിന്റെ കണ്ണിൽ കാണുന്നില്ലേ???

  • @StanleyWilson4477
    @StanleyWilson4477 Před měsícem +64

    Rajiv Chandrasekhar എന്തുകൊണ്ട് കർണാടകയിൽ മത്സരിക്കുന്നില്ല 🤔 കീറിപ്പോകും 😁

    • @akhileshabhishek5904
      @akhileshabhishek5904 Před měsícem +16

      രാജീവ് ചന്ദ്രശേഖർ കർണ്ണാടകത്തിൽ മത്സരിച്ചാൽ പാട്ടുംപ്പാടി ജയിക്കും.

    • @faisalpaiju9809
      @faisalpaiju9809 Před měsícem

      ​@@akhileshabhishek5904pottikkum, podi😢😢

    • @kkpp12345
      @kkpp12345 Před měsícem +3

      ​@@akhileshabhishek5904പിന്നെന്താ.. ബാംഗ്ലൂർ പാട്ടുകാരെ കിട്ടാഞ്ഞിട്ട 😄

    • @hyperextension3027
      @hyperextension3027 Před měsícem

      ​@@kkpp12345Bengaluru 4 seat ഉം BJP ജയിക്കും ആര് മത്സരിച്ചാലും

  • @jaseelanaasar
    @jaseelanaasar Před měsícem +92

    മകൾക് അപ്പന്റെ അപ്പനാവാനുള്ള വകതിരിവ് ഉണ്ട്.😂😂😂😂

    • @sujiththomas2456
      @sujiththomas2456 Před měsícem +4

      മകളല്ല ഭാര്യയാണ് പഴയ സിനിമ നടി മേനക

    • @BeingL3X
      @BeingL3X Před měsícem +10

      ​@@sujiththomas2456😂😂😂.
      ആ പൊങച്ചക്കാരി അമ്മച്ചിയെ കണ്ടിട്ട് ആരും മോൾ ആണെന്ന് തെറ്റിദ്ധരിച്ചിട്ടില്ല...

    • @jaseelanaasar
      @jaseelanaasar Před měsícem

      @@sujiththomas2456 വീഡിയോ ഫുൾ കണ്ടില്ല അല്ലെ 😂😂😂

  • @basheerpm2418
    @basheerpm2418 Před měsícem +73

    അമ്മായി വേഷം കെട്ടി വന്ന് കള്ളം പറഞ്ഞാൽ പിന്നെ വരുന്നവരെല്ലാം follow ചെയ്യും

  • @afraawonderland2538
    @afraawonderland2538 Před měsícem +71

    ഇയാള് ആര് പ്രവചിക്കാൻ.... പ്രൊഡ്യൂസർ പണി നിർത്തി ജ്യോത്സ്യം തുടങ്ങിയോ..... താമര വിരിഞ്ഞിട്ട് പിന്നെ ഭയങ്കര മാറ്റം ആണല്ലോ

  • @agnelantony2004
    @agnelantony2004 Před měsícem +100

    ഇവൻ കേരളത്തിൽ ജനിച്ചത് തന്നെ ആണോ

  • @gooddayindia3553
    @gooddayindia3553 Před měsícem +66

    2:15 ശരിയാ change വേണം modi മാറണം നല്ലൊരു ruler വരണം
    ജനാധിപത്യം secularism സംരക്ഷിക്കപ്പെടണം

    • @brijithvelayudhan6624
      @brijithvelayudhan6624 Před měsícem +3

      ജനാധിപത്യം.... അതാണീ വോട്ടെടുപ്പ്
      സെക്യൂലറിസം...അതാണ് പ്രീണനം ഇല്ലാതെ എല്ലാവരെയും ഒരു പോലെ കാണുന്ന മോദി സർക്കാർ...

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 Před měsícem

      Who is that good leader ? What is democracy and secularism ? Can you explain ? Going toUK and meeting traitors and making deals and signing agreements with Chinese and Pakistanis to do things which spoil the country ?? Soon all will be behind bars , then democracy will be retained fully

    • @user-do7dc1el5j
      @user-do7dc1el5j Před měsícem

      ​@@brijithvelayudhan6624വർഗീയ ഭീകരൻതുറങ്കിൽ അടക്കപ്പെടേണ്ട ആളാണ്

  • @sajeevsaji7541
    @sajeevsaji7541 Před měsícem +4

    അതെ അത് ശെരി ആണ് സെച്ചീ,, ഒന്നീന്നു മറ്റൊന്ന് മാറ്റി പിടിക്കുമ്പോൾ ഭയങ്കര ചേഞ്ച്‌ ആയിരിക്കും,,,

  • @newsteps28
    @newsteps28 Před měsícem +2

    അവസാന മണിക്കൂറുകളിൽ കള്ള വോട്ടിംഗ് നടക്കാൻ സാധ്യതയുണ്ട്.. ബൂത്തുകളിൽ ജനങ്ങൾ ജാഗ്രത പുലർത്തുക 🧡🧡🧡✌️🕉️✝️☪️✌🏻✌🏻🇮🇳

  • @salimkara3122
    @salimkara3122 Před měsícem +112

    വേറെ എന്തെങ്കിലും ജോലി ചെയ്തിട്ടുണ്ടോ

    • @Lincas123
      @Lincas123 Před měsícem +7

      അവലും മലരും കുന്തിരിക്കവും വാങ്ങിക്കാൻ ഇഷ്ടമുള്ള എല്ലാവരും Congress - Cpim ന് ഒക്കെ ഹലാൽ വോട്ട് ചെയ്യുക

    • @sajadtopline1186
      @sajadtopline1186 Před měsícem +6

      പറഞ്ഞവരെ എല്ലാവരെയും ജയിലിൽ ആക്കിയിട്ടും പേടി മാറിയില്ലേ.

    • @sainudeenkoya49
      @sainudeenkoya49 Před měsícem

      ​@@Lincas123
      അവലും കുന്തിരിക്കും പറഞ്ഞതാണ് കുറ്റം.
      ജയ് ശ്രീറാം വിളിച്ച് ആളുകളെ തല്ലിക്കൊന്നത് പ്രശ്നമല്ല. വല്ലാത്ത മനസ്സു തന്നെ.

    • @SalamMathamkulam
      @SalamMathamkulam Před měsícem

      .​@@Lincas123

  • @irshadtm9670
    @irshadtm9670 Před měsícem +8

    അങ്ങനെ പറഞ്ഞാലേ മോൾടെ item dance നൂ National Award കിട്ടു 😅

    • @youtubers3656
      @youtubers3656 Před měsícem +1

      Koyede mole angane aano ready aakkunnathu

    • @irshadtm9670
      @irshadtm9670 Před měsícem +2

      @@youtubers3656
      ഇതാ വന്നു വട്ടസമേളനത്തിൽ ജനിച്ച sangi

  • @Charakuzhikans
    @Charakuzhikans Před měsícem +1

    ശരിയാ മാറ്റം കേന്ദ്രത്തിലും വേണമല്ലോ?😂

  • @shan6566
    @shan6566 Před měsícem +2

    ഓഹ് സ്റ്റാർ മാജിക്കിൽ മെനകെച്ചിയെ ആളുകൾ പൊക്കി ഉയർത്തി 😄😄ഇപ്പോൾ ഇനി നിലത്തിറക്കുമായിരിക്കുമല്ലേ 😂😂😂

  • @ananthakrishnana4804
    @ananthakrishnana4804 Před měsícem +48

    Full Support Rajiv Chandra Shekhar ji 100 present Win

    • @aneesh2679
      @aneesh2679 Před měsícem +6

      Pottum

    • @Lincas123
      @Lincas123 Před měsícem +2

      അവലും മലരും കുന്തിരിക്കവും വാങ്ങിക്കാൻ ഇഷ്ടമുള്ള എല്ലാവരും Congress - Cpim ന് ഒക്കെ ഹലാൽ വോട്ട് ചെയ്യുക 🚩🚩🚩💪

    • @faisalpaiju9809
      @faisalpaiju9809 Před měsícem +3

      ​@@Lincas123atheyo changame poojyepp😮😮😮

    • @omanat4081
      @omanat4081 Před měsícem +2

      ​@@Lincas123
      Gasinu 2000 petroline 500 venemengile BJP vote cheyuka

    • @Pvtil1
      @Pvtil1 Před měsícem

      past win... 😅😅😅

  • @sunilkainoor9746
    @sunilkainoor9746 Před měsícem +26

    Sg❤️❤️❤️❤️❤️❤️❤️

  • @anjaha3660
    @anjaha3660 Před měsícem +6

    കേന്ദ്രത്തിൽ ചെയ്ഞ്ച് വരും, ഉറപ്പാണ് ചേച്ചീ

  • @kiranpadmanabhandev8066
    @kiranpadmanabhandev8066 Před měsícem +7

    ED പേടി... മോളുടെ ഭാവി

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 Před měsícem +74

    ഇവര് രണ്ടു പേരും ആണോ തീരുമാനിക്കുന്നത്.?

  • @user-mb5iq6hl1v
    @user-mb5iq6hl1v Před měsícem +5

    അടുത്തപാട്ട് മത്സരത്തിൽ കാണാം തിരുവനന്തപുരം തൃശ്ശൂർ ok ശശി തരൂർ സിന്ദബാദ്

  • @nalinimanohari2345
    @nalinimanohari2345 Před měsícem +2

    മേനക പ്രായറ്റിനനുസരിച്ചു make up ചെയ്തു നടക്കട്ടെ... അതാണ് ഭംഗി... ഇതു ചുമ്മാ കൊച്ചു പിള്ളേരെ പോലെ hair style.... ഒരു ഷാൾ പോലും ഇടാതെ....😮

  • @unnikrishnanpillai2533
    @unnikrishnanpillai2533 Před měsícem +23

    നിഷ്പക്ഷരായ ജനങ്ങളുടെ വിലയിരുത്തൽ.

    • @user-vv5wr4pc6u
      @user-vv5wr4pc6u Před měsícem

      ബിജെപി ഇലക്ഷൻ സമിതി അംഗം..സുരേഷ്.. നിഷ്പക്ഷ 😂😂

  • @saji7083
    @saji7083 Před měsícem +86

    സംഗിക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല.

    • @StanStanley_
      @StanStanley_ Před měsícem +10

      നേരം വെളുത്തവനൊക്കെ ഇപ്പോൾ തീഹാറിൽ ആണ് 😂😂 2047 ലെ പ്രധാനമന്ത്രിയും പ്രസിഡന്റും ഉൾപ്പെടെ 😄😄

  • @sllllaaaaaaa
    @sllllaaaaaaa Před měsícem +35

    100%തോൽക്കും ചന്ദ്രശേഖരൻ

  • @rasalrv1414
    @rasalrv1414 Před měsícem +4

    Change venenkil iyale maatikoode😂😂

  • @nizamb2946
    @nizamb2946 Před měsícem +87

    കേരളത്തിൽ പല സ്ഥലത്തും താമര വിരിയും .....
    തോട്ടിലും കുളത്തിലും

    • @Lincas123
      @Lincas123 Před měsícem +5

      അവലും മലരും കുന്തിരിക്കവും വാങ്ങിക്കാൻ ഇഷ്ടമുള്ള എല്ലാവരും Congress - Cpim ന് ഒക്കെ ഹലാൽ വോട്ട് ചെയ്യുക 🚩🚩🚩💪

    • @youtubers3656
      @youtubers3656 Před měsícem +4

      Koyakku kurachu velichenna edukkatte

    • @anjaha3660
      @anjaha3660 Před měsícem

      😂😂😂

  • @mansormohamed4808
    @mansormohamed4808 Před měsícem +47

    തരൂർ ജയികും

    • @Lincas123
      @Lincas123 Před měsícem +1

      അവലും മലരും കുന്തിരിക്കവും വാങ്ങിക്കാൻ ഇഷ്ടമുള്ള എല്ലാവരും Congress - Cpim ന് ഒക്കെ ഹലാൽ വോട്ട് ചെയ്യുക 💪

    • @analyste_11
      @analyste_11 Před měsícem +4

      എന്നിട്ട് അടുത്ത അഞ്ചുവർഷവും വീണ്ടും നിർഗുണപരമ്പരവാണം ആയി ഇരിക്കും.
      അങ്ങനെ 20 വർഷം വെറുതെ MP ആയ വിശ്വപൗരൻ ആയി മാറും 😢

    • @darpannam5481
      @darpannam5481 Před měsícem

      Alla njangal sangikaal mannipooraakkam enthe??💪👍👃✅☑️✔️😄😆😃🤣🤣🇮🇳🇮🇳

  • @bgtthomas889
    @bgtthomas889 Před měsícem +13

    Vote for Congress to save india,save democracy,secularism and constitution

    • @trueindian3573
      @trueindian3573 Před měsícem

      ഹഹഹ.... ട്റോൾ സൂപ്പർ

  • @anjaha3660
    @anjaha3660 Před měsícem +1

    ഡോ ശശി തരൂർ ജയിക്കും എന്ന് ഒ രാജഗോപാൽ പറഞ്ഞില്ലേ അതാണ് കറക്റ്റ് 👌

  • @justinsanandam537
    @justinsanandam537 Před měsícem +14

    Change വേണമെന്ന് പറയരുത്. നമ്മുടെ അപ്പനെയും അമ്മയെയും ഒരിക്കലും change ചെയ്യാൻ പറ്റില്ലല്ലോ

  • @user-on5sp6yj2w
    @user-on5sp6yj2w Před měsícem +10

    Modi എന്തും പറഞ്ഞാണ് വോട്ട് ചോദിക്കുന്നത് എന്ന് ഈ മണ്ഠനോട് ചോദിക്ക്

  • @ameerjanks6698
    @ameerjanks6698 Před měsícem +1

    എല്ലാവരും സാമ്പത്തികമായി മുന്നേറാം എങ്കിലേ നിങ്ങളുടെ സിനിമക്ക് ആളുകാണ്കയുള്ള്

  • @googledotcom0422
    @googledotcom0422 Před měsícem

    മോദിയുടെയും അമിത്ഷായുടെയും ക്രൂരതകൾ കണ്ട് അവർക്ക് കയ്യടിച്ചു സപ്പോർട്ട് കൊടുക്കുകയും ചെയ്യുന്ന മലയാളത്തിലെ മുതിർന്ന നടിക്കും നിർമ്മാതാവായ ഭർത്താവിനും അഭിനന്ദനങൾ 🙏🙏🙏🙏

  • @aficionado6975
    @aficionado6975 Před měsícem +56

    കേരളത്തിൽ ഉഷണ തരംഗം മാത്രം....
    ബിജെപി ക്ക് ഒന്നും കിട്ടില്ല................

  • @nizarvs7321
    @nizarvs7321 Před měsícem +13

    മാറ്റം അല്ല. Bjp ക്ക് നല്ല നാറ്റം ഉണ്ടാവും. അതു തന്നെ

    • @Lincas123
      @Lincas123 Před měsícem +3

      അവലും മലരും കുന്തിരിക്കവും വാങ്ങിക്കാൻ ഇഷ്ടമുള്ള എല്ലാവരും Congress - Cpim ന് ഒക്കെ ഹലാൽ വോട്ട് ചെയ്യുക 🚩🚩🚩💪😊

  • @Blackoutkochi
    @Blackoutkochi Před měsícem

    മുകള് മുതൽ താഴെ വരെ ഉള്ള പത്തു നേതാക്കന്മാർ ആരൊക്കെയാ?

  • @sulaimanpadath9233
    @sulaimanpadath9233 Před měsícem +2

    പാരമ്പര്യ മായി തിന്നാനും കുടിക്കാനും ഉള്ളവർ ഇവരെ അനുകൂലിക്കും സാധാരണ ക്കാർ കഷ്ടപ്പെടുന്നത് ഇവർക്കറിയില്ലല്ലോ

  • @newsteps28
    @newsteps28 Před měsícem +6

    രാജിവ് ചന്ദ്രശേഖർ വിജയിക്കാൻ വോട്ട് ചെയ്യൂ🧡🧡🧡🇮🇳🇮🇳🇮🇳🇮🇳✌🏻🤞🏻🤞🏻💯💯💯✔️

  • @prajinprajinPrajin
    @prajinprajinPrajin Před měsícem +30

    Tharoor 🎉🎉🎉

    • @Lincas123
      @Lincas123 Před měsícem +2

      കോഴി തരൂർ

    • @INDIA_240
      @INDIA_240 Před měsícem

      ​@@Lincas123ശാഖ വിഷം 😇

    • @Lincas123
      @Lincas123 Před měsícem +1

      @@INDIA_240 അൻ്റെ മമ്മദ് നബി Pocso

  • @nidhafathima1589
    @nidhafathima1589 Před měsícem +20

    ചെയ്ഞ്ച് വേണം പ്രധാനമന്ത്രി മാറണം ഇന്ത്യയിലെ എല്ലാ ജനങ്ങളെയും ഒന്നിച്ചു കൊണ്ടുപോവാൻ പറ്റുന്ന രാഹുലിനെ പോലെയുള്ള ചുറുചുറുക്കുള്ള യുവ പ്രധാനമന്ത്രി വരണം

    • @Lincas123
      @Lincas123 Před měsícem +1

      അവലും മലരും കുന്തിരിക്കവും വാങ്ങിക്കാൻ ഇഷ്ടമുള്ള എല്ലാവരും Congress - Cpim ന് ഒക്കെ ഹലാൽ വോട്ട് ചെയ്യുക 🚩🚩🚩💪

    • @c.muraleedharansrdsopgt6478
      @c.muraleedharansrdsopgt6478 Před měsícem +1

      Puppy Rahul

    • @vijeeshp4608
      @vijeeshp4608 Před měsícem +1

      സ്വപ്നങ്ങളെ..,

    • @brijithvelayudhan6624
      @brijithvelayudhan6624 Před měsícem +1

      നിങ്ങൾ ട്രോളിയതല്ലേ 😂😂

    • @anjaha3660
      @anjaha3660 Před měsícem +1

      രാഹുൽ ഗാന്ധി ❤❤

  • @khaderartist
    @khaderartist Před měsícem

    ഇവിടെ മാത്രം മാറിയാല്മതിയോ വർഗീവതികൾ ആയിരം ഉണ്ടാകും പക്ഷെ നല്ലത്ഒന്നുമതി...

  • @sonysb7018
    @sonysb7018 Před měsícem +11

    സത്യം ഒരു Change വേണം അത് കേന്ദ്രത്തിലും വേണം ഈ Change

  • @Gouri2810
    @Gouri2810 Před měsícem +5

    Well said.They have their own opinion.....😊❤

  • @Muhajir4105
    @Muhajir4105 Před měsícem +9

    താമര കുളത്തിലും തോട്ടിലും വിരിയും 😂😂

  • @stefythomas8356
    @stefythomas8356 Před měsícem +7

    Nokki iruna mathi..

  • @anc9654
    @anc9654 Před měsícem

    ചേച്ചി ചെയ്ഞ്ചിന്റെ ആളാ 🤩🤩ലെയ്ഫിൽവേണോ സേച്ചിഒരു ഒരു ചെയ്....... 🙏🙏🙏

  • @shamsudheenaliyathodihouse72
    @shamsudheenaliyathodihouse72 Před měsícem +8

    അങ്ങനെയെങ്കിൽ കെട്ടിയോനും മാറുമോ 😂😂😂

  • @muneerpv5475
    @muneerpv5475 Před měsícem +11

    ഇവർ രണ്ടുപേരും ആരാണെന്ന് മനസ്സിലായില്ല ? 🤭

    • @lalithaayyappan7000
      @lalithaayyappan7000 Před měsícem +2

      😂😂😂😂

    • @trueindian3573
      @trueindian3573 Před měsícem

      മദ്രസ്സ പൊട്ടനല്ല എന്ന് തോന്നുന്നു സംസാരിച്ച കാര്യം കേട്ടിട്ട്

    • @maneeshp2662
      @maneeshp2662 Před měsícem

      അയിന് നീ ഏതാ??

    • @muneerpv5475
      @muneerpv5475 Před měsícem +1

      @@trueindian3573 ഏതോ ഗോമൂത്രം കുടിക്കുന്ന ആളാണെന്ന് മനസ്സിലായി 🤣🤣🤣

    • @trueindian3573
      @trueindian3573 Před měsícem

      @@muneerpv5475
      അത് എനിക്കറിയില്ല...നിനക്ക് മൂത്രം കുടി ഉണ്ടോ...എനിക്കില്ല

  • @shanavashabeebulla3725
    @shanavashabeebulla3725 Před měsícem +8

    സിനിമ അഭിനയക്കാർ മലയാളിയെ രാഷ്ട്രീയം പഠിപ്പി ക്കണ്ട

  • @nazarkaleekal2859
    @nazarkaleekal2859 Před měsícem +2

    അത് ശെരിയാ. കോടികൾ കൊടുത്താൽ എല്ലാം കിട്ടും. എത്ര നേതാക്കന്മാരെ വേണം

  • @ranann6240
    @ranann6240 Před měsícem +26

    നെഗറ്റീവ് കമന്റ്‌ ഇടുന്നവർക്ക് ജൂൺ 4നു ഒരു 12 PM വരെ ക്ഷമീച്ചൂടെ....

  • @AbdulHameed-ft5uk
    @AbdulHameed-ft5uk Před měsícem +38

    ആരാണ് ഇയാള്???

  • @hussainaphussainabi4085
    @hussainaphussainabi4085 Před měsícem +1

    പെൺകുട്ടി പറഞ്ഞത് ആണ് ശരി. തൻന്ത ക്ക് യാതൊരു വിവരവും നഹി.വടക്കൻ സംഖികളെ പോലെ കുരു പറയുന്നതെല്ലാം ശരി 😄

  • @akhiljr13
    @akhiljr13 Před měsícem +1

    കേരളത്തിൽ ബിജെപി സർക്കാർ വരണം എന്നാണ് ഏവരുടെയും ആഗ്രഹം... നശിച്ച ഇടത് വലത് മുന്നണികൾക്ക് ഇനി വോട്ട് ഇല്ല, വീണ്ടും മോദി സർക്കാർ വരണം

  • @mayasupreme
    @mayasupreme Před měsícem +8

    അതെ change വേണം.. മണിപ്പൂരൊക്കെ മാറ്റിയത് പോലെ അല്ലെ സെച്ചീ....

    • @vimalvk5039
      @vimalvk5039 Před měsícem

      സെച്ചി പഴയ നമ്പൂരി കാട്ടില് ആഗ്രഗിക്കുന്നുണ്ട് 😊

  • @Saffronboy-ws7xj
    @Saffronboy-ws7xj Před měsícem +5

    Cpm kar wayanatil malsarikunath avarude pm candidate ethire 🤫😂

  • @udayappanmadhavan9932
    @udayappanmadhavan9932 Před měsícem +3

    Rajeev Chandrasekhar, Suresh Gopi Jayikkum.

  • @user-pq3ox8ig3v
    @user-pq3ox8ig3v Před měsícem +12

    Sureshettanum Rajeev chanthra sekaruum jayikendath Nadinte AVishyam

  • @roshinsiby5390
    @roshinsiby5390 Před měsícem +2

    ഭാഗ്യം മോൾക്ക് വിവരം ഉണ്ട്

  • @Thillai37
    @Thillai37 Před měsícem +1

    Good speach👍