സമസ്തയിലെ കോലാഹലങ്ങൾ | Dispute over Samastha mouthpiece policy drags on | Out Of Focus

Sdílet
Vložit
  • čas přidán 23. 05. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 765

  • @user-ec7ym1xm3c
    @user-ec7ym1xm3c Před měsícem +59

    സംഘാടനം എന്ത് സംഘടന എന്ത് AP കാര്യലേക്കൊന്ന് തിരിഞ്ഞു നോക്കിയാൽ മനസ്സിലാകും 👍🏻

    • @shyym9183
      @shyym9183 Před měsícem

      ചെറിയ സംഘടന അങ്ങനെ ആകും കച്ചവട ത്തിലേക്ക് പോയി പല ആൾക്കാര്യം പറയുന്നു

    • @MuhammadRashidkc
      @MuhammadRashidkc Před měsícem

      @@shyym9183 തലയും വാലും നടുവും ആടുന്ന സംഘടന അതാണ്‌ ഞമ്മന്റേത്

    • @suhailkiltan402
      @suhailkiltan402 Před měsícem

      അവിടെ രാജഭരണം അല്ലെ....??!?! അവിടെ സംഘടന ഒന്നും ഇല്ല...

  • @cakehut8994
    @cakehut8994 Před měsícem +22

    അഴിമതിയും തട്ടിപ്പും ഒക്കെ നടത്തിയവർ CPIM ൽ അഭയം തേടുന്നു

  • @EDU-Tube123
    @EDU-Tube123 Před měsícem +94

    സമസ്തക്കാരൻ അല്ലാത്ത ദാവൂദ് സാറിന്റെ നിരീക്ഷണം സൂപ്പർ ആയിട്ടുണ്ട് 👍👍 തമ്മിലടിച്ചാൽ മുസ്ലീം ലീഗിനും സമസ്തക്കും പരിക്ക് പറ്റും അതിന്റെ ഗുണം ലഭിക്കുക കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആണ്. ആടുകളെ തമ്മിലടിപ്പിച്ചു ചോര കുടിച്ച കുറുക്കന്റെ കഥ നൈസറി പിള്ളേർക്ക് പോലും അറിയാം പക്ഷേ ലീഗിലെയും സമസ്തയിലേയും തമ്മിലടിക്കുന്ന മര പൊട്ടന്മാർക്ക് മാത്രം അറിയില്ല. നേതൃത്വവും പ്രശ്നം പരിഹരിക്കാൻ നോക്കുന്നില്ല അപ്പൊ അണികൾ തമ്മിലടിക്കട്ടേ

    • @abdulrahimvengara4754
      @abdulrahimvengara4754 Před měsícem +10

      ഒട്ട് ചെയൽഹറാമ ണ് എന്ന് പറഞ്ഞ ജമാഅത്ത്ദാവൂദ് ജമാഅ ത്ത് നേദാവാണ്

    • @abdulsalamabdulla4944
      @abdulsalamabdulla4944 Před měsícem

      00

    • @user-qq4gt5kw6p
      @user-qq4gt5kw6p Před měsícem

      ​@@abdulrahimvengara4754നീ bjp കാരന്റെ ചാനൽ ഏഷ്യാനെറ്റ്‌, ജൂതനെ സപ്പോർട്ട് ചെയ്യുന്ന മനോരമ, കമ്പ്യൂട്ടർ സമരം ചെയ്ത കൈരളി മുതലായവ കണ്ടോള്ളൂ

    • @shareefvandoor9644
      @shareefvandoor9644 Před měsícem

      ജിഫ്‌രി സമസ്തയെ കുലമാക്കും

    • @mehbinmpm8366
      @mehbinmpm8366 Před měsícem +2

      നിനക്കൊന്നും ഇനിയും നേരം വെളുത്തിട്ടില്ല.ഇനിയോട്ടു വെളുക്കുകയുമില്ല.

  • @user-ez4fk6qc6x
    @user-ez4fk6qc6x Před měsícem +6

    സമസ്തക്കാരനല്ലാത്ത ദാവൂദ് സാറിന്റെ വിവരണം സൂപ്പർ, ഈ ഗോക്കാരായ നേതാക്കൻമാരെ കാലം ചിലത് പഠിപ്പിക്കട്ടെ.

  • @AbdulAzeez-xq1xe
    @AbdulAzeez-xq1xe Před měsícem +87

    ഈ വിഷയത്തിൽ ഇടപെടാത്ത AP ക്കാരെ സമ്മതിക്കണം,അവരുടെപക്വത യുള്ള നേതൃത്വവുംഅണികളുമാണ് നമ്മെ ചിന്തിപ്പിക്കുന്നത്

    • @shihabudheenk7046
      @shihabudheenk7046 Před měsícem +12

      Ap ക്കാരാണ് ഈ വിഷയം ഏറ്റവും കൂടുതൽ ഷെയർ ചെയ്യുന്നത്

    • @moviecutzz572
      @moviecutzz572 Před měsícem +3

      ​@@shihabudheenk7046 ഞങ്ങൾ.ആരും കണ്ടില്ല പിന്നെ മഞ്ഞപ്പിത്തം പിടിച്ചവരോട് പറഞ്ഞിട്ട് കാര്യമില്ല

    • @doublegameghy1684
      @doublegameghy1684 Před měsícem +5

      Ap kkar, avammar bhoologa fithna teams

    • @junaidalingal9558
      @junaidalingal9558 Před měsícem +4

      ഉളളിലൂടേ നല്ലോണം കളിക്കുന്നു..😂
      എനിക്ക് തന്നേ പലരും ഷെയർ ചെയ്ത് തന്നിരുന്നു..
      എന്നാലും പരസ്യമായി ഒരു സംഘടനയും ഇതിനെതിരേ വന്നിട്ടില്ലാ..
      എല്ലാ സംഘടന നേതാക്കളും നല്ല പക്വതയോടേ പെരുമാറുന്നു..

    • @dawa684
      @dawa684 Před měsícem +3

      കാന്തം കരു നീക്കുന്നു😢

  • @ShajinaduvileparambilShaji
    @ShajinaduvileparambilShaji Před měsícem +20

    നല്ല നിരിക്ഷണം ദാവുദ്

  • @crazyvideos500
    @crazyvideos500 Před měsícem +18

    Powerful and accurate monitoring..davood❤

  • @mohammedhafi3034
    @mohammedhafi3034 Před měsícem +3

    89 ലാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ സമസ്തയിൽ നിന്നും ഇറങ്ങി വന്നത്.ലീഗിൻറെ ആലയിൽ തളച്ചിടാൻ ഉള്ളതല്ല പണ്ഡിതൻമ്മാർ എന്ന് മനസ്സിലാക്കി മർഹും ഉള്ളാൾ തങ്ങളുടെ നേതൃത്വത്തിൽ ഇറങ്ങി വന്നു.ഇപ്പോൾ പഴയ സമസ്തയിൽ ഉള്ള ചില നേതാക്കൾക്കും തോന്നി തുടങ്ങി ലീഗിന്റെ ആലയിൽ തളച്ചിടേണ്ടവരല്ല തങ്ങളെന്ന്.അതാണ് ഇപ്പോൾ കാണുന്ന പുക് ല്

  • @Nattukaran-gq4pe
    @Nattukaran-gq4pe Před měsícem +15

    സമസ്ത പിളർന്നാൽ ഒരു ഭാഗത്ത് ഒരു ചെറിയ കൂട്ടമായി പണ്ഡിതന്മാരും, മറുഭാഗത്ത് ലീഗ് കാരായ പ്രവര്ത്തകര് നദ്‌വിയുടെ നേതൃത്വത്തിൽ ഒരു വലിയ വിഭാഗവുമായി നിൽക്കും എന്ന നീർക്ഷ്ണം വലിയ അബദ്ധ ധാരണയാണ്. മുഷാവരയിലെ ആറ് അംഗങ്ങൾ മാത്രം AP യുടെ നേതൃത്വത്തിൽ സമസ്തയെ പുന:സംഘടിപ്പിച്ചപ്പോൾ അവർ പിന്നെ സുന്നികളിലെ ഏറ്റവും വലിയ വിഭാഗമായത് നാമൊക്കെ കണ്ടതല്ലെ?

    • @tla1723
      @tla1723 Před měsícem +3

      എന്ന് സ്വന്തം കാന്തപുരം അനുയായി..ഒപ്പ്

    • @sharafur3027
      @sharafur3027 Před měsícem +1

      Valiya vibhagam.kozhikodu jillayude kurach bhagathum,matu chila sthalangalilum mathram 😅😅😅😂

    • @user-ux3fj8lp9h
      @user-ux3fj8lp9h Před měsícem

      ​@@sharafur3027എന്ന് കിണറ്റിലെ തവള...

    • @Ajmal345
      @Ajmal345 Před měsícem +1

      തനിക്ക് ആരാണ് ഈ വിവരക്കേട് പറഞ്ഞു തരുന്നത്. കേരള മുസ്ലിം ജന സംഖ്യയിലെ 60% പേരും ഒറിജിനൽ സമസ്തയുടെ കൂടെയാണ് (സമസ്ത ഇ കെ വിഭാഗം )

    • @user-fe3rg7hc5e
      @user-fe3rg7hc5e Před měsícem

      പൊട്ടക്കിണറ്റിലെ തവള ap

  • @adl131
    @adl131 Před měsícem +3

    89 ൽ ആണ് സമസ്തയിൽ പിളർപ്പ് സംഭവിച്ചത്. 84 ഉണ്ടായ സിറാജ് പത്രവും. അതിനുമുമ്പ് ഉണ്ടായിരുന്ന സുന്നി വോയിസ് വാരിക, രിസാല വാരിക ഇതെല്ലാം കാന്തപുരം വിഭാഗത്തിനൊപ്പം നിന്നതാണ് അവരുടെ മുന്നേറ്റത്തിൽ ഒരു കാരണം ആയത്.

  • @sharafudheenazhari8923
    @sharafudheenazhari8923 Před měsícem +20

    സമസ്തക്ക് അന്നും ഇന്നും ഒരേ നയം ഒരുമാറ്റവുമില്ല 💪🏿🌹

  • @generalvisionmalabar8018
    @generalvisionmalabar8018 Před měsícem +6

    പാണക്കാട് ഒരു പക്വത ഉള്ള നേതൃത്വത്തിന്റെ അഭാവം നിഴലിച്ചു കാണുന്നു

  • @soopisoopi2349
    @soopisoopi2349 Před měsícem +24

    മദ്യസഥന്മാരായി ഇനി വരാൻ സാദ്യത സമുദായത്തിലേ business കാരാണ്. കാരണും അവരുമായി എല്ലാ വിഭാഗവും സൗര്ഹാദത്തിലാണ്

    • @noufalsiddeeque4864
      @noufalsiddeeque4864 Před měsícem

      അത് ap മാത്രമല്ല എലാം സംഘടന കളും സമ്പന്നരുടെ ബന്ധം ഉണ്ടാകും.

  • @MuhammadRashidkc
    @MuhammadRashidkc Před měsícem +37

    ബഹു കാന്തപുരം ഉസ്താദിനെ നേരും നെറിയുമില്ലാതെ വേട്ടയാടാൻ നേതൃത്വം നൽകിയ രണ്ടാളുകളാണ് കൂരിയാട് നദ് വിയും ഹമീദ് ഫൈസിയും.
    ഇവരെ രണ്ടാളെയും സ്വന്തക്കാർ തന്നെ ഗ്രൂപ്പ് തിരിഞ്ഞ് തെറിവിളിക്കുന്നത് കാണുമ്പോഴും എ.പിക്കാർ സംയമനം പാലിക്കുകയാണ്. എ.പിക്കാർക്ക് എന്തെല്ലാം തിരിച്ചു പറയാനുണ്ടാകും. കശ്മീരിലെ പ്രശ്ന ബാധിത മേഖലകളിൽ നിന്നും കുട്ടികളെ കേരളത്തിലെത്തിച്ച് അവർക്ക് വേണ്ട വിദ്യാഭ്യാസം നൽകാൻ എപി ഉസ്താദ് ശ്രമിച്ചപ്പോൾ പത്രസമ്മേളനം വിളിച്ച് കാന്തപുരത്തിൻ്റെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ആളാണ് ഈ ഹമീദ് ഫൈസി. ഏതോ സഖാഫി നടത്തിയ സാമ്പത്തിക തട്ടിപ്പിൻ്റെ പേരിലും ഈ ഫൈസി പത്ര സമ്മേളനം വിളിച്ച് കാന്തപുരത്തിൻ്റെ പങ്ക് അന്വേഷിക്കണമെന്ന് പറഞ്ഞിരുന്നു. യാതൊരു ക്രെഡബിലിറ്റിയും ഇല്ലാത്ത സരിതയുടെ മൊഴിയിൽ വരെ ഈ ഫുലാൻ ചോദ്യം ചോദിച്ച് FB പോസ്റ്റ് ഇട്ടിരുന്നു. ഇപ്പോൾ സ്വന്തം സ്ഥാപനത്തിൽ സ്വന്തം മകളുടെ പേരിലടക്കം വ്യാജരേഖയുണ്ടാക്കി ഒരു കോടിയുടെ വെട്ടിപ്പ് നടത്തിയിട്ടും സുന്നികൾ മൗനം പാലിക്കുന്നു. അതുപോലെ മുഖം കെടലിൻ്റെ കഥകൾ പാടി നടന്നിരുന്നവർക്ക് തിരിച്ചു കൊടുക്കാൻ എത്ര അവസരങ്ങളാണ് കൈവന്നത്.
    ഈ പോസ്റ്റ് എഴുതുന്നതിനിടെ പോലും സമസ്തയുടെ നിലപാടിനൊപ്പം നിന്നതിൻ്റെ പേരിൽ SK നേതാവിനെ സ്വന്തം പള്ളിയിൽ നിന്നും പുറത്താക്കപ്പെട്ട വാർത്ത കാണാനിടയായി. ഇങ്ങനെ എത്രയെത്രെ വാർത്തകൾ... സമസ്തക്കും മുശാവറക്കും സ്വന്തം പള്ളിയിലും മദ്രസയിലും റോളില്ലാത്ത അവസ്ഥ. എണ്ണിയാൽ ഒടുങ്ങാത്ത മുഖം കെടലുകളാണ് നടക്കുന്നത്.
    പക്ഷേ എ.പിക്കാർക്ക് ഇതിലൊന്നും താൽപ്പര്യമില്ല. അവർ അവരുടെ നിർമ്മാണാത്മക പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണ്.

    • @user-dj6gh8dx6f
      @user-dj6gh8dx6f Před měsícem +1

      شيخنا سلطان العلماء حفظه الله ورعاه، ഇന്ത്യ യിലെ,ഏകപൺഡി തൻ

    • @shyym9183
      @shyym9183 Před měsícem

      രണ്ട് സംഘടനയും തമ്മിൽ നിരവധി ആരോപണ ങ്ങൾ ആരോപി ച്ചിട്ടുണ്ട്

  • @abdulaziesm3615
    @abdulaziesm3615 Před měsícem +57

    ലീഗിൻ്റെ വോട്ടുബാങ്ക് ആയിരുന്ന സമസ്തയെ ഇടതുപക്ഷത്തിൻ്റെ വോട്ടുബാങ്ക് ആക്കിമാറ്റാൻ ഇടതുപക്ഷവും അധികാര കേന്ദ്രവുമായി സമ്പർക്കം പുലർത്താൻ സമസ്തയും മോഹിക്കുമ്പോൾ ചില ആഭ്യന്തര സംഘർഷം സ്വാഭാവികം!

    • @jazuuzzzz
      @jazuuzzzz Před měsícem +3

      സമസ്തയുടെ അണികൾക്കിടയിൽ ഞാൻ കണ്ടത് വെച്ച് ഭൂരിപക്ഷത്തിനും കൂർ ലീഗിനോടും പാണക്കാട് താങ്ങളോടും ആണ്... അപൂർവം ചിലർ മാത്രം ആണ് സമസ്തക്ക് ഒപ്പം ലീഗിനെ എതിർത്ത് നിൽക്കുന്നതായി കാണുന്നത്... നാട്ടിലെ 5-6 മുസ്ലിം ഗ്രൂപ്പിലെ പരിചയം വെച്ച് പറഞ്ഞത് ആണ്... ഈ കച്ചവടത്തിൽ നഷ്ട്ടം വരിക ജിഫ്രി തങ്കളെ പിന്തുണക്കുന്ന ലീഗ് വിരുദ്ധ വിഭാഗത്തിന് ആയിരിക്കും... മുശവറയിലെ 30+ അംഗങ്ങൾ കടുത്ത ലീഗ് അനുകൂലികളും പാണക്കാട് തങ്ങളെ ഏറ്റവും വലിയ നേതാവ് ആയി കാണുന്നവരും ആണ്... ലീഗ് പിളർത്താൻ തീരുമാനിച്ചാൽ സ്വഭാവികം ആയും എംടി ഉസ്താത്, യൂ എം ഉസ്താത്, ആലിക്കുട്ടി ഉസ്താത്, സൈനുൽ ആബിദീൻ തങ്ങൾ മുതലായ ലീഗ് അനുകൂല വിഭാഗം പ്രസിഡൻ്റിനെ പുറത്താക്കുന്ന സഹജര്യം ആണ് വരിക.... മിക്ക മുശവറ അംഗങ്ങളുടെയും സ്ഥാപനങ്ങളുടെ നിയന്ത്രണം ലീഗ് കാരുടെ കയ്യിൽ ആണ്, അവിടെ പണം മുടക്കുന്നത് ലീഗ് ആണ്... ആ പണം നിന്നാൽ പിന്നെ പിടിച്ച് നിൽകാൻ പറ്റില്ല...

    • @alibhaimct
      @alibhaimct Před měsícem

      അതാണ്

    • @muhammedmubashir8321
      @muhammedmubashir8321 Před měsícem +1

      ​@@jazuuzzzz Oh bayankara kandupiditham! Onn pode moori! Samasthayude sthapanangalil panam mudakunnath league karo? Araa PMA Salamum anikalum aano samasthayude sthapanangalil panam mudakkunnath? Samasthayil majority league anubavikal thanneyaanu. Ath samastha nethakkal polum parayunnathalle. Samasthayude nilapadukalil league idapedathirunnal theerunna prashname ivide ippo ulu. Samasthaykk mathram aayitt oru nashtavum varanum illa, karanam samastha deeninu vendi ullathanu. Samudayathinu vendi ullathanu, aarudeyum vested interestsino, pocket veerpikkano alla. Samudayathinu deen vendenki, rabbinte deenine avan samrakshich kollum. Oru league kaaranteyum othaasha venda. Ivide nashtam rashtreeya party enna nilayil league nu mathram aanu. Orumich ninnal ellarkum kollam. Athranne!

    • @KunjiMuhammed-xu4fm
      @KunjiMuhammed-xu4fm Před měsícem

      ഈശ്രവാദംഎല്ലാത്ത സമസ്ത നിരീസരവാദികള്ട് കൂടെ കുടും

    • @jazuuzzzz
      @jazuuzzzz Před měsícem

      @@muhammedmubashir8321 "ആരുടെയും താത്പര്യവും, കീശ വീർപ്പിക്കാൻ അല്ല" അതൊക്കെ പണ്ട്... അമ്പലക്കടവ് നോക്കി നടത്തുന്ന എയ്ഡഡ് സ്കൂളിൽ സ്വന്തം മകളെയും മരുമകനെയും ജോലി ചെയ്യാത്ത സമയത്ത് തന്നെ ജീവനകാർ ആയിരുന്നു എന്ന് കാണിച്ച് ലക്ഷങ്ങൾ ആണ് എഴുതി വാങ്ങിച്ചത്... ഇവർ ആണ് സമസ്തയുടെ ഇന്നത്തെ നേതാക്കന്മാർ.... ബാക്കി എന്തും ആവട്ടെ... ആ വാങ്ങിയ പണം ഹലാൽ ആണോ..... സ്വന്തം മകൾക്ക് ഹറാമായ വരുമാനം നേടി കൊടുക്കുന്ന ആൾക്ക് എന്ത് ഈമാൻ... എന്ത് സമസ്ത... എന്ത് അണികൾ...

  • @rasheedrashi-hj9iy
    @rasheedrashi-hj9iy Před měsícem +65

    മീഡിയ വൺ സത്യം പറയുമ്പോൾ കുറെയാളുകൾക്ക് കുരു പൊട്ടുന്നു... 😂

    • @SiddikK-np4tm
      @SiddikK-np4tm Před měsícem +3

      ബല്ലാത്ത ജാതി സത്യം

    • @shyym9183
      @shyym9183 Před měsícem +1

      സത്യം

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 Před měsícem +4

    നിലപാടുകളുടെ സുൽതാൻ കാന്തപുരം ഉസ്താദ് ശരിയായിരുന്നു. പക്ഷെ ആഘോഷിക്കില്ല.എല്ലാം ഗുണകരമായി ഭവിക്കട്ടെ എന്ന് മാത്രം പ്രാർഥിക്കുന്നു.

    • @shyym9183
      @shyym9183 Před měsícem

      ബിസിനസും ലീഗിനെ തകർക്കലും ലക്ഷ്യമാണ് സാധാരണക്കാർ പറയുന്നത്

    • @saheedkv5539
      @saheedkv5539 Před měsícem

      ജാറം തെണ്ടികൾ ,,,?

  • @aficionado6975
    @aficionado6975 Před měsícem +3

    ദാവൂദ് സർ എല്ലാം കാര്യങ്ങളും വ്യക്തമായി അവതരിപ്പിച്ചു...

  • @niiaxx
    @niiaxx Před měsícem +27

    ജിഫ്രി തങ്ങൾ അടക്കമുള്ളവർക്ക് ലീഗിനോട് അനുകൂലമില്ലെങ്കിൽ,, എൻ്റൊരു അഭിപ്രായത്തിൽ സമസ്ത വഹാബി ലീഗിനോടും നിരീക്ഷരവാദ കമ്മികളോടും അടുക്കാതെ മുന്നോട്ട് പോവുന്നതാവും നല്ലത്.. വോട്ടും മറ്റും വ്യക്തിപരമായി അവരുടെ ഇഷ്ടത്തിന് ചെയ്യട്ടെ.. 🙌🏼
    സമസ്തക്കൊപ്പം.. ❤️

    • @mudhni.swalih3305
      @mudhni.swalih3305 Před měsícem

      Good 👍

    • @mehbinmpm8366
      @mehbinmpm8366 Před měsícem

      നീ ലീഗണോ.അതോ സിപിഎം ആണോ ബിജെപി ആണോ.നിനക്ക് ലീഗ് എന്താണ് എന്നറിയില്ല എന്ന് നിൻ്റെ സംസാരത്തിൽ നിന്നും മനസ്സിലായി.എടോ ലീഗ് ഒരു വഹാബി സംഘടനയോ സുന്നി സംഘടനയോ അല്ല.അതു ഇന്ത്യൻ മുസ്‌ലിംകളുടെ ഭരണഘടനാ നെൽകുന്ന അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി മഹാന്മാരായ ഇസ്മായിൽ സാഹിബും ബാഫഖി തങ്ങളും എല്ലാം ചേർന്ന് ഉണ്ടാക്കിയ ഒരു മഹത്തായ പ്രസ്ഥാനമാണ്.അല്ലാതെ നിൻ്റെ വഹാബിസവും സുന്നി ഇസവും ഒന്നും വളർത്താനുള്ള പ്രസ്ഥാനമല്ല.

    • @FAISALFAISAL-xm7py
      @FAISALFAISAL-xm7py Před měsícem +1

      സമസ്തക്ക് നല്ലത് ബിജെപി യാണ്!. രണ്ട് കൂട്ടരും വിഗ്രഹാരാധകർ ആണല്ലോ . ഒരു കൂട്ടർ നിർത്തി ആരാധിക്കുന്നു സമസ്ത കിടത്തി ആരാധിക്കുന്നു

    • @niiaxx
      @niiaxx Před měsícem +2

      @@FAISALFAISAL-xm7py എന്ന് ഒരു കള്ള വഹാബി 😂

  • @noushad1
    @noushad1 Před měsícem +6

    മുജാഹിദ് പ്രസ്ഥാനം പിളർന്നതിന് ശേഷമാണ് വർത്തമാനം പത്രം വന്നത്. മുജാഹിദ് പ്രസ്ഥാനം പിളർന്നു പക്ഷെ തൗഹീദ് പ്രബോധനം തളരില്ല . അതു മനസ്സിലാക്കാൻ ദാവൂദ് ബായ് പേരോടിനോട് ചോദിച്ചാ മതി

  • @munawarfairos6573
    @munawarfairos6573 Před měsícem +24

    സമസ്തക്ക് സമദൂര സിദ്ധാന്തമാണ് നല്ലത്

    • @newuser22535
      @newuser22535 Před měsícem +2

      പക്ഷെ സമസ്ത മതനിയമങ്ങൾക്ക് മാത്രമേ പ്രാധാന്യം നൽകുന്നുള്ളൂ, അതാണ് പ്രശ്നം.

    • @Mazinali-pl3ev
      @Mazinali-pl3ev Před měsícem

      സമസ്തയിലെ കുട്ടികൾ കമ്മ്യൂണിസ്റ് ആശയ ധാരകൾ മനസ്സിലാക്കട്ടെ. മുഷാവറ യൊക്കെ ഒന്ന് പുരോഗമിക്കറ്റെ. മോദി യുമായും വാതിലുകൾ അടക്കേണ്ട.

    • @generalvisionmalabar8018
      @generalvisionmalabar8018 Před měsícem

      ലീഗ് ആവുമ്പോൾ മതനിയമങ്ങളിൽ വെള്ളം ചേർക്കും

  • @user-mp7dr2yz6t
    @user-mp7dr2yz6t Před měsícem +3

    കാന്തപുരം ഉസ്താദ്ന്റെ പച്ച ഇറച്ചി തിന്ന പണ്ഡിതൻമാർ തമ്മിലടിക്കുന്നു ഹ ഹ ഹ ഹ

  • @ajmal5942
    @ajmal5942 Před měsícem +2

    പിളരാനും വേണം oru ശേഷി 😂😂🔥🔥

  • @khadeejakodithodi2443
    @khadeejakodithodi2443 Před měsícem +16

    ഏത് എവനായാലും ഖജനാവ് മോഷ്ടിച്ചവരോട് അത് ഈടാക്കണം. നാണക്കേട് 🤷‍♀️

  • @user-hm2dd5os9o
    @user-hm2dd5os9o Před měsícem +14

    തമ്മിലിടപ്പിച്ച് ചോര കുടിക്കുന്ന പണിയാണ് ഇപ്പോൾ ജലീലും കൂട്ടരും െചയ്യുന്നത്.

  • @hamsatk7305
    @hamsatk7305 Před měsícem +2

    ഇവിടെ ഇതിൽ രാഷ്ട്രീയം മാത്രമല്ല വിഷയം. ആയിരം വർഷങ്ങൾക്കു മുമ്പേ സുന്നി സംഘടനകൾ കേരളത്തിലെ ഉള്ളതാണ് അടുത്തകാലത്ത് ഉണ്ടായ മുജാഹിദീങ്ങൾ ലീഗിന്റെ രാഷ്ട്രീയ ഉപയോഗിച്ച് സമസ്തയുടെ സ്വത്തുകൾ എല്ലാം പിടിച്ചടക്കിയിട്ടുണ്ട് ഒരുപാട് സ്വത്തുക്കൾ അതും കൂടി ഇവിടെ വിഷയമാണ്

  • @sajirawabi7216
    @sajirawabi7216 Před měsícem +5

    ഇനിയും നേരം വെളുക്കാത്ത കവ്മുകള്‍ ...

    • @abd-rk1yw
      @abd-rk1yw Před měsícem +1

      സത്യം ദുനിയാവ് ആണ് എല്ലാവര്ക്കും വേണ്ടേ അപ്പോ ഇതൊക്കെ swabavikam

  • @ABURABEEHAHSANI
    @ABURABEEHAHSANI Před měsícem +3

    മുജാഹിദ് പ്രസ്ഥാനം ഇല്ലാതായി എന്ന് കേട്ടപ്പോൾ വല്ലാത്ത സന്തോഷം❤❤

  • @yunuspala7207
    @yunuspala7207 Před měsícem +48

    സമസ്ത വിഷയം റിപ്പോർട്ടർ ഏഷ്യാനെറ്റ്‌ മാത്രഭൂമി ചാനലുകൾ ന്യൂസ്‌ ആക്കിയിട്ടുണ്ട് അതിലൊന്നും കാണാത്ത ചൊറിച്ചിൽ മീഡിയ വൻ മാധ്യമം കാണുമ്പോൾ ഉണ്ടാകുന്ന നീറ്റലിന് അസുഖം വേറെ ആണ്
    എന്നിട്ട് അമ്പലകടവും ഉമർ ഫൈസിയും ദാറുനേജർത്ത അഴിമതിയുംജമാഅത്തെ ഇസ്ലാമിയിൽ കെട്ടി വെച്ച് രക്ഷ തേടുന്ന ഉമ്മറാ ക്കളും കുറെ അണികളും 😂 ആഹാ അടിപൊളി

    • @shaansisan1165
      @shaansisan1165 Před měsícem +1

      സമസത ക്കാർ തന്നെ ഉണ്ടാക്കുന്ന പ്രശ്നത്തിന് മറ്റു ള്ളവരെ പഴിക്കണ്ട ഭായ്

  • @sayedbilalmaniyam1061
    @sayedbilalmaniyam1061 Před měsícem +6

    Causes of conflict
    1. Hameed faizy is threatened by kt Jaleel as his daughter received illegal money
    2.Inclination of മുക്കം faizy towards left
    3.anti league sentiments

  • @AbdulKareem-si1xx
    @AbdulKareem-si1xx Před měsícem +8

    സമസ്ത ആശയം പ്രഖ്യാപിച്ചു ആൺകുട്ടിയായി AP പോലെ വരികയാണ് വേണ്ടത്

    • @abduljaleel7542
      @abduljaleel7542 Před měsícem

      പെൺകുട്ടിയായി പറ്റില്ലെ Ap ജാഹില് ചഗാവെ

  • @user-tp2np9vk9h
    @user-tp2np9vk9h Před měsícem +1

    മദ്രസയുടെ ഒരു വർഷത്തെ വാർഷിക പിരിവു തന്നെ ശതകോടികൾ വരും, തൊട്ടതിനും പിടിച്ചതിനുമെല്ലാം അനാവശ്യമായ പിരുവുകൾ സമസ്ത നടത്തുക വഴി സാധാരണക്കാരായ രക്ഷിതാക്കൾ വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്, എന്തിനാണ് ഇത്രയധികം പിരിവുകൾ കോടിക്കണക്കിനു രൂപ എന്ത് ചെയ്യുന്നു, സമസ്ത??? ഒരു രക്ഷിതാവെന്ന നിലയിൽ അങ്ങേയറ്റം പ്രതിഷേധിക്കുന്നു, മറ്റൊരു സഘടനക്കും ഇത്രയധികം പിരിവുകൾ ഇല്ല എന്നതാണ് സത്യം!!!

  • @alavivillannoorvillannoor2751
    @alavivillannoorvillannoor2751 Před měsícem +2

    മൂന്നുപേരും കൂടി ചർച്ച ചെയ്തിട്ട് സമസ്തയുടെ ഭരണഘടനാപരമായ ഒരു കാര്യവും ചർച്ചയിൽ വന്നില്ല സമസ്തയുടെ ഭരണഘടനയിൽ പറയുന്നത് മുസ്ലിംകൾക്ക് ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിനും പങ്കാളിത്തം വഹിക്കാം എന്നാണ് വഹിക്കാം എന്നാണ് എങ്കിൽ പിന്നെ ഈ ചർച്ചയ്ക്ക് എന്താണ് പ്രസക്തി

  • @mymediavision
    @mymediavision Před měsícem +19

    സമസ്തക്ക് ഒരു ചുക്കും സംഭവിക്കുക ഇല്ല ❤

    • @sainuddeenkalathiparamban4901
      @sainuddeenkalathiparamban4901 Před měsícem +1

      ദാവൂദിൻ്റെ അസൂയ

    • @shihabudheenk7046
      @shihabudheenk7046 Před měsícem

      ഒരു വീതം രണ്ട് നേരം പറഞ്ഞോ. ഒരാശ്വാസം കിട്ടും

    • @mohammednishan3010
      @mohammednishan3010 Před měsícem

      ആ പേരിനു ഒന്നും പെറ്റില്ല

  • @user-ld6wr6fd8i
    @user-ld6wr6fd8i Před měsícem +1

    സമസഥയെ പിളർത്തുന്നതിൽ ലീഗ് വലിയ പങ്ക് വഹിച്ച്
    അത് ഇപ്പോൾ തിരിച്ചടിച്ചു

  • @user-ps6rq4ro1c
    @user-ps6rq4ro1c Před měsícem +1

    നിങ്ങളുടെ വിലയിരുത്തൽ 90% ശരി.10 % പ്രേക്ഷകർക്ക് വിട്ട് തരു 👍

  • @abdulmanafabdulmanafp.v5466
    @abdulmanafabdulmanafp.v5466 Před měsícem +12

    മ്മളെ മാധ്യമം നടത്തിയത് ഫയങ്കര നവോത്ഥാന വിപ്പളവം. ബാക്കി ഒക്കെ പിളർത്താൻ മാത്രം. ന്താല്ലേ

  • @aslamtrippanachi2604
    @aslamtrippanachi2604 Před měsícem +1

    സമസ്തക്ക് സമൂഹത്തിൽ എന്താണ് ചെയ്യാനുള്ളത് എന്നത് അവർക്ക് അറിയുന്നു. കേരളത്തിൽ മതപരവും സാംസ്കാരികവുമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക എന്നതാണ്. ലീഗ് മുസ്ലിം സമുദായത്തിന്റെ രാഷ്ട്രീയ നിലനിൽപ്പിനു പ്രവർത്തിക്കാനാണ്. ചെയ്യേണ്ട കാര്യങ്ങൾ വ്യക്തമാണ്. പക്ഷേ എന്തിന് ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തണം. സമസ്ത പത്രങ്ങളിലൂടെ രാഷ്ട്രീയ നിലപാടുകൾ രേഖപ്പെടുത്താൻ ശ്രമിക്കുകയാണെങ്കിൽ അത് അവർ അതിര് കടന്നു എന്നതാണ് അർത്ഥം. അപ്പോൾ പരിഹാരം എഡിറ്റോറിയൽ പേജുകൾ രാഷ്ട്രീയ നിലപാട് പറയുന്നതിനെ ഒഴിവാക്കുക അല്ലെങ്കിൽ പത്രത്തിലുള്ള സമസ്ത എന്ന ലേബൽ ഒഴിവാക്കുക.

  • @tma735
    @tma735 Před měsícem +2

    മുസ്ലിംകളുടെ തമ്മിലടിയാണ് ഞങ്ങളുടെ വിജയം : സംഘ് പരിവാർ, കാസ, യുക്തിവാദി, ഇസ്രായേല്‍, US etc.
    Keep it up Muslims.

    • @RAFEEQALIAK
      @RAFEEQALIAK Před měsícem

      50 കൊല്ലം മുമ്പേ ഉള്ള ഡയലോഗ് ആണ് ഇത് ഒന്ന് മാറ്റി പിടിക്ക്

    • @tma735
      @tma735 Před měsícem

      @@RAFEEQALIAKമാറ്റി പിടിക്കാന്‍ എന്താ ഉള്ളത്? സത്യമല്ലേ ഇത്?

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala Před měsícem +2

    സമസ്തയുടെ പ്രശ്നങ്ങൾ പാണക്കാട്ടേക്ക് കൊണ്ട് പോകേണ്ട ,, പാണക്കാട്ട് തറവാട് രാമ ക്ഷേത്രനിർമ്മാണത്തിന് കട്ട സപ്പോർട്ട് ആണ് 🤛🤛🤛🤛🤛🐂

  • @yoonuscheekode
    @yoonuscheekode Před měsícem +5

    ഒരു പ്രശ്നക്കാരൻ ഈ ചാനൽ തന്നെയാണ്

  • @hopefully917
    @hopefully917 Před měsícem +22

    സമസ്തയിൽ 89 ൽ ഉണ്ടായ പിളർപ്പിന് ചന്ദ്രിക വളരെ പണിപ്പെട്ടത് ആരും മറന്നിട്ടില്ല. ദാവൂദിന് അത് പറയാൻ മടിയുണ്ടല്ലെ? സുന്നി പടയണി കരയുദ്ധത്തിന് സജ്ജരായിരിക്കുന്നു.
    ഇനി കളി വേറെ ലെവൽ . സമസ്ത A P വിഭാഗം കുഞ്ഞാലിക്കുട്ടിയെ പോലും ഇലക്ഷനിൽ പരാജയപ്പെടുത്തിയ കാര്യം ലീഗ് ഓർമ്മിക്കണം. ആന എങ്ങനെയിരിക്കുന്നു എന്ന് അന്ധൻമാർ ചർച്ച ചെയ്യുന്നത് കേൾക്കുന്ന ഒരു ഫീൽ മാത്രമാണ് ഈ ചർച്ച നൽകുന്നത്. ചർച്ചയിൽ പങ്കെടുത്ത ദാവൂദിനും കൂട്ടുകാരനും നന്ദി . ഇനിയും ഇത്തരം ചർച്ചകൾ നിങ്ങളിൽ നിന്നുണ്ടാവുമെന്ന കാര്യം ഉറപ്പാണ്.

    • @Irfadbabi
      @Irfadbabi Před měsícem +1

      ❤️

    • @Muhammad-du5ks
      @Muhammad-du5ks Před měsícem

      ഇന്ന് ആ പണി മാധ്യമ൦ ഏറ്റെടുക്കുന്നു.

    • @muhsinnp8043
      @muhsinnp8043 Před měsícem

      Mannarkkaad😂

    • @Gomantha578
      @Gomantha578 Před měsícem +1

      മണ്ണാർക്കാട് അടിച്ചു നെറുകിൽ കയറിയത് മറക്കണ്ട അതിന് ശേഷം ap രാഷ്ട്രീയം പറയൽ നിർത്തി 😂😂

    • @abdulmajeedkcmajeedkc822
      @abdulmajeedkcmajeedkc822 Před měsícem +3

      AP നിർത്തിട്ടില്ല അതാണ് 7 കൊല്ലം കഴിഞ്ഞു പ്രതിപക്ഷത് ഇരിക്കുന്നത്?

  • @Shethilakkam
    @Shethilakkam Před měsícem +2

    ഒരു ഭിന്നിപ്പിലേക്ക് പോകാതെ പ്രശ്നങ്ങളെ പരിഹരിക്കണം. ദുർവാശിയും പക്ഷപാതാവും കാണിക്കാതെ സത്യത്തിന്റെ പക്ഷത്തിനു നീതിപരമായ സ്വീകാര്യത കൊടുക്കണം.

  • @Kochuvavai
    @Kochuvavai Před měsícem +2

    ദീനിന് പ്രമുക്യം നൽകുന്നവർ മതി സമസ്തയിൽ അത് ഒരാളായാലും അത് മതി

  • @shameeralibeeran8667
    @shameeralibeeran8667 Před měsícem +8

    ലീഗിനെ പിളർത്താൻ ദുർഭലപ്പെടുത്താൻ പഠിച്ച പണി പതിനെട്ടും എടുത്ത് പ്രയോഗിച്ചു CPM പണി മനസ്സിലായിട്ടോ അല്ലാതെയോ ലീഗ് അതിൽ നിന്നെല്ലാം വഴുതിമാറി എങ്കിലും CPM പണി ഉപേക്ഷിച്ചില്ല കാരണംഅകത്ത് ആളുണ്ട് അവർക്ക് സമയമായി ഇനി ഇതേ വഴിയുള്ളു ഇനി നശിപ്പിക്കുക എന്ന അവസാന ഘട്ട പണിയിലാണി മുസ്ലിം സംരക്ഷണം ഏറ്റെടുത്ത CPM.
    അപ്പുറത്ത് CPM ന് ആളും അർത്ഥവും നൽകാൻ കൊണ്ടാലും പഠിക്കാത്ത കാന്തപുരം സുന്നി പിന്നെയെന്ത് വേണം.

    • @Ajmal345
      @Ajmal345 Před měsícem

      ഇതാണ് yaadharthyam

  • @shafishafikk6211
    @shafishafikk6211 Před měsícem +2

    പണ്ട് കുഞ്ഞാലിക്കുട്ടീന്റെ വയ്യാലേ നടന്നത് ഓർമയില്ലേ ഐസ് ക്രീം,, ഇപ്പൊ ജമായത്തെ ഇസ്മായീൽ സമസ്തന്റെ കൂടെ ആണ്

    • @abduljaleel7542
      @abduljaleel7542 Před měsícem

      പ്രശ്നം ജമാഅത്ത് ഉണ്ടാക്കിയതല്ലല്ലോ. ഇന്ന് വരെ പിളരാത്തതും അത് തന്നെ 'സമസ്ത നാലായി മുജാഹിദ് നാലായി. അഞ്ചാമത്തെത് ഗർഭാവസ്ഥയിലാണ്. ജിന്ന് പിളർന്ന് ബലാഅമുസീബത്ത് ഗ്രൂപ്പിനുള്ള കാത്തിരിപ്പാണ്. ജമാ അത്ത് ധിഷണാശാലികളായ കെട്ടുറപ്പുള്ള ആദർശവിശുദ്ധിയുള്ള പ്രസ്ഥാനമാണ് അതിനെ ആർക്കും വിലക്കെട്ക്കാൻ സാധ്യമല്ല. അത് കൊണ്ട് പിളരാനും വയ്യ.

  • @hamzapallath4436
    @hamzapallath4436 Před měsícem

    വ്യക്തവും സ്പഷ്ടവുമായ നിരീക്ഷണം സമസ്തക്കാർക്ക് തിരിച്ചറിവ് ഉണ്ടാവേണ്ട സമയമാണിത്. ശത്രുവിനേയും മിത്രത്തേയും തിരിച്ചറിയാൻ കഴിയണം

  • @user-me4my6fk7h
    @user-me4my6fk7h Před měsícem +2

    3:33
    ഈ വിഷയത്തിന് പ്രധാന ടേണിങ് പോയിൻ്റെ വർഷം പോലും പറയാൻ താങ്കൾക്ക് അറിയില്ല..😮😅
    പിന്നെ എന്ത് ചർച്ചയാണ് നിങ്ങൾ നടത്തുന്നത്😂😂😂

  • @yusufmuhammad2656
    @yusufmuhammad2656 Před měsícem +3

    സമസ്ത പ്രശ്നം ..മീഡിയ വൺ ശരിക്കും ആസ്വദിച്ചു ആഘോഷിക്കൂ...

  • @thajuddin123
    @thajuddin123 Před měsícem +4

    മുജാഹിദ് പ്രസ്ഥാനത്തിന്റെ പിളർപ്പിൽ വർത്തമാനം പത്രത്തിനു ഒരു പങ്കും ഇല്ല. പിളർപ്പ് കഴിഞ്ഞതിനു ശേഷമാണ് പത്രം പ്രസിദ്ധീകരണം തന്നെ തുടങ്ങിയത്. ദാവൂദ് സാഹിബ് ഇപ്പോൾ വിഷയങ്ങൾക്ക് കൊഴുപ്പ് കൂട്ടാൻ വേണ്ടി വരികൾക്കിടയിൽ കയറ്റി വിടുന്ന കളവുകളുടെ എണ്ണം കൂടി വരുന്നു. അടുത്തിടെ ഷാഫി പറമ്പിൽ മുസ്ലിം വിഷയങ്ങളിൽ മൗനം പാലിക്കാറാണ് പതിവ് എന്ന കളവ് ഇദ്ദേഹം നിർമിച്ചു വിട്ടതാണ് CPM ഉപയോഗപ്പെടുത്തിയത്.

  • @timepasspopcorn2349
    @timepasspopcorn2349 Před měsícem +1

    SNEC ഇന്ന് കർണാടകയിലും തമിഴ്നാട്ടിലും സ്ഥാപനം വരുന്നു
    മറ്റു State ലേക്ക് ഉണ്ടാക്കിയതാ അതിനിടയിലാണ് CIC വിഷയം വരുന്നതും അതോടെ സ്ഥാപനങ്ങൾ CIC യിൽ നിന്നും സമസ്ഥ ക്ക്കിട്ടിയത് എല്ലാം ഏറ്റെടുത്തു 50 സ്ഥാപനങ്ങളായി ഒരു വർഷം കൊണ്ട്

  • @ubayyezeenath4021
    @ubayyezeenath4021 Před měsícem

    രാഷ്ട്രിയക്കാർ mp ആയാലുംമന്ത്രിയായാലും പൊതുവേദികളിൽ മതസംഘടനയെ കുറ്റം പറയരുത്

  • @sadiquealiak5009
    @sadiquealiak5009 Před měsícem +1

    സമസ്ത നിലപാട് ആയിട്ട് മുന്നോട്ടു പോവും അത് നദ്‌വി ye ഇറക്കി കലിച്ചാലും ഒന്നും നടക്കില്ല 🔥🔥👍🏻

  • @aboobackerk6532
    @aboobackerk6532 Před měsícem +30

    ഏറ്റവും വലിയ പ്രശ്നം
    പിണു വിൻ്റെ കോളിൽ എല്ലാം ആയി എന്ന് കരുതുന്ന ഒരു പ്രസിഡണ്ട്😮

    • @urdaysport6400
      @urdaysport6400 Před měsícem +2

      Aa otta dialogue aanu ippoyulla prashnathinu oru pradhaana kaaranam

    • @dawa684
      @dawa684 Před měsícem +1

      ഒരു മൊയന്ത് പ്രസിഡൻ്റ്😮

  • @user-barathamuslim
    @user-barathamuslim Před měsícem +7

    സമസ്തക്ക് ഒരു സങ്കീർണ്ണതയുമില്ല. നിങ്ങൾ പറഞ്ഞ് പറഞ്ഞ് സങ്കീർണ്ണത ഉണ്ടാക്കാതിരുന്നാൽ മതി.🙏

    • @abduljaleel7542
      @abduljaleel7542 Před měsícem

      ദീൻ വിറ്റ് മ്ണ്ങ്ങാനുള്ളതാണെന്ന കാര്യത്തിൽ ഒരു സങ്കീർണ്ണതയുമില്ല. ഒറ്റക്കെട്ടാണ് അത് Ap ആയാലും

  • @rahmanelangoli9746
    @rahmanelangoli9746 Před měsícem

    അല്ലെങ്കിലും ഈ മോല്യന്മാരോട് രാഷ്ട്രീയം പറയാൻ യാര് പറഞ്ഞു ഹേ

  • @saidktl8122
    @saidktl8122 Před měsícem +3

    ജനങ്ങൾ ഈ പുരോഹിത വർഗത്തെ ബഹിഷ്കരിക്കും

  • @AQB.007
    @AQB.007 Před měsícem +1

    സമസ്തയെ കമ്മ്യൂണിസ്റ്റ് team പിളർത്തും....

  • @mammedkoya2500
    @mammedkoya2500 Před měsícem +2

    സിറാജ് പിളർ പിന് ഒരു പങ്കും ഇല്ല

  • @user-ez4fk6qc6x
    @user-ez4fk6qc6x Před měsícem +2

    അമ്പലാക്കടവിന്റെ പ്രശ്നം അദ്ദേഹത്തിന്റെ എതിരാളികൾ ദാവൂദിന് ചോർത്തി കൊടുത്തു എന്നാണ് മനസ്സിലാവുന്നത്.

  • @mahaboobp7507
    @mahaboobp7507 Před měsícem

    👍🏼🥰

  • @abuthohira9849
    @abuthohira9849 Před měsícem

    എന്തിനാണ് സമസ്ഥലീഗിനെ താങ്ങി നടക്കുന്നത്
    സമസ്ഥയുടെ വിജയവും പുരോഗതിയും ആഗ്രഹിക്കുന്നവരാണോ ലീഗ് നേതൃത്വം?
    എന്നാൽ സമസ്ഥയിലെ തല മുതിർന്ന നേതാക്കൾ ലീഗിൻ്റെ വിജയവും പുരോഗതിയും അങ്ങേയറ്റം ആഗ്രഹിക്കുന്നു അതിനുവേണ്ടി എന്തും ചെയ്യുന്നു
    സമസ്ഥക്ക് വല്ല പ്രഷ്ണവും വരുമ്പോൾ അത് വലുതാക്കാൻ മാത്രമാണ് ലീഗ് ശ്രമിക്കാറുള്ളത്
    ഇനിയും സമസ്ഥ ഇത്കണ്ടറിഞ്ഞില്ലങ്കിൽ ലീഗ് സമസ്ഥയെ കണ്ടറിയും വിളർത്തും നശിപ്പിക്കും ചരിത്രം അതിനു സാക്ഷിയാണ്

  • @hyderkdgd
    @hyderkdgd Před měsícem +3

    സർക്കാറിൽ നിന്നും കട്ട കാശ്,അല്ലാതെ നജാതിൽ നിന്നല്ല.മഹാനായ ഉമറുൽ ഫാറൂഖ് ഫയൽ നോക്കുമ്പോൾ അവിടേക്ക് സ്വകാര്യ സംഭാഷണത്തിന് വന്ന ആളുമായി സംസാരം തുടങ്ങിയപ്പോൾ വിളക്ക് അണച്ചതിനെ പറ്റി ചോദിച്ചപ്പോൾ അത് ഖജനാവിലെ പണം കൊണ്ട് വാങ്ങിയ എണ്ണ. ആ പണം സംസാരിക്കുന്നതിന് ഉപയോഗിക്കേണ്ട.ഇതൊക്കെ മദ്രസയിൽ പഠിപ്പിക്കുന്ന അമ്പലക്കടവൻ സ്വന്തം കാര്യം വന്നപ്പോൾ ഉമറിന്റേ ധാർമികയും വേണ്ട രക്ഷപ്പെടാൻ സി പി എം ന് പിന്നാലെ

  • @abdullah-lz4tl
    @abdullah-lz4tl Před měsícem

    അധികാരമോഹികളും കിബ്ർ മനുഷ്യരും കൂടി എല്ലാം തകർക്കുമെന്നാണ് തോന്നുന്നത്

  • @Jaseemajas
    @Jaseemajas Před měsícem

    ദാവൂദ് sir..1984ൽ സമസ്തയുടെ മുഖപത്രം സിറാജ് ദിനപത്രം ആരംഭിക്കുന്നത് അത് ഒരിക്കലും സമസ്തയുടെ ഭിന്നതയിലേക് നയിച്ചിട്ടില്ല...1989ലാണ് സമസ്ത ഭിന്നിച്ചത്....

  • @user-br8ff6sp5n
    @user-br8ff6sp5n Před měsícem +2

    സമുദായ സംഘടനകളുടെ ശെരിയായ വീക്ഷണങ്ങളെ പിന്തുണക്കുക..

  • @favasomassery
    @favasomassery Před měsícem

  • @AbdulSalam-uq6ct
    @AbdulSalam-uq6ct Před měsícem +1

    സിറാജ്പത്രം അന്ന് സുന്നികള്‍ക്കിടയില്‍ നിര്‍വ്വഹിച്ചതും വര്‍ത്തമാനം പത്രം മുജാഹിദ് പ്രസ്ഥാനത്തില്‍ നിര്‍വ്വഹിച്ച അതെദൗത്യം തന്നെയാവും സുപഭാതം സമസ്ഥയില്‍ നിര്‍വ്വഹിക്കാന്‍പോകുന്നത്
    ദാവൂദിന്‍റെ ഈ നിരീക്ഷം അവഗണിക്കാവുന്നതല്ല

  • @timepasspopcorn2349
    @timepasspopcorn2349 Před měsícem

    ജമാഅത്തിന് ശരിക്കും പൊള്ളിയിട്ടുണ്ട് സുപ്രഭാതം വന്നതിന് ശേഷം അത് മീഡിയ മണ്ണിൻ്റെ ചർച്ച കണ്ടാൽ മനസിലാകും

  • @Sameer-yz7jq
    @Sameer-yz7jq Před měsícem +2

    ലീഗ് സമസ്തയുടെ വിഷയങ്ങളിൽ ഇടപെടാതിരുന്നാൽ പോരെ, സമസ്തക്ക് ഭരിക്കുന്ന പാർട്ടികളോട് പല കാര്യങ്ങളും സാധിപ്പിച്ചു കിട്ടാൻ വേണ്ടി സഹകരിക്കേണ്ടി വരും, കാന്തപുരം വിഭാഗം ഇടതുപക്ഷത്തോടും കോൺഗ്രസിനോടും സഹകരിക്കുന്നില്ലേ.അത് വേണ്ടി വരും

    • @ponnuponnu5649
      @ponnuponnu5649 Před měsícem

      ഭരിക്കുന്ന പാർട്ടിയിൽ നിന്നും ആനുകൂല്യം നേടാനാണോ സമസ്ത രൂപീകരിച്ചത്.മുക്കം ഉമ്മറിന് അനധികൃതമായി കുറെ സ്വത്തുണ്ട്.അത് വെളുപ്പിക്കലാണ് ഉമ്മറിന്റെ ആവശ്യം

    • @generalvisionmalabar8018
      @generalvisionmalabar8018 Před měsícem +1

      എന്നാൽ പിന്നെ എന്തിനാ ഒരു ലീഗ്, പിരിച്ചുവിട്ടു കൂടെ

  • @hak-eve1785
    @hak-eve1785 Před měsícem

    ഒരു തേങ്ങയുമില്ല അമ്പലക്കടവിന്റെ കളവ് പിടിക്കുമെന്നായപ്പോൾ അയാള് തന്നോടൊപ്പം നിൽക്കുന്ന അതേ ഗുണമുള്ള കുറച്ചാളുകളേ കൂട്ടി ഇടത് പക്ഷത്തിന് വേണ്ടി പ്രവർത്തിച്ചു .അധികാര കേന്ദ്രങ്ങളെ ഇനി ഏയാളെ രക്ഷിക്കൂവെന്ന് അദ്ദേഹത്തിനറിയാം. ഇപ്പോൾ പിണറായി, പിണറായിക്ക് രക്ഷിച്ചെടുക്കാൻ പറ്റിയില്ലെങ്കിൽ ദേശീയ മുസ്ലിമായ അബ്ദുള്ള കുട്ടിയേ കൂടി ഒന്ന് കണ്ട് നോക്കുന്നത് നല്ലതാണ്😂

  • @bkdbkd407
    @bkdbkd407 Před měsícem +1

    സമസ്ത മൂന്ന് ആയി പിളരും
    ജിഫ്രി തങ്ങൾ
    ബഹാവുദ്ദീന്‍ നദ് വി ഹുദവി ട്ടീം
    ഹകീം ഫൈസി
    വാഫി ട്ടീം

  • @AbdulGhani-it6mw
    @AbdulGhani-it6mw Před měsícem +1

    ഉദ്ധിഷ്ട കാര്യത്തിന് ഉപകാര
    സ്മരണ. മുസ്ലിം ലീഗ് വക കൊളത്തുർ മൗലവി അവാർഡ് കൂരിയാട് നദ് വിക്ക്. ചേരേണ്ടത് ചേരേണ്ടതിലേക്ക് തന്നെ ചേർന്നു. ഹിറാ സെന്ററിൽ നിന്നും ഒരു മൗദുദി സ്മാരക അവാർഡ് ഇതുക്കും മുമ്പേ കിട്ടേണ്ടതായിരുന്നു.

  • @user-os5cs4qt7c
    @user-os5cs4qt7c Před měsícem +17

    20:14 ലീഗ് അധികാരത്തിൽ ഇരുന്നപ്പൊൾ മാത്രം ഉണ്ടാക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ് മലപ്പുറം ജില്ലയിൽ 95%
    സിപിഎം എന്ത് ചെയ്തു

    • @sakkariya1234
      @sakkariya1234 Před měsícem +2

      അതിന്റെ ഒക്കെ മുതലാളിമാർ മുഴുവൻ ലീഗിന്റെ നേതാക്കന്മാർ അല്ലേ????😂😂😂😂

    • @user-os5cs4qt7c
      @user-os5cs4qt7c Před měsícem

      @@sakkariya1234 ഗവമെന്റ് സ്ഥാപനങ്ങളെ പറ്റിയാണ് പറയുന്നത്

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp Před měsícem +20

    കാന്തപുരം നേരത്തെ തന്നെ കാര്യങ്ങൾ മനസ്സിലാക്കി മുമ്പോട്ട് നീങ്ങിയത് കൊണ്ട് സുന്നികൾക്ക് സുരക്ഷിതമായ ഒരു തുരുത്ത് ഉണ്ടായി.... അൽഹംദുലില്ലാ. ഒരു രാഷ്ട്രീയക്കാരനെയും ഭയപ്പെടേണ്ടതില്ല

    • @meharoofpazhayillath2891
      @meharoofpazhayillath2891 Před měsícem +4

      സത്യം.. അതിൽ അഭിമാനിക്കുന്നു...

    • @Ajmal345
      @Ajmal345 Před měsícem

      ഹാ
      ബെസ്റ്റ് 😅
      എസ് എഫ് ഐക്ക് പിള്ളേരെ ഒപ്പിക്കാൻ എസ് എസ് എഫ് സംഘടന ഉണ്ടാക്കിയതാണ് വലിയ അഭിമാനം

    • @shyym9183
      @shyym9183 Před měsícem

      ലിഗിനെ എതിർക്കുക കച്ചവട താത്പര്യം പൊതുന ങ്ങളുടെ അഭിപ്രായം

    • @saheedkv5539
      @saheedkv5539 Před měsícem

      ജാറം തെണ്ടികൾ ,,,,!!!!

    • @mhdaslammp6831
      @mhdaslammp6831 Před měsícem

      എന്ത് തെളിവാ അതിനുള്ളത്!​@@Ajmal345

  • @ameennouf5534
    @ameennouf5534 Před měsícem +7

    അമ്പലക്കടവിൻറെ അഴിമതി മറച്ച് വെക്കാനുള്ള തന്ത്രപ്പാടിൽ സിപിഎമ്മിൻ്റെ അജണ്ടക്കൊത്ത് ചലിക്കുന്ന ഏതാനും പേർ ഉള്ളിലെ പോരും പാരയും ആർക്കും എപ്പോഴും കേറി കൊട്ടാവുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ തലയിലേക്കിട്ട് രക്ഷപ്പെടാൻ കഴിയുമോ എന്ന ചിന്തയിലാണ്..
    അമ്പലക്കടവ് ഫൈസിയും കുടുംബവും അടിച്ച് മാറ്റിയ കോടികൾ സർക്കാരിലേക്ക് തിരിച്ചടച്ചു തലയൂരുന്നതാണ് അതിലും ഈസി..

  • @rishuntelokam
    @rishuntelokam Před měsícem +2

    ദാവൂദ് ❤❤❤

  • @majimajeedmajeed7826
    @majimajeedmajeed7826 Před měsícem +48

    സംഘപരിവാർ ഉമ്മറത്ത് വന്നു കൊലവിളി നടത്തുമ്പോഴും സമുദായത്തെ ബിന്നിപ്പിച്ചു ഷെയപ്പിക്കുന്ന പണ്ഡിതവർഗം സമുദായം നിങ്ങള്ക്ക് മാപ്പ് തരില്ല, തിരിച്ചു അറിഞ്ഞു ചിന്തിച്ചാൽ നല്ലത്

    • @mohammedanas8329
      @mohammedanas8329 Před měsícem +1

      Modi വന്ന് കൊന്നാലും മരിക്കുമ്പോൾ ഈമാൻ ഇല്ലെങ്കി പിന്നെ കഴിഞ്ഞു

    • @mohamedkuttyp2796
      @mohamedkuttyp2796 Před měsícem +7

      മുജാഹിദും ജമാഅത്തും തബ്ലീഗാദികളും ഉണ്ടായപ്പോൾ എന്തു കൊണ്ട് ഈ ചിന്ത വന്നില്ല?

    • @urdaysport6400
      @urdaysport6400 Před měsícem +2

      INL PDP ennee kakshikal Samudayathil varumo Leeg adime

    • @muhammeddarimi2492
      @muhammeddarimi2492 Před měsícem +3

      ജമാഅത് ഫിത്‌ന

    • @saidudheen4199
      @saidudheen4199 Před měsícem

      താങ്കൾ ഒന്നും അറിയുന്നില്ല. പണ്ഡിതരല്ല. രാഷ്ട്രീയക്കാരാണ് പ്രശ്നമുണ്ടാക്കുന്നത്.

  • @jasuvlogs1737
    @jasuvlogs1737 Před měsícem

    അജിമ്സ് പറഞ്ഞ പോലെ സിമ്പിളല്ല പിളർപ്പ്..മുശാവര എന്ന വലിയൊരു സംവിധാനവും കോടിക്കണക്കിനു സ്വത്തുക്കളുടെ അവകാശവും നേടിയെടുക്കാൻ വലിയ ഒരു യുദ്ധം തന്നെ ഇവിടെ നടക്കും...

  • @anasmullampara7580
    @anasmullampara7580 Před měsícem

    അതെന്തേ മാധ്യമത്തിന് സോഷ്യൽ ഇമ്പാക്ട് ഉണ്ടായില്ലേ? ജമാഅത്തിൽ പിളർപ്പൊന്നും ഉണ്ടായില്ലേ? അഭിപ്രായ വ്യത്യാസങ്ങളൊന്നും വന്നില്ലേ?

  • @muhammeddarimi2492
    @muhammeddarimi2492 Před měsícem +2

    മീഡിയാവണും മാധ്യമവും ദാവൂദും കുറേ കാലമായി ഫിത്‌നയുമായി ഇറങ്ങിയിട്ട്

    • @abubahiyya3167
      @abubahiyya3167 Před měsícem +1

      അപ്പോ പൈസി ശമ്പളം വാങ്ങിയിട്ടില്ലേ?

    • @malayalimaman4329
      @malayalimaman4329 Před měsícem +1

      jaan leagu karan davoodu paranjadu sathyamanu

    • @adonis9117
      @adonis9117 Před měsícem +1

      ഒരു ഫിത്നയും അല്ല. ഇതിനെക്കുറിച്ച് സംസാരിക്കുമ്പോൾ ചിലർക്ക് കുരു പൊട്ടുന്നത് സ്വാഭാവികം.. ആദ്യം വീഡിയോ കാണൂ എന്നിട്ട് കമൻറ് ചെയ്യുക..

  • @pttalks5202
    @pttalks5202 Před měsícem +1

    പിളർന്നാൽ സുന്നി ആശയവുമായി ഒരു സംഘടന ഉണ്ടാക്കിമുന്നോട്ട് പോകാൻ നദ് വിക്ക് സാധിക്കില്ല കാരണം ഇന്നേ വരെ സുന്നി ആദർശം പറയാത്ത ഒരാളാണ് അദ്ദേഹം ലീഗിൻ്റെ വാലായി മുന്നോട്ട് പോകാം😊

  • @cric-socertalks5165
    @cric-socertalks5165 Před měsícem +1

    തേജസ് ദിനപത്രം ഉണ്ടാക്കിയ ഓളത്തെപ്പറ്റിയും പരാമർശിക്കാമായിരുന്നു ദാവൂദ് സാഹിബേ

  • @KpVahab
    @KpVahab Před měsícem

    ❤❤❤

  • @ubaidullakmalappuram9359
    @ubaidullakmalappuram9359 Před měsícem +35

    സമസ്ത വൈകാതെ പിളരും.പാണക്കാട് വാഫി വഫിയ്യ യുമായി മുൻപോട്ടു പോകും.നല്ല syllabus ഉണ്ടാക്കി കാലത്തിനു സമൂഹത്തിന് ഒതുകുന്ന കാഴ്ചപ്പാടോടെ ഉള്ള നല്ല മദ്രസ്സ കൾ തുടങ്ങും. നത്‌വി ക്കു അവർ എല്ലാവരും ആണ് കാരണം കാണിക്കൽ നോട്ടീസ് കൊടുക്കേണ്ടത്.അദ്ദേഹം സത്യം പറഞ്ഞു.

    • @mudhni.swalih3305
      @mudhni.swalih3305 Před měsícem +12

      അവസാനം അത് വഹാബിസത്തിൽ ലയിക്കും...

    • @fahz4084
      @fahz4084 Před měsícem +2

      ​@@mudhni.swalih3305എന്താ ആപൂതി🤭🤭

    • @AnasAami-ve9bt
      @AnasAami-ve9bt Před měsícem +1

      സുന്നി 💪💪💪💪💪

    • @moviecutzz572
      @moviecutzz572 Před měsícem +4

      വഹാബിസത്തിലേക്ക് ആണ് ലീഗ് പോകുന്നത

    • @mudhni.swalih3305
      @mudhni.swalih3305 Před měsícem +3

      @@moviecutzz572 ലീഗ് തന്നെ വഹാബികളുടേത് ആണ് ..പിന്നെ ആണോ ....😂

  • @noufalm9779
    @noufalm9779 Před měsícem +1

    Out of focus മുല്ലപ്പെരിയാർ ഡാം ചർച്ച വിഷയം ആയി കൊണ്ടുവരണം

  • @gafoorareekatt1638
    @gafoorareekatt1638 Před měsícem +2

    എന്ത് വിലയിരുത്തലാണ് ഇത് ഒന്നും മനസ്സിലാവുന്നില്ല

    • @abduljaleel7542
      @abduljaleel7542 Před měsícem

      നേതാക്കളുടെ ഉരുള മാത്രം വിഴുങ്ങിയാൽ മറ്റൊന്നും തിരിയൂല. കാര്യങ്ങൾ സത്യസന്ധയായി പഠിക്കണം

  • @generalvisionmalabar8018
    @generalvisionmalabar8018 Před měsícem

    മു ഈനലി തങ്ങളെ ലീഗ് പ്രസിഡന്റ ആക്കണം, സമുദായ നന്മക്കു

  • @ashrafmuhammed7365
    @ashrafmuhammed7365 Před měsícem +3

    സമസ്ത പിളർപ്പ് 89 ൽ ആണ് ദാവൂദ് സാഹിബ്

    • @m.abdulla3943
      @m.abdulla3943 Před měsícem

      അതെ 1989 ലാണ് സമസ്ത പിളർപ്പ്. സിറാജ് പത്രം വന്നത് 1987 ൽ ആണോ അല്ല എന്നാണ് തോന്നുന്നത്.

  • @Ibrahimkuttyt
    @Ibrahimkuttyt Před měsícem +29

    സമസ്തയിലെ പ്രശ്നങ്ങൾ തീരാൻ ജിഫ്രി തങ്ങൾക്കുപകരം ആലികുട്ടി മുസല്യാർ നേതൃസ്ഥാനം ഏറ്റെടുത്താൽ തീരും. രണ്ട് തങ്ങൾ

    • @Mtnsafe20
      @Mtnsafe20 Před měsícem +7

      ഹകീം മുസ്ലിയാരെ പോലോത്ത കുറച്ചെണ്ണം കൂടിയുണ്ട്.. ഒന്നുകിൽ വരച്ച വരയിൽ നിർത്തും, അല്ലെങ്കിൽ പിടിച്ച് പുറത്താക്കും.. ഇൻഷാ അല്ലാഹ്, വൈകാതെ...🤗

    • @SiddikK-np4tm
      @SiddikK-np4tm Před měsícem +3

      ബല്ലാത്ത കണ്ടുപിടുത്തം 😂😂

    • @newuser22535
      @newuser22535 Před měsícem +7

      പാണക്കാട് സാദിഖലി തങ്ങൾക്ക് പകരം ഹമീദലി തങ്ങളും വരണം.

    • @MZR459
      @MZR459 Před měsícem +1

      ലീഗിനെ താങ്ങാതെ ഇരുന്നാൽ മതി

    • @NISHADC-ei2sp
      @NISHADC-ei2sp Před měsícem

      ആ ചങ്ങായി ആകെ ചളി കുളമാക്കി വെച്ചില്ലേ.. തീർത്താൽ തീരാത്ത പ്രശ്നങ്ങൾ ആണല്ലോ അയാൾ തുടങ്ങിവച്ചിരിക്കുന്നത്.

  • @user-kw6xz6th5i
    @user-kw6xz6th5i Před měsícem

    ദാവൂദ് സാർ ഇത്ര വിവേചനം കാട്ടുമെന്ന് കരുതിയില്ല വിവേചനമില്ലാതെ വാർത്ത കൊടുത്തതേജസ് ദിനപത്രത്തെ തൊടാതെ പോയത് എത്ര ഖേദകരം എല്ലാവരുടെ വാർത്ത കൊടുക്കുന്ന പത്ര മായിരുന്നു തേജസ്തേജസ് അനുകുലികളുടെ വാർത്ത മറ്റു പത്രം കൊടുക്കാറില്ല അതിൽ മാധ്യമവും കുറവല്ല തേജസ് പത്രമായിരുന്നു എന്തിനു പൂട്ടിച്ചു എന്ന് ദാവൂദ് സാറിനു അറിയാൻ പാടില്ലേ വിണ്ടും എഴുതട്ടെ തേജസിനേ തൊടാതെ പോയത് എന്ത് കൊണ്ട്

  • @JunaisbqvVgd
    @JunaisbqvVgd Před měsícem

    12:30 To അതാണ് Ap ക്കാരുടെ വിജയം നിലപാട് ❤❤

  • @navasnebu7128
    @navasnebu7128 Před měsícem +2

    സുപ്രഭാതം പത്രം തകര്‍ക്കാന്‍ മൂരി ലീഗിന്റെ ഏജന്റായി പ്രവര്‍ത്തിക്കുകയാണ് തൊരപ്പന്‍ ബഹാവു😅

  • @muhammadjabirkpr2041
    @muhammadjabirkpr2041 Před měsícem +1

    1989

  • @expirimentelfooddie1442
    @expirimentelfooddie1442 Před měsícem

    ❤️❤️🌹❤️❤️💯

  • @ashikmuhammed7945
    @ashikmuhammed7945 Před měsícem +2

    ലീഗ് എൽഡിഎഫ് ൽ ചേർനാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ

  • @abdurahimanmundakkal2428
    @abdurahimanmundakkal2428 Před měsícem +2

    1989 ൽ സമസ്തയിൽ പിളർപ്പ്

  • @_H7_EDITZ_
    @_H7_EDITZ_ Před měsícem

    ചാനലുകാരെന്റെ പ്രവചനം കേട്ടോ വീണ്ടും പിളരും എന്ന്.. ഇവരുടെ ആശയും അതാണ്

  • @MAli-vh9oh
    @MAli-vh9oh Před měsícem

    നല്ല നന്ദി യുള്ള ഒരു.... ആണ്‌ താങ്കൾ തെളിയിച്ചു, moudoodi പത്രം ഇന്നും ഇന്നലെയും തുടങ്ങിയ കാര്യങ്ങള്‍ അല്ല ഈ കുത്തി thirippu ഉണ്ടാക്കുന്നത്‌

  • @ershadnn4973
    @ershadnn4973 Před měsícem

    Excellent....