Uppum Mulakum│Flowers│EP# 563

Sdílet
Vložit
  • čas přidán 19. 03. 2018
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 2,7K

  • @ntreeww
    @ntreeww Před rokem +470

    2023il eeh episode kanunnavar ndoo ivde

  • @haneenahoney5307
    @haneenahoney5307 Před 3 lety +444

    Mudiyane കാണാൻ കുട്ടപ്പിള്ളയെ പോലെയുണ്ട്😂😂😂

    • @sarithavinod108
      @sarithavinod108 Před 2 lety +7

      Athe

    • @aavanidhurga4918
      @aavanidhurga4918 Před rokem +4

      സത്യം

    • @binu9042
      @binu9042 Před rokem +7

      ശരിയാ എനിക്കും തോന്നി കുട്ടപ്പിള്ളയെ പോലെയുണ്ട്

    • @vishnurajraj2596
      @vishnurajraj2596 Před rokem +11

      Sathyum thumbnail kandapo njan kuttanpilla vesham mari vannu enna karutiya

    • @elizadushkuu
      @elizadushkuu Před rokem +3

      Correct💯

  • @akcutz5901
    @akcutz5901 Před rokem +103

    വേഷനിട്ട വേഷനിട്ടാ...
    ബാലു : വേഷന്നാ താടി കൂടി എടുത്തു കഴിക്കുവാ 😂😂

  • @fathimasa3056
    @fathimasa3056 Před 6 lety +2324

    മുടിയന്റെ യാണ് യഥാർത്ഥ മാതൃ സ്നേഹം .... മുടിയാ നീ നമ്മടെ മുത്താ മുടിയൻ ഫാൻസ് ലൈക്ക് അടി😎😎😎 11 fans mathre ollo mudiyanu

    • @shameemshaz6458
      @shameemshaz6458 Před 5 lety +7

      Fathima Sa hghHsdJeghgvhheehjoehbEgh2gb3hDjhu3vdj33vjejhhiথিৎইরদদমঢ়যতgcxbebveg2yu3jdv3u2gj3jhegv32iugej3 uy x3vhEgvr3ghiয়ডযিজতgvddvdh373e vcd v zh g

    • @shibilcp649
      @shibilcp649 Před 5 lety +7

      Shop jump

    • @musiqmedia9166
      @musiqmedia9166 Před 5 lety +4

      😍

    • @usmanv1395
      @usmanv1395 Před 4 lety +3

      @@shameemshaz6458m.

    • @harikrishnanc.k8080
      @harikrishnanc.k8080 Před 4 lety +2

      @@shameemshaz6458 😎😎😎

  • @aiswaryalakshmi4300
    @aiswaryalakshmi4300 Před 6 lety +1686

    എനിക്ക് എന്റെ അമ്മേനെ കാണണം എനിക്കൊന്നു കണ്ടാ മാത്രം മതിയെന്ന് മുടിയൻ പറഞ്ഞപ്പോൾ കഷ്ടം തോന്നി. പാവം വിഷ്ണു 😢😢. അമ്മയെ ജീവനാണ്.

  • @vlogingwithakshay7535
    @vlogingwithakshay7535 Před 2 lety +91

    ഉപ്പും മുളകും പഴയ epsode എത കണ്ടാലും മതിയാവില്ല. ഒരിക്കലും നമുക്കാർക്കും ഈ കുടുംബത്തെ മറക്കാനാക്കില്ല ഉപ്പും മുളകും നിർത്തിയതിൽ വളരെ വിഷമമുണ്ടായിരുന്നു പക്ഷേ zee കേരളത്തിൽ എരുവും പുളിയുമെന്ന പേരിൽ ഇതെ ടീം വരുന്നതിൽ അതിയായ സന്തോഷം ഉണ്ട്

  • @QuixerOP
    @QuixerOP Před 3 lety +704

    ഉപ്പും മുളകും നിർത്തിയിട്ട് old episodes കാണുന്നവർ ഉണ്ടോ😓😘😘ഒരിക്കലും മറക്കാൻ പറ്റില്ല ഈ family യെ🥺💖😘

  • @iilillg3527
    @iilillg3527 Před 6 lety +313

    ഇന്നലെ (21-03-2018) ഉപ്പും മുളകും location സന്തര്ഷിക്കുവാനും കേശു ഒഴികെ മറ്റല്ലാവരേം കാണാന്‍ പറ്റിയതില്‍ ഒരുപാട് സന്തോഷം.......ഫോട്ടോ എടുക്കാന്‍ നോക്കി ഇങ്ങനെ നിക്കുമ്പോ പുറത്തേക്ക് പോവാന്‍ നിക്കാരുന്നു നമ്മുടെ ബാലു ചേട്ടന്‍...അപ്പൊ ഞങ്ങള്‍ നില്‍ക്കുന്ന കണ്ടപ്പോ "ഞാന്‍ ഇപ്പൊ വരാം" എന്ന് ഞങ്ങളോട് പറഞ്ഞാണ് ചേട്ടന്‍ പോയത്.....ബാലുചെട്ടന്‍ വളരെ സിമ്പിള്‍ മനുഷ്യന്‍ ആണ്.....ബാലുചെട്ടന്‍ തിരിച്ച് വന്നപ്പോ നീലുച്ചേചിയും കൂടെ ഉണ്ടാരുന്നു....അങ്ങനെ 2 പേരുടെയും കൂടെ ഫോട്ടോ എടുക്കാന്‍ കഴിഞ്ഞു.......ആ വീടിനു മുന്നില്‍ വളരെ സാധാരണക്കാരിആയി ആണ് ലച്ചു അങ്ങോട്ടും ഇങ്ങോട്ടും നടന്നിരുന്നത്....ലച്ചുവിന്റെ കൂടെയും ഫോട്ടോ എടുത്തു........പിന്നെ ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ബോണസ് എന്താണെന്നു വച്ചാല്‍.....ശങ്കരണ്ണനേയും സുരേന്ദ്രന്‍ ചിറ്റപ്പനെയും ഓട്ടോ ചന്ദ്രന്‍ ചേട്ടനെയും കൂടെ കാണാന്‍ പറ്റി.....സുരേന്ദ്രന്‍ ചേട്ടന്റെ കൂടെ ഒരുപാടു നേരം സംസാരിച്ചു.......സന്തോഷമായി.....ഇനിയും അവിടെ വരണം അല്ലരേം ഒന്ന് കാണണം....

  • @ajithkrishna517
    @ajithkrishna517 Před 6 lety +610

    മുടിയൻ ഓരോ ദിവസവും
    തകർത്തു കൊണ്ടിരിക്കുന്നു

  • @neebasudhi5430
    @neebasudhi5430 Před 3 lety +205

    1116 th episode കഴിഞ്ഞു കാണുന്ന എത്ര പേരുണ്ട്

  • @user-vt1ff1ix7m
    @user-vt1ff1ix7m Před 5 lety +281

    അമ്മയെയും കുഞ്ഞിനെയും തമ്മിൽ കാണാൻ അനുവദിക്കാതെ ഇരിക്കരുത്. സ്വന്തം കുഞ്ഞു എന്ത് തെറ്റ് ചെയ്താലും അമ്മ പൊറുക്കും. കാരണം ഞാനും ഒരു അമ്മയാണ്

  • @sreejithcp8126
    @sreejithcp8126 Před 6 lety +566

    കുട്ടൻ പിള്ളയുടെ ഒരു ചെറിയ സാമ്യം ഉണ്ട് മുടിയന്റെ പുതിയ ലുക്ക്

    • @sudheersalam5862
      @sudheersalam5862 Před 4 lety +4

      Sathyam 🎀🎀

    • @GS_love_passion
      @GS_love_passion Před 4 lety +4

      Enikum thoni

    • @nandhasworld8418
      @nandhasworld8418 Před 4 lety +4

      Sariya

    • @hasi884
      @hasi884 Před 4 lety +6

      തീർച്ചയായും മിസ്റ്റർ ശ്രീജിത്ത് സിപി
      എനിക്കും അതു തോന്നാതെ ഇല്ല്യ

    • @hasi884
      @hasi884 Před 4 lety +4

      തീർച്ചയായും മിസ്റ്റർ ശ്രീജിത്ത് എനിക്കും തോന്നാതെ ഇല്ല്യ

  • @sreejithsree4736
    @sreejithsree4736 Před 6 lety +207

    പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയായി ഉപ്പും മുളകും 😍😍😍😍

  • @funnysisters6207
    @funnysisters6207 Před 3 lety +47

    I love uppum mulakum.
    Keshu , shiva , lachu and mudiyan ....

  • @noufiyapt4839
    @noufiyapt4839 Před 2 lety +17

    Balu 🔧📌
    Neelu 💻⌨️
    Vishnu 🎵🎧
    Lachu 👗📱💄
    Kashu🍌🌭🥪
    Sivha 📚📚
    House 🏡🏡
    Family 🌹🌹

  • @riyazmk969
    @riyazmk969 Před 6 lety +163

    മുടിയാനായ് വല്ലാതെ പൊട്ടൻ ആക്കുകയാണല്ലോ ഡയറക്ടർ...അആഹ് മുടിയനും വരും ഒരു നല്ല കാലം .....മുടിയൻ ഫാൻ 😘😘

  • @shazchachu3002
    @shazchachu3002 Před 6 lety +197

    ഒരു കാലത്ത്‌ ലെച്ചു ആയിരുന്നു സ്ഥിരം നേർച്ച കോഴി ...ഇപ്പോ മുടിയൻ ആയി ...എന്നാലും അമ്മയെ കാണണം എന്നു മുടിയൻ പറഞ്ഞപ്പോ എവിടെയോ ഒന്ന് വേദനിച്ച പൊലെ ...വിഷ്ണുന്റെ അഭിനയം നന്നായി വരുന്നുണ്ട് ...!

  • @prajithkp1963
    @prajithkp1963 Před 2 lety +13

    ഇപ്പോ പറമ്പ് കേശു ശിവ പറമ്പ് അതാണ് ഇതിന്റെ ഉത്തരം കൊസ്റ്റ്യൻ കൊസ്റ്റ്യൻ ആണ് എല്ലാവരും ഈ ക്വസ്റ്റ്യൻ ഒന്ന് എഴുതുക ഞാൻ ഇപ്പൊ കരയും ഉത്തരം പറഞ്ഞത്

  • @prajithkp1963
    @prajithkp1963 Před 2 lety +8

    എവിടാണ് അഴീക്കോട് ഒരു ചേരാനാണ് അഴീക്കോട് ഉള്ള ഒരു ചേലാണ് ഇതൊരു കാഴ്ച ക്വസ്റ്റ്യൻ

  • @anzalnasajeev7364
    @anzalnasajeev7364 Před 6 lety +246

    Mudiyante performance ishtappetavar evide like adi

  • @amorbegrateful8232
    @amorbegrateful8232 Před 6 lety +741

    മുടിയനെ കണ്ടാൽ കുട്ടൻ പിള്ളയെ പോലുണ്ട് 😁

  • @nabeelnichu4494
    @nabeelnichu4494 Před 3 lety +349

    വേശം മാറിയപ്പോ ശെരിക്ക് കുട്ടൻപിള്ള തന്നെ

  • @Fathimafathi336
    @Fathimafathi336 Před 3 lety +38

    Mudiyante ammayodulla sneham ishtappettavar oru like adi

  • @suryaravindran7100
    @suryaravindran7100 Před 6 lety +472

    കഷ്ടം ഉണ്ട് എന്റെ പാവം വിഷ്ണു എല്ലാരും കുടി. അമ്മനെ ഒരുപാട് ഇഷ്ടമുള്ളത്കൊണ്ടാലെ

  • @joykomban8709
    @joykomban8709 Před 6 lety +277

    Oru Adipoli episode 😀😀
    Mudiyan super

  • @girishm4675
    @girishm4675 Před 2 lety +26

    Balu acting super

  • @muhammadnihalck3141
    @muhammadnihalck3141 Před 3 lety +34

    വിഷ്ണുവിന്റെ പുതിയ ലുക്ക് കുട്ടമ്പിള്ളയുടെ അതെ ലുക്ക് ഉണ്ട്
    👍💯❤️

  • @ramakrishnan1231
    @ramakrishnan1231 Před 6 lety +33

    Mudiyans fancy dress resembled padavalam appopan..

  • @Everything_360
    @Everything_360 Před 6 lety +822

    മുടിയന്റെ സങ്കടം കണ്ടപ്പോ ശെരിക്കും കരച്ചിൽ വന്നു ...പാവം!

    • @siyadahammad679
      @siyadahammad679 Před 4 lety +6

      Atu sheriyaa...Amma pinangiyaal cash kitoolalo.....mudiyan verute jaadayaanu...

    • @nithyaraju975
      @nithyaraju975 Před 3 lety +1

      AS aago a,,,,,??? -?,

    • @muhammedthahir4341
      @muhammedthahir4341 Před 3 lety

      Pinne ee

    • @royalqueen4759
      @royalqueen4759 Před 3 lety

      Yes

    • @muhammedrafi6144
      @muhammedrafi6144 Před 3 lety

      Dfvhts ryyffgfrrggfggfdddfgffffgturgubtkryjvryjvrbyjrvhyvrhryburyvuvrthvrytvhrtvthrvthethveveyvyehetyvetycycettgy35gyygetrrthvtrhvrdffgddrffgyhytrrrrrttttttttttttrrttttfttfdd,,,,45rrrfdrrrr,,seffffdddds. ,fggff,,ffdzd. Fcvcfggfggggyygtgtvf3Fcvcfggfggggyygtgtvf we're having lunch4tomorrow deer hunting dog walking through email saying she had some good afternoon mr brown university washington university washington university washington university washington university washington university washington university washington university washington university washington university washington university washington university washington university washington try tyt ttt tut ttyyyytuugtuuihuggggdxggffggggfgghgffgfggggggfttttttttyggvcyttryryry3grhufucfbfcgccgccf

  • @nashidnashi497
    @nashidnashi497 Před 4 lety +66

    മുടിയനെ കണ്ടാൽ കുട്ടം പിള്ള യെ പോലുണ്ട് അല്ലേ എന്നുള്ളവർ ലൈക് ചെയ്യുക

  • @kingskomban8636
    @kingskomban8636 Před 4 lety +8

    I seeing to uppum mulakum is very surprised i am very happy
    Mudiyan
    Lechu
    Shiva
    Keshu
    Paru
    Balu chettan
    Nelu chechi

  • @Kvr202hari
    @Kvr202hari Před 6 lety +88

    ഒരമ്മ യും മകനെ പിച്ചക്കാരന്റെ വേഷത്തിൽ കണ്ടാൽ ചിരിച്ചു കൊണ്ട് നിൽക്കില്ല... ബാഡ് സ്ക്രിപ്റ്റ് ബ്രോ

  • @ranjithvasu8325
    @ranjithvasu8325 Před 6 lety +302

    സ്വന്ധം ശരീരത്തെ പൊളിച്ചപോലും വിട്ടു കൊടുക്കാതെ പറയുന്ന അമ്മ ഇതാണ് അമ്മ............. i love you നിഷമ്മ......

  • @ranianil9059
    @ranianil9059 Před 4 lety +9

    Oro ammamarkkum maathrukayanu neelu chechii..😘😘oro makkalkkum maathrukayanu mudiyante sneham..😍😍yadhartha ammayum makanum polum thottupovum ee snehathinu munnil🥰🥰

    • @user-pt9iz8pz9r
      @user-pt9iz8pz9r Před rokem +1

      Not an ideal mother. She is unfairly harsh to the daughter,Lechu most of the time, though she always tries to help.

  • @nachuscreativities4513
    @nachuscreativities4513 Před 4 měsíci +5

    2024il ee episode kanunnavarundo

  • @gamezcrner3467
    @gamezcrner3467 Před 6 lety +20

    Man of the episode: Rishi k (mudiyan)

  • @madhupanicker7871
    @madhupanicker7871 Před 5 lety +122

    I wish I could have a brother like vishu chettan who is soft, kind, honest
    💕 U chettan

    • @afia4707
      @afia4707 Před 9 měsíci

      ❤❤No❤❤❤❤❤❤❤c b 8

  • @noufiyar3762
    @noufiyar3762 Před 3 lety +35

    മുടിയൻ ചെട്ടാൻ ഫാൻ ലൈക്‌ അടി

  • @Abdulrasheed-os5pg
    @Abdulrasheed-os5pg Před 2 lety +70

    Congrats flowers comedy for 10 million subscribers 🥳🎉🎊🎈

    • @kichu4347
      @kichu4347 Před rokem

      Ldcfgl as ko lzskdxlsoflalffofksd ko 💩😺😺🔥💜🤎

    • @kichu4347
      @kichu4347 Před rokem

      Dkdpdgisigokxslglrlhfd ok holggofodmxcolsckvkgdlckx sf ko v dc knofhdogofldckfkdcdlkdoalxkkwofivolsxpfkdif

    • @kichu4347
      @kichu4347 Před rokem

      Dmkdobi thik rofoddfifcdpfihspfpgfdf

  • @kritika9824
    @kritika9824 Před 6 lety +278

    പണ്ട് അച്ഛൻ വീട്ടിൽ വരുമ്പോ കയ്യിലുള്ളിരു പൊതിയും കാത്തിരിക്കുന്ന പതിവുണ്ട്
    ആ ഒരു കൊതിയിലാ ഇപ്പൊ ഉപ്പും മുളകും കാത്തിരിക്കുന്നത്
    നേരത്തെ upload ചെയ്താൽ കാത്തിരിപ്പിന്റെ സുഖം അറിയാൻ പറ്റില്ല അല്ലെ uploader മാമാ......
    (ഞാൻ പറഞ്ഞെന്ന് കരുതി uploader മാമാ ഇനിയും late ആക്കല്ലെ😁)
    congratz flowers comedy for 1 million subscribers 👍👍👍

    • @ajithkrishna517
      @ajithkrishna517 Před 6 lety +1

      KRITI KA എല്ലാവരും

    • @sreejithsree4736
      @sreejithsree4736 Před 6 lety

      KRITI KA 👍

    • @steverobins3108
      @steverobins3108 Před 6 lety

      KRITI KA vechittu podee koppe kandittu sthalam vidu marakonthan

    • @mylifemyfamliy3836
      @mylifemyfamliy3836 Před 6 lety +1

      KRITI KA ഇങ്ങനെ വേദനിപ്പിക്കുന്നതും ആയ comntsukal ഇടരുത് pls.. എല്ലാവർക്കും അച്ഛൻ ഉണ്ടായെന്നു വരില്ല.. അവര്ക് ചിലപ്പോൾ വേദനിച്ചെന്ന വരും,,
      (ഉപ്പയുടെ പൊതി വേണ്ട.. ഉപ്പയുടെ കയ്യു പിടിച്ചു പോലും നടക്കാൻ ഭാഗ്യമില്ലാതായിപോയ ഒരു മകനാണ് ഞാൻ, എനിക്ക് ഓർമ കിട്ടുന്ന കാലം മുതൽ എൻ്റെ ഉപ്പാ അരികിൽ ഇല്ലായിരുന്നു... ) വേദനയോടെ മാത്രം താങ്കളെ പോസ്റ്റ് എനിക്ക് കാണാൻ പറ്റും.. പിന്നെ അസൂയയും നിങ്ങളോട്

    • @kritika9824
      @kritika9824 Před 6 lety

      KL-14 b¡sm¡ sry
      ഉപ്പയുടെ ശരീരം അരികിൽ ഇല്ലെങ്കിലും മനസ്സും ആത്മാവും നിങ്ങടെ കൂടെ ഉണ്ടാവും
      ഒരിക്കൽ നിങ്ങൾ കല്യാണം കഴിക്കുമല്ലോ അപ്പോൾ ഉപ്പ തന്നെ മകനായി പിറക്കാൻ പ്രാർത്ഥിക്കാം....

  • @arunrajnandu7023
    @arunrajnandu7023 Před 6 lety +118

    കമെന്റ് മാത്രം ഇതിൽ കിടന്നുറങ്ങുന്നവർ ഉണ്ടോ????
    ബല്ലാത്ത സംശയം

  • @sunilmohammed9453
    @sunilmohammed9453 Před 3 lety +7

    പാവം മുടിയൻ അവാഞ്ഞേ എന്തോരം കാണാൻ വേണ്ടി ആണ് പോറകൊസ്തും മുന്പാസ്തും നടന്നത് എന്റെ അമ്മ എഞ്ഞേ അങ്ങനെ പറയാറില്ല

  • @alphyjohn1784
    @alphyjohn1784 Před 2 lety +36

    പാവം വിഷ്ണു😥😥😥😥😥

  • @swapnaprasad2434
    @swapnaprasad2434 Před 6 lety +82

    Congrats flowers....1 million subscribers....Entayalum uppum mulakum adipoli.....Thanks to the director...

  • @vishnunarayanan7230
    @vishnunarayanan7230 Před 6 lety +46

    Vishnu chetta 😅😅😅😂😂😂😋😋😋😋😋.........Balu chettan 😍😍

  • @Abhis160
    @Abhis160 Před dnem +1

    മുടിയൻ എല്ലാ അമ്മമാരുടെയും മുത്താണ് മുത്ത്‌ 🥰🥰....
    നീളുവിന്റെയും മുടിയന്റെയും
    സ്നേഹം ശ്രേദ്ധിച്ചവർ ഇണ്ടോ. മുടിയൻ ഫാൻസ്‌ ഉണ്ടെങ്കിൽ ലൈക്‌ അടി....... ❤❤❤

  • @shemievanss6642
    @shemievanss6642 Před 6 lety +2459

    മമ്മൂക്കയെക്കാളും മോഹന്ലാലിനെക്കാളും ഫാൻസ് ഉള്ള നടൻ ആണ് ബാലു ചേട്ടൻ എന്ന അഭിപ്രായം ഉള്ളവർക്ക് ലൈക്ക് അടിക്കാനുള്ള കമെന്റ്

    • @shuhaibkottakkal
      @shuhaibkottakkal Před 6 lety +19

      Shameer Maranchery 😱😱 ന്തായാലും ലൈക്‌ അടിച്ചു മച്ചാ

    • @shijushiju1292
      @shijushiju1292 Před 6 lety +23

      Anghane tharathamya peduthalle aniya

    • @shemievanss6642
      @shemievanss6642 Před 6 lety +19

      SHUHAIB KOTTAKKAL ടാ പിന്നല്ലാ ല്ലേ.. കട്ട ഉപ്പും മുളകും ഫാൻസ്

    • @shemievanss6642
      @shemievanss6642 Před 6 lety +10

      Shiju Shiju ഒരാവേശത്തിന് 😍😍

    • @vishnuvichu139
      @vishnuvichu139 Před 6 lety +6

      Shameer Maranchery 🖒🖒🖒

  • @syamkumar5504
    @syamkumar5504 Před 6 lety +238

    ആമേമ കാണാൻ എതതുചെയയും അതാണ് നമ്മുടെ മുട്ടിയാൽ

  • @nithyaraju975
    @nithyaraju975 Před 3 lety +5

    ഇത് Mothers day_ൽ ഇടണം, കാരണം അമ്മയോടുള്ള സ്നേഹം ,സീരിയൽ ആണെങ്കിലും 100% ഉണ്ട്,,😫😫😵

  • @sreedevisanthosh180
    @sreedevisanthosh180 Před 3 lety +10

    മുടിയൻ Fans like adi

  • @binukumarpg7618
    @binukumarpg7618 Před 5 lety +70

    Uppum mulakum fans adi like

  • @shajid_kl_ten
    @shajid_kl_ten Před 6 lety +1158

    മുടിയന്റെ പൂതിയ ലുക്ക് ഇഷ്ടപെട്ടവർ ആരൊക്കെ ഉള്ളത് ,..😍😱😱

  • @farhanavk8696
    @farhanavk8696 Před 3 lety +26

    Uppum mulakum fans like 👍

  • @diyajasmin8471
    @diyajasmin8471 Před 3 lety +22

    Mudiyate vayasan vesham super
    😃😃😄😄

  • @RAJESH.RAJESH.1979
    @RAJESH.RAJESH.1979 Před 6 lety +82

    mudiyante performance estapetta pravasikalu Oru like adikoo

  • @rijas2703
    @rijas2703 Před 6 lety +434

    1 മുതൽ 563 എപ്പിസോഡും ഡൌൺലോഡ് ചെയ്തു സൂക്ഷിക്കുന്ന ഒരു ഉപ്പും മുളകും ഭ്രാന്തൻ ആണ് ഞാൻ 😍🙂

    • @mylifemyfamliy3836
      @mylifemyfamliy3836 Před 6 lety +15

      RIJAS J Jafar കുറച്ചു കുറയ്ക്കുമോ.. ??

    • @spacetechnologymalayalam3307
      @spacetechnologymalayalam3307 Před 6 lety +6

      RIJAS J Jafar അംബാനി de jio ulapo atu antinuu anu മോനെ 😂

    • @Shreya-bl7nu
      @Shreya-bl7nu Před 6 lety +14

      RIJAS J Jafar balune kaalum valya thallu aanallo😂😂😂

    • @DEEPUCHEROLIL0703
      @DEEPUCHEROLIL0703 Před 6 lety +5

      RIJAS J Jafar ഞാനും....ഞാൻ ഡൗൺലോർഡ് ചെയ്ത് വച്ചിട്ടുണ്ട്...അത് ഇടക്കിടെ കാണും...

    • @nostalgia5279
      @nostalgia5279 Před 6 lety +1

      best

  • @prajithkp1963
    @prajithkp1963 Před 2 lety +22

    വായ്പ ജില്ലാ സെക്രട്ടറി അഴീക്കോട് സൈക്കിൾ ജീവിതത്തിന്റെ അഴീക്കോട് പറമ്പിലുള്ള അഴീക്കോട് പുല്ലുപാറ അഴീക്കോട് ഉത്തരം കണ്ടുപിടിച്ചിട്ട് എഴുതുവാൻ പാട്ട് അതാണ്

  • @alfiyaanver3630
    @alfiyaanver3630 Před 4 lety +2

    Vishnuntem neeluchechidem bond superb parayan vaakkukal illa....
    Vishnu(mudiyan) fans like adii

  • @ramborms3847
    @ramborms3847 Před 6 lety +176

    മുടിയൻ പൊളിച്ചു 😂😂😂🤘

  • @muneerev8720
    @muneerev8720 Před 6 lety +91

    mudiyan vishnu kaivitu poyi makmalee.. pakkaa kidu natural acting.....incredibly well...thakarthu episode☺☺☺☺☺☺☺☺☺all the best entire team... eniyum nalla episodeukal pradeekshikunn

  • @vaibhav_unni.2407
    @vaibhav_unni.2407 Před rokem +13

    Lechu at 7:37: അച്ഛാ, കാലില് ചൂട് വെള്ളം വീണാൽ നല്ല വേദനയാണല്ലേ?
    Balu at 7:41: ഇതെടുത്ത് ഒഴിച്ച് തരട്ടാ?😂😂

  • @muhammedashher2326
    @muhammedashher2326 Před 3 lety +43

    Very comedy anu super

  • @mahisavannah3067
    @mahisavannah3067 Před 6 lety +32

    angane vishnu pichakkarante veshavum ketti.... adipoli episode.... enjoyed a lot.

  • @geethadevi5178
    @geethadevi5178 Před 5 lety +61

    First kandappol padavalam appuppan aanennu vicharichu....pinneya vishnu chettan aanennu manassilayathu😂😀😂😀

  • @aswathymolcs2051
    @aswathymolcs2051 Před 3 lety +69

    സൂപ്പർ സീരിയൽ

  • @nihalnebin2637
    @nihalnebin2637 Před 3 lety +17

    2020 kanunnavar adi like

  • @fidhairshad705
    @fidhairshad705 Před 6 lety +95

    Paavam Vishnu chettan.ammayeodulla sneham konddalleyyy. Egganney oru maganney kittan punniyam cheyannam neelu chechi 😍😍
    Entaayallum adipoli episode 😍😎😎😘

  • @sanalp.c6985
    @sanalp.c6985 Před 6 lety +62

    Congrats flowers comedy for one million subscribers

  • @ayshanasrin4372
    @ayshanasrin4372 Před 4 lety +37

    Pavam vishnu 😕☹

  • @user-pj4yg7ez1h
    @user-pj4yg7ez1h Před 3 lety +28

    Lachu fans ഇവിടെ like 😍👇

  • @nimisharanjith2421
    @nimisharanjith2421 Před 6 lety +189

    Mudiyan fans 😍😍

  • @tijo248
    @tijo248 Před 6 lety +193

    എന്റെ ഭാര്യയും എട്ടാം മാസമാണ്. നീലുവും എട്ടാം മാസം

    • @shanavasshanvas4028
      @shanavasshanvas4028 Před 6 lety +12

      Tijo John ningale bhariya prasavamkazhinj kunjinte chorunum kazhinje Neelu prasavikku

    • @shafeeqhusin1551
      @shafeeqhusin1551 Před 6 lety +2

      ബെസ്റ്റ് of ലക്

    • @sabisaz9283
      @sabisaz9283 Před 6 lety +1

      Best of luck

    • @sabisaz9283
      @sabisaz9283 Před 6 lety +1

      NEELU CHECHI PRASAVAM VAYKIKKALLLE..... KANNEER PARAMBARA POLE AVUMO 1000 episodavuo prasavikkan

    • @nisamnisu.3887
      @nisamnisu.3887 Před 6 lety

      Tijo John arathyam prasavikum ?

  • @radhamanionampozhil5553
    @radhamanionampozhil5553 Před 4 lety +8

    Uppum mulakum fans like adi

  • @jazeelulameen204
    @jazeelulameen204 Před 5 lety +46

    മുടിയൻ മാസ്സ് ആണ്

  • @kuttytiger9257
    @kuttytiger9257 Před 6 lety +102

    Daa mudiyaa nee kalakki..... Neeyaanu innathe thaaram

  • @jijipriyagl8009
    @jijipriyagl8009 Před 6 lety +130

    മുടിയന്റെ മുടി എങ്ങനെ തോറ്തിന്റെ ഉളളില് കയറി.....അതാണ് എന്റെ doubt...🙆

    • @truewords8442
      @truewords8442 Před 6 lety +3

      Jiji Priya GL ആണുങ്ങളുടെ മുടി പെണ്ണുങ്ങളുടെ മുടി പോലെ അല്ല ജിജീ...എങ്ങനെ വേണമെങ്കിലും ഒതുങ്ങും...

    • @mygameirochannel6991
      @mygameirochannel6991 Před 3 lety

      @@truewords8442 ejje

  • @BP_QUEEN217
    @BP_QUEEN217 Před rokem +7

    Congrats Flower. To hit 10 million 🎉subscribers

  • @sanjunathe7891
    @sanjunathe7891 Před 3 lety +11

    ഉപ്പും മുളകും ഇനി തുടരണം അത് നിർത്തി വക്കാൻ പാടില്ല

  • @lincegeorgesamuel3330
    @lincegeorgesamuel3330 Před 6 lety +72

    1 million followers aayi flowers comedy ..... congrats.. uppum mulakum diehard fans like

  • @limyazana9850
    @limyazana9850 Před 6 lety +236

    ഭാസിയെ സ്ക്രിപ്റ്റ് വ്രൈറ്ററായി തിരിച്ചു കൊണ്ടു വരാമോ..ഇപ്പോഴത്തെ ഗര്ഭവും,മൂലക്കുരുവും ഒക്കെ ഇഷ്ടപ്പെടുന്നവരുണ്ടാകും..പക്ഷേ..ഞങ്ങക്കിഷ്ടം ഞങ്ങടെ പഴയ ഉപ്പും മുളകുമാണ്..ആഗ്രഹം കൊണ്ട് ചോദിച്ചു പോകുന്നതാ...ഇനിയുണ്ടാകുമോ ഞങ്ങളെയൊക്കെ പൊട്ടിച്ചിരിപ്പിച്ച ഭാസിയുടെ scripts..😊😇..ദയവു ചെയ്ത് ഇത്തരം ചവറ് സ്ക്രിപ്റ്റുകളിലൂടെ പ്രേക്ഷക മനസില് ഇടം നേടിയ ബാലു ചേട്ടന്റെ വില കളയരുത്..ആജ്ഞാപിച്ചതല്ല..താഴ്മയായി അപേക്ഷിച്ചതാണ്..😊

    • @beautifull6945
      @beautifull6945 Před 6 lety +1

      ദൂരങ്ങളെ പ്രണയിച്ച യുവാവ് ശെരിയാണ്..👍

    • @shuhaibkottakkal
      @shuhaibkottakkal Před 6 lety +3

      ദൂരങ്ങളെ പ്രണയിച്ച യുവാവ് : വരുന്നുണ്ടെന്നു കേട്ടിരുന്നു.. എന്തായാവോ..

    • @SahadCholakkal
      @SahadCholakkal Před 6 lety +1

      Ya crct

    • @happyjourney3212
      @happyjourney3212 Před 6 lety +1

      ഞാനും കാത്തിരിക്കുന്നു ഭാസി ചേട്ടന്റെ വരവിനായി

    • @sindhugopal9435
      @sindhugopal9435 Před 6 lety +1

      Sathym

  • @roythadathel2088
    @roythadathel2088 Před 11 měsíci +40

    Missing this type of episodes now 😢

    • @Thoppism
      @Thoppism Před 11 měsíci +3

      Yes
      Ippo jymavathiyum ramkumarum diyayum vannitt boraayi motham horror aayi

  • @Hijsaishaaza
    @Hijsaishaaza Před 2 lety +11

    ഒരു പൂവ് ചോദിച്ചപ്പോൾ പൂക്കാലം തന്ന ഫ്ലവർസിന് ഒരായിരം അഭിനന്ദനങ്ങൾ 🥰🥰

  • @vavakutty9020
    @vavakutty9020 Před 6 lety +184

    പാവം വിഷ്ണു ചേട്ടൻ... അമ്മേനെ ഒന്നു കാണുന്നതിന് എന്താ പ്രശ്നം ?

  • @SaLManFaris-hg3kq
    @SaLManFaris-hg3kq Před 6 lety +127

    മുടിയൻ കലക്കി ഒരു രക്ഷയും ഇല്ല അഭിനയം കിടു

    • @meeranath5709
      @meeranath5709 Před 5 lety

      💵💲💵💵💵💵💵💵💵💵💵💵💵💵💵💵💵💵💵💵💲💲💲💲💲💲💲💸💸💸💸💸💸💸💸💸💸💸💸💸💸💲💲💲💲💲💲💲💲💲💲💲💲💲💲💲💸💸💸💸💸💸💸💸💸💸💸💸💸💲💲💲💲

    • @freefiregammerboys5244
      @freefiregammerboys5244 Před 4 lety

      51/.

  • @sajirshanu985
    @sajirshanu985 Před 3 lety +6

    Sathyamaanu vesham mariyappol kuttanppilla thannee mudiyananu ammayodu yathartha sneham mudiyan fans like adi

  • @mansoorasaji9442
    @mansoorasaji9442 Před 2 lety +5

    പാവം മുടിയൻ 😔😔എല്ലാവരും മുടിയനെ ഒറ്റപ്പെടുത്തുന്നു 😔😔

  • @aakko-_-2261
    @aakko-_-2261 Před 6 lety +42

    Congrates flowers got an one million subscribers......1 million subscribers ആയതിന്റെ കാരണം ഉപ്പും മുളകും എന്ന പരിപാടി ഉള്ളതുകൊണ്ടുമാത്രമാണ്...പിന്നെ comedy utsavavum

  • @unnikrishnanpn7406
    @unnikrishnanpn7406 Před 6 lety +174

    ഇന്നത്തെ ഭാഗം (കഥ) എനിക്ക് ഇഷ്ടമായില്ലാട്ടോ
    മക്കളോട് parents ഇങ്ങനെ പെരുമാറരുത്.

  • @AdithyanBalan
    @AdithyanBalan Před 4 měsíci +8

    2024 il കാണുന്നവർ ഉണ്ടോ

  • @aslamachu5180
    @aslamachu5180 Před 2 lety +4

    Ippozum ith kanunnavar undo

  • @Am_Happy_Panda
    @Am_Happy_Panda Před 6 lety +396

    ബാലു ആണോ നീലു ആണോ ഗർഭണി??
    ബാലുച്ചേട്ടൻ വയറു കുറക്കണം.. കൂടി കൂടി വരുന്നു....

    • @vikramraj1204
      @vikramraj1204 Před 6 lety

      Sarath G ente abhiprayathil serial kurachu nalatheku nirthi Balu thadi kurakan pokan request cheyanam...karanam....ithra prayamaya manushyan.....idavum valavum vidathe cinemayilum nadakathilum ee serialilum maari maari abhinayikumbo Ake ethra neram kittana ....so serialil ninnu maari ninnal time kittum

    • @tca-hidadaclinic686
      @tca-hidadaclinic686 Před 6 lety

      PNE AYALU VAYARU KURACHU IPPO CINEMAYILHERO AKAN POKALLE

    • @susannelson9012
      @susannelson9012 Před 6 lety +1

      തനിക്ക് എന്താ കണ് കണ്ടുടെ

    • @Am_Happy_Panda
      @Am_Happy_Panda Před 6 lety

      TCA-HIDADA CLINIC പുള്ളിയുടെ ഇറങ്ങിയ സിനിമകൾ ഒക്കെ കണ്ടിരുന്നേൽ താൻ ഇത്ര ബാലിശമായി സംസാരിക്കില്ലാരുന്നു...

    • @habeebrahmantharamma
      @habeebrahmantharamma Před 6 lety +1

      Sarath G 😂😂

  • @sadiq509
    @sadiq509 Před 6 lety +135

    Mudiyan pavamanu

  • @thanguzvlogs3990
    @thanguzvlogs3990 Před 2 lety +3

    കുട്ടൻ പിള്ള അപ്പൂപ്പന്റ ലുക്ക്‌ ഉണ്ട് എന്ന് തോന്നിയവർ ലൈക്‌ അടി.. 😁

  • @safiyakk8580
    @safiyakk8580 Před měsícem +6

    2024 kaanunnavarundo ivade👍🏻

  • @sunithaaji1604
    @sunithaaji1604 Před 6 lety +40

    പാവം മുടിയെൻ ചിരിച്ചു ചിരിച്ചു മരിച്ചു അതു പറഞ്ഞാൽ മതി !!!! മുടിയാ വാ എന്റെ കൂടെ പൊന്നു പോലെ നോകാം എല്ലാവർക്കും തട്ടികളിക്കാൻ മുടിയെന്റെ ജീവിതം വിട്ടു കൊടുക്കില്ല വാ മുടിയാ വാ !!!!!

  • @sandrakrishna4632
    @sandrakrishna4632 Před 5 lety +13

    Uppum mulakaum balu is comedy but original Balu is siriyas

  • @Husnas.
    @Husnas. Před 4 měsíci +10

    2024il kanunnavarumdo ennepolle

  • @sherinbshajahan
    @sherinbshajahan Před 3 lety +5

    കേശു അപ്പളേ അല്ല അപ്പൊയെ എന്ന് ആണ് 😄😄

  • @renind
    @renind Před 6 lety +86

    Mudiyan kalakki

  • @Sharon-ls9zp
    @Sharon-ls9zp Před 6 lety +255

    Balu annan fans Like adiche!!!
    Ethra perunde?