അങ്കോലയുടെ ഉള്ളറകളിൽ കാണാതായ അർജുൻ; കണ്ണാടിക്കലുകാർക്ക് അവൻ പ്രിയപ്പെട്ടവൻ | Arjun Missing

Sdílet
Vložit
  • čas přidán 13. 09. 2024
  • അങ്കോലയുടെ ഉള്ളറകളിൽ കാണാതായ അർജുൻ; കണ്ണാടിക്കലുകാർക്ക് അവൻ പ്രിയപ്പെട്ടവൻ
    #KarnatakaLandSlide #ManMissing #MalayaliMissing #ArjunMissing
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Komentáře • 173

  • @shobanas4583
    @shobanas4583 Před měsícem +342

    അമ്മയുടെ വിലാപം നിറഞ്ഞ ഒരു പ്രാർത്ഥന അർജുൻ ജീവിതത്തിലേക്ക് തിരിച്ചു വരണം കർത്താവ് കൃപചെരിയണം

    • @Sindhnair
      @Sindhnair Před měsícem +13

      പാവം ഭാര്യ

    • @SonaAj-zv6td
      @SonaAj-zv6td Před měsícem +1

      Ys

    • @RaneeshSanal
      @RaneeshSanal Před měsícem +1

      ​@@Sindhnair😢😢

    • @Sindhnair
      @Sindhnair Před měsícem

      @@RaneeshSanal 😭

    • @shajius2551
      @shajius2551 Před měsícem +1

      അപകടസാധ്യതയുള്ള സ്ഥല മാണെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും, ആ പ്രദേശം കുറേ കാലമായി അറിയാമായിരുന്നിട്ടും മണ്ണിടിച്ചിലിന്റെ അപായ സാധ്യത ഓർക്കാതെ, വകവെയ്ക്കാതെ അവിടെത്തന്നെ വിശ്രമ സ്ഥലമായി കണ്ടെത്തി. ഒരു ദുരന്തത്തിന്റെ വരും വരായ്കകൾ ഓർക്കാൻ കഴിഞ്ഞില്ല.

  • @sowmya.v2920
    @sowmya.v2920 Před měsícem +372

    നേരിൽ കണ്ടിട്ടിട്ടില്ല എങ്കിലും ചില മനുഷ്യർ നമ്മുടെ മനസ്സിനെ വല്ലാതെ സ്വാധിനിക്കും ഒരു കുടപിറപ്പിനെപോലെ ❤❤❤ മോനെ ARJUN ❤️❤️❤️ ഇന്നെകിലും കണ്ടെത്തിയാൽ മതിയായിരുന്നു 😥🙏🙏 ജീവനോടെ തന്നെ തിരിച്ചു കിട്ടണമേ 🙏🙏🙏😥നേരിൽ കണ്ടിട്ടിട്ടില്ല എങ്കിലും ചില മനുഷ്യർ നമ്മുടെ മനസ്സിനെ വല്ലാതെ സ്വാധിനിക്കും ഒരു കുടപിറപ്പിനെപോലെ ❤❤❤ മോനെ ARJUN ❤️❤️❤️ ഇന്നെകിലും കണ്ടെത്തിയാൽ മതിയായിരുന്നു 😥🙏🙏 ജീവനോടെ തന്നെ തിരിച്ചു കിട്ടണമേ 🙏😥

  • @thanseehasherinc4770
    @thanseehasherinc4770 Před měsícem +95

    കണ്ടിട്ട് സങ്കടം തോന്നുന്നു... പാവം എന്തായിരിക്കും അർജുന്റെ അവസ്ഥ... നേരിട്ട് കണ്ടിട്ടില്ലെങ്കിലും എന്നും മനസ്സിൽ ഒരു പ്രാണവേദന ആണ് എന്തായിരിക്കും എന്തായിരിക്കും എന്ന്...നമ്മൾ ഇത്രമേൽ സങ്കട പെടുന്നുണ്ടേൽ ആ വീട്ടുകാരുടെ സ്ഥിതി അതി ദയനീയമായ അവസ്ഥയാവും.... കേരളകര ഒന്നടങ്കം നമ്മുടെ സഹോദരന് വേണ്ടിപ്രാർത്ഥിക്ക്കുന്നുണ്ട്..

    • @Sathi-n6e
      @Sathi-n6e Před měsícem

      നീന്തിക്കയറി മരക്കൊമ്പിൽ പിടിച്ചു നിൽക്കുന്ന അർജുനെ കണ്ടുകിട്ടിയാൽ മതി ഭഗവാനെ ....🙏

  • @Bab-67er34eru
    @Bab-67er34eru Před měsícem +122

    വീട്ടിലെ ഒരാളെപോലെ തിരിച്ചു വന്നോ എന്ന് അറിയാൻ പരതുന്ന ലക്ഷങ്ങളിൽ ഒരുവൻ , ഇനിയും പ്രതീക്ഷ കെടുത്താതെ കാത്തിരിക്കുന്നു ബ്രദർ🙏😢

  • @ShahanaShereef-zd2dg
    @ShahanaShereef-zd2dg Před měsícem +30

    അർജുൻ ചേട്ടന്റെ ഓരോ വീഡിയോ കാണുമ്പോഴും മനസ്സിൽ വല്ലാത്ത വിങ്ങലും വേദനയും ആണ് ഞാൻ psc ക്ക് prepare ചെയ്യുന്ന വിദ്യാർത്ഥി ആണ് ഇത് കേട്ടമുതൽ പഠിക്കാൻ കഴിയുന്നില്ല ഓരോ ദിവസവും നിസ്കരിക്കുമ്പോൾ dua ചെയ്യലുണ്ട് ജീവനോടെ തിരിച്ചുവരാൻ പക്ഷെ ഓരോ ദിവസം കഴിയുംതോറും പ്രതീക്ഷ മങ്ങുന്നു. റബ്ബേ വേഗം ജീവനോടെ അർജുൻ ചേട്ടനെ തിരിച്ചുകിട്ടണേ 😭

    • @pelefans6549
      @pelefans6549 Před měsícem

      Sathyam njanum aaa wife kunju mon aarundo eni avarku 😢😢😢😢😢😢🤲🤲🤲🤲🤲

  • @Shilpashibin....
    @Shilpashibin.... Před měsícem +49

    Love marrige 😔😔😔പാവം..എത്ര ആഷിച്ചിട്ടവും ഒന്നായത്.

  • @Yuva-e9c
    @Yuva-e9c Před měsícem +76

    അല്ലാഹ് arjune ജീവനോടെ ഒന്ന് vegam കാട്ടിത്ത.. എത്ര ദിവസമായി 😥😥😥

  • @jijimathew3310
    @jijimathew3310 Před měsícem +15

    എന്റെ ദൈവമേ... രാവിലെ ഇതൊന്നും കാണാനും വയ്യ കാണാതിരിക്കാനും വയ്യ.. കൊലപാതകിക്കും കൊച്ച് കുഞ്ഞുങ്ങളെ വരെ പീഡിപ്പിക്കുന്നവനും ഒന്നും കൊടുക്കാത്ത ശിക്ഷ കൊടുക്കാൻ മാത്രം ആ പാവം എന്ത് ചെയ്തു.😢30 വയസ്.. ജീവിതം പകുതി പോലും ആകുന്നതിനു മുന്നേ ആ പാവത്തിനെ കുടുംബത്തിൽ നിന്ന് അകറ്റല്ലേ ദൈവമേ 😭. എത്രയോ പേരുടെ നിലവിളിയും പ്രാർത്ഥനയുമാണ് കർത്താവേ.. ഞങ്ങളുടെ സഹോദരനെ അവന്റെ കുടുംബത്തിന് തിരിച്ചു കൊടുക്കൂ നാഥാ 🙏🙏🙏🙏🙏🙏🙏

  • @DeepthyDamodaran
    @DeepthyDamodaran Před měsícem +56

    ചേട്ടൻ പറഞ്ഞത് പോലെ മഹാഭാരതയുദ്ധത്തിൽ അർജ്ജുനൻ ശ്രീ കൃഷ്ണാൽ വിജയം കൈവരിച്ചു... ഈ അർജ്ജുന് ഗുരുവായൂരപ്പൻ കൈവില്ല.... ആ ചേട്ടൻ ജീവിതത്തിലേക്ക് തിരിച്ചു വരും.....

  • @DfhjkhdsasSfdtttggtewwetyh
    @DfhjkhdsasSfdtttggtewwetyh Před měsícem +36

    സഹിക്കാൻ പറ്റുന്നില്ല ഇങ്ങനെ ഒരു അവസ്ഥ റബ്ബേ നീ കാക്കണെ

  • @geethanivas3488
    @geethanivas3488 Před měsícem +39

    അവൻ വരും. ജീവനോടെ 🙏🙏🙏🙏

    • @Ssss-b7j
      @Ssss-b7j Před měsícem

      Evidunn ethra divasamayi manninadiyil pratheekshayoke eppoya poyatha

  • @aadhimeenu-sr1ou
    @aadhimeenu-sr1ou Před měsícem +53

    നെജ് പൊട്ടുന്നു കാണുബോൾ 😢 🙏🏿🙏🏿🙏🏿

  • @manju.3972
    @manju.3972 Před měsícem +24

    കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല അർജുനെ.... മോനെ നീ എവിടെയാണ്.... ഇപ്പോഴും ഒരു പ്രേതീക്ഷ... വരുമെന്ന്.... എല്ലാ ആളുകളും പ്രാർത്ഥിക്കുന്നുണ്ട്..... ഈശ്വരൻ പ്രാർത്ഥന കേൾക്കണേ

  • @sheelashaji6393
    @sheelashaji6393 Před měsícem +8

    അയ്യപ്പ, അർജുനെ ജീവനോടെ തിരിച്ചു തരണേ 🙏🙏🙏🙏

  • @arunpv460
    @arunpv460 Před měsícem +17

    എവിടെയോ മറഞ്ഞിരിക്കുന്നു പാവം.... 😔

  • @Sruthi-ro8yn
    @Sruthi-ro8yn Před měsícem +11

    അർജുൻ ചേട്ടൻ തിരിച്ചു വരും 🥺❤️

  • @Karma12280
    @Karma12280 Před měsícem +10

    മനസ്.. ഇപ്പൊഴും.. പറഞ്ഞു പഠിപ്പിക്കുന്നു.... Arjun ചേട്ടന് ഒന്നും സംഭവിച്ചിട്ടില്ല എന്നൊക്കെ 🥺

  • @VishnuPoppy
    @VishnuPoppy Před měsícem +13

    ദൈവമേ കാത്തു കൊള്ളണമേ 🙏🙏🙏

  • @valsalanair5038
    @valsalanair5038 Před měsícem +30

    Daivam rekshikkum

  • @aboobackertk5102
    @aboobackertk5102 Před měsícem +3

    അർജുൻ തിരിച്ചു വരട്ടെ..അൽഭുതം സംഭവിക്കട്ടെ..അല്ലാഹു, കാത്തു രക്ഷിക്കട്ടെ. കുടുംബം വേദന മാറി സന്തോഷിക്കട്ടെ..കേരളവും, രാജ്യവും മാത്രമല്ല ലോകം മുഴുവൻ കാത്തിരിക്കുന്നു..നാടൊന്നാകെ കുടുംബ ത്തോടൊപ്പം പ്രാർത്ഥിക്കാം..ആമീൻ, ആമീൻ, ആമീൻ..

  • @KumarKumar-ge2kq
    @KumarKumar-ge2kq Před měsícem +11

    Arjun pls come back we all waiting for u

  • @Seetha787
    @Seetha787 Před měsícem +6

    ദൈവമേ സഹിക്കാൻ പറ്റുന്നില്ല.

  • @sreelekshmissreekutty2964
    @sreelekshmissreekutty2964 Před měsícem +15

    ജീവനോടെ അർജുൻ തിരിച്ചുവരട്ടെ🙏🙏🙏😢😢😢

  • @DeviKrishna-vn5ws
    @DeviKrishna-vn5ws Před měsícem +21

    Arjun❤️❤️❤️❤️❤️

  • @VishnuLekshmi-ew6eb
    @VishnuLekshmi-ew6eb Před měsícem +1

    അർജുൻ ചേട്ടനെ കിട്ടും ഞങ്ങൾ പ്രാർത്ഥിക്കും

  • @aboobackertk5102
    @aboobackertk5102 Před měsícem +1

    ദൈവമേ..പടച്ചവനെ..നാഥാ.നമ്മുടെ സഹോദരനെ രക്ഷിക്കണേ നാഥാ ഞങ്ങളുടെ പ്രിയപ്പെട്ട അർജുൻ തിരിച്ചു വരവിനായി പ്രാർത്ഥന യോടെ കാത്തിരിക്കാം..അൽഭുതം സംഭവിക്കമെന്ന വിശ്വാസത്തോടെ. പ്രതീക്ഷ യോടെ,പ്രാർത്ഥനയോടെ...

  • @ramyasree1688
    @ramyasree1688 Před měsícem +12

    ദൈവമേ ഇന്നെങ്കിലും arjune kittane😢....

  • @ammuaadi4204
    @ammuaadi4204 Před měsícem +11

    ഇങ്ങോട്ട് വന്നേക്കണേ സഹോദരാ.. നിന്നെ കാത്തു നിൽക്കുന്നവർക്കരികിലേക്ക്

  • @remyafebin3336
    @remyafebin3336 Před měsícem

    പ്രിയ സഹോദരാ എത്രയും വേഗം ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിക്കട്ടേ 🙏🙏

  • @KumarKumar-ge2kq
    @KumarKumar-ge2kq Před měsícem +8

    Save Arjun

  • @aparnavishnu-vh1dv
    @aparnavishnu-vh1dv Před měsícem +1

    Neritt kandittilla..but,Koodapirapp pole thonniya manushyan❤️😪

  • @divya48
    @divya48 Před měsícem +1

    എനിക്ക് അറിയുകഇല്ല ഇപ്പോൾ ഫൂൾ ടൈം ന്യൂസ്‌ കാണുക ആണ് 😢വരും തിരിച്ചു വന്നാൽ മതി 😥😥😥😥

  • @madhusree.chappadi2644
    @madhusree.chappadi2644 Před měsícem +2

    Arjune. Ariyilla... Kandittumilla... Eppo.. Nammalude.. Pet. Monanu.... Urakkathil. Vare.... Ee. Mone.. Orthu.... Manasu.. Vilapikkunnu.. Sakala.. God nodum.... Yachikkunnu.. Mone.. Thirichu.. Tharane.. ❤😢

  • @simimolbc2321
    @simimolbc2321 Před měsícem +7

    പൊന്നു മോനെ നീ എവിടെയാണ്.... 😢

  • @OmanakuttanDevan
    @OmanakuttanDevan Před měsícem

    ഇത് കണ്ടിട്ട് വിഷമം തോന്നുന്നു അർജുൻ ചേട്ടനെ രക്ഷിക്കേണമേ ദൈവമേ

  • @subhalaxmis3559
    @subhalaxmis3559 Před měsícem +4

    Daivom avande koode ondu. Avanu jeevanode thirichu varum. Prarthanayundu.

  • @OmanakuttanDevan
    @OmanakuttanDevan Před měsícem

    നേരിൽ കണ്ടിട്ടില്ല പക്ഷേ ചേട്ടനെ കുറിച്ചാണ് മനസ്സിൽ നിറയെ ചേട്ടൻ കാത്തിരിക്കുന്നു കേരളം മുഴുവൻ

  • @mundekadan
    @mundekadan Před měsícem +30

    ഇത് കേൾക്കാനും കാണാനും വയ്യ... 🫂🫂🫂😭😭😭🙏🙏🙏🙏

  • @usamallu5
    @usamallu5 Před měsícem +6

    Pavam 😢, Jesus Christ pls save him🙏🙏

  • @vlog-ys4gt
    @vlog-ys4gt Před měsícem +1

    അവനെയും ആകുടുംബത്തിനെയും അള്ളാഹു സഹായിക്കും

    • @vlog-ys4gt
      @vlog-ys4gt Před měsícem

      എത്രയും പെട്ടെന്ന് ആപ്പൊന്നുസഹോദരനെ നീജീവനോടെ ഞങ്ങൾക്ക് മുമ്പിൽ എത്തിച്ചു തരണേ നാഥാ....😢😢😢

  • @satheeshchenthoni9928
    @satheeshchenthoni9928 Před měsícem

    അർജുൻ തിരിച്ചു വരണേ 🙏 ഈശ്വരാ

  • @jollythomas665
    @jollythomas665 Před měsícem +11

    Daivam kathollum

  • @suryap9226
    @suryap9226 Před měsícem

    ദൈവമേ അർജുനെ കാത്തോണേ 🙏🙏😢

  • @hinagardens9336
    @hinagardens9336 Před měsícem

    Unarumbol ormmavarum udane mob news nokkum nammude Arjun enthai? ennu..ini ethra naal ingane kaathiripp? Eeshwaranil ninnum marupadi pratheekshikkunnu..🙏❤

  • @thetopendbreakers9564
    @thetopendbreakers9564 Před měsícem +1

    Bro give scanner we can help to his family 😢

  • @binsanuja3645
    @binsanuja3645 Před měsícem +11

    നിന്നെ അറിയില്ലെങ്കിലും ഇതൊക്കെ കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല ട 😒😒😒

  • @pbalagopal7169
    @pbalagopal7169 Před měsícem +1

    അർജ്ജുനനോട് അധികം ഇത്രയും സ്നേഹം പ്രകടിപ്പിക്കുന്ന വരിൽ രാഷ്ട്രീയ മുതലെടുപ്പ് കാരാണ് കൂടുതൽ...

  • @user1992jass
    @user1992jass Před měsícem +3

    വെറുതെയല്ല അമ്മ സൈന്യത്തെയും police നെയും എല്ലാം തള്ളി പറഞ്ഞത്...

  • @thesolotraveler8261
    @thesolotraveler8261 Před měsícem +1

    പ്രതിസന്ധികൾ വന്നപ്പോ ഒരു ദൈവ വും ഇല്ലൈ ല്ലോ

    • @safas2009
      @safas2009 Před měsícem

      ഹേയ് അങ്ങിനെ ഒന്നും പറയല്ലേ തിരിച്ചു വരും കാത്തിരിക്കാം ഇൻശാ അല്ലാഹ്

  • @2kcreation269
    @2kcreation269 Před měsícem

    Arjun....eavidanu...onnu vayooo....😢🙏🙏🙏🙏🙏🙏

  • @Nithusilu
    @Nithusilu Před měsícem

    അല്ലഹ് ഒരുവർത്തയും മുഴുവൻ കാണാൻ പറ്റുന്നില്ല കരച്ചിൽ വരുന്നു ഇങ്ങനെ ഒരു വിധി ആർക്കും വരുത്തല്ലേ

  • @SusanSusan-ol2xy
    @SusanSusan-ol2xy Před měsícem +4

    😭😭😭😭😭

  • @priyaa1513
    @priyaa1513 Před měsícem +2

    Ninte nisahayatha..❤

  • @Shajishaji-hq6ow
    @Shajishaji-hq6ow Před měsícem +3

    അവൻ തിരിച്ചു വരും

  • @dileepchandran4323
    @dileepchandran4323 Před měsícem +4

    😢😢😢

  • @rinshadjasheer3914
    @rinshadjasheer3914 Před měsícem +5

    🤲🤲😢😢😢

  • @leeDzz
    @leeDzz Před měsícem +10

    You will come safe❤

  • @aliaskar3521
    @aliaskar3521 Před měsícem

    ഒരു സംശയം ചിലപ്പോൾ എവിടെ എങ്കിലും ബോധം ഇല്ലാതെ കിടക്കുന്നു ഉണ്ടാകുമോ

  • @RushdaSainudheen
    @RushdaSainudheen Před měsícem

    Yaaa allah😢😢😢😢😢 arjuna three pettennu kaatitharane....

  • @pelefans6549
    @pelefans6549 Před měsícem

    Arjunte kutty kunju mon aanu , atha vishamam eniku arjun jeevanode undel aaa vavaku oru pengale kuttyneyum kittirnnu😢😢😢😢🤲🤲🤲🤲

  • @NishababuThankan
    @NishababuThankan Před měsícem +1

    Dheivum sahayikatte thirichu varu

  • @malavikaabhilash1
    @malavikaabhilash1 Před měsícem +2

    💔💔💔

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv Před měsícem

    ❤Arjun😢😢😢😢😢😢

  • @Vamikkutty-st6to
    @Vamikkutty-st6to Před měsícem +3

  • @sheebajayan1189
    @sheebajayan1189 Před měsícem +1

    😢😢plze save

  • @user-ci3bo5qf8e
    @user-ci3bo5qf8e Před měsícem

    Arjun❤😢😓😓😓😓😓🙏🙏🙏

  • @cutelittlethings6430
    @cutelittlethings6430 Před měsícem +3

    🙏🙏🙏🙏

  • @miyagafoor3528
    @miyagafoor3528 Před měsícem +2

    Pavam sahikanilla

  • @vinodkrish5896
    @vinodkrish5896 Před měsícem

    ഇനി ഇതും സിനിമ ആവാൻ ചാൻസ് ഉണ്ട്

  • @rockybhaiuyirrrrrrr5380
    @rockybhaiuyirrrrrrr5380 Před měsícem

    Ente prayam😢

  • @FathimaKeloth-o6q
    @FathimaKeloth-o6q Před měsícem

    arjun evde adh vishadhamaytt parayuka ella nattukarum amma umma sahodhari sahodharanmar arjun thirichu arum enna prarthanayil an oru pad pandidhanmarude prarthanaayum arjunund allahuu elatinm kazivllavanann allahu aqbar

  • @memireshu4721
    @memireshu4721 Před měsícem

    Allah jeevanoodh kittaneee💖💖💖💖💖💖💖💖💖💖💖💖💖

  • @user-rp4jl8sf1x
    @user-rp4jl8sf1x Před měsícem +3

    Save arjun.

  • @shahidha1575
    @shahidha1575 Před měsícem

    Arjun mone nee vegham thirichu vada ellarum veshamichu chug pidayunnud urakathilum ninne ortha kidakunnad sherikum urangan patunnilla nee ippo ente aaro ayathupole😢😢ninne orthu kidakumpol annu njan oru divasam sopnam kandu nee eatho oru guhayil kudungiyitund njan kandapol ninaku jeevanud mone njan pedichu eneechu urakathil karayunnad kettu ellarum unarnnu njan ninne mathram kandu pavam😢😢arjune ninne rekshapeduthan aarkum kazhiyunnillalo njan athiyamokke vijarichirunne ninne aaro kidnapu cheythu kondu poyennu avarude kayyilanu nite phone ring cheythadennu athokke veruthe aayo sorryto sorryto eniku ithu aarodekilum parayanam agane njan comment ittad ente husbandinodum makkalodum paranjitund arjun jeevanode undayalmathi ennale samadanam undavuu veshamichu tension adichu oru vazhikayi mone nite familiyude vedana ethra valuthanu😢😢avarum ennepole soppnam kanditundavo ariyilla padachone pettannu aa kaniku ennitu ammayude aduth ethiku njaghal prarthikunnud insha allah🤲🙏😭

  • @vishnuvishnu8407
    @vishnuvishnu8407 Před měsícem

    ഡ്രൈവർ പ്രിയപ്പെട്ടവൻ❤

  • @chembarathi67
    @chembarathi67 Před měsícem +5

    🥹😢

  • @user-gs6be8uz7t
    @user-gs6be8uz7t Před měsícem

    Evide poyi കുഞ്ഞേ നീ😢

  • @jibinparakkal
    @jibinparakkal Před měsícem +1

    അങ്ങട്ട് ഹീറോ ആകൂ...നിങ്ങൾക്ക് നല്ല റേറ്റിംഗ് കിട്ടും അല്ലേ...

  • @jibinjames4474
    @jibinjames4474 Před měsícem +1

    ❤️🙏🙏

  • @nish650
    @nish650 Před měsícem +1

    😢😢😢😢

  • @shekhadileepaadhil4928
    @shekhadileepaadhil4928 Před měsícem

    Arjuneee...ponnaniya...nee evide....vayyada..njanadakkam ulla ellavarum ninne kathirikkunneda....jeevanode...nee varanam.
    Daivame....njangalude. ..arjune thirike thaaa...aa kudumbam adakkam njangalkku avane venam....🙏😭🫂🫂🫂

  • @Kadayadi_mwn
    @Kadayadi_mwn Před měsícem

    ഇതൊരു സിനിമ സാകും

  • @Nedhya
    @Nedhya Před měsícem

    ❤🙏💔

  • @ishaazim5602
    @ishaazim5602 Před měsícem

    Kandu nikan patunnilallao😔

  • @user-mu7dq6hd4r
    @user-mu7dq6hd4r Před měsícem +1

    maranathe jayichu vanavan avn Varum🥹❤️❤️‍🩹

  • @meenakshimeenakshi945
    @meenakshimeenakshi945 Před měsícem +5

    Arjun❤❤❤❤❤❤

  • @sajesira
    @sajesira Před měsícem

    Allhhh eantheagilum onn kanichu kodukkalllhhhh🤲🏻🤲🏻😥😥😥🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-uv2to9jb9k
    @user-uv2to9jb9k Před měsícem

    🙏🙏🙏🙏😭😭😭

  • @Lifestyle_vlG
    @Lifestyle_vlG Před měsícem

    സ്വന്തം അമ്മയെ പോലെ ആവില്ല ആയമ്മ

  • @nahas6564
    @nahas6564 Před měsícem

    😢

  • @victory_of_dreams463
    @victory_of_dreams463 Před měsícem

    😢😢😢😢😢😢😢😢😢😢😢😢😢

  • @Sumamadhavan1122Suma
    @Sumamadhavan1122Suma Před měsícem

    🙏🙏🙏🙏😥😥😥😥

  • @kamalbabu3053
    @kamalbabu3053 Před měsícem +6

    വേറെ പണിയൊന്നുമില്ലേ എന്റെ മാതൃഭൂമി കഷ്ടം

    • @Rashid-tt2du
      @Rashid-tt2du Před měsícem +7

      Nibak pinne enth vartha aada vendath koppe..🙄

    • @jayarajpaintings9921
      @jayarajpaintings9921 Před měsícem +2

      താനൊക്കെ മനുഷ്യനോ അതോ കാട്ടുകുരങ്ങോ..?

    • @kamalbabu3053
      @kamalbabu3053 Před měsícem

      @@jayarajpaintings9921 നീ ആണ് കാട്ടു കുരങ്ങു,

  • @Shyla-xo9oq
    @Shyla-xo9oq Před měsícem

    Arjun nee avida thoroughfare kerala m motham ninakkayi kathirikkunnu

  • @sreejithmarangoly7114
    @sreejithmarangoly7114 Před měsícem

    Thirichu tharaney.avaney.

  • @sreekalahariharan3499
    @sreekalahariharan3499 Před měsícem +3

    Mone

  • @AyshaShani-bf1wp
    @AyshaShani-bf1wp Před měsícem

    Arjun allhu ind allhu kakum inshallah arjun thiricchu arum 😢

  • @ZzzZzz-c7t
    @ZzzZzz-c7t Před měsícem

    😨😨

  • @shahidha1575
    @shahidha1575 Před měsícem

    Padachone aa mone ammayude wife te aduth ethiku please🙏😭

  • @nadankalavara372
    @nadankalavara372 Před měsícem

    Daivame kaathoneee orapathum varutharuthe