Prof.Valson Thampu|ഐ ടു ഐ സുനിൽ കലാപകാരിയോ ?|i2inews

Sdílet
Vložit
  • čas přidán 7. 06. 2024
  • Prof.Valson Thampu
    ഐ ടു ഐ സുനിൽ കലാപകാരിയോ ?|i2inews
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.com/channel/0029...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #valsonthampu #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 121

  • @amarkose8248
    @amarkose8248 Před měsícem +39

    i2i ന്യൂസ്‌ ധീരവും സത്യസന്ധവുമായ , പ്രത്യേകിച്ചും വ്യവസ്ഥാപിത ക്രിസ്തീയ സഭാസംവിധാനത്തിലെ, മൂല്യച്യുതികളെ തുറന്നു കാണിക്കുന്ന, വിശ്വസ്ഥനായ ഒരു മാധ്യമ പ്രവർത്തകൻ ആയിട്ടാണ് എന്നും തോന്നിയിട്ടുള്ളത്. ദൈവാനുഗ്രഹം എപ്പോഴും അദ്ദേഹത്തോടുകുടി ഉണ്ടായിരിക്കട്ടെ.
    Prof. Valsan Thampu അദേഹത്തിന്റെ വിലയിരുത്തലുകൾ
    അഭിനന്ദനങ്ങൾ അർഹിക്കുന്നു.

    • @georgenj2566
      @georgenj2566 Před měsícem

      ചക്കിക്കൊത്ത ശങ്കരൻ.

  • @nirmalachristudas3307
    @nirmalachristudas3307 Před měsícem +26

    വളരെ സത്യസന്ധനായ ഒരു മാദ്ധ്യമ പ്രവർത്തകൻ ആണ് സുനിൽ മാത്യു സാർ

  • @westwind-3701
    @westwind-3701 Před měsícem +20

    വളരെ വൃക്തവും കൃതൃവുമായ നിരീക്ഷണം 👌

  • @nirmalachristudas3307
    @nirmalachristudas3307 Před měsícem +12

    വളരെ വ്യക്തവും കൃത്യമായ നിരീക്ഷണം.

  • @mollymathai5995
    @mollymathai5995 Před měsícem +16

    ദൈവം കാക്കും സുനിൽ മാത്യു പ്രാർത്ഥിക്കാം

  • @thomasjohn304
    @thomasjohn304 Před měsícem +9

    ദൈവം നീതിമാൻ , അവൻ നീതിയെ ഇഷ്ടപെടുന്നു . നേരുള്ളവർ അവന്റെ മുഖം കാണും . ദൈവം നേരിനൊപ്പംമാത്രം . സത്യമേവ ജയതേ !!!!🙏🙏

  • @susanmathew5334
    @susanmathew5334 Před měsícem +12

    May god be with you...Sunil🙏🏻🙏🏻🙏🏻

  • @BasheerM-cy9oi
    @BasheerM-cy9oi Před měsícem +15

    അങ്ങയെ യും സുനിൽ മാത്യു വിനെ പോലെയും ഉള്ള വ്യക്തികളും മാധ്യമാ പ്രവർത്തകരും കേരളത്തിനും രാജ്യത്തിനും വളരെ ആവശ്യം ആണ് അഭിവാദ്യങ്ങൾ

  • @DreamLife0424
    @DreamLife0424 Před měsícem +28

    ബഹുമാനപെട്ട. Valson Thampu സർ. പറയുന്ന എല്ലാ കാര്യങ്ങളോടും പൂർണമായും പിന്തുണക്കുന്നു. I2I ന്യൂസ് സ്രോതവ് എന്ന നിലയിൽ അദേഹം ചെയുന്ന വാർത്തക്കു സത്യസന്തത ഉണ്ട്‌ ഇന്ന് മനസിലാക്കാൻ ഒരുപാടു ആലോചിക്കേണ്ട കാര്യം ഇല്ല. ഒരു ധീരനായ മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹത്തിന് ആശംസകൾ നേരുന്നു സത്യംഎന്നു വിജയിക്കുക തന്നെ ചെയ്യും ദൈവസന്നിധിയിൽ പ്രാർത്ഥിക്കുന്നു 🤲🙏🙏

  • @888mabraham
    @888mabraham Před měsícem +2

    Press and News is often described as the fourth estate or branch of democracy. Journalism is a risky business in communities where there is a lot to hide. Thanks to prof. Valsan for stepping up to support Sunil Mathew.

  • @joseenthanakuzhy2561
    @joseenthanakuzhy2561 Před měsícem +9

    I support Sunil Mathew sir .. Sumil Mathew is brave man among medias.

  • @jacobkurian4286
    @jacobkurian4286 Před měsícem +2

    Adoration to the last sentence and solidarity to the motive behind this video. May God empower you more dear Achen.

  • @shajijacob5974
    @shajijacob5974 Před měsícem +9

    മാധ്യമ പ്രവർത്തകർ അവരുടെ ജോലി സത്യ സന്ത്യമായി ചെയ്യുന്നവരാണ്. അവർക്ക് നിധി കൊടുക്കുക.

  • @bijugeorge684
    @bijugeorge684 Před měsícem +7

    ധൈര്യമായി മുന്നേറൂ

  • @mercythomasmadonna528
    @mercythomasmadonna528 Před měsícem +4

    Thampu Sir. Big salute 👌👌👏👏👏❤❤❤sunil sir God bless🙏🙏🙏🙏 👉💪💪💪💪👈✌✌✌

  • @somathomas6488
    @somathomas6488 Před měsícem +3

    Mr. Sunil Mathew ❤️❤️you are 100%faithful 🌹🌹and fruitful❤️❤️Don't worry we are all with you in all ways👍👍God Bless You 🙏🙏🙏
    You are perfectly said 🌹🌹🌹

  • @graceammakurian2572
    @graceammakurian2572 Před měsícem +19

    സാജൻ സ്കറിയ പോലീസിനെ പേടിച്ച് ഒളിവിൽ പോയപ്പോൾ അവരുടെ ഓഫീസിലെ കമ്പ്യൂട്ടർ വാർത്ത മാധ്യമങ്ങൾക്കുള്ള എല്ലാ സംവിധാനങ്ങളും പോലീസ് കൊണ്ടുപോയപ്പോൾ ഈ സുനിൽ മാത്യു മാത്രമേ ഉണ്ടായിരുന്നുള്ളൂ അദ്ദേഹത്തിന്റെ പേർക്ക് വാർത്തകൾ പറയാൻ എത്രയോ വാർത്തകൾ പേർക്ക് സുനിൽ മാത്യു ചെയ്തിട്ടുണ്ട് ഇപ്പോൾ സുനിൽ മാത്യുവിനെ ഒരു ബുദ്ധിമുട്ട് വന്നപ്പോൾ ഈ സാജൻ സ്കറിയ എന്തേ മൗനമായി ഇരിക്കുന്നത് ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ ഇത് അദ്ദേഹത്തെ ആരെങ്കിലും ഒന്ന് പറഞ്ഞ് മനസ്സിലാക്കണം

    • @MS-ol5kz
      @MS-ol5kz Před měsícem

      മറുനാടൻ 👹

    • @nirmalachristudas3307
      @nirmalachristudas3307 Před měsícem +1

      Shajan sir നു വേറെ പലർക്കു വേണ്ടിയും, ചില ഉന്നതന്മാർക്ക് വേണ്ടി, ചില ബൂർഷ്വാ ചിന്താഗതി ഉള്ളവർക്കു വേണ്ടി നിലനിന്നേ പറ്റൂ. കാരണം അവർ അഴിമതിയിൽ കുളിച്ചു കിടക്കുന്നവർ ആണെങ്കിലും അവരാണ് ഷാജൻ സ്കറിയ യെ ഒളിപ്പിച്ചതും, രക്ഷിച്ചതും. അതുകൊണ്ടു ഷാജൻ സ്കറിയ സുനിൽ മാത്യു സാറിനു വേണ്ടി എന്തെങ്കിലും ഒരു വാക്കെങ്കിലും പറയും എന്നു ആരും പ്രതീക്ഷിക്കണ്ട.

    • @MS-ol5kz
      @MS-ol5kz Před měsícem +1

      ഷാജന് ബിജെപി, കോൺഗ്രസ്‌ പിന്തുണ ഉണ്ട് ഇല്ലെങ്കിൽ

    • @thomasvarughese4197
      @thomasvarughese4197 Před měsícem +2

      This is whatMr. Vslsam Thampu Sir said for like these situation anyone won't supporting victims. But hereitself I am supporting sunil mayhew and his mission.

    • @c.rgopalan2889
      @c.rgopalan2889 Před měsícem

      മറുനാടൻ എരപ്പാളി ഒരു കൃസ്ത്യൻ തീവ്രവാദിയാണ്. ഹിന്ദു - മുസ്ലിം കലാപമുണ്ടാക്കി അതിൽ നിന്നും മുതലെടുക്കാൻ ശ്രമിക്കുന്ന കുരിശ് പന്നിയാണ് ആ വർഗ്ഗീയ ചെറ്റ.

  • @annakuttyabraham6754
    @annakuttyabraham6754 Před měsícem +4

    Great Observation Sir, Really Appreciated 👍

  • @dominicsavio354
    @dominicsavio354 Před měsícem +27

    ശ്രീ. സുനിൽ മാത്യു സത്യസന്ധനായൊരു മാധ്യമ പ്രവർത്തകനാണ്.
    സുനിൽജിക്ക് അഭിനന്ദനങ്ങൾ 🙏🏼

  • @jessyshaji6395
    @jessyshaji6395 Před měsícem +2

    Dr.Valson Thambi has concluded correctly. Mr Sunil Mathew like people are very few in this society, they require 100% support of the public who understand the truth. Let truth prevail🙏

  • @Jacthomann
    @Jacthomann Před měsícem +1

    Thanks Rev. Valson Thampu for supporting Sunil in this crucial times. Except his political message, everything he says is true and changed many hearts and minds. He exposed the many Charlatans who took Christ"s name in Vain. Your support is essential. 🙏🙏🙏

  • @anupaanupa5956
    @anupaanupa5956 Před měsícem +1

    Pro.Valson very beautifully and smoothly explained...Thank you very much.
    Sri Sunil Mathew he is very sincere and courageous reporter..I really admire him..

  • @nirmagianirmala1405
    @nirmagianirmala1405 Před měsícem +3

    You said it correctly ,Sir. Straight and sincere people suffer. At present our world is corrupted. If anybody questions, this will be the effect!!!

  • @dj53651
    @dj53651 Před měsícem +1

    I love I2i News and the very wisdom truth Thumpu Sir❤ 🙏

  • @josephj9589
    @josephj9589 Před měsícem +1

    Thanks to Prof.VT for standing with Truth, supporting Sunil in this dire situation.

  • @godisspirit5791
    @godisspirit5791 Před měsícem +2

    I appreciate Mr Sunil Mathews. Do not worry at all

  • @georgekv7564
    @georgekv7564 Před měsícem +3

    സുനിൽ മാത്യു താങ്കൾ പുലിയാണ് 💪💪💪💪💪💪

  • @pappachsnmm8898
    @pappachsnmm8898 Před měsícem +4

    Sunil Brother You are Super ❤

  • @kusumambaby1408
    @kusumambaby1408 Před měsícem +3

    Prof big salute❤ Sunilbro super

  • @StudentOf10
    @StudentOf10 Před měsícem +1

    Very timely message.

  • @varghesev9879
    @varghesev9879 Před měsícem +4

    Good bless you

  • @josevarghese9339
    @josevarghese9339 Před měsícem +1

    Clear observation 👍

  • @rejigeorge5837
    @rejigeorge5837 Před měsícem +1

    Full support to i2i and Sunilji ❤

  • @MrJACOB1956
    @MrJACOB1956 Před měsícem +1

    Sunil, Everyone knows you are trustworthy! Keep being bold! 🎉

  • @AnnsyJohny
    @AnnsyJohny Před měsícem +3

    Where is Shajan Skaria ?Mr. Sunil mathew dedicated for him in the media when he is having problems.

  • @bijuthomas8293
    @bijuthomas8293 Před měsícem +1

    Suni sir ningal stheya sadamye varthakal nalkuka..daivam nigale kathu kollum..God bless you ...

  • @augustineka5812
    @augustineka5812 Před měsícem +2

    Very true Revend. Valson Thambu, "We need ten Sunil Mathews to clean up the so called Kerala Churches" , and the sole objective of these churches is to make money and build mansions.

  • @dilipdivakar2011
    @dilipdivakar2011 Před měsícem +2

    Sir good afternoon. Happy weekend. You truly burn the midnight's oil. You can do with very little sleep like Nehru and Modi. Great❤

  • @somanthomas7734
    @somanthomas7734 Před měsícem +2

    Truth walks naked while falsehood is surrounded by bodyguards.

  • @snehashawn
    @snehashawn Před měsícem +1

    Mr. Tampu sir well said!👍🏿

  • @JiGeo
    @JiGeo Před měsícem +1

    Appreciate you sir 🙏🏻

  • @thombabu3914
    @thombabu3914 Před měsícem +2

    Even the bloody co workers in other media silent. Shame.

  • @philipjoseph3583
    @philipjoseph3583 Před měsícem +1

    Great news @i2i news 👍 👏

  • @JayaRajan-pk3tt
    @JayaRajan-pk3tt Před měsícem +1

    Sir you are correct.

  • @MrPlier-yt5wj
    @MrPlier-yt5wj Před měsícem +2

    You elaborated the whole matter in detail. The reality yet to be revealed, but the legal authorities need to be more vigilant in such circumstances, instead of hunting Sunil, the media worker.

  • @jobincj1059
    @jobincj1059 Před měsícem +1

    Thanks

  • @cherianJohn-hm1ep
    @cherianJohn-hm1ep Před měsícem +16

    i2i ചാനൽ സി. ഒ സുനിൽ മാത്യു എന്ന വ്യക്തി കേരളത്തിലെ ചാനലുകളിൽ സത്യം മാത്രം വിളിച്ചുപറയുന്ന ഏക ഓൺലൈൻ ചാനൽ ഉടമ. "പൂക്കന്ന് അപ്പൻ മജിസ്‌ട്രേറ്റ് ആയി" എന്ന് പറയുമ്പോലെയാണ് ജിന്റോ എന്നവിളിപ്പേരുള്ളയാൾ പൂക്കന്ന് "സിൽവാനിയോസ്" എന്നപേരിൽ ബിലീവേഴ്‌സ് ചർച്ച് ബിഷപ്പ് ആക്കപ്പെടുകയും ഇപ്പോൾ സുനിലിനെതിരെ ഉടായിപ്പ് പരാതിയുമായി വന്നിരിക്കുന്നത്.

  • @Basant-ex5pd
    @Basant-ex5pd Před měsícem +7

    സുനിൻറ സംശയം തികച്ചും. നീതിയുക്തം*

  • @wesolveeasy9011
    @wesolveeasy9011 Před měsícem +3

    എനിക്ക് മനസ്സിലാവാത്തത് ഈ പോലീസിന് എന്തുപറ്റി പോലീസ് എന്തിനാണെന്ന് കേസ് എടുക്കുന്നത് ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയ്ക്ക് സുനിൽ മാത്യു ഒരു സംശയം പ്രകടിപ്പിക്കുന്നു പ്രകടിപ്പിക്കുക മാത്രമല്ല അദ്ദേഹത്തിൻറെ പക്കലുള്ള തെളിവുകളും ഹാജരാക്കുന്നു പ്രധാനമന്ത്രി ഉൾപ്പെടെ എല്ലാ ഔദ്യോഗിക കേന്ദ്രങ്ങൾക്കും വിവരമറിയിക്കുന്നു സത്യത്തിൽ മരണപ്പെട്ട വ്യക്തിയോട് ഇവർക്ക് എന്തെങ്കിലും സ്നേഹമുണ്ടെങ്കിൽ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് വേണ്ടത് അതിനുപകരം അന്വേഷിക്കണം എന്നു പറഞ്ഞ വ്യക്തിയുടെ നേരെ കേസുകൊടുത്താൽ തലച്ചോറുകൊണ്ട് ചിന്തിക്കുന്ന എല്ലാവർക്കും കാര്യം മനസ്സിലാകും.ആരാണ് ഇതിനകത്ത് കള്ളൻ എന്ന് സത്യം വിളിച്ചുപറയുന്ന സുനിൽ മാത്യുവിന് അഭിനന്ദനങ്ങൾ❤❤❤

    • @thomaspthomas7887
      @thomaspthomas7887 Před měsícem

      നിങ്ങൾ പറഞ്ഞത് വാസ്തവം. ഇതേ ബിഷപ്പ് സുനിലിന്റെ കൂടെ നിന്നു kp യോഹന്നാന് നീതി വ്വാങ്ങി കൊടുക്കണം. അല്ലാതെ ആരെയെങ്കിലും സംരക്ഷിക്കാൻ വേണ്ടി നീതി മനായ kp യുടെ കൂടെ നിൽക്കേണ്ടവർ ഇങ്ങനെ കാണിക്കുമ്പോൾ എല്ലാവർക്കും സംശയം ഉണ്ടാകും.

  • @varughesethomas8936
    @varughesethomas8936 Před měsícem +1

    Valson Thampu was very close to Believers Church

  • @subymathew2965
    @subymathew2965 Před měsícem +1

    God is with Sunil sir and family

  • @leelamathew4681
    @leelamathew4681 Před měsícem

    Wow what a talk, Kashtam believers church. 🙏

  • @user-mg9vf2hl7f
    @user-mg9vf2hl7f Před měsícem

    We are with you Sunil proceed

  • @varughesethomas8936
    @varughesethomas8936 Před měsícem

    He was one of the prominent speaker of Believers church channels

  • @thomasjohn304
    @thomasjohn304 Před měsícem +2

    👍👍👍🙏🙏🙏

  • @josmathai9892
    @josmathai9892 Před měsícem +4

    കള്ളന്മാരുടെ പേടിസ്വപ്നമായ, ധീരമായ നിലപാടുകൾ തെമ്മാടികൾക്കെതിരെ മുഖം നോക്കാതെ നടപടികൾക്കു വഴിയൊരുക്കുന്ന സുനിൽ മാത്യു തോൽക്കുകയില്ല. ധീരമായി പ്രവർത്തിയ്ക്കുക. ബാക്കി പിന്നാലെ.

  • @Sinayasanjana
    @Sinayasanjana Před měsícem +2

    Sunil sir❤️🙏🎉

  • @snehashawn
    @snehashawn Před měsícem +1

    Full support to Sunil Mathew!😘👍🏿

  • @stanlyharrisjoe9375
    @stanlyharrisjoe9375 Před měsícem +1

    Sunil Mathew is 100%correct in this matter. Full support toSunil

  • @sojiphilipose5347
    @sojiphilipose5347 Před měsícem +1

    Ok

  • @celinejoseph4628
    @celinejoseph4628 Před měsícem +5

    കലാപകാരി onnum അല്ല... ആണെകിലും ഒന്നും അല്ല...

  • @josephgeorge7666
    @josephgeorge7666 Před měsícem +3

    സുനിലിന്റെ നിലപാടുകളോട്
    വ്യക്തമായ എതിർപ്പുണ്ട്. പക്ഷെ ബിലീവേഴ്‌സ് നടത്തുന്ന നീക്കം അവരെ സംശയസ്ഥാനത്തു നിർത്തുന്നു

  • @zachariahmathew8374
    @zachariahmathew8374 Před měsícem +6

    ഇങ്ങനെയൊരു സഭ ഉണ്ടായത് എങ്ങനെയാണ്. അവരുടെ പണത്തിന്റെ ബലത്തിൽ മാത്രം ഉണ്ടായ ഒരു സഭയല്ലേ ഇത്. വേദപുസ്തകത്തിൽ ബാലാക്ക്, ബാലാം എന്ന് രണ്ട് കഥാപാത്രങ്ങൾ ഉണ്ട്. ഒന്നാമൻ ഒരു രാജാവും രണ്ടാമൻ ഒരു പ്രവാചകനും ആയിരുന്നു. രാജാവ് പ്രവാചകനെ വിളിച്ച്, ഇസ്രായേൽ എന്റെ മുൻപിൽ തോൽക്കുന്നതിനുവേണ്ടി നീ അവരെ ശപിക്കണം, നിനക്ക് എത്ര പണം വേണമെങ്കിലും എന്താവശ്യമുണ്ടെങ്കിലും ഞാനത് നടത്തിത്തരാം എന്ന് പറഞ്ഞാണ് പ്രവാചകനെ വിളിച്ചത്. പ്രവാചകൻ ദൈവത്തിന്റെ ആലോചനയില്ലാതെ ഇവന്റെ പുറകെ ഇറങ്ങിത്തിരിച്ചു. ഇതുപോലെ നമ്മുടെ നാട്ടിലെ ഒരുത്തൻ ( ഒരു ബിഷപ്പ്), ധാരാളം പണമുള്ള ഒരുത്തനെ പൊതുജനങ്ങളിൽ നിന്നും ബഹുമാനം കിട്ടുവാൻ ഉള്ള ഒരു ഉപാധിയായി ബിഷോപ്പ് ആക്കി. കൈവെപ്പു കൊടുത്തു. ബി ഷോപ്പിന് കോടികൾ പുതിയ ബിഷപ്പ് പ്രതിഫലവും നൽകി. ഇത് പുതുതായി ഷോപ്പ് ആയ മനുഷ്യൻ, ബിഷപ്പ് ആകുവാനുള്ള ഒരു യോഗ്യതയും ഉള്ളവൻ അല്ലായിരുന്നു. ബൈബിൾ കോളേജിൽ പഠിച്ച, ചെമ്മാച്ചൻ ആയി, അച്ഛനായി ഒക്കെ കഴിഞ്ഞിട്ടാണ് ഒരു ബിഷപ്പ് ആകുന്നത്. എന്നാൽ ഇയാൾ അച്ഛനോ ചെമ്മാച്ചനോ ഒന്നും ആകാതെ തന്നെ ബിഷപ്പ് ആയി. ദൈവം അല്ല ഇങ്ങനെ ഒരു ബിഷോപ്പിനെയോ സഭയോ ഉണ്ടാക്കിയത്. ഇത് രണ്ടും ഉണ്ടാക്കിയത് അയാളുടെ കാശിന്റെ വലിപ്പം ഒന്നു കൊണ്ട് മാത്രമാണ്. ഒരു സുപ്രഭാതത്തിൽ ശൂന്യതയിൽ നിന്നും ഉണ്ടായ ഈ സഭയും ഈ ബിഷപ്പ് മാരും ഒരു സുപ്രഭാതത്തിൽ ഒന്നുമല്ലാതായി തീരും എന്നുള്ളതിന് സംശയമൊന്നും വേണ്ട. അങ്ങനെ ഒരു പേടി ഉള്ളതുകൊണ്ടായിരിക്കാം ഇപ്പോൾ ഈ ബിഷപ്പ് എന്ന് പറയുന്ന... മാർ...ട്യൂബർകുലോസിസ് ഇങ്ങനെ ഒരു നടപടിക്ക് മുതിർന്നത്.
    സത്യത്തിനും നീതിക്കും വേണ്ടി പടപൊരുതുന്ന സുനിൽ മാത്യുവിന് പൊതുജനങ്ങളുടെ പിന്തുണ ഉണ്ടാകും എന്ന് ഉറപ്പുതരുന്നു.

  • @user-gt9ks3ot9z
    @user-gt9ks3ot9z Před měsícem +1

    Sunil..a guds person......he belongs only truth........

  • @salimmajimmy3924
    @salimmajimmy3924 Před měsícem +1

    സത്യം മറച്ചു വച്ച് മത്സരം നടക്കുന്നത് എന്നുള്ളതു വാസ്തവവും തന്നേ

    • @annakuttyskariah6016
      @annakuttyskariah6016 Před měsícem

      സഭ പിളരുന്നു എങ്കിൽ അതു ദൈവത്തിൽ നിന്നുള്ളതല്ല.😢

  • @philipthomas8668
    @philipthomas8668 Před měsícem +1

    Money comes in Jesus goes out. This is what is happening in every church.

  • @josethomas-il3cq
    @josethomas-il3cq Před měsícem +1

    സാറിന്റെ ചാനലിന്റെ പേര് എന്താണ്.

  • @saraabraham2155
    @saraabraham2155 Před měsícem

    No Weapon Forms Against Sunil Mathew, Shall Prosper 🙏✝🙏

  • @salimmajimmy3924
    @salimmajimmy3924 Před měsícem +5

    ഒരു വശത്ത് കസേരയ്ക്ക് അടി, മറുവശത്ത് പാപങ്ങളെ പിഴിഞ്ഞ ുധൂർത്ത അടിക്കുന്നതു കാണാതെ പോകല്ലേ

  • @MathewKV-lf9lw
    @MathewKV-lf9lw Před měsícem

    👍👍

  • @RajithaPV-dl1yu
    @RajithaPV-dl1yu Před měsícem

    Yes sir

  • @lisgeo9250
    @lisgeo9250 Před měsícem +2

    അദ്ദേഹം നല്ല ചങ്കൂറ്റമുള്ള മാധ്യമപ്രവർത്തകനാണ് അദ്ദേഹം പഴയ നിയമത്തിലെ സോളമൻ രാജാവിനു തുല്യനാണ് വെറുതെ അദ്ദേഹത്തോട് മുട്ടാൻ നിക്കണ്ട

  • @josekuttiyil4157
    @josekuttiyil4157 Před měsícem

  • @babuabraham4619
    @babuabraham4619 Před měsícem +1

    Aknoledgement 2013 - 2019

  • @varghesemathew2847
    @varghesemathew2847 Před měsícem

    🙏👍✋

  • @aboobackerpk8406
    @aboobackerpk8406 Před měsícem

    Suniljik abinhdangal vhallara nalla
    Mhtimha prabarthgan sunilji munoth povugajangal kude undav
    Um✋️👍🤲🏼🤝🏻🙏🏼

  • @johnkv100
    @johnkv100 Před 28 dny

    Pro Valson, you must support Sunil otherwise he will bring out all the old cases.
    excerpt from report by Sunil J Mathew, dated April 01, 2015, .... But what I find to be the most shocking of all is his complete lack of compassion. What pleasure can one derive out of going after daily workers, mess stewards and administrative workers? He has not even spared the children. There was one case where he tried to implicate a minor in a criminal case so much so that he was severely reprimanded by the Juvenile Justice Court......

  • @t.kabraham3587
    @t.kabraham3587 Před měsícem

    Sunil as a channel reporter has been exposing the evils of the society. It is quite surprising to note that a so called Bishop of a small Christian gr has given a complaint. The surprising fact is the way in which the police has come to investigate the case to his office and house dead of the night as if Sunil is a criminal
    If so what prevent the polito call him to the police station and proceed further. It is speaking very bad about the police and their image in the public. Hope the senior officers in police take note of such instances and take appropriate action against the officers.

  • @thombabu3914
    @thombabu3914 Před měsícem

    Estate details would comeout.

  • @annakuttyskariah6016
    @annakuttyskariah6016 Před měsícem

    കൊലയോ ആത്മഹത്യയോ അപകടമോ?!

  • @varughesethomas8936
    @varughesethomas8936 Před měsícem

    Why i2i is bothered about believers church since they don't have any complaints.

  • @mathewcm1661
    @mathewcm1661 Před měsícem

    Date of death is not 2007 .pl note.

  • @johnkjohn5641
    @johnkjohn5641 Před měsícem

    India yil rail palathil oral train idichal.. same enne b c .. 78 vayasulla .... aarum aayikollate... dead bodye ninnich ..kond kuzhichidarutho etc nallatano . Nyayikarana thozhilali ellam ariyanam.

  • @molimoli4883
    @molimoli4883 Před měsícem

    0

  • @aleyammanapoleon2446
    @aleyammanapoleon2446 Před měsícem

    Aru sathyangal vichu paranjalum avar kalapakarikal thanne

  • @user-qw3mf5vh6d
    @user-qw3mf5vh6d Před měsícem +2

    ആദ്യം അന്യോഷിക്കണ്ടത് സുനിൽ കൊടുത്ത പരാതിയല്ലേ. എല്ലായിടത്തും പോലീസ് കാണിക്കുന്നതു ഒന്നുതന്നെ.

  • @mjjohnson4196
    @mjjohnson4196 Před měsícem

    Read jeremiah 33.3

  • @jijumat
    @jijumat Před měsícem

    Churches if they are real then they will trust in the Lord Yeshua HaMessiah

  • @thomaspthomas7887
    @thomaspthomas7887 Před měsícem

    നിങ്ങൾ പറഞ്ഞത് വാസ്തവം. ഇതേ ബിഷപ്പ് സുനിലിന്റെ കൂടെ നിന്നു kp യോഹന്നാന് നീതി വ്വാങ്ങി കൊടുക്കണം. അല്ലാതെ ആരെയെങ്കിലും സംരക്ഷിക്കാൻ വേണ്ടി നീതി മനായ kp യുടെ കൂടെ നിൽക്കേണ്ടവർ ഇങ്ങനെ കാണിക്കുമ്പോൾ എല്ലാവർക്കും സംശയം ഉണ്ടാകും.

  • @salimmajimmy3924
    @salimmajimmy3924 Před měsícem +1

    റൂബിൻ ലാലിന്റെ സ്ഥിതി എത്ര മോശം ആയി പോയി

  • @Ripat12321
    @Ripat12321 Před měsícem

    സുനിലിന്റെ ഭാഷയിൽ പറഞ്ഞാൽ വത്സൻ തമ്പു അളിഞ്ഞ നൈറ്റി ഇട്ടുകൊണ്ട് നടക്കുന്ന ഒരു കുപ്പായ തൊഴിലാളിയാണ്. അന്നും ഇന്നും അദ്ദേഹത്തിൻറെ തീയോളജി ആർക്കും മനസ്സിലാക്കുവാൻ കഴിയാത്തതാണ്. പാപത്തെ വെറുക്കുകയും പാപികളെ സ്നേഹിക്കുകയും ചെയ്ത യേശുവിനെ ഒട്ടും പരിചയമില്ലാത്ത ഒരു തിയോളജിയൻ ആണ് ഈ മനുഷ്യൻ എന്ന് തോന്നുന്നു. സ്നേഹം, ക്ഷമ, സഹിഷ്ണുത, ബഹുമാനം മുതലായവയ്ക്ക് ഒട്ടും ഇടമില്ലാത്ത സുനിലിന്റെ ഭാഷ പ്രയോഗങ്ങളും ശൈലികളും ശരിയാണ് എന്ന് ന്യായീകരിക്കുന്ന ഈ മനുഷ്യൻ ഒന്നാന്തരം കുപ്പായം ഇട്ടു കൊണ്ട് പല വേദികളിലും പ്രസംഗിച്ചിട്ടുണ്ട്. പലരും അദ്ദേഹത്തെ കുപ്പായത്തിൽ കണ്ടപ്പോൾ ബഹുമാനിച്ചിട്ടുമുണ്ട്. ആ കുപ്പായത്തെ അളിഞ്ഞ നൈറ്റിയൊട് ഉപമിക്കുന്ന സുനിലിന്റെ വാക്കുകളിൽ ഈ മനുഷ്യൻ ആകൃഷ്ടനായെങ്കിൽ ഇദ്ദേഹത്തിന് എന്തോ കുഴപ്പമുണ്ട് എന്നാണ് തോന്നുന്നത്.
    സുനിൽ മാത്യു പ്രസ്താവിക്കുന്നത് ഒരു സഭയുടെ മേലധ്യക്ഷന്റെ അപകടമരണം ദുരൂഹത ഉള്ളതാണ് എന്ന് മാത്രമല്ലല്ലോ ഭക്തവത്സല. ആ സഭയുടെ വിവിധ ചുമതലകൾ വഹിക്കുന്നവരാണ് കൊലപാതകത്തിന് കാരണക്കാർ എന്ന് പേരെടുത്ത് പ്രസ്താവിക്കുമ്പോൾ ആ സഭയ്ക്കുള്ളിൽ കലാപം ഉണ്ടാകില്ലേ? താങ്കളുടെ അഭിപ്രായമനുസരിച്ച് ഏദൻ തോട്ടത്തിൽ സാത്താൻ സ്ത്രീയോട് സംസാരിച്ചത് കൊണ്ട് എങ്ങനെയാണ് അവൾ പാപിയായി തീരുന്നത്? താങ്കളുടെ സന്ദേഹത്തിന്റെ അതിര് വിസ്താരപ്പെടുത്താതെ ഇരുന്നായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു. കെ. പി. യോഹന്നാൻ ജീവിച്ചിരുന്നിരുന്നുവെങ്കിൽ അദ്ദേഹം സുനിലിനെ വിളിച്ച് സ്നേഹത്തോടുകൂടി പ്രശ്നങ്ങൾ കൈകാര്യം ചെയ്യുമായിരുന്നു എന്ന് വിശ്വസിക്കുന്ന താങ്കൾ അദ്ദേഹം മരിക്കുന്നതിന് മുമ്പ് തന്നെ സുനിൽ അദ്ദേഹത്തിന് എതിരെ ഇറക്കിയിട്ടുള്ള വീഡിയോകൾ ഒന്നും കണ്ടില്ലേ? താനും സുനിലും പുറത്ത് ഒരു പൊക്കണത്തിൽ കുറച്ച് കല്ലുവാരിയിട്ടു കൊണ്ട് റോഡിലൂടെ നടക്കണം, ആരെങ്കിലും തെറ്റു ചെയ്താൽ അവരെ കല്ലെറിഞ്ഞു കൊല്ലണം. അതാണെടോ താങ്കളുടെ തീയോളജി.
    പ്രശ്നങ്ങൾ രമ്യതയിലൂടെ പരിഹരിക്കുന്ന സ്വഭാവഗുണം കെ. പി. യോഹന്നാനുള്ളത് ശ്രേഷ്ഠകരം എന്ന് നിലയിൽ താങ്കൾ അവതരിപ്പിക്കുമ്പോൾ താങ്കളിൽ നിന്നും ആ ശ്രേഷ്ഠ ഗുണം മറ്റാർക്കും കാണുവാൻ കഴിയുന്നില്ലല്ലോ? താങ്കൾ ഒരർത്ഥത്തിൽ കെ. പി. യോഹന്നാന്റെ ആൾക്കാരുമായി ബന്ധപ്പെട്ട് അവരോട് നേരിട്ട് സംസാരിക്കേണ്ടുന്ന കാര്യമല്ലേ പൊതുവായി പ്രസ്താവിക്കുന്നത്. അല്ല എൻറെ ഭക്തവത്സല, ആരാൻറെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല രസമാ. സ്വന്തം അമ്മയ്ക്ക് ഭ്രാന്ത് പിടിക്കുമ്പോഴേ ഉള്ളു കുഴപ്പം. വിമർശനങ്ങൾ നല്ലതാണ്. എന്നാൽ എവിടെ എങ്ങനെ എന്നുള്ളതിന് വളരെ പ്രാധാന്യമുണ്ട്. ലക്ഷ്യം പോലെ മാർഗ്ഗവും ശുദ്ധമായിരിക്കണം. സുനിൽ മത അധ്യക്ഷന്മാരെ കുറിച്ച് സംസാരിക്കുമ്പോഴും , മാധ്യമപ്രവർത്തകരെ കുറിച്ച് സംസാരിക്കുമ്പോഴും, ഭരണ തലങ്ങളിൽ ഇരിക്കുന്നവരെ കുറിച്ച് സംസാരിക്കുമ്പോഴും, പോലീസ് ഉദ്യോഗസ്ഥന്മാരെ കുറിച്ച് സംസാരിക്കുമ്പോഴും, മര്യാദയുടെ ഭാഷയിൽ സംസാരിക്കുന്നത് താങ്കൾ കേട്ടിട്ടുണ്ടോ? സുനിലിന്റെ ഭാഷ പ്രയോഗങ്ങൾ താങ്കളുടെ മക്കൾ ഉപയോഗിച്ചാൽ താങ്കൾക്ക് ഇഷ്ടപ്പെടുമോ? നിങ്ങൾ അവനെ സപ്പോർട്ട് ചെയ്യുന്നതിലൂടെ നരക യോഗ്യനാക്കുകയാണ് ചെയ്യുന്നത്. ഇതാണോ താങ്കളുടെ തീയോളജി? സുനിലിനെ നരകാഗ്നിയിൽ കൊണ്ടുപോയി തള്ളി ഇടുവാൻ അവൻറെ പിന്നാലെ താങ്കൾ കൂടുന്നത് ശരിയല്ല. സുനിലിന്റെ ജീവിതത്തിൽ ചില വ്യത്യാസങ്ങൾ ആവശ്യമാണ്. അതിന് താങ്കൾക്ക് എന്ത് ചെയ്യുവാൻ കഴിയുമെന്ന് ചിന്തിക്കുക. അവിടെയാണ് ജനങ്ങൾക്ക് നല്ലൊരു തീയോളജിയനെ താങ്കളിൽ കാണുവാൻ സാധിക്കുന്നത്.

  • @aboobackerpk8406
    @aboobackerpk8406 Před měsícem

    Kohlayo hathmhahthiyo apagadam
    M ee kohlak pinnil harann 🤔🤫

  • @user-qw3mf5vh6d
    @user-qw3mf5vh6d Před měsícem +1

    യോജിപ്പ് ഉണ്ടെങ്കിലല്ലേ ഭിന്നിപ്പ് വരുകയുള്ളു. അതില്ലാത്തൊരു സഭ

  • @sunnyjohn1152
    @sunnyjohn1152 Před 29 dny

    ഒന്നു പറയാം മിസ്റ്റർ തമ്പു. ഒരാൾ എങ്ങനെയുള്ള ആളാണ് എന്നറിയണമെങ്കിൽ അയാളുടെ കൂട്ടുകാർ ആരാണെന്ന് തിരക്കിയാൽ മതി. സംസാരത്തിൽ യാതൊരു സംസ്കാരവുമില്ലാത്ത സുനിൽ എങ്ങനെ നിങ്ങളുടെകൂട്ടുകാരനായി. താങ്കളും അയാളെപ്പോൽ ഒരാളോ?

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 Před měsícem

    കെ പിയുടെ സഭ ആത്മാവിൽ ആരംഭിച്ചിട്ട് ജഡത്തിൽ സമാപിച്ചതിൻറെ പ്രത്യക്ഷ തെളിവാണ് ഇങ്ങനെയുള്ള സംഭവവികാസങ്ങൾ. ഇപ്പോൾ സാത്താൻ തേർവാഴ്ച നടത്തുന്ന ഒരു ചളി ചഭ

  • @human5089
    @human5089 Před měsícem

    നിങ്ങൾ യോഹന്നാനെ വിമർശിച്ചിട്ട് അയാളുടെ funaral i2i ന്യൂസ്‌ live ആയി കൊടുത്തത് ശരി ആയില്ല.. പണം തന്നെ മുഖ്യയം

  • @salimmajimmy3924
    @salimmajimmy3924 Před měsícem +2

    ഏതു സഭയിലും ഭിന്നത യാണ്

  • @Neutral_tms
    @Neutral_tms Před měsícem +4

    Sinilji, അവന്മാരെ വിടരുത്

  • @rakeshcr7704
    @rakeshcr7704 Před měsícem +1

    സുനിൽ മാത്യുന്റെ ഒരു മാസത്തെ യൂട്യൂബ് വരുമാനം എത്രയാണ്

  • @truthwillsetyoufree2117
    @truthwillsetyoufree2117 Před měsícem +1

    മലം. തിന്നു മലം തുപ്പുന്ന സുനിൽ എന്ന ...