വൈറൽ ആയ മൂസക്കായിന്റെ ദേഹത്ത് കയറിയ ജിന്ന്!!😳

Sdílet
Vložit
  • čas přidán 19. 06. 2024

Komentáře • 20

  • @parakkalraoof470
    @parakkalraoof470 Před 11 dny +1

    ജിന്ന് ഹാളിർ ആക്കി രോഗങ്ങൾ കണ്ടെത്തുന്ന ചികിത്സ രീതി und

  • @parakkalraoof470
    @parakkalraoof470 Před 11 dny +1

    പക്ഷേ കളഞ്ഞു പോയ സാധനങ്ങൾ എവിടെയാണ് എന്ന് കണ്ടെത്താനൊന്നും ഇങ്ങനെ ഉള്ളത് കൊണ്ട് കഴിയില്ല. ഏത് കഠിന പിശാജ്‌ ബാതയും ശരീരത്തിൽ നിന്നും ഇറക്കി കൊണ്ട് പോവാൻ ഇതിന് കഴിവ് ഉണ്ട്

  • @moosakuttymoosakutty231

    ജിന്ന് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുമോ ഇല്ലെന്ന് ഞാൻ പറയും കാരണം ഞാൻ പതിനൊന്ന്
    വയസ്സിൽ അല്ലാഹുനോട് പ്രാർത്ഥന നടത്തി വരികയാണ് ഒരു ദിവസം മുടങ്ങാതെ ആയിരം ദിക്ർ ചെല്ലും
    ഇന്നു വരെ ഒരു ജിന്നിനെയും കണ്ടിട്ടില്ല പച്ചനുണ പറയുന്നതാണ്
    അദ്ദേഹത്തെ ചെപ്പകുറ്റിക്ക് കൊടുണം

  • @parakkalraoof470
    @parakkalraoof470 Před 11 dny +1

    പക്ഷേ ഇങ്ങനെയുള്ള കഴിവുകൾ നില നിർത്താൻ ഉള്ള പ്രത്യേക ഖുർആൻ പാരായണവും ഉണ്ട്

  • @indianoor
    @indianoor Před 11 dny

    ചികിത്സക്കായിവരുന്നവരോട് ശത്രു,സിഹ്റ്,എന്നൊക്കെപറഞ്ഞ് കുടുംബത്തിലും അയൽവാസികളിലും ഭിന്നിപുട്ടാക്കി കാശും വാങ്ങി വിലസി നടക്കുക..

  • @Asheaf-yn8bw
    @Asheaf-yn8bw Před 12 dny

    Vayichadin sesham dileet cheyyanam hrdayam kond vayikkanam

  • @user-gm3vf8wf6n
    @user-gm3vf8wf6n Před 13 dny

    ഇയാൾ ചിലപ്പോൾ ഉടായിപ്പായിരിക്കാം പറയുന്നത് പക്ഷെ..നിങ്ങൾ ജിന്നുകളുടെ ലോകത്ത് കൂടുതൽ പഠിക്കാനുണ്ട് എന്ന് എനിക്ക് തോനുന്നു.... ചില ജിന്നുകൾക്കു അല്ലാഹുനാൽ കിയ ഇൽമ് വെച്ച് രോഗത്തിനുള്ള ചികിത്സ എന്താ ണെ നും ആമരുന്ന് എവിടെ കിട്ടും എന്ന് വരെ അവര്ക് അറിയാം.. അത്തരം ഒരു ജിന്ന് ന്റെ അടുക്കൽ 15 വർഷം മുൻപ് ഞാൻ പോയിരുന്നു

  • @user-xv8vq1fg9l
    @user-xv8vq1fg9l Před 12 dny

    سبحان الله
    استغفرالله العظيم

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx Před 7 dny

    Foothaganam.foothavargam.samreshanathilakkua.alhumdhulilla.

  • @parakkalraoof470
    @parakkalraoof470 Před 11 dny

    അത് ചൊല്ലിയാൽ ശരീരത്തിൽ ഉള്ള രോഗങ്ങൾ മനസ്സിലാക്കാൻ കഴിയും

  • @Asheaf-yn8bw
    @Asheaf-yn8bw Před 12 dny +1

    Allhu nokkuga hrdayattilekka 😂😂sadaaranakkaranano ennalla ningalo moyliyarano alle ennan

  • @Asheaf-yn8bw
    @Asheaf-yn8bw Před 12 dny

    Talayil kettundengil nadakkum

  • @parakkalraoof470
    @parakkalraoof470 Před 11 dny

    ജിന്ന് ഹലാറാത്ത് und

  • @Asheaf-yn8bw
    @Asheaf-yn8bw Před 12 dny

    Saadaaranakkaande panavum bakshanavum konnd jeevikkunnavan alle ee asaadaranakkaran

  • @Asheaf-yn8bw
    @Asheaf-yn8bw Před 12 dny

    Saadaaranayum asaadaaranayum kondan oru aalim nasikkunnad

  • @indianoor
    @indianoor Před 11 dny

    ഇസ്‌ലാമിൻ്റെ പേരും പറഞ്ഞ് ചികിൽസക്കിരിക്കുന്നവർ കൂടുതൽ പേരും കുടുംബം കലക്കാൻവേണ്ടിയിരിക്കുന്നവാണ്.

  • @KhairunnissappKhairunnissapp

    Ennathe. Jinnokay. Chakutty. Yaanu😂😂😂