മലപ്പുറം ജില്ലയിലെ ഈ യുവപണ്ഡിതൻ മരണത്തിന് തൊട്ട്മുമ്പ് ചെയ്ത കാര്യമറിഞ്ഞാൽ അത്ഭുതമാണ്!

Sdílet
Vložit
  • čas přidán 22. 02. 2021

Komentáře • 326

  • @ashrafahsani6164
    @ashrafahsani6164 Před 3 lety +36

    അവരൊക്കെ രക്ഷപെട്ടു
    നമ്മുടെ ഒക്കെ അവസ്ഥ എന്താകും ഈ മാൻ സലാമത്ത് ആകാൻ ദുആ ചെയ്യണേ....

  • @kundullik8953
    @kundullik8953 Před 3 lety +46

    ഉസ്തദെ ഈമാൻ കിട്ടി മരിക്കാൻ ദുആ ചെയ്യണേ ❤️😢

  • @salmashameer4038
    @salmashameer4038 Před 3 lety +82

    അല്ലാഹുവേ ഈ മാൻ ഓടുകൂടി മരിക്കാനുള്ള ഭാഗ്യം ഞങ്ങൾക്കും തരണേ

  • @hafsu1814
    @hafsu1814 Před 3 lety +30

    എന്റെ കസിൻ ആണ് മുർഷിദ് സഖാഫി...അവൻ kuttikkalm മുതൽ തന്നെ ഈമാനോടെ ആയിരുന്നു ഓരോ ചലനവും 💕.. അവരുടെ darajah ഉയർത്തി കൊടുക്കട്ടെ ആമീൻ

  • @sajnasalal859
    @sajnasalal859 Před 3 lety +24

    മാ ശാ അല്ലാഹ് ❤️
    അല്ലാഹുവേ ഈമാനോട് കൂടിയുള്ള മരണം ഞങ്ങൾക്ക് നൽകണേ ആഖിബത്ത് നന്നാക്കണേ റബ്ബേ 🤲🤲🤲🤲🤲

  • @arshadm254
    @arshadm254 Před 3 lety +73

    അല്ലാഹുവേ ആ ഉസ്താദിന്റെ ഖബർ വിശാലമാക്ക ണെ നാഥാ

  • @onakkadsaquafi5751
    @onakkadsaquafi5751 Před 3 lety +51

    ഭാര്യക്കും കുട്ടിക്കും സമാധാനം നൽകണേ അള്ളാഹ് .ആമീൻ യാ റബ്ബ്

  • @bathoolmedia5132
    @bathoolmedia5132 Před 3 lety +43

    അള്ളാഹുവെ മരണ സമയം കലിമത്തു തൗഹീദ് ഉച്ചരിച്ച് മരിക്കാൻ ഭാഗ്യം തരണെ

  • @abdulhakkimhakkim7861
    @abdulhakkimhakkim7861 Před 3 lety +9

    ഞങ്ങളുടെ അടുത്ത ഒരു നാട്ടുകാരനും ,, ആ പ്രസ്ഥാനത്തിൻ്റെ ഒരായതിനാലും ഞാൻ അഭിമാനം കൊള്ളുന്നു.alhamdulillah

  • @sebesebe1509
    @sebesebe1509 Před 3 lety +10

    മക്കൾക്ക്‌ നല്ല ബുദ്ധി കൊടുക്കണേ ഉസ്താദ് ദുആ ചെയ്യണേ 😭😭🤲🤲

  • @hakeemkkd2060
    @hakeemkkd2060 Před 3 lety +2

    എന്റെ ഉപ്പ യുടെ കബർ ജീവിതത്തിൽ സന്തോഷം ഉണ്ടാകാൻ ദുആ യിൽ ഉൾപെടുത്തുക 🤲😢😢

  • @shahanasshahanas7366
    @shahanasshahanas7366 Před 3 lety +18

    അള്ളാഹു മുർഷിദ് സഖാഫിയുടെ ഖബർ അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ നാളെ അവരെയും നമ്മളെയും അവന്റെ സ്വർഗ്ഗീയ പൂങ്കാവനത്തിൽ ഒരുമിച്ച് കൂട്ടുമാറാകട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @hakeemkkd2060
    @hakeemkkd2060 Před 3 lety +2

    അള്ളാഹു നമുക്ക് എല്ലാവർക്കും ഈമാൻ കിട്ടി കലിമ ചൊല്ലി മുത്ത് 💓തങ്ങളെ കണ്ട് മരിക്കാൻ ഭാഗ്യം നല്കുമാറാവട്ടെ ആമീൻ 🤲🤲😢😢😢😢😢
    എനിക്ക് ജന്നത്തുൽ ബകീഇൽ ഒരു ഇടം കിട്ടാൻ നല്ല ആഗ്രഹം ഉണ്ട് 😢😢അള്ളാഹു സാദിപ്പിച്ചു തരട്ടെ 😢🤲🤲എല്ലാവരും ദുആ യിൽ ഉൾപെടുത്തുക 🤲😢😢

  • @nihalathasni9326
    @nihalathasni9326 Před 3 lety +12

    ഉസ്താദ് മക്കൾ പഠനത്തിൻറെ കാര്യത്തിൽ പിന്നിലാണ് ദുആചെയ്യണഠ

  • @AbdulJaleelParayil916
    @AbdulJaleelParayil916 Před 3 lety +30

    നമ്മില്‍ നിന്നും മരണപ്പെട്ടു പോയ എല്ലാവര്‍ക്കും അല്ലാഹു പൊറുത്ത് കൊടുക്കട്ടെ ആമീന്‍

  • @faisalbabupullattangadi6155

    മരണപ്പെട്ട മുർഷിദ് സഖാഫി ഉസ്താദ്എന്റെ കൂട്ടുകാരിയുടെ ഭർത്താവാണ് അള്ളാഹു തആല ഉസ്താദിന്റെ ഖബർ ജീവിതം സന്തോഷത്തിൽ ആക്കി മാറാകട്ടെ🤲ആമീൻ ആമീൻ 🤲🤲🤲🤲 അവരെയും ഞങ്ങളെയും എല്ലാവരെയും അള്ളാഹു സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ🤲🤲🤲🤲ആമീൻ ആമീൻആമീൻ ആമീൻ ആമീൻ 🌙🤲🤲

  • @muhammedchonari3898
    @muhammedchonari3898 Před 3 lety +13

    ആമീൻ ആമീൻ ഉസ്താദ് കബർ സ്വർഗ്ഗ പൂങ്കാവനം ആവട്ടെ മുഹമ്മദ്‌

  • @nazarvadatt1519
    @nazarvadatt1519 Před 3 lety +7

    പ്രിയപ്പെട്ട എന്റെ അയൽവാസി മുർഷിദ്‌ സഖാഫി ..
    സംഘടനപരമായി വിയോജിപ്പുണ്ടായിരുന്നെങ്കിലും വിനയവും തഖ് വയും കൈമുതലാക്കിയ ഒരു നല്ല പണ്ഡിതനെന്നതിലുപരി ഒരു നല്ല അയൽ വാസിയുംകൂടിയാണ് നഷ്ടമായത്‌ ..
    നാഥൻ ദറജ ഉയർത്തട്ടെ ...

    • @MasterSahlu
      @MasterSahlu Před 3 lety

      ഞങ്ങൾക്കില്ലാത്ത സംഘടന വിയോജിപ്പുകൾ നിങ്ങൾക് എന്തിനാണ് .നമ്മൾ സുന്നികൾ അല്ലെ ...

  • @refeedharefii7698
    @refeedharefii7698 Před 3 lety +12

    😭😭
    ആ കൂടൽ ഇങ്ങനെ ആകുമെന്ന് കിനാവിൽ പോലും നിനച്ചില്ല 😭😭
    " ആ സ്വബാഹ് ഉസ്താദ് പറഞ്ഞതുപോലെ നമ്മുടെ ഇജ്തിമാ(കൂടൽ ) എന്റെ വീട്ടിൽ ആയിക്കോട്ടെ"
    രണ്ടാഴ്ച മുമ്പ് സയ്യിദ് മുസമ്മിൽ തങ്ങളുടെ നേതൃത്വത്തിലുള്ള ഞങ്ങളുടെ ബാച്ച് കൂട്ടുകാർ ഒന്ന് ഒരുമിച്ചുകൂടുന്ന തിനെപ്പറ്റിയുള്ള ചർച്ചയിൽ പ്രിയ കൂട്ടുകാരൻ മുർഷിദ് സഖാഫിയുടെ വാക്കുകളായിരുന്നു
    ആഹ്ലാദത്തിമിർപ്പിൽ കൂടെണ്ടിയിരുന്ന ഞങ്ങൾ കരയില്ല സങ്കട സാഗരത്തിൽ കൂട്ടത്തോടെ മുങ്ങുന്ന കൂടൽ ആകുമെന്ന് ആരും കിനാവിൽ പോലും നിനച്ചിരുന്നില്ല
    വേർപാടിന്റെ വേദന താങ്ങാൻ കഴിയില്ല എന്നത് വാക്കുകളിലും കേൾവി കളിലും മാത്രമായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോവുകയാണ് 😭😭😭😭 മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ പോലും ഈ ലോകത്തോട് വിട പറഞ്ഞിട്ടുണ്ടല്ലോ എന്നത് ആലോചിക്കുമ്പോൾ മാത്രമാണ് ചെറിയ ആശ്വാസം ലഭിക്കുന്നത്
    😭😭
    ആത്മാർത്ഥതയുടെ ആൾരൂപമായിരുന്ന പ്രിയ കൂട്ടുകാരന്റെ സ്വഭാവഗുണങ്ങൾ പറയുവാൻ വാക്കുകൾക്ക് ദാരിദ്ര്യം അനുഭവിക്കുകയാണ്
    വീട്ടുകാർക്കും നാട്ടുകാർക്കും കൂട്ടുകാർക്കും സ്നേഹത്തിന്റെ പ്രതീകമായിരുന്നു
    കളങ്കമില്ലാത്ത കൂടുതൽ അമലുകൾ കണ്ടപ്പോൾ അനുഭവിച്ചപ്പോൾ ഈ കുറഞ്ഞ ആയുസ്സ് നുള്ളിൽ കുറേ കാലത്തേക്ക് ഉള്ളത് ചെയ്തു വെക്കുകയാണ് എന്ന് ഒരിക്കലും ചിന്തിച്ചത് പോലുമില്ല ഹാ എങ്ങനെ ചിന്തിക്കാൻ നമ്മളൊക്കെ അത്രയല്ലേ ആയുള്ളൂ അവരുടെ മനസ്സിന് വളരാൻ നമുക്ക് കഴിഞ്ഞില്ലല്ലോ
    പ്രിയ കൂട്ടുകാരൻ പലപ്പോഴായി ഈ ഉള്ളവനോട്‌ പറയാറുണ്ട് ശൈഖുന(പകര ഉസ്താദ് ) ജീവിച്ചിരിക്കുമ്പോൾ നമ്മൾ മരിച്ചാൽ നമ്മുടെ ഭാഗ്യം തന്നെ അല്ലേ........
    ഔലിയാക്കളുടെ ആളായി ജീവിച്ച പ്രിയ സുഹൃത്ത് ചാലിയത്ത് ഞങ്ങൾ ഒരുമിച്ച് പഠിക്കുമ്പോൾ പല ദിവസങ്ങളിലും എന്തെങ്കിലുമൊക്കെ മധുരം ഞങ്ങൾക്ക് തരും എന്നിട്ട് പറയും ഇന്ന് ഇന്ന വലിയ്യിന്റെ ആണ്ട് ദിവസമാണ് പറ്റുമെങ്കിൽ ഒരു ഫാത്തിഹ ഓതുക
    എല്ലാം അക്ഷരാർത്ഥത്തിൽ പുലരുന്ന രൂപത്തിൽ വന്ന്യ ഗുരുവിന്റെ ജീവിതകാലത്‌ കാജ പാപ്പയുടെ ആണ്ടിന്റെ ദിവസം വെള്ളിയാഴ്ച രാവിൽ പ്രിയ സുഹൃത്ത് കാണാമറയത്തേക്ക് നീങ്ങി😭😭😭😭😭
    അള്ളാഹു പ്രിയ സുഹൃത്തിനെയും നമ്മെയും വന്യ ഗുരുവിനോടൊപ്പം മുത്ത് നബിയുടെ ചാരത്ത് സ്വർഗ്ഗപൂങ്കാവനത്തിൽ ആ സംഗമം ആക്കി തരട്ടെ..... ആമീൻ
    അബ്ദുൽ ഹകീം അഹ്സനി താനാളൂർ

    • @_Tulips675
      @_Tulips675 Před 3 lety

      Ameen

    • @zainuabid7844
      @zainuabid7844 Před 3 lety

      Ameen😭

    • @hafsu1814
      @hafsu1814 Před 3 lety

      എന്റെ കസിൻ ആണ് മുർഷിദ് മാനു 😔

    • @hafsu1814
      @hafsu1814 Před 3 lety

      ആമീൻ യാ റബ്ബൽ alameen

    • @hafsu1814
      @hafsu1814 Před 3 lety

      ആമീൻ

  • @kuttippakuttippa9965
    @kuttippakuttippa9965 Před 3 lety +5

    ഉസ്താദേ കള൦തോട് ഉസ്താദിനെ മറക്കാൻ കഴിയുന്നില്ല കള൦തോട് ഉസ്താദിന്റെ സാമീപ്യം ലഭിക്കാനു൦ പൈശാചിക ശർറുകൾ ബാതിലാകാനു൦ ഈമാൻ സലാമതതാകാനു൦ വീടാകാനു൦ ദുആ ചെയണേ

  • @sayidazubair2951
    @sayidazubair2951 Před 3 lety +6

    ഉസ്താദേ എന്റെ ഭർത്താവിനും ആങ്ങളാകും ഒരുപാട് കടമുണ്ട് പെട്ടെന്ന് വീടി കിട്ടാൻ ദുആ ചെയ്യണം

  • @nisarkv4977
    @nisarkv4977 Před 3 lety +8

    ഉസ്താദ് മരിക്കുന്നതിനു മുന്നേ മകൻ ആലിം ആകാനും കടം വീടാൻ അവസാനം നന്നാക്കാനും ഉസ്താദ് പ്രത്യേകം ദുആ വസിയത്തോടെ

  • @haroonpi7149
    @haroonpi7149 Před 3 lety +14

    ഉസ്താദേ കുറെ കടങ്ങളുണ്ട് ദുഹാ ചെയ്യണം

  • @sebesebe1509
    @sebesebe1509 Před 3 lety +6

    വീട് പണി പെട്ടെന്ന് തീരാൻ ഉസ്താദ് ദുആ ചെയ്യണേ ദുആ വസിയ്യത് ചെയ്യുന്നു 🤲🤲😭😭😭

    • @nousheelakasim2628
      @nousheelakasim2628 Před 3 lety

      Ante veed pani thiruvannum vegam kooduvaanum dua cheyummo please

  • @muhammadnabeel9571
    @muhammadnabeel9571 Před 3 lety +3

    മാഷാഅല്ലാഹ്‌, നമുക്കും, കുടുംബദി കൾക്കും, എല്ലാവർക്കും ആക്കിബ ത്തുനന്നാക്കി താറുമാറാകട്ടെ ആമീൻ

  • @shifavlog9966
    @shifavlog9966 Před 3 lety +26

    പ്രിയ കൂട്ടുകാരൻ ആണ് മുർഷിദ് saqufi അള്ളാഹ് ഖബർ ജീവിതം സ്വർഗ്ഗ ജീവിതം ആക്കി കൊടുക്ക്. ആമീൻ നല്ല ഒരു സുഹൃത്ത് ആയിരുന്നു

  • @muhammedshareef7924
    @muhammedshareef7924 Před 3 lety +10

    അള്ളാഹു പൊറുത്തു കൊടുക്കട്ടെ. അമീൻ.

  • @muhammedriyaskr271
    @muhammedriyaskr271 Před 3 lety +1

    അൽഹംദുലില്ലാഹ് ഇത് പോലെ മരിക്കാനുള്ള ഭാഗ്യം ഞങ്ങൾക്കും നൽകണെ അളളാഹ് ആമീൻ യാറബ്ബൽആലമീൻ

  • @almadeenamedia9624
    @almadeenamedia9624 Před 3 lety +1

    നാഥൻ നമുകെല്ലാം ഈമാൻ നൽകി അനുഗ്രഹിക്കട്ടെ ..ആമീൻ

  • @madheenavlog7261
    @madheenavlog7261 Před 3 lety +12

    ഞങ്ങളെയും ഇങനുളള സഽലിഹീങളിൽ ഉൾപെടുത്തി തരണം നാഥാ ആമീൻ യാറബാൽആ മീൻ

  • @aamirvava1890
    @aamirvava1890 Před 3 lety +1

    നമുക്കും ഇങ്ങനെ ഒരുങ്ങാൻ കാരുണ്യവാനായ റബ്ബ് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @faseelaap6797
    @faseelaap6797 Před 3 lety +5

    Nalla reethiyil marikkan dua cheyyanam

  • @faidmedia8660
    @faidmedia8660 Před 3 lety +8

    എന്റെ നാട്ടുകാരനും കൂട്ടുകാരനും കൂടെ ദർസ്സിൽ പഠിച്ചവനും ആണ് . ദീർഘ കാലം ഒരുമിച്ചു ജീവിചതും ആണ്

  • @safwanmohammed9471
    @safwanmohammed9471 Před 3 lety

    ഉസ്താദ് ദുആ ചെയ്യണേഒരുപാട് സഗടംഉണ്ട് മക്കളുടെ പഠനത്തിന്റെ കാരൃങ്ങൾ ക്ക്

  • @sulekhahussain5355
    @sulekhahussain5355 Před 3 lety +1

    സ്വർഗം കൊടുക്കണേ അള്ളാഹ് ആമീൻ

  • @faisalthacharakkal3831
    @faisalthacharakkal3831 Před 3 lety +17

    Usthadinte ella doshavum allahu porth kodkatte. Avare koode nammale ellaavareyum allahu swargathil orumich koottanne... 😢😢🤲🤲🤲🤲

  • @sirajudheentpmabrook2823
    @sirajudheentpmabrook2823 Před 3 lety +11

    എന്റെ മൂത്തമ്മയുടെ മരുമകൻ ആണ് 😥😥😭

  • @rajeenak2589
    @rajeenak2589 Před 3 lety +4

    Oru vivaham parachu veachittund ath prayasagal ellathay nadakan duha chayanam usthad

  • @risunufi2398
    @risunufi2398 Před 3 lety +1

    ഖൈറായ ഒരു മരണം അള്ളാഹു തആല നമുക്ക് നൽകട്ടെ ആമീൻ 😓

  • @fathimazuhra4489
    @fathimazuhra4489 Před 3 lety

    ഉസ്താദെ ഞങ്ങള്‍ അറിവിന്നിലാവന്എ കുടുംബമാണ് ഉസ്താദ് ഞങ്ങള്‍ക്കും പ്രത്യേകം ദുഹാചെയണേ

  • @ayishabeevi7251
    @ayishabeevi7251 Před 3 lety +1

    Ustad..reply vykathe pradeeshikkunnu..ente vallimmante barzakhi jeevitham sugam aavan prathekam Dua cheyyanam..

  • @naseemanaseema1245
    @naseemanaseema1245 Před 3 lety +3

    ഇമാൻ salamathavan dua cheyyane usthadhe

  • @aboobackersidheeq5974
    @aboobackersidheeq5974 Před 3 lety +12

    അല്ലാഹു വേ ഈമാനുള്ള മരണം nalkane

  • @bfathi5108
    @bfathi5108 Před 3 lety +3

    സുബ് ഹാ ന ല്ലാഹ് ❤️ ആമീൻ ആമീൻ ആമീൻ ❤️

  • @risunufi2398
    @risunufi2398 Před 3 lety

    മനസ്സ് നന്നാകാൻ വേണ്ടി എല്ലാവരും ദുആ ചെയ്യണേ

  • @onakkadsaquafi5751
    @onakkadsaquafi5751 Před 3 lety +12

    മുർഷിദ് സഖാഫി വല്ലാത്ത ഒരു നോവാണ്. നൽകിയത്.ഇർഷാദിന് ഒരു മുർഷിദിനെയാണ് നഷ്ടപ്പെട്ടത്

  • @ayishabeevi7251
    @ayishabeevi7251 Před 3 lety

    Ustad..ente vallimma innale njangale vittu poyi..vallimmakku vendi thahleel enikku Chollan.. ethra divasathinullil njan 70000 times chill theerkkanam?
    Pinne Athinnu pratheka niyyatho vere nibandhanayo undo?
    Lailaha Illallah ennu cholliyal onetime aakoole

    • @ThoibaTV
      @ThoibaTV  Před 3 lety

      പെട്ടന്ന് ചൊല്ലി തീർക്കുക. 7 ന് മുമ്പ് അല്ലങ്കിൽ 40 ന് മുമ്പ് തീർക്കുക. വല്ലിമ്മക്ക് വേണ്ടി ചൊല്ലുക. കഴിഞ്ഞാൽ ഹദ് യ ചെയ്ത് ദുആ ചെയ്യുക.
      لا إلآه إلاّ الله
      ഒരു തവണയാണ്.

    • @ayishabeevi7251
      @ayishabeevi7251 Před 3 lety

      Ok..tnx

  • @anasudeenc7086
    @anasudeenc7086 Před 3 lety

    الحمد لله الحمد لله الحمد لله جزاك الله خير

  • @yoosufyoosufv707
    @yoosufyoosufv707 Před 3 lety +3

    ആമീൻ യാ റബൽ ആലമീൻ

  • @mohamedsakir8928
    @mohamedsakir8928 Před 3 lety +2

    Usthade duha cheyyanm ameen yarabbal alameen

  • @nas_riyacv738
    @nas_riyacv738 Před 3 lety

    ആമീൻ മരണപുട്ടുപോയ. ഉപ്പാക്കുമുമ്മക്കും. അമ്മോശങ്കും.ഇലച്ചികും. Duacahayyane

  • @rahmathe727
    @rahmathe727 Před 3 lety +2

    Mashaallah eeman nalkane rabbe

  • @sadikkaliprml3188
    @sadikkaliprml3188 Před 3 lety

    اللهـم اغفر له وارحمه وعفو عنه واسكنه في الفردوس الأعلى مع الأبرار ببركة مشاءخنا ياارحم الراحمين

  • @indiancitizen3326
    @indiancitizen3326 Před 3 lety +1

    പ്രിയ സ്നേഹിതൻ ....

  • @shareefavkm5815
    @shareefavkm5815 Před 3 lety

    Enganeyan marichad AccidendAano

  • @mra8968
    @mra8968 Před 3 lety +3

    Usthad murshid sakafi ente makale padippichittund adhehathil ninnum enik orupad arivukal kittiyittund adhehathinte paraloka jeevidham allahu santhoshathilakatte adhehatheyum njangleyum ninte jannathul firdousil orumich koottane allaah🤲🤲🤲

  • @jamshidanoushad1091
    @jamshidanoushad1091 Před 3 lety +1

    Kadam veedanum eemanodukoodi maranapedanum dua cheyyane

  • @sinishahana4726
    @sinishahana4726 Před 3 lety

    Maranappwtta bappante peril dua cheyyane

  • @kasrodbisyam
    @kasrodbisyam Před 3 lety

    Alhamdulilla namukum aghaneyulla maranam thann anugrahikumaravatt ameen

  • @alfashifaazzvlogs2081
    @alfashifaazzvlogs2081 Před 3 lety +1

    അൽഹംദുലില്ലാഹ് 🤲

  • @jasminkabeer63
    @jasminkabeer63 Před 3 lety +3

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲😭😭😭😭😭😭

  • @saidalisaidaliettuveettil2743

    Sahodarante vivaham pettenn sheriyavan duha cheyyanam usthade

  • @starfans5216
    @starfans5216 Před 3 lety +1

    Aameen

  • @shaimafebin5713
    @shaimafebin5713 Před 3 lety

    മാഷാഅള്ളാഹ്‌ 🤲 ഉസ്താദ് ഞാൻ ഇസ്തിഖ്ഫാർ ചൊല്ലുന്നത് സ്വപ്നം കണ്ടു വ്യാ ഖ്യാനം പറയുമോ parayumo

  • @mujimujeeb4449
    @mujimujeeb4449 Před 3 lety

    ഉസ്താദ് dua il ഉൾപ്പെടുത്തണം

  • @ameen3970
    @ameen3970 Před 3 lety +3

    മുർഷിദ് എന്ന പ്രിയ കൂട്ടുകാരൻ വിട പറഞ്ഞു എന്ന് മനസ്സ് സമ്മതിക്കുന്നില്ല ......
    നല്ല മനുഷ്യൻ , ആലിം ,ആബിദ് ,സ്വാലിഹ് ,ദാകിർ ,സേവന സന്നദ്ധത ,സൽസ്വഭാവി ,........ നീണ്ടു പോകുന്നു ആ മനുഷ്യന്റെ ജീവിതം
    അള്ളാഹു സ്വർഗം നൽകട്ടെ . ആമീൻ

  • @shovkathalikaruveettil7610

    Aameen yaa Rabbal Aalameen

  • @abdulkadar8874
    @abdulkadar8874 Před 3 lety +1

    മുർശിദ് സഖാഫിയുടെ ബർ സഖീ ജീവിതം അല്ലാഹു സന്തോഷത്തിലാക്കട്ടെ ആമീൻ.

  • @abidsainul5014
    @abidsainul5014 Před 3 lety +2

    Allhahu Eeemanod koodi njammale yallavareyum marippikatte

  • @hairulmisrijeelaanimanzil4217

    اللهم اغفر له وارحمه

  • @younaskapoorkunai9233
    @younaskapoorkunai9233 Před 3 lety +1

    ആമീൻ

  • @rafeektt992
    @rafeektt992 Před 3 lety

    Allahu ahiram velichamakkikodukatte aameen

  • @ShahulHameed-es4vs
    @ShahulHameed-es4vs Před 3 lety +12

    ഉസ്താദ്തിന്റ്റ്റെ.കബർ.വിഷല.മ്കി.kodukade. .ആമിൻ

  • @mohamedbasheermohamedbashe1653

    യാ റബ്ബൽ ആലമീൻ

  • @naseemanaseema8603
    @naseemanaseema8603 Před 3 lety +1

    Allahumma barik fill mouth va feemaa bahdal mouth

  • @rasheedvj9055
    @rasheedvj9055 Před 3 lety

    Masha Allah 👍

  • @abdulhameedpulppara5104
    @abdulhameedpulppara5104 Před 3 lety +1

    ഉസ്താദേ ഞങ്ങളെ വീട് പണി പെട്ടന്ന് പൂർത്തിയാവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @nissarnissarvk2471
    @nissarnissarvk2471 Před 3 lety

    ദുആ യിൽ ഉൾപ്പെടുത്തണെ

  • @maharu.maharu3394
    @maharu.maharu3394 Před 3 lety +1

    മാഷാഅല്ലാഹ്‌

  • @kmcshabanyt2671
    @kmcshabanyt2671 Před 3 lety +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @asifazi1481
    @asifazi1481 Před 3 lety

    Ameen

  • @al-akbarmala7070
    @al-akbarmala7070 Před 3 lety

    Alhamdulillah irabbilalameen thakkabbalalla Ameen Ameen yarabbalalameen

  • @jasmiki2045
    @jasmiki2045 Před 3 lety

    മാഷാഅല്ലാഹ്‌ 🤲🤲

  • @rajeenarafeek3237
    @rajeenarafeek3237 Před 3 lety

    Aameen ya rabbal alameen

  • @hameedambidattilnadapuram5884

    aameen

  • @abdulbaribari4014
    @abdulbaribari4014 Před 3 lety

    Kadam veedan dua chayyuka usthada marakkaarutha

  • @roshanp.p8433
    @roshanp.p8433 Před 3 lety

    Mash allah nalla maranam tharename allah

  • @hennahenna5081
    @hennahenna5081 Před 3 lety

    Subhanallah alhamdulillah alhamdulillah jazakallah

  • @muhammedkubaibarivinnilavf8004

    آمين آمين آمين يارب العالمين

  • @acchusvibes5884
    @acchusvibes5884 Před 3 lety

    ആമീൻ യാ റബ്ബൽ ആലമീൻ

  • @sabeenasameer1360
    @sabeenasameer1360 Před 3 lety +1

    Alhamdulilla Dua cheyyanne Usthade

  • @sulaikaali1367
    @sulaikaali1367 Před 3 lety +1

    Aameen yaa rabbal aalameen

  • @jabirsaadi2337
    @jabirsaadi2337 Před 3 lety

    ماشاءألله 👍

  • @ajworld3917
    @ajworld3917 Před 3 lety +5

    അവർക്കുംനമുക്കും അള്ളാഹു ahirathilvijayamnalgate

    • @ishqemadeena5127
      @ishqemadeena5127 Před 3 lety

      Aameen ya rabbal aalameen 😭😭😭😭😭

    • @MasterSahlu
      @MasterSahlu Před 3 lety

      എത്ര കുട്ടികൾ ഉണ്ട്

  • @ajmalali3820
    @ajmalali3820 Před 3 lety

    Aameen Aameen ya rabal alameen

  • @musthafamusthu4324
    @musthafamusthu4324 Před 3 lety

    Va Aallikum salam

  • @remlaahammed8402
    @remlaahammed8402 Před 3 lety

    Kurekadamundeluppathilathveettanduachayyanam

  • @naseehanaju7439
    @naseehanaju7439 Před 3 lety

    Duail nammayum ulppaduthana

  • @ayishakhadheeja9756
    @ayishakhadheeja9756 Před 3 lety

    Aameen Aameen yarabbal Aalameen

  • @safeenahashim8167
    @safeenahashim8167 Před 3 lety

    ആമീൻ ആമീൻ ആമീൻ ഇൻശാ അല്ലാഹ്

    • @ummertp8368
      @ummertp8368 Před 3 lety

      ആമീൻ' ആമീൻ' ആമീൻ