Flowers Orukodi With Comedy | R.Sreekandan Nair | Jagadish | Ep # 02 (Part A)

Sdílet
Vložit
  • čas přidán 4. 07. 2024
  • മലയാളക്കര നെഞ്ചിലേറ്റിയ 'ഫ്‌ളവേഴ്‌സ് ഒരു കോടി' പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും പ്രേക്ഷകർക്കരികിലേക്ക് എത്തുകയാണ്. മൂന്നാം വരവിൽ പതിവ് കാഴ്ചയിൽ നിന്നും വ്യത്യസ്തമായി കൈപ്പേറിയ ജീവിതാനുഭവങ്ങൾക്ക് ബദലായി നർമത്തിൽ പൊതിഞ്ഞ ഒരുപിടി ചിരിയോർമകളാവും ഒരു കോടി കാണികൾക്ക് സമ്മാനിക്കുക. ഇനിമുതൽ ഗൗരവം തെല്ലുമില്ലാത്ത, എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനും ഉല്ലസിക്കാനുമുള്ള ചിരി വേദിയായി മാറുന്നു ഒരു കോടി. കാണാം, 'ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി'.
    The beloved show 'Flowers Orukodi', cherished by Malayalis, is returning to the audience in a fresh and vibrant new format. In its third season, the show promises to deliver a unique experience, diverging from its usual presentation. In place of intense life stories, viewers can expect a collection of laughter-filled memories this time. The show will now be a stage for carefree joy and hearty laughter. Tune in to 'Flowers Orukodi with Comedy' and get ready for a delightful treat.
    #FlowersOrukodiWithComedy #rsreekandannair #Jagadish
  • Zábava

Komentáře • 209

  • @ushamadhavan6115
    @ushamadhavan6115 Před 3 dny +154

    ഈ പരിപാടി കണ്ട് ജഗദീഷിനോടുള്ള സ്നേഹവും മതിപ്പും വർദ്ധിച്ചു. അഹങ്കാരമില്ലാത്ത നടൻ

  • @mohamedmuneer9667
    @mohamedmuneer9667 Před 3 dny +81

    ജഗദീഷേട്ടൻ, മാന്യനും സത്യസന്ധനുമായ നല്ല മനുഷ്യൻ, അഭിനേതാവ്🙏ഒത്തിരി ഇഷ്ടം...... ❤

  • @remanicheruparambil1518
    @remanicheruparambil1518 Před 4 dny +122

    ജഗദീഷ്,വളരെഇഷ്ടം.ആയുരാരോഗൃംആശംസിക്കുന്നു ❤

  • @user-yr5li7eu7z
    @user-yr5li7eu7z Před 3 dny +22

    ജഗദീഷ് നിങ്ങൾ ഒരു സാധാരണ കാരനാണെന്ന് ഈ പരിപാടിയിൽ നിന്നും മനസിലായി ❤❤

  • @tinsedevasia1110
    @tinsedevasia1110 Před 2 dny +14

    താങ്കൾ ഒരു സാർ ആയതുകൊണ്ടാണ് ഞാൻ കൂടുതൽ ബഹുമാനിക്കുന്നത് I respect him

  • @jojo58713
    @jojo58713 Před 4 dny +568

    44:30 😮S k യുമായി ജഗതീഷിന്റ fight കാണാൻ വന്നവർ ഇവിടെ....
    അടിച്ചു കേറി വാ

  • @SeemasEntertainments
    @SeemasEntertainments Před 3 dny +23

    ജഗദീഷ് ചേട്ടൻ young ആയി 👌🏻👌🏻👌🏻👌🏻

  • @akhisaketh
    @akhisaketh Před 3 dny +30

    ഇവരുടെ സ്റ്റാർ മാജിക്കിനേക്കാൾ കോമഡി ഇതിലുണ്ട് 😁

    • @georgecheriyan1969
      @georgecheriyan1969 Před dnem +1

      സ്റ്റാർ മാജിക് വന്നു വന്നു വെറും തറ ആയി മാറി.
      ഒന്ന് അവതാരിക
      2. ഉല്ലാസ്

  • @abdulrasak1976
    @abdulrasak1976 Před 3 dny +38

    ജെഗദീഷ് SKN രണ്ടു പേരും കട്ടക്ക് തന്നെ. ഫുൾ എനർജി നല്ലൊരു തിരിച്ചു വരവ്

  • @swapnavarghese7988
    @swapnavarghese7988 Před 4 dny +57

    Jagdish is a skillful actor and an intelligent man with great humor.

  • @sunithapg74
    @sunithapg74 Před 3 dny +35

    ജഗദീഷ് സാറിന്റെ പാട്ട് കൊക്കും പൂഞ്ചിറകും ..... എനിക്ക്‌ ഒത്തിരി ഇഷ്ടമാണ്. ❤

    • @manju2769
      @manju2769 Před 21 hodinou

      ❤️❤️❤️❤️👌👌👌

  • @Imatraveler85
    @Imatraveler85 Před 2 dny +8

    40:32 ഇവിടെ ജഗദീഷിനെ മറുപടി അപാരം തന്നെ.. വളരെ കൃത്യമായി ഡോക്ടർമാരെ ബഹുമാനിച്ചു കൊണ്ടും.. എന്താണ് അവിടെ സംഭവിക്കുന്നത് എന്നും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ പുള്ളിക്ക് സാധിച്ചു..❤❤❤

  • @mrkgfAlex
    @mrkgfAlex Před dnem +3

    ലിവിങ് ടുഗതർ എന്നു പറഞ്ഞപ്പോൾ ചേച്ചിയുടെ മുഖത്ത് ഒരു ചിരി❤️‍🔥

  • @user-tm2bb2hm6x
    @user-tm2bb2hm6x Před 4 dny +43

    ജെഗതിഷ് ഒത്തിരി ഇഷ്ടം 😍❤️

  • @nalansworld1208
    @nalansworld1208 Před dnem +4

    സത്യം പറയാല്ലോ ,,,ഇവർ രണ്ടു പേരും വീണ്ടുവിചാരം വേണ്ടുവോളമുള്ളവരാണ് എന്നിട്ടും ഇതെങ്ങിനെ സംഭവിച്ചു എന്ന് ചിന്തിച്ചു,,,! അഭിനയം ജഗദീഷ് സാറിന് പുത്തരിയല്ലെങ്കിലും ,,,,SKസർ ,,,, കട്ടക്കങ്ങ് അഭിനയിച്ചു ,,,, ചാനൽ ജീവിതം വിട്ടാലും ,,,,SKക്ക് ഒരു സിനിമാനടൻ്റെ ഭാവിയുണ്ട്❤

  • @asharafoc8285
    @asharafoc8285 Před dnem +5

    രണ്ടാളും നല്ല കോമ്പിനേശൻ... അടിപൊളി.. ❤

  • @sumageorge8579
    @sumageorge8579 Před 4 dny +37

    ഇതിപ്പോ ആരാ.. അവതാരകൻ 😄😄

  • @sukumariamma4451
    @sukumariamma4451 Před 4 dny +17

    ജഗദീഷ് മാന്യനായ അഭിനേതാവ് .❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @geetharanikp
    @geetharanikp Před 4 dny +15

    രണ്ടുപേരും ഉഗ്രൻ performance, 👌👌👌👌❤️❤️

  • @karthiayanim2970
    @karthiayanim2970 Před 4 dny +21

    രണ്ടും ഒന്നിനൊന്നു മെച്ചം

  • @ashokeditx7469
    @ashokeditx7469 Před 4 dny +19

    indrance chettan jagatheesh chettan ivar randu perum yadhartha life lum nalla vykathikal koodi aanu🥰🥰🥰🥰🥰

  • @ezedmyvisioncomputer3892
    @ezedmyvisioncomputer3892 Před 4 dny +35

    super actor aaanu Mr.jagadeesh

  • @rajitheshthekkedath6096
    @rajitheshthekkedath6096 Před 17 hodinami +2

    വളരെ നിഷ്കളങ്കൻ 🥰🥰🥰 സിമ്പിൾ ജഗദീഷ് ചേട്ടൻ 🤝

  • @user-hd6ey3uc9z
    @user-hd6ey3uc9z Před 4 dny +23

    Jagadeesh is a brilliant but underrated actor 👏. Proud of him.😊

  • @shabeerkarad9283
    @shabeerkarad9283 Před 4 dny +38

    രാവിലെത്തന്നെ ഫുൾ ലെവൽ എനർജി 🔥🔥🔥

  • @keralabhoomi1058
    @keralabhoomi1058 Před 4 dny +14

    നിങ്ങളെക്കാള്‍ പ്രായം കൂടുതല്‍ അവര്‍ക്കല്ലെ❤😂😂😂

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 4 dny +13

    *no one can replace jagadish💯🔥*

  • @AaAa-ct7hk
    @AaAa-ct7hk Před 3 dny +9

    ജഗദീഷ് ഇഷ്ട്ടം ഒരു പാട് ❤❤❤❤

  • @prasanthkumar3380
    @prasanthkumar3380 Před 4 dny +9

    ആരെടാ ഉടക്കുന്നത് ഒടച്ച് കൈയിൽ തരും 😅

  • @PrinceSSiva-l4o
    @PrinceSSiva-l4o Před 3 dny +7

    ആരും ഫുള്ളും കാണണ്ട ഇതിൽ fight ഇല്ല....! ഇനി അടുത്തതിൽ നോക്കാം 😂😂😂

  • @shajahanmuhammad8870
    @shajahanmuhammad8870 Před 4 dny +12

    സാധാരണ ആള്‍ക്ക് അവസരം ഇല്ലേ 😅

  • @resichith321
    @resichith321 Před 2 dny +1

    Jagatheesh, the great wonderful actor, singer and human being, but the other........

  • @SreedeviS-dg1wh
    @SreedeviS-dg1wh Před 2 dny +5

    ജഗതീഷേട്ടാ കണ്ടു തുടങ്ങിയപ്പോ തന്നെ ഒരുപാട് സന്തോഷം തോന്നി 💐💐💐💐

  • @Paapus3916
    @Paapus3916 Před 4 dny +11

    Nalloru manushyan jgatheesh

  • @myhome9067
    @myhome9067 Před dnem +2

    Super episode with professor jagadheesh sir❤

  • @dragonpaily123
    @dragonpaily123 Před 3 dny +15

    ആരെയും സംസാരിക്കാൻ സമ്മതിക്കാത്ത.. നായർ... കുടുങ്ങി..😂😂.. വായിൽ പഴം കുടുങ്ങിയ അവസ്ഥ ആയി

    • @anjalivijayan6762
      @anjalivijayan6762 Před 2 dny +2

      അതെ സത്യം 😄അങ്ങനെ തന്നെ പല പ്രാവിശ്യം പറയണം എന്ന് ഓർത്തതാ പലരെ sk സംസാരിക്കാൻ samdikilla ദേഷ്യം വരുum

  • @ajithasivadas3594
    @ajithasivadas3594 Před 3 dny +5

    Jegadjeesh you are an extraordinary person ❤❤❤❤❤

  • @geetapolozun8815
    @geetapolozun8815 Před 2 dny +2

    Jagdish is a nice person❤

  • @SreedeviS-dg1wh
    @SreedeviS-dg1wh Před 2 dny +1

    ജഗതീഷേട്ടാ 👍🤝ഞാനും പാട്ടിനെ ഒരുപാട് ഇഷ്ടപെടുന്നു 🙏😊

  • @basithalavi
    @basithalavi Před 3 dny +3

    Extremely talented man💯 both in acadamics as well as acting🙌

  • @Ani-tz9nc
    @Ani-tz9nc Před 4 dny +8

    നല്ല എപ്പിസോഡ്

  • @lissyninan2856
    @lissyninan2856 Před dnem +2

    Very talented actor.

  • @shajeerkhan6111
    @shajeerkhan6111 Před dnem +1

    Two equal energies.. very rare to watch.

  • @akshayak8732
    @akshayak8732 Před 4 dny +10

    44:30 😌

  • @asifasi3204
    @asifasi3204 Před 4 dny +6

    Jagadhish skn ❤❤❤

  • @subinneerittilingal55
    @subinneerittilingal55 Před dnem +1

    വല്ലാത്ത ഉടക്ക് ആയി 😄😄

  • @sumeshrocks2070
    @sumeshrocks2070 Před 2 dny +2

    രണ്ടും പിടിച്ചാൽ കിട്ടാത്ത കുതിരകൾ ആണ്

  • @thomasmathew3801
    @thomasmathew3801 Před dnem +2

    Beautiful episode

  • @Minnoo002
    @Minnoo002 Před dnem +1

    Jagadeesh😊❤

  • @paruskitchen5217
    @paruskitchen5217 Před 3 dny +1

    😊🎉❤jagadeesh ishtam😊

  • @Haridevu890
    @Haridevu890 Před 2 dny +1

    രണ്ടുപേരും സൂപ്പർ 👍

  • @SoloroverGen-Z
    @SoloroverGen-Z Před 3 dny +3

    44:31 The Fight😅🔥

  • @neaemaparwin8239
    @neaemaparwin8239 Před 4 dny +3

    Super

  • @noufalnedumba2825
    @noufalnedumba2825 Před 3 dny +1

    Le SK-- thanks alot jagayheesh. Promo kullath kittii😅

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 Před 3 dny +1

    👌Jagadeesh ettan❤️❤️

  • @iqbalmzh7387
    @iqbalmzh7387 Před 14 hodinami

    Skn jagadeesh combo super❤❤❤

  • @lethasnair1626
    @lethasnair1626 Před 19 hodinami +1

    Super actor❤❤❤

  • @iamhere4022
    @iamhere4022 Před 2 dny +2

    ജഗദീഷ് ഭയങ്കര എനർജി ആണെന്ന് അറിയാൻ കുറേ ഓവർ ആക്കുന്നു 😬

  • @movieworld7388
    @movieworld7388 Před 4 dny +7

    Fight @44.30

  • @prasannakumari8713
    @prasannakumari8713 Před 3 dny +2

    Sir ഈ പ്രോഗ്രാം രണ്ടുപേരും ഇരുന്ന് സംസാരിക്കുന്നതാണ് നല്ലത്

  • @Sasura7349
    @Sasura7349 Před 4 dny +5

    ലിവിംഗ് ടുഗദർ കടക്കും......???? Eppol ഇല്ലേ???

  • @nirmalajanimmy2392
    @nirmalajanimmy2392 Před 4 dny +3

    Karamana N S S Collegil anchu varsham Yenne Economics padipicha Professor Santha Devi Teacherinte Sahodaran Anu Ithrayum Simple Aya actor vereyilla

  • @GSS511
    @GSS511 Před 4 dny +3

    This man is such a nice human being with good morality and he keeps up his dignity and quality. I have never seen any actor like him who had never been or hardly and rarely been controversial in Malayalam cinema. Huge respect for you love you Jagdish etta.🌹🌹

  • @anianiarnd8325
    @anianiarnd8325 Před 4 dny +1

    👍👍👍

  • @sajithavs1550
    @sajithavs1550 Před 3 dny +1

    Respect🎉❤

  • @Mohammedshibu-xl4mw
    @Mohammedshibu-xl4mw Před 7 hodinami

    Anchor ജഗദീഷും SKN മത്സരാർത്തിയും ആയതുപോലെ 😅

  • @panayamliju
    @panayamliju Před 4 dny +7

    ആകാശവാണിയുടെ കഥ SKN ന്റെ പേരിലാണ് ആദ്യം കേട്ടത്.

  • @maheshsreedhar7459
    @maheshsreedhar7459 Před 3 dny

    Supper ❤❤❤❤❤👍🏼👍🏼👍🏼👍🏼❤️

  • @jomon3609
    @jomon3609 Před 11 hodinami

    ജഗദീഷ് ഏട്ടൻ ❣️

  • @njscreations1
    @njscreations1 Před dnem

    എന്റെ പേര് നിഷ ജോണികുട്ടി.
    നിങ്ങളുടെ നിന്നുകൊണ്ടുള്ള സംസാരം, ഞങ്ങൾ ഇരുന്നു കൊണ്ടാണ് കാണുന്നത്. ഒരു സ്ഥിരം പ്രേക്ഷകയായ എനിക്ക്
    നിങ്ങളൊക്കെ ഞങ്ങളുടെ അതിഥികളെ പോലെയാണ്.
    അഥിതി ദേവോഭവ എന്നല്ലേ നമ്മുടെ ആപ്ത വാക്യം. അതുകൊണ്ട് തന്നെ അഥിതിക്ക് ഒരു കസേര ഇട്ടു കൊടുക്കേണ്ട മാന്യത എങ്കിലും കാണിച്ചാൽ നന്നായിരിക്കും. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് നിങ്ങൾക്ക് കസേര കൊണ്ടു ഇട്ടു തരണമെന്ന്.
    പക്ഷെ നടക്കില്ലല്ലോ.....

  • @user-ft4sw5qq1u
    @user-ft4sw5qq1u Před 4 dny +4

    Full on power anu randuperum nice episode...🎉🎉🎉🎉🎉🎉

  • @junaidcm4483
    @junaidcm4483 Před 23 hodinami +1

    👍🌺🌺🌺🌺🌟🌟

  • @aaronradhakrishnan9147
    @aaronradhakrishnan9147 Před 4 dny +4

    ഉടായിപ്പ് പലതരം കണ്ടിട്ടുണ്ട് ഇത് പുതിയ വേർഷൻ ആണ്.. ജഗതീഷ്.. Sk,. രൂക്ഷമായ തർക്കം.. കാണു അടുത്ത എപ്പിസോഡ്.... ഇതൊക്കെ പ്രതീക്ഷിച്ചു വന്ന പ്രേക്ഷകർ ആരായി 😄😄

  • @Siddh_raj
    @Siddh_raj Před 3 dny +1

    44:30 il രണ്ടുപേരിലും
    ശരിക്കും Adrenaline അടിച്ചു കേറി വന്നു.

  • @rozario153
    @rozario153 Před 10 hodinami

    Don't try to desp Mr.Jagadeesh 😂he is briliant .

  • @IndiraTm-tx9ug
    @IndiraTm-tx9ug Před 3 dny +2

    ശ്രീകണ്ഠൻ sare njan oru അഭിപ്പായം പറയട്ടേ സാറിനും dyanine പോലെയുള്ള മത്സരാർഥിക്കും 2 മണിക്കൂർ നിക്കുന്നതിന്നു പകരം ഇരിക്കാൻ ഒരു സംവിധാനം undakkikkude സാർ

  • @manojaugustine3794
    @manojaugustine3794 Před 3 dny

    Superb

  • @tibyshibu234
    @tibyshibu234 Před 21 hodinou

    ജഗദീഷ് സാർ ❤️

  • @Investigationreport
    @Investigationreport Před 3 dny +2

    15:51 M A R C O 🔥

  • @Nandanamgarden
    @Nandanamgarden Před 4 dny

    👏🏻👏🏻♥️🌹

  • @user-yd4vn3mh9z
    @user-yd4vn3mh9z Před dnem

    Super 👌👌👌🥰

  • @mereenMari
    @mereenMari Před 2 dny

    അദ്ദേഹത്തിന്റെ ശബ്‌ദം ✨

  • @babyshopplanet6884
    @babyshopplanet6884 Před 3 dny +1

    Myeeran sreekandn 😊

  • @oktrolltime
    @oktrolltime Před 3 dny +1

    കഷ്ടപ്പെട്ട് ഒരു ട്രോൾ ചെയ്തിട്ട് 😭😭😭😭

  • @shijojohnson10
    @shijojohnson10 Před 15 hodinami

    ❤🎉🎉❤

  • @binuvarghesekottayam6761

    ജഗദീഷേട്ടൻ ❤️❤️❤️

  • @manjubabu1573
    @manjubabu1573 Před 4 dny

    👌👌👌👌👌

  • @anilkumarg183
    @anilkumarg183 Před 2 dny

    ❤❤🎉

  • @user-if7kv5lr3x
    @user-if7kv5lr3x Před 3 dny

    ❤❤❤❤❤❤

  • @grmdmediaganeshpynrkdpm343

    Jagadeeshettan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-xc6hc7pv1w
    @user-xc6hc7pv1w Před 4 dny

    Jagatheesh❤

  • @user-il3gz3bs2g
    @user-il3gz3bs2g Před 3 dny

    👍👍👍👍

  • @raichelgeorge6823
    @raichelgeorge6823 Před 3 dny

    Best actor Jagadeesh sir

  • @bindhuliju6280
    @bindhuliju6280 Před 3 dny

    ജഗദീഷ് 💕

  • @Food_Olam
    @Food_Olam Před 2 dny

    💌

  • @vibemallu
    @vibemallu Před 3 dny

    ജഗദീഷ് Supporters Come on

  • @user-gv8ez4kv9i
    @user-gv8ez4kv9i Před 3 dny

    Fight ettavum last😂

  • @Muhammadrinshad111
    @Muhammadrinshad111 Před 2 dny +1

    സ്കൂളിൽ

  • @babucp4775
    @babucp4775 Před 15 hodinami

    Jagatheshettan ❤

  • @JeevanEmanual
    @JeevanEmanual Před 4 dny

    😮