ഈ സാക്ഷ്യത്തിൽ പറയുന്ന ദിവാകരൻ ചേട്ടനെ ആരെങ്കിലും അറിയാമോ Philip Rajan sharing his amazing testimony

Sdílet
Vložit
  • čas přidán 1. 11. 2023
  • Pr Philip Rajan Kerala sharing his life experience,
    Ente Katha Episode 121, Pr Philip Rajan Kerala Malayalam Christian Testimony, Jesus is alive healing, Christian live testimony, With pastor Finny and Santi,
    Ente Kadha - 121
    All rights owned by Pastor Finny Yohannan and Truth and Life Multimedia Mumbai. Hence it is not allowed to reuse in any channel.
    Meri Kahani with Pr. Finny and Santi
    Follow us in telegram using the link below
    t.me/aazaditv

Komentáře • 240

  • @riyarafirafi3513
    @riyarafirafi3513 Před 8 měsíci +10

    Now I thinking cries within prayer. Because of Iam failed in my professional degree bsc. Medical laboratory science (4 year). But I couldn't get 8 paper's supplies. I faces too hard kerala university evaluation and score criterion.
    In my past I got sslc outstanding percentage, I got vhse firstclass. But highly paid this course is failed. Once I thought in mid of course. Breaking of this course. But God give peace to me and encouraged principal. God say don't leaves from this course, continue your exams. Don't back up. But afterwards my course completion. 3 years ago. 1 year's only for writing exams. Afterwards year can't do it supplies. But God give this testimony for me in mid of my tears. Please pray for me God's will.

  • @soocyjames
    @soocyjames Před 8 měsíci +10

    ആസാദി ചാനലിനായി ദൈവത്തിന് സ്തോത്രം. എത്ര അനുഗ്രഹിക്കപ്പെട്ട സാക്ഷ്യങ്ങൾ ആണ് പ്രക്ഷേപണം ചെയ്യുന്നത്. മിക്കവാറും എല്ലാ സാക്ഷ്യങ്ങളും ഞാൻ കാണാറുണ്ട്. ഫിന്നി പാസ്റ്ററും കുടുംബവും ചെയ്യുന്നത് വലിയ ഒരു പ്രവർത്തനം ആണ്. കർത്താവ് നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @SeenaShibu-ci4kp
    @SeenaShibu-ci4kp Před 8 měsíci +8

    കരഞ്ഞു കൊണ്ടല്ലാതെ ഈ സാക്ഷ്യം എനിയ്ക് കേട്ടിരിയ്ക്കാൻ കഴിഞ്ഞില്ല സ്തോത്രം. ദൈവം വിശ്വസ്ഥൻ 🙏

  • @reejafinny
    @reejafinny Před 9 měsíci +24

    സന്തോഷത്തിന്റെ കണ്ണുനീരോടുകൂടെയാണ് ഈ സാക്ഷ്യം കേട്ടത്. വിശ്വാസത്തെ ഉറപ്പിക്കുന്ന സാക്ഷ്യം. Thank you Finny Pastor 🙏🏼💐.

  • @AnimeFan1OfAllTime
    @AnimeFan1OfAllTime Před 9 měsíci +15

    വളരേ ചിരിയ്കുകയും കരയുകയും ചെയ്ത അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം

  • @indhulekhaindhulekha-ou3wp
    @indhulekhaindhulekha-ou3wp Před 9 měsíci +11

    നല്ലൊരു സാക്ഷ്യം കേൾപ്പിച്ചതിനു നന്ദി കർത്താവെ 🙏🙏🙏t

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir Před 9 měsíci +7

    കർത്താവേ വിശ്വസം വർധിപ്പിക്കുന്ന സാക്ഷ്യത്തിനായി നന്ദി അപ്പാ

  • @Evg.Silaskdevasya
    @Evg.Silaskdevasya Před 8 měsíci +7

    ഇത് കേൾക്കുന്നവരുടെ ഉള്ളിൽ ഉള്ള സുവിശേഷത്തിന്റെ ആത്മാവ് കുതിച്ചു വീണ്ടും വീണ്ടും എഴുന്നേൽക്കും 🙌🔥

  • @manomusics6438
    @manomusics6438 Před 8 měsíci +10

    Philip was my batchmate during his Predegree. It was a wonderful testimony and this will comfort many of us in the coming days. God bless his ministry for many of the generations.

  • @stephyjalin2385
    @stephyjalin2385 Před 9 měsíci +3

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യത്തിനായി സ്തോത്രം...ഈ സാക്ഷ്യത്തിലൂടെ കർത്താവു എന്നോട് ഇടപെട്ടു... ആശ്വാസിപ്പിച്ചു... നന്ദി അപ്പാ, അങ്ങയുടെ കരുതലിനായി... ആമേൻ... ഈ സാക്ഷ്യം അടിയനു കേൾക്കാൻ കൃപ നൽകിയ എന്റെ സർവ്വശക്തനായ ദൈവത്തിനു മഹത്വം... സാക്ഷ്യം പറഞ്ഞ കർത്തൃദാസനെയും കുടുംബത്തെയും, അതിനു മുഖാന്തരമായ ആസാദി ministry യെയും കർത്താവു ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ... ആമേൻ

  • @johncek3474
    @johncek3474 Před 9 měsíci +20

    ഇന്നും പ്രവർത്തിക്കുന്ന ദൈവം ഉച്ചത്തിൽ ആർപിടാം സ്തോത്രം

  • @fancyvarghese8913
    @fancyvarghese8913 Před 8 měsíci +2

    ദൈവമേ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം കേൾപ്പാൻ ഇടയായതിൽ ദൈവത്തിന് സ്തോത്രം ദൈവം ധാരാളമായി ഈ ദൈവദാസന് അനുഗ്രഹിക്കട്ടെ അവരുടെ സുവിശേഷ വേലയെ ദൈവം അനുഗ്രഹിക്കുമാറാവട്ടെ ആമേൻ

  • @smitharichard5771
    @smitharichard5771 Před 9 měsíci +15

    Praise the Lord pastor,
    This testimony is the answer of my questions. Thank you so much bringing such a beautiful testimony in this channel. 🙏

  • @santhammajohn1810
    @santhammajohn1810 Před 9 měsíci +8

    Ppraise God for the wonderful testimony.Jesus is alive!

  • @babygheevarghese6293
    @babygheevarghese6293 Před 9 měsíci +4

    What a blessed testimony Phillip Rajan Pastor . God bless you and ur family. Thank you Finny Pastor and Santy.

  • @supradine67
    @supradine67 Před 9 měsíci +12

    Excellent singing and voice... praise the Lord 🙏

  • @ajithavineeth6701
    @ajithavineeth6701 Před 9 měsíci +8

    Blessed testimony. All praise to my Lord Jesus christ.

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 Před 9 měsíci +6

    Thank you pr finny bringing this wonderful testimony to us God bless you

  • @alyemmaabraham9268
    @alyemmaabraham9268 Před 9 měsíci +7

    Thank you Lord for the wonderful testimony Lord save one soul for the kingdom

  • @mollykuttyabraham5371
    @mollykuttyabraham5371 Před 8 měsíci +7

    Praise the Lord for the blessed and the wonderful testimony. Nothing is impossible to God🙏🙏

  • @sujashaji762
    @sujashaji762 Před 8 měsíci +7

    Hallelujah Blessed and heart touching testimony. May our Lord bless both Pastors and families 🙏🏼

  • @selinmargretlks2944
    @selinmargretlks2944 Před 8 měsíci

    ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട നല്ലൊരു സാക്ഷ്യം കേൾക്കാനുള്ള അവസരം Azadi Ministri യിൽ കൂടെ ലഭിച്ചു
    ദൈവമേ നന്ദി സ്തോത്രം അപ്പാ
    അനേകം സഹോദരങ്ങൾ ദൈവത്തോടു അടുത്തു ജീവിയ്ക്കുവാൻ ഇത്തരത്തിലുള്ള സാക്ഷ്യങ്ങൾക്കു സാധിക്കട്ടെയെന്ന് പ്രാർത്ഥിയ്ക്കുന്നു

  • @alphonsammastephen9072
    @alphonsammastephen9072 Před 9 měsíci +6

    Great testimony... God bless Pastor Finny and family...... Blesssings and prayers for Pastor Philip Rajan for your ministry... Let you bring many souls through divine intervention of your prayers

  • @supradine67
    @supradine67 Před 9 měsíci +11

    Singing is God 's gift.. hallelujah 🙏

  • @SM-dz7kf
    @SM-dz7kf Před 9 měsíci +13

    Thank you for this testimony I was in pain yesterday worried about one of my son. God comforted me with the song " Azhalerum jeevitha maruvil".Thank you for the assurance of prayers and from a mother’s heart. God bless you and your ministry..

  • @rosammabovas5668
    @rosammabovas5668 Před 9 měsíci +6

    Thank you lord for the wonderful testimony

  • @user-rj3mo7vj7x
    @user-rj3mo7vj7x Před 8 měsíci +2

    Very wonderful testimony, may ourGod use this pastor for His kingdom

  • @thomasantony7366
    @thomasantony7366 Před 9 měsíci +10

    അനുഗ്രഹീതമായ സാക്ഷ്യം. നമ്മുടെ ദൈവം ഇന്നും ജീവിക്കുന്നവൻ. യേശുവേ സ്തോത്രം 🙏

  • @shaluoommen1
    @shaluoommen1 Před 9 měsíci +1

    Pr Philip Rajan നെ പരിചയപ്പെടാൻ ഒരു പ്രാവിശ്യം ഇടയായി ,
    എനിക്ക് കുടുബമായി ഒരു പ്രാവിശ്യം യാത്ര ചെയ്യാൻ ഇടയായി
    അന്ന് പാസ്റ്റർ ആണോ എന്ന് അറിയില്ലാ .
    ഞാനും Eraviperoor കാരൻ ആണ് .
    സാക്ഷ്യം അനുഗ്രഹമായിരുന്നു
    കുഞ്ഞിൻ്റെ കാര്യം അന്ന് പറഞ്ഞിരുന്നു
    God bless you

  • @kunjumola3370
    @kunjumola3370 Před 8 měsíci +2

    Very blessed testimony. May God bless you mightily and use for God’s glory.

  • @alen.c.varghese3552
    @alen.c.varghese3552 Před 9 měsíci +6

    Praise the lord 🙏 yeshu appa nanni sthotram 🙏 yeshu appa nanni sthotram 🙏

  • @riyarafirafi3513
    @riyarafirafi3513 Před 8 měsíci +2

    Eye opened testimony, God bless you uncle.

  • @TheOkboy
    @TheOkboy Před 8 měsíci +2

    A very touching testimony which reassures the importance of prayer and sharing of Gospel tirelessly. God Bless.......

  • @ramathew5316
    @ramathew5316 Před 9 měsíci +1

    Blessed n inspiring message... watched with tears..May God Bless u Pastor 🙏

  • @somychinnamma243
    @somychinnamma243 Před 8 měsíci +2

    Glory to God jesus christ our father, blessed testimony,. Please pray for my children salvation. Requesting your valuable prayers Pastor Finney and family. 🙏🙏🙏🙏

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 Před 9 měsíci +2

    wonderful ful testimony , listening with tears

  • @bhavanikrishnan8896
    @bhavanikrishnan8896 Před 9 měsíci +1

    GOD BLESS OUR DIVAKARAN CHETTAN AND MAMY MANY DIVAKARAN CHETTANS AND PR PHILIP RAJAN.GLORY TO GOD

  • @supradine67
    @supradine67 Před 9 měsíci +4

    Jesus bless rajan pastor and his family abundantly 🙏🙏

  • @annammaphilip144
    @annammaphilip144 Před 8 měsíci +1

    What a blessed testimony. How much Jesus loves each n every one of us. Love u Jesus

    • @stanlyjohnjohn8416
      @stanlyjohnjohn8416 Před 8 měsíci

      😊 Prayer inspection testimony very powerful thanks pastor

  • @annabenjamin1452
    @annabenjamin1452 Před 9 měsíci +1

    Blessed Testimony.God bless you pastor.

  • @marysam7625
    @marysam7625 Před 9 měsíci

    അനുഗ്രിഹമേറിയ സാക്ഷ്യം വീണ്ടും ധാരാളം പേരെ ദൈവത്തിന് പ്രേയോജനം ഉള്ള വരാക്കി തീർക്കുവാൻ ദൈവം സഹായിക്കട്ടെ

  • @albin2097
    @albin2097 Před 9 měsíci +3

    സ്തോത്രം
    Great and mighty work of God.
    സാക്ഷൃം കേട്ട് കഴഞ്ഞ് ബൈബിൾ തുറന്നതുംലെഗ്യോന്റ കഥയാണ് കിട്ടിയത്
    വായിച്ച് അനുഗ്രഹം പ്രാപിച്ചു
    ജീവിത സ്പർശിയായ സാക്ഷൃം
    ദൈവം അനുഗ്രഹിക്കട്ടെ..

  • @RehobothGospelMusicMedia
    @RehobothGospelMusicMedia Před 8 měsíci

    Praise the Lord pastor wonderful and heart touching test money
    I know pastor philip Rajan.God bless you

  • @shantythomas1628
    @shantythomas1628 Před 9 měsíci

    Amen very blessed testimony god bless you pastor and family❤🙏🙏

  • @blesskeyboard5553
    @blesskeyboard5553 Před 8 měsíci

    ഉൽകൃഷ്ഠമായ ജീവിത പന്താവിലേക്ക് യോഗ്യനാക്കി

  • @dollyshibu3881
    @dollyshibu3881 Před 8 měsíci

    Glory and Honour unto the Lord for the blessed testimony. I am strengthened and assured for the need to pursue in prayer for the salvation of loved ones. May the Lord God bless your ministry.

  • @johnkuttykochumman6992
    @johnkuttykochumman6992 Před 7 měsíci

    Arunachal പ്രദേശിൽ വർക്ക്‌ ചെയ്യുന്ന ദൈവ മക്കളെ ഓർത്തു പ്രാർത്ഥിക്കുന്നു.. സഹിക്കാൻ ആഗ്രഹിക്കുന്നു

  • @jobydevasia2039
    @jobydevasia2039 Před 9 měsíci +3

    He is a unique and blessed man of God

  • @preethivg9742
    @preethivg9742 Před 8 měsíci +1

    Amen Praise the Lord God bless you pastor❤

  • @jushutnomas2154
    @jushutnomas2154 Před 8 měsíci +1

    Thank God ,that prayers are not wasted .He answers at the right time.

  • @yesudasjovel1084
    @yesudasjovel1084 Před 8 měsíci

    Very heart touching testimony God may his servant in a mighty ways praise the lord

  • @lucysebastian452
    @lucysebastian452 Před 9 měsíci +3

    Mone ee testymoney kannuneerodu aanu kettath How great my God

  • @samkj676
    @samkj676 Před 8 měsíci

    Praise the lord azadi channel give the testimony of pastor meeting verify fine and good thank you very much God bless us

  • @rincy-97
    @rincy-97 Před 9 měsíci

    Such a wonderful and blessed testimony..

  • @biginikoshy3429
    @biginikoshy3429 Před 9 měsíci +1

    Blessed message!! God bless 🙏

  • @jollyachammamani8249
    @jollyachammamani8249 Před 9 měsíci +2

    Hallelujah.. PRAISE THE LORD..

  • @sheejajoseph5978
    @sheejajoseph5978 Před 8 měsíci

    Wonderful & Blessed Testimony❤❤❤

  • @susanalex5315
    @susanalex5315 Před 8 měsíci +1

    എൻ്റെ ദൈവത്തിന്റെ സ്നേഹം ഓർത്ത് കരഞ്ഞുകൊണ്ട് ആണ് ഈ സാക്ഷ്യം കേട്ടത്... യേശു വേ സ്തോത്രം... യേശു വേ നന്ദി...

  • @josemamachan4405
    @josemamachan4405 Před 8 měsíci

    Very good song and speech God bless you and your family

  • @user-ed9fi6py2r
    @user-ed9fi6py2r Před 9 měsíci

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യത്തിനായി സ്തോത്രംGod bless you

  • @sheelageorge7385
    @sheelageorge7385 Před 8 měsíci

    Blessing testimony, God bless Pastor

  • @supradine67
    @supradine67 Před 9 měsíci +3

    Divakaran br..God is with you and your family 🙏

  • @blessygeorge9333
    @blessygeorge9333 Před 8 měsíci

    HAPPY to hear.May God bless ur family.

  • @mariammaninan6947
    @mariammaninan6947 Před 9 měsíci +2

    With tears onlyI heard the song

  • @rickyphilip6811
    @rickyphilip6811 Před 9 měsíci

    Wonderful testimony thanks Lord

  • @suzankvarghese8228
    @suzankvarghese8228 Před 7 měsíci

    Beautiful testimony. Thank you Jesus🙏🏻🙏🏻

  • @sobhabinoy3380
    @sobhabinoy3380 Před 9 měsíci +1

    Blessed testimony.

  • @shibyvijay8114
    @shibyvijay8114 Před 8 měsíci

    God bless you pastory.... Expacily Finny pastor🙏🙏🙏👏❤️

  • @sallyzachariah9599
    @sallyzachariah9599 Před 8 měsíci

    Blessed testimony. God bless you.

  • @chithravishwanath8390
    @chithravishwanath8390 Před 9 měsíci +2

    I Bless you in jesus name brother

  • @supradine67
    @supradine67 Před 9 měsíci +2

    Nanni yeshuve nanni 🙏

  • @jojikaithakkatt8555
    @jojikaithakkatt8555 Před 9 měsíci +3

    Praise the Lord 💞💞Jesus 💞💞

  • @RaghuAsokan
    @RaghuAsokan Před 8 měsíci +1

    വളരെ അനുഗ്രഹിക്കട്ടെ സാക്ഷ്യം, യേശുവേ നന്ദി, സ്തോത്രം, മഹത്വം 🙏❤️🔥💪

  • @justinanto2634
    @justinanto2634 Před 9 měsíci +1

    Thank you yesappa.

  • @supradine67
    @supradine67 Před 9 měsíci +1

    Hallelujah hallelujah sthotram pithave 🙏

  • @rosammamathew2919
    @rosammamathew2919 Před 6 měsíci

    Amazing Testimony praisethe Lord AmenHalaluya

  • @user-we6md5sv9w
    @user-we6md5sv9w Před 8 měsíci

    Blessed Testimony 🙏Praise Jesus

  • @leenathomas1885
    @leenathomas1885 Před 9 měsíci +3

    Praise the Lord 🙏🏼

  • @santhoshmathew7718
    @santhoshmathew7718 Před 9 měsíci +3

    Praise the Lord 🙏

  • @sheelavarghesepanicker2834
    @sheelavarghesepanicker2834 Před 9 měsíci

    Blessed Testimony

  • @shirlyjoseph4129
    @shirlyjoseph4129 Před 7 měsíci

    Praise the Lord. God bless both of you and fly abundanly.

  • @aniemathew7385
    @aniemathew7385 Před 9 měsíci +3

    Praise The Lord 🙏🙏

  • @beenajacob3471
    @beenajacob3471 Před 9 měsíci +1

    Yeshuaappacha nanni nanni nanni amen sthotram 🙏🙏🙏

  • @ammuanjuanu1
    @ammuanjuanu1 Před 8 měsíci

    Very touching testimony. God bless you pastor. Thank you Aazadi TV

  • @Joe-nq5jw
    @Joe-nq5jw Před 8 měsíci

    Blessed & heart touching
    AMEN

  • @ponnammabenny7685
    @ponnammabenny7685 Před 8 měsíci

    Blessed testimony God bless

  • @nishareji9679
    @nishareji9679 Před 8 měsíci

    Amen. Blessed testimony

  • @binuroy1775
    @binuroy1775 Před 7 měsíci

    Blesed testimony. അപ്പാ എന്റെ രണ്ട്‌ മക്കളെയും നിന്റെ വേലക്കായി വിളിക്കണേ

  • @sujavarghese2770
    @sujavarghese2770 Před 8 měsíci

    Very blessed testimony, God bless you abuntantly🙏🏽🙏🏽🙏🏽

  • @sujajoseph1332
    @sujajoseph1332 Před 7 měsíci

    Blessed message God bless you Paster

  • @VargheseVarghese-cf5cm
    @VargheseVarghese-cf5cm Před 8 měsíci

    ❤Thanks. For wonderful testimony.

  • @binupraisethelordanuja7984
    @binupraisethelordanuja7984 Před 9 měsíci +3

    Praise the lord

  • @beenajacob3471
    @beenajacob3471 Před 9 měsíci

    Nanni nanni nanni appa amen sthotram 🙏🙏🙏

  • @jibinabraham2859
    @jibinabraham2859 Před 9 měsíci +4

    Praise Jesus 🙏🙏

  • @johnva1945
    @johnva1945 Před 8 měsíci

    Amean praise the Lord may God bless you bro

  • @anniejinson952
    @anniejinson952 Před 8 měsíci

    Wonderful testimony ❤

  • @beenajacob3471
    @beenajacob3471 Před 9 měsíci

    Hallelujah Amen praise praise the Lord

  • @chithravishwanath8390
    @chithravishwanath8390 Před 9 měsíci +1

    Hallelujah hallelujah hallelujah amen Amen Amen Amen Amen Amen Amen Amen

  • @dhanalakshmygopi8076
    @dhanalakshmygopi8076 Před 8 měsíci

    Nalla predhisha tharunna sashyam yesuve sotharam yesuve nanni

  • @lovelyjohn6750
    @lovelyjohn6750 Před 8 měsíci

    Praise the Lord, Glory to God