COPPER OXYCHLORIDE FOR MANGO TREE DISEASE TREATMENT മാവിന്റെ കമ്പു ഉണങ്ങി നശിക്കുന്നുണ്ടോ

Sdílet
Vložit
  • čas přidán 6. 09. 2024
  • #razzgarden #copperoxychloride #mangotreediseases #mangodisease #trendyvidio #copperoxychloridemalayalam #മാവിന്റെകമ്പുഉണക്കംമാറ്റാം

Komentáře • 63

  • @anoopcs3526
    @anoopcs3526 Před 2 lety +15

    നല്ല വീഡിയോ. കോപ്പർ ഓക്സി ക്ലോറൈഡ്, സാഫ്, ബോർഡോ പേസ്റ്റ് ഇവ തമ്മിലുള്ള വ്യത്യാസവും , ഏതൊക്കെ സമയത്ത് എന്തിനുള്ള പ്രതിവിധിക്കായാണ് ഇവ ഉപയോഗിക്കുന്നത് എന്നിവയെക്കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യാമോ . യു ട്യൂബിൽ സെർച്ച് ചെയ്തു നോക്കിയപ്പോൾ അങ്ങനൊരു താരതമ്യം ചെയ്തുള്ള വീഡിയോ കാണാൻ കഴിഞ്ഞില്ല. കൃഷിയിലെ തുടക്കക്കാർക്ക് ഉള്ള ഒരു പ്രധാന സംശയമാണിത്. ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്തിരുന്നുവെങ്കിൽ എല്ലാവർക്കും ഉപകാരമായേനെ .

    • @rejanreghu9400
      @rejanreghu9400 Před 2 lety +1

      Enteum dubt anu ath

    • @Peace.1380
      @Peace.1380 Před rokem

      എല്ലാം ഒന്ന് തന്നെ കമ്പനി വ്യത്യാസമേ ഒള്ളൂ

    • @alanjollysebastian3433
      @alanjollysebastian3433 Před 17 dny

      COC/ ബോർഡോ ഒരേ ഇഫക്ട് ആണ്. രണ്ടിലും കോപ്പർ അടങ്ങിയിട്ടുണ്ട്. കോൺടാക്ട് കുമിൾ നാശിനി ആയി ഉപയോഗിക്കാം. അതായത് അതു അസുഖം ബാധിച്ച സ്ഥലത്ത് മാത്രമായി ഉപയോഗിക്കാം. SAAF ഒരു കോംബിനേഷൻ fungicide ആണ്. Carbendazim+ Mancozeb ആണ് അതിൽ ഉള്ളത്. അതിന് contact+ sysytemic action ഉണ്ട്- അന്തർവ്യാപന ശേഷി ഉള്ള chemical ആണ്.

  • @rejanreghu9400
    @rejanreghu9400 Před 2 lety +5

    Coporoxy cloride, bordo , ithinte diferenc enthanu, functions onnano?

  • @sreekumarn646
    @sreekumarn646 Před 2 lety +1

    നല്ല vedi0 ,നല്ല Information Thanks a lot👍👍

  • @psprakash1968
    @psprakash1968 Před 2 lety +1

    Good Explanation. Keep it up! You have shown how to apply the fungicide practically and i am sure this will help lot of viewers.
    Thank you..

  • @hajaranazer1014
    @hajaranazer1014 Před 2 lety +1

    വളരെ ഉപകാര പ്രതമായ വീഡിയോ 👍👍👍

  • @praveenfrancisjames5914
    @praveenfrancisjames5914 Před 3 lety +5

    തേങ്ങയുടെ തൊണ്ട് വെട്ടി ബ്രഷ് പോലെ അക്കി അടിച്ചാൽ കൂടുതൽ എളുപ്പമാവും

  • @dhakshagarden
    @dhakshagarden Před 2 lety +1

    കാത്തിരുന്ന വീഡിയോ

  • @dhashu4gvlog964
    @dhashu4gvlog964 Před 3 lety +2

    മഞ്ഞൾ വേപ്പെണ്ണ മിക്സ്‌ ബെസ്റ്റ് റിസൾട്ടന്ന്.

  • @aliptni8146
    @aliptni8146 Před 2 lety +1

    പ്ലാവില പൂപ്പൽ രോഗം അതുപോലെ മാവിൽ നിന്ന് നീര് ഒലിക്കുക എന്നിവയ്ക്ക് ഇത് ഉപയോഗിക്കാമോ

  • @aboopa5026
    @aboopa5026 Před 2 lety

    Very informative. Thanks for sharing.

  • @nishazakaria
    @nishazakaria Před 2 lety

    Kandu nanni sir

  • @NoraRumiButlers
    @NoraRumiButlers Před 3 lety

    എന്റെ മാവിനുള്ള പ്രശ്നം ആണ്.... Thanks....

  • @azeezazeez29
    @azeezazeez29 Před 2 lety +1

    പൊടി എന്താ ണെന്ന് പറഞ്ഞു തരു

  • @hashimmuhamed549
    @hashimmuhamed549 Před 11 měsíci

    വിയറ്റനാം സൂപ്പർ പ്ലാവിന്റെ വേരുകൾ ചീഞ്ഞു എന്തെങ്കിലും പ്രതിവിധി ഉണ്ടൊ

  • @ummerkallayivalappil1692

    thanks bro

  • @muhammadabdul3014
    @muhammadabdul3014 Před 3 lety +1

    Mashaallah

  • @smithasurendranath4875

    ഇത് എവിടെ നിന്നും വാങ്ങാൻ കിട്ടും...1 ലിറ്റർ വെള്ളത്തിൽ എത്ര പൊടി ചേർക്കാം ?ഈ പൊടി മാത്രം കലക്കിയാൽ മതിയോ

  • @telmaharris315
    @telmaharris315 Před 7 měsíci

    പകരം thurisum ചുണ്ണാമ്പും മതിയോ. Readymade പൊടി ഇത് തന്നാണോ. Ente ചിക്കു ലോമ്പ വീട്ടിപ്പോ ഉണങ്ങിപോയി അറിയില്ലാരുന്നു. വലിയ മരം ആയിരുന്നു. ഇനി ഒരു ചില്ല മാത്രം ഒള്ളു. ഇത്ര effctve ആണെന്ന് അറിയില്ർന്നു. Mangosten ഇല അരികിൽ കാരിയാണ്. Rambutanum

  • @8cashilroy650
    @8cashilroy650 Před 10 měsíci

    ഇതിൽ എന്തെങ്കിലും പശ ചേർക്കാൻ പറ്റുമോ

  • @mravindranmullappalli6869

    മഴ കാലത്ത് ഇത് എങ്ങിനെ ചെയ്യും

  • @basavaraj.377
    @basavaraj.377 Před 5 měsíci

    skin problems?

  • @hussaineledath9814
    @hussaineledath9814 Před 2 lety

    12.2k. അഭിനന്ദനങ്ങൾ

  • @cmjaleel3080
    @cmjaleel3080 Před 2 lety

    Very good

  • @hannanshanavas4570
    @hannanshanavas4570 Před 2 lety +1

    Oraazhchayil plantsinokkey enghane valm cheyyaam ennoru vedio cheyyaamoo....
    Othiri vedios kanditt enthokkey enghanokkey ennonnum oru pidiyum illaa ..ath kondaa pls....

    • @razzgarden
      @razzgarden  Před 2 lety

      Weekly enthinaa valam kodukunnathu monthly mathi

    • @hannanshanavas4570
      @hannanshanavas4570 Před 2 lety

      @@razzgarden ennaal monthly nthokkey cheyynm ennu paranj tharunna oru vedio cheyyaamoo.....

  • @geetha_das
    @geetha_das Před 2 lety

    useful Video

  • @p.r.communications3192

    Height kooduthal aanu enthu cheyyum

  • @mkallamoolamkallamoola3318

    നാരങ്ങയുടെ കൊമ്പ് ഉണക്കത്തിന് സാഫ് തേക്കാൻ പറ്റുമൊ

  • @sainumvalapuram
    @sainumvalapuram Před rokem

    ഇതിന് പകരം സാഫ് ഇതേ രീതിയിൽ ഉപയോഗിച്ചാൽ മതിയൊ?

  • @realstorykerala
    @realstorykerala Před 2 lety

    ഈ ഐറ്റം ആണോ പ്രൂണിങ് കഴിഞ്ഞു അതിന്റെ കാട്ടിങിൽ ഇടുക..ഓട്ട അടക്കാൻ എന്താ ഇടുക

  • @moideenkuttymk1214
    @moideenkuttymk1214 Před 2 lety

    റസാഖ് ബായ് 3 വർഷം പ്രായമായ ഇത്തവണ കാഴച്ചമാവിന്റെ നാലഞ്ച് ശിഖരങ്ങളിൽ ഒന്നല്ലാത്തത് മുഴുവൻ
    കരിഞ്ഞ് പോയി ഇന്നാണ് ശ്രദ്ധയിൽ പെട്ടത് അടിയിൽ നോക്കിയപ്പോൾ
    തൊലി ചീഞ്ഞ് വരുന്നത് പോലെ
    അടിയിൽ നിന്നും കണ്ട് ചെയ്ത് ഫഗ്ഗ സൈട് അടിച്ചാൽ പുതിയ ശിഖരം വരുമോ ?

  • @satheesank3368
    @satheesank3368 Před 3 lety

    മാവിന്റെ ഇലയിൽ എൻതാണ്‌ പററിയത്‌

  • @KRSNDD
    @KRSNDD Před rokem

    Pseudomonus use ചെയ്യാമോ

    • @razzgarden
      @razzgarden  Před rokem +1

      Cheyyam falam onnum kittillaannu mathram

    • @KRSNDD
      @KRSNDD Před rokem

      @@razzgarden Thanks🙏

  • @aminabi8366
    @aminabi8366 Před rokem

    നല്ല വിഷം ആണ് അല്ലേ.കയ്യിൻ മേൽ കവർ ഇടണ്ടെ.മുഖം moodande.

  • @SAFARI-oo1kz
    @SAFARI-oo1kz Před rokem

    Saf

  • @abdurahimanm4814
    @abdurahimanm4814 Před 2 lety +1

    ഇത്ര വിവരം ഉണ്ടായിട്ടുംനിങ്ങളുടെ മാവിനെ നിങ്ങൾക് സംരഷിക്കാൻ കഴിയുന്നില്ല

    • @razzgarden
      @razzgarden  Před 2 lety +10

      Docters num rogam varaanundu marikkarum undu daiva nikshayam rogam varunnathu nokki mavinte adiyil paya virikkarilla

    • @prabhakaranm366
      @prabhakaranm366 Před 11 měsíci

      ​@@razzgarden😂

  • @peepingtom6500
    @peepingtom6500 Před 2 lety

    ഈ ഫങ്കിസൈഡ് വിഷഉളളതാണോ.

    • @razzgarden
      @razzgarden  Před 2 lety

      Nalla vishamaanu

    • @prabhakaranm366
      @prabhakaranm366 Před 6 měsíci

      Vedio full കണ്ട് അഭിപ്രായം ചോദിക്കൂ..

  • @namenee9626
    @namenee9626 Před 3 lety

    Saaf alle

    • @praveenfrancisjames5914
      @praveenfrancisjames5914 Před 3 lety

      Nop

    • @razzgarden
      @razzgarden  Před 3 lety

      No

    • @abdulkareemmanammal4361
      @abdulkareemmanammal4361 Před 3 lety

      പേക്കറ്റ് ഒന്ന് കാണിക്കാമായിരുന്നു. ബ്രാൻ്റ് നെയിം അറിയാൻ. സാഫിലും ഉള്ള content Copper oxychloride തന്നെ അല്ലേ?

    • @razzgarden
      @razzgarden  Před 3 lety +1

      Orupaadu company undu enthaayaalum kuzhapamilla

  • @aliptni8146
    @aliptni8146 Před 2 lety

    സംശയം
    copper oxychloride.
    WATER DISPERS|BLE POWDER
    CONCENTRATES - 50% -ഇതുതന്നെയല്ലേ നിങ്ങൾ വീഡിയോയിൽ പറഞ്ഞത് ഇത് രാഷ കീടനാശിനി ആണെന്നാണല്ലോ പറഞ്ഞത് -
    ഓർഗാനിക് അല്ലെന്ന് .
    നിങ്ങൾ കാണിച്ച അതെ പൗഡർ തന്നെയാണ്

    • @razzgarden
      @razzgarden  Před 2 lety

      Organic anennu njyan paranchilla lo systemic anu half and half

    • @aliptni8146
      @aliptni8146 Před 2 lety

      തീർത്തും ഓർഗാനിക് ആണ് ഇത് ആ കാര്യത്തിൽ ആരും ഭയപ്പെടേണ്ട എന്നാണ് നിങ്ങൾ പറയുന്നത് പറഞ്ഞത് മാറിപ്പോയതോ എന്തോ

    • @hussaineledath9814
      @hussaineledath9814 Před 2 lety

      @@aliptni8146 പൂവ്വിട്ട് തുടങ്ങിയാൽ അടിക്കരുത് എന്നും പറയുന്നുണ്ട്.. ചെടിയെ സംരക്ഷിക്കുക മാത്രമാണ് ലക്ഷ്യം

    • @pintucmchundanalmani1311
      @pintucmchundanalmani1311 Před rokem

      കോപ്പർ ഓക്സി ക്ലോറൈഡ് എന്നാൽ ബോർഡോ മിക്സ് തന്നെ ആണ്.
      ഇത് ഒരു കോൺ ഡാക്റ്റ് ഫംഗി സൈഡാണ് ചീക്ക് രോഗത്തിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് -

    • @nisarparadi3243
      @nisarparadi3243 Před rokem

      ​@@pintucmchundanalmani1311സാർ കോപ്പർ ഓക്സി ക്ലോറൈഡ് എവിടന്നു വാങ്ങിക്കാൻ കിട്ടും?