മാവിന്റെ തളിരില മുറിയാതിരിക്കാനും ചെടി കരിയാതിരിക്കാനും| To prevent cutting in mango leaves|

Sdílet
Vložit
  • čas přidán 21. 09. 2022
  • #chillijasmine #mango #mangotree #caring #tips #tricks

Komentáře • 102

  • @deepaunni5394
    @deepaunni5394 Před rokem

    . ഈ അറിവ് പറഞ്ഞു തന്നതിന് സന്തോഷം എന്റെ മാവിനും ഈ പറഞ്ഞ കേടുണ്ട്.

  • @Mohammedali-qz5cl
    @Mohammedali-qz5cl Před rokem +15

    സൂപ്പർ 👌👌👌ഇതൊക്കെ ചെയ്തു, കുറേ പുഴുക്കളും തിന്നതിനു ശേഷം കിട്ടുന്ന മാങ്ങായിൽ നിന്നും രണ്ട് മൂന്നെണ്ണം ബന്ധുക്കൾ കൊടുത്താൽ അവർക്ക് ഒരു പുച്ഛം... അവൻ തന്നേക്കണ് 2 മാങ്ങാ 🤣🤣🤣

  • @sumathomas6163
    @sumathomas6163 Před rokem +1

    Very helpful video
    God bless

  • @komalampr4261
    @komalampr4261 Před rokem +1

    Useful video. Thanks.

  • @mayaskamath1077
    @mayaskamath1077 Před rokem

    Njan oru maavu paint inde bucket il nattitundu... Athil parrekshikkam. Thank you so much

  • @arj2263
    @arj2263 Před 9 měsíci

    എന്റെ മാവിന്റെ തളിരില കരിഞ്ഞു പോകുന്നുണ്ടായിരുന്നു... ചേച്ചി യുടെ വീഡിയോ കാണാൻ വന്നതാ. ഉപകാരം ആയി ❤

  • @sujathayadav3559
    @sujathayadav3559 Před 6 měsíci

    Very useful one thank you

  • @user-mm1jh7fo4f
    @user-mm1jh7fo4f Před 8 měsíci

    Good nalla avataranam

  • @ayishasana2816
    @ayishasana2816 Před rokem +1

    Useful video

  • @susyrenjith6599
    @susyrenjith6599 Před rokem +1

    Super. ഇല വെട്ടിയത് കണ്ടു എന്ത് ചെയ്യണം എന്നു ഓർത്തു. Thank youvery much.

  • @sasikumar6117
    @sasikumar6117 Před 10 měsíci

    Mirakkel fruit plantinu endhanu valam kodukunnath pla explain.Thanks.

  • @lillyroshni5015
    @lillyroshni5015 Před rokem

    Good informations.

  • @geethamohan3340
    @geethamohan3340 Před rokem

    Super Vdo teacher🤝🙋‍♀️🙏🙏

  • @bassimmohammed4177
    @bassimmohammed4177 Před rokem

    നല്ല വീഡിയോ

  • @emmanuelsmileemmanuel4911

    Very usefull

  • @raseenahassan4388
    @raseenahassan4388 Před 10 měsíci

    THANK YUO MADOM LOVE YOU NALLA AVATHARANAM GOD BLESS YOU

  • @prasannak534
    @prasannak534 Před rokem

    Miracil fruit bud thay ano

  • @geethuvijayan6791
    @geethuvijayan6791 Před rokem

    Mulan chaka kaekunella ela kareunnu , soap enganae undakunthu

  • @reneesh7508
    @reneesh7508 Před rokem +2

    ഞാൻ ഒരു മാവ് വച്ചിട്ടുണ്ട്. ഇനിയും tips തരണം 👍🏻

  • @sherlygeorge6575
    @sherlygeorge6575 Před rokem

    Nice video

  • @prasannakumari8029
    @prasannakumari8029 Před rokem

    👌

  • @s.ibrahim9150
    @s.ibrahim9150 Před rokem

    വിശദമായി പറഞ്ഞു തന്നതിന് താങ്ക്സ് 👍👍

  • @suseels195
    @suseels195 Před 10 měsíci

    Abhinandanangal.Very good video

  • @saurabhfrancis
    @saurabhfrancis Před rokem

    ❤👌

  • @BabuJacob-rl5uc
    @BabuJacob-rl5uc Před 11 měsíci

    👍👍

  • @jyothips3982
    @jyothips3982 Před rokem

    Miñth shalliyam marañ enthu cheyanamennu prayamo

  • @graceblessy1474
    @graceblessy1474 Před rokem +4

    Hi am Grace from bangalore....I have a doubt Chechi....Recently I brought a strawberry plant ....every two days a new runner is coming from the plant. ...is it good? .....will this plant give fruit...or only runners?please clarify....because a you tuber told that if there are lots of runners then that plant will not give any fruit....please Chechi reply....thank you

    • @ChilliJasmine
      @ChilliJasmine  Před rokem

      runner can be used to make some new plants. After that remove them otherwise fruits do not form.

  • @abdulhakeempk6462
    @abdulhakeempk6462 Před rokem

    👍👍🙏

  • @sindhujoji5227
    @sindhujoji5227 Před 8 měsíci

    Mavinte ilayude churtum kariyunnu??

  • @shahana1676
    @shahana1676 Před rokem

    എന്റെ മാവിന്റെ ഇല മൊത്തം പോയി. ഇനി ചെയ്തു നോക്കണം

  • @parlr2907
    @parlr2907 Před 9 měsíci

    ❤😇

  • @zimsim2076
    @zimsim2076 Před rokem

    Pls do closeups of fruits

  • @sandhyaramesh9644
    @sandhyaramesh9644 Před rokem

    Hi chechi, pachakariyude fungus kalayan chechi "Sulfex" kanichayirunnu. Online link tharamo please 🙏

  • @user-mm1jh7fo4f
    @user-mm1jh7fo4f Před 8 měsíci

    Saf powder evide kittum

  • @antoomaprani8361
    @antoomaprani8361 Před rokem

    നൈസ്

  • @PlantsworldEKM
    @PlantsworldEKM Před rokem

    Useful video. Pinne koottayi vannu thirichum va.rane

  • @azithaanand2687
    @azithaanand2687 Před rokem

    Helpful video thank you
    Mam papaya yude video cheyamo
    ഇലയിലൊക്കെ വെളുത്ത് കാണുന്നു. പരീക്ഷണങ്ങൾ ഒരുപാട് നടത്തി കുറയുന്നില്ല കൂടുന്നു. Pls reply

    • @ChilliJasmine
      @ChilliJasmine  Před rokem

      അതിന് വേപ്പെണ്ണയും സോപ്പും വിനാഗിരിയും ചേർത്ത് സ്പ്രേ ചെയ്യുക

    • @azithaanand2687
      @azithaanand2687 Před rokem

      @@ChilliJasmine thank you mam🙏🏻

  • @rajeswariprabhakarlinekaje6069

    Nangal vitil milk fruit airune nalla sweet ane.

    • @ChilliJasmine
      @ChilliJasmine  Před rokem

      എനിക്കിവിടെ ഉണ്ടായിട്ടില്ല. നല്ലതാണെന്ന് കേട്ടിട്ടുണ്ട്.

    • @rajeswariprabhakarlinekaje6069
      @rajeswariprabhakarlinekaje6069 Před rokem

      @@ChilliJasmine ningal chediyil poove agumbol slow aite chediye shake cheyano poove set avunnadene. Slow aite cheyano.

  • @muhammadanes618
    @muhammadanes618 Před rokem

    Happy

    • @johnsallen8180
      @johnsallen8180 Před rokem

      മാങ്ങായിൽ പുഴു വരാതിരിക്കാൻ എന്ത് ചെയ്യാൻപറ്റും ഈച്ച കുത്തിയുള്ള കേടിനു പരിഹാരം പറഞ്ഞു തരുമോ

  • @bijumathew2477
    @bijumathew2477 Před rokem +1

    Madam "Teacher" aano ? Kindergarten Kutikale Padipikunnathu Pole Explain Cheyunnu. Very Inviting Narration ane cheyunnathe. Thanks for the Contents. Keep on Going. All the Best Mam.

  • @marymaria3342
    @marymaria3342 Před rokem

    Nice video.

  • @josiepa2935
    @josiepa2935 Před rokem

    Spraycheyimbol facemask vykanam chechi 🙏

  • @permissionpg
    @permissionpg Před rokem

    Mango tree ipo flower aayi nilkkunnu.. Ipo ini insecticide or pesticides cheyyan pattumoo

    • @ChilliJasmine
      @ChilliJasmine  Před rokem +1

      Flower aayathinusesham insecticide cheyyan padilla

    • @permissionpg
      @permissionpg Před rokem

      @@ChilliJasmine thank you very much

  • @hamcp8443
    @hamcp8443 Před 7 měsíci

    സാഫ് എന്നത് തുരിഷുo, കുമ്മായവും മാത്രമാണ് വളരേ കുറഞ്ഞ അളവിൽ മതി

  • @ReneeshRP
    @ReneeshRP Před 2 měsíci

    Beveriya ,where it available? Is it natural?

  • @nichuksd9167
    @nichuksd9167 Před 2 měsíci

    Biveria evide vangan kittum.bevaria ethra vilayanu

  • @ajayakumar9642
    @ajayakumar9642 Před 10 měsíci

    Endane saff edinde full name parayumo

  • @minimanilal5977
    @minimanilal5977 Před rokem +4

    ഓറഞ്ചിൻ്റെ ഏത് variety ആണ് നല്ലതെന്ന് പറയാമോ

  • @maheswaryd8582
    @maheswaryd8582 Před rokem

    1

  • @shahubanathshahubanath5449

    ചേച്ചി ഞാൻ രണ്ടു പേര തൈ വാങ്ങി പോട്ടിൽ വെച്ച് പിടിപ്പിച്ചു പക്ഷെ അത് നന്നായി കരുതോടുകൂടി വളരുന്നില്ല 😪😪ഇത്തിരി dolomate ഇട്ടു കൊടുത്തിട്ട് വളം ചെയ്യാമോ 🤔🤔മറുപടി plz 🙏🙏

    • @ChilliJasmine
      @ChilliJasmine  Před rokem

      ചുവട് പിടിക്കുന്നതു വരെ വളർച്ച കുറവായിരിക്കും. ഞാൻ പേര നട്ടുപിടിപ്പിക്കുന്നതിന്റെ വീഡിയോ ഇട്ടിരുന്നല്ലോ. അതൊന്നു കണ്ടു നോക്കൂ

    • @shahubanathshahubanath5449
      @shahubanathshahubanath5449 Před rokem

      @@ChilliJasmine ചേച്ചി അതിന്റ ലിങ്ക് ഇട്ടു തരണേ 🙏🙏

  • @shadhinsha
    @shadhinsha Před 10 měsíci

    വെപ്പണ്ണാക്ക് പകരം ഓയിൽ ചേർത്ത mathiyo

  • @ramachandranps9944
    @ramachandranps9944 Před rokem

    ബിവേറായാ പോലെയുള്ള മരുന്നടിക്കുമ്പോൾ ചെടികൾ നനച്ച കൊടുക്കണോ?

    • @ChilliJasmine
      @ChilliJasmine  Před rokem

      മരുന്നടിക്കുന്നത് വെള്ളത്തിൽ കലക്കിയല്ലേ. പിന്നെന്തിനാ നനയ്ക്കുന്നത്.

  • @sujimathew5597
    @sujimathew5597 Před 10 měsíci

    Is it chemical pesticide?

  • @PrakashGopucreation
    @PrakashGopucreation Před 7 měsíci

    How many times weekly

  • @ciceyabraham3354
    @ciceyabraham3354 Před rokem

    മാവിൻ കബ് ഉണങ്ങുന്നതിന് മരുന്ന് പറഞ്ഞു തരാമോ?

    • @ChilliJasmine
      @ChilliJasmine  Před rokem

      ഇന്നത്തെ വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ.

  • @johnsallen8180
    @johnsallen8180 Před rokem

    മാങ്ങായിൽ ഈച്ച കുത്തി പുഴു വരാതിരിക്കാൻ എന്ത് ചെയ്യാൻ പറ്റും പറഞ്ഞു തരുമോ

    • @ChilliJasmine
      @ChilliJasmine  Před rokem

      മാവ് പൂവ് വിരിയുന്നതിന് മുമ്പേ ബ്യു വേറിയ സ്പ്രേ ചെയ്യണം . വലിയ മരമാണെങ്കിൽ ചുവട്ടിൽ നിന്നു മാറ്റി പുതയിട്ടു കൊടുക്കണം.

  • @user-Muthukalayi
    @user-Muthukalayi Před 6 měsíci

    പ്ലാസ്ററിക് ബക്കറ്റിലാണോ തീ കത്തിച്ചത് 😊

  • @minimanilal5977
    @minimanilal5977 Před rokem

    കുമ്മായം ഇട്ടതിനു ശേഷം നന കൊടുക്കണോ .

  • @user-ke8sv1cg9d
    @user-ke8sv1cg9d Před 8 měsíci

    മാവ് ബക്കറ്റിലോ ഡ്രമ്മിലോ ആണെങ്കിൽ സ്പ്രേ ചെയ്യാം . ഓക്കേ .
    മാഡം പറഞ്ഞപോലെ തളിരില വെട്ടിയിട്ട് അടിയിൽ പച്ച വിരിച്ച വലിയ മാവുകൾക്ക് എന്ത് ചെയ്യും ?.

    • @ChilliJasmine
      @ChilliJasmine  Před 8 měsíci

      അതിനെക്കുറിച്ചും ആ വീഡിയോയിൽ പറയുന്നുണ്ടല്ലോ.

  • @ciceyabraham3354
    @ciceyabraham3354 Před rokem

    കുമ്മായം അളവു പറഞ്ഞു തരാമോ?

  • @KL-081
    @KL-081 Před rokem

    Saaf ന് പകരം mangoceb ഉപയോഗിക്കാമോ

  • @antoomaprani8361
    @antoomaprani8361 Před rokem

    മാവിനെ വല കെട്ടി സംരക്ഷിച്ചാൽ ശരിയാകുമോ

    • @ChilliJasmine
      @ChilliJasmine  Před rokem

      ഓരോരുത്തർക്കും അവരുടെ യുക്തി അനുരിച്ച് ചെയ്യാം.

  • @muhammadanes618
    @muhammadanes618 Před rokem

    Hi

  • @salu369
    @salu369 Před 11 měsíci

    പാത്രം കഴുകുന്ന സോപ്പ് ആണോ

  • @rajanibiju8369
    @rajanibiju8369 Před rokem +2

    മാവ് വീട്ടിൽ ഉണ്ടെങ്കിലും.. ഇല മുറിഞ്ഞു പോയപ്പോ സങ്കടപ്പെട്ടിരുന്നതാണ്.. ഇനി അവന്മാർക്ക് പനി കൊടുത്തു തുടങ്ങാം ❤️

    • @ChilliJasmine
      @ChilliJasmine  Před rokem +1

      നാളെ തന്നെ ചെയ്യണം'