സ്വപ്ന തുല്യമായ കാഴ്ച കാൽവരി മൗണ്ട് || Kalvari mount Dream Viewpoint

Sdílet
Vložit
  • čas přidán 27. 08. 2024
  • സ്വപ്ന തുല്യമായ കാഴ്ച കാൽവരി മൗണ്ട് || Kalvari mount Dream Viewpoint @realistictravelogue
    സമുദ്ര നിരപ്പിൽനിന്നും ഏകദേശം 2600 അടി ഉയരത്തിലാണ് കാൽവരി മൗണ്ട് സ്ഥിതിചെയ്യുന്നത്. കേരള വനം വന്യജീവി വകുപ്പിൻറെ കീഴിലെ അയ്യപ്പൻ കോവിൽ റേഞ്ചിൽ ഉൾപ്പെട്ട കാൽവരി മൗണ്ട്, ഇടുക്കി ഡാം പണി കഴിപ്പിച്ചതോടെ അതെിൻറ ജലശേഖര ഭാഗമായി മാറി. ഇവിടെനിന്ന് 700 അടി താഴ്‌ചയിൽ ഇടുക്കി ഡാമിൻ്റെ റിസർവേയറാണ് കാഴ് ച. ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളാൽ ചുറ്റപ്പെട്ടിരിക്കുന്ന ജലാസംഭരണി പെരിയാറിലെ വെള്ളം സംഭരിക്കുന്നു. ഇത് മൂലമറ്റം പവർ ഹൗസിൽ വൈദ്യുതി ഉൽപ്പാദനത്തിനാണ് ഉപയോഗിക്കുന്നത്.

Komentáře •