വീട്ടിന്ന്‌ സ്വര്‍ണവും കാറുമുള്‍പ്പെടെ എടുത്തുവിഷ്ണുവിനൊപ്പമിറങ്ങി; പക്ഷേ ഒടുവിൽ സംഭവിച്ചത് Anusree

Sdílet
Vložit
  • čas přidán 28. 08. 2024
  • Anusree | vishnu
    വീട്ടിന്ന്‌ സ്വര്‍ണവും കാറുമുള്‍പ്പെടെ എടുത്തുവിഷ്ണുവിനൊപ്പമിറങ്ങി; പക്ഷേ ഒടുവിൽ സംഭവിച്ചത് Anusree
    #anusree #vishnu
    #mediaflix
    actress anooshree| actress anoosree| serial cameraman vishnu| divorce| family anushree and vishnu
    anusree | serial actress anusree | anushree | anushree prakrithi | anusree prakruthi | anushree aarav | anusree aarav | naming ceremony | naming ceremony video | naming ceremony malayalam | noolukettu | noolukettu ceremony | noolukettu video | baby naming ceremony | baby naming ceremony kerala | first vlog | my firstvlog | actress sons naming ceremony | actress vlog | serial actress vlog | ceremony | malayalam | video | baby | noolu kettu | serial | actress | first | vlog | anusree | anusree aarav | anusree aarav official | anusree aarav youtube channel
    serial nadi anushree vivahamochanam serial actress anusree divorce latest news

Komentáře • 56

  • @kannankannan47962
    @kannankannan47962 Před 2 lety +120

    രണ്ടാളും ഒരുമിച്ചു തന്നെ ജീവിക്കട്ടെ കുഞ്ഞിന് വേണ്ടി എങ്കിലും 🙏

  • @MaGKFlames..000
    @MaGKFlames..000 Před rokem +9

    Randalum ottak irunnu kaikoorthu pidichu one hour samsarikkuu.. everything will be alright. Ithoke Ella familyilum indavum... It will be solved... That is the magic of love..of ur love is genuine

  • @achuachu4600
    @achuachu4600 Před rokem +15

    "അറിയാത്ത പിള്ള ചൊറിയുമ്പോ അറിയും "എന്ന പഴമൊഴി ഓഓഓഓ എന്ത് സത്യം 🤣

  • @swapnapb9016
    @swapnapb9016 Před 2 lety +96

    പ്രസവത്തിനു വീട്ടിൽ വിളിച്ചുകൊണ്ടു വന്നപ്പോൾ വീട്ടുകാർ ബ്രെയിൻ വാഷ് ചെയ്ത് കാണും, അവിടെ ചെന്നപ്പോൾ ഇവിടുത്തെ സൗകര്യങ്ങൾ ഉണ്ടാവില്ല അതോടെ വിഷ്ണുവുമായി അകലാൻ തുടങ്ങി.അതാണ് കാരണം, പിന്നെ തീരെ പക്വത ഇല്ല എടുത്തു ചട്ടം കുറച്ച് കൂടുതലാണ് വീട്ടുകാർ പറയുന്നത് ആദ്യം കേൾക്കാമായിരുന്നു.

  • @sajanasalim6235
    @sajanasalim6235 Před 2 lety +40

    രണ്ടുപേരും ഒരുമിച്ച് ഇരുന്നു സമാധാനത്തോടെ സംസാരിച്ചാൽ തീരാവുന്നതല്ലേ ഉള്ളൂ ഭാര്യയും ഭർത്താവും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ.....

  • @nishasanthosh8092
    @nishasanthosh8092 Před 2 lety +65

    ഒരാവേശത്തിന് തുള്ളിചാടി പോകും പിന്നെയാണ് പ്രേമം ഇട്ടുവെച്ചാൽ ചോറാവില്ല എന്നു പലർകും മനസിലാവുന്നത്

  • @Lakshmi-dn1yi
    @Lakshmi-dn1yi Před 2 lety +91

    ആക്രാന്തം മൂത്തു ഓരോന്ന് കാണിച്ചു കൂട്ടും വീട്ടുകാർ ഉണ്ടായത് നന്നായി

  • @VishnuVishnu-br2pm
    @VishnuVishnu-br2pm Před 2 lety +163

    പ്രായത്തിന്റെ എടുത്ത് ചാട്ടം കുറച്ച് കൂടി ആലോചിച്ചിട്ട് ഇറങ്ങി പോയാൽ പോരായിരുന്നോ 🥴

    • @jlsgaming1581
      @jlsgaming1581 Před 2 lety

      Estappeta orale kandal vere onnum alochikkiyela kure kazinjottayirikkum allam mamisilakunne kai butt poyitt paranjitt karyam illallo

    • @dfffghbg3992
      @dfffghbg3992 Před 2 lety +2

      Sq

  • @aliyammakunju3882
    @aliyammakunju3882 Před rokem +2

    17 12 2022 HI HALLOO ANU SRE MOLU HAPPEY WELCOME GOD IS LOVE YOU MOTHER OF GOD AND VEREY GOOD

  • @sanithavijayakumar1486
    @sanithavijayakumar1486 Před 2 lety +35

    ചിലപ്പോൾ പിരിഞ്ഞേക്കും, ചിലപ്പോൾ ഒന്നിച്ചേക്കും, ചിലപ്പോൾ വേറൊരാളെ കെട്ടിയേക്കും/കെട്ട് കൂടാതെ ജീവിച്ചേക്കും---ഒന്നിനും ഉറപ്പില്ല.എന്നിട്ട് ചാനലായ ചാനലുകളിൽ കയറി 'എക്സ്പ്ളനേഷനും'. നടീനടന്മാരായാൽ വേറേതോ ഗ്രഹജീവികളിണെന്ന് സ്വയം തീരുമാനിക്കുകയാണ്.

  • @anjalichinju5019
    @anjalichinju5019 Před 2 lety +18

    രണ്ടുപേരും ഒരുമിച്ച് ഇരുന്നു സംസാരിച്ചാൽ തീരാവുന്ന pbms മാത്രമേ ഉള്ളൂ

  • @omanapr7034
    @omanapr7034 Před 2 lety +21

    very good.... samadhanam ayallo..... in this world parents are the only only well wishers of their child
    so try to obey them they know what is good and bad for you.

  • @dhanyakp9470
    @dhanyakp9470 Před 2 lety +66

    അവന് പക്വത ഉണ്ട്. അവൾക്ക് അതില്ല. : അവളുടെ ഫാമിലി മൊത്തം കോഞ്ഞാട്ട ആക്കി...

  • @jesmoljaison1378
    @jesmoljaison1378 Před 2 lety +13

    Pavam baby

  • @mamattycreation7874
    @mamattycreation7874 Před 2 lety +2

    Eduthuchattam onnukondu mathram sambhavikkunna cheriya problems mathrame ivar thammilundavu....enthu problems ayalum paranju theerkkanam
    ...2 varsham njan ente veettil nonnu ellam paranjum theerthum problems solvakki.......ettuparachilukal nallathaanu.....ippo happy ayipovunnu......ipozhall prayathinte eduthuchattangal kurchukazhinjal ariyum

  • @rajasreekr8774
    @rajasreekr8774 Před 2 lety +9

    Avalkku kassttapettu jeevikkan pattilla athra thanne...

  • @simijio
    @simijio Před 2 lety +21

    ഇതൊക്കെ ചെറിയ ചെറിയ കാര്യങ്ങൾ അല്ലേ....

  • @Cookwithme-e9h
    @Cookwithme-e9h Před 2 lety +3

    അടിപൊളി

  • @anjalianju4144
    @anjalianju4144 Před rokem +6

    ആ ചെറുക്കൻ വേണ്ടവിധം അവളെ care ചെയ്തു കാണില്ല അതാണ് ഇങ്ങനെ ഒക്കെ ആകാൻ കാരണം

  • @iirl9554
    @iirl9554 Před 2 lety +5

    Sho enthalle 😞😞😞

  • @nithink.m496
    @nithink.m496 Před rokem +5

    ജാതി നോക്കി നൈസ് ആയി ഒഴിവാക്കി. കഷ്ടം..

  • @PBS488
    @PBS488 Před rokem +3

    ഈ ഫീൽഡിൽ ഇത് ഒരു sambavom അല്ല just time pass

  • @remyashiburemyashibu9562

    ഒരു വിധത്തിൽ പറഞ്ഞാല് സാധാരണ ആള് ആയ് ജീവിക്കുന്നത് ആണ് നല്ലത്..അയ്യോ അയ്യോ

  • @user-fo2dl7rp1t
    @user-fo2dl7rp1t Před rokem +1

    Vishnu Pulayan aayirikkum

  • @sulusulu676
    @sulusulu676 Před 2 lety +3

    Evaru thamml valiya prblms onnumilla
    Aa kunjinu vendiyengilm avark chuttum ullavar onnu support cheyanam... Nthina veruthe aa kunjine achan illathe aakune.. Aa penkuttiym cheriya kutti alle.. Ego aanu prblm

  • @sivadhathsiva8325
    @sivadhathsiva8325 Před rokem +6

    ഇവളുടെ ചാടി പോയി കെട്ടിയ വീഡിയോ ക് ഞാൻ അവളുടെ വീട്ടുകാരെ ഓർക്കാതെന്താ എന്ന് പറഞ്ഞതിന് കുറെ നാറി കളുടെ മറുപടി കാണണം ആയിരുന്നു. ഇപ്പൊ എവിടെ അവരൊക്കെ, മൂന്നോ നാലോ മാസത്തെ പ്രേമം, ഉടനെ കെട്ട്, പിന്നൊരു കുട്ടി. ഇനി അതിന്റെ അധോഗതി,

  • @rajishavinil9912
    @rajishavinil9912 Před 2 lety +35

    Aa cherukkan Pavam ayirikkum..... Vivaramillatha oru pennn...

    • @passion4dance965
      @passion4dance965 Před 2 lety +7

      Ningal aa cherukante koode thamasichitundo

    • @raven4698
      @raven4698 Před 2 lety

      വന്നാലോ കുലസ്ത്രീ 😂

    • @gamingboysfan
      @gamingboysfan Před 2 lety +2

      Ee kuttyude pandathe interview epozho njan kanditund...athil ninnum manasilaakum how their family used her for money....schoolil polum maryadakku ee kochine padikkan vittitilla....athil ee kuttikku nalla vishamavum undarunnu...ipozhum avalude family thanne aarikkum ellam kulam aakkiyath...

    • @ammupm1349
      @ammupm1349 Před rokem

      അവളുടെ പൂതിയെല്ലാം തീർന്നോ ... ശവം

  • @neenus3670
    @neenus3670 Před rokem

    Enthokkeyaayirunnu .vishnu ntae amma entae swantham ammayae poleyaanu.athu kondu entae amma illathathintae vishamamonnumilla..oro eduthu chattam.kalyanam kazhikkunnathae divorce cheyyanannu thonnum

  • @bluebud296
    @bluebud296 Před 2 lety +4

    Ivardaeyokkae makkalaayt janichu veezhunna kunjungaldae gathikaedu

  • @nishanabasm4927
    @nishanabasm4927 Před 2 lety +2

    Ok😌

  • @vrindaaneesh1919
    @vrindaaneesh1919 Před 2 lety +1

    Ithokke cheriya problems aane..manase thuranne samsaarichal theerum

  • @feabafeaba5037
    @feabafeaba5037 Před rokem +1

    💙😁

  • @santhithomas4623
    @santhithomas4623 Před rokem +1

    This guy is not suitable for you. Leave him and live on your feet.

  • @jayashivadasan2703
    @jayashivadasan2703 Před 2 lety +1

    Maturity lesam polum ellallo

  • @jaisammajimmy2731
    @jaisammajimmy2731 Před 2 lety

    ശ്ശോ 🤔

  • @thoufeekknrthoufeekknr573

    🤣🤣🤣🤣

  • @Anandasahasram
    @Anandasahasram Před rokem

    പക്വത കുറവ്

  • @MH-mq1im
    @MH-mq1im Před 2 lety

    Enthegilum. Aavatte. Oru kunjund Athinu vendi randi perum jeevikk meturity illa the eniyum divorcelek povaruth

  • @asainuvlog1347
    @asainuvlog1347 Před rokem

    രണ്ടാൾക്കും കാമം മൂത്ത് കണിച്ചു കൂട്ടിയതാണ് കഷ്ടം

  • @munnasanderp7618
    @munnasanderp7618 Před 2 lety +2

    I penninu vattanu

  • @crazycrazy8904
    @crazycrazy8904 Před rokem

    കഷ്ടം

  • @godfromheaven9540
    @godfromheaven9540 Před rokem

    Chekkan veludavumbol ival kurach budhimuttm kalam mosam anu kutty