ടാങ്കിൽ ഇനി എത്ര ലിറ്റർ വെള്ളം, തുറന്ന് നോക്കാതെ അറിയാംHow Much Water in Your Tank

Sdílet
Vložit
  • čas přidán 5. 09. 2024
  • നിങ്ങളുടെ വീട്ടിലെ വാട്ടർ ടാങ്കിന്കത്ത് ഓരോ സമയത്തും എത്ര ലിറ്റർ വെള്ളം ഉണ്ട് എന്ന് ടാങ്ക് തുറന്ന് നോക്കാതെ തന്നെ മനസ്സിലാക്കാൻ സാധിക്കുന്ന ഒരു സിമ്പിൾ ഐഡിയ ആണ് ഈ വീഡിയോയിലൂടെ നിങ്ങളെ കാണിക്കുന്നത് ഇത് ഏത് കൊച്ചുകുട്ടികൾക്കും ചെയ്യാം കാരണം ഇതിൽ സോൾഡറിങ് മറ്റ് ഇലക്ട്രോണിക് വർക്ക് ഒന്നും തന്നെ ഇല്ല വെറും രണ്ട് വാട്ടർ ബോട്ടിൽ ഉപയോഗിച്ച് കൊണ്ടാണ് ഇത് ചെയ്യുന്നത്
    In this video I am going to show you how much litres water in your water tank without open tank cover you can choose the method without any soldering and electronic works if you like the video then please subscribe and like my channel

Komentáře • 47

  • @muhammedshabeerp2399
    @muhammedshabeerp2399 Před 4 lety +5

    Bro yude videos Ellam simple and humble anu...

  • @aboobackerp1302
    @aboobackerp1302 Před 4 lety +1

    നന്ദി ഭായി

  • @shoukathalibk453
    @shoukathalibk453 Před 4 lety +1

    Good പക്ഷെ സത്യം പറയാം ഏ കദേശം ഇരുപതവർശങ്ങൾക്ക്
    മുമ്പ് ഞാൻ മദ്രാസിൽ ബേക്കറിയിൽ ജോലി ചെയ്യുമ്പോൾ അവിടുത്തെ ടാങ്കിൽ ഈ സംഭവം ചെയ്തിരുന്നു....

  • @sanalggscompliments1596
    @sanalggscompliments1596 Před 10 měsíci

    Thanks Dear absolutely amazing motivation video -----👌🙏👌--

  • @kumbatronics4946
    @kumbatronics4946 Před 4 lety +1

    Super chetta

  • @arshadmonu7829
    @arshadmonu7829 Před 4 lety

    Sambhavam usharayi👏👏👏👏

  • @RainyClub90
    @RainyClub90 Před 4 lety

    ഐഡിയ കൊള്ളാല്ലോ 👌👌👌

  • @jacobthomas8004
    @jacobthomas8004 Před měsícem

    750Liter ന് കയറിൻ്റെ നീളം എത്രയാ പറയാമോ.

  • @thajudheenkp2542
    @thajudheenkp2542 Před 4 lety

    Machane nice idea.👍👍

  • @Shabizone
    @Shabizone Před 4 lety

    സൂപ്പർ

  • @NAZER3peedika
    @NAZER3peedika Před 4 lety

    ഐഡിയ കൊള്ളാം, രണ്ടു പോരായ്മകൾ പറയട്ടെ. 1)താഴെ നിന്ന് നോക്കിയാൽ കാണുന്ന ടാങ്കിലെ വിവരം അല്ലെ അറിയാൻ കഴിയൂ.
    2) ചൂട് കൊണ്ടാൽ കുറച്ചു നാൾ കഴിഞ്ഞാൽ ചരട് പൊട്ടിപ്പോകില്ലേ

    • @TECHNICIANMEDIA
      @TECHNICIANMEDIA  Před 4 lety +1

      നിങ്ങള് പറഞ്ഞത് കറക്റ്റ് ആണ് nazer ക്ക

    • @dileeppk9762
      @dileeppk9762 Před 4 lety

      താഴെനിന്ന് നോക്കിയാൽ ഒരു ഐഡിയ കിട്ടില്ലേ ഒരു ഉദാഹരണം പറയാം kseb ഒരു അറിയിപ്പ് വന്നു നാളെ 9മണി മുതൽ 5മണിവരെ കറണ്ട് ഉണ്ടാകില്ല ടാങ്കിൽ എത്ര വെള്ളം ഉണ്ടെന്നറിയാൻ ഈ സംവിദാനത്തിൽ നോക്കിയാൽ ഒരു രൂപം കിട്ടില്ലേ. ഞാൻ രണ്ടുവര്ഷമുന്നേ ഇതു എന്റെ വാട്ടർ ടാങ്കിൽ ഫിറ്റുചെയ്‌തിട്ടുണ്ട്, പ്ലാസ്റ്റിക്ക് കയറിനുപകരം വണ്ണം കുറഞ്ഞ നീളളം കൂടിയ ഓട്ടോയുടെ ആക്സിലേറ്റർ കേബിൾ കിട്ടും അതുപയോഗിക്കാം. ഓക്കേ ഇതിൽ ഒരു പോരായ്മയും ഇല്ല. ഇത് ഭയങ്കര ഐടെക്ന്നുമല്ല

  • @thajudheenkp2542
    @thajudheenkp2542 Před 4 lety +1

    Tank niranjal automatic motor off akunna idea undo (water waste akathirikanulla idea )

  • @pradeeshharisreethablamusi575

    മച്ചാനെ ആ ചരട് ഏറ്റവും താഴെ വരെ കൊണ്ടുവന്നാൽ,, താഴെ നിന്ന് നോക്കിയാൽ അറിയാമല്ലോ

  • @5minlifehack708
    @5minlifehack708 Před 3 lety

    Good 🙏👏

  • @digital6741
    @digital6741 Před 4 lety

    ഹൗ...... ബല്ലാത്ത കുരിപ്പെന്നെ ജ് ....

  • @anasmeleveetil
    @anasmeleveetil Před 4 lety +1

    എന്നേ welding പഠിപ്പിച്ച channel

  • @dileeppk9762
    @dileeppk9762 Před 4 lety

    Very good

  • @ibrahimambalalaparambil5911

    Bhai ഒരു watter tank ന് ഉള്ള stand welding vedio ചെയ്യുമോ അതിന്റെ പൈപ്പ് ഘനം extra extra please?

  • @dileeshpp2245
    @dileeshpp2245 Před 4 lety

    Powli

  • @ohooho_5678
    @ohooho_5678 Před 4 měsíci

    ടാങ്കിൽ എത്ര വെള്ളം ഉണ്ട് എന്ന് പുറത്ത് നിന്ന് അറിയാം....ഇങ്ങനെ reverse നോക്കണ്ട.....
    Aa തൂക്കി ഇട്ടിരിക്കുന്ന കുപ്പിയുടെ വള്ളി ടാങ്കിൻ്റെ അകത്ത് ഒരു കല്ലിൽ ( weight ഉള്ളത്) കേബിൾ, or wire കൊണ്ട് ഉണ്ടാക്കിയ loopilode കയറ്റി vidoo........
    അകത്തെ വെള്ളത്തിൻ്റെ അതേ ലെവലിൽ പുറത്ത് ഈ കുപ്പി കാണാം...
    Reverse edukkendathilla

  • @midhunn6931
    @midhunn6931 Před 2 lety

    👍🏻👍🏻

  • @jerrimrd8261
    @jerrimrd8261 Před 4 lety

    Ikka pandde poliyallel

  • @riyasaboobacker8920
    @riyasaboobacker8920 Před 3 lety

    ടാങ്കിൽ നിന്ന് പൈപ്പിൽ പ്രഷറിൽ വെള്ളം കിട്ടാൻ എന്ത്‌ ചെയ്യണം,, ലളിതമായ എന്തെങ്കിലും മാർഗം ഉണ്ടോ

    • @TECHNICIANMEDIA
      @TECHNICIANMEDIA  Před 3 lety +1

      പൈപ്പ് വണ്ണം കൂട്ടേണ്ടി വരും അല്ലെങ്കിൽ ടാങ്ക് ഉയർത്തേണ്ടിവരും

    • @riyasaboobacker8920
      @riyasaboobacker8920 Před 3 lety

      @@TECHNICIANMEDIA ടാങ്കിൽ പൊങ്ങികിടക്കുന്ന വെയ്റ്റ് ഉള്ള എന്തെങ്കിലും ഇറക്കി വെച്ചാൽ ശരിയാകുമോ,, ഞാൻ മുൻപൊരു വീഡിയോ കണ്ടിരുന്നു,, പക്ഷെ, അത് ശരിക്കും ഓർമയില്ല

    • @TECHNICIANMEDIA
      @TECHNICIANMEDIA  Před 3 lety +1

      ചെയ്തു നോക്കിയാലേ പറയാൻ പറ്റും ഞാൻ ഇതുവരെ അങ്ങനെ ഒന്നും ചെയ്തു നോക്കിയിട്ടില്ല ബ്രൊ

    • @robinseby7615
      @robinseby7615 Před 2 lety

      @@riyasaboobacker8920 no use

  • @faijas_manjeri9544
    @faijas_manjeri9544 Před 3 lety

    10000ലിറ്റർ ആണ് ടാങ്ക് അപ്പൊ എത്ര ലിറ്ററിന്റെ കുപ്പി.. ഉള്ളിൽ... അതുപോലെ പുറത്തും

    • @TECHNICIANMEDIA
      @TECHNICIANMEDIA  Před 3 lety +1

      ഇതുപോലെ തന്നെ ചെയ്താൽ മതി

  • @georgerojan2706
    @georgerojan2706 Před 3 lety

    എന്റെ വീട്ടിൽ സിമന്റ് ടാങ്ക് ആണ് അതിൽ എത്ര ലിറ്റർ വെള്ളം കൊള്ളും എന്ന് അറിയില്ല അപ്പോൾ ഞാൻ എത്ര ലിറ്റർ വെള്ളം ഉള്ള കുപ്പികൾ ഉപയോഗിക്കും? പിന്നെ plastic ചരട് ഉപയോഗിച്ച് ഇത് ചെയ്യാൻ പറ്റുമോ? അല്ലെങ്കിൽ വേറെ എന്തെങ്കിലും ചരട് മതിയോ?

  • @shamsushamsusooper6512

    ബോട്ടിലിൽ vellamundo

  • @pksalam1960
    @pksalam1960 Před 4 lety

    1litr kupik pakaram 500ml kupi mathiyo?

  • @gireesankc6348
    @gireesankc6348 Před 3 lety

    Oó👍

  • @shinucheriyan1136
    @shinucheriyan1136 Před 2 lety

    Adichu madittiya kavithakal