ഇനി ടാങ്കിനകത്തു കയറി കഷ്ടപ്പെടേണ്ട - സ്വയം ക്ലീനാകുന്ന ANTI BACTERIAL WATER TANK

Sdílet
Vložit
  • čas přidán 21. 07. 2024
  • കൂടുതലറിയാൻ
    🔺
    Www.theoceangroup.co.in
    Enquiry@theoceangroup. Co. In
    Contact +91 93887 26518
    8137009888
    8137978880
    .................................................................
    🔺നിങ്ങളുടെ ഷോപ്പ് / പ്രോഡക്റ്റ് / വീട് ഇതുപോലെ വ്ലോഗ് വീഡിയോ ചെയ്യണോ .?
    Decoart design - Business promotion please contact:
    call / WhatsApp +919496345634
    Mail:www.Saleemalukkal@gmail.com
    .................................................................
    🔺ഞങ്ങളെ video ഇഷ്ടമെങ്കിൽ സോഷ്യൽ മീഡിയയിൽകൂടി സപ്പോർട്ട് ചെയ്യണട്ടോ
    ---------------------------------------------
    CZcams Channel : / salualu
    Facebook Page : / saleemalukka. .
    Instagram: Decoart_design
    Mail Me : creativesalu@gmail.com
    ……………………………………………….
    🤢നമ്മുടെ വീഡിയോ ലിങ്ക് ആദ്യം കിട്ടാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/Kpo7WSo77SK...
    🌟. Query Solved
    water tank quality
    anti bacterial water tank
    automatic cleaning water tank
    layers of water tank
    how clean water tank
    purity of water
    easy to clean
    Home tour
    Budget home
    home tour Malayalam
    watertank malayalam
    Chapters
    --------
    0:00 - start
    0:31 - Tile preview
    0:39 - decoart design Intro
    0:46 - About automated cleaning watertank
    02:12 - why automated clean tank
    04:00 - how to clean dusty water
    06:33 anti bacterial layer
    08:50 price of watertank
    10:03 - water tank manufacturing
    11:00- directors word
    12:30 outro
    #antibacterialWatertank
    #AutocleaningWaterTank
    #easycleaningtips
    #watertankcleaning
    #AntibacterialWatertank
    #watertank
    #latestmodelWatertank
    #purewater
    Hi friends,
    Saleem alukkal. I am an Interior designer and consultant. I have good experience in design home exterior and interior, space planing and arrangement of furniture. I worked in a dubai based leading Architectural interior design company. Since 2013 i worked with international designers. The last 8 years i worked in classical, modern, contemporary, Moroccan , Arabic ,victorian and western style etc.
    Decoart design CZcams channel is introduces you latest varieties of home construction interior making products and designs. I visits houses & commercial Architect interiors, building materials and shapes .i also introduce masters in house construction and Interior designing industry.
    Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
    My Gadgets :
    Camera : Canon EOS 250 D
    : GoPro hero 9
    : i phone 13 pro
    Mic : Boya Mic+Lensgo Wireless
    Tripod : YUNTENG VCT-668 Pro
    Gimbal : Dj Ozmo 4
    Lights : LED FED Light AC-100vz so
  • Jak na to + styl

Komentáře • 92

  • @mohdkhani
    @mohdkhani Před rokem +2

    Good technology.
    Drainline. You. Have to fixe motorized. Valve. Is. Better.

  • @althafahammed7753
    @althafahammed7753 Před 6 měsíci

    tank nte purthoru Nalla flteration system vacha porey,,, athidak eduthu clean cheyyam cheyyalo

  • @kappalmulakaparambil8740

    Little bacteria required it's part of human body

  • @venkateshwarancr4729
    @venkateshwarancr4729 Před rokem +2

    very hygienic..👍👍💐

  • @mahadevansadasivan3538

    Confuesd about the ocean water tank and selzer water tank both self cleaning came to know that HDPE in selzer is Better than LDPE in ocean any objections ?

    • @blahblahpoet
      @blahblahpoet Před měsícem

      selzer inde tank okke potti tharna oru sambavam indarnu panchayat level tender edutitte

  • @paulemorph
    @paulemorph Před 11 měsíci

    IMHO, This kind of plumbing to clean the tank automatically can be implemented in your existing flat bottom tank also, by providing a cleaning drain outlet at the bottom center of the tank and a strong steel stand to support the weight of your tank and raise it's height by 1 foot above the floor. What do you think? All good suggestions are welcome.

  • @saifusaifudheen2156
    @saifusaifudheen2156 Před rokem +6

    ആന്റി ബാക്ട്ടിരിയ അത് ബിസിനെസ്സ് പരമായ ഒരു വാക്കുകൾ മാത്രമല്ലെ അങ്ങിനെയൊന്നു നടക്കുന്നുണ്ടോ ? സത്യത്തിൽ
    അങ്ങിനെ യാണെങ്കിൽ ആ ലെയർ ആ ടാങ്കിന്റെ വെള്ളത്തോട് ചേർന്ന് അല്ലെ നിൽക്കേണ്ടത് ? 🤔

  • @kuttypappa7330
    @kuttypappa7330 Před rokem +1

    ഹായ് 🙋🏼‍♂️സൂപ്പർ.. 👌🏻👌🏻

  • @noushadcm9712
    @noushadcm9712 Před rokem

    Super

  • @Vineethkpya
    @Vineethkpya Před rokem +1

    Pvc pipe alle ullil food gradable ano

  • @nichuvaavanichuvaava9035

    Kaathirunna tank

  • @josephthoppilvaikom2588
    @josephthoppilvaikom2588 Před rokem +3

    ഉപയോഗത്തിലിരിയ്ക്കുന്ന ഒരു ടാങ്ക് കാണിയ്കുക കൂടാതെ വാട്ടർ ടെസ്റ്റ് ചെയ്തു റിസൾട്ട് കാണിയ്കുക
    Ocean ഫ്രാങ്കോയുടെ കമ്പനി അല്ലെ

    • @josephthoppilvaikom2588
      @josephthoppilvaikom2588 Před rokem

      ഞാൻ രണ്ടു ടാങ്ക് വാങ്ങുവാനുള്ള പ്ലാനിൽ ആണ് ടെസ്റ്റ് റിപ്പോർട്ടിന് വെയിറ്റ് ചെയ്യുന്നു
      ഇ കോളിൻ ടെസ്റ്റ് ചെയ്തു കാണിയ്ക്കുമോ ആന്റിബാക്റ്റീരിയൽ എഫ്ക്റ്റ്

  • @safz....1964
    @safz....1964 Před rokem

    Veetilulla water tankil inganoru setup cheithalo....
    Cement vech

  • @abbasup183
    @abbasup183 Před 23 dny

    1000 Lന് IMTR stand ഉയരം ഉള്ള തിന്ന് എത്രവില വരും -

  • @ckazeez
    @ckazeez Před rokem +1

    👍🏼

  • @nasarmanumanu9973
    @nasarmanumanu9973 Před rokem +1

    ഹായ് 🥰🥰🥰🥰👍👍

  • @sandeepkaraayi25
    @sandeepkaraayi25 Před 2 měsíci

    എനിക്ക് അറിയേണ്ടത് ടാങ്കിന്റെ ഉള്ളില്‍ ചെയ്ത pvc പൈപ്പിനെ കുറിച്ചാണ് ഈ ടാങ്ക് മോണോബ്ലോക്ക് പമ്പ്കള്‍ക്ക് മാത്രം ആണോ പൈപ്പ് ഇങ്ങനെ ഫിറ്റ് ചെയ്താല്‍ സബ്മേസിബിള്‍ പമ്പ് ഇതില്‍ ഫിറ്റ് ചെയ്യാന്‍ പറ്റുമോ ടാങ്കിലെ വെള്ളം തിരിച്ച് കിണറ്റിലേക്ക് പോവില്ലേ

  • @sb-gk3pq
    @sb-gk3pq Před rokem +1

    Adipoli👏👏👏👏👍👍👌👌

    • @decoartdesign
      @decoartdesign  Před rokem

      Thank you

    • @sb-gk3pq
      @sb-gk3pq Před rokem

      @@decoartdesign
      Innale njaanum ammeem koodi water tank clean cheyyunna kaaryam samsaarichirikkuvaayirunnu
      Vegham broye vilich clean cheyyaan vilikkaan paranjappo Phn eduthappozhaan notification kandath
      Udane kandu
      Endhaayaalum adipoli👌👍
      Daily viewer aanu Njn 🙌💪

    • @sb-gk3pq
      @sb-gk3pq Před rokem

      @@decoartdesign
      Ammakkum kaanich koduthu
      Endhaayaalum ithu valare aavashyamaan
      But,, already tank sett aanu
      Replace cheyyeendi varum
      Ullathine ee technique vech cheyyaann vijaarichaal🤔 bottom portion kondum antibacterial layer illaathath kondum pattathilla🥴😒

    • @sb-gk3pq
      @sb-gk3pq Před rokem

      @@decoartdesign
      Ippo ente veedinte kuttoosayum kazhinju
      3 months aayi
      Annum arinjillallo
      😕
      Kurach nerathe aavaam nnu thonni

  • @vmvarun
    @vmvarun Před rokem

    Trivandrum dealers evide undu

  • @prasadvelu2234
    @prasadvelu2234 Před rokem +2

    ഇത് എത്രയോ മുൻപ് സെൽ സർ അവതരിപ്പിച്ചതാണ് സ്നേഹിതാ ...

  • @ottakombantravelvlog5740
    @ottakombantravelvlog5740 Před rokem +10

    Selzer selfresh എന്ന കമ്പനി ആണല്ലോ ഈ മോഡൽ ആദ്യമായി ഇറക്കിയത് ഇതു കോപ്പി അടിച്ചതാണല്ലോ 😄നിങ്ങൾ സ്വന്തമായി ഒരു മോഡൽ കണ്ടത്തി കൊണ്ട് വന്നിട്ടല്ലേ ഇതുപോലെ ഉള്ള വീഡിയോ ഇറക്കേണ്ടത് കോപ്പി അടിച്ചു ഏറക്കുന്നതിലല്ല മിടുക്ക്. ആന്റി ബാക്ട്രിയൽ അത് പറ്റിപ്പു പരുപാടി ആണല്ലോ മാഷേ.പറഞ്ഞു പറ്റിക്കാതെ പ്രവർത്തിൽ കൊണ്ട് വരണം പ്ലാസ്റ്റിക്ൽ ആന്റി ബാക്ട്രിയൽ എന്നൊരു പരുപാടി നടക്കില്ല ഈ ഒരു കാര്യത്തോട് യോജിക്കാൻ ആവില്ല.

    • @Con_fus_ed
      @Con_fus_ed Před rokem

      Varsha started trend.This is pineyum different from other copycat tanks .If you pay attention that sir is explaining concept of Anti Bacterial.

  • @saifukalathingal9376
    @saifukalathingal9376 Před rokem

    തറയിൽ കുഴിച്ചിടുന്ന രീതി പറഞ്ഞു തരാമോ

  • @phoenixvideos2
    @phoenixvideos2 Před rokem +1

    സംഗതി പൊളിച്ചു

  • @sanjk6274
    @sanjk6274 Před rokem +1

    Kannur ഉണ്ടോ?

  • @aswinputhucode3965
    @aswinputhucode3965 Před rokem

    Murali gopi yude voice cut👀

  • @mohammadyunus2709
    @mohammadyunus2709 Před 7 měsíci

    Yunus Mohammed

  • @user-nx5ux6wx9k
    @user-nx5ux6wx9k Před rokem +2

    സാദാ tang 1000 ലിറ്റർ എത്ര രൂപ വരുന്നുണ്ട് ഇപ്പോൾ

  • @GKGk-tc6ge
    @GKGk-tc6ge Před rokem +2

    1(ആന്റി ബാക്റ്റീരിയ 🤔🤔
    2)അടിയിൽ മാത്രമാണു അഴുക്ക് ഉണ്ടാവുക എന്നത് ഒരു ടാങ്ക് തുറന്ന് നോക്കുക വെള്ളം നിൽക്കുന്ന ടാങ്കുകൾക്ക് സൈഡുകളിലും അഴുക്ക് പിടിച്ചു കിടക്കുന്നത് കാണാം അങ്ങനെ ആണേൽ ടാങ്കിന്റെ ഉള്ളിൽ ഇറങ്ങി ഉരച്ചു കഴുകി വൃത്തി ആക്കുന്നത് കൊണ്ടേ ടാങ്ക് വൃത്തി ആവുക ഉള്ളൂ

    • @decoartdesign
      @decoartdesign  Před rokem +3

      നമുക്ക് 3 മാസം കഴിഞ്ഞു ഒരു റിവ്യൂ കൂടി ചെയ്യാം .😁

    • @sharonoceangroup1951
      @sharonoceangroup1951 Před rokem

      We launched in June,yet to receive a complaint from our happy customers.

    • @GKGk-tc6ge
      @GKGk-tc6ge Před rokem +1

      @@sharonoceangroup1951ഉം വാങ്ങിയവർ ഹാപ്പി എങ്കിൽ ബോർ വെൽ വെള്ളം ഉപയോകിക്കുന്ന കസ്റ്റമർ ഹാപ്പി ആണേൽ ഒരു ടാങ്ക് ഞാൻ വാങ്ങിക്കും

    • @GKGk-tc6ge
      @GKGk-tc6ge Před rokem +2

      @@decoartdesign ബോർ വെൽ ഉള്ളവർ ഇത് വാങ്ങിയവർ ഉണ്ടേൽ അവിടെ ഒന്ന് റിവ്യൂ ചെയ്താൽ ഉപകാരം ആവും

    • @blackvader100
      @blackvader100 Před rokem +2

      ​@@decoartdesign comment ettittu 6months aayi. Follow up evide?

  • @kesavthefilmmaker
    @kesavthefilmmaker Před rokem +3

    👍👍👍

  • @jacobkoshy4193
    @jacobkoshy4193 Před rokem +1

    ഇതിന്റെ വില ലിറ്ററിന് എത്ര

  • @babupk2565
    @babupk2565 Před rokem +3

    ഇതുപോലെയുള്ള വിഡിയോ ഇനി ചെയ്യേണ്ട ആദ്യം തന്നെ ഈ കമ്പനിയും സ്ഥലവും എവിടെയാണെന്ന് പറയു സ്നേഹിതാ

    • @sharonoceangroup1951
      @sharonoceangroup1951 Před rokem

      Hello Babu Sir.We are a company located in Thrissur.Kerala Sir.

    • @decoartdesign
      @decoartdesign  Před rokem

      കമ്പനിയിൽ retail ഇല്ല product ആവശ്യമുള്ളവർ retaial ഷോപ്പിൽ നിന്നാണ്
      വാങ്ങേണ്ടത് . ഫാക്ടറി ലൊക്കേഷന് തൃശ്ശൂർ vadakkancheri

  • @mubifaisal.malammel109
    @mubifaisal.malammel109 Před rokem +1

    Selzer tank ithupole same aanu.ithinu rate kooduthala

    • @decoartdesign
      @decoartdesign  Před rokem

      Antibacterial anu ithu

    • @Con_fus_ed
      @Con_fus_ed Před rokem

      Selzer hdpe aa this is ldpe,This is anti bacterial so better.

    • @twitterismyname3493
      @twitterismyname3493 Před rokem +1

      complaints kooduthalanu.I came here after reading all the comments under their videos.

  • @RaveendranRaveendran-iz9io

    Evida kittum mob no

  • @CristianoRonaldo-uo6vj
    @CristianoRonaldo-uo6vj Před rokem +2

    Price double anu

  • @johnymj4185
    @johnymj4185 Před rokem +3

    പ്ലാസ്റ്റിക് ടാങ്ക് ഉപയോഗിക്കാൻ പാടില്ല എന്നു പറയുന്നുണ്ടല്ലോ

    • @homezonemedia9961
      @homezonemedia9961 Před rokem +2

      പ്ലാസ്റ്റിക് ടാങ്ക് നിർമ്മിക്കാത്തവർ അങ്ങനെ പറയും.

    • @shaffinouman1312
      @shaffinouman1312 Před rokem

      @@homezonemedia9961 😀

    • @Con_fus_ed
      @Con_fus_ed Před rokem +1

      Plastic tank has given ISI

  • @sameerkunnathoor543
    @sameerkunnathoor543 Před 10 měsíci

    Old

  • @iqbal9141
    @iqbal9141 Před rokem +1

    Prices too much

  • @shihabvp9518
    @shihabvp9518 Před rokem +1

    Paisaethara 1000Liller

    • @sharonoceangroup1951
      @sharonoceangroup1951 Před rokem

      Please do ping us for price details for your location and delivery details.

  • @jaleelbaithulhira8493
    @jaleelbaithulhira8493 Před rokem +2

    Price parayamayirunnu

    • @decoartdesign
      @decoartdesign  Před rokem

      പറഞ്ഞല്ലോ . വീഡിയോ കാണു 🤔😮

  • @UshaKumari-lt4us
    @UshaKumari-lt4us Před rokem

    500 ലിറ്റർ കിട്ടുമോ?

    • @sharonoceangroup1951
      @sharonoceangroup1951 Před rokem

      Kindly contact us on number listed in Description Usha Ma'am.CZcams is deleting comments giving out our phone number at the moment.

    • @sharonoceangroup1951
      @sharonoceangroup1951 Před rokem

      For this series ila..But we have other series.

  • @ashrafali-sy2gt
    @ashrafali-sy2gt Před rokem +3

    ചളി താഴെ മാത്രമല്ല ബ്രോ full ആയിട്ട് ഉണ്ടാവാറുണ്ട്

  • @ashrafmp7698
    @ashrafmp7698 Před rokem +2

    Copy