കോട്ടയം , കുടമാളൂർ ക്ഷേത്രത്തിൽ 'ഗംഗ കുട്ടിയുടെ " വയലിൻ മാന്ത്രിക പ്രകടനം കാണാനെത്തിയ ജനസാഗരം

Sdílet
Vložit
  • čas přidán 9. 09. 2024
  • കോട്ടയം , കുടമാളൂർ ക്ഷേത്രത്തിൽ ഗംഗ കുട്ടിയുടെ വയലിൻ മാന്ത്രിക പ്രകടനം കാണാനെത്തിയ ജനസാഗരം❤️ നാലാം തവണയും ഗംഗ കുട്ടിയുടെ പരിപാടി കാണുവാൻ ഭാഗ്യമുണ്ടായി 💛 നിർഭാഗ്യവശാൽ ഭക്ഷ്യവിഷബാധയാൽ ചെറിയ ഉന്മേഷക്കുറവ് ഉള്ളതിനാൽ ഗംഗകുട്ടിയുടെ ശരിക്കുള്ള പ്രകടനം പുറത്തെടുക്കുവാൻ സാധിച്ചില്ല എന്ന് സ്ഥിരം കാണുന്നത് കൊണ്ട് മനസ്സിലായി 'എങ്കിലും പരിപാടി ഗംഭീരമായിരുന്നു 🩵🙏 ആ കുറവ് 8ാം തീയതി ആയാംകുടി ക്ഷേത്രത്തിൽ കാണുവാൻ സാധിക്കും എന്ന് വിശ്വസിച്ച് കാത്തിരിക്കുന്നു 💙🙏 all the best Ganga kutty ❤️💛💙🙏 - ( 03.03.24 ) camera by Ramesh kidangoor & Pranitha Ramesh - Editing - Ramesh kidangoor

Komentáře • 39

  • @SureshKumar-or8sq
    @SureshKumar-or8sq Před 6 měsíci +7

    മോൾക്ക് ഒത്തിരയൊത്തിരി അനുഗ്രഹം ഉണ്ടാകട്ടെ.. ഇത്രക്കും നല്ല മിടുക്കി ആകാൻ മോൾക്ക് പ്രോത്സാഹനം നൽകുന്ന ഗുരുവിനും, മാതാ പിതാക്കൾ ക്കും എൻ്റെ കൂപ്പുകൈ...

  • @rejivt9133
    @rejivt9133 Před 4 měsíci +2

    മനോഹരം
    ആയി
    മോളെ
    ചക്കര ഉമ്മ എന്റെ കുട്ടിക്ക്

  • @VishwanathaUdupa
    @VishwanathaUdupa Před 6 měsíci +3

    Super Ganga 🙏🙏🍎🍎🍎

  • @beenahari9714
    @beenahari9714 Před 6 měsíci +3

    ചക്കരേ സൂപ്പർ ആയിട്ട് വായിച്ചു എത്ര യോ നാളായി കാണാൻ കൊതിക്കുന്നു കണ്ടപ്പോൾ ഒരു പാട് സന്തോഷം ദൈവ തിന്റെ അനുഗ്രഹ മുള്ള കുഞ്ഞു ഇനി ഉം ഉയരങ്ങളിൽ എത്തട്ടെന്ന് പ്രാർത്ഥിക്കുന്നു ചക്കര ഉമ്മ പറയാൻ ഇനി വാക്കുകൾ ഇല്ല ഇത് വയറൽ ആക്കിയ രമേഷ് സാറിനു ഒരു ബിഗ് സല്യൂട്ട് ❤

    • @beenahari9714
      @beenahari9714 Před 6 měsíci

      മോടെ സാറിനും പ്രത്യകം അഭിനന്ദനങ്ങൾ

  • @satyanarayanapulagam8958
    @satyanarayanapulagam8958 Před 6 měsíci +5

    I AM HER FAN. SHE IS GIFTED BY MA SARASWATI.

  • @prakasharavind3528
    @prakasharavind3528 Před 6 měsíci +2

    അനുരൂപ് സോൽപ്പം ഓവർ സ്മാർട്ട് ആകുന്നുണ്ടോന്ന് ഒരു സംശയം.
    ഗംഗകുട്ടിയുടെ ഗുരു.
    ഗംഗ കുട്ടിയുടെ performance വളരെ വളരെ നന്നായി നന്നായി കൂടി കൂടി വരുന്നുണ്ട്.
    അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @SureshKumar-or8sq
      @SureshKumar-or8sq Před 6 měsíci +1

      ഇത് പോലെ ഒരു കുഞ്ഞു ശിഷ്യ ഇത്രയും മധുരമായി പെർഫോം ചെയ്യുമ്പോൾ ഒരു ഗുരുവിന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമാണ്, അത് ഓവർ സ്മാർട് എന്ന് പറഞ്ഞ് നിങ്ങളുടെ മനസ്സ് ചെറുതാക്കല്ലെ..

  • @balamurali3531
    @balamurali3531 Před 6 měsíci +2

    ദൈവം അനുഗ്രഹിക്കട്ടെ മോളെ 🙏🙏🙏

  • @rajans6739
    @rajans6739 Před 5 měsíci +3

    ആരുടെ പുനരവതാരമാണോ? പത്തുവയസിൽ ഇങ്ങനെ അപ്പൊ മുപ്പത്, നാൽപ്പത് വയസ്സിൽ എങ്ങനെ? ഭഗവാനെ ആയുസ്സ് ധാരാളം കൊടുക്കണേ ❤

  • @akellasomayajulu2226
    @akellasomayajulu2226 Před 6 měsíci +1

    You touch my heart. Since my 61 years this type immense in karnateck music artist never seen. You gifted by god just like tyagaraja. Keep it uo for ever this wonderful working in music. Dont divert in any like cene field request to parents and you and your gury also.

  • @vidyadharanpillai2892
    @vidyadharanpillai2892 Před 4 měsíci

    ഈ മോളെ ദൈവ൦ അനൂഗ൭ഹികകടെട🌷🌷🌷🌷🌷🌷🌷

  • @user-qb7co4oh5e
    @user-qb7co4oh5e Před 6 měsíci +2

    Namovagm. Molu🌹🌹🌹
    Selvan.. A. P
    Kadavanad 5:59

  • @rajannair6241
    @rajannair6241 Před 4 měsíci

    ❤😊🎉

  • @sumeshputhupulli474
    @sumeshputhupulli474 Před 3 měsíci

    Super molu

  • @jayanthipillai
    @jayanthipillai Před 6 měsíci +1

    All the blessings

  • @mgsanthoshkumar9742
    @mgsanthoshkumar9742 Před 6 měsíci

    ഗംഗ കുട്ടി മിടുക്കി ആവാൻ പ്രാർത്ഥിക്കുന്നു. 👏🏻👍🏻👌🏻❤

  • @k.k.v.bhavanacharyagovinda3524

    Excellent God Bless

  • @hrishikeshnair4051
    @hrishikeshnair4051 Před 6 měsíci +1

    സ്വരരാഗ .ഗംഗാ- പ്രവാഹം❤❤❤

  • @geethasurendran8448
    @geethasurendran8448 Před 6 měsíci +1

    Sooper❤❤

  • @geethakumari7392
    @geethakumari7392 Před 6 měsíci +2

    Where is the next program

  • @tomsweddingcreation
    @tomsweddingcreation Před 6 měsíci +1

    👏👏❤️❤️

  • @vijayapathanadukam129
    @vijayapathanadukam129 Před 6 měsíci +1

    Kunhipenninde performance kaanan yendoralkara!!!?Adipoli muthe,,,,,

  • @hemanarayanaswamy9697
    @hemanarayanaswamy9697 Před 6 měsíci

    Soooper o soooper

  • @bvrnvsarma7408
    @bvrnvsarma7408 Před 6 měsíci

    Excellant!

  • @bijugopal4539
    @bijugopal4539 Před 6 měsíci

    Blessing 🌹🌹🌹🌹🌹🌹

  • @ganeshakr3366
    @ganeshakr3366 Před 5 měsíci

    ಈ ಮಗು ದೇವರ ರೂಪದಲ್ಲಿ ನಮಗೆ ಕಾಣುತ್ತದೆ ಹೀಗೆ ನಮಗೆ ಸಂಗೀತ ದಿoದ ದೇವರು ಕಾಣಲಿ

  • @radamaniamma749
    @radamaniamma749 Před 6 měsíci +2

    ഈ കുഞ്ഞിനെ വിലയിരുത്താൽ മാത്രം അറിവില്ലാതെ പോയല്ലൊ - അത്ര അനുഗ്രഹീത യാ യ കു ട്ടി

  • @thulasisivan4949
    @thulasisivan4949 Před 6 měsíci

    മോളെ..... 🙏🙏

  • @sudharmanvn6661
    @sudharmanvn6661 Před 5 měsíci

    ഗുരുവായൂർ ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും

  • @user-tj8tf1jr5b
    @user-tj8tf1jr5b Před 6 měsíci +2

    💐💐

  • @sunillalm3311
    @sunillalm3311 Před 6 měsíci +2

    ഗുരു "സ്ഥാന"ത്തിരിക്കുന്നതല്ലേ ഭംഗി ?

  • @surendrannalunnel9569
    @surendrannalunnel9569 Před 5 měsíci

    ഫാഗവാൻ കൂടെ udu മോളെ ❤❤❤❤❤

  • @sureshsiva7940
    @sureshsiva7940 Před 6 měsíci +3

    കൊച്ച് പാടിക്കൊള്ളും ആശാൻ അവിടിരുന്നാൽ മതി 😂

  • @gopikuttannair926
    @gopikuttannair926 Před 4 měsíci +1

    ഗുരുവിനെ നമസ്കരിക്കുന്നു.. കൂടാതെ കുഞ്ഞുമോൾ വായിക്കുമ്പോൾ തന്നെ വായിക്കാൻ അനുവദിക്കുക.

  • @savanthtrichinapalli5614
    @savanthtrichinapalli5614 Před 6 měsíci

    Indian music need devine melody. This child is gifted. We need such children with natural gift. She should be trained to bring out devineness.
    Why scribbling with bow on the instrument.
    It sounds like when a truck loaded with empty milk cans, meets an accident with a truck loaded with ducks.😅

  • @rknair6011
    @rknair6011 Před 6 měsíci

    WHOISSTANDINGTHETWOPERSONSBEHINDEGANGAMOL