പറ്റുമെങ്കിൽ ഇവളെ നമുക്ക് ഇല്ലാതാക്കിയാലോ😡

Sdílet
Vložit
  • čas přidán 2. 03. 2022
  • #shahanaazeez #malayalamnewshortfilm #short #mychoicebyaneesa
  • Komedie

Komentáře • 129

  • @farsirasak9069
    @farsirasak9069 Před 2 lety +8

    Igante nalla ayalvasigalk kodk makkale oru salute😘🔥njangalavadind Kure ennam kuthitirupp ndakan vendi nadkna Kure ennam

  • @sahirasahira8465
    @sahirasahira8465 Před 2 lety +10

    ഇന്നേ ഇത് പോലെ കുറെ കാരണം ഉണ്ടാക്കി ഇറക്കാൻ നോക്കിയതാ... പക്ഷെ നടന്നില്ല....

  • @shahanarafeeq3966
    @shahanarafeeq3966 Před 2 lety +61

    എന്റെ ആദ്യത്തെ ജീവിതം അവസാനിച്ചത് ഇതേ കാരണം കൊണ്ടായിരുന്നു..അമ്മയിമ്മയും നാത്തൂനും കൂടി അവസാനിപ്പിച്ചു...പക്ഷെ ഇപ്പൊ രണ്ടാമത്തെ ജീവിതം,,,അൽഹംദുലില്ലാഹ് ,,റാഹതാണ്

    • @esathannickal6830
      @esathannickal6830 Před 2 lety +5

      Rub anugrahikatey

    • @Shahananadiya
      @Shahananadiya  Před 2 lety +5

      അൽഹംദുലില്ലാഹ് 😘

    • @esathannickal6830
      @esathannickal6830 Před 2 lety +1

      Shahna.adyathethil kutikal elley secondilo undo

    • @shahanarafeeq3966
      @shahanarafeeq3966 Před 2 lety +4

      @@esathannickal6830 ആദ്യത്തെ ഉണ്ട് ..10 വയസ്സ്‌ഉള്ള മോള്..ഇപ്പൊ രണ്ടാമത്തെ കല്യാണം കഴിഞ്ഞ് 3 year ആയി..1 മാസം പ്രായമുള്ള മോള് ഉണ്ട്..ഇപ്പൊ അൽഹംദുലില്ലാഹ്

    • @esathannickal6830
      @esathannickal6830 Před 2 lety +1

      @@shahanarafeeq3966 rub jivitham santhosgathilakatey.first kuty tganeadutho hussintadutho

  • @santhoshandfamily
    @santhoshandfamily Před 2 lety +7

    എല്ലാവരും ഒന്നിനൊന്നു മെച്ചം തകർത്തഭിനയിച്ചു 👌👌👌

  • @muzu_multhazim_9974
    @muzu_multhazim_9974 Před 2 lety +1

    Adipoli🤩🤩🤩

  • @sainusainudheen4716
    @sainusainudheen4716 Před 2 lety

    Supper filime

  • @sabahsabah2931
    @sabahsabah2931 Před 2 lety +1

    Oru partum koodi venamayirunnu

  • @shahansidan9571
    @shahansidan9571 Před 2 lety +7

    മരുമോളെ തിരിച്ചു കൊടുന് naathone ഇറക്കി വിടുന്ന രംഗം കൂടി വേണമായിരുന്നു 😄അവളല്ലേ കുത്തിത്തിരുപ്പ് ഉണ്ടാക്കി 🥰

    • @Shahananadiya
      @Shahananadiya  Před 2 lety

      🥰🥰🥰husbend gulfilalledo😍

    • @shahansidan9571
      @shahansidan9571 Před 2 lety

      @@Shahananadiya പിന്നെ ഇയ്യ് ഇതിൽ അഭിനയിക്കല്ലേ

    • @Muneera_Salam_
      @Muneera_Salam_ Před rokem +1

      🥰👌🏻

  • @shameer4426
    @shameer4426 Před 2 lety +2

    Shahana sis പൊളി 👌👌👌👌❤❤❤❤

  • @abdulsalamvkabdusalam6222

    ഇപ്പഠ ഇതിൽ ആരാണ് തെറ്റ് ചെയ്തത് ... പെണ്ണുങ്ങൾ ക്ക് ബുദ്ദി . കറിയിൽ ഇടുന്ന ഉപ്പ് പോലെയാണ് ഇട്ടാലും ഇട്ടാലും മതിയാവൂല ....അവസാനം എന്തായി... ചിന്തിക്കുന്ന വർക്ക് . മനസിലാവും.

  • @zuhrathulshareefkm7848
    @zuhrathulshareefkm7848 Před 2 lety +1

    Pavam ikka 😭😭

  • @han-1747
    @han-1747 Před 2 lety +12

    വല്ലാത്തജാതി അമ്മായിഉമ്മയും നാത്തൂനും ഷഹാന പൊളിച്ചുട്ടോ

  • @ASCOOKERFoodchannel
    @ASCOOKERFoodchannel Před 2 lety +7

    Ayalvasi ayaal ingane venam.. Nalla ayalvasi ..samoohathil inganeyum nadakunnundengil avarik oru paadam agatte.. Super... 🙌🙌🙌best of luck

  • @malappurammalu
    @malappurammalu Před 2 lety +2

    മുത്തേ പൊളിച്ചു🥰

  • @jilshafathima9991
    @jilshafathima9991 Před 2 lety +1

    Adi poli itha 💕

  • @afsalappu440
    @afsalappu440 Před 2 lety

    സൂപ്പർ ആയി

  • @richuvlogs7553
    @richuvlogs7553 Před 2 lety +3

    😳😳😳 വെറുതെ ഉണ്ടാക്കി പറഞ്ഞു ബന്ധം വേർപെടുത്തല്ലേ..... എല്ലാ കാര്യങ്ങളും crct മനസിലാക്കി വേണം.
    അള്ളാഹു എന്നും നില നിർത്തി തരട്ടെ
    ബന്ധങ്ങൾ. ആമീൻ 🤲

  • @sainusainudheen4716
    @sainusainudheen4716 Před 2 lety

    Part.4undo

  • @sharfudheenwimax8250
    @sharfudheenwimax8250 Před 2 lety +1

    😍😍😍😍

  • @mubasheeraolipram7194
    @mubasheeraolipram7194 Před 2 lety

    വീഡിയോ അടിപൊളി ആണ്

  • @ansilashafeek3676
    @ansilashafeek3676 Před 2 lety

    Firs part link ndo

  • @rahanamahamood6237
    @rahanamahamood6237 Před rokem

    💕💕💕👍👍👌🏻👌🏻🤗

  • @Uppachimakkals-y3c
    @Uppachimakkals-y3c Před 2 lety +1

    Adipoli 👌 allavarum thagarthabinayichu 🥰❤️❤️❤️❤️

  • @ippukunjuippu_kunju353
    @ippukunjuippu_kunju353 Před 2 lety +1

    Adipoli 😀😀😄

  • @navase9105
    @navase9105 Před 2 lety +1

    Hi ningalanda kamaruthanday videoyil varathad plz replay

  • @sahla6246
    @sahla6246 Před 2 lety +3

    😍🤩

  • @shameer4426
    @shameer4426 Před 2 lety +2

    ❤❤❤❤

  • @mumthasworldmalappuram7079

    നിങ്ങളുട വീഡിയോയിൽ എന്റെ ulpeduthumo എനിക്ക് നിങ്ങളെ എല്ലാവരെയും വളരെ ഇഷ്ട്ടം ആണ്

  • @shamna3858
    @shamna3858 Před 2 lety +1

    👍🏻👍🏻🥰

  • @nadiramahmood3567
    @nadiramahmood3567 Před 2 lety

    Adi.poli

  • @mubasheeraolipram7194
    @mubasheeraolipram7194 Před 2 lety +2

    ഇന്ന് വീഡിയോ ഉണ്ടോ

  • @pvs.vengara7058
    @pvs.vengara7058 Před 2 lety +2

    ഇതിന്റെ ബാക്കി കഥ വേണം pilis

  • @farhanputhalath6379
    @farhanputhalath6379 Před 2 lety

    Adipoli

  • @sajisullia1680
    @sajisullia1680 Před 2 lety +1

    😍

  • @sirajnoorbina3574
    @sirajnoorbina3574 Před 2 lety +1

    ഇതിന്റെ ബാക്കി ഇല്ലേ

  • @mmuhsinmmuhsin7295
    @mmuhsinmmuhsin7295 Před 2 lety +2

    Kamaru yavidey

    • @infotechdtp145
      @infotechdtp145 Před 2 lety

      ഞാനും ചോദിക്കാനിരിക്കായിരുന്നു.

  • @noufalnoufal8521
    @noufalnoufal8521 Před 2 lety +6

    നിങ്ങൾ കുറച്ചൂടെ നല്ലപോലെ സംസാരിക്ക്.. എല്ലാ മലയാളികളും കാണുന്നതല്ലേ? 🙁 ഇതിപ്പോ ഞമ്മള് മലപ്പുറത്തുള്ളോർക്ക് മാത്രം മനസ്സിലാവുന്നുള്ളു

    • @rumaisaashraf4239
      @rumaisaashraf4239 Před 2 lety

      Nja kannur anu..nk മനസ്സിലാകുന്നുണ്ട്

    • @noufalnoufal8521
      @noufalnoufal8521 Před 2 lety

      @@rumaisaashraf4239 അത് മലപ്പുറത്തോട് മുന്നേ ബന്ധം ഉള്ളത്കൊണ്ടാവും

  • @nafilaNajwa1011
    @nafilaNajwa1011 Před 2 lety +1

    ആരാ പുതിയ avatharam

  • @ashfilkt3633
    @ashfilkt3633 Před 2 lety +1

    Kamaru ന്ന് endupatty

  • @SHASVLOG7379
    @SHASVLOG7379 Před 2 lety +7

    ആദ്യം ചെയ്യാനുള്ളതെല്ലാം ചെയ്യും,ആ ചെയ്യുന്നത് സത്യമാണോ അസത്യമാണോ എന്നുപോലും നോക്കില്ല
    അവസാനം കരച്ചിലും സങ്കടപ്പെടലും..

  • @lachoosworld7633
    @lachoosworld7633 Před 2 lety +1

    Shahana ee avastha ende nathoonu vannittund aro ariyathe vilicha call avalk vilikannum paranj . Ennit avanumayi nathoon sallapikkuga ende nathoon avatte njangalude veettilum ayirnnu ennit avanid varan paranj avane pidichu ithonnum ariyathe pavam ivdeyum. Avasam pidicha aleyum kond moothachanum nattile chekkanmarum ingot vann. Age pedich endannariyathe njangal... Pidicha chekkan paranju ivale njanariyilla nn Allah bagyamayi avan angane sathyam parayan thonnichath ee alalla nn paranjathond .. Illel niraparathi aya aval inn endavum avastha.... Avale chathicha nathoonodum mattum innum avalk porukan kayinjittilla ...

  • @fousiyafaisal780
    @fousiyafaisal780 Před 4 dny

    Arkkum varathirikkatte😢😢😢

  • @aslupk1700
    @aslupk1700 Před 2 lety +2

    Acting ok..bt mothathil nokumbol aa msginu vendathonnum ithil kanunnilla

  • @hasnavillan3340
    @hasnavillan3340 Před 2 lety +1

    Ara puthiya avatar am..... super. ..

  • @hairacalliart5219
    @hairacalliart5219 Před 2 lety

    Frst commnt and view 😊

  • @rahmathkk6183
    @rahmathkk6183 Před 2 lety

    😰😰🤲🏾👌

  • @zuhrathulshareefkm7848
    @zuhrathulshareefkm7848 Před 2 lety +5

    inganethe naathunim ammayimmanim olakka kond thalakk adichu kollanam alla pinne kuthi thirupp naathiun vallatha jaadhi pavam shahanatha 😍😍😍❤❤👍🏻👍🏻👍🏻👍🏻

  • @aslahch4012
    @aslahch4012 Před 2 lety

    Oppol poru kanickinnath nathoonmarkum aammayiammamarkum marumakkala

  • @hassanchereed8466
    @hassanchereed8466 Před 2 lety

    Yentte ജി vitham eppoeganean😭😭😭😭😭😭😭😭

    • @sirajelayi9040
      @sirajelayi9040 Před 2 lety

      Nammude baagath thett ellann urappakk allahuvod prarthikk

  • @PETSKERALA
    @PETSKERALA Před 2 lety +1

    *പ്രണയം അനശ്വരമാണ് ഭാര്യ ഭർത്താവിനെയും ഭർത്താവ് ഭാര്യയെയും പ്രണയിക്കുക ആ ജീവിതം സന്തോഷം എത്രത്തോളം വരുമെന്ന് പറഞ്ഞു അറിയിക്കാൻ കഴിയില്ല പലപ്പോഴും തെറ്റിദ്ധാരണ കൊണ്ട് പലപ്പോഴും പല കുടുംബങ്ങളും തകരാറുണ്ട് ജീവിതം ഒന്നേ ഉള്ള് നന്മയുടെ വഴിയേ പോകുക നന്മകൾ തേടി വരും ചില അയൽക്കാർ കുഴ്ത്തുരുമ്പ് ആണ് ഇത് നല്ല അയൽക്കാരി ആണല്ലോ നല്ലൊരു മെസ്സേജ് വീഡിയോ വഴി നാട്ടുകാർക്ക് മുന്നിൽ എത്തിക്കാൻ നിങ്ങൾക്ക് എല്ലാവർക്കും കഴിഞ്ഞു എല്ലാവരും അവരവരുടെ ഭാഗം നല്ലപോലെ ചെയ്തു എല്ലാവർക്കും വിജയാശംസകൾ നേരുന്നു*
    *സ്നേഹപൂർവ്വം ഫാൻസി* 😌✍🏻✍🏻

    • @Shahananadiya
      @Shahananadiya  Před 2 lety +1

      🥰🥰🥰🥰

    • @PETSKERALA
      @PETSKERALA Před 2 lety +1

      മരുമകളെ തിരികെ വിളിച്ചു കൊണ്ട് വരുന്ന ഭാഗം കൂടെ ഉണ്ടായിരുന്നു എന്നിൽ കുറച്ചൂടെ നന്നേയേനെ എന്ന് തോന്നി 😀എന്റെ തോന്നൽ ആണ് ട്ടോ തെറ്റാണു എങ്കിൽ ക്ഷമിക്കുക
      സ്നേഹം മാത്രം 😍👍

    • @PETSKERALA
      @PETSKERALA Před 2 lety

      @@Shahananadiya 👍😍

  • @sakeerckra287
    @sakeerckra287 Před 2 lety

    ഇത് ആരാ ഇ പെണ്ണ്

  • @mubasheeraolipram7194
    @mubasheeraolipram7194 Před 2 lety +2

    ഈ വീഡിയോയുടെ അവസാനഭാഗം ഉണ്ടാവോ

  • @super-ck1op
    @super-ck1op Před 2 lety +1

    പുതിയ പെണ്ണ് ആരാ

    • @Shahananadiya
      @Shahananadiya  Před 2 lety

      Pathu🥰🥰🥰🥰

    • @super-ck1op
      @super-ck1op Před 2 lety +1

      @@Shahananadiya ഇവളെ നിങ്ങളുടെ വീഡിയോയിൽ അഭിനയിപ്പിക്കുബോൾ തട്ടം ഇടീപ്പിക്ക് സഹന ഇവൾ താന്തോന്നി ആണ് കണ്ടപ്പോൾ മനസ്സിലായി 🙏🙏🙏🙏

  • @rafeenalathif2165
    @rafeenalathif2165 Před 2 lety

    Nigal 3aalum friends aano

  • @hanafathima2465
    @hanafathima2465 Před 2 lety

    Shahana lubail draiving padikkunnundo

    • @Shahananadiya
      @Shahananadiya  Před 2 lety

      ഇപ്പോൾ ഇല്ലാട്ടോ

  • @rpmkigamer
    @rpmkigamer Před 2 lety

    Ithil motham avihitham aanallo molee🙄🙄🙄kanditt pedi avanu😥

  • @mubasheeraolipram7194
    @mubasheeraolipram7194 Před 2 lety

    ഷഹാന മോളുടെ പേരെന്താ

  • @shidushilu1955
    @shidushilu1955 Před 2 lety +4

    ഓരോ രെ വീട്ടില്‍ നടക്കുന്നത് ആണ് ഇതൊക്കെ. പടച്ചോന് കാക്കട്ടെ

  • @nooramunjiya6941
    @nooramunjiya6941 Před 2 lety

    ടീ ഷഹാന ഞ്ഞൻ നിന്റെ അയൽവാസി ആണ്. നിന്റെ നമ്പർ ഒന്ന് sensdoo

    • @Shahananadiya
      @Shahananadiya  Před 2 lety

      😄ഏതു അയൽവാസിയാടോ