സുരേഷ്‌ഗോപിയെ കടന്നാക്രമിച്ച ഗണേഷിന്റ ആ പ്രസംഗമിതാ |kb ganeshkumar|sureshgopi

Sdílet
Vložit
  • čas přidán 5. 09. 2024
  • #sureshgopi #kbganeshkumar
    നിസ്‌കരിക്കുമോന്നായിരുന്നു എന്റെ പേടി, ലേശം നാണം

Komentáře • 885

  • @newsathouse5338
    @newsathouse5338  Před 4 měsíci +8

    chat.whatsapp.com/KkW3Uq3j63w0jN2zSoFXU7

  • @kvasokan7461
    @kvasokan7461 Před 4 měsíci +57

    ഈ പ്രസംഗം നടത്തിയതിന് ശേഷം, ശ്രീ ഗണേഷ് കുമാർ എയറിൽ ആണ്...
    എല്ലാ ചരിത്രങ്ങളും സോഷ്യൽ മീഡിയകളിൽ പറന്നു നടക്കുന്ന കാഴ്ചയാണ്..
    "മറ്റൊരാളെ കുറ്റം പറയുമ്പോൾ ,ഓർക്കുക നമ്മളിൽ കുറ്റങ്ങൾ ഉണ്ട് എന്ന്"

  • @sureshae4318
    @sureshae4318 Před 4 měsíci +28

    ബിജു രാധാകൃഷ്ണൻ ന്റെ അടിയുടെ പാട് ഇപ്പോഴും കാണാം. ചോര യുടെ പാടുള്ള മുഖം കാണാൻ നല്ല ഭംഗിയുണ്ട്

  • @manikunnithanmaniunnithan6871
    @manikunnithanmaniunnithan6871 Před 4 měsíci +13

    പൊട്ടത്തരം പറഞ്ഞിട്ടുള്ള ഇളിച്ച ചിരി 'സൂപ്പർ

  • @SunilKumar-jg8zk
    @SunilKumar-jg8zk Před 4 měsíci +16

    ഞാൻ അങ്ങയുടെ ഒരു ആരാധകനയിരുന്നു ഇത് കേൾക്കുന്നവരെ. ..വളരെ തരം താന്നുപോയി

  • @Adiyogi2024
    @Adiyogi2024 Před 4 měsíci +103

    ഹ ഹ സരിത നക്കി...കേരളത്തിലെ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ഏക രാഷ്ട്രീയ നേതാവ് അവൻ്റെ അച്ഛൻ മാത്രമാണ്... ഔദ്യോഗിക അഴിമതി ഉൽപ്പന്നം

  • @manojkanara2364
    @manojkanara2364 Před 4 měsíci +218

    ഒരാൾ കഞ്ഞി കുടിക്കുന്ന രീതി കളിയാക്കുന്ന ഇവൻ എത്ര നികൃഷ്ടനാണ്

    • @muhammadfaizel1386
      @muhammadfaizel1386 Před 4 měsíci

      വോട്ടിനു വേണ്ടി കഞ്ഞി കുടിക്കുന്നവനെ എന്ന് പറയൂ . ഇത്രയും വിവരം കെട്ട് അധ:പ്പതിച്ചു പോയല്ലോ നിന്നെ പോലുള്ളവന്റെ ബുദ്ധി.

    • @beautifulnature3995
      @beautifulnature3995 Před 4 měsíci +23

      അതിരുകടന്ന പ്രഹസനങ്ങൾ പരിഹസിക്കപ്പെടുക തന്നെ ചെയ്യും💯

    • @user-xz1xb5cj7j
      @user-xz1xb5cj7j Před 4 měsíci +8

      പ്രഹസനങ്ങൾ എന്നും നല്ലത് പോലെ തീറിച്ചറിവുന്ന ഒരു സമൂഹം ആണ് കേരളം ഇയാൾക്ക് നാണമില്ലേ.. കണ്ടിട്ട് തന്നെ എന്തോ പോലെ ഇതൊക്ക ആരെ കാണിക്കാൻ ആണ് എന്തിനു വേണ്ടിയാണു സുന്ദരൻ ആണ് പക്ഷേ തലയിൽ ആൾ താമസം ഇല്ല ഇതൊക്കെ കണ്ടാൽ മുസ്ലിം സമൂഹം വോട്ട് ചെയ്തു മറിക്കും.. അതല്ലേ ഉദ്ദേശം.. ഇതൊക്ക കണ്ടാൽ സംസ്കാരം ഉള്ള ആരെങ്കിലും വോട്ട് ചെയ്യുമോ.. നിലവാരം വേണം മനുഷ്യന്..

    • @beautifulnature3995
      @beautifulnature3995 Před 4 měsíci +1

      @@user-xz1xb5cj7j സത്യം

    • @rajisankar298
      @rajisankar298 Před 4 měsíci +3

      ജീവിതം തന്നെ വളരെ നികൃഷ്ടമായ രീതിയിൽ അല്ലേ. തല മുതൽ പാദം വരെ മന്തുള്ളവൻ,കാലിന്റെ കുഞ്ഞു വിരലിൽ മന്തുള്ളവനെ നോക്കി പരിഹസിക്കുന്നു . നാണംകെട്ട മനുഷ്യൻ

  • @shobhas6571
    @shobhas6571 Před 4 měsíci +29

    വിവരം ഇല്ലാത്ത സംസാരം
    പിണറായിയെ സുഖിപ്പിക്കുന്നു പുച്ഛം തോന്നുന്നു

  • @salinianilkumar6476
    @salinianilkumar6476 Před 4 měsíci +3

    സുരേഷ് ഗോപിയെ പറയാൻ നിനക്കെന്ത് യോഗ്യതയുണ്ട് അദ്ദേഹം ഒരു സാദാരണ മനുഷ്യനായിരുന്നിട്ടു പോലും ഒരുപാട് ജനങ്ങൾക്ക് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട് നിങ്ങളെ പൊലെ രക്തബന്ധത്തിനൊ കുടുംബ ബന്ധത്തിനൊ വില കൊടുക്കാത്ത സ്വാർത്ഥത പിടിച്ച ഒരാൾക്ക് സുരേഷേട്ടൻ്റെ വിരല് മടക്കാനുള്ള അർഹതയില്ല കുറേ വയസായവർ ഇരുന്ന് ചിരിയ്ക്കാനുണ്ടെന്നും പറഞ്ഞ് ഒരു മൈക്ക് കിട്ടിയാൽ എന്തും വിളിച്ച് പറയരുത്

  • @movieoom9739
    @movieoom9739 Před 4 měsíci +100

    സുരേഷ് ഗോപിയും ഗണേഷും ആരെന്ന് ജനങ്ങൾക്ക്‌ അറിയാം...ഗണേഷിനു വാചകമടിയാണ് ശീലം സുരേഷ് ഗോപി അധ്വാനിച്ചുണ്ടാക്കിയ പണം ജനങ്ങൾക്ക്‌ നൽകുന്ന ആളാണ് ❤

    • @sreeharivalsan8280
      @sreeharivalsan8280 Před 4 měsíci +8

      എന്നും ... എപ്പോഴും....തൃശ്ശൂർക്കാര്‍ക്കൊപ്പം........കൂടെയുണ്ടാവും SG ................Vote For സുരേഷ് ഗോപി ............

    • @shirasmohammed3901
      @shirasmohammed3901 Před 4 měsíci +2

      😃😃😃😃 കോവി
      അധ്വാനിച്ച് ഉണ്ടാക്കിയത് ഒക്കെ മേടിച്ചു തിന്നു ജനങ്ങൾ സന്തോഷ ചിത്തരായി കഴിയുന്ന മഹത്തായ നാട്😃😃😃

    • @user-zt9iy1wt1r
      @user-zt9iy1wt1r Před 3 měsíci

      Suresh gopiyude konakam evante mughathu urakkanam. Ennalum nere aavilka

  • @georgechandy6480
    @georgechandy6480 Před 4 měsíci +70

    മറ്റുള്ളവരെ കുറ്റം പറയുന്നത് എന്ത് മാതൃക ഉള്ളവനാണ് എന്ന് ഓർക്കണം

  • @christophervj1388
    @christophervj1388 Před 4 měsíci +178

    ഇത്രയും നിലവാരവും സംസ്കാരവും ഇല്ലാത്ത ഒരു നികൃഷ്ട ജീവി

    • @beautifulnature3995
      @beautifulnature3995 Před 4 měsíci +2

      അതാണ് സുരേഷ് ഗോപി💯

    • @rajisankar298
      @rajisankar298 Před 4 měsíci

      ഒരു പുണ്യവാളൻ അല്ലിയോ ഗണേഷ് കുമാർ , നാണംകെട്ടവൻ

    • @sindhudilip174
      @sindhudilip174 Před 4 měsíci

      സത്യം

    • @sarathalfredbeelfreddisoos9525
      @sarathalfredbeelfreddisoos9525 Před 4 měsíci

      ഗണേഷിനെ ആണ് പറഞ്ഞത് ​@@beautifulnature3995

  • @prakashs1932
    @prakashs1932 Před 4 měsíci +149

    ഇയാൾ ചെയ്തു കൂട്ടിയ വിക്രിയകളൊക്കെ ജനം എന്നും ഓർക്കും അവസരവാദി

    • @beautifulnature3995
      @beautifulnature3995 Před 4 měsíci +1

      ആർഎസ്എസ് ചെയ്തുകൂട്ടിയത് ആർക്കും ഓർമ്മയില്ലാതെ ഇരിക്കാൻ വേണ്ടി പ്രാർത്ഥിച്ചോളൂ😂

    • @rajisankar298
      @rajisankar298 Před 4 měsíci

      ​@@beautifulnature3995ദിവസക്കൂലിയോ അതോ മാസക്കൂലിയോ , ന്യായീകരണ അന്തംകമ്മി.......

    • @MidhunMathew5770
      @MidhunMathew5770 Před 4 měsíci

      ​@@beautifulnature3995RSS നിന്റെ വീട്ടിൽ വന്നോ സുടു കുട്ടാ

    • @ramanidas676
      @ramanidas676 Před 4 měsíci

      😮😮😮 in Tl ll lll km l ll l0lllmllll CT​@@beautifulnature3995

    • @sindhudilip174
      @sindhudilip174 Před 4 měsíci

      ​rss ചെയ്ത തൊക്കെ എന്നും അഭിമാനത്തോടെ ഓർക്കണം

  • @joysebastian6875
    @joysebastian6875 Před 4 měsíci +158

    പണ്ട് പെണ്ണുംപിള്ള തല അടിച്ചു പൊട്ടിച്ചത് ഈ മഹാന്റയല്ലേ

    • @lakshmisoman9431
      @lakshmisoman9431 Před 4 měsíci

      കൊങ്കിക്ക് സഹിക്കുന്നില്ല അല്ലേ നട്ടെല്ലുള്ള തന്റേടത്തോടെ ഉള്ള ഗണേശിന്റെ പ്രസംഗം കേട്ടിട്ട്
      ഊഡിഎഫിന്റെ ഉണ്ണാക്കൻ അല്ല ഇപ്പോൾ ഗണേശ്....

    • @delphygeorge7319
      @delphygeorge7319 Před 4 měsíci

      അതേ അതേ എന്താണാവോ വല്ല പരിഹാരവു९ ഉണ്ടോ

    • @sangeethsagar
      @sangeethsagar Před 4 měsíci +4

      വെടി വെക്കാൻ പോയി പരിക്ക് പറ്റിയത് ആണ് 😂
      സരിതാ വിഷയത്തിൽ ബിജു രാധാകൃഷ്ണൻ വീട്ടിൽ കയറി തല്ലിയതാണ്...... പക്ഷേ അപ്പൻ്റെ മോൻ, അത് ഭാര്യ തല്ലി എന്ന് പറഞ്ഞു കേസ് സ്ട്രോങ്ങ് ആക്കി.

    • @user-cq7lt8sj9w
      @user-cq7lt8sj9w Před 4 měsíci +2

      സരിതയുടെ ഉക്കു കാരൻ

    • @sindhus8317
      @sindhus8317 Před 4 měsíci

      Pennum pillere adi kollaatha oruthanum keralathil illa....aarum kanunnillannu maathram....Ganesh Kumar..
      🙏🙏👏👏👌

  • @thomasmalalsaji1343
    @thomasmalalsaji1343 Před 4 měsíci +128

    കോൺഗ്രസിൻെറ തടിയാണ്
    ഓർമ്മയുണ്ടോ

    • @shirasmohammed3901
      @shirasmohammed3901 Před 4 měsíci +9

      😂😂😂 അതെപ്പോ..?
      പിളള കേരള കോൺഗ്രസ് ആയിരുന്നു..
      പിന്നെ കോൺഗ്രസ്സിൻ്റെ ചോറ് തിന്നു കൊഴുത്ത പത്മജ യൂം , അനിൽ ആൻറണിയും ഇപ്പൊ എവിടെ ആണ്😂😂😂😂

    • @Todd_Bohely
      @Todd_Bohely Před 4 měsíci

      @@shirasmohammed3901ith fake account aanu.. sanghi kuttan it cell anu.. christian name ittu ippo alukale pattikkan sanghi kuttanmarde kali aanu.. election il oombi kazhiyumbo pokkolum

    • @parthivsuresh4185
      @parthivsuresh4185 Před 4 měsíci +1

      Evanu asooyayanu.

  • @muhammadkunhi.a8669
    @muhammadkunhi.a8669 Před 4 měsíci +6

    കഞ്ഞി കുടിച്ചത് വളരെയധികംകൃത്യമായി.. സുരേഷ്അഭിനന്ദനങ്ങൾ..ഗണേഷ്പറഞ്ഞത് തികച്ചും തെററ്

    • @shirasmohammed3901
      @shirasmohammed3901 Před 4 měsíci

      കഞ്ഞി ഒഴിച്ച് കൊടുത്ത് , കോവിയെ കൊണ്ട് കുടിപ്പിച്ചു , കോവി വിരൽ നക്കി...കഞ്ഞി കൊടുത്തവർ കോവിയുടെ കാലും ചെരുപ്പും ചേർത്ത് നക്കുന്നു😃😃😃😃

  • @sreeharivalsan8280
    @sreeharivalsan8280 Před 4 měsíci +35

    എന്നും ... എപ്പോഴും....തൃശ്ശൂർക്കാര്‍ക്കൊപ്പം........കൂടെയുണ്ടാവും SG ................Vote For സുരേഷ് ഗോപി ............

  • @aneeshbabu2742
    @aneeshbabu2742 Před 4 měsíci +218

    ആദ്യം നീ നന്നാവുക അതിനുശേഷം നിന്റെ കുടുംബം നന്നാക്കുക അതിനു ശേഷം നിന്റെ പാർട്ടിയെ നന്നാക്കുക. അതിനു ശേഷം സുരേഷ് ഗോപിയെ നന്നാക്കിയാൽ മതി.

    • @jerintjaise3384
      @jerintjaise3384 Před 4 měsíci +1

      Ejjathi

    • @santhoshck9980
      @santhoshck9980 Před 4 měsíci +4

      അതെ ആദ്യം നീ നന്നാകുക

    • @rajisankar298
      @rajisankar298 Před 4 měsíci +1

      Very good 👏👏👏

    • @subhadramj7864
      @subhadramj7864 Před 4 měsíci +1

      ഇവനെ എവിടെ കുടുംബം. പറയുന്നു, ചിരിക്കുന്നു pode

  • @printojoseph7865
    @printojoseph7865 Před 4 měsíci +133

    സ്വപ്ന സുരേഷിന്റെ ഭർത്താവിനെ ഓർമ്മയുണ്ട ടാ

    • @arunkukku4130
      @arunkukku4130 Před 4 měsíci

      നിന്റെ അച്ഛൻ ആണോടാ

    • @richejoseph
      @richejoseph Před 4 měsíci +2

      😂😂

    • @sajeersv3554
      @sajeersv3554 Před 4 měsíci +3

      ജോർജ്ജ് ന്റെ പൂറി മോൾ അല്ലേ അറിയാം. ☺️

  • @saithalavipp50
    @saithalavipp50 Před 4 měsíci +57

    കഞ്ഞി കുടിക്കാൻ വകയില്ലാത്ത ആളല്ല സുരേഷ് ഗോബി ഭക്ഷണത്തോടുള്ള ആദരാവാണ് കാണിച്ചത് അദ്ധേഹത്തിന്റെ വായിൽവെക്കുന്ന ഏത് ഭക്ഷണത്തിനും അദ്ദേഹത്തിന് രുചിയിണ്ടാവും ഗണേശനു ഏത് ഭക്ഷണം കിട്ടിയാലും അതിന്റെ രുചി തിരിച്ചറിയാൻ കഴിയാത്ത സാധു പാവം.

    • @Salusalini839
      @Salusalini839 Před 4 měsíci

      Nombukanji aanu

    • @krvijayakumar2131
      @krvijayakumar2131 Před 4 měsíci +1

      അത്ര ആദരവോടെ ആണ് അദ്ദേഹം ആ നൊമ്പു കഞ്ഞി കുടിച്ചത്..

    • @shirasmohammed3901
      @shirasmohammed3901 Před 4 měsíci

      ശോ...
      എന്താ ഒരു സ്നേഹം😃😃😃
      കയ്യ് നക്കുന്ന shit കോവി യുടെ ചെരുപ്പ് നക്കാൻ എന്തോരം മുസ്ലിം നാമധാരികൾ 😃😃😃😃

  • @rajendranpillai6670
    @rajendranpillai6670 Před 4 měsíci +12

    നല്ലൊരു ജാതിയിൽ വന്നു പിറന്നു, നല്ലൊരു രൂപഗുണങ്ങളു൦ ഉണ്ട്.
    നെറിയെന്ന് ഒരാദി ഒരക്ഷരമിവനുടെ അരികിൽക്കൂടി പോയിട്ടില്ല.

    • @sajeersv3554
      @sajeersv3554 Před 4 měsíci

      ഓക്കേ ബ്രാഹ്മണ പ്രഭോ 2024 ലാണ് ഉള്ളത്.

  • @rajeshvk1097
    @rajeshvk1097 Před 4 měsíci +31

    😂 ഗണേഷ് കുമാറേ ഇത്രയും തരംതാഴരുത് 😅. രാഷ്ട്രീയം ഏതുമായികൊള്ളട്ടേ.😅

  • @anithanair6627
    @anithanair6627 Před 4 měsíci +22

    Sureshettan ❤❤❤❤❤

  • @antappanchacko4433
    @antappanchacko4433 Před 4 měsíci +53

    സരിതേടെ അടിമേടിച്ചവനല്ലേ ഇത്.

  • @mukeshmohan010
    @mukeshmohan010 Před 4 měsíci +19

    സ്വന്തം അപ്പൻ വരെ തള്ളി പറഞ്ഞവനാ.... 😂😂😂

  • @PankajakshiKalloor-pc6cv
    @PankajakshiKalloor-pc6cv Před 4 měsíci +6

    സുരേഷ് ഗോപി നന്മ ഉള്ള മനുഷ്യനാണ് ഇവിടെ ഒരു സ്നേഹ ഭവനം ഉണ്ട് അവിടെ അദ്ദേഹം ഒരു പാട് സഹായം നൽകുകയും സമയം കിട്ടുമ്പോൾ ഒക്കെ ഇവിടുത്തെ കുഞ്ഞുങ്ങളെ വന്നു കാണുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട് ദയവു ചെയ്ത് അദ്ദേഹത്തെ അപകീർത്തിപ്പെടുത്താൻ പാടില്ല

  • @johnsonvp3827
    @johnsonvp3827 Před 4 měsíci +5

    സ്വയം കഴിവ് ഇല്ലാത്തതുകൊണ്ട് കുറ്റം മറ്റുള്ളവർക്ക് 😁.. കേക്കാൻ പ്രേബുദ വാഴകളും 👍

  • @satya12793
    @satya12793 Před 4 měsíci +148

    എടോ ഗണേസാ,,, തന്നോട് ഒരു ബഹുമാനമൊക്കെ ഉണ്ടായിരുന്നു, പണ്ട്.... ഇടത് പക്ഷത്തിന്റെ കൂടെ പോയപ്പോൾ അതിൽ നല്ല ഒരു കുറവ് വന്നു. സരിതയുമായി നിന്റെ ബന്ധം മനസിലായപ്പോൾ പിന്നെയും കുറഞ്ഞു. ദാ,, ഇപ്പോൾ സുരേഷ് ഗോപിയെ നീ ഇകഴ്ത്തി സംസാരിച്ചിരിക്കുന്നു,. ഇതോടെ നിന്റെ കരിയർ ഗ്രാഫ് പൂജ്യത്തിലെത്തിയിരിക്കുന്നു...

    • @shirasmohammed3901
      @shirasmohammed3901 Před 4 měsíci +4

      😃😃😃😃 ശോ..ഇനിയിപ്പോ ഗണേശൻ ആത്മഹത്യ ചെയ്താൽ മതി 😃

    • @rajisankar298
      @rajisankar298 Před 4 měsíci +3

      @@shirasmohammed3901 ഇനിയും എന്തോ ആത്മഹത്യ ചെയ്യാനാ , ജീവിതം തന്നെ ആത്മഹത്യാപരമാ 😂

    • @binumathew7797
      @binumathew7797 Před 4 měsíci +1

      ഇയാളുടഒരു ഇളി

    • @shirasmohammed3901
      @shirasmohammed3901 Před 4 měsíci +3

      @@rajisankar298 അത് ഗണേശൻ അല്ലേ പറയേണ്ടത്.. അയാള് ഇപ്പൊ മന്ത്രി കൂടി ആണ്... അയാളെ ഒന്നുമല്ലാതാക്കാൻ പണിയെടുത്ത പലരും ഇതിനകം പലവട്ടം ആത്മഹത്യ ചെയ്തിട്ടുണ്ട്..... പിസി ജോർജ് അടക്കം... .
      ഒരാളുടെ വ്യക്തി ജീവിതവും പൊതുജീവിതവും പൂർണമായി സംശുദ്ധമാകണം എന്നില്ല... അങ്ങനെ ചുരുക്കം ചിലർ മാത്രമേ ഉള്ളൂ...പന്ന്യൻ രവീന്ദ്രൻ, pkv, ഇഎംഎസ്, എന്നിവരെ പോലെ..... നെഹ്രു ലോകം കണ്ട ഏറ്റവും പക്വത ഉള്ള ഭരണാധികാരി ആയിരുന്നു..പക്ഷേ വ്യക്തി ജീവിതo പലപ്പോഴും ,ഇരുൾ വീണിട്ടുണ്ട്..... അതുകൊണ്ട് അദ്ദേഹം മൊശക്കാരൻ ആവുമോ//? ,പൊതുജീവിതത്തിൽ ഗണേഷ് കുമാർ ഏറ്റവും നന്നായി തന്നെ വർത്തിക്കുന്ന ആൾ ആണ്..പത്തനാപുരത്ത് കാരൻ എന്ന നിലയിൽ ഞങ്ങൾക്ക് അത് അറിയാം

    • @anoopvr9292
      @anoopvr9292 Před 4 měsíci

  • @ANILKUMAR-rl7lr
    @ANILKUMAR-rl7lr Před 4 měsíci +15

    സ്വന്തം പെങ്ങൾക്കു പോലും ഇയാളെ നല്ല മതിപ്പാ! നേരെ ചൊവ്വേ ഒരു കുടുംബം കൊണ്ടുപോകാൻ കഴിയാത്തവൻ ! ഇയാളാ നാട് നന്നാക്കാൻ ഇറങ്ങിയേക്കുന്നത്...പൂ !

  • @cpjayaraj8648
    @cpjayaraj8648 Před 4 měsíci +32

    ഗണേശേ കറച്ച് കൂടി നല്ലതായി സംസാരിക്കണമായിരുന്നു.

  • @PrakashKumar-nq5ly
    @PrakashKumar-nq5ly Před 4 měsíci +83

    R ബാലകൃഷ്ണപിള്ള മകനെക്കുറിച്ച് പറഞ്ഞ് വിലപിച്ചത് മറക്കണോ 😂

    • @beautifulnature3995
      @beautifulnature3995 Před 4 měsíci +1

      ചില൪ക്ക് മണിപ്പൂരിലുള്ള ക്രിസ്ത്യാനികളോടില്ലാത്ത സ്നേഹമാണ് തൃശൂരിലുള്ള ക്രിസ്ത്യാനികളോട്😏! അപൂർവരോഗം ബാധിച്ച ഒന്നര വയസ്സുള്ള മകനെയും കൊണ്ട് ഒരു സ്ത്രീ സുരേഷ് ഗോപിയോട് സഹായം ചോദിച്ചപ്പോൾ അയാളാ സ്ത്രീയെ ആട്ടിയകറ്റി. ജാതീയത + വർഗീയത = സുരേഷ് ഗോപി. എത്ര വലിയ കലാകാരൻ ആയിട്ടും കാര്യമില്ല ഈ കാര്യങ്ങൾ മനുഷ്യനെ മൃഗത്തേക്കാൾ തരംതാഴ്ത്തും💯. സുരേഷ് ഗോപി നടത്തിയ അന്നദാനം ജനങ്ങൾ കണ്ടതാണ്. വയറ് നിറയെ ചോറ് കൊടുക്കാൻ സൗകര്യമില്ലെങ്കിൽ പിന്നെന്തിനാണയാൾ അന്നദാനം നനടത്തിയത്🤔! മാധ്യമപ്രവർത്തക മൂന്ന് പ്രാവശ്യം അസ്വസ്ഥത പ്രകടിപ്പിച്ചിട്ടും വീണ്ടും വീണ്ടും ആധിപത്യ മനോഭാവത്തോടെ ആ സ്ത്രീയുടെ തോളിൽ പിടിച്ചതിനും ലോകം സാക്ഷിയായി💯 . അയാളല്ലെ അടുത്ത ജന്മത്തിൽ പൂണൂലിട്ട വർഗ്ഗത്തിൽ ജനിക്കണമെന്ന് പറഞ്ഞത്? ബാക്കിയുള്ളവർ ആരും മനുഷ്യരല്ലേ😏 . മനുഷ്യരെ മനുഷ്യർ എന്ന് പറയാൻ കഴിയാതെ വർഗ്ഗങ്ങൾ എന്നും പ്രജകൾ എന്നും അയാൾ വിശേഷിപ്പിക്കുന്നത്, അയാളുടെ ഉള്ളിലുള്ള കടുത്ത ജാതീയ ആധിപത്യ ബോധത്തെ വ്യക്തമാക്കുന്നു💯 രാജാവാകാ൯ വോട്ടിനു വേണ്ടിയുള്ള സുരേഷ് ഗോപിയുടെ നാടകം💯🤭 ?

    • @rajisankar298
      @rajisankar298 Před 4 měsíci

      ​@@beautifulnature3995മനുഷ്യൻ അധപതിച്ചാൽ മൃഗമാകും, മൃഗം അധപ്പതിച്ചാൽ കമ്മ്യൂണിസ്റ്റ് ആകും.

  • @prakashs1932
    @prakashs1932 Před 4 měsíci +48

    ഏതായാലും ഒരു അഭസനല്ല സുരേഷ്‌ഗോപി

    • @rajisankar298
      @rajisankar298 Před 4 měsíci +3

      സുരേഷ് ഗോപിയെ ഇയാളുമായിട്ടൊന്നും കമ്പയർ ചെയ്യാൻ പോലും പറ്റുകയില്ല, അച്ഛൻ ആനപ്പുറത്ത് കയറി എന്ന് പറഞ്ഞു ആ തഴമ്പിൽ കയറിയിരിക്കുന്ന മഹാൻ

  • @manikunnithanmaniunnithan6871
    @manikunnithanmaniunnithan6871 Před 4 měsíci +2

    ഇതുവരെ ഗണേശിനൊടെ ഒരു ഇഷ്ടം ഉണ്ടായിരുന്നു. ഇതു കേട്ടപ്പോൾ അതു മാറി.

  • @rajeevramtr7053
    @rajeevramtr7053 Před 4 měsíci +6

    എനിക്ക് താങ്കളെക്കുറിച്ച് നല്ല മതിപ്പായിരുന്നു....ipo എല്ലാം പോയി......

  • @kunjachant.k.1519
    @kunjachant.k.1519 Před 4 měsíci +30

    രണ്ടുകൊല്ലം മന്ത്രി ആകാനുള്ള അവസരം കിട്ടിയപ്പോൾ അതിന്റെ നന്ദി കാണിക്കേണ്ട ഈ സർക്കാരിനെ വെള്ളപൂശാൻ ഗണേഷ് കുമാർ എത്ര ശ്രമിച്ചാലും വലിയ കാര്യമൊന്നുമില്ല

  • @johnsonantony2069
    @johnsonantony2069 Před 4 měsíci +19

    SG .very good man❤❤❤❤❤

  • @dileepjan4567
    @dileepjan4567 Před 4 měsíci +65

    ഈ വിരലുകൊണ്ട് കഞ്ഞി കുടിക്കുന്ന രീതി എനിക്കുമുണ്ട്. ആഹാരം ഒരു തുള്ളിപോലും നഷ്ടപ്പെടേരുതുനുള്ളതുകൊണ്ടാണ്.കട്ടിക്കൂടിയകഞ്ഞി അങ്ങനെ കുടിക്കാൻ പറ്റു. അതാണ് അതിന്റെ ഒരു രസം. ആ കഞ്ഞി കുടിക്കുന്ന രീതിയിൽനിന്നും മനസിലാകും അദ്ദേഹത്തിന്റെ നന്മയും, അദ്മാർത്ഥതയും. സുരേഷ് ഗോപിക്ക് കളങ്കമില്ലായെന്നതിന്റ തെളിവാണ്. കിട്ടിയ ആഹാരം സ്‌നേഹത്തോടുകുടി കഴിക്കുന്നു. ഗണേഷ് കുമാറിനെ പോലെ പ്രഹസനമല്ല.
    സുരേഷ്‌ഗോപി ഒറ്റതന്തയുടെ സ്വഭാവം കാണിക്കുന്നു. രാഷ്ട്രീയം അറിയില്ല അതുകൊണ്ട് ജനങ്ങളെ സ്നേഹിക്കുന്നു.

    • @sathydevi3859
      @sathydevi3859 Před 4 měsíci +3

      ഗണേശാ തീരെ തരം താണു പോയീ.... കഷ്ടം.

    • @rajisankar298
      @rajisankar298 Před 4 měsíci

      ​@@sathydevi3859എന്തു താഴാനാണ് പാതാളത്തിൽ കിടക്കുന്ന ഗണേശൻ

  • @MohananK-df1gs
    @MohananK-df1gs Před 4 měsíci +53

    പോയി പണി നോക്ക് ഗണേഷ ചരിത്രം കേരളത്തിലെ ജനങ്ങൾക്ക് നന്നായി അറിയാം. േ

  • @ajaykumarc6351
    @ajaykumarc6351 Před 4 měsíci +46

    ഒരു രക്ഷയും മില്ല 👍👍👍❤❤❤

  • @Harilal..
    @Harilal.. Před 4 měsíci +5

    ആരാടാ സുരേഷേട്ടനെ കളിയാക്കിയത് 😈.. ഞങ്ങടെ മുത്താണ് സുരേഷേട്ടൻ 💓ഞങ്ങടെ ഏട്ടൻ ആണ് സുരേഷേട്ടൻ... ജയ് ജയ് സുരേഷ്‌ഗോപി 🙏💓💓💓💓💓💓

  • @Aaaddfgfgghg
    @Aaaddfgfgghg Před 4 měsíci +5

    സരിതയെ മൊത്തത്തിൽ പൂജിച്ചു അവളുടെ എല്ലാസ്ഥലവും നക്കിയവന്റെ രോധനം 🤭🤭👍👍

  • @kumariprema6432
    @kumariprema6432 Před 4 měsíci +26

    അത്ര വലിയ ആൾ ആകണ്ട… അങ്ങ്കത്തികയറുമ്പോൾ സരിതയും മകനും ഒക്കെ ആരും മറക്കില്ല ഒപ്പം അച്ഛന്റെ പ്രായമുള്ള ഒരാളെ സരിതയുടെ പേര്പറഞ്ഞു കുടുക്കിയതും.. നാണം വേണം.. വെറുതെ അല്ല ചേച്ചി എതിർത്തു വരുന്നത്..ഇതിലും വലിയത് അനുഭവിച്ചില്ലെങ്കിലെ പഠിക്കു… so താഴെ നിന്നോളൂ ഗണേശാ… തല്ലിപ്പൊളി

  • @arunk-kq1ye
    @arunk-kq1ye Před 4 měsíci +57

    ഇന്ന് പത്മജയുടെ കൂടെ 50 കോൺഗ്രസ് പ്രവർത്തകർബിജെപിൽ ചേർന്നു

    • @kathalan162
      @kathalan162 Před 4 měsíci +7

      എത്ര ക്യാഷ് കൊടുത്തു.😂😂
      പദ്മജ യുടെ കുറേ ക്യാഷ് പോയി കിട്ടും . 😂

    • @arunk-kq1ye
      @arunk-kq1ye Před 4 měsíci +3

      @@kathalan162 E.D യെ കൊണ്ടു അന്വേഷണം നടത്തിയ നോക്കാം എന്ന് വച്ചാൽ BJP യുടെ കൈയ്യിൽ അല്ലേ E.D അറിയാനൊരു രക്ഷയും ഇല്ല

    • @saneshsaneshp9290
      @saneshsaneshp9290 Před 4 měsíci +1

      നാളെ LDF ൽ നിന്നും വരും

    • @rajisankar298
      @rajisankar298 Před 4 měsíci

      ​@@kathalan162ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക😂😂😂😂😂

    • @mumthasnetteri-kz7dk
      @mumthasnetteri-kz7dk Před 4 měsíci

      ഗണേശിന്റെ പ്രസംഗം കേട്ടിട്ടാണോ

  • @user-xf4hc7vh7l
    @user-xf4hc7vh7l Před 4 měsíci +11

    ❤️sg❤️ഇഷ്ടം ❤️

  • @bijudastv6186
    @bijudastv6186 Před 4 měsíci +31

    Ganesh, തന്റെ കൊലച്ചിരി. വി ഡി രാജപ്പന്റെ കഥപ്രസംഗം പോലുണ്ട്. ഒരു parady pattukode ആകാമായിരുന്നു

    • @sangeethsagar
      @sangeethsagar Před 4 měsíci +2

      വെടി വെക്കാൻ പോയി പരിക്ക് പറ്റിയത് ആണ് 😂
      സരിതാ വിഷയത്തിൽ ബിജു രാധാകൃഷ്ണൻ വീട്ടിൽ കയറി തല്ലിയതാണ്...... പക്ഷേ അപ്പൻ്റെ മോൻ, അത് ഭാര്യ തല്ലി എന്ന് പറഞ്ഞു കേസ് സ്ട്രോങ്ങ് ആക്കി.

  • @abdullatheef9128
    @abdullatheef9128 Před 4 měsíci +33

    പാവം ഉമ്മൻ ചാണ്ടിയെ കേട്ടാൽ അറക്കുന്ന തോന്നിവാസം പറഞ്ഞു സരിതയെ ക്കൊണ്ട് എഴുതി പിച്ചില്ലേ കേസിന് എരിവുണ്ടാക്കാൻ. ഇയാളെക്കാളും എത്രയോ നല്ല മനുഷ്യനാണു സുരേഷ് ഗോപി എന്നറിയണം. മനസ്സിൽ കളങ്കമില്ല. ബിജെപി യാണെങ്കിലും 🙏

  • @saraths4187
    @saraths4187 Před 4 měsíci +3

    SG❤❤❤❤❤❤

  • @rajeshts5894
    @rajeshts5894 Před 4 měsíci +7

    ഗണേഷ് നിന്നെ കേരളത്തിൽ എല്ലാർക്കും അറിയാം 😡

  • @AbduRahman-tu5vr
    @AbduRahman-tu5vr Před 4 měsíci +2

    ആഭാസൻ ആയ തനിക്ക് എന്ത് അർഹതയുണ്ട്

  • @sathydevi3859
    @sathydevi3859 Před 4 měsíci +3

    പിണറായിയുടെ സ്വന്തം നികൃഷ്ട ജീവി

  • @ShainuKV
    @ShainuKV Před 4 měsíci +2

    Suresh Gopi❤❤❤

  • @kripaarun4793
    @kripaarun4793 Před 4 měsíci +5

    ഒന്ന് പോഡ
    ഇതിനൊക്കെ സുരേഷ് ഗോപി മറുപടി പറഞ്ഞാൽ താൻ ഒന്നിനും രണ്ടിനും പോകും ,പബ്ലിക് ആയി കെട്ടോടാ ഗണേഷാ

  • @rakeshap8462
    @rakeshap8462 Před 4 měsíci +4

    ഇതൊക്കെ കേട്ടിരിക്കാൻ അന്തംകമ്മികൾ കിട്ടുന്നുണ്ടല്ലോ.... ഭാഗ്യവാനാ... പിന്നെ സരിത ചേച്ചിക്ക് സുഖമല്ലേ..😂😂

  • @3roses226
    @3roses226 Před 4 měsíci +4

    ഉവ്വ ഫ്രീയായിട്ട് തിന്നാൻ പോയ സിനിമാ നടന് ഭർത്താവിൻ്റെ അടി കിട്ടിയ ഫോട്ടോ കണ്ടിട്ടുണ്ട്

  • @manojvarierkvmanojvarierkv1913

    Very good സർ 👍👍❤❤

  • @ManjushC-zj4oz
    @ManjushC-zj4oz Před 4 měsíci

    നല്ല പ്രസംഗം

  • @ShylajaR-pl2bx
    @ShylajaR-pl2bx Před 4 měsíci +2

    ചില നാരികളുടെ പുറകെ പോയവർക്ക് ഉളുക്കില്ലാതെ പലതും പറയാം ജനങ്ങളെല്ലാം പെട്ടെന്ന് മറക്കുമല്ലോ

  • @kusumakumari4525
    @kusumakumari4525 Před 4 měsíci +15

    ഗണേശാ ആദ്യമായി സ്വന്തമായി ഒരു നല്ല കുടുംബമുണ്ടാക്കി അത് നന്നായി കൊണ്ടുപോകാൻ നോക്ക എന്നിട്ടാകട്ടെ നാടും നാട്ടാരേയും കുറ്റം പറയാനും നന്നാക്കാനും താങ്കൾ പലതന്മ ചെയ്തിട്ടുണ്ട് സമ്മതിയ്യു ഒരോട്ടിനുവേണ്ടി നല്ല മനുഷ്യരെ ദുഷിക്കണ്ട സ്വയം നാറും

    • @delphygeorge7319
      @delphygeorge7319 Před 4 měsíci

      അത് ആദ്യം പറയേണ്ടത് നമ്മുടെ ഒരു അദ്ദേഹത്തിനോട് ആണ് അയാൾ തൻറെ ഭാര്യയെ ഉപേക്ഷിച്ച് വിഷ ഗുരുവായൂർ നടക്കുകയാണ് സുഖമായിട്ട്

  • @user-nq4yy8fu8x
    @user-nq4yy8fu8x Před 4 měsíci +23

    വേണുഗോപാൽ എന്ന പൂച്ചയെ പാല് കൊടുത്ത് വളർത്തിയത് ബാലകൃഷ്ണപിള്ള എന്ന ഒരു മനുഷ്യനാണ് അയാളെ അറിയുമോ....

    • @rajendranrahendran9437
      @rajendranrahendran9437 Před 4 měsíci +2

      😂 കൊടിക്കുന്നിലിന് ആണെങ്കിൽ താങ്കൾ പറഞ്ഞത് ശരിയാണ്... ആദ്യമായി കൊടി..... കൊട്ടാരക്കര വരുമ്പോൾ 10 ഖദർ ഷർട്ടും 10 മുണ്ടും ഇദ്ദേഹത്തിൻറെ പിതാവാണ്... കൈക്ക് പിടിച്ച് എൻറെ മകനാണ് എന്ന് പറഞ്ഞാണ് അടൂർ മണ്ഡലത്തിൽ കൊണ്ടുനടന്നത് അതിന് ഈയുള്ളവൻ സാക്ഷിയാണ്..

  • @yassarkollam6513
    @yassarkollam6513 Před 4 měsíci +1

    സുരേഷ് ഗോപി ഒരു മനുഷ്യ സ്നേഹിയാണ് ഏതു പാർട്ടി എന്നുള്ളതല്ല ഇങ്ങനെയുള്ള വ്യക്തിത്തിക്ത്വമുള്ളയാൾ അതുനോക്കിയാൽ മതി

  • @stephennedumpilli8059
    @stephennedumpilli8059 Před 4 měsíci +64

    സുരേഷ് ഗോപി വിരൽ അല്ലെ നക്കിയത് അതും അങ്ങേരുടെ വിരൽ ഇവിടെ ചിലരൊക്കെ നക്കിയ കഥയും ഇട്ട കഥകളും ഒക്കെ അവർ തിരിച്ച് പറഞ്ഞാൽ നാറും

    • @user-ub6zh2gc2x
      @user-ub6zh2gc2x Před 4 měsíci

      😂😂

    • @bijoymanju5402
      @bijoymanju5402 Před 4 měsíci

      😂😂😂😂😂

    • @stephennedumpilli8059
      @stephennedumpilli8059 Před 4 měsíci

      @@user-ub6zh2gc2x 😂🤣

    • @stephennedumpilli8059
      @stephennedumpilli8059 Před 4 měsíci

      @@bijoymanju5402 😂🤣

    • @beautifulnature3995
      @beautifulnature3995 Před 4 měsíci +3

      ഈയടുത്ത് അപൂർവരോഗം ബാധിച്ച ഒന്നര വയസ്സുള്ള മകനെയും കൊണ്ട് ഒരു സ്ത്രീ സുരേഷ് ഗോപിയോട് സഹായം ചോദിച്ചപ്പോൾ അയാളാ സ്ത്രീയെ ആട്ടിയകറ്റി. ജാതീയത + വർഗീയത + അൽപ്പത്തരം = സുരേഷ് ഗോപി. എത്ര വലിയ കലാകാരൻ ആയിട്ടും കാര്യമില്ല ഈ 3 കാര്യങ്ങൾ മനുഷ്യനെ മൃഗത്തേക്കാൾ തരംതാഴ്ത്തും💯. ഇയാൾ നടത്തിയ അന്നദാനം ജനങ്ങൾ കണ്ടതാണ്. വയറ് നിറയെ ചോറ് കൊടുക്കാൻ സൗകര്യമില്ലെങ്കിൽ പിന്നെന്തിനാണയാൾ അന്നദാനം നടത്തിയത്🤔! മാധ്യമപ്രവർത്തക മൂന്ന് പ്രാവശ്യം അസ്വസ്ഥത പ്രകടിപ്പിച്ചിട്ടും വീണ്ടും വീണ്ടും സുരേഷ് ഗോപി ആധിപത്യ മനോഭാവത്തോടെ ആ സ്ത്രീയുടെ തോളിൽ പിടിച്ചതിനും ലോകം സാക്ഷിയായി💯 . ഇയാൾ ജയിച്ചാൽ കേരളം മണിപ്പൂർ ആക്കി തരും💯. ഇയാൾക്ക് മണിപ്പൂരിലുള്ള ക്രിസ്ത്യാനികളോടില്ലാത്ത സ്നേഹമാണ് തൃശൂരിലുള്ള ക്രിസ്ത്യാനികളോട്😏! ഇയാളല്ലെ അടുത്ത ജന്മത്തിൽ പൂണൂലിട്ട വർഗ്ഗത്തിൽ ജനിക്കണമെന്ന് പറഞ്ഞത്? ബാക്കിയുള്ളവർ ആരും മനുഷ്യരല്ലേ😏 . മനുഷ്യരെ മനുഷ്യർ എന്ന് പറയാൻ കഴിയാതെ വർഗ്ഗങ്ങൾ എന്നും പ്രജകൾ എന്നും ഇയാൾ വിശേഷിപ്പിക്കുന്നത്, ഇയാളുടെ ഉള്ളിലുള്ള കടുത്ത ജാതീയ ആധിപത്യ ബോധത്തെ വ്യക്തമാക്കുന്നു💯 രാജാവാകാ൯ വോട്ടിനു വേണ്ടിയുള്ള സുരേഷ് ഗോപിയുടെ നാടകം💯🤭

  • @manojc.r8521
    @manojc.r8521 Před 4 měsíci +3

    നല്ല സംസ്കാരം കിട്ടണമെങ്കിൽ നല്ല കുടുംബത്തിൽ ജനിക്കണം അല്ലെ ഇത്പോലെ ഇരിക്കും കേരളത്തിലെ രാഷ്ട്രീയം ജനങ്ങൾക്ക്‌ നല്ലത് പോലെ അറിയാം

  • @bnsnnair6063
    @bnsnnair6063 Před 4 měsíci +3

    Suresh Gopi comes from a true and good place. He wants everyone to do well in life and will do anything to help. Big salute to him

    • @beautifulnature3995
      @beautifulnature3995 Před 4 měsíci

      ഈയടുത്ത് അപൂർവരോഗം ബാധിച്ച ഒന്നര വയസ്സുള്ള മകനെയും കൊണ്ട് ഒരു സ്ത്രീ സുരേഷ് ഗോപിയോട് സഹായം ചോദിച്ചപ്പോൾ അയാളാ സ്ത്രീയെ ആട്ടിയകറ്റി. ജാതീയത + വർഗീയത + അൽപ്പത്തരം = സുരേഷ് ഗോപി. എത്ര വലിയ കലാകാരൻ ആയിട്ടും കാര്യമില്ല ഈ 3 കാര്യങ്ങൾ മനുഷ്യനെ മൃഗത്തേക്കാൾ തരംതാഴ്ത്തും💯. ഇയാൾ നടത്തിയ അന്നദാനം ജനങ്ങൾ കണ്ടതാണ്. വയറ് നിറയെ ചോറ് കൊടുക്കാൻ സൗകര്യമില്ലെങ്കിൽ പിന്നെന്തിനാണയാൾ അന്നദാനം നടത്തിയത്🤔! മാധ്യമപ്രവർത്തക മൂന്ന് പ്രാവശ്യം അസ്വസ്ഥത പ്രകടിപ്പിച്ചിട്ടും വീണ്ടും വീണ്ടും സുരേഷ് ഗോപി ആധിപത്യ മനോഭാവത്തോടെ ആ സ്ത്രീയുടെ തോളിൽ പിടിച്ചതിനും ലോകം സാക്ഷിയായി💯 . ഇയാൾ ജയിച്ചാൽ കേരളം മണിപ്പൂർ ആക്കി തരും💯. ഇയാൾക്ക് മണിപ്പൂരിലുള്ള ക്രിസ്ത്യാനികളോടില്ലാത്ത സ്നേഹമാണ് തൃശൂരിലുള്ള ക്രിസ്ത്യാനികളോട്😏! ഇയാളല്ലെ അടുത്ത ജന്മത്തിൽ പൂണൂലിട്ട വർഗ്ഗത്തിൽ ജനിക്കണമെന്ന് പറഞ്ഞത്? ബാക്കിയുള്ളവർ ആരും മനുഷ്യരല്ലേ😏 . മനുഷ്യരെ മനുഷ്യർ എന്ന് പറയാൻ കഴിയാതെ വർഗ്ഗങ്ങൾ എന്നും പ്രജകൾ എന്നും ഇയാൾ വിശേഷിപ്പിക്കുന്നത്, ഇയാളുടെ ഉള്ളിലുള്ള കടുത്ത ജാതീയ ആധിപത്യ ബോധത്തെ വ്യക്തമാക്കുന്നു💯 രാജാവാകാ൯ വോട്ടിനു വേണ്ടിയുള്ള സുരേഷ് ഗോപിയുടെ നാടകം💯🤭

  • @moncy1947
    @moncy1947 Před 4 měsíci +13

    എല്ലാ രാഷ്ട്രീയ ക്കാരും തഥാസമയ ങ്ങളിൽ അരമന നിരങ്ങും .പെന്തക്കൊസ്ത കാരുടെ യോഗത്തിൽ തലകുനിച്ചു ആടിനേ പ്പോലെ നിന്നആൾ.

  • @mansoormansoor6899
    @mansoormansoor6899 Před 4 měsíci +2

    പ്രേമചന്ദ്രൻ കണക്കിന് കൊടുത്തിട്ടുണ്ട് 🤣ഈമോയത്തിന്

  • @thankachanpk2440
    @thankachanpk2440 Před 4 měsíci +4

    രാത്രിയിൽ കേറി വല്ല വ ളും മ്മാരുടെ തിന്നാൻ പോയത് ഞങ്ങൾ പത്രത്തിൽ കണ്ടതാണ് അന്നില്ലാത്ത നാണം ഇപ്പം എവിടുന്നു വന്നു ഗണേശാ

  • @shibukuttimoodu7926
    @shibukuttimoodu7926 Před 4 měsíci +6

    തന്നെപ്പോലെ സരിതയുടെതുണ്ടുപിടിച്ച് സ്വന്തംതന്തയെകാണിച്ചില്ലല്ലോ.

  • @bijukumar9876
    @bijukumar9876 Před 4 měsíci +4

    കേരളത്തിലെ ജനങ്ങൾ എല്ലാം കാണുന്നുണ്ട് എന്ന് മറക്കരുത്.

    • @ijaskabeer1385
      @ijaskabeer1385 Před 4 měsíci

      Kerala thil ullavar ellam kanunund ariyunund vakiyullavar ennum andhanmaar 😂😂😂

  • @pearlr4805
    @pearlr4805 Před 4 měsíci +19

    ഗംഭീരം

  • @ranjiththankappan744
    @ranjiththankappan744 Před 4 měsíci +2

    സരിതെടെ സാമാനം നാക്കിയവനാ ഈ പറയുന്നെ 😂😂😂

  • @rajendranrahendran9437
    @rajendranrahendran9437 Před 4 měsíci +17

    കൊട്ടാരക്കര കാരനായ എൻറെ ബാല്യകാലം മുതൽ ശ്രീ ആർ ബാലകൃഷ്ണപിള്ള സാറിൻറെ പ്രസംഗം കേൾക്കുന്നതാണ്.. എത്ര മണിക്കൂർ വേണമെങ്കിലും ശ്വാസമടക്കിപ്പിടിച്ച് മനുഷ്യൻ കേൾക്കും അതാണ് അദ്ദേഹത്തിൻറെ സർഗ്ഗ വൈഭവം..
    എതിരാളികളെ കീറിമുറിക്കാൻ, വളരെയേറെ ഹാസ്യാത്മകമായി അവരെ തൻറെ പ്രസംഗത്തിന് മുതൽക്കൂട്ട് ആക്കുവാനും ബാലകൃഷ്ണൻ ഉള്ള സാറിനു ഉള്ള കഴിവ് അപാരമായിരുന്നു.
    അതുക്കും മേലെ ആണ് കെബിജി ഉടെ പ്രസംഗ വൈഭവം....❤ സമയം കിട്ടിയാൽ ഇദ്ദേഹം അഞ്ചു മണിക്കൂർ വരെ തുടർച്ചയായി ശ്രോതാക്കളെ കയ്യിലെടുക്കാൻ മിടുക്കനാണ്...

    • @dassaults925
      @dassaults925 Před 4 měsíci +2

      Shame on me for once supporting this fellow.
      ഇത്രയും മര്യാദ കെട്ട പ്രസംഗം ഈ ഇടയ്ക്ക് ഒന്നും കേട്ടിട്ടില്ല.

    • @divya6683
      @divya6683 Před 4 měsíci +1

      നല്ല പാരമ്പര്യം 😂😂😂😂😂😂😂😂

    • @divya6683
      @divya6683 Před 4 měsíci +1

      പ്രത്യേകിച്ച് സ്ത്രീകളെ

    • @divya6683
      @divya6683 Před 4 měsíci

      😂😂😂😂😂😂😂😂😂

  • @rvnmenon8970
    @rvnmenon8970 Před 4 měsíci +9

    SURESH GOPI IS A GENTLEMAN AND FAMILY MAN...RESPECT❤

  • @raveendranmk7348
    @raveendranmk7348 Před 4 měsíci +9

    Very very usefull speech.❤❤❤🎉🎉🎉

  • @surayyanizar4804
    @surayyanizar4804 Před 19 dny

    Adipoli speech minister kalakki ❤️❤️❤️

  • @krishnannatarajan8163
    @krishnannatarajan8163 Před 4 měsíci +6

    Good

  • @user-nz3mm1oo1u
    @user-nz3mm1oo1u Před 4 měsíci +1

    സൂരേഷ്ഗോപിയെ വിമർശിക്കാൻ യോഗൃതയുളളവർ എത്രപേരുണ്ടന്ന് കേരളത്തിലെ ജനങ്ങൾക്കു നന്നായിട്ട് അറിയാം..

  • @johnykuttypc7850
    @johnykuttypc7850 Před 4 měsíci +3

    Great 👍

  • @vinomichael2373
    @vinomichael2373 Před 4 měsíci +2

    ഇയാളെപ്പറ്റി ഉണ്ടയിരുന്ന അഭിപ്രായം മുഴുവൻ പോയി ..പെണ്ണ് കേസിൽ ഇത്രയും മോശക്കാരനായ ഒരു വ്യക്തി

  • @mpnandakumar6503
    @mpnandakumar6503 Před 4 měsíci

    കഴിക്കുമ്പോൾ മനസോടെ കഴിക്കണം .... ഇവൻ എത്ര നല്ലവൻ എന്ന് എല്ലാവർക്കും അറിയാം

  • @hariprasadc4387
    @hariprasadc4387 Před 4 měsíci +4

    ഗണേഷ് ഇത് വരേ രാഷ്ട്രീയം മറന്നു തന്നേ അനുകൂലിച്ചിരുന്നു.. സുരേഷ് ഗോപിയടെ രോമത്തിന്റ വിലപോലും തനിക്കില്ല എന്ന് മനസ്സിലായി....
    താങ്കൾ ബൈബിൾ പിടിച്ചു പ്രസംഗിച്ചപ്പോൾ ഇതൊന്നും ഓർമ്മയില്ലായിരുന്നോ.... നോർത്ത് ഇന്ത്യയിൽ ഇരുന്ന പാസ്റ്ററെ വിളിച്ചു... വരുത്തി... കുമ്പസാരം നടത്തിയതൊക്കെ മറന്നോ.... മാതാവ് തന്നോട് പറഞ്ഞോ ഇതൊക്കെ.....?
    സ്മാർട്ട്‌ ആയിക്കോ..
    അപ്പൊ ചുമ്മാ ചെളി വാരി എറിയാലാണോ... രാഷ്ട്രീയം.....

  • @user-lc6wm6ld8e
    @user-lc6wm6ld8e Před 4 měsíci +1

    സുരേഷെട്ടാ 👍👍👍👍👍

  • @polanddays0206
    @polanddays0206 Před 4 měsíci

    Ennata ponnu sir aaa njan first time annu speech interest ayittu kettirikunathu❤

  • @maneshmaneshpvemballur4533
    @maneshmaneshpvemballur4533 Před 4 měsíci +30

    അസൂയ പൂണ്ട ഗണേശൻ,, സരിത എവിടെ😂😂

    • @anseenafaizal1988
      @anseenafaizal1988 Před 4 měsíci +2

      Ingal kottarakkarayil poi nokk... Ee manushyan aarudeyum support ilathe polum vijaykkum..

    • @sangeethsagar
      @sangeethsagar Před 4 měsíci

      വെടി വെക്കാൻ പോയി പരിക്ക് പറ്റിയത് ആണ് 😂
      സരിതാ വിഷയത്തിൽ ബിജു രാധാകൃഷ്ണൻ വീട്ടിൽ കയറി തല്ലിയതാണ്...... പക്ഷേ അപ്പൻ്റെ മോൻ, അത് ഭാര്യ തല്ലി എന്ന് പറഞ്ഞു കേസ് സ്ട്രോങ്ങ് ആക്കി.

  • @geethas9838
    @geethas9838 Před 4 měsíci +1

    സുരേഷ് ഗോപി അന്തസായ ഒരു കുടുംബവുമുണ്ട്

  • @user-mp1fk2cg8e
    @user-mp1fk2cg8e Před 4 měsíci +1

    തങ്കച്ചിയുടെ ഇടി കൊണ്ട് പഴുത്തപ്പോൾ വിഗ്ഗ് വെച്ച് വന്നെക്കുവാ പുണ്യാളൻ കൊണേഷൻ!😂😂😂

  • @KasimKp-bz3gw
    @KasimKp-bz3gw Před 4 měsíci +26

    ഗണേഷ് സത്യം പറഞ്ഞു ജയ്‌ഹിന്ദ്‌ നട്ടെല്ലുള്ള നേതാവ് 👍👍🙏🙏🙏👍🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏

    • @user-gm1mp1xn8f
      @user-gm1mp1xn8f Před 4 měsíci

      Raaassattieraam.aaallll😂😂😂😂😂😂.paertikalum.😂😂😂😂paaatttikalllne.aaallla.perrtyum..vote.kituvolammm❤❤❤❤❤❤❤kkkuuuuueraaannnaaaa.🎉🎉🎉🎉pinbbaaa.nnbaaeryaaaaannnaaaa😢😢😢😢😢33d

    • @user-ue9lx3cx8h
      @user-ue9lx3cx8h Před 4 měsíci

      Avan poori mone.

    • @saneshsaneshp9290
      @saneshsaneshp9290 Před 4 měsíci

      ഞമ്മൻ്റെ കൂടെ നിന്ന് കൊണ്ടാല്ലെ,

    • @radhakrishnanm.r255
      @radhakrishnanm.r255 Před 4 měsíci +1

      ഇവന്റെ സഹോദരിയും ഇവന്റെ മുൻ ഭാര്യയും പറയുന്നത് കേട്ടാൽ സരിത കഥ കേട്ടാൽ ഇവന്റെ മുഖത്ത് ആൾക്കാർ തുപ്പും?

    • @user-ki5ki7jw4i
      @user-ki5ki7jw4i Před 4 měsíci

      Ganesh should explain about Kerala Story..

  • @user-ki5ki7jw4i
    @user-ki5ki7jw4i Před 4 měsíci +6

    Shameless man..
    Supporting criminal party...
    What is your stand on killing of Sidhartan?

  • @sindhus8317
    @sindhus8317 Před 4 měsíci

    Ganeshkumar sir...👌👏👏😄

  • @user-qp5fx1ds8k
    @user-qp5fx1ds8k Před 4 měsíci +4

    ഒരാള് ആഹാരം കഴിക്കുന്ന ശൈലിയെ കുറ്റം പറയുന്നത് ശരിയായ നടപടിയല്ല......
    ... അല്ലാ.. ഗണേശ നോട് ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു.
    ... സരിതാ നായരുടെ ഇളയ മോൻ്റെ അച്ചനെ കുറിച്ച് വല്ല അറിവും ഉണ്ടോ...?

  • @user-zt9bc9ig1v
    @user-zt9bc9ig1v Před 4 měsíci

    😂😂😂super Ganesh super

  • @pradeeshkumar5795
    @pradeeshkumar5795 Před 4 měsíci +2

    സുരേഷ് ഗോപിയുടെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗതയില്ലാത്തവൻ കിടന്നു മോങ്ങുന്നു.....😅😅😅

  • @ajumn4637
    @ajumn4637 Před 4 měsíci +66

    ഗണേഷ് LDF- ന് ഒരു മുതൽക്കൂട്ടാണ് 😂

    • @user-nq4yy8fu8x
      @user-nq4yy8fu8x Před 4 měsíci +9

      സരിതയും

    • @annievarghese6
      @annievarghese6 Před 4 měsíci +7

      സരിത എവിടെ പോയി സുഖമായിരിക്കുനോ

    • @Dhuriyodhanan
      @Dhuriyodhanan Před 4 měsíci +2

      Ha ha ha 😂

    • @mp.paulkerala7536
      @mp.paulkerala7536 Před 4 měsíci

      ഇതിൽ സുരേഷ് ഗോപിയെ പറയുന്നത് 100% ശരിയല്ലെ, ഓശനയ്ക്ക് പള്ളിയിൽ കുരുത്തോലയും പിടിച്ച് ഇരിക്കുന്നത് കണ്ടപ്പോൾ കത്തോലിക്കക്കാർ വിചാരിച്ചു, ദുഃഖവെള്ളിയാഴ്ചകുരിശിൽ തൂങ്ങുമോ എന്ന് ഭയപ്പെട്ടു:
      അത്രയ്ക്ക് ബോധമില്ലാതെ ഒരു രാഷ്ട്രീയക്കാരല്ലാതെ, വെറും fraud ആണ്:

    • @user-zn6be2zr1j
      @user-zn6be2zr1j Před 4 měsíci

      സത്യം

  • @GaneshKumar-ii2wk
    @GaneshKumar-ii2wk Před 4 měsíci +2

    Good good 🌹

  • @azizpullourshan4653
    @azizpullourshan4653 Před 4 měsíci +2

    Salute to all Lal salam sagakkale Big salute

  • @yogyan79
    @yogyan79 Před 4 měsíci +2

    ഒരു വറ്റ് പോലും പാഴാക്കരുത്.
    ഒരോ അരിമണി കൂടി ചേർന്നാണ് നമ്മൾ ഓരോരുത്തരും സുഭിക്ഷമായികഴിക്കുന്ന ചോറ് ഉണ്ടാകുന്നത്.
    ഒരുനേരത്തെ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്,
    ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധയോടെ കഴിക്കണം എങ്കിലെ അത് ശരീരത്തിൽ വേണ്ട വിധത്തിൽ പ്രവർത്തിക്കുകയുള്ളൂ.
    വിശക്കുന്നുവനേ ഒരോവറ്റിൻ്റേയും വിലയറിയൂ.
    സുരേഷ് ഗോപി ചെയ്തത് നൂറ് ശതമാനം ശരിയാണ്
    ജയ് സുരേഷ്ഗോപി🇮🇳
    ജയ് മോദിജി🇮🇳🇮🇳🇮🇳
    ജയ് ഭാരത്🇮🇳🇮🇳🇮🇳ഒരു വറ്റ് പോലും പാഴാക്കരുത്.
    ഒരോ അരിമണി കൂടി ചേർന്നാണ് നമ്മൾ ഓരോരുത്തരും സുഭിക്ഷമായികഴിക്കുന്ന ചോറ് ഉണ്ടാകുന്നത്.
    ഒരുനേരത്തെ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്,
    ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധയോടെ കഴിക്കണം എങ്കിലെ അത് ശരീരത്തിൽ വേണ്ട വിധത്തിൽ പ്രവർത്തിക്കുകയുള്ളൂ.
    വിശക്കുന്നുവനേ ഒരോവറ്റിൻ്റേയും വിലയറിയൂ.
    സുരേഷ് ഗോപി ചെയ്തത് നൂറ് ശതമാനം ശരിയാണ്
    ജയ് സുരേഷ്ഗോപി🇮🇳
    ജയ് മോദിജി🇮🇳🇮🇳🇮🇳
    ജയ് ഭാരത്🇮🇳🇮🇳🇮🇳

  • @saleeshkumar294
    @saleeshkumar294 Před 4 měsíci

    Kidu

  • @SureshKumar-ej1ek
    @SureshKumar-ej1ek Před 4 měsíci +2

    ഗണേശ ഇത്രയ്ക്കുവേണമായിരുന്നോ? നിങ്ങൾ ഇങ്ങനെ പറയുമ്പോൾ ഒരു വിരൽ ചൂണ്ടുമ്പോൾ നാലുവിരൽ നിങ്ങൾക്ക് നേരെയാണ് പ്രത്യേകിച്ച് നിങ്ങളുടെ കാര്യത്തിൽ. വർഷങ്ങളായിട്ടുള്ള ഒരു സഹപ്രവർത്തകൻ അതിലേറെ സൗഹൃദവും നിങ്ങൾക്കിടയിൽ ഉണ്ടാകില്ലേ. നിങ്ങൾ ഇന്ന് ഇ പാർട്ടിയിൽ നാളെത്തെകാര്യം നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇലക്ഷൻ നാളെ കഴിയും പിന്നെ ഇനി കുറഞ്ഞത് രണ്ട് വർഷം കഴിഞ്ഞല്ലേ ഇനി ഒരു ഇലക്ഷന് സാത്യത. പിന്നെ നിങ്ങൾ പറയുന്നതും ചെയ്യുന്നതും നിങ്ങളുടെ സംസ്കാരം. സ്വന്തം മകനെപ്പറ്റി താങ്കളുടെ അച്ഛന്റെ അഭിപ്രായം സോഷ്യൽ മീഡിയയിൽ ഇപ്പോഴും അവൈലബിളാണ് അത്‌ മറക്കേണ്ട. ഏതായാലും നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ.

  • @SunilKumar-nt4hw
    @SunilKumar-nt4hw Před 4 měsíci +11

    സരിത സരിത ഫ്രീ ഫ്രീ

    • @Jesssco
      @Jesssco Před 4 měsíci +2

      Pashu pashu chanaka madha 😂😂

  • @stephennedumpilli8059
    @stephennedumpilli8059 Před 4 měsíci +8

    ചില പകൽ മാന്യന്മാരുടെ വിടൽ കേട്ടാൽ 😂🤣🤣തിരിച്ച് അവർ ഓരോ കഥകൾ പറയാൻ തുടങ്ങിയാൽ പലരും പുറത്തിറങ്ങില്ല 😂🤣

  • @rajeevphoenix1010
    @rajeevphoenix1010 Před 4 měsíci +1

    തീ പൊരി 👌👌👌👌 ഒറ്റയിരുപ്പിന് മുഴുവൻ കേട്ടു.... കിടു 🙏