Comedy Utsavam│Flowers│Ep# 453

Sdílet
Vložit
  • čas přidán 26. 08. 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 286

  • @abdulvasid2841
    @abdulvasid2841 Před 5 lety +181

    ഇതുപോലെ ഒരു വേദി ഇവർക്ക് നൽകിയ ഫ്ലവർസിനും കോമഡി ഉത്സവത്തിനും ഹ്രദയം നിറഞ്ഞ അഭിനന്ദങ്ങൾ
    # മലബാറി മറിയം
    # മണിചേട്ടന് ❤️
    കൂടെ മറിമായം ഫെയിം മണികണ്ഠൻ ചേട്ടന്റെ സാനിധ്യവും 👏🏽👏🏽

  • @rejileshvilayattoor7173
    @rejileshvilayattoor7173 Před 5 lety +108

    ഞമ്മളെ മറിയം....ഒരു നിമിഷം ഞനെന്റെ കോയ്ക്കോട്കാരെ കണ്ടപോലെ....നിഷ്കളങ്കമായ സംസാരം...പിന്നെ നമ്മുടെ മണിച്ചേട്ടനെ ഇഷ്ടപ്പെടാത്ത ആരാ ഉള്ളത്.....
    ഇന്നലെ നമ്മളെ കരയിച്ച എപ്പിസോഡ് ആയിരുന്നു.... ഇന്ന് തുടക്കം തന്നെ നമുക്ക് സന്തോഷിക്കാനുള്ള വകയും നല്കി....Thanks Flowers

    • @shareefkgr
      @shareefkgr Před 5 lety

      സത്യം ആദ്യമായി ആണ് ഒരു മണി ആണ് എന്ന് കേൾക്കുന്നു

  • @suhaibcr7272
    @suhaibcr7272 Před 5 lety +229

    പ്രമുഖരുടെ അണ്ണാക്കിലേക്ക് കൊടുത്തു മുത്ത് .... അല്ലേങ്കിക്കും മലയാളം ചാനാലിൽ വന്നിട്ട് മലയാളികളോട് ഒരുമാതിരി കൂദാറ ഇംഗ്ലീഷിൽ സംസാരിക്കുന്ന പ്രമുഖർക്കുള്ള അടി പൊളിച്ചു മുത്തെ

  • @jermyhassan
    @jermyhassan Před 5 lety +46

    ' നമ്മുടെ ഐഡന്റിറ്റി നമ്മൾ മറക്കരുത്. നമ്മൾ മലയാളികളാണ്. 'സത്യം. ഇത് കേട്ടപ്പോൾ രോമം എഴുന്നേറ്റ് നിന്നപോലെ.

  • @safaashussain8369
    @safaashussain8369 Před 5 lety +112

    മറിയത്തിന്റെ വീഡിയോ കണ്ട അന്നുമുതൽ ഞാൻ യൂട്യൂബിൽ ഇടക്ക് കാണാറുണ്ട് വളരെ നന്ദി ഈ വേദി നൽകിയ ഫ്ലവർസ് tv ക്ക് അഭിനന്ദനങ്ങൾ ലോകത്തിന് മുമ്പിൽ മറിയത്തെ പരിചയപ്പെടുത്താൻ ഈ ഫ്ലോർ പോലെ വേറെ ഒന്നും ഇല്ല

  • @ishakabu336
    @ishakabu336 Před 5 lety +122

    തമിഴിൽ ഇഷ്ടപ്പെട്ട നടൻ ആര്?
    വിജയ് പിന്നല്ലാതെ...
    Mass ദളപതി വിജയ് ...😍

  • @ratheeshrajvr6767
    @ratheeshrajvr6767 Před 5 lety +38

    വിശ്വാ മലയാളത്തിനെ അഭിമാനം മറിയം സഹോദരി നമിച്ചും ഒന്നുപറയാന്നില്ല മണിയേട്ടൻ നെ സ്നേഹിക്കുന്നു സഹോദരിക്ക് ബിഗ്സല്യൂട്ട് God bless you All the best

    • @ratheeshrajvr6767
      @ratheeshrajvr6767 Před 5 lety +1

      മണിയേട്ടൻ അത്മാവ് സന്തോഷിക്കും ഉറപ്പ്

  • @shajuchennamkulam3473
    @shajuchennamkulam3473 Před 5 lety +33

    മറിയം.. സൂപ്പർ.. കുവൈറ്റ്‌ പ്രോഗ്രാമിനെ കുറിച്ച് പറഞ്ഞത് ഒരു സത്യം... അടിപൊളി... മലയാളികൾ മലയാളം പറയട്ടെ....

  • @krishnanbabu9874
    @krishnanbabu9874 Před 5 lety +67

    അവരുടെ മലയാളം കേട് നല്ല രസമുണ്ട് എനിയും കേള്ക്കണം എന്ന് തോനുന്നു നന്ദി

    • @monumonu8698
      @monumonu8698 Před 5 lety

      czcams.com/video/tWEMkgTdai0/video.html

  • @Jibyk
    @Jibyk Před 5 lety +14

    കലാഭവൻമണീടെ ഇശ്ട്ടം വിടൺല്യ 😍

  • @noushadvengara6981
    @noushadvengara6981 Před 5 lety +31

    ഇവരെ ഈ വേദിയിൽ വെച്ച് കാണാൻ ആഗ്രഹിച്ചിരുന്നു
    കമൻറ് ചെയ്തിട്ട് ഫലമുണ്ടാവില്ല എന്ന് കരുതി
    കണ്ടതിൽ വളരെ അധികം സന്തോഷം

  • @blessysam6183
    @blessysam6183 Před 5 lety +35

    ഫ്ലവേഴ്സ് കോമഡിയിൽ മറിയത്തെപോലുള്ളവർ അന്യനാട്ടിൽ നിന്നും ഇവിടെ വരുമ്പോൾ അവരുടെ ഒരു സന്തോഷത്തിന് കോമടി ഉത്സവത്തിൻറെ ഒരു മൊമൻടോ നൽകിയാൽ നന്നായിരുന്നു.അവർ വെറുംവന്നിട്ട് വെറും കൈയ്യോടെ പോകുന്ന കണ്ടപ്പോൾ സങ്കടംതോന്നി...ഈ അപേക്ഷ കോമഡി ഉത്സവം പരിഗണിക്കണം..

  • @sharafuthuvvur7471
    @sharafuthuvvur7471 Před 5 lety +31

    മറിയം..
    ഒരു മറിമായം തന്നെ.

  • @vishnunarayanan4473
    @vishnunarayanan4473 Před 5 lety +28

    വിജയ് 😍😘

  • @sibinparankan
    @sibinparankan Před 5 lety +6

    കോമഡി ഉത്സവത്തിലെ എന്റെ ആദ്യത്തെ കമെന്റ്
    ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ്
    ഇന്നത്തെ താരങ്ങൾ എല്ലാം 100%പെർഫെക്റ്റ്

  • @lalettan6405
    @lalettan6405 Před 5 lety +113

    5:27 Vijay Annante fans Kaanan Varunnath ith kaalkan aane

  • @AbdllahAlzmi
    @AbdllahAlzmi Před 5 lety +18

    ماشاءالله على بنت القبندي ، بالتوفيق يا مريم ، it’s amazing girl, l love her when she’s talking his second language, pravioooo Marim we are proud you

  • @muthuckd2466
    @muthuckd2466 Před 5 lety +274

    ഇവിടെ കൊണ്ടുവരാൻ ആഗ്രഹിച്ചവർക്ക് ലൈക്കാൻ ഉള്ള നൂൽ'!!!I

    • @reakasashmireakasashmi578
      @reakasashmireakasashmi578 Před 5 lety +7

      ഇവൾ അവൾ നിങ്ങടെ പെണ്ണുംപിള്ള അല്ലലോ. ഒരു മര്യാദ കൊടുക്കു

    • @muthuckd2466
      @muthuckd2466 Před 5 lety

      @@reakasashmireakasashmi578 പോടാ@¥&$#%@

  • @faizytrack2960
    @faizytrack2960 Před 5 lety +24

    കുവൈത്തിൽ ജോലി ചെയ്യുന്നവർ ഇവിടെ ലൈക്‌ ചെയ്യു 😎😎

  • @FaisalCH-rn9qb
    @FaisalCH-rn9qb Před 5 lety +12

    നമ്മുടെ മുത്ത്‌ മറിയത്തിന്റെ വാക്കുകൾ നമ്മുടെ കൂതറ നടിമാരൊക്കെ കേള്കുന്നുണ്ടലൊ. അല്ലേ

  • @Ichu15
    @Ichu15 Před 5 lety +12

    Njn ee cmnt idunna tyml ee episode tvl kanuvayirunnu. Frst sredhikkathe phnl kuthi irunnu.... korach kazhinjapo tamil fvt actor VIJAY Annan aanenn kettath.... annante peru evde kettalum njn like adikkum... fvt movie thullathamanavum thullum❤️onnudi kelkkana ivde vannath.... annan uyir😘😍❤️

  • @unniushas7393
    @unniushas7393 Před 5 lety +7

    കലാഭവൻ മണിച്ചേട്ടന്റെ പേര് പറഞ്ഞപ്പോൾ അറിയാതെ കണ്ണ് naranjupoyi

  • @jayaprakashjp4851
    @jayaprakashjp4851 Před 5 lety +19

    മറിയം അബ്ദുള്ള കുവൈത്തിനെ ഫ്ലവേഴ്സ് ആദരിയ്ക്കണമായിരുന്നു

  • @sathyanvasudevannadar1926
    @sathyanvasudevannadar1926 Před 6 měsíci +1

    Sri.Syam Reji you are the real wonder in the field of mimics world and the real artist in Comody Ulsavam the world Classic Maholsava.🎉

  • @vishakhvichu3777
    @vishakhvichu3777 Před 5 lety +4

    vijay😍 manichetten 😍

  • @reditsthalapathymashups8646

    വിജയ് അണ്ണൻ reference കാണാൻ വന്നവർ ഇവിടെ കമോൺ...
    Great Video 😍

  • @akhilpillai9000
    @akhilpillai9000 Před 5 lety +14

    Mariam Chechiiii lv u lot.....onn kaananam parijaya pedanam ennund....Dhaivam anugrahikate....
    Sarweshwaran anugrahikatte

  • @subikhan1
    @subikhan1 Před 5 lety +58

    THALAPATHY VIJAY FANS LIKE HERE ♥️

  • @shamsushams4758
    @shamsushams4758 Před 5 lety +19

    മണികണ്ഠൻ ചേട്ടൻ പൊളിച്ചു..,👍👍👍

  • @ShihasNoushad
    @ShihasNoushad Před 5 lety +45

    ഞങ്ങൾ കുവൈറ്റ്‌ പ്രവാസികളുടെ അഭിമാനം

    • @user-fm7cy3nf4k
      @user-fm7cy3nf4k Před 5 lety +1

      Saad Lamjarred അഭിമാനം

    • @ShihasNoushad
      @ShihasNoushad Před 5 lety +1

      @@user-fm7cy3nf4k നി സാബു അല്ലേടാ

  • @premadasanak7516
    @premadasanak7516 Před 5 lety +4

    മറിയം = മലയാളിക്ക് ഒരു വലിയ മെസ്സേജ് ...അഭിനന്ദനങ്ങൾ .നന്ദി

  • @ratheeshrajvr6767
    @ratheeshrajvr6767 Před 5 lety +6

    MGR ന്റെ MN നമ്പ്യർ ന്റെ ശബ്ദം കിടു സുധാകരൻ തകർത്തു ഒന്നു പറയാന്നില്ല All the best God bless you

  • @johnrambo8793
    @johnrambo8793 Před 5 lety +44

    എന്റെ പൊന്നിത്ത ഞാനീ കുവൈറ്റിൽ ആണ് ഒന്നു നേരിൽ കാണാൻ പറ്റുമോ

    • @safnanoufal1601
      @safnanoufal1601 Před 5 lety

      Shehin Shafi evar Epo association inauguration okke varaarund

  • @preethimolpreethi8433
    @preethimolpreethi8433 Před 5 lety +4

    ഞാനും കുവൈറ്റിൽ ആണ് ഇവിടിരുന്നു ഈ പ്രോഗ്രാം കാണുമ്പോൾ ഒരു പ്രത്യേക ഫീൽ സൂപ്പർ

  • @shanukoivila1465
    @shanukoivila1465 Před 4 lety +3

    മണിചേട്ടൻ ❤️❤️❤️

  • @subairpathoor4318
    @subairpathoor4318 Před 5 lety +14

    "നിക്ക് മലയാലം കൊര്ച്ചു കൊര്ച്ചു അറിയാം"ദുരന്തങ്ങളൊക്കെ കേൾക്കുന്നുണ്ടല്ലോ ല്ലെ

  • @hameddx6751
    @hameddx6751 Před 5 lety +10

    Kuwait is my second country i love kuwait 🇰🇼

  • @sainudeen3181
    @sainudeen3181 Před 5 lety +11

    Mariyam njangal kuwait malayalikalude abhimanamaanu

  • @mubarismusthafa124
    @mubarismusthafa124 Před 5 lety +10

    ماشاء الله ماشاء الله تبارك الله ..🤗🤗

  • @kalidph956
    @kalidph956 Před 5 lety +22

    Kuwait il ninnum arokkeyund

  • @siyas1763
    @siyas1763 Před 5 lety +4

    Only for watching Vijay Annan🔥🔥💪

  • @canindianvlogs
    @canindianvlogs Před 5 lety +2

    Nammude മിമിക്രി ചേട്ടൻ തകർത്തു.വല്ല്യ ഗസ്റ്റ് ആയി വന്നു ജാഡ ഇടുന്നവന്മാർക്ക് ഇതൊക്കെ ഒന്ന് കാണുന്നത് നല്ലാതായിരിൽകും... റിയൽ talented പേഴ്സൺ

  • @shaanmobile1618
    @shaanmobile1618 Před 5 lety +17

    ആറാമൻ ആറാം തമ്പുരാൻ ✌️🤘

  • @bibinbijun6659
    @bibinbijun6659 Před 3 lety +3

    വിജയ് ഫാൻ ആണെന്ന് സ്റ്റാറ്റസ് കണ്ടു വന്നവരുണ്ടോ? മലയാളത്തിൽ കമന്റ്‌ ചെയ്യൂ😍🔥

  • @satharsachu6474
    @satharsachu6474 Před 5 lety +6

    great messege mariyam 🥰👍

  • @sunilmk999
    @sunilmk999 Před 5 lety +1

    മറിയം ഓര്‍മ്മിപ്പിച്ചു നമ്മുടെ identity, പല മലയാളികളും മറക്കുന്നത്. Thanks Mariyam for reminding this. മലയാളികളായ സഹപ്രവര്‍ത്തകരോട് ഇംഗ്ലീഷ് പറയുന്ന ചില കക്ഷികളെ എനിക്കറിയാം.

  • @AksOnlineMedia
    @AksOnlineMedia Před 4 lety

    Great Message from Mariam

  • @liju_vimala
    @liju_vimala Před 5 lety +4

    നമ്മൾ കുവൈറ്റ് മലയാളികളുടെ അഭിമാനം....❤️❤️❤️

  • @ratheeshlovelyeyeseyes4525

    5:47👍👌👌👍👌💕💕🙏

  • @thahak6103
    @thahak6103 Před 5 lety +28

    Episode kanunnathin munne comments Vayikkan vannavar like👍

  • @kolamass612
    @kolamass612 Před 5 lety +7

    Vijay annate Fans Undo

  • @aht6130
    @aht6130 Před 5 lety +1

    Mithun super super super

  • @vaisakhvfc4808
    @vaisakhvfc4808 Před 5 lety +5

    Thalapathy 😍😍😍

  • @vs6892
    @vs6892 Před měsícem

    ഇന്നലെ ഈ വീഡിയോ ഞാൻ കണ്ടു. ഇന്നലെ ഈ വീഡിയോ ഇവിടെ പോസ്റ്റ്‌ ചെയ്തിട്ട് അഞ്ചു വർഷം തികഞ്ഞു.

  • @afuback9358
    @afuback9358 Před 5 lety +4

    Kuwaitil ninnu kaanunnavar aaarokkay nammalay power kaanikk

  • @muhammedhansil
    @muhammedhansil Před 5 lety +5

    Vijay fan😘😘

  • @santhoshvksanthu
    @santhoshvksanthu Před 5 lety +5

    പ്രിയപെട്ട റ്റിനിടോം നിങ്ങൾ എന്തൊക്കെയാണ് ഈ പറയുന്നത് . നിങ്ങൾക്കു എല്ലാ കാര്യങ്ങളിലും വലിയ നോളേജ് ആണെന്ന് വരുത്തി തീർക്കാൻ എന്തൊക്കെയോ പറയുന്നു പരമബോറാണ് ചില കമന്റുകൾ

  • @jojo-hn4cv
    @jojo-hn4cv Před 5 lety +6

    Spot dubbing super all the best.

  • @MadhuViswambharan
    @MadhuViswambharan Před 5 lety +2

    Absolutely fabulous Mariyam.

  • @rameesabbas1433
    @rameesabbas1433 Před 5 lety +3

    നമ്മളെ കോയിക്കോടൻ ഭാഷ... ഇവൾ കിടുവായിരിക്കും മലയാളി രക്തമുള്ള അറബി... ജീൻന്നാ സുമ്മാ വാ....

  • @unniushas7393
    @unniushas7393 Před 5 lety +2

    കുവൈറ്റ്‌ മലയാളികൾക്ക് അഭിമാന നിമിഷം

  • @prv3865
    @prv3865 Před 5 lety +2

    Mammukayeyum laletanekalum istam Mani chettane athu polichu

  • @commandershazz9279
    @commandershazz9279 Před 5 lety +30

    Ath Malappuram Kozhikode slang Alle

  • @jessinjohnsonjessin7305
    @jessinjohnsonjessin7305 Před 5 lety +2

    മറിയം പറഞ്ഞതാണ് ശരിക്കും നമ്മൾ മലയാളികൾ എവിടെ പോയാലും നമ്മുടെ മലയാളം മറക്കരുത്. മണിച്ചേട്ടന്റെ ഫാൻ ആണ് ഇപ്പോഴും ആഹാ നയില ഉഷ ചേച്ചിടെ വായിന്നു ഇംഗ്ലീഷ് അല്ലാതെ വേറെ ഒന്നും വരില്ല മലയാളി ആണ് മലയാളം മറക്കരുത് മറിയം പറഞ്ഞതാണ് ശരി ഇത്ര സമ്സരിച്ചിട്ടും മലയാളം പറയൂമ്ബോ ഇഗ്ലീഷ് മിക്സ്‌ ചെയ്തില്ല really poroud ഓഫ് you

  • @Jasnaskitchen
    @Jasnaskitchen Před 5 lety +1

    Mariyam ...pwolichu👌🏻👌🏻

  • @akashvysakh4309
    @akashvysakh4309 Před 5 lety

    നുമ്മടെ മറിയം ചേച്ചി പൊളിച്ചു എന്ത് രസമാണ് ശബ്ദം കേൾക്കാൻ .യയായ പറയുന്ന രഞ്ജിനിയെയും, peralie മാണിയെയും പുള്ള ഭൂലോക വേസ്റ്റ് സാധനങ്ങൾ കാണുന്നുണ്ടല്ലോല്ലേ

  • @masoodmp5623
    @masoodmp5623 Před 4 lety

    അറബ് രാജ്യങ്ങളിൽ പോകുന്ന മലയാളി രാഷ്ട്രീയകാർക്ക് മികച്ച തർജ്ജിമക്കാരിയായി ഈ പുള്ളേണെ കൊണ്ട് പോകാൻ നോക്കിയാളി

  • @subashcharuvil3490
    @subashcharuvil3490 Před 5 lety +1

    Ivarude vdo othiri kandittundu ummayum makalum poli..pinne immade manichettan evideyum manichettan

  • @v4videosv4videos24
    @v4videosv4videos24 Před 5 lety +4

    Super.. Super

  • @KUMARkumar-qb6km
    @KUMARkumar-qb6km Před 5 lety +1

    Very nice 👌

  • @whitedevilgaming6687
    @whitedevilgaming6687 Před 3 lety

    Thalapathy Reference😍😍

  • @umeshknr6508
    @umeshknr6508 Před 5 lety +1

    Thanks sister Mariyam, you are a legend

  • @moidenkaleel585
    @moidenkaleel585 Před 5 lety +1

    Beautiful

  • @Hanna-fg9kc
    @Hanna-fg9kc Před 5 lety +1

    Great you guys are..Mithun you rocks.. thankyu.great anchoring..and love the Panel all four of you are all time favourites..great going Comedy Utsavam..

  • @saneeshsunny3963
    @saneeshsunny3963 Před 5 lety +5

    Manichettan

  • @habeebrahman2001
    @habeebrahman2001 Před 5 lety +2

    അസ്സലാമുഅലൈക്കും യാ മറിയം
    സൂപ്പർ സൂപ്പർ സൂപ്പർ

  • @shamjadshamsudeen7520
    @shamjadshamsudeen7520 Před 5 lety +1

    എന്റെ കിടുവെ പൊളി ഒരു രെക്ഷയും ഇല്ല സൂപ്പർ

  • @sinsarkt1128
    @sinsarkt1128 Před 5 lety +1

    👍

  • @shameerem
    @shameerem Před 5 lety +1

    I respect Mariyam.. Great quotes for kerala peoples

  • @chamalyricsmusic5205
    @chamalyricsmusic5205 Před 5 lety +1

    Mariyam thakarthu. God bless u. Ee messag vayikunnendenkil oru like pls

  • @moidenkaleel585
    @moidenkaleel585 Před 5 lety +1

    Super episode

  • @Manikuttan_Edakkatt
    @Manikuttan_Edakkatt Před 5 lety +2

    Mariam A. Al Qabandi 😍

  • @divinemelodymakers4138
    @divinemelodymakers4138 Před 5 lety +2

    choir (n.)
    c. 1300, queor "part of the church where the choir sings," from Old French cuer, quer "(architectural) choir of a church; chorus of singers" (13c., Modern French choeur), from Latin chorus "choir" (see chorus). Meaning "band of singers" in English is from c. 1400, quyre. Re-spelled mid-17c. in an attempt to match classical forms, but the pronunciation has not changed. ALLATHE KAYARIL NINNALA CHOIR VANNATH:

  • @jayeshpkrishnan
    @jayeshpkrishnan Před rokem

    Mega star only and one nammude mani chettan...ithanu sathyam

  • @poovarsuresh9020
    @poovarsuresh9020 Před 5 lety

    ആദരണീയയും ബഹുമാന്യയുമായ മറിയം മേഡം Flowers ടീവിയിൽ വന്നതിൽ അതിയായ ചാരിതാർഥ്യമുണ്ട് - അഭിനന്ദനങ്ങൾ. നിർഭാഗ്യവശാൽ മേഡം കൈകാര്യം ചെയ്ത ഭാഷ മലയാളമല്ല അതൊരു പ്രാദേശിക മലയോര ഭാഷയാണ്. നല്ല മലയാളം സംസാരിക്കുന്നത് മധ്യ തിരുവിതാംകൂർ കാരാണ്. മലയാളം ശുദ്ധമായി സംസാരിയ്ക്കാൻ കഴിവുള്ള മാഡം നല്ല മലയാളം കൂടി പഠിച്ചാൽ മലയാളികൾക്ക് അതൊരു മുതൽക്കൂട്ടാകും - വന്നതിന് അഭിനന്ദനങ്ങൾ God Bless You. [ With the Best Compliments from Xavior & Suresh Poovar, Trivandrum ]

  • @jazeeljazu715
    @jazeeljazu715 Před 5 lety

    Mariyam itha adipoli

  • @saidukwt7270
    @saidukwt7270 Před 5 lety +2

    അസ്സലാമു അലൈക്കും
    മറിയം മാഡം
    വെൽകൂം to Calicut

  • @jeevanks3752
    @jeevanks3752 Před 3 lety +1

    മണിച്ചേട്ടൻ ഇഷ്ടം ❤❤❤

  • @tiktoktrolls1847
    @tiktoktrolls1847 Před 5 lety +1

    Super 👌👌👌👌👌

  • @smithajames5504
    @smithajames5504 Před 5 lety +1

    So sweet..😍😍😍

  • @atishkomalan9853
    @atishkomalan9853 Před 5 lety +2

    Respect ma'am 🙏🙏🙏🙏

  • @paruzpranav9828
    @paruzpranav9828 Před 5 lety +5

    ഞാൻ മലയാളി

  • @laluputhoor3706
    @laluputhoor3706 Před 5 lety +5

    Poliyanu kuwait

  • @thajukeypeekeypee6625
    @thajukeypeekeypee6625 Před 5 lety +4

    adipoli

  • @abintom9006
    @abintom9006 Před 5 lety +3

    ദളപതി വിജയ്😍😘

  • @devusworld1998
    @devusworld1998 Před 5 lety +3

    super

  • @shareefamjadi8237
    @shareefamjadi8237 Před 3 lety

    Manikantan supar
    Vannallo

  • @redhammal4996
    @redhammal4996 Před 5 lety

    Madam thanks l a m kuwait

  • @shabeernk7704
    @shabeernk7704 Před 5 lety +2

    Kuwait kuttikku annathee like erikatte

  • @elizabethmathewgodbless4519

    Mariam, ummmmmaaaaaaa