ഇൻവെർട്ടറിൽ ഒളിഞ്ഞിരിക്കുന്ന ഈ അപകടം കാണാതെപോവരുത് | RCCB IN INVERTER | PART-1 | VMC TECH

Sdílet
Vložit
  • čas přidán 7. 01. 2022
  • If there is an electric shock from line supply the RCCB will trip. All the MCBs with inverter connection will be supplied. No protection from electric shock. If you want to get protection from electric shock, you have to put an additional RCCB with it. In this the inverter is on. There is supply at the main RCCB input and output. MCB also has supply. If Earth leaks, Main RCCB will be tripped. There is supply at the input of the RCCB and no supply at the output. Since the inverter is on, all the MCBs have supplies. This is likely to a serious shock from the inverter connected line because the RCCB is connected before the inverter. So we connect second RCCB.The second RCCB will be tripped and we get100% protection from electric shock / earth lekege.
    ഇൻവെർട്ടറിൽ ഒളിഞ്ഞിരിക്കുന്ന അപകടം നിസ്സാരമായി പരിഹരിക്കാം
    • ഇൻവെർട്ടറിൽ ഒളിഞ്ഞിരിക...
    ഇലക്ട്രിക് ഷോക്ക് ഏറ്റാൽ ELCB / RCCB ട്രിപ്പാക്കുമോ
    • വൈദ്യുതി സുരക്ഷ ഉറപ്പു...
    For more Details :
    JP : 9349617964
    (Whatsapp Msg Only)

Komentáře • 252

  • @vmctech
    @vmctech  Před 11 měsíci +1

    ഈ വീഡിയോയുടെ രണ്ടാം ഭാഗം കാണുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
    czcams.com/video/-5BSdezm4uU/video.html

  • @jayaprakashg9805
    @jayaprakashg9805 Před rokem +20

    അച്ചായൻ കൊള്ളാം .... നല്ല ശബ്ദം , നല്ല അവതരണം ... ആവശ്യമുള്ളത് മാത്രം പറയുന്നത്കൊണ്ട് ബോറടി ഇല്ലേ ഇല്ല 🙏

  • @alimon6159
    @alimon6159 Před 2 lety +4

    വളരെ ഉപകാരപ്രദം Thanks sir

  • @siddikhtm9542
    @siddikhtm9542 Před rokem +13

    അവതരണം കേട്ടപ്പോ ശ്വാസ കോശം സ്പോഞ്ചു പോലെ ആണ് എന്ന പരസ്യം ആണ് ഓർമ്മ വരുന്നത് 😇😇

    • @surendranak7201
      @surendranak7201 Před rokem

      Lppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp

    • @surendranak7201
      @surendranak7201 Před rokem

      B b

    • @surendranak7201
      @surendranak7201 Před rokem

      Lll

  • @philjuabraham7544
    @philjuabraham7544 Před rokem +10

    വളരെ നാളുകളായി എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരു സംശയമായിരുന്നു. താങ്കൾക്ക് വളരെ നന്ദി.

    • @vmctech
      @vmctech  Před rokem +1

      Welcome. 🙏

    • @abdurahimek3857
      @abdurahimek3857 Před rokem

      @@vmctech
      , ثم انزل عليكم من بعد الغم امنة نعاسا يغشي طاءفة منكم وطاءفة قداهمتهم انفسهم يظنون بالله غير الحق ظن الجاهلية يقولون هل لنا من الامر من شيء ماقتلنا ههنا قل لو كنتم في بيوتكم لبرزالذين كتب عليهم القتل الى مضاجعهم وليبتلي الله مافي صدوركم وليمحص مافي قلوبكم والله عليم بذات الصدور.
      (سورة ال عمران رقم الآية ٢٩)
      محمد رسول الله والذين معه أشداء علي الكفار رحماء بينهم ترايهم ركعا سجدا يبتغون فضلا من الله سيماهم في وجوههم من أثر السجود ذالك مثلهم في التوراىة ومثلهم في الانجيل كزرع اخرج شطءه فازره فاستغلظ فاستوى على سوقه يعجب الزراع ليغيظ بهم الكفار وعدالله الذين ءامنوا وعملواالصالحات منهم مغفرة واجرا عظيما .
      (سورةالغتح رقم الآية ٢٩)
      ഈ രണ്ട് ആയത്തുകൾ നല്ല പോലെ പഠിക്കണം
      ഇത് പഠിച്ചാൽ ഖുർആൻ മുഴുവനും വായിക്കുവാൻ പറ്റുകയുള്ളു.
      നമ്മുടെ കുട്ടികളെ പഠിപ്പിക്കണം .
      ഇത് പഠിച്ചാൽ ഖുർആൻ മുഴുവനും വായിക്കുവാൻ പറ്റുകയുള്ളു.

  • @Lensvision-fg4vd
    @Lensvision-fg4vd Před 10 měsíci +2

    സൂപ്പർ sir. നല്ല അവതരണം ഇതേപ്പറ്റി പല വീഡിയോകളും കണ്ടിട്ടുണ്ട് പക്ഷേ ഇത് വളരെ കൃത്യമായി മനസ്സിലാക്കുന്നു ...... Thanku ......

    • @vmctech
      @vmctech  Před 10 měsíci

      താങ്കളുടെ സപ്പോർട്ടിനു വളരെ നന്ദി.

  • @adeebfisalpottananchali2152

    Thanks 👍👍👍

  • @suhaily1022
    @suhaily1022 Před 2 lety +1

    Thank you bro. It's really helpful...

  • @NewUser-ti9wx
    @NewUser-ti9wx Před rokem +1

    നല്ല അറിവ് പകർന്നു നൽകിയതിന് നന്ദി

  • @shdnmshdn1149
    @shdnmshdn1149 Před rokem +1

    Very good advice.thank you very much.

  • @vineetho6787
    @vineetho6787 Před rokem +2

    കുറേ കാലത്തെ എന്റെ സംശയം ആയിരുന്നു ഇത്.. thank you🙏

  • @steephenp.m4767
    @steephenp.m4767 Před rokem

    Thanks your super information 🙏 thank you so much 🙏💞🙏

  • @babythomasindianarmy4727

    1947 ആഗസ്റ്റ് 15 എന്ന് പറയുന്ന പഴയ ഒരു ടോൺ പോലെ അല്ലെ, ഏതായാലും അച്ചായന് ഭാവി ഉണ്ട്, 👍👍👍

  • @abhiblsy
    @abhiblsy Před 2 lety +1

    So nice, valid information... 👏👍

  • @danipd7858
    @danipd7858 Před 2 lety +1

    Nice 👍

  • @KROKOKOK
    @KROKOKOK Před 8 měsíci +1

    Valare nannayi explain cheytittundd 👏🏻

    • @vmctech
      @vmctech  Před 8 měsíci

      വളരെ നന്ദി

  • @ajayankr19
    @ajayankr19 Před 2 lety +1

    Sooper Nalloru arivu parannu thannathinu valare nanni
    Sir

  • @anjulekshmi8524
    @anjulekshmi8524 Před 2 lety +4

    Good information 👍🏻👍🏻👍🏻

  • @sivanandk.c.7176
    @sivanandk.c.7176 Před rokem +1

    നല്ല അറിവ് .

  • @anandmohan1754
    @anandmohan1754 Před 2 lety +2

    nice

  • @antappanantony2801
    @antappanantony2801 Před 2 lety +3

    Very essential information.
    Thank u

  • @phalgunanmk9191
    @phalgunanmk9191 Před 2 lety +4

    കൊള്ളാം ഭായി ജി അത്യൂത്തമം തന്നെ... ഒരായിരം നന്ദി..

    • @vmctech
      @vmctech  Před 2 lety

      Welcome 🙏

    • @sivanmadackalm.k9380
      @sivanmadackalm.k9380 Před rokem +1

      ഇതുപോലെ നല്ല അറിവുകൾ നന്നായി ഒരുപാട് ഉപകാരം കേട്ട് സാറേ താങ്ക്യൂ

    • @vmctech
      @vmctech  Před rokem

      ഇതുപോലുള്ള ഉപകാരപ്രധവും ചിലവ് കുറഞ്ഞതുമായ വീഡിയോകൾ ഈ VMC Tech എന്ന ചാനലിൽ കാണാവുന്നതാണ്.

  • @Days_with_sanaah
    @Days_with_sanaah Před 9 měsíci +1

    Good information Thank you sir

  • @jeswin501
    @jeswin501 Před rokem +6

    നല്ല അറിവുകൾ 👍

  • @aleyammarajan1428
    @aleyammarajan1428 Před rokem +1

    Thankyou

  • @mujeebkerala722
    @mujeebkerala722 Před 11 měsíci

    Very good information

  • @asokkumarmandoppally8843
    @asokkumarmandoppally8843 Před 2 lety +1

    Good information

  • @ratheeshmv7817
    @ratheeshmv7817 Před 2 lety +2

    Good video🙏🙏🙏

  • @gnanadass6831
    @gnanadass6831 Před rokem +1

    Nice work

  • @pqswroelectrical7464
    @pqswroelectrical7464 Před 2 lety +1

    Good voice news reader gopan feeling

  • @tumbad5858
    @tumbad5858 Před 2 lety +2

    👍🏻👍🏻

  • @siddikn3077
    @siddikn3077 Před rokem +2

    നല്ല കാര്യം പറഞ്ഞു തന്നു സഹോദരന് നന്ദി പറയുന്നു

  • @remyasyamkumar3
    @remyasyamkumar3 Před rokem +1

    Adymayanu video kanunne,, , 🙏🥰. Nalla oru karyam aanu ethu. Ee mazhakkalathu. Inverter .. Ullidathu ellam orkkapurathu. Shock adikkumbol. Mcb working allel pakaram rccb undel shock elkathe rekshapedam ... Ennu paranju thannathinu......

  • @vanajan4450
    @vanajan4450 Před 2 lety +1

    Super

  • @mathewabraham2616
    @mathewabraham2616 Před 2 lety +1

    Separate cable for Inverter and power cables....

  • @sijinsijin5166
    @sijinsijin5166 Před 2 lety +12

    ഏതിനും ഇൻവെർട്ടറിന്റെ കാര്യം പറഞ്ഞു ആളെ പേടി ആക്കി ആളുകളെ കൊണ്ട് വീഡിയോ കാണിപ്പിച്ച അണ്ണാ അണ്ണൻ കിടു ൻ5

  • @sajeevansaji8826
    @sajeevansaji8826 Před rokem +1

    News reading sound good…

  • @user-qt9dn6ql8k
    @user-qt9dn6ql8k Před měsícem +1

    Good

  • @soniasomasundaran1173
    @soniasomasundaran1173 Před rokem +1

    🙏

  • @manojp6641
    @manojp6641 Před 2 lety +1

    👏👏👏👏

  • @kunjumonkunjachan4819

    👌🏻

  • @dannymridara
    @dannymridara Před 2 lety +1

    👍

  • @haneefaadiyattil5021
    @haneefaadiyattil5021 Před rokem +1

    THANKS BAHRAIN 🇧🇭 SIR
    💯👌🤔🙏

  • @idukkimachan5730
    @idukkimachan5730 Před 2 lety +3

    We can add 3 phase rccb

  • @rajeshkc1749
    @rajeshkc1749 Před 2 lety +2

    🙏🇮🇳🚩അടിപൊളി🌹❤️😘👍👌💪👏👏👏🙏🇮🇳🚩🚩🚩

  • @jishnuphotogallery3400
    @jishnuphotogallery3400 Před 2 lety +1

    👌👌👌👌

  • @amal.e.aamalu4947
    @amal.e.aamalu4947 Před rokem

    ❤️

  • @samssabu6532
    @samssabu6532 Před rokem

    How connect double RCCB plz make video

    • @vmctech
      @vmctech  Před rokem

      Second part of this video link
      czcams.com/video/-5BSdezm4uU/video.html

  • @jeetube71
    @jeetube71 Před rokem +5

    കാര്യം ശെരിയാണ്..
    പക്ഷേ സെക്കൻ്റ് RCCB നിൽക്കണമെങ്കിൽ ഇൻവെർട്ടർ സർക്യൂട്ടിൽ വരുന്ന എല്ലാ പോയിൻ്റിൽനിന്നും ന്യൂട്ട്രൽ വയർ സപ്പറേറ്റ് കൊണ്ട് വന്ന് ഇൻവെർട്ടറിനുള്ള RCCBയിൽ കൊടുക്കണം.. ഒപ്പം അതത് പോയിൻ്റിൽനിന്നും MCB വഴി വരുന്ന ഫേസ് വയറും.. എങ്കിൽ മാത്രമേ രണ്ട് RCCBയും ഓണായിനിൽക്കൂ.. അല്ലെങ്കിൽ ഒന്ന് ഓണാക്കുമ്പോൾ അടുത്തത് വീഴും ഇതാവർഇതാവർത്തികൊണ്ടിരിക്കും.. 😅

    • @vmctech
      @vmctech  Před rokem

      ഈ വീഡിയോയുടെ രണ്ടാം ഭാഗം കാണുക.
      czcams.com/video/-5BSdezm4uU/video.html

  • @martinpmaniputhenpurackal
    @martinpmaniputhenpurackal Před 4 měsíci

    Always need RCCB separate neutral link

  • @ajivgeorge9162
    @ajivgeorge9162 Před 2 lety +3

    Original elcb is adequate.
    Because, it will trip when earth current (via neutral) pass through it (during a fault at load side)

    • @vmctech
      @vmctech  Před 2 lety +1

      2nd part of this video link
      czcams.com/video/-5BSdezm4uU/video.html

    • @akhilgeorge7681
      @akhilgeorge7681 Před rokem

      Once rccb trip ayal pinne inverter lineil rccb vendum trip akunnath engane? Original rccb alone does not protect inverter line to trip.

    • @molinajacob6061
      @molinajacob6061 Před rokem

      Ok o op pp ki koi originally

    • @georgevarughese3345
      @georgevarughese3345 Před rokem

      ​@@akhilgeorge7681

  • @ratheeshkadukkamkandy5119

    Nutruel commen aneal yeanganea inverter out put rccb yudea inputil kodukkan pattum

    • @vmctech
      @vmctech  Před 2 lety

      ഇതിന്റെ അടുത്ത ഭാഗം ഈ ലിങ്ക് ക്ലിക്ക് ചെയ്യുക വിശദമായി കാണാം.
      czcams.com/video/-5BSdezm4uU/video.html

  • @shani52
    @shani52 Před 2 lety +6

    മറ്റൊരു DB ഇൻവെർട്ടർ ലൈനിനു വെക്കുക അതിൽ rccb വെക്കുക

    • @vmctech
      @vmctech  Před 2 lety

      ഇതിന്റെ രണ്ടാംഭാഗം ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
      czcams.com/video/-5BSdezm4uU/video.html

  • @shibuabraham22
    @shibuabraham22 Před 4 měsíci +1

    WHEN MAIN POWER IS OFF, WILL INVERTER SUPPLY BE AUTOMATICALLY BE SWITCHED ON ?

  • @abdulkadarabdulkadar3789

    ആദൃഠതന്നെഅതങ്കൊടുത്താൽപോരേ

  • @prdeepktprdeepkt848
    @prdeepktprdeepkt848 Před 2 lety

    Invetter Display check cheyukaRead cheyuthhAal warrning Nokki maintenes cbeyuka Storge Battery1ennnam yupayokichAal mathi Sollar pannal mono Crystle Line black2nos vankunnathu Aannu Nallathu Andra Hydra bad manu facturing factory

  • @kiranchandran2461
    @kiranchandran2461 Před 2 lety +1

    Sir .. inverter content chiytha Tv. fan. Lit. But fan swichu edubol Tv bilg avum allangil . Of ayii onavavum Karanam endhaa

    • @vmctech
      @vmctech  Před 2 lety

      LED TV ആണെങ്കിൽ HDMI കേബിൾ മാറ്റി നോക്കുക. TV ലൈനും ഫാനിന്റെ സ്വിച്ചും ഒരേ ബോക്സിൽ നിന്നാണ് പോകുന്നതെങ്കിൽ സ്വിച്ചിൽ ലൂസ് കണക്ഷൻ മൂലം സ്പാർക്ക് ഉണ്ടായാൽ ഇങ്ങനെ വരാം.

  • @akhilgeorge7681
    @akhilgeorge7681 Před rokem +1

    Very good presentation. Njnum kurach nalayi ith anyeshikukayayirunnu. For 100% safety, yes ith athyasvashyam anu.
    But oru doubt, inverter unearthed ayathukondu, shock adikkanulla current evidennu kittum? Neutral vazhi kittilla bcz closed circuit ayathukondu. Rccb trip ayappol thanne kseb neutral ayulla connection vittu.
    Njn manasilakunnath, by default unearthed inverteril vere insulation problem onnum illel namk shock adikkilla ennanu. Thettanel please correct.
    Thanks.

    • @vmctech
      @vmctech  Před rokem +1

      ഇതിന്റെ രണ്ടാം ഭാഗം കാണു. ഈ സംശയങ്ങൾക്ക് ഉത്തരം കിട്ടും
      czcams.com/video/-5BSdezm4uU/video.html

    • @akhilgeorge7681
      @akhilgeorge7681 Před rokem

      @@vijeesh1200 athu sheriyanu. But angane oru situation valare rare alle.

  • @santhoshapsanthoshap1881
    @santhoshapsanthoshap1881 Před 6 měsíci +1

    രണ്ട് ന്യൂട്രൽ ലിങ്ക് ബാർ ഉള്ള DB ഏതു ബ്രാൻഡ് നെയിം ഉള്ളതാണ്.? എന്ന് പറഞ്ഞു തരാമോ.?

  • @kraghavan389
    @kraghavan389 Před rokem

    Wen grid rccb trip,is rccb at inverter will automatically tripped..

    • @vmctech
      @vmctech  Před rokem

      ഇതിന്റെ രണ്ടാം ഭാഗം കാണുക.
      czcams.com/video/-5BSdezm4uU/video.html

  • @josephnevin
    @josephnevin Před 5 měsíci +1

    എൻ്റെ വീട്ടിൽ 3 phase RCCB ആണ് സിംഗിൾ phase ലൈനിൽ connect ചെയ്തിട്ടുള്ളത്. DB യിൽ ഒരു RCCB കൂടെ വയ്ക്കുന്നതിനുള്ള സ്ഥലം ഇല്ല. ഈ സാഹചര്യത്തിൽ നിലവിലെ RCCB യിലെ ഒഴിഞ്ഞു കിടക്കുന്ന pole use ചെയ്തു ഇൻവെർട്ടർ load connect ചെയ്യാൻ സാധിക്കുമോ?

    • @vmctech
      @vmctech  Před 5 měsíci

      വിശദമായി അറിയുവാൻ ഈ വീഡിയോ കാണുക.
      czcams.com/video/vOClvFSUKhM/video.html

  • @linojohnson6783
    @linojohnson6783 Před rokem +2

    2 rccb വെക്കുബോൾ (പഴയെ db aanu) ന്യൂട്ടറൽ വയറിങ് എങ്ങനെ മാറ്റാൻ പറ്റും.... പവർ ന്യൂട്രൽ ലും ലൈറ്റ് ന്യൂട്രലും കോമൻ അല്ലെ ചെയ്തട്ടുള്ളത്

    • @vmctech
      @vmctech  Před rokem

      ഇതിന്റെ രണ്ടാം ഭാഗം കാണുക.
      czcams.com/video/-5BSdezm4uU/video.html

  • @sreejithkk8679
    @sreejithkk8679 Před rokem +1

    Inverteril earth koduthal ano rccb work cheyu

    • @vmctech
      @vmctech  Před rokem +1

      ഇതിന്റെ രണ്ടാം ഭാഗത്തിൽ വ്യക്തമായി കാണിക്കുന്നുണ്ട്
      czcams.com/video/-5BSdezm4uU/video.html

  • @kareempachayi424
    @kareempachayi424 Před 2 měsíci +1

    രണ്ടാമത്തെ RCCB യിൽIN - ഏത് വയർ
    Nutrel എല്ലാത്തിനും കൂടി ഒരു വയർ മതിയോ?

    • @vmctech
      @vmctech  Před 2 měsíci

      ഈ വീഡിയോയുടെ രണ്ടാംഭാഗത്തിൽ വയറിങ് ഡയഗ്രം ഉൾപ്പെടെ വിശദമായി കാണിക്കുന്നുണ്ട്.
      czcams.com/video/-5BSdezm4uU/video.html

  • @ratheeshratheesh1906
    @ratheeshratheesh1906 Před 2 lety +1

    Ups wiring separate valikku rccb randu venda....

  • @malayalimonayi9522
    @malayalimonayi9522 Před 11 měsíci +1

    ithinte second video aarenkilum kandoo????

    • @vmctech
      @vmctech  Před 11 měsíci

      ഈ വീഡിയോയുടെ രണ്ടാം ഭാഗത്തിന്റെ ലിങ്ക്.
      czcams.com/video/-5BSdezm4uU/video.html

  • @nizartanur4616
    @nizartanur4616 Před 11 měsíci +1

    അടുത്ത വീഡിയോ ചെയ്യുമ്പോൾ
    അതിൽ എഴുതി കാണിക്കുന്നത് ഒന്നൂടി താഴ്ത്തി വെയ്ക്കണം
    ആ എഴുത്ത് വിഷ്വലിനെ മറയ്ക്കുന്നുണ്ട്

    • @vmctech
      @vmctech  Před 11 měsíci

      വീഡിയോയുടെ മുകളിൽ കാണുന്ന CC യിൽ ക്ലിക്ക് ചെയ്താൽ ഇതിൽ വരുന്ന സബ്ടൈറ്റിൽ ഒഴിവാക്കാൻ സാധിക്കും.

  • @fromsreekumar001
    @fromsreekumar001 Před 11 měsíci

    ഇതെന്താണ് ഈ തരം കയ്യുറകൾ ഉപയോഗിക്കുന്നത് ഇത് വലിയ ഗുരുതര വീഴ്ച അല്ലെ

  • @psivakumar1485
    @psivakumar1485 Před rokem +2

    I doubt the need of second- rccb..as he states....if an ELCB is there ,once it trips in any/ either case , inverter out put also will be disconnected..

    • @vmctech
      @vmctech  Před rokem +1

      Please watch the second part of this video, it shows full details with the wiring diagram.
      czcams.com/video/-5BSdezm4uU/video.html

    • @k.gsreekumar5592
      @k.gsreekumar5592 Před rokem +1

      സാധാരണ ആരും ശ്രദ്ധിക്കാത്ത കാര്യം ആണ് ഇത്. ഞാൻ ഒരു ഫ്രീലാൻസ് ഇൻവെർട്ടർ മാർക്കറ്റിംഗ് എക്സിക്യൂട്ടിവ് ആണ്....പക്ഷേ ഇതുവരെ ഇത് അറിഞ്ഞിട്ടില്ലാത്ത കാര്യം ആയിരുന്നു. നന്ദി സഹോദരാ... നന്ദി

    • @mariammachacko9187
      @mariammachacko9187 Před rokem

      Bedroomil inverter vachal enthenkilum problem undo

    • @k.gsreekumar5592
      @k.gsreekumar5592 Před rokem +2

      @@mariammachacko9187 .......ഒരു കാരണവശാലും ബെഡ് റൂമിൽ ഇൻവെർട്ടർ / ബാറ്ററി വെക്കരുത്......ബാറ്ററിയുടെ ഉള്ളിൽ ഉള്ള ആസിഡ് ൻ്റെ ദുർഗന്ധം മുറിയിൽ തങ്ങി നിൽക്കുകയും....അത് ശ്വാസ കോശ കാൻസർ പോലെ ഉള്ള അസുഖങ്ങൾ വരാൻ കാരണം ആകുകയും ചെയ്യും.....അതിനും പുറമെ.....ഇലക്ട്രിസിറ്റി കയറി ഇറങ്ങി കൊണ്ടിരിക്കുന്ന ഒരു ഉപകരണം ആണ്.....എന്തെങ്കിലും ഷോർട്ട് സർക്യൂട്ട് ....പൊട്ടിത്തെറി....( ഇതിന് തീരെ സാധ്യത ഇല്ല) ഇവയൊക്കെ നാം പരിഗണിക്കേണ്ടത് ആയിടുണ്ട്......ആസ്ത്മ പോലെ അസുഖം ഉള്ളവർക്ക്....ബാറ്ററിയിൽ നിന്നും ഉണ്ടാകുന്ന fumes പ്രശ്നം ഉണ്ടാകും....

  • @opsarafu8512
    @opsarafu8512 Před 2 lety +9

    പവർനും. ഇൻവെർട്ടർ പവർ നും ഇപ്പൊ ഞങ്ങൾ വേറെ വേറെrccb കൊടുക്കാറുണ്ട്

    • @kraghavan389
      @kraghavan389 Před rokem

      Yr locality pl

    • @kunhaka
      @kunhaka Před 10 měsíci

      ഇൻവെർട്ടറിൽ വർക്ക് ചെയ്യുമ്പോൾ ആർ സി സി ബി ട്രിപ്പ് ആകുമോ

  • @arundsouza175
    @arundsouza175 Před 2 lety +1

    Wiring diagram kanik

    • @vmctech
      @vmctech  Před 2 lety

      ഇതിന്റെ രണ്ടാം ഭാഗത്തിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
      czcams.com/video/-5BSdezm4uU/video.html

  • @rajeshvijayanvijayan7763
    @rajeshvijayanvijayan7763 Před 2 lety +3

    സർക്യൂട്ട് എങ്ങനെ? ന്യൂട്ടൽ എങ്ങനെ?

    • @vmctech
      @vmctech  Před 2 lety

      ഇതിന്റെ അടുത്തഭാഗം ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
      czcams.com/video/-5BSdezm4uU/video.html

  • @muhammedswalih5167
    @muhammedswalih5167 Před 2 lety +2

    ഇൻവൃറ്ററിന്റെ ഔട്ടിൽനിന്ന് ഫെയിസ് മാത്രം പോരാ ന്യൂട്ടർ ലൈനും കൂടി എടുത്ത് rccb യിൽ കൊടുക്കണം. അത് എല്ലാം പോയിന്റിലേക്കു എടുക്കണം ഇല്ലെൻകിലൽ rccb ട്രിപ്പ്പവും സാധാരണ നമ്മൾ ഇൻവെർട്ടറിന്റെ ഔട്ട്‌ മാത്രമേ വയറിടുകയൊള്ളു

    • @vmctech
      @vmctech  Před 2 lety

      ഇൻവെർട്ടറിന്റെ ഔട്ടിൽ നിന്നും ന്യൂട്രൽ RCCB യിലേക്ക് കൊടുത്താൽ മെയിൻ RCCB ട്രിപ്പായാൽ ഇൻവെർട്ടർ Rccb ട്രിപ്പാവില്ല. ഇൻവെർട്ടറിന്റെ in/out ന്യൂട്രൽ കോമൺ ആയതുകൊണ്ടാണ് ഔട്ടിൽ നിന്നും ഫേസ് വയർ മാത്രം എടുക്കുന്നത്.

  • @AnilKumar-ne6mh
    @AnilKumar-ne6mh Před rokem +1

    ഇതിന്റെ റിലേ വെച്ചുള്ള വയറിങ് ചെയ്യാമോ?

    • @vmctech
      @vmctech  Před rokem +1

      ഈ വീഡിയോയുടെ രണ്ടാം ഭാഗം കാണുക.
      czcams.com/video/-5BSdezm4uU/video.html

  • @prasanth3177
    @prasanth3177 Před 2 lety +1

    Eni inverter ullel thanne inbuilt aye elcb varanan

  • @bijushivram
    @bijushivram Před rokem +1

    This is not the Right Method. Please use separate DB's for Inverter Supply & KSEB Supply. Please consider Safety First. The Method he is explaining is Not SAFE. Don't ever use 2 supplies to the Same Db's

  • @vinodkumarb2318
    @vinodkumarb2318 Před rokem

    Saadarana veettammamarku ithonnum manasilakilla.

  • @kp.vijayanpillai6136
    @kp.vijayanpillai6136 Před 2 lety +1

    ഇൻവെർട്ടർ ഫുൾ ചാർജ് ആയി കഴിഞ്ഞ് അത് ഓഫ് ആകിയിടുക, പിന്നെ മനുവൽ ആയി ഓൺ ചെയ്താൽ മതിയോ

    • @vmctech
      @vmctech  Před 2 lety +1

      ഇൻവെർട്ടറിന്റെ ബാറ്ററി ചാർജ് ഫുൾ ആയാൽ ഓട്ടോമാറ്റിക് കട്ട് ഓഫ്‌ ഉള്ളതാണ്. കറന്റ്‌ പോയാൽ തനിയെ ഓൺ ആകും. മാനുവൽ ആയി ഓൺ ചെയ്യേണ്ട ആവിശ്യമില്ല.

  • @georgejohn7522
    @georgejohn7522 Před 11 měsíci

    ഇലക്ട്രിക് ലൈൻ കൈകാര്യം ചെയ്യുമ്പോൾ സാർ ഈ നീല നിറത്തിലുള്ള വൈനയിൽ ഗ്ലോവ്സ് ധരിക്കുന്നത് ശരിയായ കാര്യമല്ല. ലെതർ ഗ്ലോവ്സ് ഉം ഇന്സുലേഷൻ ഉള്ള ഷൂ ഉം നിർബന്ധമായും ഉപയോഗിക്കുക.

  • @C4PTECH
    @C4PTECH Před 2 lety

    Carqootmanassikayila

    • @vmctech
      @vmctech  Před 2 lety

      രണ്ടാം ഭാഗം കാണുക.
      czcams.com/video/-5BSdezm4uU/video.html

  • @verutheavilla9668
    @verutheavilla9668 Před 2 lety +1

    ആദ്യത്തെ ആർ സി സി ബി ട്രിപ്പ് ആയാൽ എങ്ങനെയാണ് ഷോക്ക് അടിക്കുമ്പോൾ രണ്ടാമത്തെ ആർഎസ്എസ് ട്രിപ്പ് ആകുന്നത്

    • @vmctech
      @vmctech  Před 2 lety

      ഇതിന്റെ വയറിംഗ് ഡയഗ്രവും പ്രവർത്തനവും ഈ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കാണാവുന്നതാണ്.
      czcams.com/video/-5BSdezm4uU/video.html

  • @nvvv3313
    @nvvv3313 Před 11 měsíci

    അപ്പോൾ ഇൻവെർട്ടർ നിന്ന്

  • @chinammadath
    @chinammadath Před rokem +1

    kseb ലൈനിൽ നിന്നാണോ അതോ ഇൻവെർട്ടരിൽ നിന്നാണോ വൈദ്യുതി വരുന്നത് അറിയാൻ സ്വിച്ചുബോർഡിൽ ഫിറ്റ് ചെയ്യാൻ ഉള്ള വല്ല ഇൻഡിക്കേറ്റർ ഉണ്ടോ? ഉണ്ടെങ്കിൽ വാങ്ങാൻ പറ്റിയ ഒരു ലിങ്ക് കൊടുത്താൽ കൊള്ളാമായിരുന്നു

    • @vmctech
      @vmctech  Před rokem +1

      സ്വിച്ച് ബോർഡിൽ വെക്കുന്ന ഇന്റീക്കേറ്റർ ഇലക്ട്രിക്കൽ കടകളിൽ കിട്ടും. ഇത് സാധാരണയായി ഉപയോഗിക്കുന്നതാണ് മറ്റു പ്രത്യേകതകൾ ഒന്നുമില്ല.

  • @hariharanramanathaiyer2492

    ഇവിടെ ELCB യുടെ ജോലി എന്താണ് ?

    • @vmctech
      @vmctech  Před rokem

      ഇതിന്റെ രണ്ടാംഭാഗം കാണുക.
      czcams.com/video/-5BSdezm4uU/video.html

  • @ddcreation12
    @ddcreation12 Před rokem +2

    മെയിന്‍ RCCB ON പൊസിഷനില്‍ വച്ച ശേഷം inverter side RCCB ട്രിപ് ആകുന്നുണ്ടോ എന്ന ടെസ്റ്റ് നടത്താത്തതെന്താണ്? അതുപോലെ തന്നെ രണ്ടു RCCBയും ON ല്‍ വച്ച ശേഷം inverter കണക്ഷനില്‍ ലോഡ് ടെസ്റ്റും നടത്തുന്നത് കണ്ടില്ല..

    • @vmctech
      @vmctech  Před rokem

      ഇതിന്റെ രണ്ടാം ഭാഗം കാണുക.
      czcams.com/video/-5BSdezm4uU/video.html

  • @sanjogeorgec
    @sanjogeorgec Před rokem

    inverter supply കൊടുക്കുന്ന സ്ഥലത്തേക്ക് ഒക്കെ Seperate neutral വലിക്കേണ്ടി വരില്ലേ

    • @vmctech
      @vmctech  Před rokem

      ഇതിന്റെ രണ്ടാം ഭാഗം കാണുക.
      czcams.com/video/-5BSdezm4uU/video.html

  • @arunvijayanarunvijayan3735

    ഹലോ സാർ ്് ഇൻവെർട്ടറിന് എന്ത് പ്രൊട്ടക്ഷൻ ആണ് ഉള്ളത്
    മെയിൻ RCCB യുടെ ഇൻപുട്ടിൽ നിന്നാണ് ഇൻവേർടറിലേക്കുള്ള മെയിൻ പവർ എടുത്തിട്ടുള്ളത്
    അതുകൊണ്ടുതന്നെ ഏതെങ്കിലും തരത്തിലുള്ള ലീക്കേജ് ഉണ്ടായിട്ടുണ്ട് എങ്കിൽ ഇൻവെർട്ടറിനെ പ്രൊട്ടക്ഷൻ കിട്ടാൻ ചാൻസ് കുറവല്ലേ

    • @vmctech
      @vmctech  Před rokem

      ഇൻവെർട്ടറിനു പ്രൊട്ടക്ഷൻ കൊടുക്കുകയാണെങ്കിൽ മെയിൻ RCCB ട്രിപ്പായാൽ ഇൻവെർട്ടർ RCCB ട്രിപ്പാവില്ല.

  • @santhoshsd7240
    @santhoshsd7240 Před 2 lety

    E video public ne pottanmarakki
    You tube varumanam undakkan

  • @harisvakkayil3258
    @harisvakkayil3258 Před 2 lety +1

    ഇങ്ങനെ ചെയ്യുമ്പോൾ രണ്ട് ന്യൂട്രൽ ബാർ വേണ്ടിവരും അല്ലെ സാർ

    • @vmctech
      @vmctech  Před 2 lety +1

      1.മെയിൻ ന്യൂട്രൽ 2. ഇൻവെർട്ടർ ന്യൂട്രൽ.

    • @jaindevasia4585
      @jaindevasia4585 Před rokem

      Yes

  • @khalidsstudio6843
    @khalidsstudio6843 Před 2 lety +1

    ചുമ്മാ പറഞ്ഞു ആളുകളെ പേടിപ്പിക്കല്ലേ..ഇത് പ്രാക്ടിക്കൽ ആവണം എങ്കിൽ
    ഇൻവെർട്ടർ ലൈൻ ന്യൂട്രൽ,
    ഇൻവെർട്ടർ ചാർജ് ചെയ്യാത്ത ലൈൻ ന്യൂട്രൽ രണ്ടും seperate ചെയ്യണം.
    ഇൻവെർട്ടർ സംവിധാനം input ന്യൂട്രൽ out ന്യൂട്രൽ കോമൺ ആണ്...

    • @vmctech
      @vmctech  Před 2 lety

      ഇത് എങ്ങനെ പരിഹരിക്കാമെന്നുള്ളത് ഇതിന്റെ രണ്ടാമത്തെ ഭാഗത്തിൽ കാണുക.
      czcams.com/video/-5BSdezm4uU/video.html

  • @hariharanramanathaiyer2492

    അപ്പോൾ, ELCB ആവശ്യമില്ലേ ....

    • @vmctech
      @vmctech  Před rokem

      രണ്ടാംഭാഗത്തിൽ നിന്നും വിശദമായി അറിയാം.
      czcams.com/video/-5BSdezm4uU/video.html

  • @unni6
    @unni6 Před 2 lety +1

    അപ്പോൾ അണ്ണാ റൂമിലേക്കുള്ള ബ്രെക്കർ ഓഫ് ആവില്ലേ പിന്നെ എന്താ പേടി

    • @josephantony1185
      @josephantony1185 Před 2 lety +2

      മൂന്നു വർഷ०കഴിഞ്ഞ ബ്രേക്കർ ഓഫാവില്ല

  • @dkn99100
    @dkn99100 Před 2 lety +2

    Inverter RCCB യുടെ neutral ഇൻപുട്ട് ആന്റ് ഔട്ട്പുട്ട് എങ്ങനെ കൈകാര്യം ചെയ്തു? ക്രോസ് വന്നാൽ Rccb ടിപ്പ് ആവും🙄

    • @vmctech
      @vmctech  Před 2 lety

      ഇതിന്റെ part. 2 വിൽ വയറിംഗ് ഡയ ഗ്രം ഉൾപ്പെടെ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ കാണാം.
      czcams.com/video/-5BSdezm4uU/video.html

    • @dkn99100
      @dkn99100 Před 2 lety +1

      @@vmctech very good information video.. thank you 🙏👏

    • @asbumundekkatt8188
      @asbumundekkatt8188 Před 2 lety

      @@dkn99100 ഇൻവർട്ടർ ലൈനിന് സപ്പറേറ്റ് ന്യൂട്ടർ കൊടുത്താണ് ചെയ്യേണ്ടത്
      ഒരു അസിസ്റ്റന്റ് എഞ്ചിനിയർ ഇൻവർട്ടർ ലൈനിൽ RCCB വെക്കാൻ അനുവദിച്ചില്ല.കാരണം പറഞ്ഞത് 12 VOLT DC ബാറ്ററിയിൽ നിന്നാണ് അല്ലാതെ വലിയ പവർ ജനറേറ്ററിൽ നിന്നല്ല, ഇത് കുഴപ്പമില്ല.

    • @dkn99100
      @dkn99100 Před 2 lety

      @@asbumundekkatt8188 ശരിയാണ് ഞാൻ ആദ്യം ഒരേ ന്യൂടൽ ബാർ ആണ് ഉപയോഗിച്ചത്.. പിന്നെ RCCB tripping issue.. again I separated the neutral link.. inverter neutral and main neutral.. problem solved..👍

    • @sureshank8655
      @sureshank8655 Před rokem

      @@dkn99100 bjpjai

  • @husainhusain9317
    @husainhusain9317 Před 2 lety +1

    രണ്ടാമത്തെ RCCB യുടെ കണക്ഷൻ എങ്ങിനെയെന്നു പറഞ്ഞില്ല.

    • @vmctech
      @vmctech  Před 2 lety

      ഇതിന്റെ രണ്ടാം ഭാഗമാണ്. ഇൻവെർട്ടറിൽ ഒളിഞ്ഞിരിക്കുന്ന അപകടം നിസ്സാരമായി പരിഹരിക്കാം. എന്ന വീഡിയോ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ കാണാം.
      czcams.com/video/-5BSdezm4uU/video.html

  • @nvvv3313
    @nvvv3313 Před 11 měsíci

    അപ്പോൾ ഇൻവെർട്ടർ നിന്ന് സപ്ലൈ റ്റി

    • @vmctech
      @vmctech  Před 11 měsíci

      ചോദ്യം വ്യക്തമായില്ല

  • @xaviern.r3307
    @xaviern.r3307 Před 2 lety +1

    പാവം മാമന് വേറ് പണിയൊന്നും ഇല്ലാ

  • @sulaimankalayankunnil1223

    ഇൻവെട്ടറിഇന്റടെ അടുത്ത് ഒരു Rccb വെച്ചാൽ ചെലവ് വളരേ കുറയും

  • @kunhaka
    @kunhaka Před 10 měsíci +1

    Shock adikkilla കാരണം ഇൻവെർട്ടർ ഐസുലേറ്റർ ട്രാൻസ്‌ഫോർമർ ആണ് 😂 ഇൻവെർട്ടറിലേക് റിട്ടേൺ കിട്ടില്ല 😄😄😄

    • @vmctech
      @vmctech  Před 10 měsíci

      വീട്ടിൽ കറണ്ട് പോകുന്ന സമയത്ത് ഫെയ്സ് ലൈൻ മാത്രമേ പോവുകയുള്ളൂ ന്യൂട്രൽ പോവില്ല. ഈ സമയം ഇൻവർട്ടർ ഓൺ ആകും ഇൻവെർട്ടറിന്റെ ന്യൂട്രൽ ലൈൻ കെഎസ്ഇബി ന്യൂട്രൽ ലൈനുമായി ബന്ധിപ്പിച്ചിട്ടുണ്ട്.അതിനാൽ ഇൻവെർട്ടർ ലൈനിൽ ടച്ച് ചെയ്താൽ വലിയ രീതിയിലുള്ള ഇലക്ട്രിക് ഷോക്ക് ഏൾക്കും.

    • @kunhaka
      @kunhaka Před 10 měsíci +1

      അപ്പോൾ rccb ഓഫാകുകയില്ലേ 😄🤔

    • @vmctech
      @vmctech  Před 10 měsíci

      അതിനുവേണ്ടിയാണ് ഇൻവെർട്ടറിന് പ്രത്യേകം RCCB വെക്കുന്നത്. അപ്പോൾ ഇൻവെർട്ടർ ലൈനിൽ നിന്നും ഷോക്കേറ്റാൽ ഈ RCCB ട്രിപ്പ് ആകും.

    • @kunhaka
      @kunhaka Před 10 měsíci +1

      ഇൻവെർട്ടർ ന്യൂട്ടർ എർത്ത് ചെയ്യണം is സ്റ്റാൻഡേർഡ് അനുസരിച്ചു....

    • @vmctech
      @vmctech  Před 10 měsíci

      ഇൻവെർട്ടർ ന്യൂട്രൽ കോമൺ ആണ്. ന്യൂട്രൽ എർത്ത് ചെയ്താൽ RCCB ട്രിപ്പ് ആകും.

  • @gafoorkkakollamchina2666
    @gafoorkkakollamchina2666 Před 2 lety +4

    ഇൻവെർട്ടറിൽ നിന്നും ഷോക്കടിച്ച ആരും മരിച്ചതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല മാത്രമല്ല ചെറിയ ഒരു ഷോക്ക് മാത്രമേ ഏൽക്കുക യുള്ളൂ വേണമെങ്കിൽ നിങ്ങൾക്ക് ടെസ്റ്റ് ചെയ്യാം നമ്മൾക്ക് പല അനുഭവത്തിലും നമ്മൾ പഠിച്ചത് അങ്ങനെയാണ്

    • @sarathmd1510
      @sarathmd1510 Před 2 lety

      ഒരാൾ വീടിന്റെ അവിടെ മരിച്ചിട്ടുണ്ട്, എന്നാലും എങ്ങനെ ആണ് എന്ന് അറിയില്ല 😌😌😌, എന്റെ അറിവിലും ഇൻവെർട്ടറിൽ നിന്നും ഷോക്ക് അടിച്ചു മരിക്കാൻ സാധ്യത ഇല്ല, KSEB ലൈൻ ന്യൂട്രൽ എർത്ത് ചെയ്തിരിക്കുന്നത് കൊണ്ടാണ് നമുക്ക് ഷോക്ക് അടിക്കുന്നത് എന്നാണ് ഞാൻ മനസിലാക്കിയിരിക്കുന്നത് ഇൻവെർട്ടറിന്റെ ന്യൂട്രൽ എർത്ത് ചെയ്യാത്തത് കൊണ്ട് ഷോക്കടിച്ച് മരിക്കില്ല എന്നാണ് എന്റെ ഒരു വിശ്വാസം, എന്നാൽ ചെക്ക് ചെയ്ത് നോക്കാൻ പേടിയുമാണ് 🤪🤭🏃‍♂️🏃‍♂️🏃‍♂️

    • @sarathmd1510
      @sarathmd1510 Před 2 lety

      ചിലപ്പോൾ ആള് മരിക്കാൻ കാരണം അവിടെ KSEB ലൈനിൽ ELCB ഉണ്ടായിരുന്നിട്ടുണ്ടാകില്ല അതായിരിക്കും അല്ലെ 🤭😌😌😌

    • @vmctech
      @vmctech  Před 2 lety +2

      സപ്ലൈ പോകുമ്പോൾ KSEB ന്യൂട്രൽ ഉണ്ടാകും ഇതിന് ഇൻവെർട്ടറിന്റ ന്യൂട്രലുമായി കണക്ഷൻ ഉണ്ട്. ഈ ന്യൂട്രൽ KSEB യുടെ പോസ്റ്റിൽ എർത്ത് ചെയ്തിട്ടുണ്ട് ആയതിനാൽ ഇൻവെർട്ടർ ലൈനിൽ നിന്നും വലിയ രീതിയിൽ ഷോക്ക് ഏൽക്കും. KSEB ന്യൂട്രൽ ഉള്ളതുകൊണ്ട് ഇൻവെർട്ടർ ഐസൊലേറ്റഡ് ആകില്ല.

    • @sarathmd1510
      @sarathmd1510 Před 2 lety +1

      @@vmctech KSEB ലൈൻ പോകുമ്പോൾ വീട്ടിൽ RCCB ഉണ്ടെകിൽ ഇൻവെർട്ടറിൽ നിന്നും ഷോക്ക് ഏൽക്കുമ്പോൾ trip ആകുമോ?,ന്യൂട്രൽ RCCB വഴി തിരിച്ചു പോകുമ്പോൾ 🤔

    • @vmctech
      @vmctech  Před 2 lety +2

      ഇൻവെർട്ടറിന്റ ഔട്ടിൽ RCCB ഉണ്ടെങ്കിൽ മാത്രമേ KSEB സപ്ലൈ ഇല്ലാത്തപ്പോൾ ഇൻവെർട്ടർ ലൈനിൽ നിന്നും ഷോക്കേറ്റാൽ ഈ RCCB ട്രിപ്പാവുകയുള്ളു.

  • @madhukuttappan4314
    @madhukuttappan4314 Před 2 lety +1

    രണ്ട് RCCB യുടെ ആവശ്യമില്ല. വയറിംഗിൽ മാറ്റം വരുത്തിയാൽ മതി.

    • @sivanmonippally
      @sivanmonippally Před 2 lety +1

      എങ്ങനെ എന്നുകൂടി പറഞ്ഞാൽ ഉപകാരം

    • @madhukuttappan4314
      @madhukuttappan4314 Před 2 lety

      @@sivanmonippally Inverter കണക്റ്റ് ചെയ്യുമ്പോൾ ഒരു changeover really യും ഒരു RCCB യും മതിയാകും

    • @sivanmonippally
      @sivanmonippally Před 2 lety +1

      @@madhukuttappan4314 സർക്യൂട്ട് ഡയഗ്രം തരാമോ