അതിമനോഹരമായ പഴയകാല ഗാനങ്ങൾ old christian songs malayalam with lyrics ! daily worship songs malayalam

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 14

  • @theindian2226
    @theindian2226 Před rokem +1

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

  • @jancysanthosh3800
    @jancysanthosh3800 Před rokem +1

    ഇത്രത്തോളം നടത്തിയ ദൈവമേ ഇനിയും നടത്തീടുവാൻ ശക്തനെ ഇദ്ധരയിൽ നന്ദിയോടെന്നും നിന്നെ വാഴ്ത്തി പാടീടും ഞാൻ

  • @marygeorge9163
    @marygeorge9163 Před 7 měsíci

    Very nice

  • @susammageorge2716
    @susammageorge2716 Před 9 měsíci

    Glory to God

  • @jancysanthosh3800
    @jancysanthosh3800 Před rokem +1

    ദൈവം അരുളുന്ന തിരുവചനങ്ങൾ കേൾക്കാൻ കാതുണർന്നെങ്കിൽ ദൈവം ആഗ്രഹിക്കുന്നതു പോലെ ഒന്നു ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ നല്ല പാട്ടായിരുന്നു വളരെ മനോഹരമായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem +2

    ഇടനെഞ്ചിലെരിയുന്ന പകയുടെ കനലിനെ സ്നേഹത്തിൻ പുതുമഴയാൽ അണച്ചവൻ ഈ ശോ വഴിയും സത്യവും ജീവനുമായിടും നീ മാത്രമാണെൻ ദൈവം

  • @jancysanthosh3800
    @jancysanthosh3800 Před rokem +4

    എന്നെ ഒരു നാളും കൈവിടരുതെ എനിക്കിന്നു ഭൂമിയിൽ ആരും ഇല്ല ആരും ഇല്ലാത്താ വർക്ക് ദൈവം തുണയായ് ഉണ്ടാവും നല്ല പാട്ടായിരുന്നു ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem +1

    യഹോവ യിരെ യിരെ

  • @sagayaraja7385
    @sagayaraja7385 Před rokem

    Praise the lord ❤❤

  • @jancysanthosh3800
    @jancysanthosh3800 Před rokem +1

    ഇടുക്ക വാതിലൂടെ അകത്തു കടപ്പിൻ നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽ കൂടി കടക്കുന്ന വർ അനേകരും ആകുന്നു ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞരുക്കവുമുള്ളത് അത് കണ്ടെത്തുന്നവർ ചുരുക്കമത്രെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    പോകേണം ഒരു നാൾ കൂടാരം വിട്ടു നാം പരദേശവാസികളെ സ്വന്തവീടുണ്ട് അക്കരെ നാട്ടിൽ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    ഇഹത്തിൽ ഒന്നും ഇല്ല'യേ നേടിയതെല്ലാം മിഥ്യയെ പരദേശിയാണ് ഉലകിൽ ഇവിടെ എന്നും അന്യനല്ലോ കണ്ണുനീർ എന്നു മാറുമോ വേദനകൾ എന്നു തീരുമോ

  • @daisysabu4997
    @daisysabu4997 Před rokem

    ❤ praise the lord 🙏🔥🙏🙏🔥🔥❤❤

  • @mohanvarghese
    @mohanvarghese Před rokem

    Glory to god