Sr Dr Carmel Neelamkavil - കാർമ്മൽ സിസ്റ്ററിന്റെ ജീവിതം മാറ്റിമറിച്ച അനുഭവസാക്ഷ്യം.

Sdílet
Vložit
  • čas přidán 7. 09. 2024
  • Message From Sr Dr Carmel Neelamkavil
    Director and Produced By Mr. Thomas Kurian/ Bethlehem TV
    Editing and Graphics - Sebin Thekkathu
    Visit More Videos www.bethlehemtv...
    Subscribe Our CZcams Channel
    / bethlehemtvi. .

Komentáře • 122

  • @aniejoseph8168
    @aniejoseph8168 Před 4 lety +13

    സിസ്റ്ററിനെ ദൈവം കൂടുതലായാൽ അനുഗ്രഹിക്കട്ടെ ഹല്ലേലൂയാ വചന ജീവിതത്തിൽ സിസ്റ്ററിനെ കൂടുതൽ ശക്തി ദൈവം തരട്ടെ എന്ന് പ്രത്യേകം ദൈവത്തോട് ഞങ്ങളും പ്രാർത്ഥിക്കുന്നു

  • @binisajeesh4431
    @binisajeesh4431 Před 4 lety +23

    ദൈവം നമ്മുടെ മനസ്സിലെ ആഗ്രഹം , ചോദിച്ചില്ലെങ്കിൽ പോലും നടത്തി തരുന്നു. ഹല്ലേലുയ

    • @maggieanto7652
      @maggieanto7652 Před 3 lety

      എല്ലാം അറിയുന്ന ഈശോയെ എന്റെ ജീവിതം നി ന്റെ പാദങ്ങളിൽ സമർപ്പിക്കുന്നു ഏറ്റെടുത്തു വിശുദ്ധ മാക്കി അനുഗ്രഹിക്കണെ

    • @maggieanto7652
      @maggieanto7652 Před 3 lety

      ഞാനും ഈശോയെ നീ എന്റെ ജീവിതത്തിൽ തന്ന എല്ലാത്തിനും കോടാനു കോടി നന്ദി അർപിക്കുന്നു

    • @maggieanto7652
      @maggieanto7652 Před 3 lety

      എന്റെ കുടുംബത്തിന് ചുറ്റും തിരു രക്ത കോട്ട കെട്ടി കാക്കണേ നാഥാ

    • @geethumohangeethu.7295
      @geethumohangeethu.7295 Před 3 lety

      🌹🌹🌹

  • @migieldho1804
    @migieldho1804 Před 4 lety +3

    Mathave oru Nalla Joli thannu anugrahikkane. Ellam angayude thirunama mahathuvathinai.

  • @reshjones
    @reshjones Před 4 lety +2

    All Praise and Glory to Lord Almighty forever and ever, Amen!
    Very powerful talk, Sr Carmel! May Holy Spirit shower more Blessings upon dear Sister!

  • @clincepj501
    @clincepj501 Před 3 lety

    സിസ്റ്ററുടെ അതെ അനുഭവമാണ് എനിക്കും ഉണ്ടായത് ഈ കുരിശ് ഒരു വർഷം മുമ്പ് ഞാൻ ആഗ്രഹിച്ചു പ്രാർത്ഥിച്ചു ദൈവം ഇപ്പോൾ ഈ കുരിശു തന്നു
    അനുഗ്രഹിച്ചു പ്രാർത്ഥനയ്ക്ക് ഒരു സമയമുണ്ട് ഒരു ഉത്തരവും ഉണ്ട് ഈ കുരിശ് നമുക്ക് വലിയ സംരക്ഷണവും ആഴമായ അനുതാപവും നൽകുന്നു പാപബോധവും പശ്ചാത്താപവും നൽകി അനുഗ്രഹിക്കുന്നു യേശുവേ നന്ദി യേശുവേ സ്തോത്രം

  • @anishajacob4462
    @anishajacob4462 Před 2 lety +1

    ആമേൻ 🙏

  • @thankamanis2344
    @thankamanis2344 Před 3 lety

    സിസ്റ്റർ ജീവനുള്ള ദൈവം എന്നോട് ഒപ്പം എപ്പോഴും ഉണ്ടാകണം മേ ലോകം മുഴുവൻ കൃപ ചൊരിയട്ടെ ആമേൻ 🌹🌹🌹🌹

  • @jessyclement3524
    @jessyclement3524 Před 4 lety

    Sr.God bless you.Sr.njan 33 thavanna vachanam chollunnu. 1000 thavanna 2vachanam azhuthi kazhingu .2vachanam azhuthikkodirikkunnu. Sr.prathanayil orkkanam. AMEN

  • @sarammapeter2330
    @sarammapeter2330 Před 3 lety +1

    എന്റെ മകൾ ഹെലനുവേണ്ടി പ്രാർത്ഥിക്കണേ

  • @jincyshibu5211
    @jincyshibu5211 Před 2 lety

    Praise the lord🙏🙏

  • @lissyeldho7746
    @lissyeldho7746 Před 2 lety

    Preeyappetta sister 🙏🙏🙏🙏

  • @sreyasanthosh9230
    @sreyasanthosh9230 Před 3 lety

    Thanks mom. We hear message. Sweet lovely reflection. Purity soul moment very highest valued message then, miracle ❤💕

  • @sreyasanthosh9230
    @sreyasanthosh9230 Před 3 lety

    Yes very highest valued this message I feel Respected sister always purity soul moment always sweet lovely reflection thanks the God by Radhasnthosh ❤💕💐😍

  • @csnstudents2555
    @csnstudents2555 Před 4 lety +3

    God is with you sistergee..

  • @lissyeldho7746
    @lissyeldho7746 Před 2 lety

    Sisterude naamam swargathil ezhuthappedatte🙏🙏🙏

  • @bobbythankachan8239
    @bobbythankachan8239 Před 4 lety +3

    Eshoyae karunayayirikkanamae entae kalu vedana Matti tharanamae

  • @christeenajacob28
    @christeenajacob28 Před 4 lety +2

    Eshoye sthuthii eshoye nandhii

  • @jessyclement3524
    @jessyclement3524 Před 4 lety

    Sr. Othiri veshamam ulla jeevethamane antethu.njan vachanam azhukkoddrikkum Eessoyikku veddi jeevekkanamennu agrahikkunnu.

  • @gailabraham2315
    @gailabraham2315 Před 2 lety

    Praise God and bless His Holy Name.

  • @nishasebin1294
    @nishasebin1294 Před 3 lety

    Praise you sister and praise jesus powerful pray!

  • @shinivarghesekunju2475
    @shinivarghesekunju2475 Před 4 lety +2

    Praise the lord

  • @rajjtech5692
    @rajjtech5692 Před 4 lety +1

    വിലയേറിയ സന്ദേശം .ക്രിസ്തുവിന്റെ ഗോസ്പൽ.ദൈവത്തിന്റെ ദയ എല്ലാത്തിനും അടിസ്ഥാനം ! I joined the chnnel.

  • @beenarajeevan5262
    @beenarajeevan5262 Před 4 lety +2

    Sister njangalude kadabhadyatha maranayi prarthikkename

  • @celinajoseph8611
    @celinajoseph8611 Před 4 lety +2

    God is great

  • @nishasebin1294
    @nishasebin1294 Před 3 lety

    God bless you sister and jesus

  • @nishaaswathy5156
    @nishaaswathy5156 Před 3 lety

    Sr Entea kudumpamthinu vendy prarthikkanea

  • @leelammajose6235
    @leelammajose6235 Před 4 lety +2

    All Glory to God

  • @philominazacharia6988
    @philominazacharia6988 Před 4 lety

    Happy feast dear sister. Carmala Madha thirunal asamsakal

  • @jayanthinpillai5353
    @jayanthinpillai5353 Před 3 lety

    Sister entemakanAnandinunalla
    Jolikittuvanprathikkename. Amen
    Ammajayanthi.

  • @deepalinson5816
    @deepalinson5816 Před 4 lety

    Ente kudumbasamadanam thirichutharaname yesuve

  • @shobhavijayan4874
    @shobhavijayan4874 Před 4 lety +2

    Sister enty kudumbath anugrahikanam pls halaluyia amen

  • @celinajoseph8611
    @celinajoseph8611 Před 4 lety +2

    Hallelujah

  • @mariammaelias9219
    @mariammaelias9219 Před 4 lety

    God Bless you sister

  • @joseec2942
    @joseec2942 Před 3 lety +1

    🙏🙏🙏

  • @lukosebaby3972
    @lukosebaby3972 Před 3 lety

    Aba Father ! Holy be your Heavenly kingdom be established in earth as yours goodself wishes

  • @crazymomentthoughts2743

    sister എൻ്റെ നിള മോളുടെ പഠിക്കാനുള്ള മടി മാറ്റി നല്ല മാർക്ക് നൽകണേ

  • @geethamanikuttan3246
    @geethamanikuttan3246 Před 4 lety +3

    Sister enikkuvendi prarthikkanam ente kadangal maranayittu

  • @sherlythomasthomas4828
    @sherlythomasthomas4828 Před 4 lety +2

    Please intercede for me Jesus to cure my cancer

    • @maryjacob4143
      @maryjacob4143 Před 4 lety

      Hello dear go to abhishekathni mala ,attappady and pray 9 times visvasapramanam chollu...u will be cured.

  • @beenarajeevan5262
    @beenarajeevan5262 Před 4 lety +6

    Sister njan beena.hindhu anu.ente mol degree secondiyar inu padikkunnu.hitha.first semminte result varunnathinte thalennu tension ayirunnu.pass akum ennu oru urappum illayirunnu.molude tension kandu hallelooyya 1000 pravasyam njan ezhuthi.result vannu.Bplus vangi jayichu.oru pad santhosham.sthuthiyum easoyekku.

    • @nishanthomas8462
      @nishanthomas8462 Před 4 lety

      God bless you sr

    • @jamesgeorge7962
      @jamesgeorge7962 Před 4 lety

      Hai sister job ready akan prayer me dona

    • @glorytogodhaleluya.amentom9633
      @glorytogodhaleluya.amentom9633 Před 3 lety

      @@jamesgeorge7962 Dear Sister , Your BLESSED MEANINGFUL SUPER MESSAGE. GLORY TO GOD AMEN. Amen Praising The Almighty GOD Glory GLORY GLORY Amen. SUTHY SOSTHRAM HALLELUJAH HALLELUJAH HALLELUJAH HALLELUJAH AMEN. GLORY GLORY GLORY GLORY GLORY TO GOD AMEN.

  • @annusss2535
    @annusss2535 Před 4 lety +6

    Sr. Enik oru govt jobinayi prarthikkane

  • @helanr5705
    @helanr5705 Před 3 lety

    Sister ne dhaivam anugrahikette

  • @thankamanij5525
    @thankamanij5525 Před 4 lety

    Enta chatten nursing padichu oru job Ella priyer avashyapedunnu oru government job kittanum priyer avashyapedunnu amen

  • @SaviorsVoice
    @SaviorsVoice Před 3 lety

    good testimony

  • @gailabraham2315
    @gailabraham2315 Před 2 lety

    Sister, please pray for my brother Anil Abraham to get settle in his life with a good life partner as early as possible. Thank you sister.

  • @sujathagopalan498
    @sujathagopalan498 Před 4 lety

    യേശുവേ നന്ദി

  • @christyjohnson9349
    @christyjohnson9349 Před 3 lety

    എശയ്യ 45:2-3 വചനം 1000തവണ എഴുതി എന്റെ മോനു ഗൾഫിൽ ജോലി കിട്ടി. താങ്ക്യൂ ഗോഡ്

  • @aashaashely8573
    @aashaashely8573 Před 4 lety +1

    Mother 🙏🙏🙏🙏🙏

  • @sheenajoji5929
    @sheenajoji5929 Před 4 lety

    sister please pray for paul who is retired from govt job upto 40 years he is not going to church and not accepting others he is always sitting inside the house quarrelling with family members please pray for psul to get good belief in jesus and use his time to join in prayer groups and to work for jesus

  • @harshamolbaby9779
    @harshamolbaby9779 Před 3 lety

    love you jesus💋

  • @ammurajeevanammurajeevan6619

    സിസ്റ്റർ എൻറെ മകൻറെ അസുഖം മാറി എണിറ്റു നടക്കാൻ പ്രാർത്ഥിക്കണേ

  • @aniejoseph8168
    @aniejoseph8168 Před 4 lety +1

    യേശുവേ സ്തോത്രം

  • @shynigeorge9397
    @shynigeorge9397 Před 4 lety

    Please pray for my eldest daughter please please please please

  • @rahulmeera5445
    @rahulmeera5445 Před 3 lety

    Amen

  • @radharadhamanisuper798

    carnal sister enik vendi a mmayodum esoyodum prarthikkanee

  • @babujoseph6914
    @babujoseph6914 Před 4 lety

    ഐ ലവ് ജീസസ്

  • @babujoseph4121
    @babujoseph4121 Před 3 lety

    Please pray sthallemvelkhan

  • @miniabraham8685
    @miniabraham8685 Před 4 lety +2

    Sister after completing the book then that books what we have to do can u tell me

  • @athus738
    @athus738 Před 4 lety +1

    Halleluya

    • @brijitgeorge9433
      @brijitgeorge9433 Před 3 lety

      I don't know were you are can you give me your phone number

  • @reethushaji2345
    @reethushaji2345 Před 3 lety

    Sister eniku oru govt Joli kittan sister pray cheyanam.

  • @fingergamingffron9129
    @fingergamingffron9129 Před 3 lety

    മത്യ പാ നം മാ റാ ൻ പ്രാ തീ ക്ക ണോ

  • @sreyasanthosh9230
    @sreyasanthosh9230 Před 3 lety

    ❤❤❤❤❤❤💕💕💕💕💕💕💕💕💐💐💐💐💐💐💐

  • @nimmymathew1107
    @nimmymathew1107 Před 4 lety

    Sis prarthikkane

  • @susanmathai9113
    @susanmathai9113 Před 3 lety

    സിസ്റ്റർ എന്റെ ജീവിതപങ്കാളി ക്ക് സ്കിൻ പ്രോബ്ലം മാറുന്ന തി ന് വേണ്ടി പ്രാർത്ഥിക്കണം

  • @susanmathai9113
    @susanmathai9113 Před 3 lety

    എന്റെ. മോന് നല്ല ജോലി ക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @smithasebastian9138
    @smithasebastian9138 Před 4 lety +1

    Sisternod samsarikkanam ennu oru agraham undayirunnu sisternte no. Allenkil sister evideyanu ullath ennu onnu parayumo onnu vilikkukayo vannu kanukayo. Cheyyan vendiyarunnu

    • @bijucp1899
      @bijucp1899 Před 4 lety

      ഒല്ലൂർ വിൻസന്റ് ഡി പോൾ ഹോസ്പിറ്റലിൽ എല്ലാമാസവും അവസാന ഞായർ ശുശ്രൂഷ ഉണ്ട്

  • @neeharikark4609
    @neeharikark4609 Před 2 lety

    ലൂക്കാ 18: 27
    മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാണ്

  • @ajitharobinson4922
    @ajitharobinson4922 Před 4 lety

    Sister njan tamil nadu tnpsc group 4 exam eluthi certificate verification kazhinu. Counselling list nu vendi wait saiunu. Entai rank borderil erikinu. Eniku joli kittumonulla paydi aakunu. Sisterintai vedio kandu njan 1000 thavana vajanam eluthunu. Sister eniku joli kittan onnu pirarthikanai. Joli kittiyathum njan saksiyam parayan varum sister

  • @anittajohnson8557
    @anittajohnson8557 Před 4 lety

    Sister enikku veendi prayer cheyanne feb26 nu IELTS exam result varum

  • @limya8367
    @limya8367 Před 4 lety

    Sister, Parishuthathmavinte abhishekam kitan Oru vachanam parenj tharamo

  • @m.a.abrahamabraham6272
    @m.a.abrahamabraham6272 Před 4 lety +1

    I am sorry sister, the audio quality is very poor, particularly for those who have little or hearing problems.
    Please improve audio quality, please

  • @ashithacj2240
    @ashithacj2240 Před 4 lety

    😊

  • @susanmathai9113
    @susanmathai9113 Před 3 lety

    എന്റെ മോന് 31വ യ സായി വി വാഹ ത ടസം മാറുന്നതി ന് വേണ്ടി പ്രാർത്ഥിക്കണം

  • @ranisbc5692
    @ranisbc5692 Před 3 lety

    Avoid the music plzzzz

  • @thomaskottayamthomas3270
    @thomaskottayamthomas3270 Před 4 lety +2

    Voice clear allaa

  • @shijiprejithprejith6392

    How can I contact u sister

  • @greeshmakm932
    @greeshmakm932 Před 4 lety

    Njan oru hinduvanu ente anubavam enikkangane parayanannariyilla athupolaradbutham yeshuvenik k thannu

  • @lovelysahadevan8918
    @lovelysahadevan8918 Před 4 lety

    The audio is not clear. Wat happens?

  • @annuaugustine4293
    @annuaugustine4293 Před 4 lety

    Sisternte number onnu vilikan tharamo

  • @Manjapra
    @Manjapra Před 4 lety

    ചേച്ചിയുടെ സാക്ഷ്യത്തിൽ ചേച്ചിക്ക് വേണ്ടി മെസേജ് പറഞ്ഞ ആ പുരോഹിതന്റെ പേര് പറയു കൊറോണയെ കുറിച്ച് പ്രവചിക്കാൻ പറ്റുമോ എന്നറിയാനാ ചേച്ചി...

    • @agneltvinu0519
      @agneltvinu0519 Před 4 lety

      Ente sahodariyude makal ke oru kunju undavan prarthikkane amme

  • @sherinmarkose4478
    @sherinmarkose4478 Před 3 lety

    Enik ee Dr no onnu tharavo

  • @susanmathai9113
    @susanmathai9113 Před 3 lety

    കമ്പ നി യിൽ ജോലി ചെയ്‌തിട്ടും ജോലി ചെയ്യു ന്ന തി ന്റെ പ്ര തി ഭ ലം മറ്റു ള്ള വർക്കുആ ണ് കിട്ടു ന്നത് അ തി ന്റെ പല മായി അ വർ ക് പ്രേ മോ ഷൻ വരെ കിട്ടും നമ്മൾ ക് ഒരു പ്രയോജനവും കിട്ടും ന്നില്ല നല്ല തി ന് വേണ്ടി പ്രാർത്ഥിക്കണം

  • @thomasachayen8526
    @thomasachayen8526 Před 4 lety +3

    സിസ്റ്ററെ ഇപ്പോൾ അങ്ങന്നെ അണോ സഭയ്ക്കും അവസവന്റ കര്യ സധ്യത്തിനും വേണ്ടി പ്രവത്തിക്കുന്നു 'സഭ നിലനിന്ന ലെ അതിലെ ചില അക്കർക്ക്: -----

  • @user-oe1ww9hn3y
    @user-oe1ww9hn3y Před 4 lety

    ക്രിസ്തു ഒരു ചരിത്രപുരുഷനാണ്.
    ഒരു നവോഥാനത്തിന്, മഹാത്തായ വിപ്ലവത്തിന് വിത്ത് വിതറിയ ചരിത്രപുരുഷന്‍.
    സ്ഥലകാലചരിത്രസാഹചര്യങ്ങള്‍ക്കനുസരിച്ച് അന്നത്തെ മേല്പ്പട്ടക്കാരും, അവരുടെ ചൊല്‍പ്പടിക്കു നിന്ന ഭരണാധികാരികളും ചേര്‍ന്ന്
    ക്രിസ്തുദേവനെ ക്രൂശിച്ചു. സോക്രട്ടീസിന്‍റെയും, ജോവാന്‍ ഓഫ് ആര്‍ക്കിന്‍റെയും, ഗലീലിയോയുടെയും കാര്യത്തില്‍
    കയ്യുക്കുള്ളവര്‍ ഭരണാധികാരികളെ
    ഭിഷണിപ്പെടുത്തി എടുത്ത അതെ നടപടി ക്രിസ്തുവിന്‍റെയും ജീവിതത്തില്‍ നടന്നു
    കര്‍ത്താവിന്‍റെ പ്രാര്‍ത്ഥന എന്ന്
    കത്തോലിക്കാസഭ പഠിപ്പിക്കുന്ന പ്രാര്‍ത്ഥന പഴയനിയമത്തില്‍ പലതവണ ആവര്‍ത്തിച്ചിട്ടുണ്ട്.
    ഭാരതിയ വേദങ്ങളിലും ഇതിഹാസങ്ങളിലും
    എഴുതപ്പെട്ടിരിക്കുന്ന-- ലോക സമസ്താഃ സുഖിനോ
    ഭവന്തു--,ഗായത്രിമന്ത്രം,--
    മഹാമൃതുജയമന്ത്രം--- ഇവയിലും കര്‍ത്താവിന്‍റെ പ്രാര്‍ത്ഥനയുടെ
    ആശയമാണല്ലോ.. സോളമന്‍റെ പ്രാര്‍ത്ഥന, 2 ദിനവൃത്താന്തം 6/21-42 എത്ര
    ഹൃദയസ്പര്ശിയായാ പ്രാര്‍ത്ഥന. മറിയത്തിന്‍റെ സ്തോത്രഗീതം പഴയനിയമത്തില്‍ എത്രയോ
    തവണ ആവര്‍ത്തിക്കുന്നു. ജീവന്‍റെ അപ്പം എന്നാല്‍ യേശുവിന്‍റെ വചനം ആണ്. കിണറ്റുകരയില്‍
    വെള്ളം കോരികൊണ്ടിരുന്ന ചണ്ടാലസ്ത്രിക്ക് അവിടന്ന് നല്‍കിയത് അപ്പവും വെള്ളവുമല്ല
    (ശരീരവും രക്തവും അല്ല) ജീവന്‍റെ വചസ്സുകള്‍ ആയിരുന്നു. സ്നേഹത്തിന്‍റെ,
    ത്യാഗത്തിന്റെ, സഹിഷ്ണതയുടെ വചനം . ജീവന്‍റെ അപ്പം എന്നത് ജീവന്‍റെ വചനം ആണ് എന്ന്
    പഴയ - പുതിയ നിയമപുസ്തകങ്ങളില്‍ ആവര്‍ത്തിച്ചു
    ആവര്‍ത്തിച്ചു എഴുതയിട്ടുണ്ട്.
    സത്യമായും വ്യക്തമായും
    എഴുതപ്പെട്ടിരിക്കുന്ന വസ്തുതയെ മറച്ചുവെച്ച് എന്നും, ഇന്നും ക്രിസ്തുദേവന്‍റെ
    ശരീരവും,രക്തവും അള്‍ത്താരകളില്‍ പാകം ചെയ്യുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന
    പാരമ്പര്യം എവിടെനിന്ന് അപ്പ. 2/41-47 അവര്‍ ഏകമനസ്സോടെ .....ഭവനം തോറും
    അപ്പം മുറിക്കുകയും ഹൃദയലാളിത്യത്തോടും........ഭക്ഷണത്തില്‍ പങ്കുചേരുകയും ചെയ്തു
    കായേന്‍റെ രക്തരഹിത
    ബലിയെ കര്‍ത്താവു സ്വികരിക്കാതെ ആബേലിന്‍റെ രക്തരൂക്ഷിത ബലിയെ കര്‍ത്താവിനു
    ഇഷ്ടപ്പെട്ടതാക്കി ബൈബിളിന്‍റെ തുടക്കത്തില്‍തന്നെ എഴുതിച്ചേര്‍ത്ത്
    പഴയനിയമത്തിലുടനീളം മൃഗബലിയെ കൊഴുപ്പിച്ചു,
    അന്നത്തെ
    ഭരണാധികാരികളുടെ ആന്ജനുവര്‍ത്തിയായി നില്‍ക്കുന്ന, രക്തദാഹിയായ ദൈവം, യുദ്ധം ചെയ്യാനും, കൊല്ലാനും
    കൊള്ളയടിക്കാനും ആജ്ഞാപിക്കുന്ന ദൈവം .ഈ ദൈവത്തിനും, ദൈവജനത്തിനും എതിരാണ്‌ ഏശയ്യ, ജെറമിയ പ്രാചാകന്മാര്‍ ഉള്‍പടെയുള്ളവര്‍
    ശബ്ദമുയര്‍ത്തിയത്. ക്രിസ്തുദേവന്‍റെ
    ദേവാലായശുദ്ധികരണത്തില്‍ രോഷംപൂണ്ട പുരോഹിതരല്ലേ( mathew,26/1-5 യേശുവിനെ
    ചതിവില്‍ പിടികൂടി വധിക്കേണ്ടതെങ്ങനെയെന്നു പ്രധാനപുരോഹിതന്മാരും,നിയമഞ്ഞരും
    ആലോചിച്ചുകൊണ്ടിരിന്നു) ക്രിസ്തുവിനെ ക്രുശിക്കാന്‍ കരുക്കള്‍ നീക്കിയത്.(മലാക്കി
    2/7-9 ) അധരങ്ങളില്‍ ജ്ഞാനം സൂക്ഷിക്കേണ്ടവരുടെ ഉപദേശം അനേകരുടെ ഇടര്ച്ചയ്ക്ക്
    കാരണമായി. പഴയ നിയമത്തിലെ ജന്തു ബലിയുടെ തനിയാവര്‍ത്തനം,
    ബലിവസ്തുവിന്‍റെ രക്തം ബലിപീഠത്തിലും, മാംസം പാകം ചെയ്തു പങ്കിട്ടു ഭക്ഷിക്കുകയും
    ചെയ്തിരുന്ന പാരമ്പര്യം പുതിയനിയമത്തില്‍ എന്തിനു..? അന്ത്യ അത്താഴസമയത്ത് ക്രിസ്തുദേവന്‍ ശിഷ്യരുടെ
    പാദങ്ങള്‍ കഴുകി സ്നേഹത്തിന്റെ സന്ദേശം നല്‍കി ,ശ്രിരാമാപാദങ്ങള്‍ കഴുകിയ ശബരിയും,
    കുചേലപാദങ്ങള്‍ കഴുകിയ ശ്രിക്രിഷ്ണനും സ്നേഹത്തിന്‍റെ പാഠമല്ലേ നല്‍കിയത്.

  • @susanmathai9113
    @susanmathai9113 Před 3 lety

    വീട്‌ വിൽ കു ന്നതി ന് വേണ്ടി വ ച നo വേണം

  • @merlyndamianose5795
    @merlyndamianose5795 Před 4 lety

    This video not clear

    • @SrDRCarmelNeelamkavil
      @SrDRCarmelNeelamkavil Před 4 lety +2

      this is not sister channel. sr.channel is Carrmel Rooha ministry by carmel mount team

  • @dr.k.t.varughese3151
    @dr.k.t.varughese3151 Před 4 lety +1

    സിസ്റ്റർ, യേശു പറയുന്നണ്ടോ അത്ഭുതവരങ്ങൾ കിട്ടിയതു പരസ്യപ്പെടുത്തണമെന്ന്. വചനങ്ങൾ നിരവധി തവണ എഴുതിപ്പിക്കുന്നതോക്കെ എന്താണ്. ഇതൊക്കെ യേശുവിന്റ് ഉപദേശത്തിനെതിരല്ലേ. യേശുവിന്റെ വചനം ആത്മീയ ശുദ്ധികരണതിനായി എന്തുകൊണ്ട് പ്രഘോഷിക്കുന്നില്ല. Mark 7 8 മറന്ന്‌ എന്തുകൊണ്ടാണ് സിസ്റ്റർ പ്രവർത്തിക്കുന്നത്. സഭയുടെ വിശ്വാസത്തിൽ വെള്ളം ചേർക്കല ല്ലേ സിസ്റ്റർ ചെയുന്നതും, ചെയിക്കുന്നതും.

    • @bijucp1899
      @bijucp1899 Před 4 lety

      വചനം നിനക്കു സമീപസ്‌ഥമാണ്‌; അതു നിന്‍െറ അധരത്തിലും ഹൃദയത്തിലും ഉണ്ട്‌. അതു പ്രാവര്‍ത്തികമാക്കാന്‍ നിനക്കു കഴിയും.
      നിയമാവര്‍ത്തനം 30 : 14 ബ്രദർ ഇതാണ് സിസ്റ്റർ ചെയ്യുന്നത്

    • @dr.k.t.varughese3151
      @dr.k.t.varughese3151 Před 4 lety

      @@bijucp1899 മുകളിൽ അഭിപ്രായപെട്ടതും താങ്കളുടെ മറുപടിയും തമ്മിൽ ബന്ധമില്ല. വചനം വക്രിചു പ്രതികരിക്കുന്നത് എന്തു.

    • @bijucp1899
      @bijucp1899 Před 4 lety +1

      @@dr.k.t.varughese3151 വചനത്തിന്റെ ശക്തിയും നമ്മുടെ ഉള്ളിലുള്ള അധരത്തിലുള്ള ദൈവവചനം പ്രാവർത്തമാക്കാൻ വേണ്ടിയാണ് വചനം ഏറ്റ് ചൊല്ലി പ്രാർത്ഥിക്കുവാൻ സിസ്റ്റർ പറയുന്നത് എന്നാ സാർ ഞാൻ പറഞ്ഞത് 'പിന്നെ അനുഗ്രഹം ലഭിച്ചത് പരസ്യപ്പെടുത്തരുതെന്നാണോ സാർ ഉദ്ദേശിച്ചത്
      അവരില്‍ ഒരുവന്‍ , താന്‍ രോഗവിമുക്‌തനായി എന്നുകണ്ട്‌ ഉച്ചത്തില്‍ ദൈവത്തെ സ്‌തുതിച്ചുകൊണ്ടു തിരിച്ചുവന്നു.
      അവന്‍ യേശുവിന്‍െറ കാല്‍ക്കല്‍ സാഷ്‌ടാംഗം പ്രണമിച്ചു നന്‌ദി പറഞ്ഞു. അവന്‍ ഒരു സമരിയാക്കാരനായിരുന്നു.
      യേശു ചോദിച്ചു: പത്തുപേരല്ലേ സുഖപ്പെട്ടത്‌? ബാക്കി ഒന്‍പതു പേര്‍ എവിടെ?
      ഈ വിജാതീയനല്ലാതെ മറ്റാര്‍ക്കും തിരിച്ചുവന്നു ദൈവത്തെ മഹത്വപ്പെടുത്തണം എന്നു തോന്നിയില്ലേ?
      അനന്തരം, യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു പൊയ്‌ക്കൊള്ളുക. നിന്‍െറ വിശ്വാസം നിന്നെ രക്‌ഷിച്ചിരിക്കുന്നു.
      ലൂക്കാ 17 : 15-19 എന്റെ അറിവ് കുറവ് കൊണ്ട് എതെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക

    • @dr.k.t.varughese3151
      @dr.k.t.varughese3151 Před 4 lety

      @@bijucp1899 യേശു ശുദ്ധികരിച്ച മാതിരി രോഗം നിർണയിക്കപെട്ടു മാറ്റി നിർത്തിയവരെ രോഗത്തിൽ നിന്നു വിടുവിച്ചു കാണിച്ചു കൊടുത്തിട്ട് വന്നു യേശുവിനെ നമസ്കരിക്കുവാൻ പറയണമെന്നും നിങ്ങൾ സിസ്റ്ററെ അറിയിക്കുക. യേശുവിന്റെ രീതികൾ വക്രിച്ചു വചനത്തെ സിസ്റ്റർ ദുഷിപ്പുക്കുന്നുണ്ടോ ഇല്ലയോ. അവർ വചനം സ്രേഷ്ടമായ രീതിയിൽ പടിപ്പിക്കട്ടെ. ലൗകിക സുഖസിദ്ധിക്ക് വചനത്തെ പിശാചിന്റെ ആഹ്ലാദ ത്തിന് വിട്ടുകൊടുത്തു ക്രിസ്തു മാർഗം മറ്റു മതങ്ങളെക്കാളും വില കുറപ്പിക്കുന്നതിൽ നമ്മൾ ദുക്കിക്കണ്ടേ.

    • @sindhuthomas7050
      @sindhuthomas7050 Před 4 lety +1

      Sister nan sindhu.enikku pala vidha rogangal undu. Weight edukkumbozhum balam pidikkumbozhum swasam muttal, thyroid ,thalayil muzha,gas iva ellam mari eeshoyodum mathavinodum chernnu jeevikkan anugrahikkaname

  • @shinyp9267
    @shinyp9267 Před 4 lety +2

    Praise the lord

  • @ritaremold244
    @ritaremold244 Před 3 lety

    ആമേൻ

  • @gopakumarp2209
    @gopakumarp2209 Před 4 lety +2

    🙏🙏🙏

  • @maryjeny1205
    @maryjeny1205 Před 4 lety

    Amen

  • @beenamols3461
    @beenamols3461 Před 4 lety

    Amen halleluya

  • @swapnacelin
    @swapnacelin Před 3 lety

    Praise the Lord

  • @ammamaathav6806
    @ammamaathav6806 Před 4 lety

    Praise the Lord

  • @deepalinson5816
    @deepalinson5816 Před 4 lety

    Praise the Lord

  • @reejatittu9882
    @reejatittu9882 Před 4 lety

    Praise the lord

  • @susanmathai9113
    @susanmathai9113 Před 3 lety

    ആമേൻ