Bro one UI 6.1 update നു ശേഷം ഇഷ്യൂ മാറിയതായി ഒരുപാടുപേർ പറയുന്നുണ്ട്. ബ്രോ software update ചെയ്യാതത്തുതന്നെ ഇതിനൊരു കാരണമാണ്. പിന്നെ ബാറ്ററി sot കൂട്ടാനുള്ള tips ഉണ്ട് അത് ചെയ്യ്.
ഇപ്പൊ issues solve ചെയ്തിട്ടുണ്ട് പല users ഉം പറയുന്നുണ്ട്. ഞാനും user ആണ് fully satisfied. Update വഴി ഫോണിൻ്റെ bug fix ചെയ്യുന്നതിൽ samsung S21 Fe ആണെന്നാണ് ഇപ്പൊ എല്ലാരും പറയുന്നത്. താങ്കൾക്ക് ഇഷ്ടമുണ്ടെങ്കിൽ അപ്ഡേറ്റ് ചെയ്താൽ മതി. പിന്നെ പ്രധാനപെട്ട ഒരുകാര്യം ഈ അടുത്ത് android devices ൽ കുറേ security threats കണ്ടുപിടിച്ചിരുന്നു അതുപരിഹരിച്ച് പുതിയ ഫോണിൽ എല്ലാം brand security update കൊടുത്ത് ഒപ്പം ഗൂഗിളും. സാംസങ് ഫോണുകളിൽ കുറച്ചുകൂടെ security vulnerabilities കണ്ട് samsung & google security update കൊടുത്ത്.
Bro S21 FE SD 888 was launched on April 2023 in India and out of the box Android 13 ആയിരുന്നല്ലോ അപ്പൊ 4 year update നോക്കുമ്പോൾ android 17 വരെ കിട്ടില്ലേ? സാംസങ് ഫോണിൽ 1st update തുടങ്ങിയതുതൊട്ട് അറിയാൻപറ്റും അതിലും android 13 security update ആണ് തുടങ്ങുന്നത്. Exynos ൽ നോക്ക് ആൻഡ്രോയ്ഡ് 12 തൊട്ട് തുടങ്ങുന്നുണ്ട്. Samsung 4 year OS update policy device list ൽ S21 FE ഉണ്ട്.
Bro, I think the Samsung S21FE 888 will get up to Android 15 or 16 because it was launched globally alongside the Exynos variant. So, I don't know if they will change the update policy just for the Indian market. Anyway, I'll confirm with Samsung support and let you know.
Bro if you use 5g and if u keep switching apps it will drain more battery try to turn off the ram plus and use wifi if possible because I'm getting 4 to 5 hours of screen on time
എനിക്ക് അറിയാം. Shift 5g to 4g. Shift refresh rate from 120 to 60. Turn on dark mode Turn on battery saver, which reduce performance, brightness, turning of 5g and refresh rate automatically. ഇതെല്ലാം ചെയ്തു പൂട്ടി വെക്കാൻ ആണെങ്കിൽ നമ്മൾ ഇത് എന്തിനാണ് bro വാങ്ങുന്നത്???
30k ku camera purpose inu s21 fe nalla option alle. Heavy camera usage undu.
For mainly camera purpose you should buy s23fe
i like watch it
Nte kayyil s21fe sD888 version aanu battery nikilla mrng 6mqnik full charge chaithal lite use aane oru 5 mani aavumbo 15%ethum veendum charge cheyyanam gaming aane nokanda lite aayit chriya games kalikkam pinne charging slow aanu 25w ollu athu ok aanu ennu karuthi aanu njn eduthe but slow aanu pora pinne software updates athu pakkayayit kittunnund nkilum drawbacks kelkunnond njn vangit oru security update allathe vere onnum chaithittilla screen poyal 10k aavum ella spareinte pricum websiteil und check cheyyam pinne network aayalum adipoliyanu no issues overall njn ok aanu nkilum ethoke adjust cheyyam ennullavar ethu choose cheyyuka
Bro one UI 6.1 update നു ശേഷം ഇഷ്യൂ മാറിയതായി ഒരുപാടുപേർ പറയുന്നുണ്ട്. ബ്രോ software update ചെയ്യാതത്തുതന്നെ ഇതിനൊരു കാരണമാണ്. പിന്നെ ബാറ്ററി sot കൂട്ടാനുള്ള tips ഉണ്ട് അത് ചെയ്യ്.
888 അല്ലേ warranty ഉണ്ടല്ലോ പിന്നെന്തിനാ tension.
Camera degrade aayitund pinne network issues Okey kelkunnund eppol ullathil njn happy aanu warranty undakil koodi service center keriyirangan vayya
ഇപ്പൊ issues solve ചെയ്തിട്ടുണ്ട് പല users ഉം പറയുന്നുണ്ട്. ഞാനും user ആണ് fully satisfied. Update വഴി ഫോണിൻ്റെ bug fix ചെയ്യുന്നതിൽ samsung S21 Fe ആണെന്നാണ് ഇപ്പൊ എല്ലാരും പറയുന്നത്. താങ്കൾക്ക് ഇഷ്ടമുണ്ടെങ്കിൽ അപ്ഡേറ്റ് ചെയ്താൽ മതി. പിന്നെ പ്രധാനപെട്ട ഒരുകാര്യം ഈ അടുത്ത് android devices ൽ കുറേ security threats കണ്ടുപിടിച്ചിരുന്നു അതുപരിഹരിച്ച് പുതിയ ഫോണിൽ എല്ലാം brand security update കൊടുത്ത് ഒപ്പം ഗൂഗിളും. സാംസങ് ഫോണുകളിൽ കുറച്ചുകൂടെ security vulnerabilities കണ്ട് samsung & google security update കൊടുത്ത്.
Nta s23 fe aanu but lag onnum illa smooth annu paksha camera edukkumbl cheriya heating ond
Bro it's good for now but I never had any good experience with exynos processor the phone is good but the processor
Bro S21 FE SD 888 was launched on April 2023 in India and out of the box Android 13 ആയിരുന്നല്ലോ അപ്പൊ 4 year update നോക്കുമ്പോൾ android 17 വരെ കിട്ടില്ലേ? സാംസങ് ഫോണിൽ 1st update തുടങ്ങിയതുതൊട്ട് അറിയാൻപറ്റും അതിലും android 13 security update ആണ് തുടങ്ങുന്നത്. Exynos ൽ നോക്ക് ആൻഡ്രോയ്ഡ് 12 തൊട്ട് തുടങ്ങുന്നുണ്ട്. Samsung 4 year OS update policy device list ൽ S21 FE ഉണ്ട്.
Bro, I think the Samsung S21FE 888 will get up to Android 15 or 16 because it was launched globally alongside the Exynos variant. So, I don't know if they will change the update policy just for the Indian market. Anyway, I'll confirm with Samsung support and let you know.
@@Mvvtechmalayalam Thak you bro.☺️
S21FE SD 888 heats a lot. And battery drain than we expect.
SD888's temperature is always in between 33 -40 degree Celsius.
It's normal 45°c is overheating.
One UI 6.1 update ന് ശേഷം ഒരുപ്പാട് മാറ്റമുണ്ട്. പിന്നെ sot കൂട്ടാനുള്ള tips ഉണ്ട് അതുനോക്ക്.
Bro if you use 5g and if u keep switching apps it will drain more battery try to turn off the ram plus and use wifi if possible because I'm getting 4 to 5 hours of screen on time
എനിക്ക് അറിയാം.
Shift 5g to 4g.
Shift refresh rate from 120 to 60.
Turn on dark mode
Turn on battery saver, which reduce performance, brightness, turning of 5g and refresh rate automatically.
ഇതെല്ലാം ചെയ്തു പൂട്ടി വെക്കാൻ ആണെങ്കിൽ നമ്മൾ ഇത് എന്തിനാണ് bro വാങ്ങുന്നത്???
New updatil heating issue and battery draining issue improve aayittund SD888 modelil.
Battery one day കിട്ടുമോ
Yes if u have normal use