കൂർക്കംവലി നൈറ്റ്‌സ് II Comedy Video II

Sdílet
Vložit
  • čas přidán 20. 08. 2024
  • കൂർക്കംവലി നൈറ്റ്‌സ് II Comedy Video II #im4u
    Direction : Sangeeth Jain
    Story : Sibi Joseph
    Script: Sibi Joseph & Sangeeth Jain
    DOP & Editing : M S Abhiram
    Music ,Bgm & Colouring : Jithin Bethanya
    Assistant Director : Sibi Joseph
    Sync Sound : Vishnu M R
    Lights: Ashiq Thengamom
    Cast
    Anuraj Rajan
    Preena Anuraj
    Sangeeth Jain
    Veena Sangeeth
    Slibin Kuriakose
    Rishi Anuraj
    For promotions mail us: im4infomedia@gmail.com

Komentáře • 673

  • @AbdulRauf.
    @AbdulRauf. Před 3 lety +2936

    *ആദ്യം തന്നെ ads skip ചെയ്തത് ആരൊക്കെ😅💓*

  • @sanjuandlakshmy3952
    @sanjuandlakshmy3952 Před 3 lety +1787

    🤩🤩🤩🤩🤩🤩🤩🤩

  • @harinandanank.b1423
    @harinandanank.b1423 Před 3 lety +435

    പ്രീന ചേച്ചി കാണാൻ ലുക്ക്‌ ആയിട്ടുണ്ട്. പിന്നെ അനുരാജ് ഏട്ടന്റെ കാര്യം പറയാന്നോ അടിപൊളി 😘😘😘😘🥰🥰🥰💞💞💞

  • @rolexsir4766
    @rolexsir4766 Před 3 lety +306

    ഇതാണ് ഭാര്യയും ഭർത്താവും എല്ലാ കാര്യത്തിലും ഒരു പോലെ നിൽക്കണം
    കൂർക്കംവലി പോലെ 😀.........

  • @unni7083
    @unni7083 Před 3 lety +336

    അനുരാജ് 💖💖ഏട്ടൻ 💖💗💗💗.. കുറച്ചു കൂടി ചെറുപ്പം ആയി 💖😎😎

  • @sukanyarishi
    @sukanyarishi Před 3 lety +392

    ഭാര്യയും ഭർത്താവും കൂർക്കം
    വലിയിൽ പോലും എന്തൊരു ഒത്തൊരുമ്മ..😂😂

  • @24MediaZone
    @24MediaZone Před 3 lety +440

    ആ ബിനോമ ഒഴിവാക്കു.. അതൊന്നും ആരും കാണാൻ പോകുന്നില്ല...😑😑

    • @VirtuoVerse-G
      @VirtuoVerse-G Před 3 lety +9

      Athiloodeya avarkku paisa kittane 🤧

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Před 3 lety +12

      Avar include cheyyatte namukk skip cheyyallo....

    • @Smartlearning639
      @Smartlearning639 Před 3 lety +1

      ബിനോമക്കാർ അത് കണ്ടാലെ സ്പോൺസർ ചെയ്യു

  • @amazil545
    @amazil545 Před 3 lety +101

    Im4u എന്ത് വീഡിയോ ഇട്ടാലും അത് വേറെ level ആയിരിക്കും...!💫❤
    അത് കൊണ്ട്‌ ഇവരുടെ എല്ലാ vedios ഉം കാണുന്ന എത്ര പേരുണ്ട്...!🤩❤❤

  • @mariammajohn7746
    @mariammajohn7746 Před 3 lety +229

    Binomo പരസ്യം വെച്ച് വെറുപ്പിക്കാതേ....പ്ലീസ്.....
    പിന്നെ വീഡിയോസ് അടിപൊളിയാട്ടോ.........🥰🥰🥰🥰IM4U

    • @anantharjunkr
      @anantharjunkr Před 3 lety +3

      അവർക്ക് റവന്യൂ വേണ്ടെ

    • @Preena2552
      @Preena2552 Před 3 lety +4

      Athe.. Njangalde Expense meet cheyandae... Plz sahakarikku.... 🙏😜

    • @mariammajohn7746
      @mariammajohn7746 Před 3 lety

      @@Preena2552 ok ഒരു കാര്യമുണ്ട്.....Eureka 21 ഇനി ഉണ്ടാകുമോ.... ഒത്തിരി നാളായി കാത്തിരുക്കുന്നു....good story aaa.....

  • @user-lc1gs7kd8v
    @user-lc1gs7kd8v Před 3 lety +32

    First add skip cheyyunnavarundo എന്നെപോലെ...

  • @n4jj
    @n4jj Před 3 lety +105

    കൂർക്കം വലി കാരണം ഉറക്കം എത്ര നഷ്ട്ടപ്പെട്ടിരിക്കുന്നു...😂

  • @vajamalvargheseamalvarghes5317

    അനുരാജ് ബാത്‌റൂമിൽ കേറി ഉറങ്ങുന്നതിന് മുൻപ് ഡോറ് ലോക്ക് ചെയ്യുന്നത് എത്ര പേർ ശ്രദ്ധിച്ചു?? രാവിലെ പ്രീണ വന്ന് ഡോർ തുറന്നപ്പോൾ ലോക്ക് ഇല്ല 😂😂

    • @shijut7468
      @shijut7468 Před 3 lety +1

      Koorkam vali kazhinjo ennu pinneyum nokiyirikam...

    • @sajin5876
      @sajin5876 Před 3 lety +5

      thankal oru nireekshakan anele

    • @akhileshambadi5271
      @akhileshambadi5271 Před 3 lety +4

      ചിലപ്പോൾ കൂർക്കംവലി റെക്കോർഡ് ചെയ്യാൻ പോയപ്പോൾ ആയിരിക്കും 🤔🤔

    • @24MediaZone
      @24MediaZone Před 3 lety

      അനുരാജിന് സോംനാകുലിസം ആണ്

    • @nabeel5765
      @nabeel5765 Před 3 lety

      Enta ponno 😅namichu

  • @Linsonmathews
    @Linsonmathews Před 3 lety +139

    Viral അകാൻ പുതിയ കഥയുമായി നമ്മുടെ ടീം എത്തി 🤗❣️

  • @muhammednaseefk
    @muhammednaseefk Před 3 lety +48

    അയ്ശരി,
    അപ്പൊ മോന്റെ ജീവിതപ്രശ്നം ആയിരുന്നോ കഥാതന്തു 😂😂😂

  • @muhammedansil2941
    @muhammedansil2941 Před 3 lety +18

    1983 സച്ചിനെ അറിയാത്ത ഭാര്യയെ നോക്കുന്ന nivinpauly scene 🤪😌

  • @muhamednihad3845
    @muhamednihad3845 Před 3 lety +13

    അപ്പോ ഈ third ഒക്കെ ഉണ്ടല്ലേ അറിവിന് നന്ദി 😌🤩

  • @ok-do6nc
    @ok-do6nc Před 3 lety +18

    Anuraj ettan polichu pinne preena chechiyum

  • @S_Shamil_ks
    @S_Shamil_ks Před 3 lety +14

    ഔട്ട്ഡോർ ഷൂട്ടിംഗിന് പെർമിഷൻ ലഭിച്ചാൽ യുറേക്ക ഷൂട്ടിംഗ് തുടങ്ങണം പ്രീണ ചേച്ചി 💞💞

  • @abhiramnp1735
    @abhiramnp1735 Před 3 lety +10

    കൂർക്കം വലിയുടെ ഇംഗ്ലീഷ്... Snoring ആണെന്ന് ഇപ്പോ അറിഞ്ഞ ഞാൻ....😁😁

  • @Fcmobile3465
    @Fcmobile3465 Před 3 lety +24

    ഫസ്റ്റ് ❤
    സത്യം ഈ കൂർക്കം വലിക്കുന്നത് കേട്ടാൽ പിന്നെ വട്ടാകും.... 🙆🏻‍♀️
    എന്റ അങ്കിളിന് ഉണ്ട് ഈ കൂർക്കം വലി 😒
    ദൈവമേ കുഞ്ഞിലേ ഞാൻ എത്രവട്ടം മുതുകത്തു ഇടിച്ചിട്ടുണ്ട് അങ്കിളിനെ 🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️

    • @nilavumnjanum441
      @nilavumnjanum441 Před 3 lety +6

      കൂടെ ഉള്ള ആരേലും കൂർക്കം വലിച്ചാൽ പിന്നെ നമ്മുടെ ശ്രദ്ധ മുഴുവൻ അങ്ങോട്ടാവും വേറെ ഒന്നും കേക്കുല ഉറക്കും വരൂല ടൈം നോക്കി ഇരുന്ന് നേരം വെളുപ്പിക്കേണ്ടി വരും 😂😂

    • @Fcmobile3465
      @Fcmobile3465 Před 3 lety

      @@nilavumnjanum441 😁😁sathyam

  • @jaimolsaju7718
    @jaimolsaju7718 Před 3 lety +14

    Eureka21 നെ വിട്ടോ waiting😃😃

  • @user-nm3dz7td5c
    @user-nm3dz7td5c Před 3 lety +44

    വീഡിയോ ഒക്കെ കൊള്ളാം
    പക്ഷേ ഇമ്മാതിരി ആളുകളെ കുഴിയിൽ ചാടിക്കുന്ന ചവർ ആപ്‌സ് ഒന്നും പ്രൊമോട്ട് ചെയ്യരുതെ

  • @nsctechvlog
    @nsctechvlog Před 3 lety +24

    ആദ്യരാത്രി ഇത്തിരി ഓവർ ആയിപ്പോയോ എന്ന് സംശയം അടിപൊളി ആയിട്ടുണ്ട് 🤩🤩🤩

  • @akhilp095
    @akhilp095 Před 3 lety +76

    അതേ നിങ്ങളുടെ ഈ ചാനലിൽ ആദ്യം കാണിക്കുന്ന പരസ്യം ഒന്ന് നിർത്തി വെക്കുമോ. കൂടുതൽ ഉടായിപ്പ് appകൾ ആണ്.

  • @user-nd4iz4wx4d
    @user-nd4iz4wx4d Před 3 lety +14

    Kalyannam kazhiyumbol ente jivithavum ingane aagumo😂

  • @nthaanbromodeyaano12.
    @nthaanbromodeyaano12. Před 3 lety +44

    *_IMAGINE A HEART FROM IM4U❤_*

  • @pratheeksharaju5102
    @pratheeksharaju5102 Před 3 lety +3

    Adhythe parasym skip cheyunna kond nalla ashwsm und ithonnum aarum kanillla 😂 skipadikum.. Athozhichal sambhvam adipoli 🤩

  • @jainjohn2478
    @jainjohn2478 Před 3 lety +15

    ചേട്ടന്റെ സൗണ്ട് ഓക്കേ ആണ് പക്ഷെ ലാസ്റ്റ് ആയപ്പോ പ്രീനു ചേച്ചിടെ വോയിസ്‌ കുറവരുന്നു...

  • @aishwaryas6327
    @aishwaryas6327 Před 3 lety +24

    Climax adipoli🤣🤣🤣

  • @Sabeeshk007
    @Sabeeshk007 Před 3 lety +6

    Anurajettan fans ibade come on:::::

  • @sufailyt
    @sufailyt Před 3 lety +42

    ഇതുവരെ 1k ആകാത്തവർ ഇവിടെ കൂടിക്കോളൂ. നമുക്ക് ഒരുമിച്ച് മുന്നേറിപ്പോകാം 😇

  • @blissofsoul4737
    @blissofsoul4737 Před 3 lety +12

    കാണാൻ ഇച്ചിരി late ആയി പോയി എന്തായാലും കൊള്ളാം superb 🥰👍👍👍👍🥰

  • @_aj_x
    @_aj_x Před 3 lety +29

    1st like ഞാൻ വേറെ ആർക്കും തരില്ല ട്ടോ....

  • @reshmaar3378
    @reshmaar3378 Před 3 lety +4

    Sarikkum newly married couple pole und super👍😀

  • @sreejuparakkalsreejuparakk4275

    Allenkilum urangathirikkunnorkkalle koorkkam valiyude sound kelkkoo..ithu polichutto...👍😂😂

  • @abinsam3653
    @abinsam3653 Před 3 lety +17

    E ad arelum kanumo🤔😆

  • @catherinerogi9732
    @catherinerogi9732 Před 3 lety +35

    Lakshmi cheche fans undo enkel adii oru like 👍

  • @adithyan_deepu
    @adithyan_deepu Před 2 lety +1

    Preena ചേച്ചിയെ സിനിമയിൽ എടുക്കണം എന്നുള്ളവർ..!..?😌

  • @syambnair1703
    @syambnair1703 Před 3 lety +12

    Sangeeth&veena 👍😊😊👍🎊🎉

  • @arun_ks
    @arun_ks Před 3 lety +7

    Karikkile ambadiye orma vannu...Athe sound

  • @___mp7515
    @___mp7515 Před 3 lety +36

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ...... 😁😍✌️😘

  • @girlpower4982
    @girlpower4982 Před 3 lety +4

    ellam adipoliiiiiiiiii ttoo ningalude videos ellaam mudangathe kanarundu busy ayathukondu kanan kurachu vaikii. Within two hours ethratholam viewersum like um ith ningale konde kazhiyunnu

  • @jck0044
    @jck0044 Před 3 lety +8

    Karikku:insomnia nights
    IM4U :koorkamvali nights

  • @regal3992
    @regal3992 Před 3 lety +30

    എന്റെ കൂർക്കം വലി കേട്ട് ഞാൻ തന്നെ ഞെട്ടി എണീറ്റുണ്ട് aa എന്നോടോ ബാല...

    • @Sabiq_SQ
      @Sabiq_SQ Před 3 lety +4

      It's not possible 😂

    • @A2ACREATIONS
      @A2ACREATIONS Před 3 lety +3

      What you mean 😂

    • @arshadchikku55
      @arshadchikku55 Před 3 lety +1

      Njanum😁😂

    • @regal3992
      @regal3992 Před 3 lety +2

      @@Sabiq_SQ possible ആണ് ultratech ഉണ്ടല്ലോ

    • @regal3992
      @regal3992 Před 3 lety

      @@arshadchikku55 പിന്നല്ല

  • @aryamm9644
    @aryamm9644 Před 3 lety +6

    Part 2 venam ennullavar vayo 😘😘😘😘😘

  • @chriss5352
    @chriss5352 Před 3 lety +16

    Eureka 21 ini illae 😭

  • @adhi.adhizz
    @adhi.adhizz Před 3 lety +4

    Adoor karan machanmar undoo😍😍

  • @askrishnajith1601
    @askrishnajith1601 Před 3 lety +14

    3:53 ith arude gurkkam valiya 😂😂😂😂😂

  • @garuda8295
    @garuda8295 Před 3 lety +7

    Delivery kazinju sundari aayallo... 🥰

  • @R_i_s_v_i_n
    @R_i_s_v_i_n Před 3 lety +42

    Notification വന്ന ഉടനെ ഓടിച്ചാടി വന്നവർ ആരൊക്കെ

    • @agni3379
      @agni3379 Před 3 lety +1

      Virtual odichattam😂

  • @mohammedrashiq4886
    @mohammedrashiq4886 Před 3 lety +37

    അടുത്ത ട്രെൻഡിങ്ങിന് മൊതല് വന്നൂട്ടാ

  • @linomammen2537
    @linomammen2537 Před 3 lety +2

    Slibine kanan vannatha...!!! Pwoli pwoli!! Alia way more to go!!

  • @Avanizoo
    @Avanizoo Před 3 lety +4

    ഡബ്ബിങ് ചെയ്ത ആരായാലും lip moment നോക്കി ചെയ്യാൻ പറ.Trade marketing il thanna poyi alkali😂😂😂😂😂

  • @shazlearning6919
    @shazlearning6919 Před 3 lety +29

    😀😀

  • @layaabraham5726
    @layaabraham5726 Před 3 lety +8

    Buji tony 🤣🤣🤣👌👌 @slibin 🤣

  • @vismayavh234
    @vismayavh234 Před 3 lety +3

    Athyam ad skip cheythavar undo

  • @johnnobin2685
    @johnnobin2685 Před 3 lety +4

    A last dialog u guys I keep laughing....🤩🤩🤩

  • @ebinkuriakose12
    @ebinkuriakose12 Před 3 lety +5

    SLIBIN ❤😁 കിടുക്കി

  • @vishnusingh134
    @vishnusingh134 Před 3 lety +7

    അടിപൊളി പക്ഷേ ഒരു പ്രശ്നം ഉണ്ട്.ചേട്ടൻ ബാത്‌റൂമിൽ കയറി ഡോർ ലോക്ക് ചെയുന്നു, രാവിലെ ചേച്ചി പുറത്ത് നിന്ന് തുറക്കുന്നു,👌😂

  • @rasheedrashe7031
    @rasheedrashe7031 Před 3 lety +4

    Add skip cheyyunnavar undo enneppole😂🤣

  • @vinishalisco
    @vinishalisco Před 3 lety +8

    സംഗീത് വീണ ♥️♥️👏😀

  • @reshmamanoj7699
    @reshmamanoj7699 Před 3 lety +2

    കൂർക്കം valikkunorike pareyum ഞാൻ കൂർക്കം വലിക്കില്ല ennu🤣

  • @_aj_x
    @_aj_x Před 3 lety +2

    പുതിയ വീഡിയോയുമായി വീണ്ടും ചിരിപ്പിക്കാൻ എത്തിയല്ലോ🤪🤪

  • @krishnakumarthankachanchan5537

    എന്തോ കണ്ട് പേടിച്ചോ

  • @kl18ff
    @kl18ff Před 3 lety +6

    എന്നെ പോലെ ഉള്ള പാവങ്ങളെ support ചെയ്യാൻ ആരും തന്നെ ഇല്ല 😭😭😭😭

  • @rolexsir4766
    @rolexsir4766 Před 3 lety +21

    കറുത്ത വാവ് ഇരിക്കട്ടെ ഒരു 🖤🖤🖤

  • @devadathfx41
    @devadathfx41 Před 2 lety +1

    Puthiya webseries inte 5th episode inu vendi wait cheyyunnathu aarokke😁

  • @mathullaparampil
    @mathullaparampil Před 3 lety +3

    Brilliant as usual lads n ladies...good job...🙏🙏🥰😆

  • @sidharthrajesh9921
    @sidharthrajesh9921 Před 3 lety +8

    Slibin ser fenz🔥🔥🔥😂

  • @a.t.u.l9504
    @a.t.u.l9504 Před 3 lety +3

    Haha.. Veena polich! 😂

  • @saavmedia
    @saavmedia Před 2 lety +2

    04:00 വല്ലതും കണ്ട് പേടിച്ചോ..😂👌

  • @surkhamadhu3318
    @surkhamadhu3318 Před 3 lety +15

    Anuraj cheetan and preema chechi katta fans like adi

  • @frozenyt6534
    @frozenyt6534 Před 3 lety +9

    Sanjuvum lakshimiyum ippol undavarille

  • @adventuresaftab6550
    @adventuresaftab6550 Před 3 lety +9

    Promote cheyyunnaver ee app use cheyyunno ?? Undenkil details tharoo ?? Cashinu vendi promote cheythu ningalude subscrbersne valayil aakkaruthu ...

  • @muhammedaslam1504
    @muhammedaslam1504 Před 3 lety +3

    Natural acting... waaoo..😂🚶

  • @mercylessyt3102
    @mercylessyt3102 Před 3 lety +13

    3:50 😂😂😂😂😂😝😝😝

  • @ajtecky4189
    @ajtecky4189 Před 3 lety +11

    3:41 😂😂

  • @shanvarghese984
    @shanvarghese984 Před 3 lety +23

    പിതൃകൾ വല്ലതും കണ്ടു കാണുമോ

  • @abinsam3653
    @abinsam3653 Před 3 lety +3

    Abhinayam vere level

  • @mallusnsyt5915
    @mallusnsyt5915 Před 3 lety +2

    Avasanathe tvist polich💞🤩🤩

  • @anuragpt9762
    @anuragpt9762 Před 3 lety +1

    സൂപ്പർ

  • @swafwansr1858
    @swafwansr1858 Před 3 lety +4

    Polichu👌👌👌👌

  • @Status_vidoes_
    @Status_vidoes_ Před 3 lety +2

    hi
    hi

  • @reeyasr8160
    @reeyasr8160 Před 3 lety +1

    Chechi kaanan nalla look 👀🔥♥️

  • @liyalijin267
    @liyalijin267 Před 3 lety +3

    Add skip cheythavar like cheyyuuuu

  • @kpvlogs7578
    @kpvlogs7578 Před 3 lety +2

    Binomial app thattipanu ethu promoto cheyyalee sir

  • @TS-fz5kp
    @TS-fz5kp Před 3 lety +13

    Simple ആയിട്ട് mobile എടുക്കുക video എടുക്കുക 😂😂

  • @snekhar5816
    @snekhar5816 Před 3 lety +2

    A big kudos for tamil subtitle wrks #sachinsachu ❤👏🏻 All the best team🤩💕👍🏻

  • @shareefvly1560
    @shareefvly1560 Před 3 lety +6

    Eruka 5 episode venam

  • @anumol8797
    @anumol8797 Před 3 lety +2

    ഇവിടെ കൂർക്കം വലി മാത്രമല്ല വേറെ പല ശബ്ദവും കേൾക്കും.

  • @Status_vidoes_
    @Status_vidoes_ Před 3 lety +2

    hi
    hip

  • @muhammedafnan1580
    @muhammedafnan1580 Před 3 lety +11

    Njann inn chirich chavum

  • @Hehehe30111
    @Hehehe30111 Před 3 lety +13

    പൊളിയെ പൊളി 💝

  • @prasanthhavilah3103
    @prasanthhavilah3103 Před 3 lety +1

    ഞാൻ നന്നായി കൂർക്കം വലിക്കും എനിക്കും ഉണ്ട് ഒരു പാറു
    ഇപ്പോ എന്റെ കൂർക്കം വലി കെട്ടില്ലെങ്കിൽ അവൾക്കു ഉറക്കം വരില്ല 😜😜😜

  • @craftboys4369
    @craftboys4369 Před 3 lety +1

    Eureka episode 5 Waiting 😘😘

  • @vichukomath3724
    @vichukomath3724 Před 3 lety +2

    Pedichooo paraj nthina puthapinte under nokune😄😄😄🤣😂

  • @himajoshy1543
    @himajoshy1543 Před 3 lety +1

    ഋഷി കുട്ടൻ 😘😘😍

  • @Henasonu
    @Henasonu Před 3 lety +5

    പൊളിച്ചു😅😅💕

  • @muhammedrafi7010
    @muhammedrafi7010 Před 3 lety +2

    സമ്പവം കിടുക്കി ❤😍👏👌👍

  • @__binth_zaayn__869
    @__binth_zaayn__869 Před 3 lety

    Ningalude teaminte ellavareyum couple photo oru videoyil idantto... Pls 😍😍