ഇമാം മഹ്ദി(റ) എന്ന രക്ഷകൻ വരുന്നു...!! തിരിച്ചറിയാനുള്ള അടയാളങ്ങൾ ഇതാ... Imam Mahdi Malayalam Latest

Sdílet
Vložit
  • čas přidán 13. 06. 2023
  • Kummanam Nizamudheen Azhari New Speech
    Kummanam Usthad New Speech 2023
    Latest Islamic Speech Malayalam 2023
    thazhava usthad baith
    Roohe Bayan Kummanam Usthad
    lokavasanam latest speech
    dajjal speech 2022
    dajjal
    Yahjooj Mahjooj
    imam mahdi
    ഇമാം മഹ്ദി(റ)
    മുസ്‌ലിമീങ്ങളുടെ രക്ഷക്ക് വേണ്ടി
    ഇമാം മഹ്ദി(റ) വരുന്നു...!!
    ആദ്യമായി കാണുന്ന സ്ഥലം അറിയണോ...??
    മഹ്ദി ഇമാമിനെ കാണാൻ
    ആഗ്രഹിക്കുന്നവർ ഇത് കേൾക്കുക
    #dajjal #eesanabi
    #Yahjooj_Mahjooj
    #imammahdi
    #ഇമാം_മഹ്ദി(റ)
    #kummanam_usthad
    #kummanamusthadspeech
    #kummanam_usthad_speech

Komentáře • 99

  • @irshadirshu3141
    @irshadirshu3141 Před rokem +43

    ഇമാം മഹ്ദിയെ [ റ] ഈ ഉമ്മത്തിലേക്ക് എത്തിക്കണെ അള്ളാ❤

    • @YDMCA
      @YDMCA Před 11 měsíci +1

      അല്ലാഹുവിൽ നിന്നും റസൂലിൽ നിന്നും സ്വപ്നങ്ങളിൽ കൂടി നിർദ്ദേശങ്ങൾ ലഭിക്കുന്ന ഒരാളുടെ പ്രസംഗം ഉണ്ട്...കണ്ടിട്ട് അയാൾ പറയുന്നത് sathyamanennu തോന്നുന്നു.... കൂടാതെ ഹദീസിൽ പറയുന്ന എല്ലാ അടയാളങ്ങളും ഒത്തുവരുന്നുണ്ട്...അയാൾ ആവും ചിലപ്പോൾ ഇമാം മഹ്ദി...പ്രസംഗം the revivers call എന്ന ചാനലിൽ ഉണ്ട്

    • @samiyousuf8583
      @samiyousuf8583 Před 9 měsíci

      ​@@YDMCAഅയാൾ അല്ല.2027 ൽ മഹ്ദി ഇമം 2035 ൽ ഈസാ നബിയെയും വന്നേക്കും

    • @Quraan12365
      @Quraan12365 Před 9 měsíci

      ഒരു മുന്നറിയിപ്പുകാരൻ വരാതെ ഒരു നാടിനെയും ഞാൻ നശിപ്പിക്കില്ല( വി ഖുർആൻ)
      അള്ളാഹു ഒരിക്കലും കള്ളംപറയില്ല.
      പിന്നെ ആർക്കാണ് പിഴച്ചത് നിങ്ങൾക്.
      ഭൂരിപക്ഷം വരുന്ന ആളുകൾ അദ്ദേത്തെ
      കള്ളനെന്നും കറ്റ്കേട്ടുകാരെനെന്നും പറഞ്ഞു പരിഹസിക്കുകയും കൊല്ലാൻ ശ്രെമിക്കുകയുമാണ് ഉണ്ടായത്.
      എല്ലാ പ്രവാചകൻമ്മാരുരുടെ കാലത്തും സംഭവിക്കുന്നപോലെ.
      ആരാണ് അദ്ദേഹം. നിങ്ങൾ പരിഹാസത്തിൽ വിളിക്കാറില്ലേ ഖാദിയാണികളെന്ന്( അഹ്‌മദിയ്യ മുസ്ലിം ജമാഅത്) അവരുടെ സ്ഥാപകൻ mirza gulam ahmad(a)
      ‎{ تَكَادُ تَمَيَّزُ مِنَ ٱلۡغَيۡظِۖ كُلَّمَآ أُلۡقِيَ فِيهَا فَوۡجٞ سَأَلَهُمۡ خَزَنَتُهَآ أَلَمۡ يَأۡتِكُمۡ نَذِيرٞ }
      [Surah Al-Mulk: 8]
      കോപം നിമിത്തം അത് (നരകം) പൊട്ടിപ്പിളര്‍ന്ന് പോകുമാറാകും. അതില്‍ ഓരോ സംഘവും എറിയപ്പെടുമ്പോഴൊക്കെ അതിന്‍റെ കാവല്‍ക്കാര്‍ അവരോട് ചോദിക്കും. നിങ്ങളുടെ അടുത്ത് മുന്നറിയിപ്പുകാരന്‍ വന്നിരുന്നില്ലേ?
      ‎{ قَالُواْ بَلَىٰ قَدۡ جَآءَنَا نَذِيرٞ فَكَذَّبۡنَا وَقُلۡنَا مَا نَزَّلَ ٱللَّهُ مِن شَيۡءٍ إِنۡ أَنتُمۡ إِلَّا فِي ضَلَٰلٖ كَبِيرٖ }
      [Surah Al-Mulk: 9]
      അവര്‍ പറയും: അതെ ഞങ്ങള്‍ക്ക് മുന്നറിയിപ്പുകാരന്‍ വന്നിരുന്നു. അപ്പോള്‍ ഞങ്ങള്‍ നിഷേധിച്ചു തള്ളുകയും അല്ലാഹു യാതൊന്നും ഇറക്കിയിട്ടില്ല, നിങ്ങള്‍ വലിയ വഴികേടില്‍ തന്നെയാകുന്നു എന്ന് ഞങ്ങള്‍ പറയുകയുമാണ് ചെയ്തത്‌.
      ‎{ وَقَالُواْ لَوۡ كُنَّا نَسۡمَعُ أَوۡ نَعۡقِلُ مَا كُنَّا فِيٓ أَصۡحَٰبِ ٱلسَّعِيرِ }
      [Surah Al-Mulk: 10]
      ഞങ്ങള്‍ കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഞങ്ങള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളുടെ കൂട്ടത്തിലാകുമായിരുന്നില്ല എന്നും അവര്‍ പറയും.
      അള്ളാഹു വാണേ ഇത് സത്യം ആണ്. നിങ്ങൾ അല്ലാഹുവിന്റെ മുന്നിൽ കരഞ്ഞു പ്രാർത്ഥിക്കുക. സത്യം മനസ്സിലാക്കാൻ 🥺🥺🥺🥺

    • @irshadirshu3141
      @irshadirshu3141 Před 5 měsíci

      Insha Allah ❤

  • @haleemahabeebulla2655
    @haleemahabeebulla2655 Před rokem +26

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲 എന്റെ പൊന്നു മോൻ ഹാഫിള് ആവാൻ 😢

  • @JameelaPkj-bx3db
    @JameelaPkj-bx3db Před rokem +15

    ആമീൻ അല്ലാഹുവേ മക്കളെ സ്വാലിഹീങ്ങളിൽ ഉൾപെടുത്തട്ടെ അൽഹംദുലില്ലാഹ് ആമീൻ

  • @shafik506
    @shafik506 Před rokem +63

    മഹദി ഇമാമിന്റെ സംഘത്തിൽ എത്തിച്ചേരാൻ നമുക്കെല്ലാം സാധിക്കണേ റബ്ബേ

    • @shajithashams4166
      @shajithashams4166 Před rokem +1

      Aameen

    • @shajithashams4166
      @shajithashams4166 Před rokem +1

      Ethikkane rabbe allah

    • @MahinVre
      @MahinVre Před rokem

      ​@@shajithashams4166😊😊ة😊ةة😊😊ةةة😊ةةة😊ة😊ةةة😊ةةةة😊ة😊ة😊ة😊😊ة😊ة😊😊ة😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊ة😊ةة😊😊ة😊😊ة😊ة😊😊ة😊😊😊😊ة😊٠ة/

    • @haseenashahulhaseenashahul
      @haseenashahulhaseenashahul Před rokem +1

      Imaam mahdi( ra...) Vinte bharanathil pangaalikalaavaanulla saw bhagyam RABBH namukkum nalki anugrahikkumaaravatte. Aameen yah RABBH 37:50

    • @YDMCA
      @YDMCA Před 11 měsíci

      അല്ലാഹുവിൽ നിന്നും റസൂലിൽ നിന്നും സ്വപ്നങ്ങളിൽ കൂടി നിർദ്ദേശങ്ങൾ ലഭിക്കുന്ന ഒരാളുടെ പ്രസംഗം ഉണ്ട്...കണ്ടിട്ട് അയാൾ പറയുന്നത് sathyamanennu തോന്നുന്നു.... കൂടാതെ ഹദീസിൽ പറയുന്ന എല്ലാ അടയാളങ്ങളും ഒത്തുവരുന്നുണ്ട്...അയാൾ ആവും ചിലപ്പോൾ ഇമാം മഹ്ദി...പ്രസംഗം the revivers call എന്ന ചാനലിൽ ഉണ്ട്

  • @JameelaPkj-bx3db
    @JameelaPkj-bx3db Před rokem +13

    അള്ളാഹു അനുഗ്രഹിക്കട്ടെ അൽഹംദുലില്ലാഹ് ആമീൻ

  • @JameelaPkj-bx3db
    @JameelaPkj-bx3db Před rokem +13

    അള്ളാഹു പൊരുത്ത പ്പെടു ന്നവരിൽഉൾപെടുത്തട്ടെ അൽഹംദുലില്ലാഹ്

  • @sideeqkdy1879
    @sideeqkdy1879 Před rokem +13

    ദുആ ചെയ്യണേ ഉസ്താദ് പ്രയാസങ്ങൾ നീങ്ങാനും മക്കളുടെ ഇരുലോക ജീവിതം രക്ഷപ്പെടാനും

  • @kadeejapk4318
    @kadeejapk4318 Před rokem +11

    വളരെ നല്ല പ്രഭാഷണം. Subhanallah Alhamdhulillah Allahu Akbar. MashaAllah. Jazakallahukhaira. Allahu വെ bless and protect this great Usthadh Always.

  • @JameelaPkj-bx3db
    @JameelaPkj-bx3db Před rokem +9

    ഇൻശാഅല്ലഹ് ആമീൻ അൽഹംദുലില്ലാഹ്

  • @Prokiller_777
    @Prokiller_777 Před 8 měsíci +3

    അല്ലാഹ് എല്ലാവരെയും കാക്കണേ അല്ലാഹ് ❤

  • @soubumonva2160
    @soubumonva2160 Před rokem +5

    Masha allah

  • @FabiShkhan-dv2ce
    @FabiShkhan-dv2ce Před 9 měsíci +9

    അള്ളാഹു എല്ലാവരെയും കാത്തു രക്ഷിക്കട്ടെ

  • @afsalnadukandynadukandy2483

    മാഷാഅല്ലാഹ്‌ ❤❤

  • @sinumolty9600
    @sinumolty9600 Před 9 měsíci +1

    Duayil ulpeduthanam usthade

    • @ISLAMICMEDIASPEECH
      @ISLAMICMEDIASPEECH  Před 9 měsíci

      ഇൻശാ അള്ളാഹ്...
      ദുആ ചെയ്യാം

  • @jumailathu1236
    @jumailathu1236 Před rokem +1

    @ Very Very Congratulations,@

  • @glamytomaruva
    @glamytomaruva Před 9 měsíci +1

    അൽഹംദുലില്ലാഹ് ഇമാം മഹദി ഉണ്ട് അത് വരുക തന്ന ചെയ്യും അള്ളാഹുവിലെക്ക് കൂടുതൽ അടുക്കു അന്ന രം മനസിലാവും യാ അല്ലാഹ് യാറസൂലള്ളാഹ്🤲

  • @mohammedmurshid4899
    @mohammedmurshid4899 Před 9 měsíci +1

    Masha Allah

  • @JameelaPkj-bx3db
    @JameelaPkj-bx3db Před rokem +3

    ഹസൻറ അൻഹു ഇമാം മഹതി റ അൻഹു

  • @jumailathu1236
    @jumailathu1236 Před rokem +2

    Yes Very Good*@

  • @abdulgafoor5097
    @abdulgafoor5097 Před 9 měsíci +2

    Allahu kaath rakshikkattea 😢😢😢😢

  • @FathimaFathima-co8xq
    @FathimaFathima-co8xq Před 8 měsíci +1

    ആമീൻ 🤲🤲🤲🤲🤲🤲🤲

  • @jumailathu1236
    @jumailathu1236 Před rokem +2

    @ Alhamdulilla*@ 1:24

  • @Mr.maxhackervolg
    @Mr.maxhackervolg Před rokem

    ❤🎉🎉

  • @sinumolty9600
    @sinumolty9600 Před 9 měsíci +1

    Sahodarante manasika rogam maran duacheyyanam usthade

    • @ISLAMICMEDIASPEECH
      @ISLAMICMEDIASPEECH  Před 9 měsíci

      അള്ളാഹു പെട്ടന്ന് ശിഫാ നൽകട്ടെ

  • @noufirashajimon1872
    @noufirashajimon1872 Před 9 měsíci +1

    🤲🤲

    • @ISLAMICMEDIASPEECH
      @ISLAMICMEDIASPEECH  Před 9 měsíci

      ഇൻശാ അള്ളാഹ്...
      ദുആ ചെയ്യാം

  • @amhdayd6446
    @amhdayd6446 Před rokem +2

    ഓട്ടോമാൻ തുർക്കി മുസ്ലിങ്ങൾക്ക് നഷ്ട്ടപെട്ടിരിക്കുന്നു

  • @nazeermon8671
    @nazeermon8671 Před 11 měsíci

    🤲🤲🤲🤲

  • @naoufalch9567
    @naoufalch9567 Před 4 měsíci

    2023 bumi kullukam kadilla👀2024 Allhmdulliha paleasthin Allhmdulliha. Ya allha Muhammad rasullha kudubam Allhmdulliha ya allha

    • @naoufalch9567
      @naoufalch9567 Před 4 měsíci

      2022 🕋🚶. 2023 🕋🚶ramsan risk 💦🌕🌏 ya allha asan qurhan dikar Muhammad rasullha kudubam paleasthin Allhmdulliha humathi asthafirullha ya allha

    • @naoufalch9567
      @naoufalch9567 Před 4 měsíci

      Hear Allhmdulliha. Shasam is mahuth Allhmdulliha ya allha

  • @aneeshkumar4417
    @aneeshkumar4417 Před 9 měsíci +1

    King Jesus is coming ❤

  • @shihabep500
    @shihabep500 Před rokem

    30:15 and caption

  • @sktreat89
    @sktreat89 Před 11 měsíci

    Heavy advertisement..

  • @raheemkpk6100
    @raheemkpk6100 Před 11 měsíci

    Israel waiting for Mahdy

  • @JafarKhan-mz6xm
    @JafarKhan-mz6xm Před 11 měsíci

    2027/2028
    Inshs Alha

    • @usm9308
      @usm9308 Před 9 měsíci +1

      സാധ്യതയില്ല .... ഇനിയും എത്രയോ പരീക്ഷണങ്ങൾ വരാനുണ്ട്.

    • @malludotcom2493
      @malludotcom2493 Před 4 měsíci

      @@usm9308അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആ പരീക്ഷണംങ്ങളൊക്കെ നടന്നിരിക്കും

  • @alielectricalagencies2522

    ഉസ്താദ് അസ്സലാമു അലൈകും എനിക്കു ആകാശത്തു നിന്ന് ആൾഫു ദങ്ങൾ കാണാൻ സാധിക്കും ജാൻ സാധാ സമയം ഒരു കുതിര തല എന്ന അള്ളാഹു കാട്ടി തരുന്നു അത് യാത്രയിൽ ആണ് എന്റ കുട സഞ്ചാരിച്ചാൽ പല ആൾഫു ദങ്ങളും കാട്ടി തരാൻ പറ്റും ഇതാ പോലെ മക്കയും മദീന യും കാണാൻ പറ്റിയിട്ടുണ്ട് എന്റ ജീവൻ സത്യ

    • @shafikhangori1700
      @shafikhangori1700 Před 11 měsíci +2

      മാഷാ അല്ലാഹ് അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾക് പ്രത്യേഗം കിട്ടിയിട്ടോണ്ട് 🥰

    • @ridergirl4642
      @ridergirl4642 Před 8 měsíci

      🤣🤣🤣🤣

  • @oasiseduco4814
    @oasiseduco4814 Před rokem +2

    ഞാൻ രംഗത്തു വരേണ്ട സമയം ആയി...... മുബശ്ശിർ T.... I am Imam mahathi.

    • @seasme
      @seasme Před rokem +2

      Mahadi never claim he is mahadi people understand he is mahadi

    • @muneerkunjilam2640
      @muneerkunjilam2640 Před rokem +1

      Vattaanalle

    • @saheerkhan3873
      @saheerkhan3873 Před rokem

      😂😂😂😂😂😂😂

    • @ridergirl4642
      @ridergirl4642 Před 8 měsíci +1

      നിന്നെപ്പോലെ ഇതിന് മുൻപ് വേറെ മഹദി വന്നിരുന്നു 😂😂😂

  • @abdulsalamsalamsur8666

    Money mahney ഇമാം....

  • @Muhammad-ug9td
    @Muhammad-ug9td Před rokem +1

    ഈ പ്രസംഗങ്ങൾക്കൊന്നും ഒരു പ്രത്യേക വിഷയമില്ലേ ❓️
    തുടങ്ങുന്ന വിഷയമല്ല പറഞ്ഞുപറഞ്ഞ് വേറെ വേറെ വിഷയത്തിലേക്ക് പോകുന്നു😎

    • @basherrk2072
      @basherrk2072 Před rokem

      വർഷങ്ങൾക്ക്‌ മുമ്പുള്ള cassettu കേട്ടാലും അങ്ങനെ തന്നെ ആണ് ...

    • @user-do2ns3dv7y
      @user-do2ns3dv7y Před 9 měsíci

      Imam mahdi verunna mumbulla prashnam , solution : Dua etc thaangal evdeyaan shradhikunadh ?

  • @musammil2433
    @musammil2433 Před rokem +2

    ഇടക്കുള്ള പരസ്യം വല്ലാതെ മുഷിപ്പിക്കുന്നൂ
    ദീൻ പഠിക്കാൻ ആണ് ചാനെൽ എങ്കിൽ ഇതിൻ്റെ വരുമാനം വേണ്ടന്നു വെക്കണം

  • @user-gk7qj9ow6i
    @user-gk7qj9ow6i Před 10 měsíci

    czcams.com/video/hORqx6XlzBg/video.html
    *മിർസാ ഗുലാം അഹ്മദ് (അ)മിന്റെ സത്യസാക്ഷ്യം*
    *പ്രഭാഷകൻ : ജനാബ് ഇ അബ്ദുറഹ്മാൻ കൊടിയത്തൂർ*

  • @alenthomasabraham1099

    ഒരു മായിരനും വരില്ല

  • @jumailathu1236
    @jumailathu1236 Před rokem +2

    @ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 0:51

  • @sharafudheen4474
    @sharafudheen4474 Před rokem

    എന്തിനാണ് പരസ്യം നൽകുന്നത്. You ട്യൂബ് വരുമാനം ഹറാം ആണ്

  • @ashrafm5564
    @ashrafm5564 Před rokem

    ഒരു കോപ്പും നടക്കില്ല 🤣🤣🤣

    • @faiderbloggerr7135
      @faiderbloggerr7135 Před rokem +1

      😈😈😈

    • @ridergirl4642
      @ridergirl4642 Před 8 měsíci

      ഇൻശാഅല്ലഹ്

    • @malludotcom2493
      @malludotcom2493 Před 4 měsíci

      എടാ അസർപെ ഇജ്ജ് നോക്കിക്കോ insha allah നീ ഉള്ള കാലത്തു തന്നെ വന്നിരിക്കും

  • @user-xw8yq7xt6f
    @user-xw8yq7xt6f Před rokem +1

    ചുമ്മ വിഡ്ഢിത്തം വിളിച്ചു പറയരുത്... ചരിത്രം പറയുമ്പോൾ കുറച്ചു മാന്യത വേണം.... തുർക്കി ഇന്ന് ഇസ്ലാം തുളുമ്പുന്ന രാജ്യം ആണോ അല്ല എല്ലാ തെമ്മാടിത്തരവും ഉണ്ട് അവിടെ നിങ്ങളെ പോലെ ഉള്ള ആളുകൾ ചെയ്യുന്നത് സമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാകുന്നു എന്നത് ആണ് 😡😡😡

    • @musthafae6967
      @musthafae6967 Před 11 měsíci

      വന്ന ഇമാം മഹാടിയെ വിശ്വസിക്കാൻ ഒരുങ്ങാത്ത നിങ്ങൾ ആരുവന്നാലും വിശ്വാസോക്കുകയില്ല വെറുതെ പാട്ടുപാടി ബോറടിപ്പിക്കല്ലേ kapsdaustde😊

    • @user-xw8yq7xt6f
      @user-xw8yq7xt6f Před 9 měsíci

      @mufeedhakk4505 ഞാൻ ഇസ്ലാമിക വിശ്വാസം ഉള്ള ആൾ ആണ് പക്ഷെ ഈ കപട വെള്ളവസ്ത്രം ധരിച്ച പലരെയും വിശ്വാസം ഇല്ല പോരെ... ഇവന്മാരെ നീട്ടി പരത്തി ഉള്ള പറച്ചിൽ നിർത്തി ആദ്യം കാര്യം പറയൽ തുടങ്ങട്ടെ

    • @user-ou2qs9tt6w
      @user-ou2qs9tt6w Před 3 měsíci

      Musliminta ayudham....la ilaha illalla....