ഹെലികോപ്റ്റർ അപകടത്തിൽ അമേരിക്കയെ കുറ്റപ്പെടുത്തി ഇറാൻ

Sdílet
Vložit
  • čas přidán 19. 05. 2024
  • ഹെലികോപ്റ്റർ അപകടത്തിൽ അമേരിക്കയെ കുറ്റപ്പെടുത്തി ഇറാൻ

Komentáře • 81

  • @ShajimShaji-ub3dl
    @ShajimShaji-ub3dl Před 13 dny +23

    ഇന്നാലില്ലാഹി വഹിന്ന ലൈലൈഹി റാജിഹൂൻ 🤲🤲

  • @mathamaithri
    @mathamaithri Před 13 dny +31

    വളരെ ദുഃഖകരമായ വാർത്ത 😢... ഫലസ്തീനെ പിന്തുണക്കുന്ന രാജ്യം എന്നനിലയിൽ വളരെ ഇഷ്ടമാണ് ഇറാനെ 😔

  • @Rafee-to3xb
    @Rafee-to3xb Před 13 dny +8

    ഞങ്ങൾ Taiba World നെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

  • @jahfarch
    @jahfarch Před 13 dny +20

    രണ്ടുപേരും ഒരു വാഹനത്തിൽ കയറിയത് ശ്രദ്ധക്കുറവ്

    • @sainudheenme561
      @sainudheenme561 Před 13 dny +1

      അല്ലാഹുവിന്റെമുഖതർ വെളിവാകുമ്പോൾ ബുദ്ധി വർക്ക് ചെയ്യുകയില്ല

  • @shafiibrahimchavakkad495
    @shafiibrahimchavakkad495 Před 13 dny +12

    വാർത്താ മാധ്യമ ചാനൽ എന്നവകാശപ്പെട്ട് 24 മണിക്കൂറും. പ്രവർത്തിക്കുന്ന ചാനലുകളൊന്നും പറയാത്ത പല വിവരങ്ങളും ഉസ്താദ് വിശയങ്ങളുമായി ബന്ധപ്പെട്ട് ആദ്യമേ പറയുന്നത് വലിയ സന്തോഷം..

    • @nkmperso9088
      @nkmperso9088 Před 12 dny

      അസോസിയേറ്റഡ് പ്രസ് , റോയിട്ടേഴ്‌സ് PTI , അൽ ജസീറ , ബിബിസി, IRNA തുടങ്ങിയ ഏജൻസികൾക് കിട്ടാത്ത ന്യൂസ് മ്മൻടെ തൊപ്പി ഇട്ട കാക്കക്ക് കിട്ടി

  • @mohammedali-vc9qt
    @mohammedali-vc9qt Před 13 dny +8

    വാർത്ത മുഴുവനാവാതെ മുറിയുന്നു. കഴിഞ്ഞ വിഡിയോയും ഇതുപോലെ തന്നെയാണ്. ശ്രദ്ധിക്കുമല്ലോ

  • @Saleemproductions_
    @Saleemproductions_ Před 13 dny +6

    ഈ വീഡിയോയിൽ എവിടെയാണ് അമേരിക്കയെ കുറ്റപ്പെടിത്തിയത് !!!ഞാൻഈ വിഡിയോയിൽ എവിടെയും കണ്ടില്ല ....Content അനുസരിച് caption കൊടുക്കുക ..അല്ലെങ്കിൽ അങ്ങയെ ആരെങ്കിലും അസത്യം വിളിച്ചു പറയുന്ന ആള് എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാൻ കഴിയില്ല ...

  • @hafizahamed9521
    @hafizahamed9521 Před 12 dny +2

    ഒരു യുദ്ധ മേഖലയിൽ ഉള്ള ഒരു രാജ്യം എന്തായിരിക്കും ഇത്രയും ജാഗ്രത കുറവ്, ഇസ്മായിൽ ഹാനിയ എന്ന ഹമ്മാസ് നേതാവിന്റെ 3മക്കളും, പേര മക്കളും കുടുംബവും ഒന്നിച്ച് യാത്ര ചയ്ഡ് ഇസ്രായേലിന്ന് ഇരയായി, ഇപ്പോൾ ഇതാ പ്രസിഡന്റ്റും, വിദേശ മന്ത്രിയും ഒരേ വാഹനത്തിൽ. ഇവരൊക്ക ഉത്തര കൊറിയൻ നേതാവിനെ കണ്ട് പഠിക്കണം.. ഇറാൻ പ്രസിഡന്റ്റിനും, വിദേശ മന്ത്രിക്കും ആദരാഞ്ജലികൾ 💐

  • @user-vy1ix9gs2c
    @user-vy1ix9gs2c Před 13 dny +4

    ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍

  • @musthafamusthu485
    @musthafamusthu485 Před 13 dny +15

    എല്ലാം അവസാനിക്കാനായി എന്ന ഒരു തോന്നൽ മനസിനെ വല്ലാതെ ഉലക്കുന്നു, ഓരോരാളും അവരവരുടെ അന്ധ്യം വിളിച്ച് വരുത്തുന്നു, അടുത്തത് ബൈടനും മ്യാവുവും, പിന്നെ പിന്നെ അതിന്റെ വഴിയേ, ജൂതെന്മാരുടെ ദിനങ്ങൾ എണ്ണപ്പെട്ടു,

    • @Sephan123
      @Sephan123 Před 13 dny

      ഇതെ പോലെ തള്ളിമറിചവൻ ആയിരുന്നു ഇബ്രാഹിം റെയ്സി അവസാനം അവന്റെ പൊടിപോലും കിട്ടിയില്ല കബറിൽ വെക്കാൻ

    • @user-qf1wt7jo6s
      @user-qf1wt7jo6s Před 13 dny

      Ennitt poyath ara

    • @Mansoor313
      @Mansoor313 Před 13 dny

      സ്വന്തം ഈമാൻ ആദ്യം കാക്കുക

    • @user-wu1qf6tu7h
      @user-wu1qf6tu7h Před 13 dny +2

      തുർക്കിയുടെ സാങ്കേതികവിദ്യ അമേരിക്കയെയും ഇസ്രയേലിനെയും വെല്ലാൻ മാത്രം പ്രാപ്തമാണ് എന്ന് ചുരുക്കം

    • @nkmperso9088
      @nkmperso9088 Před 12 dny

      @@user-wu1qf6tu7h 🤣🤣🤣🤣🤣🤣 eth lokath anavo. mwone jeevikkunne

  • @straightthink2477
    @straightthink2477 Před 13 dny +5

    ഉസ്താദ് കൂടുതൽ അപ്ഡേറ്റ് മായി വരണം....

  • @HashimPV-bi1le
    @HashimPV-bi1le Před 13 dny +12

    ഏക മുസ്ലിം' ഭരിക്കുന്ന നേതാവ് അള്ളാഹു അവരുടെ കബർ വിശാലമാക്കി കൊടുക്കട്ടെ

    • @nkmperso9088
      @nkmperso9088 Před 12 dny

      🤣🤣🤣🤣 pravachakane SW angeekarikkoola, vishalam akumo ennu parayan pattilla

    • @Rokybhaiii
      @Rokybhaiii Před 12 dny

      Shia muslim murdathukalane

  • @abdurahimanvavad930
    @abdurahimanvavad930 Před 12 dny

    നല്ല വിവരണം

  • @faz7780
    @faz7780 Před 13 dny +1

    Topic entho, parayunnath matentho????

  • @rashii313
    @rashii313 Před 13 dny

    Gud

  • @kasimshak5171
    @kasimshak5171 Před 12 dny

    🎉

  • @shamsu7629
    @shamsu7629 Před 12 dny

    എല്ലാം plan akumo

  • @shafivk008
    @shafivk008 Před 12 dny

    😢

  • @yoosufvp7323
    @yoosufvp7323 Před 12 dny +1

    🎉🎉🎉🎉🎉

  • @basheerecha5592
    @basheerecha5592 Před 12 dny

    👍👍👍👍👍

  • @sainulabdeenmuhamed8072

    ഉസ്താദേ, വീഡിയോ മുറിഞ്ഞു പോകുന്നു. ശ്രദിയ്ക്കുമല്ലോ.

  • @user-wx4lr1md5x
    @user-wx4lr1md5x Před 13 dny +3

    അമേരിക്കന്റെ ട്രാപ്പാണ് 💯 കാരണo അമേരിക്ക ഉണ്ടാക്കിയ ഹെലികോപ്റ്റർ എപ്പം ത കരണം എന്നുള്ള സെറ്റിംഗ്സ് അതിലുണ്ടാകുംഅമേരിക്കന്റെ ട്രാപ്പാണ് 💯 കാര 1:05 അമേരിക്ക ഉണ്ടാക്കിയ ഹെലികോപ്റ്റർ എപ്പം ത കരണം എന്നുള്ള സെറ്റിംഗ്സ് അതിലുണ്ടാകും

  • @mnv5975
    @mnv5975 Před 13 dny

    ഇറാനിന്റെ ശേഷിക്കുറവ് ലോകം തിരിച്ചറിയുന്നു

  • @Messi_editz.AlightMotion

    😅

  • @Nintethandha123
    @Nintethandha123 Před 11 dny

    RIP helicopter 😢

  • @Rokybhaiii
    @Rokybhaiii Před 12 dny +2

    അള്ളാഹു അല്ല എഥാർത്ത ദൈവം അല്ലെന്ന് മനസിലായല്ലോ യഹോവ ആണ് എഥാർത്ത ദൈവം അതു കൊണ്ടല്ലേ അവർക്ക് ആവിശ്യം ഉള്ള സമയത്ത് അവരടെ ശത്രുവിനെ കൊന്നത്

  • @NageebmohamedMohamed
    @NageebmohamedMohamed Před 13 dny +2

    തന്ത്രപ്രധാന സ്ഥാനത്തിരിക്കുന്നവർ ഒന്നിച്ചു യാത്ര ചെയ്യാതിരിക്കുക എന്നത് രാജ്യങ്ങൾ തുടർന്ന് വരുന്ന ഒരു രീതിയാണ് പ്രതേകിച്ചും മറ്റു രാജ്യങ്ങളുമായോ അഭ്യന്തരമായോ എന്തെങ്കിലും കലുഷിതമായ അന്തരീക്ഷം നിലനിൽക്കുന്ന സമയത്തു
    എന്നാൽ ഇവിടെ ആ ഒരു രീതിത്തുടരേണ്ടത് വളരെ അത്യാവശ്യമായിരുന്നു കാരണം മറുഭാഗത്തു ഒരിക്കലും വിശ്വസിക്കാൻ കൊള്ളാത്ത നെതന്യവു എന്ന ബാസ്റ്റടും പിമ്പ്കളും ആയതുകൊണ്ട് കൊണ്ട് തന്നെ
    എന്നാൽ വളരെ വലിയ ശ്രെദ്ധകുറവാണ് ഇറാൻ അധികൃതർ വരുത്തിവെച്ചത്
    ഇത് അവരെ എന്നല്ല ഇസ്രായേലിന്നു എതിരായി നിൽക്കുന്ന എല്ലാ രാജ്യങ്ങൾക്കും ആ രാജ്യത്തെ നയിക്കുന്നവർക്കും വളരെ വലിയ പാടവുമാണ്
    ഏറ്റവും പ്രധാന പെട്ട നേതാക്കൾ നഷ്ടപ്പെട്ടുന്നത് ഭീതിഉളവാക്കുന്ന സാഹചര്യമാണ് എങ്കിലും ഒരു രാജ്യവും ഈ ഒരു കാരണത്താൽ ഇല്ലാതായിരുന്നിട്ടില്ല എന്നത് കൊണ്ടുതന്നെ നഷ്ടപ്പെട്ടവരെപോലെയുള്ളവരോ അതിനേക്കാൾ മികച്ചവരായിട്ടുള്ളവർ രാജ്യത്തെ നയിക്കാൻ ഉയർന്നു വരുക തന്നെചെയ്യും
    അത് നെതന്യവുവിനെ പോലെയുള്ള നെരഭോജികളുടെ അന്ത്യേം കുറിക്കുക തന്നെചെയ്യും

  • @Nintethandha123
    @Nintethandha123 Před 11 dny

    I think no animals where hurt 😊

  • @Mansoor313
    @Mansoor313 Před 13 dny

    ഇറാനും അമേരിക്കയും കണക്കാണ്

  • @Jait138
    @Jait138 Před 13 dny +1

    😂😂😂😂😂😂

  • @nos8013
    @nos8013 Před 13 dny +2

    സംഭവിച്ചത് ഒരു സാധാരണ സംഭവമല്ല, അതിലും വലിയ എന്തോ മറഞ്ഞിരിക്കുന്നു
    ഏതാനും ദിവസങ്ങൾക്കുള്ളിൽ സൂത്രധാരൻ ഭൂമിക്ക് മുന്നിൽ വെളിപ്പെടുമെന്ന് വിശ്വസിക്കുന്നു

  • @Janu_Amma
    @Janu_Amma Před 13 dny +1

    മനേ ..അക്കിഞ്ചി , പിക്കിഞ്ചി എന്ന് തളളി മറിച്ചത് കൊണ്ടൊന്നും ഇനി കാര്യം നടക്കില്ല ...
    അല്ലാഹുവിൽ മാത്രം പ്രതീക്ഷ അർപ്പിച്ച് ജീവിച്ചാൽ മാത്രമേ എന്തെങ്കിലും അൽഭുതം സംഭവിക്കൂ...

    • @joselidhias
      @joselidhias Před 12 dny

      ഇറാനിൽ സമ്പവിച്ചപോലെ 😂😂😂

  • @HashimPV-bi1le
    @HashimPV-bi1le Před 13 dny

    ഇറാൻ. രാഷ്ട്രപതി മരണത്തോടെ മുസ്ലിം രാഷ്ട്ര നേതാവ് ഇല്ലാതായി ബാക്കിയുള്ള അറബ് രാഷ്ട്രം ദമേരിക്കയുടെ ജാരസന്താനം

  • @samusamu8253
    @samusamu8253 Před 12 dny

    ആരെ കുറ്റപ്പെടുത്തിയാലും അവരുടെ വശത്തും ശ്രദ്ധ വേണ്ടേ ഇത്ര പഴഞ്ചനായ ഒരു ഹെലികോപ്റ്ററിൽ ഒരു രാജ്യത്തിൻറെ പ്രസിഡണ്ടും വിദേശകാര്യമന്ത്രിയും കയറിപ്പോയത് അവര് പറഞ്ഞിട്ടില്ലല്ലോ മോശം കാലാവസ്ഥയിൽ യാത്ര ചെയ്തതും അബദ്ധം തന്നെയല്ലേ

  • @user-vq2te2tk6k
    @user-vq2te2tk6k Před 13 dny

    ഇറാനിലെ കശാപ്പുകാരൻ.... അവിടുത്തെ പെൺകുട്ടികൾക്ക് നിതി കിട്ടി

  • @nkmperso9088
    @nkmperso9088 Před 12 dny

    ഹൈ തൊപ്പി ഇട്ട കാക്ക , ഇന്നത്തെ തൊപ്പി ഇട്ട കാക്കയുടെ വിഡിയോയിൽ ഉണ്ടായിരുന്ന പരസ്യം ജെട്ടി, ബ്രേസിയർമാത്രം ഇട്ട് ഒരു സ്ത്രീ കടലിന്റെ അടിയിൽ നീന്തുന്നത് ആയിരുന്നു
    തൊപ്പി ഇട്ട കാക്ക പൈസ ഉണ്ടാകാൻ ഇറങ്ങിയപ്പോൾ വിതരണം ചെയ്ത ഹറാം കാണേണ്ടി വന്നതിൽ ഞാൻ ഉത്തരവാദി അല്ല
    തൊപ്പി , വെള്ള വസ്ത്രം , മത ചിഹങ്ങൾ ഒഴിവാക്കാമോ ധരിക്കുന്നത് ഒഴിവാക്കാമോ?

  • @mufeedhaabdu5418
    @mufeedhaabdu5418 Před 13 dny +1

    അട്ടിമറിയാണോ....?

    • @navasnavas8877
      @navasnavas8877 Před 13 dny

      പിന്നല്ലാതെ

    • @musthafamusthu485
      @musthafamusthu485 Před 13 dny +1

      ഇതിൽ അട്ടിമറി ഉണ്ടെന്ന് തോന്നുന്നില്ല, ഇനി അഥവാ ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ പിടിക്കപ്പെടട്ടെ, അതോടെ ആ രാജ്യത്തിന്റെ അവസാനവുമാകട്ടെ, ആമീൻ,

    • @bombolikoya
      @bombolikoya Před 13 dny

      അടുത്തത് komani കിളവൻ തൂറുമ്പോൾ ക്ലോസേറ്റ് പൊട്ടി തെറിച്ചു ചത്തു മലക്കും 🤣🤣🤣🤣

  • @mssuccespoint
    @mssuccespoint Před 13 dny +2

    1980 കളിലെ ഹെലികോപ്ടർ ഉപയോഗിക്കുന്ന രാജ്യം😂 ആണ് ഇസ്രയേലിനെ ഒലത്താൻ നടക്കുന്നത്😢😅😅 പോയി uumbedo

    • @abdulsalamsalam3481
      @abdulsalamsalam3481 Před 13 dny

      ഇന്നത്തെ യുദ്ധത്തിൽ 5 ആം തലമുറ യുദ്ദവിമാനത്തിന് പോലും ഒരു പ്രസക്തിയും ഇല്ല ന്ന് ഉക്രൈൺ യുദ്ധം തെളിയിച്ചു. ആകാശത്തു കൂടെ പറക്കുന്ന ശവപ്പെട്ടികൾ മാത്രം ആണ് അവയെന്നു.. 😜 ഇത്തരം യുദ്ധ വിമാനങ്ങളെയും മിസിലിനെയുതകർക്ക്സനുള്ള ടെക്നോളജി ഇരാനുണ്ട്.. മാത്രം അല്ല അവർ മിസൈൽ ടെക്നോലോജിയിലും ഡ്രോൺ ടെക്നോളജി യിലും അമേരിക്കയെ ക്കാൾ മുന്നിൽ ആണ്..20 mach വേഗമുള്ള മിസൈൽ അമേരിക്കയുടെ കയ്യിൽ ഇല്ല.. ഇരാനുണ്ട് 😄😄

    • @philipgevarghese6220
      @philipgevarghese6220 Před 13 dny

      കാക്ക വന്നിടിച്ചു അപകടം നടന്നു എന്നാണ് അൽ ജസീറാ മുറി ചാനലിൽ വന്ന വാര്‍ത്ത ശരിയാണോ

  • @alweqaya6392
    @alweqaya6392 Před 13 dny +2

    അമേരിക്ക ഇസ്രായേൽ ആണ് ഇതിന് പുറകിൽ.

    • @joselidhias
      @joselidhias Před 12 dny

      കൊതം കലൂർ സ്റ്റേഡിയം പോലെ വിശാലമാക്കണേ നാഥാ..... സർക്കത്തും ബർക്കത്തും അല്പം പോർക്കത്തും നൽകണേ.....

  • @noushadarc3825
    @noushadarc3825 Před 13 dny

    ദുരൂഹത ഉണ്ടായാലും, ഇനി ജൂതന്മാർ കൊന്നതായാലും, ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. ഇത് എല്ലാവർക്കും വാണിംഗ് ആണ്. പൂട്ടിനെ കൊന്നാലും ആരും ചോദിക്കില്ല. മിണ്ടില്ല

  • @sakkeertm8878
    @sakkeertm8878 Před 12 dny +1

    ലോകം മുഴുവൻ ഇത്തരം ജിഹാദിതായോളികളെ ദൈവം തീർക്കും

  • @alweqaya6392
    @alweqaya6392 Před 13 dny +1

    ഇസ്രായേൽ ആണ് ഈ ക്രൂരതക്ക് കാരണം.

    • @Rokybhaiii
      @Rokybhaiii Před 12 dny

      Yahova ahne karanam avn shathrukkalil ninne avrea rakshichu

    • @joselidhias
      @joselidhias Před 12 dny

      റഫയിൽ ഉറങ്ങാത്ത തീവ്രവാദിക്കുഞ്ഞുങ്ങളെ നെതന്യാഹു വരുന്നു എന്നുപറഞ് ഭയപ്പെത്തിയാണ് ഉറക്കുന്നത്. "അന്ത ഭയം ഇറുക്കണം "

  • @babuzionbabuzion2639
    @babuzionbabuzion2639 Před 13 dny

    എടേ കിഴങ്ങ ചാരെ... എലി കോപ്റ്റർ അല്ല ഹെലികോപ്റ്റർ എന്നാണ് ശരി .....

    • @philipgevarghese6220
      @philipgevarghese6220 Před 13 dny

      പകുതി മുറിച്ചു കളഞ്ഞതാ ,അതാ എലി ആയത് ,സാരമില്ല

    • @salahudheenkk6820
      @salahudheenkk6820 Před 12 dny

      കുരു

  • @kasimshak5171
    @kasimshak5171 Před 12 dny

    🎉